Katte Nee Veesharuthipol |Kaattuvannu vilichappol |M G Radhakrishnan |K s chithra|Chippy |Evergreen

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Song Kaatte nee veesharuthippol
    Film Kaattu vannu vilichappol
    Lyrics Thirunelloor Karunakaran
    Music M G Radhakrishnan
    Singer K S Chithra

ความคิดเห็น • 183

  • @arshi__naz
    @arshi__naz 11 หลายเดือนก่อน +231

    എത്രകേട്ടാലും മടുപ്പിക്കാത്ത സോങ് 💞ചിപ്പിച്ചേച്ചിയെ കാണുമ്പോൾ മോനിഷയെ ഓർമ വരും 🥺🦋

  • @ashnaasha1286
    @ashnaasha1286 2 หลายเดือนก่อน +33

    അന്നും ഇന്നും 18 കാരി ആയീ ഇരിക്കുന്ന സോങ്. മനസ്സിന് വല്ലാത്ത ഒരു ഫീലിംഗ് തരുന്ന സോങ്. 2024 ലും കേട്ടവർ ഉണ്ടൊ

  • @krishnanunnijayakumar8223
    @krishnanunnijayakumar8223 9 หลายเดือนก่อน +69

    മാരാ... നിൻ പുഞ്ചിരി നൽകിയ രോമാഞ്ചം... മായും... മുൻപേ...
    Uff Chitra Chechi 💎❤️

  • @fahidafahida2282
    @fahidafahida2282 4 หลายเดือนก่อน +339

    Anyone in 2024 💕

  • @nishaasanthosh1923
    @nishaasanthosh1923 11 หลายเดือนก่อน +65

    നീല തിരമാല മേലെ....
    ആ വരികൾ... Uff ❣️❣️❣️എന്തൊരു ഫീൽ ❤❤❤❤

  • @bruzzzzlee5461
    @bruzzzzlee5461 หลายเดือนก่อน +7

    പണ്ടൊന്നും ഈ പാട്ടിനോട് ഇഷ്ടം കുറവായിരുന്നു, പക്ഷെ ഇപ്പോൾ എന്തോ ഒരു പ്രേത്യേകത, നീളത്തിരമാലമേലെ രക്ഷയില്ല 👌👌👌♥️

  • @Magicmoon99604
    @Magicmoon99604 ปีที่แล้ว +76

    ഈ പാട്ടു എത്ര കേട്ടാലും മതിയാവില്ല 🤗🤗🥰എന്താ ഫീൽ ❤️

    • @arunaca635
      @arunaca635 11 หลายเดือนก่อน

      Ee patinte cover version padiyitund. Istayal support cheyne.
      th-cam.com/video/cPWWZC079Gw/w-d-xo.htmlsi=I9mOQLR-0N46_dHM

  • @udhayankumar9862
    @udhayankumar9862 6 หลายเดือนก่อน +18

    എത്ര തവണ കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @niyaskhankhan6454
    @niyaskhankhan6454 ปีที่แล้ว +139

    90s നൊസ്റ്റു അടിച്ചു ചാവും ഇതൊക്കെ കേൾക്കുമ്പോൾ 🥰

    • @arunaca635
      @arunaca635 11 หลายเดือนก่อน

      th-cam.com/video/cPWWZC079Gw/w-d-xo.htmlsi=I9mOQLR-0N46_dHM
      Cover version istayal support cheyne

    • @gayathris7845
      @gayathris7845 6 หลายเดือนก่อน +1

      ഞാൻ സത്ത്.😊

    • @niyaskhankhan6454
      @niyaskhankhan6454 6 หลายเดือนก่อน +1

      @@gayathris7845 🥰🤣

    • @Ammu.2514
      @Ammu.2514 2 หลายเดือนก่อน +1

      Offcourse 😢

    • @niyaskhankhan6454
      @niyaskhankhan6454 หลายเดือนก่อน

      @@Ammu.2514 🥰

  • @malavikarv7755
    @malavikarv7755 2 หลายเดือนก่อน +13

    തെയ് തെയ് തെയ് തെയ് തെയ്താരോ
    തെയ് തെയ് തെയ് തെയ് തെയ്താരോ
    കാറ്റേ നീ വീശരുതിപ്പോൾ കാറേ നീ പെയ്യരുതിപ്പോൾ
    ആരോമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ (2)
    നീലത്തിരമാലകൾമേലേ നീന്തുന്നൊരു നീർക്കിളിപോലേ
    കാണാമത്തോണിപതുക്കെ ആലോലം പോകുന്നകലേ
    മാരാ നിൻ പുഞ്ചിരിനൽകിയ രോമാഞ്ചം മായുംമുമ്പേ നേരത്തേ....
    നേരത്തേ സന്ധ്യമയങ്ങും നേരത്തേ പോരുകയില്ലേ (കാറ്റേ...)
    ആടും ജലറാണികളെന്നും ചൂടും തരിമുത്തും വാരി
    ക്ഷീണിച്ചെൻ നാഥനണഞ്ഞാൽ ഞാനെന്താണേകുവതപ്പോൾ
    ചേമന്തി പൂമണമേറ്റും മൂവന്തിമയങ്ങും നേരം
    സ്നേഹത്തിൻ...
    സ്നേഹത്തിൻ മുന്തിരി നീരും ദേഹത്തിൻ ചൂടും നൽകും (കാറ്റേ..)

  • @Soorajkrishna-uc9ie
    @Soorajkrishna-uc9ie 3 หลายเดือนก่อน +12

    വരും തലമുറയ്ക്കായി മഹാൻമാർ വരികളാൽ തീർത്തു വച്ച മഹാത്ഭുതങ്ങൾ,

  • @sreelakshmi2543
    @sreelakshmi2543 8 หลายเดือนก่อน +16

    നേരത്തെ സന്ധ്യ മയങ്ങും 🥹🫀❤️aww എന്താ ഫീൽ ചിത്ര ചേച്ചി

  • @ajayraj7642
    @ajayraj7642 3 หลายเดือนก่อน +16

    2:28 ആ മ്യൂസിക്കിനും താളത്തിനും ഒപ്പിച്ചു എങ്ങനെ അതുപോലെ ചിരിക്കാൻ കഴിയുന്നു... 🤩❤️

  • @athulya1969
    @athulya1969 ปีที่แล้ว +22

    Chippy chechi 😍❤️ chithra chechi voice uff 🔥❤️🥰 ithryum kazhinjettum ee songs onnum manasil ninn povunnilla ennathaan sathyam ❤

  • @sreeranjinipulicka9121
    @sreeranjinipulicka9121 9 หลายเดือนก่อน +8

    Yaathrayilulla priyathamane orthu dukhathode safe aayi ethicheranne enna praardhanayode maathrame ee gaanam orkkaan kazhiyoo...niranja sneha vaatsalyathode ..praardhanayode .. dedicating this Lovely to dear ..❤❤

  • @priyas1007
    @priyas1007 ปีที่แล้ว +25

    കേൾക്കുമ്പോ എന്താ ഒരു ഫീൽ❤❤

  • @muhammadkavunthara3011
    @muhammadkavunthara3011 28 วันที่ผ่านมา +2

    ഇതു കേട്ട പോലെ ഒരു പാട്ടും കേട്ടിട്ടില്ല.. ചിപ്പിയും കൃഷ്ണ കുമാറും 🥰

  • @sibiboban4423
    @sibiboban4423 2 หลายเดือนก่อน +1

    ചിപ്പി ചേച്ചി എന്തൊരു സുന്ദരി ആണ് 👌👌👌❤️❤️🥰

  • @AthulyaK-ew6kd
    @AthulyaK-ew6kd 8 วันที่ผ่านมา

    മധുര പതിനേഴ് ആണ് എന്നും ഈ പാട്ടിന്.❤

  • @sajinksvpmfamilyvlogs..myy7741
    @sajinksvpmfamilyvlogs..myy7741 5 หลายเดือนก่อน +12

    1957 ൽ ഇറങ്ങിയ അച്ഛനും മകനും എന്ന film ലെ song.... പരിഷ്കരിച്ച് പുതിയ താളത്തിൽ 😍😍😍 എത്തിയപ്പോൾ വല്ലാത്ത ഒരു feeling ആയി പോയി.....❤❤

    • @Aazikka
      @Aazikka 4 หลายเดือนก่อน +2

      Thank you ❤
      New information

    • @shyju.n
      @shyju.n 3 หลายเดือนก่อน

      1957 version link undo plz

    • @Aazikka
      @Aazikka 3 หลายเดือนก่อน

      @@shyju.n th-cam.com/video/lCKXIwrkqFU/w-d-xo.htmlsi=bNWQ8WMsgWW6NYnq

  • @rishiraj2005
    @rishiraj2005 9 หลายเดือนก่อน +31

    90's kids please assemble❤

    • @shahabtube
      @shahabtube 3 หลายเดือนก่อน +1

      Bro they not kids now ,uncles

    • @rishiraj2005
      @rishiraj2005 3 หลายเดือนก่อน +2

      @@shahabtube 90's kids are always kids

  • @mohanchandra9001
    @mohanchandra9001 ปีที่แล้ว +19

    Kaatte nii viisaruthippol ❤

  • @aruncccc7208
    @aruncccc7208 ปีที่แล้ว +10

    Heart touch feeling ❤uff

  • @vishnubhadran4220
    @vishnubhadran4220 ปีที่แล้ว +12

    ചിപ്പി ചേച്ചി ❤

  • @pailyamal476
    @pailyamal476 3 หลายเดือนก่อน +4

    ചിത്ര ചേച്ചി ഉയിർ

  • @aswathi_930
    @aswathi_930 11 หลายเดือนก่อน +8

    Chithramma yude pattum chippi chechi yum

  • @adithyapnair4804
    @adithyapnair4804 2 หลายเดือนก่อน +1

    Superb song ever ❤

  • @prasanthd7606
    @prasanthd7606 5 หลายเดือนก่อน +2

    സംഗീത റാണി... പുണ്യം ❤❤

  • @Bhadra387
    @Bhadra387 5 หลายเดือนก่อน +2

    Fav singer❤

  • @vineeshvini7516
    @vineeshvini7516 ปีที่แล้ว +6

    ചിപ്പി.😍💙

  • @mohanchandra9001
    @mohanchandra9001 4 หลายเดือนก่อน +1

    Kaatte nii viisharuthippol❣️

  • @josephninan4900
    @josephninan4900 วันที่ผ่านมา

    enetu, prathichu ketto.

  • @allu396
    @allu396 8 หลายเดือนก่อน +4

    chithra chechi🥰❤️

  • @Abhi36949
    @Abhi36949 5 หลายเดือนก่อน +4

    1:29 ❤️❤️

  • @shanoofkkvburma
    @shanoofkkvburma 5 หลายเดือนก่อน +4

    +2 കാലഘട്ടത്തിൽ പ്രണയത്തെ കളർഫുളാക്കിയ ഗാനം

  • @reshmar5975
    @reshmar5975 ปีที่แล้ว +2

    Super song ethra kettalum mathi varila chippy chechi adipoli

  • @nadeer.farhan
    @nadeer.farhan หลายเดือนก่อน +1

    Chitra at her career peak

  • @ManeshPk-mano
    @ManeshPk-mano ปีที่แล้ว +7

    2:11❤️😊❤️

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 ปีที่แล้ว +8

    Beautiful 🙏🎵🎵🎵

  • @jehnarajvc5101
    @jehnarajvc5101 3 วันที่ผ่านมา

    Nice
    Thumb

  • @jyothilekshmi255
    @jyothilekshmi255 6 หลายเดือนก่อน +2

    Fvr t song😢

  • @user-wx9kx4iq1v
    @user-wx9kx4iq1v 6 หลายเดือนก่อน

    My Favourite Song ❤

  • @arjunc8416
    @arjunc8416 ปีที่แล้ว +18

    Lyrics killing it 🥰

    • @Vishnu.radhakrishnan
      @Vishnu.radhakrishnan ปีที่แล้ว

      Ya bro, with chithra chechi de chiri is like icing on the cake

    • @arunaca635
      @arunaca635 11 หลายเดือนก่อน

      Ee patinte cover version padiyittund .istayal support cheyne
      th-cam.com/video/cPWWZC079Gw/w-d-xo.htmlsi=I9mOQLR-0N46_dHM

  • @hyperextension3027
    @hyperextension3027 9 วันที่ผ่านมา

    KKG❤️

  • @WishNew-w7f
    @WishNew-w7f หลายเดือนก่อน

    Fav ❤

  • @jehnarajvc5101
    @jehnarajvc5101 3 วันที่ผ่านมา

    Watch full song
    Happy
    Smile Gul

  • @sitharasuji9171
    @sitharasuji9171 11 หลายเดือนก่อน +5

    2023 kaanunnu.super song.

  • @yadhumohan21
    @yadhumohan21 2 หลายเดือนก่อน

    ചിപ്പി❤

  • @indirasuresh8277
    @indirasuresh8277 2 หลายเดือนก่อน

    👍🏼

  • @paulsond1982
    @paulsond1982 2 หลายเดือนก่อน

    0:34, 1:24,2:28, മുടിഞ്ഞ ലുക്ക്‌ ആണ് ഈ മനുഷ്യൻ, പണ്ട് കുട്ടികാലത്തു ഇദ്ദേഹത്തിന്റ സീരിയലിൽ കാണുന്ന പോലെ തന്നെ ആണ് കാണാൻ ഇപ്പോഴും, പ്രായം റിവേഴ്‌സ് ഗിയറിൽ ആണ് ഇദ്ദേഹത്തിന്റ, അതുപോലെ ശബ്‍ദം ഒരു രക്ഷയും ഇല്ല, doordarshan വാർത്ത അവതാരകൻ ആയിരുന്നു .......

  • @jamsheedjabeer3297
    @jamsheedjabeer3297 8 หลายเดือนก่อน +1

    One of my favourite song ever....

  • @DeepaKrishnan-ev2pz
    @DeepaKrishnan-ev2pz 10 หลายเดือนก่อน

    Super video and song❤

  • @ratheeshfrk2652
    @ratheeshfrk2652 11 หลายเดือนก่อน +3

    ❤❤❤❤

  • @peaceforyou-ag
    @peaceforyou-ag 5 หลายเดือนก่อน

    Ee padam ennum njan kandittilla. :D

  • @raghavanchaithanya9542
    @raghavanchaithanya9542 ปีที่แล้ว +2

    Super

  • @azizksrgd
    @azizksrgd ปีที่แล้ว +3

    🎉🎉

  • @user-yi5bf1hw7m
    @user-yi5bf1hw7m 7 หลายเดือนก่อน

    നൊസ്റ്റാൾജിയ ❤

  • @gireeshks1545
    @gireeshks1545 6 หลายเดือนก่อน +3

    ഇത്പോലത്തെ വരികൾ എഴുതാൻ ഇനി മലയാളത്തിൽ ആരുണ്ട്.

    • @AnEscapede
      @AnEscapede 4 หลายเดือนก่อน

      ഞാനുണ്ട് 👽

  • @amalkbhaskar2225
    @amalkbhaskar2225 9 หลายเดือนก่อน +1

    Chippy ❤

  • @marvelmalayali9498
    @marvelmalayali9498 ปีที่แล้ว +15

    ആലപ്പുഴ അന്നും ഇന്നും പ്രിയം കടലും കായലും അതും3km അകലത്തിൽ ഇടക്ക് കടലും കായലും കണ്ടില്ലേ ഉറക്കം വരില്ല

    • @agn4321
      @agn4321 ปีที่แล้ว

      It's Thrissur

    • @jidheeshpb9386
      @jidheeshpb9386 ปีที่แล้ว

      ​@@agn4321😂😮😮
      i. I u h u j
      i
      U
      ll

    • @jidheeshpb9386
      @jidheeshpb9386 ปีที่แล้ว

      ​@@agn4321😂😮😮
      i. I u h u j
      i
      U
      ll

    • @marvelmalayali9498
      @marvelmalayali9498 11 หลายเดือนก่อน +1

      ​@@agn4321എന്നൽ ആലപ്പുഴ മാറ്റി കേരളം നമ്മുടെ കേരളം❤❤❤

  • @tkutty8355
    @tkutty8355 8 หลายเดือนก่อน +1

    🎧🎵💚

  • @vishnuprasad3973
    @vishnuprasad3973 หลายเดือนก่อน

    2024 allaaa…..3000 annekilum eee patte kelkkam nammalokke evide undavum🩷🩷🩷🩷🌹

  • @akhilau6000
    @akhilau6000 20 วันที่ผ่านมา +1

    ഇതിൽ കാണിക്കുന്ന ഓടി വള്ളവും തുഴയും 👍

  • @demmahom85
    @demmahom85 ปีที่แล้ว +7

    Favorite 1:13 to 1:49

  • @sujeeshrajan4283
    @sujeeshrajan4283 10 หลายเดือนก่อน

    ആഹാ

  • @nitheeshunni7876
    @nitheeshunni7876 ปีที่แล้ว +1

    ❤❤👍

  • @mathewsheba9439
    @mathewsheba9439 5 หลายเดือนก่อน +4

    Santhwanam episodes youtube കണ്ടിട്ട് ഈ വഴി ചിപ്പി ചേച്ചിയെ കാണാൻ വന്നവർ ഉണ്ടോ???

  • @yadhumohan21
    @yadhumohan21 7 หลายเดือนก่อน

  • @92866
    @92866 5 หลายเดือนก่อน +1

    2025 ayooo.jan uragipoyi

    • @92866
      @92866 5 หลายเดือนก่อน

      2025 ayoo.jan uragipoyi

  • @anulalmananthavady459
    @anulalmananthavady459 ปีที่แล้ว +16

    എന്തൊരു ഫീൽ ആണ് ഈ പാട്ടിന് ❤️❤️❤️😘😘🫂🫂

  • @sarath582
    @sarath582 8 หลายเดือนก่อน +3

    കൃഷ്ണകുമാർ ജി അല്ലേ ഇത്

  • @Discounteverthing-tq9qm
    @Discounteverthing-tq9qm 8 หลายเดือนก่อน

    2:29😍

  • @RahulDas-vz4ub
    @RahulDas-vz4ub 10 วันที่ผ่านมา

    2024🥰🥰🥰

  • @user-io4jr3hm2m
    @user-io4jr3hm2m 4 หลายเดือนก่อน

    🙏♥️my friend nu vendi ngn prayer cheyyunnu

  • @Hkasiv131
    @Hkasiv131 4 หลายเดือนก่อน +2

    07:12AM 23/04/2024 തൃശൂർ /പെരിങ്ങാവ് /പള്ളിമൂല

  • @abinayasivadas20
    @abinayasivadas20 4 หลายเดือนก่อน +1

    May 6, 2024

  • @walkwithmebyjewel9884
    @walkwithmebyjewel9884 8 วันที่ผ่านมา

    Anyone in aug 30

  • @deepaktheLegend1991
    @deepaktheLegend1991 3 หลายเดือนก่อน +2

    G. Krishnakumar BJP

  • @kirans5587
    @kirans5587 หลายเดือนก่อน +2

    Anyone in 2025 😂😂

  • @ManjuNitheesh-ts2dy
    @ManjuNitheesh-ts2dy ปีที่แล้ว +1

    Chippi chechi

  • @user-vj4dk3qh9x
    @user-vj4dk3qh9x 10 หลายเดือนก่อน

    90❤

  • @VijayanR-hv1fj
    @VijayanR-hv1fj 10 หลายเดือนก่อน

    ❤️👌🙏👌

  • @user-yi2yx7fe7x
    @user-yi2yx7fe7x 7 หลายเดือนก่อน +2

    2024

  • @ushaushafranics3557
    @ushaushafranics3557 ปีที่แล้ว +2

    ❤❤❤❤❤❤❤🎉🎉🎉

  • @agith5528
    @agith5528 ปีที่แล้ว +25

    2025ൽ കേൾക്കുന്നവർ ഉണ്ടോ?????

  • @josephninan4900
    @josephninan4900 วันที่ผ่านมา

    video matyi ketto, ambalapuzhe unni kannan ketto.

  • @neda7382
    @neda7382 3 หลายเดือนก่อน +1

    TRI NOT RAIN

  • @sidharthshibu4799
    @sidharthshibu4799 2 หลายเดือนก่อน

    Anyone watching in 2001?

  • @AbyThiparambil
    @AbyThiparambil หลายเดือนก่อน

    Dedicate with my Ahaana Krushna

  • @vishnum3390
    @vishnum3390 5 หลายเดือนก่อน

    2024 💫⏳

  • @SajithaThampi
    @SajithaThampi 3 หลายเดือนก่อน +1

    B😢

  • @RajanVasu-ys8ft
    @RajanVasu-ys8ft ปีที่แล้ว +1

    ❤❤❤❤❤THANKS ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉THANKS ❤❤❤❤❤❤THANKS ❤❤❤❤❤❤

  • @sarathkumarsarath2354
    @sarathkumarsarath2354 3 หลายเดือนก่อน +1

    Anyone in 2042

  • @Adiiiiiiiiiiiiiii238
    @Adiiiiiiiiiiiiiii238 2 หลายเดือนก่อน +1

    Anyone in 2050

  • @agith5528
    @agith5528 10 หลายเดือนก่อน +2

    2036ൽ കേൾക്കുന്നവർ ഇണ്ടോ

  • @gayathrigeetha1081
    @gayathrigeetha1081 วันที่ผ่านมา

    Krishna kumar nte insta post kandu vannavar arelum undo??

  • @muhammedrashid2332
    @muhammedrashid2332 3 หลายเดือนก่อน +1

    Any one in 2025

  • @abisheknair5714
    @abisheknair5714 8 หลายเดือนก่อน +6

    Katte nee veesharuthippol
    kaare nee peyyaruthippol
    aromal thoniyilente jeevante jeevanirippoo
    neela thiramalakal neele
    neenthunnoru neerkili pole
    aa mada thoni pathukke
    alolam pokunnakale
    mara nin punchiri nalkiya romancham
    mayum munpe, nerathe sandhya mayangum
    nerathe pokukayille
    (Katte nee veesharuthippol)
    aadum jalaranikalennum
    choodum kari muthum vari
    ksheenichen nadhananjal
    njanentha nekuvathappol
    chemanthi poomanamettu
    moovanthi mayangum neram
    snehathin munthiri neerum
    dehathin choodum nalkum
    (Katte nee veesharuthippol)

  • @sajisnair9354
    @sajisnair9354 ปีที่แล้ว +1

    🤔👉😋 what happened 🤭🤰 പറ്റി പോയി😮

    • @Imin-ze5hd
      @Imin-ze5hd ปีที่แล้ว

      ആരാണ് ഉത്തരവാദി

    • @priyaakhil236
      @priyaakhil236 ปีที่แล้ว

      Ehh😂😂

  • @josephninan4900
    @josephninan4900 วันที่ผ่านมา

    sookshichu varane, vere arodum onnum mindanda ketto.