#BBMS6

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • #BBMS6 ""ആരാദ്യം ഈ ചോദ്യങ്ങൾക്ക് മറുപടി പറയും" ...ഹൗസിൽ നടന്ന ബി ബി ക്വിസ്
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6Tasks #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

ความคิดเห็น • 303

  • @archanaanandhu
    @archanaanandhu 5 หลายเดือนก่อน +3086

    എത്ര വാഴ കണ്ടെന്നു ചോദിച്ചപോ ഗബ്രിയെ കാണിച്ചത് ഇഷ്ട്ടായി 😂😂😂

    • @saleenap3417
      @saleenap3417 5 หลายเดือนก่อน +24

      Vazha kanikkumbol l polum last mathrame chabri vazhaye kanikkunnullu, vazhakalk polum apamanam

    • @archanaanandhu
      @archanaanandhu 5 หลายเดือนก่อน +1

      @@saleenap3417 😂😂😂😂

    • @nazreennazeer3326
      @nazreennazeer3326 5 หลายเดือนก่อน +1

      Hahahhaha

    • @naflathsiddique6781
      @naflathsiddique6781 5 หลายเดือนก่อน +1

      😂

    • @binduchandran6340
      @binduchandran6340 5 หลายเดือนก่อน +1

      🤣

  • @IthalIthal1994
    @IthalIthal1994 5 หลายเดือนก่อน +282

    എത്ര വാഴകളുണ്ട് എന്ന ചോദിച്ചതിന് അതിലെ മെയിൻ വാഴയായ് ഗബ്രിയേ കാണിച്ച ബോസ്സ്‌കാക്കയെന്നു എന്റെ ഹീറോ 😂😂😂😂😂

  • @_________KING_________________
    @_________KING_________________ 5 หลายเดือนก่อน +259

    പൂജ... ❤️❤️ " ബിഗ്‌ബോസ് ഓരോ എപ്പിസോഡ് അരച്ച് കലക്കി കുടിച്ചാണ് വന്നിരിക്കുന്നത്. അവിടെ ഉള്ളവർക്ക് അറിയാത്ത പല ഡയലോഗ് പൂജയ്ക്ക് അറിയാം... ❤️😂😂😂

  • @ammuz190
    @ammuz190 5 หลายเดือนก่อน +35

    വോട്ട് കിട്ടാൻ വേണ്ടി ansiba എന്തൊക്കെയാ കാട്ടിവെക്കുന്നെ,ആൾക്ക് മനസ്സിലായി പുറത്ത് safe gamer എന്ന അറിയപെടുന്നെന്ന് അത് മാറ്റാൻ ഇപ്പൊ ഇതൊക്കെ ഈ കണിക്കുന്നെ

    • @Weareankitarav
      @Weareankitarav 5 หลายเดือนก่อน

      See as a game

    • @Chithra-uw6mc
      @Chithra-uw6mc 5 หลายเดือนก่อน +7

      Ellarum vote kittan alle kalikune.Pine Ansiba kalichal entha prblm.

    • @ammuz190
      @ammuz190 5 หลายเดือนก่อน +1

      @@Chithra-uw6mc athe pakshe ippo enthina ee show kanikkunnath nomination il varunnathinu munpum wildcard varunnathinu munpum ithokke kanikkanamayirunn ,ann onnum ith kandittilla bed il irunn 10 pere patti mosham parayunnathallathe ansiba avide onnum cheyyth kandittilla🙌

    • @Chithra-uw6mc
      @Chithra-uw6mc 5 หลายเดือนก่อน +2

      @@ammuz190 Ipol game nannavunnu ennullath nalla karymalle.Ithra naal avar safe game kalichi ipol ath negative annenn wild cardil ninnarinjapol avar mattipidikunu.Athalle game ennuparayunath.Avar kalikate.2 days aayi pullikaride gamil mattam und karyangal clear aayi parayan kazhivulla aalanu Ansiba so it is good to see.Aadhyam angne aayond epolum angne aakanm ennu nirbandham undo.

    • @abinv9922
      @abinv9922 5 หลายเดือนก่อน +5

      Ansiba llathathonnum paranjittilla ullath tannaya paranjath

  • @ashrafanekal2392
    @ashrafanekal2392 5 หลายเดือนก่อน +5

    ഈ വാഴ എന്ന് പറയുമ്പോൾ ഗബ്രിയേയും കൂടി ചേർത്താണോ?

  • @lakshmirleditz5888
    @lakshmirleditz5888 5 หลายเดือนก่อน +1

    ഇന്നലത്തെ എപ്പിസോഡിൽ jamine എന്ദോ കത്ത് roomil കൊടുക്കുന്നു അവൾ അത് വായിച്ചു മൈക്ക് ഉള്ളിൽ വക്കുന്നു എന്താണ് ഇത് . കാണുന്ന ഞങ്ങൾ എന്താ പൊട്ടന്മാര് ആണോ ഒന്നെങ്കിൽ ലാലേട്ടൻ varunna episodlഇത് വീഡിയോ കാണിക്കണo 😂😂 bosseee

  • @AbhijithUJ
    @AbhijithUJ 4 หลายเดือนก่อน

    Sibi, pooja missing nw episode 😊.

  • @itsme-sukanya
    @itsme-sukanya 5 หลายเดือนก่อน +3

    വലിയ വാഴ ഗബ്രി 😄😄

  • @ame6321
    @ame6321 5 หลายเดือนก่อน

    പൂജ ❤️

  • @meljeevmani3049
    @meljeevmani3049 5 หลายเดือนก่อน

    Haha avasana vazha pwoli🤣🤭

  • @scoopofReactions
    @scoopofReactions 5 หลายเดือนก่อน +1

    Gabri vazha 🤣🤣

  • @dedeedeesh
    @dedeedeesh 5 หลายเดือนก่อน

    2 vazahaa

  • @fariashraf233
    @fariashraf233 5 หลายเดือนก่อน +4321

    എത്ര വാഴകളുണ്ട് എന്ന ചോദ്യത്തിന് ഗബ്രിയെ കൂടി കാണിച്ച ബിഗ് ബോസ്സാണ് ഹീറോ😅

    • @RahulRenal.
      @RahulRenal. 5 หลายเดือนก่อน +17

      😂

    • @IvaThanvi2222
      @IvaThanvi2222 5 หลายเดือนก่อน +6

      😂😂😂

    • @Vaiga636
      @Vaiga636 5 หลายเดือนก่อน +12

      😂😂😂😂njan manassil orthu

    • @minnumohan1599
      @minnumohan1599 5 หลายเดือนก่อน +6

      Exactly....😅

    • @shamnadkanoor9572
      @shamnadkanoor9572 5 หลายเดือนก่อน +2

      😂😂ഴ🤣😆😆😆

  • @_________KING_________________
    @_________KING_________________ 5 หลายเดือนก่อน +506

    (0:37) നല്ല ഇന്റർസ്സിങ് ചോദ്യം.... 😂😂 വാഴകൾക്ക് ഒപ്പം ഗബ്രി കൂടെ ഫ്രെയിമിൽ.... 🫵🏻👏🏻😂😂😂
    ( ബോസ്സ് കാക്ക ബ്രില്ല്യയൻസ് )

  • @SportstuffMalayalam
    @SportstuffMalayalam 5 หลายเดือนก่อน +186

    🎯Secret അണ്ണൻ പഴം വിഴുങ്ങി ഇരിപ്പുണ്ട് 😑. ആ കാറിൽ തന്നെ ഇരുന്നാൽ മതിയായിരുന്നു. ഇനി പുറത്തുവരുമ്പോ പഴയ വില ഉണ്ടാവുമോ എന്തോ 🤷 🎯

    • @Akshyy13
      @Akshyy13 5 หลายเดือนก่อน +6

      Evdenn ellam poi vanam😂commentry paryn elupavaa

  • @Gaaaya__3
    @Gaaaya__3 5 หลายเดือนก่อน +687

    Nest Team പവർ ടീമിൽ വരണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ?? 😊
    Sibin Bro നല്ല കളിയാടോ 😍 Also appreciating Pooja 👏

    • @AbhiAbhi-sy9gb
      @AbhiAbhi-sy9gb 5 หลายเดือนก่อน +1

      Yes

    • @DhyankrishnaPP
      @DhyankrishnaPP 5 หลายเดือนก่อน +1

      Yes

    • @rb483
      @rb483 5 หลายเดือนก่อน

      Yes

    • @DevikaJenix
      @DevikaJenix 5 หลายเดือนก่อน

      Yes

  • @preetha4856
    @preetha4856 5 หลายเดือนก่อน +231

    0:44 Gabri വാഴയെ കൂടി കാണിച്ച Bigboss. 😂😂😂

  • @UshaKumari-ox4gu
    @UshaKumari-ox4gu 5 หลายเดือนก่อน +208

    വാഴ ഗബ്രിയെ കാണിച്ച ബോസ്സിന്റെ മനസ്സ് 😂😂😂😂🙏🏻

  • @3MLYA_
    @3MLYA_ 5 หลายเดือนก่อน +100

    Pooja well prepared ayitt ahn vannekune😌within seconds ahn answers verunath

  • @Purple__1232
    @Purple__1232 5 หลายเดือนก่อน +192

    Sibin polichu ithrem പ്രതീക്ഷിച്ചില്ല ❤️❤️

    • @anuragashok7176
      @anuragashok7176 5 หลายเดือนก่อน +1

      Entha ivan ayn ithra cheythe?😂

  • @remya_._
    @remya_._ 5 หลายเดือนก่อน +2

    ഗബ്രി വാഴ 🤣🤣🤣

  • @himabr8217
    @himabr8217 5 หลายเดือนก่อน +14

    ബോസണ്ണന് പോലും മനസിലായി ഗബ്രി വാഴ ആണെന്ന്.. എന്നിട്ട് പോലും ആ പാടുവാഴക്ക് സ്വയം മനസിലായില്ല 😂😂😂

  • @_________KING_________________
    @_________KING_________________ 5 หลายเดือนก่อน +73

    സിബിൻ❤️🔥 - ജാസ്മിന്റെ അടവ് ഒന്നും അവിടെ ഏൽക്കില്ല... 😂😂
    ഒന്ന് പറഞ്ഞാൽ തിരിച്ചു ഇരട്ടി കൊടുക്കും... 🔥🔥 പിന്നെ അതിനെ എതിർത്ത ഒരു ഉത്തരം കാണില്ല.... 🫵🏻😂😂

    • @rb483
      @rb483 5 หลายเดือนก่อน +5

      Exactly

  • @purplebutterflybtsart8470
    @purplebutterflybtsart8470 5 หลายเดือนก่อน +105

    ചില സമയം വാഴകളുടെ എണ്ണം 8 അല്ല 10 ആവും

    • @preetha4856
      @preetha4856 5 หลายเดือนก่อน +22

      ഒരെണ്ണം പുതിയത് വന്നിട്ടുണ്ട് - secret agent

    • @purplebutterflybtsart8470
      @purplebutterflybtsart8470 5 หลายเดือนก่อน +4

      @@preetha4856 ha ha😂😂

    • @sagardasr3576
      @sagardasr3576 5 หลายเดือนก่อน +1

      😂😂

    • @AbhiAbhi-sy9gb
      @AbhiAbhi-sy9gb 5 หลายเดือนก่อน +1

      😂

    • @anwersadath790
      @anwersadath790 5 หลายเดือนก่อน +1

      ഇപ്പോ 11 ഉം ആവും 😀

  • @shamsudeenfaheem533
    @shamsudeenfaheem533 5 หลายเดือนก่อน +50

    വാഴയെ പറ്റി പറഞ്ഞപ്പോൾ..ഗബ്രി ye കൂടി കാണിച്ച ..ക്യാമറ ..അത് ആരും കാണാതെ പോകരുത്..

  • @avandika6500
    @avandika6500 5 หลายเดือนก่อน +66

    Ee task Pooja💥 thooki but innathe episode sibin⭐thooki both are🔥🔥🔥

  • @rb483
    @rb483 5 หลายเดือนก่อน +62

    Sibin 🔥🔥🔥🔥.. ഇങ്ങനെ പോയാൽ വിന്നർ ആകാനുള്ള എല്ലാം chance ഉം കാണുന്നു

  • @AishwaryaRajesh965
    @AishwaryaRajesh965 5 หลายเดือนก่อน +66

    മുല്ലപ്പൂവ് : സിബിനേ ഞാൻ buzzer നോക്കുന്നുണ്ട് .. നിയല്ല ആദ്യം അടിച്ചത് 😒
    സിബിൻ : മോൾ ചോദ്യം ചോദിച്ച മതി .. എന്നെ buzzer അടിക്കാൻ നീ പഠിപ്പിക്കേണ്ട 😊👍

    • @abcd1vin
      @abcd1vin 5 หลายเดือนก่อน +1

      over show sibin....avide angane parayenda oraavashyavum illaa.....jasminu purath negative aayathond ithokke mass aayi purath varum ennu vichaarikkunnu...ath pole thanne nadakkanind

    • @dianamoses7835
      @dianamoses7835 5 หลายเดือนก่อน +6

      Avan alla adyam adichathu

    • @faeriekrystal4860
      @faeriekrystal4860 5 หลายเดือนก่อน +4

      ​@@dianamoses7835Thummal fans spotted

    • @akshaya6770
      @akshaya6770 5 หลายเดือนก่อน +4

      ശരണ്യ ഒക്കെ ഉള്ള ടീം ആണ് ആദ്യം ബസർ അടിച്ചത്. സിബിൻ അതിനെ കുറിച്ച് കംപ്ലയിന്റ് പറഞ്ഞു ജാസ്മിൻ അത് പറഞ്ഞു മനസിലാക്കാൻ നോക്കി. താൻ ഈ റിപ്ലൈ ഇട്ടതിനു എന്നെ പിടിച്ചു ജാസ്മിൻ ഫാൻസ്‌ ആക്കും എന്ന് അറിയാം. സാരമില്ല.😂 blind hater ആവുന്നതിലും ഭേദം ആണ്.

    • @asbeenarashid8460
      @asbeenarashid8460 5 หลายเดือนก่อน

      @@akshaya6770sathyam,jasminekalum verupp thonunnu ee sibin ennu parayunna aalde perumattam kanumbol bayankara over smart njan aahn bigboss enulla ahamkaram enna mattan ayalk

  • @jancyvidya8243
    @jancyvidya8243 5 หลายเดือนก่อน +48

    1st time i love BB for showing Gabri as Vazha 😅😂😂😂😂😂

  • @sabarinathms6415
    @sabarinathms6415 5 หลายเดือนก่อน +20

    ജാസ്മിന്റെ അണ്ണാക്കിൽ അടിച്ചുകൊടുക്കുന്ന എന്തും കൊള്ളാം

  • @lisujo5638
    @lisujo5638 5 หลายเดือนก่อน +34

    Jasmine over acting 😂😂

    • @alexyash790
      @alexyash790 5 หลายเดือนก่อน +4

      Chumma paraythaedeyy jasmin❤❤

    • @anjanalalan1601
      @anjanalalan1601 5 หลายเดือนก่อน

      Sathyam

    • @jijipraj2618
      @jijipraj2618 5 หลายเดือนก่อน +1

      ​@@alexyash790ഇങ്ങനെ blind ആവാതെ. അവിടെ ഒരു ടാസ്ക് ആണ് നടക്കുന്നത്. അപ്പോൾ ചോദ്യം ചോദിക്കുന്നത് ഇങ്ങനെ ഗോഷ്ടി കാണിച്ചാണോ?

  • @sHetalk-mv2dn
    @sHetalk-mv2dn 5 หลายเดือนก่อน +1

    ഈ ഡയലോഗ് പൂജക്ക് എന്നല്ല... പുറത്ത്ന്ന് ഷോ കണ്ടുന്ന എല്ലാർക്കും ഓർമയുണ്ടാവും... അത്രേം വൈറൽ അടികൾ ആണ് അതെല്ലാം....

  • @sayedjabir6591
    @sayedjabir6591 5 หลายเดือนก่อน +28

    ദയവ് ചെയ്തു ജാസ്മിനെ മാത്രം കാണിക്കുന്ന എപ്പിസോഡ് ചെയ്യാതിരിക്കുക വളരെ disturbing us
    എല്ലാവരെയും ഒരുപോലെ എപ്പിസോഡിൽ ഉൾപ്പെടുത്തി ബിഗ്‌ബോസ് മനോഹരമാകുക

    • @sinushibu9610
      @sinushibu9610 5 หลายเดือนก่อน

      Yes

    • @ggxghxh
      @ggxghxh 5 หลายเดือนก่อน

      Correct 🙌

  • @snehasudhi2150
    @snehasudhi2150 5 หลายเดือนก่อน +39

    Enthoke paranjalum Pooja polichu🔥

  • @saradaagrasala8548
    @saradaagrasala8548 5 หลายเดือนก่อน +11

    ശ്രീതു സുന്ദരി🥰😘❤️

  • @User-x2f3ef4s4fs6g
    @User-x2f3ef4s4fs6g 5 หลายเดือนก่อน +16

    4:03 eth pooja nthon kaanikune😅😂

  • @dhanya6357
    @dhanya6357 5 หลายเดือนก่อน +9

    എനിക്ക് തോന്നുന്നു ആദ്യായിട്ടാണ് bigg boss ൽ ശ്രീധു കരയുന്നത് സത്യത്തിൽ ഇന്റെ കണ്ണ് നിറഞ്ഞു പോയി. വിശ്വസിച്ച ഒരാൾ വേണ്ടാത്തത് പറഞ്ഞു എന്നു കേൾക്കുമ്പോൾ ആർകായാലും ഫീൽ ചെയ്യും

  • @Shidh860
    @Shidh860 5 หลายเดือนก่อน +2

    Jasmine മാത്രം എന്താ ഒരു രഹസ്യ കത്ത്. ആ കത്ത് ജാസ്മിൻ വായിച് കേൾക്കണം
    അവൾക് ഫ്ലാറ്റ് കൊടുക്കാൻ ആണോ ബിഗ്ഗ്‌ബോസ്സ് തീരുമാനിച്ചിരിക്കുന്നത് പ്രേക്ഷകരെ മണ്ടന്മാർ ആക്കരുത്

  • @meherzainsubi6880
    @meherzainsubi6880 5 หลายเดือนก่อน +12

    വാഴകളുടെ എണ്ണം....ഗബ്രിയെ കാണിച്ചത് 😂😂😂

  • @_________KING_________________
    @_________KING_________________ 5 หลายเดือนก่อน +16

    ഈ ടാസ്ക് കൊണ്ട് പലരുടെയും മുഖംമൂടി അഴിഞ്ഞു വീണിട്ടുണ്ട്... 🔥😂😂
    അതിൽ എടുത്തുപറയേണ്ടത് ശ്രീതുവിന് അപ്സയുടെ ക്യാരെക്റ്റർ ക്ലിക്ക് ആയിട്ടുണ്ട് എന്നതാണ്..... 😂😂😂 ഇനി ശ്രീതു അപ്സര ഗെയ്മിൽ കുറച്ചു ഡിസ്റ്റൻസ് ഇട്ട് മാറും.

  • @sha-bu8kb
    @sha-bu8kb 5 หลายเดือนก่อน +23

    Sibin, Pooja, Abhishek are good wild entry 🎉

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 5 หลายเดือนก่อน +1

    വാഴ ഗെബ്രി 🤣🤣🤣😂😂

  • @RevathyLechuz-kh8ks
    @RevathyLechuz-kh8ks 5 หลายเดือนก่อน +15

    ജാസ്മിന് ഇപ്പൊ ഗബ്രിനെ കെട്ടിപിടിക്കാനും ഉമ്മ വെക്കാനും ഒന്നും പറ്റണില്ല 😂 അതിന്റെ സൂക്കേട് ആണ് ഇപ്പൊ ഉള്ളത് 😂😂

    • @36fhu
      @36fhu 5 หลายเดือนก่อน

      th-cam.com/video/X6aXI2XyOUw/w-d-xo.htmlsi=2NtP3O73wqNpUIaY

    • @RaheelMP-de7xx
      @RaheelMP-de7xx 5 หลายเดือนก่อน

      Adhendinu avarey pedichitano? Onnu podey

    • @dd-pv1hp
      @dd-pv1hp 5 หลายเดือนก่อน +2

      ആള് കൂടി, അവർക്ക് എതിരെ ഉളളവർ വന്നപ്പോ കലാപരിപാടി pause ചെയ്തായിരിക്കും😂

  • @sureshm.k4279
    @sureshm.k4279 5 หลายเดือนก่อน +5

    എത്ര വാഴകൾ ഉണ്ടെന്ന് ചോദ്യം മനപൂർവമാണെന്ന്തോന്നിയവരുണ്ടോ 😃 ഗബ്രിയേകാണിച്ചപ്പോൾ എന്റെ സംശയം മാറികിട്ടി

  • @SaidaCheyyu-670
    @SaidaCheyyu-670 5 หลายเดือนก่อน +4

    Poojaye ishtamullavarundooo.. ❤️

  • @jsabraham2797
    @jsabraham2797 5 หลายเดือนก่อน +12

    When this girl is given the full authority she is happy. When people don’t listen to her commanding talks and walk away then she will cry like its the end of the world. Sebin played well by not listening to her talk for the issue between him and Rishi. Her interference in that was clearly unnecessary. Captain or not others are here to play. They have a say in their own problems. Jasmine’s interference is not required in that. And when Apsara made her sit , thats it , Jasmine lost it. The whole crying and wanting to see physiologist was for that reason that people are not listening to her and not giving her authority. Her games may work well with others players who listen to whatever she has to say. Not with Sebin, he put her in her place..

    • @sha-bu8kb
      @sha-bu8kb 5 หลายเดือนก่อน +1

      Sathyam

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 5 หลายเดือนก่อน

      she is like a thakkudu vava...cutiepie

    • @soumyav.m.4273
      @soumyav.m.4273 5 หลายเดือนก่อน

      Yes exactly 💯💯💯

    • @Priroritizeurself
      @Priroritizeurself 5 หลายเดือนก่อน +1

      ​@@User-x2f3ef4s4fs6gnarssistic personality

    • @Love-x4f6o
      @Love-x4f6o 5 หลายเดือนก่อน

      Do rand per thammil vazhakkundaayal Captainte responsiblity alle athildapedendath? Athengabeyaa Unneccessary aakunnath? Commanding, ith pole Meeting vilikkal, ithokke matt Captainsum cheyyunnathalle? Apsarayum Captain aayappo ingane aayirunnille? Ennittath Commanding aanenn paranjaarum Ignore cheythullallo.

  • @Xstasey
    @Xstasey 5 หลายเดือนก่อน +5

    ക്യാപ്റ്റൻ and power റൂമിന്റെ ലക്ഷ്യം Tunnel team നെ ഫൈനൽ കൊണ്ടുവരാൻ aanu...ithavar nerthe പറഞ്ഞതാണ്....ഇവിടെ jasmin favourism കളിച്ചത് കൃത്യമായി കാണാം...

  • @ramshadrashad9767
    @ramshadrashad9767 5 หลายเดือนก่อน +1

    Jasmine onnu oyivakkitaruo ...please
    Irritation anu

  • @ajumi871
    @ajumi871 5 หลายเดือนก่อน +1

    ഈ ചോദ്യങ്ങൾ ഫുൾ ജാസ്മിനോടന് ചോദിച്ചിരുന്നേൽ ഒക്കെ തെറ്റവും

  • @AmnaAmnashareef
    @AmnaAmnashareef 5 หลายเดือนก่อน +1

    Resmin poyoo

  • @im_alone
    @im_alone 5 หลายเดือนก่อน +1

    വാഴകളുടെ എണ്ണം ജാസ്,ഗബ്രി കൾക്ക് അറിയാം കാരണം കുൽസിത പരിപാടികൾ അതിന്റെ അടുത്തുന്നായിരുന്നല്ലോ 🤣🤣🤣

  • @SanthoshV-v3b
    @SanthoshV-v3b 5 หลายเดือนก่อน +23

    Dj മച്ചാൻ പൊളി 🔥🔥

  • @dmvideos9042
    @dmvideos9042 5 หลายเดือนก่อน +1

    ഗ്യാസ് എവിടുന്നു വരുന്നു എന്ന് അറിയാത്തവളാ ഇപ്പൊ ചോദ്യം ചോദിക്കുന്നെ.... ബിഗ് ബോസിന് ജാസ്മിനെ ആണ് ഇഷ്ടം അവളെ ജയിപ്പിക്കും

  • @shanishahul610
    @shanishahul610 5 หลายเดือนก่อน +1

    ഈ ചോദ്യങ്ങൾ തിരിച്ചു ജാസ്മിനോട് ചോദിച്ചാൽ ഒരു ഉത്തരവും കിട്ടില്ല

  • @Hafsidha-j7o
    @Hafsidha-j7o 5 หลายเดือนก่อน +3

    Ippo arjun fansum illa sijo fansum illa endhalee 😊

  • @suneeshvp6147
    @suneeshvp6147 5 หลายเดือนก่อน +2

    രണ്ട് വാഴകളെ ഉള്ളു നല്ല കുലച്ച രണ്ട് മരവാഴകൾ ഗബ്രി & ജാസ്മിൻ 😂

  • @aminaamii636
    @aminaamii636 5 หลายเดือนก่อน +2

    ജാസ്മിൻ അവസാനം കപ്പും കൊണ്ട് പോവും ഇല്ലെങ്കിൽ ബിഗ്ഗ്‌ബോസ് കൊടുപ്പിക്കും അവൾക്

  • @Kurukkan333
    @Kurukkan333 5 หลายเดือนก่อน +5

    Den റൂമിൽ.... ath കഴിഞ്ഞ് ഇട്ട sound and expression പൊളിച്ചു 🤣

  • @royvarghese2716
    @royvarghese2716 5 หลายเดือนก่อน +1

    മര വാഴ സായി 😭😭😭😭😭😭😭😭😭

  • @kzcraze
    @kzcraze 5 หลายเดือนก่อน +5

    Jasmine nte captaincy kollaam

  • @malavikasubu321
    @malavikasubu321 5 หลายเดือนก่อน +1

    I hate sreethu ughhhhhhhhhhhh 💩💩💩💩💩😈😈

  • @nazreennazeer3326
    @nazreennazeer3326 5 หลายเดือนก่อน +8

    Vaazhakalude koottathil gabriyude image um

  • @akshay9964
    @akshay9964 5 หลายเดือนก่อน +17

    Norah❤ sibin❤ pooja

  • @Vaiga636
    @Vaiga636 5 หลายเดือนก่อน +8

    Vazha 3ennam koode nd 😂arjun, rishi, gabri

  • @farishaishaque2290
    @farishaishaque2290 5 หลายเดือนก่อน +12

    ശ്രീരേഖ kk enthaa oru cuteness വിതറൽ 😂

  • @Cheraikkaran
    @Cheraikkaran 5 หลายเดือนก่อน +1

    Big boss..... Sijo ennu thirich varum.. aa contestant ne kond vaaa.

  • @Amrithaammu-pz6yy
    @Amrithaammu-pz6yy 5 หลายเดือนก่อน +2

    Big boss editor is biased.editor simply try to whitewash jasmin.clear example is yesterdays sibins hot seat episode was destroyed by disgusting editing process

  • @Shidh860
    @Shidh860 5 หลายเดือนก่อน +1

    ലാലേട്ടൻ വന്നാൽ ആ കത്തിനെ പറ്റി ചോദിക്കണം എന്നുള്ളവർ ആരൊക്കെ

  • @barzasiddiq9326
    @barzasiddiq9326 5 หลายเดือนก่อน +1

    Oru vaaya grabbbi

  • @SssNnnn-r9u
    @SssNnnn-r9u 5 หลายเดือนก่อน

    ബിഗ്ഗ്‌ബോസ് വീട്ടിൽ ആരൊക്കെ ഉണ്ടോ അവരൊക്കെ വാഴകള 😅

  • @SavithaPv-c7v
    @SavithaPv-c7v 5 หลายเดือนก่อน +2

    8അല്ല 10 ജാസ്മിനും ഗബ്രിയും

  • @Imynekulza-c2h
    @Imynekulza-c2h 5 หลายเดือนก่อน +2

    Gabri is not a vazha he played well ...😊

  • @manikuttansvlog8799
    @manikuttansvlog8799 5 หลายเดือนก่อน +8

    Sibin👌👌👌

  • @sumayyasumayyashareef6223
    @sumayyasumayyashareef6223 5 หลายเดือนก่อน

    വാഴയെ ചോദിച്ചപ്പോൾ ഗബ്രിയേ കാണിച്ച ബിഗ്ഗ് ബോസ് 😂👌

  • @azad_e_learning_academy
    @azad_e_learning_academy 5 หลายเดือนก่อน

    ഒരുപാട് പഠിച്ചു…എന്നിട്ടും കണക്ക് മാത്രം എത്ര പഠിച്ചിട്ടും ശരിയാവുന്നില്ല…ഈ വെക്കേഷന് സമയത്ത് ഇനി കഷ്ടപ്പെട്ടല്ല ഇഷ്ടപെട്ട് കണക്ക് പഠിക്കാം.
    വെറും 20 ദിവസം കൊണ്ട്.
    സൈക്കോളജിയിൽ പറയുന്നുണ്ട് നമുക്ക് ഒരു ശീലം ഉണ്ടാക്കി എടുക്കണമെങ്കിൽ ഏറ്റവും നല്ല രീതി അതിനെ തുടർച്ചയായി 21 ദിവസം ചെയ്യുക എന്നതാണ്. അത്പോലെ തുടർച്ചയായി 20 ദിവസം ക്ലാസ്സുകളും ഇരുപത്തൊന്നാമത്തെ ദിവസം റിവിഷനും ഓരോ ദിവസങ്ങളിലും പരീക്ഷകളും തുടർച്ചയായ അഞ്ചാമത്തെ ദിവസങ്ങളിലും പത്താമത്തെ ദിവസങ്ങളിലും ഇരുപതാമത്തെ ദിവസങ്ങളിലും പരീക്ഷകൾ നടത്തി കുട്ടികളിലെ കണക്കിലെ പ്രയാസം നീക്കി എളുപ്പമാക്കി കൊടുക്കുന്നു.കൂടുതൽ അറിയാനും അഡ്മിഷൻ എടുക്കാനും താല്പര്യമുള്ളവരും വിളിക്കുക 8891405893

  • @sakheeshsoman3627
    @sakheeshsoman3627 5 หลายเดือนก่อน

    അവർ പറഞ്ഞ വഴകൾ ഗബ്രിയെ കൂട്ടാതെയാ 😂😂 ബിഗ് ബോസ്സിന്റെ കണക്കിൽ ഗബ്രിയേയും കൂട്ടി 8 വാഴകൾ 🤣🤣 അപ്പൊ കറക്റ്റ് 😬

  • @NandhanaUnni-d1e
    @NandhanaUnni-d1e 5 หลายเดือนก่อน +1

    😄😇

  • @sulaikhakk4866
    @sulaikhakk4866 5 หลายเดือนก่อน +2

    JAsmin good captian anenn thonunnu

  • @gamer40170
    @gamer40170 5 หลายเดือนก่อน +2

    Vazhade ennam chodichappo biggboss thanne gabrye kanichu😂😂

  • @dianamoses7835
    @dianamoses7835 5 หลายเดือนก่อน +2

    Adyam adicha tunnel. Aa slow cheytha ariyam avante patty show

  • @dianamoses7835
    @dianamoses7835 5 หลายเดือนก่อน +1

    Adyam adicha tunnel. Aa slow cheytha ariyam avante patty show

  • @Budhaa0409
    @Budhaa0409 5 หลายเดือนก่อน

    Bb housile Gas cylinder veettinnaane kond vannathaane enne parnjavalaane question choithiche thette parayumbo kaliyakkunne..... 😂😂😂

  • @blueangelz23
    @blueangelz23 5 หลายเดือนก่อน +2

    Season 5 il nattae vazha annu ippo season 6il useful ayee 😌😌😌

  • @Njaanumentteummiyumuppiyum
    @Njaanumentteummiyumuppiyum 5 หลายเดือนก่อน

    വാഴ തന്നെ പറയുന്നു വഴക്കാൾ എത്ര ഉണ്ടെന്നെന്ന് നീ ആടി അതിലൊരു വാഴ

  • @RophekaMusic
    @RophekaMusic 5 หลายเดือนก่อน +1

    Jasmine payagara fast ahh game kalikkn pollum ariyathillaa

  • @pravinkumar-zx6mr
    @pravinkumar-zx6mr 5 หลายเดือนก่อน +3

    One & only The Gr8 Indian Undertaker Jintooo Rockzzzz ❤

  • @ansilmhaniefa1986
    @ansilmhaniefa1986 5 หลายเดือนก่อน

    Big boss dayav cheyd ithreyum nilavaara millaatha oru big boss season idh aadyamaayittaann,,,dayav cheyd aa samskaaramillaatha Jasmin,gabriye poleyullavare purathaakanam,,ennum orumich big boss kand kondirunna oru familiyaann njangaluded, ennaal ipo kaanarilla athraykum nilavara kuranja oru season aayipoyii,ore oru veshamam lalettan idhinde avadarakanaayipoyallo ennadhaan

  • @sidhak8616
    @sidhak8616 5 หลายเดือนก่อน +4

    Jasmine❤

  • @deepthisubin5629
    @deepthisubin5629 5 หลายเดือนก่อน

    9 വാഴ ഉണ്ട് jasmin mara വാഴ 😅

  • @suvinavimal
    @suvinavimal 5 หลายเดือนก่อน +1

    Vazha alle Nammude Mara vazha Anne Gabri❤

  • @Neethu-kl2dx
    @Neethu-kl2dx 5 หลายเดือนก่อน

    Den team n nestine captain nokkunne polumillaa😂😂😂. Innale debatil Dj malarthi adichathinde ego captainu ottumilla😂😂😂

  • @ranjiniranju6544
    @ranjiniranju6544 5 หลายเดือนก่อน

    Gabriyem kooti 9😂😂😂

  • @Abhishekunni563
    @Abhishekunni563 5 หลายเดือนก่อน +1

    വാഴ🤣🤣🤣🤣ബിഗ് ബോസ് ചിരിപ്പിച്ച് കൊല്ലും

  • @RatheeshMj-r6c
    @RatheeshMj-r6c 5 หลายเดือนก่อน

    ഗബ്രി, അർജുൻ, റെഷി, ശരണ്യ, അൻസിബ, ശ്രീരേഖ, 6 മര വാഴകൾ ഇവരെ ആദ്യം അടിച്ചു ഓടിക്കണം

  • @Motherworld123
    @Motherworld123 5 หลายเดือนก่อน

    Asianet orumathiri nanam kettoru game kalikkalee nirthi ee program kaanunne jasminte father call onnu avale protect chwuthu kure seens cut aaki nlee program ban cheyyanam

  • @kandekarnan9344
    @kandekarnan9344 5 หลายเดือนก่อน +1

    8 allede 9 ninte mattevaneyum kooti 9 vazha

  • @farshadfarshad9740
    @farshadfarshad9740 5 หลายเดือนก่อน

    Hahahaha vazha gabri

  • @GowriRajan-m3p
    @GowriRajan-m3p 5 หลายเดือนก่อน

    Gabri vaazha😂😂😂

  • @nba3925
    @nba3925 5 หลายเดือนก่อน

    Sathyam parajnal oro episode kanumpolum vere very alkarude bhagath ayirikkum sheri eppol are ann support cheyyanam enn confution ann

  • @kookiesgurljungkookie5690
    @kookiesgurljungkookie5690 5 หลายเดือนก่อน

    വാഴ gabri😂😂😂😂😂🤣 bigbossee നിങ്ങൾക് തന്നെ അറിയാലേ അവനൊരു വാഴ ആണെന്ന് 😂