റിയാസ് ധന്യ അടി ആയി | റോബിനെ കുറ്റം പറഞ്ഞ് റിയാസ് | bigg boss malayalam season 4 |

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024

ความคิดเห็น • 420

  • @rashirafeeq9683
    @rashirafeeq9683 2 ปีที่แล้ว +130

    സുചി പുറത്തേക് പോകണം എന്നുള്ളവർ 👍അടിക്കു

  • @sinisini2074
    @sinisini2074 2 ปีที่แล้ว +432

    Dr. പറഞ്ഞത് പൊളിച്ചു. ഞാൻ ടോപ് ഫൈവിൽ എത്താനാണ് ആഗ്രഹിക്കുന്നത്. ഒന്നാം സ്ഥാനത്തിന് അർഹനാണ്എന്ക്കിൽ, എന്റെ പ്രേക്ഷകർ ആ ഒന്നാം സ്ഥാനം എനിക്ക് തരും. 👍👍

    • @meriyaaryaar383
      @meriyaaryaar383 2 ปีที่แล้ว +8

      അതാണ് ഡോക്ടർ 👍 0 ൽ നിന്ന് 50 ദിവസം കൊണ്ട് 5 ൽ മാത്രമേ എത്താൻ സാധിക്കുക ഇനിയും 50 ദിവസം ഉണ്ടല്ലൊ അപ്പോഴല്ലേ മെല്ലെ മെല്ലെ കയറി ഒന്നിലേക്ക് എത്തുക. വല്ലാത്ത ഒരു ഡോക്ടർ തന്നെ 👌👍

    • @nirmalakhanna719
      @nirmalakhanna719 2 ปีที่แล้ว +3

      Yes 😊

    • @dollytomy1550
      @dollytomy1550 2 ปีที่แล้ว +1

      അടിപൊളി 👍👏👏

    • @ramaniprakash3846
      @ramaniprakash3846 2 ปีที่แล้ว +1

      തരും 👍👍👍😘😘❤❤❤❤❤dr 😘❤❤❤❤❤

  • @diyaseena1347
    @diyaseena1347 2 ปีที่แล้ว +466

    Dr 🥰സൈക്കോളജിക്കൽ മൂവ് 🤣🤣excellent player.. പുലി പതുങ്ങുന്നത് എന്തിനാണെന്ന് എല്ലാർക്കും അറിയാം 🥰🥰

    • @jalajaanwar8818
      @jalajaanwar8818 2 ปีที่แล้ว +4

      yes

    • @ponnus348
      @ponnus348 2 ปีที่แล้ว +2

      Athanu...Dr😍😍😍

    • @Drunkardss
      @Drunkardss 2 ปีที่แล้ว +2

      Oru karyam chodichotte ingana robin thangi nadannu ningalude time ann ningale waste akkunath! Avaan flat vangi avan avante vazhik povum🤗 use you mentality

    • @rameezaannadka4550
      @rameezaannadka4550 2 ปีที่แล้ว

      Enthinaa?????

    • @jishasaji6321
      @jishasaji6321 2 ปีที่แล้ว

      Yes

  • @meenasatish4399
    @meenasatish4399 2 ปีที่แล้ว +401

    റിയാസേ സ്വന്തം കയ്യിലിരിപ്പ് കൊണ്ടാണ് ജയിലിൽ ഇത്ര നേരം കിടക്കേണ്ടി vannathu🤣🤣🤣🤣

    • @kailasrocks8503
      @kailasrocks8503 2 ปีที่แล้ว +3

      Apo Robin

    • @minnus784
      @minnus784 2 ปีที่แล้ว +2

      @@itsme8844 രണ്ടു പേരും കാരണം ആണ് അതിന് അവൻ എന്തിനാ ഡോക്ടറെ മാത്രം പറയുന്നത്

    • @muhammedrazeen9613
      @muhammedrazeen9613 2 ปีที่แล้ว

      Yennitt Avan nammade Dr ne parayunnu.dhrohi

  • @sujathasudev8651
    @sujathasudev8651 2 ปีที่แล้ว +557

    ധന്യ Rexpect കൊടുത്ത് മാത്രമാണ് സംസാരിക്കുക ധന്യ Super

  • @fasisafeer4938
    @fasisafeer4938 2 ปีที่แล้ว +976

    Robin പുറത്ത് നല്ല suport ഉണ്ടെന്ന് ധന്യ മനസിലാക്കിയിരിക്കുന്നു 😃👍🏻

    • @favasvaya8140
      @favasvaya8140 2 ปีที่แล้ว +11

      Robin അകത്തു nikatte moole😅

    • @jithink6504
      @jithink6504 2 ปีที่แล้ว +17

      Robin silent aaayalum power

    • @aryavs2038
      @aryavs2038 2 ปีที่แล้ว +12

      Yes ധന്യ dr പുറകെ ആണ്

    • @meriyaaryaar383
      @meriyaaryaar383 2 ปีที่แล้ว +3

      Yes

    • @shamnadkanoor9572
      @shamnadkanoor9572 2 ปีที่แล้ว +4

      Correct, അതാണ് ഇപ്പോൾ Dr

  • @babub45
    @babub45 2 ปีที่แล้ว +174

    ഡോക്ടർ റോബിൻ ❤❤❤ റോബിൻ ❤❤❤റോബിൻ ❤❤❤ റോബിൻ ❤❤❤ റോബിൻ 🤗🤗🤗🤗🤗 robin😀😀😀😀😀😀😀

  • @minnuponnu1078
    @minnuponnu1078 2 ปีที่แล้ว +827

    Dr 1ൽ നിന്നാൽ അവിടെ പ്രശ്നം ഉണ്ടാകും അപ്പോ dr ശ്ബദ്ധമുയർത്തി പ്രശ്നമാകും ആ കാരണം പറഞ്ഞു dr, നെ പുറത്താകാം എന്നാണ് ബോസ് അണ്ണന്റെ മനസ്സിലിരിപ്പ് 😂😂 നമ്മളെ മുത്ത് 5ൽ പിടിച്ചു 👌👌👌DR അറിയാംഇപ്പോ 5നിന്നാലും ലാസ്റ്റ് 1ൽ വരും എന്ന് 👌👌

    • @manojck9964
      @manojck9964 2 ปีที่แล้ว +18

      Brilliant move ❤️

    • @asminaasmina1071
      @asminaasmina1071 2 ปีที่แล้ว +23

      Ee പ്രോമോ കണ്ടപ്പോ ഞാൻ പ്രാർത്ഥിക്കുകയായിരുന്നു അടി ഉണ്ടാക്കാൻ തോന്നല്ലേ എന്ന് 😂😂🥰😘

    • @kannanps2888
      @kannanps2888 2 ปีที่แล้ว +12

      ഈ ടാസ്കിൽ ആണ് സജ്നഫിറോസ്‌ ഷോയിൽ നിന്നും ഔട്ട്‌ ആക്കിയത്

    • @myukunitedkochi3441
      @myukunitedkochi3441 2 ปีที่แล้ว +15

      Valyannan pling. Nammada dr muthaanu ❤️

    • @ajsarkj3539
      @ajsarkj3539 2 ปีที่แล้ว +9

      Dr❤

  • @anamikasatheesh4248
    @anamikasatheesh4248 2 ปีที่แล้ว +143

    Dr. Robin one and only king🔥🔥💥

  • @ummerfarooq5117
    @ummerfarooq5117 2 ปีที่แล้ว +236

    ജാസ്മിൻ വാ തുറക്കുന്നത് dr കുറ്റം പറയാൻ വേണ്ടി മാത്രമാണ് 😡😡😡

    • @sana-xn4vi
      @sana-xn4vi 2 ปีที่แล้ว +2

      അതേ

    • @paichusworld4072
      @paichusworld4072 2 ปีที่แล้ว +4

      Nagam kadikkaanum😂

    • @jomythomas1789
      @jomythomas1789 2 ปีที่แล้ว +6

      അതിന് മാത്രമല്ല... നഖം കടിക്കാനായും തുറക്കുന്നുണ്ട്

    • @Amina28875
      @Amina28875 2 ปีที่แล้ว

      Vaa turakkatha vidam aakanm avaleee

    • @divyaajeesh6715
      @divyaajeesh6715 2 ปีที่แล้ว

      S

  • @dilnatd6791
    @dilnatd6791 2 ปีที่แล้ว +86

    ധന്യ സുജിത്രയുടെ കൂടെ നിന്നും ഒന്ന് വിട്ടുനിന്നപ്പോൾ നന്മയും തിന്മയും മനസിലാക്കി കളിക്കാൻ തുടങി. Dr നെയും കുറച്ചു മനസിലാക്കി

    • @thalasserytotenkasi250
      @thalasserytotenkasi250 2 ปีที่แล้ว

      Nool way avaluda strategy work ayi thudangi....dr support manasilakiyitaa kali

  • @meerasomanathannair7035
    @meerasomanathannair7035 2 ปีที่แล้ว +190

    ആര് ആർക്കുവേണ്ടി വാദിച്ചാലും ജാസ്മിൻ കുറ്റപ്പെടുത്തുന്നത് Dr നെ. ഇതിന് മാനസികാരോഗം എന്നല്ലാതെ വേറെ ഒരു വാക്കില്ല പറയാൻ. Dr. ഒരു മോട്ടിവേഷൻ ട്രൈയിനർ ആയതുകൊണ്ട് മാത്രമാകാം ഇതെല്ലാം ശ്രദ്ധിക്കാതെ വിടുന്നത്. സാധാരണ ആൾക്കാർ ആണെങ്കിൽ ജാസ്മിൻ അടികൊണ്ടു ചുരുണ്ടേനെ.

    • @linuliya7010
      @linuliya7010 2 ปีที่แล้ว +2

      Athe

    • @hariponnu2060
      @hariponnu2060 2 ปีที่แล้ว +10

      റഷ്യയും ഉക്രൈനുമായുള്ള യുദ്ധത്തിനു കാരണം
      ലെ ജാസ്മിൻ:dr Robin😆😆😆

    • @meerasomanathannair7035
      @meerasomanathannair7035 2 ปีที่แล้ว +1

      @@hariponnu2060 അതും വേണമെങ്കിൽ പറയും. 😄😄😄

    • @rayan7356
      @rayan7356 2 ปีที่แล้ว

      Peyvakkinu pottanchevi ennoru cholluñdey

    • @kunjumolpappachan5414
      @kunjumolpappachan5414 2 ปีที่แล้ว

      Jazmin ane pokendathe nail kadichirkunnu very bad😂👎

  • @marshalgeorge3025
    @marshalgeorge3025 2 ปีที่แล้ว +98

    എന്റെ ഫുള്‍ support Dr Robin ❤️❤️❤️❤️❤️❤️🎉🎁🎁

  • @meerasomanathannair7035
    @meerasomanathannair7035 2 ปีที่แล้ว +128

    ധന്യ മലയാളം മാത്രമേ സംസാരിക്കൂ very good 👍👍

  • @sreepriyavishnu9151
    @sreepriyavishnu9151 2 ปีที่แล้ว +342

    ഇപ്പൊ റിയാസിന്റെ വായിൽ നിന്നു പച്ചവെള്ളം പോലെ മലയാളം വരുന്നുണ്ട്.... 🤣🤣🤣🤣

    • @bpaul9913
      @bpaul9913 2 ปีที่แล้ว +10

      കറക്റ്റ്, മുഴുവൻ പ്രഹസനം ആണ്😂👍

    • @smithamaju5090
      @smithamaju5090 2 ปีที่แล้ว +4

      പുള്ളി അത് ഹിന്ദി ബിഗ്‌ബോസ് പോകാൻ ട്രെയിൻ ചെയ്യുവാണ്. അതിന്റെ ആൾക്കാർ കാണാൻ വേണ്ടി ആവും ഇങ്ങനെ. ഹിന്ദി, eng, use ചെയ്യുന്നത്.അത് ലാലും പറഞ്ഞല്ലോ ഇത് ഹിന്ദി ഷോ ഒന്നും അല്ല എന്ന്

    • @poojalekshmi2025
      @poojalekshmi2025 2 ปีที่แล้ว +2

      Ellam...lalettante anugraham....😌

    • @aadhisiva6921
      @aadhisiva6921 2 ปีที่แล้ว +4

      ലാലേട്ടന്റെ വായിൽ നിന്ന് വയറ് നിറച്ച് കിട്ടിയപ്പോൾ റിയാസിന്റെ വാ നിറയെ മലയാളം എല്ലാം വിധിയുടെ വിളയാട്ടം 😂😂

  • @SP-hh9pz
    @SP-hh9pz 2 ปีที่แล้ว +216

    Dr. Robin,,,,,
    മാർഗ്ഗമല്ല ലക്ഷ്യമാണ് പ്രധാനം 👍👍👍👍🌹🌹🌹

  • @sindhus6320
    @sindhus6320 2 ปีที่แล้ว +101

    ഡോക്ടർ വിന്നർ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @angel_cheekku_1115
    @angel_cheekku_1115 2 ปีที่แล้ว +146

    Dhanya ഇപ്പൊ നന്നായി കളിക്കുന്നുണ്ട് ❤️

  • @beenamathew660
    @beenamathew660 2 ปีที่แล้ว +186

    Dhanya is very good in speaking.

  • @vcreations9046
    @vcreations9046 2 ปีที่แล้ว +303

    Dhanya knows how to talk. Vote full only for Dr. Robin♥️

    • @RhyshWorld
      @RhyshWorld 2 ปีที่แล้ว

      Dr support dhanya manasilakki wild cards vannapol dr, dilsha and blessle
      Ivare save cheyyanda safe akum ennu kettapol thanne dhanya dilsha de kai pidichit parayunnath kelkkam namuk orumichu nilkkam ennu. Udayip usthath anu dhanya

    • @sanasanu256
      @sanasanu256 2 ปีที่แล้ว

      @@Joelsopinion389 Avar avark ishtamullavark kodukkatte..athine qstn cheyaan ningalk ntha right ulle ?😌

  • @andriyalain3378
    @andriyalain3378 2 ปีที่แล้ว +81

    My prediction for the winner of bb4 is Dr.robbin and full support for him 😘😘❤️❤️❤️

  • @bindhumk8624
    @bindhumk8624 2 ปีที่แล้ว +244

    ധന്യ സൂപ്പർ ആയി സംസാരിച്ചു.... 🔥🔥🔥

  • @vishnudas9810
    @vishnudas9810 2 ปีที่แล้ว +312

    മിഥുനം മൂവിയിൽ ഇന്നസെന്റ് നിൽക്കുന്ന അവസ്ഥ റോബിൻ ചേട്ടൻ 😂😂

  • @nidheeshs7647
    @nidheeshs7647 2 ปีที่แล้ว +39

    ധന്യ റോബിൻ lp പവർ ആണ്.

  • @Dangamaari7337
    @Dangamaari7337 2 ปีที่แล้ว +47

    ധന്യ എന്ന നടിയെ ഇഷ്ടമാണ്
    പക്ഷെ ഇതിൽ വന്നപ്പോൾ ഒതുങ്ങി പോയ pole തോന്നി
    ഇത് കണ്ടപ്പോൾ ഇഷ്ടപ്പെട്ടു
    ധന്യ crct point ആണ് പറഞ്ഞെ
    ❤🔥💝💘💌😍

  • @sajusaju7456
    @sajusaju7456 2 ปีที่แล้ว +280

    ധന്യ എത്ര സൂപ്പർ ആയിട്ടാണ് സംസാരിക്കുന്നത്👌🏽👌🏽👌🏽

  • @meriyaaryaar383
    @meriyaaryaar383 2 ปีที่แล้ว +568

    എന്തായാലും റിയാസ് പറഞ്ഞ ഒരു കരു കാരിയം വളരേ ശരി ആണ്. Nomination നിൽ വന്നില്ല എന്നത് നന്നായിട്ട് കളിച്ചു എന്നതിന് തെളിവോ കാരണമോ അല്ല 😀👌👍 അങ്ങിനെ ആണെങ്കിൽ സുചിത്ര അല്ലേ ഒന്നാം സ്ഥാനത്തിന് അർഹത ഉള്ള ജാൻസി റാണി 😀😀😀

  • @earlybirds8686
    @earlybirds8686 2 ปีที่แล้ว +21

    ധന്യയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്

  • @gyanimohan8688
    @gyanimohan8688 2 ปีที่แล้ว +76

    ബിഗ്‌ബോസിൽ ആര് വിന്നർ ആകണം എന്ന് തീരുമാനിക്കുന്നത് പ്രേക്ഷകർ ആണ് vote ആണ് ഇതിലെ മെയിൻ അപ്പോൾ robin ആകും വിന്നർ റിയാസ് എപ്പോൾ നോമിനേഷനിൽ വന്നോ അപ്പോൾ ഔട്ട്‌ ആകും

    • @nicel007
      @nicel007 2 ปีที่แล้ว +1

      ചെറിയ തിരുത്ത് ജാസ്മിനും റിയാസ് കൂടി ഒരുമിച്ച് elimination ഉൾ വന്നാൽ റിയാസ് പുറത്ത് പോകും. ഇല്ലേൽ ജാസ്മിൻ്റെ പാവാട വള്ളിയെ ജാസ്മിൻ്റെ ഫാൻസ് വോട്ട് മറിച്ച് save ചെയ്യും

    • @chinnu7906
      @chinnu7906 2 ปีที่แล้ว

      Avane out aakkanam

  • @meenakshi3683
    @meenakshi3683 2 ปีที่แล้ว +131

    Suchithra aanu ivide safe game kalikkunne. Avalude vicharam avalum jaasminum akhilum surajum okke aanu avide valya fans ulla alkkar ennanu😄😄😄

    • @starkindustries3413
      @starkindustries3413 2 ปีที่แล้ว +6

      Sathyam ..
      .biggboss aethavum potta contestant ahnu Suchithra Sathyam paraya ...nala moosham contestant ahnu 🙄🙄

    • @kunjumolpappachan5414
      @kunjumolpappachan5414 2 ปีที่แล้ว

      Anaga para

  • @treasaskitchen7958
    @treasaskitchen7958 2 ปีที่แล้ว +46

    Well said ധന്യ ❤💚💙
    Dr.Robin 💪💪💪💪💪💪💪

  • @safeeraharisharis1086
    @safeeraharisharis1086 2 ปีที่แล้ว +97

    റിയാസ് ഒരു കാര്യം പറഞ്ഞത് ശരിയാണ് ധന്യയെ നോമിനെറ്റ് ചെയ്യാനുള്ള അവസരം ഗെയിം സുചിത്രയും ധന്യയും കളിച്ചിട്ടില്ല നോമിനേഷൻ പേടിച്ചു മറ്റുള്ളവരിൽ നിന്നും ഒഴിഞ്ഞുമാറി ഗെയിം കളിക്കുന്നതായി തോന്നി

  • @stephenfernandez8201
    @stephenfernandez8201 2 ปีที่แล้ว +65

    ധന്യ മുന്നോട്ട് വരുന്നുണ്ട് 😍😍

  • @sujathasudev8651
    @sujathasudev8651 2 ปีที่แล้ว +141

    റിയാസ് ജാസ്... 2പേരും ഭ്രാന്തന്മാർ

  • @vimalajain2494
    @vimalajain2494 2 ปีที่แล้ว +142

    Dhanya doing well and our support for dhanya and Dr. Robin.

    • @hithashameer8823
      @hithashameer8823 2 ปีที่แล้ว +3

      Only dr...

    • @beenalv1107
      @beenalv1107 2 ปีที่แล้ว +2

      ഇവളെ ഒന്നു പറഞ്ഞുവിടാമോ ബിഗ്ഗ് ബോസ്സേ

    • @sreejamg9789
      @sreejamg9789 2 ปีที่แล้ว

      Kashtam don't split votes

    • @Drunkardss
      @Drunkardss 2 ปีที่แล้ว +1

      @@hithashameer8823 ath ninak oro alukalude ishtamman arikk vote kodukkennamenn

    • @vibez8514
      @vibez8514 2 ปีที่แล้ว +1

      Pls don't split vote

  • @rahmathkm978
    @rahmathkm978 2 ปีที่แล้ว +48

    Dhanya respect koduthonde samsarikarollu❤️

  • @SuniPhilips
    @SuniPhilips 2 ปีที่แล้ว +155

    Dhanya is pretty good

  • @littlechathan210
    @littlechathan210 2 ปีที่แล้ว +7

    ധന്യ ക്കു വോട്ട് കൊടുക്കണേ, സൂചിത്ര യെ ക്കൾ നല്ലതാണ്

  • @ibrahimismism9916
    @ibrahimismism9916 2 ปีที่แล้ว +44

    റിയ മോളല്ലേ ടാസ്ക് ചെയ്യില്ല എന്ന് വാശി പിടിച്ചത് എന്നിട്ട് റോബിനെ കുറ്റം പറയുന്നതെന്തിനാ

  • @remyakishore2133
    @remyakishore2133 2 ปีที่แล้ว +86

    ഈ ധന്യയെ നോമിനേഷനിൽ വന്നാലും വിടില്ല, ഈ ആഴ്ച കാണാമല്ലോ അവർ പോകില്ല അവർ ഇനിയും safe ഗെയിം ആയിട്ട് തന്നെ 100ദിവസം തികക്കും, വിനയ് ആകും പോകുക ഈ ആഴ്ച,

  • @amayacp6724
    @amayacp6724 2 ปีที่แล้ว +31

    1: Robin
    2:Blessley
    3:Dilsha
    4:LP
    5:Dhanya

  • @shareefmohammed1838
    @shareefmohammed1838 2 ปีที่แล้ว +99

    മാറി ഇരുന്നു നഖം തിന്നുന്ന ജാസ് 😂

    • @LoveLove-pg9gm
      @LoveLove-pg9gm 2 ปีที่แล้ว +8

      Moodheviii

    • @rajalakshmivinod9275
      @rajalakshmivinod9275 2 ปีที่แล้ว +7

      Paashanathil krimi

    • @jalajarajendran5231
      @jalajarajendran5231 2 ปีที่แล้ว

      Nagham thinnuthinnu mental ayi

    • @An_gel_14
      @An_gel_14 2 ปีที่แล้ว +1

      🤮🤮🤮🤮🤮🤮🤮

    • @linuliya7010
      @linuliya7010 2 ปีที่แล้ว +1

      Jasmine kuthara waste ithinte engane sahikkunnu.avde aru vazhakkittalum robine kuthi novikkatha oru timum Jasmin illa

  • @vimalajain2494
    @vimalajain2494 2 ปีที่แล้ว +64

    Riyaz praising himself that he is the only one contestant who came here and playing well. That's very bad attitude.

  • @susanpalathra7646
    @susanpalathra7646 2 ปีที่แล้ว +36

    റിയാസ് ജയിലിൽ കട്ടിലിൽ, ബഡ്ഡിൽ, പുതപ്പു പുതച്ചുറങ്ങി. Dr. നിലത്ത് ഈ സൗകര്യങ്ങളൊന്നുമില്ലാതെ കൊതുകുകടി കൊണ്ട് കിടന്നു. ഇതൊക്കെ പ്രേക്ഷകർ കണ്ടതാണ്. റിയാസ് മാല കോർക്കാതെ ശാഠ്യം പിടിച്ചതും, Dr. മാല കോർത്തതും കണ്ടതാണ്. വഴക്കിനായി മാത്രം വന്നയാളാണ് റിയാസ്, അയാളെ ഈ House ലേക്ക് തള്ളിവിട്ടതാരാണ്.
    ധന്യയുടെ argument ഒരുപാട് ഇഷ്ടമായി. ധന്യയെ ഏറെ ഇഷ്ടമാണ്. ഈ Reality ഷോയിൽ ഏറ്റവും ഇഷ്ടപ്പെട്ട മത്സരാർത്ഥിയാണ് ധന്യ. ധന്യയ്ക്കൊപ്പം.

  • @sumodhsamuel9497
    @sumodhsamuel9497 2 ปีที่แล้ว +82

    Dhanya awesome midukki ❤❤❤

  • @heavenshaju5399
    @heavenshaju5399 2 ปีที่แล้ว +89

    ധന്യ super 💙💜

  • @agilnarayanan9209
    @agilnarayanan9209 2 ปีที่แล้ว +27

    Dhanya sujithrayekkal nannayittu kalikkunnundu

    • @chinnu7499
      @chinnu7499 2 ปีที่แล้ว +4

      Vote For Dhanya ❣️🔥🔥

    • @arunbalan6846
      @arunbalan6846 2 ปีที่แล้ว

      Enthu kalikunnu dhanya safe game anu full

    • @chinnu7499
      @chinnu7499 2 ปีที่แล้ว +4

      @@arunbalan6846 no

    • @agilnarayanan9209
      @agilnarayanan9209 2 ปีที่แล้ว +3

      Dhanya better aanu

    • @arunbalan6846
      @arunbalan6846 2 ปีที่แล้ว

      @@chinnu7499 safe game anu nice ayit ninnu ponu ee tyml aparna ullond dhanya out akilla but may b chance s ther

  • @athuminna8074
    @athuminna8074 2 ปีที่แล้ว +37

    ഇത്രേം മലയാളം സംസാരിക്കാൻoke അറിയാമായിരുന്നു alle 😂😂😂😂😂

  • @sukanyamalu1990
    @sukanyamalu1990 2 ปีที่แล้ว +30

    ധന്യ 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @gradient6654
    @gradient6654 2 ปีที่แล้ว +130

    റോൺസന്റെ T-shirt ഒരേ 🔥🔥🔥🤭"warning : ഞാൻ ഒരു ഭക്ഷണ പ്രിയനാണ് "

  • @suryakala2940
    @suryakala2940 2 ปีที่แล้ว +51

    Dhanya 👍👍👍

  • @vibishajithesh9240
    @vibishajithesh9240 2 ปีที่แล้ว +10

    Dhanya good play😍😍😍

  • @anilab2473
    @anilab2473 2 ปีที่แล้ว +50

    എന്തൊക്കെ ആയാലു० റിയാസ് ധന്യയെ കുറിച്ച് പറഞ്ഞത് കറക്ടാണ്..

  • @reshmimadhu5917
    @reshmimadhu5917 2 ปีที่แล้ว +24

    Dr Robin super

  • @ambilymurukan185
    @ambilymurukan185 2 ปีที่แล้ว +9

    ധന്യ പറഞത് സത്യം ആണ്

  • @prajithpeethambaran8894
    @prajithpeethambaran8894 2 ปีที่แล้ว +11

    ധന്യ 👏👏👏👏

  • @babub45
    @babub45 2 ปีที่แล้ว +41

    ഇപ്പോൾ നല്ലത് പോലെ മലയാളം പറയുന്നല്ലോ മലയാളികളെ ആക്കാമെന്നു വിചരിച്ചു അല്ലേ അൽപ്പാനു ഐസ്വറിയാം കിട്ടുപോൽ ആര്യദ്ധരാത്രി കുടപിടിക്കും അല്ലേ റിയാസ്സേ

    • @starkindustries3413
      @starkindustries3413 2 ปีที่แล้ว +2

      Ahnu ...avanodu ni aeth schoolila padichathenu chodichapo schoolinta peru parayan polum nanam avanu ...Malayalam medium ennu lalettan aduth parayem cheyuth ...schoolinta peru parajatha comedy aarnu ....mattey lolipop cinemayil Suraj sayipmarku vazhi paranju kodukana poley ...evidenu nere poyitu ....valanju valanju 🤣🤣 Riyas oke assal alpam ahnj ...ardharathri kudapikana teams ....sherikjm English athil aetavum kooduthal parayandath aparna ahnu ...but aparna valarey abhimanathodey maximum sremikaarund Malayalam parayan....Riyas endho Malayalam paranja ...avanta standard pokum enna reethiyil ahnu nikana....nala assal koothara ...

    • @anugrahaagrah9713
      @anugrahaagrah9713 2 ปีที่แล้ว +1

      ​@@starkindustries3413 👍😂😂

  • @cowubl
    @cowubl 2 ปีที่แล้ว +64

    dr power

  • @achuanu5157
    @achuanu5157 2 ปีที่แล้ว +8

    Dr റോബിൻ 👍👍😍 വിന്നർ

  • @solodreamergeejay534
    @solodreamergeejay534 2 ปีที่แล้ว +12

    Dhanya getting better

  • @ashidaarshadashi1490
    @ashidaarshadashi1490 2 ปีที่แล้ว +23

    മുപ്പര് ആ പറഞ്ഞത് സത്യം. എല്ലാവരും ദേഷ്യം വരുപോൾ ദേഷ്യം കാണിക്കും ചിരി വരുപോൾ ചിരിക്കുന്നു എന്നാൽ ധന്യ സുജി അത് ചെയ്യാത്തത് ദേഷ്യം വന്നാൽ പലതും പറയേണ്ടിവരുമല്ലോ അങ്ങിനെ പറഞ്ഞാൽ നോമിനേഷൻ വരുമല്ലേ അത് കൊണ്ട 😜😜😜😜

    • @Dexter-qw9le
      @Dexter-qw9le 2 ปีที่แล้ว

      Suchitra is a complete safe gamer....50 days polum nilkkan yogyathayillatha contestant thanneyaan..

  • @shahnazmalu
    @shahnazmalu 2 ปีที่แล้ว +2

    Dhanya chechi polichuuu

  • @susanignatious5301
    @susanignatious5301 2 ปีที่แล้ว +38

    Riyas jealous of Dr. Robin.

  • @Lima3578user
    @Lima3578user 2 ปีที่แล้ว +24

    Riyas is jazmine twin. Swandam cheyda onnum orma illa

  • @binnusanthosh8893
    @binnusanthosh8893 2 ปีที่แล้ว +3

    Dhanya supper mole

  • @drishyam675
    @drishyam675 2 ปีที่แล้ว +2

    ആ റിയാസ് ചൊറിയനെ ചെവിയിൽ പിടിച്ച് പുറത്താക്കേണ്ട സമയം അടുത്തിരിക്കുന്നു

  • @Jisashami9892
    @Jisashami9892 2 ปีที่แล้ว +17

    Danya super contestant aan

  • @twistwr7798
    @twistwr7798 2 ปีที่แล้ว +3

    Well said dhanya

  • @sumabaiju4948
    @sumabaiju4948 2 ปีที่แล้ว +75

    ജാസ്മിന് വല്ലതും കഴിക്കാൻ കൊടുക്കണം, എപ്പോഴും നഖം കടിക്കുന്നു, 😂😂😂

    • @neenus3670
      @neenus3670 2 ปีที่แล้ว +2

      Pattykku bone ishttamulla polae avalkku nail aanu ishttam😀

    • @UshadeviMp
      @UshadeviMp 2 ปีที่แล้ว

      😃😃

  • @praveenpillai2365
    @praveenpillai2365 2 ปีที่แล้ว +44

    Dhanya super

    • @chinnu7499
      @chinnu7499 2 ปีที่แล้ว

      Vote For Dhanya ❣️🔥🔥

  • @nidhuncheruvathoor
    @nidhuncheruvathoor 2 ปีที่แล้ว +4

    Dhanya nanayi samsarikund ipol .. Iganey anel individual ayi LP dey poley uyarnnu varum..

  • @vidyavathinandanan5596
    @vidyavathinandanan5596 2 ปีที่แล้ว +5

    Dhanya is correct

  • @rejiunnikrishnan6139
    @rejiunnikrishnan6139 2 ปีที่แล้ว +5

    adhyamokke safe game kalikkanu dhanya ennu thonni.but eppol angine alla she is strong contestant. But oru samshayam koodathe parayam suchithra safe game anu kalikkunne ennu.

  • @nithyasebastian2218
    @nithyasebastian2218 2 ปีที่แล้ว +72

    റിയാസ് നന്നായി മലയാളം സംസാരിക്കുന്നു. 🤔🤔🤔🤔

    • @enisaminnah588
      @enisaminnah588 2 ปีที่แล้ว +1

      😂

    • @anaspk6617
      @anaspk6617 2 ปีที่แล้ว +1

      😂😂😂

    • @ratheshrathesh7056
      @ratheshrathesh7056 2 ปีที่แล้ว +3

      Ippam avanu nannayi malayalam samsarikan ariyamallo vazha

    • @mridulanair
      @mridulanair 2 ปีที่แล้ว +2

      Malayalam medium schoolil aan padichath... English adhikam ariyuem illa😂

    • @gokulpopzz4530
      @gokulpopzz4530 2 ปีที่แล้ว +3

      ലാലേട്ടന്റെ കയ്യിൽ നിന്നും വാ നിറച്ചു കിട്ടിയില്ലേ. അപ്പോൾ വായിൽ നിന്നും മലയാളം വരും 😀

  • @beenajohns861
    @beenajohns861 2 ปีที่แล้ว +22

    Robin nte kadichu pidichulla nilppu kandittu chiry varunnu...❤❤

  • @Dk-wv9vy
    @Dk-wv9vy 2 ปีที่แล้ว +22

    Ippo nannayi kalikunna players
    Robin
    Lp
    Dhanya
    💥

  • @jesvisweety3491
    @jesvisweety3491 2 ปีที่แล้ว +2

    SUPER Danya

  • @haleemahali4534
    @haleemahali4534 2 ปีที่แล้ว +4

    ധന്യ പൊളി

  • @sujathas2419
    @sujathas2419 2 ปีที่แล้ว +23

    ഇപ്പൊ മലയാളം അറിയാമല്ലോ

  • @reejab3435
    @reejab3435 2 ปีที่แล้ว +4

    Vote for robin and dhanya

  • @HIRAN1994-w8c
    @HIRAN1994-w8c 2 ปีที่แล้ว +2

    ഒരു നിലവാരവും ഇല്ലാത്തവന്‍ ആണ് നിലപാട്‌ കളെ കുറിച്ച് samsarikunath

  • @lovingfamily7121
    @lovingfamily7121 2 ปีที่แล้ว +3

    Dhanya soopper

  • @fathimapaathufathimapaathu1002
    @fathimapaathufathimapaathu1002 2 ปีที่แล้ว +16

    Full vote blasleeeeeeee ❤️ power varatte ❤️❤️❤️❤️

  • @ags334
    @ags334 2 ปีที่แล้ว +8

    Riyas പറഞ്ഞതും correct ആണ് nomination il വരാത്തത് nilapadukal parayathathu കൊണ്ടാണ് അവിടെ Suchithra yum Danyum safety ആണെന്ന് vicharikkalle prekshakar thirumanikkum

  • @queequeen6815
    @queequeen6815 2 ปีที่แล้ว +39

    Dhanya PoWliiiiii🔥🔥🔥🔥❤

    • @chinnu7499
      @chinnu7499 2 ปีที่แล้ว +2

      Vote For Dhanya ❣️🔥🔥

  • @kabeerahmed9834
    @kabeerahmed9834 2 ปีที่แล้ว +9

    ധന്യ യഥാർത്ഥ പ്ലയർ റോബിൻ vinner ആവണം എന്നൽ ധന്യ ടോപ് five അർഹിക്കുന്നു

  • @revathynair5520
    @revathynair5520 2 ปีที่แล้ว +3

    ആദ്യ ആഴ്ച തന്നെ ലാലേട്ടന്റെ കയ്യിൽ നിന്നും ലാസ്‌റ് വാണിംഗ് വെടിച്ച ഒരെ ഒരു
    Contestent riyas😂😂😂

  • @sideeque1236
    @sideeque1236 2 ปีที่แล้ว +3

    Dr, ishttam dhanya chechi nalla player an, 💞💞💞💕💕💕dr💓💓💓💓💓💓💓💓ishttam

  • @becheekha___3082
    @becheekha___3082 2 ปีที่แล้ว +12

    Riyaz:ith oru game show aanu...
    The point put forwarded by dr Robin😌😂

  • @lubaba_rahman
    @lubaba_rahman 2 ปีที่แล้ว +11

    Riyas ariyadhe thanne purath nadaknna karyangal parynn nd..I think dr carefully listening what he saying..👍❤️

  • @musicmelody3607
    @musicmelody3607 2 ปีที่แล้ว +23

    പെണ്ണൻ വിചാരിക്കുന്നദ് അവൻ നന്നായിട് കളിക്കുന്നു എന്നാണ് അവൻ പുറത്തു പോണം 😂

  • @thulasilakshmi9304
    @thulasilakshmi9304 2 ปีที่แล้ว +2

    Robin... Blessly...Lp...Dhanya ..Dhilsha

  • @kabeerahmed9834
    @kabeerahmed9834 2 ปีที่แล้ว +4

    ബാക്കിയുള്ളവർ തീരുമാനിക്കുന്നു എന്ന് റിയാസ് paraunnu അങ്ങനെയെങ്കില് റിയാസ് jail പോയത് അവിടുത്തെ ആൾകാർ തീരുമാനിച്ച അത് മനസിലാകും റിയാസ്

  • @shymapramod6869
    @shymapramod6869 2 ปีที่แล้ว +22

    Dr,,,Supper,,,Aayi,,,സംസാരിച്ചു,,,,,,,പക്ഷ,,,,,നോമിൻഷണിൽ,,,,വരാതിരുന്നത്,,,,നന്നയികളിച്ചിട്ടെല്ല,,,,,ഒളിച്ചുകളിച്ചെത്,,,കൊണ്ടാണ്

  • @SunilSunil-gr5xd
    @SunilSunil-gr5xd 2 ปีที่แล้ว +15

    Dr❤️❤️❤️👍👍👍

  • @lathakplatha1275
    @lathakplatha1275 2 ปีที่แล้ว +4

    Ath kalaki dhanya

  • @sujathasudev8651
    @sujathasudev8651 2 ปีที่แล้ว +33

    Dr കുറ്റം പറഞ്ഞാൽ നി പോകും

    • @farsanabasheer3178
      @farsanabasheer3178 2 ปีที่แล้ว

      athaan andham fans
      nannayi game kalichalum pidich purath aakum
      nalla contestants oke poyi ipo oona villu aayi

  • @lovelybobby7781
    @lovelybobby7781 2 ปีที่แล้ว +15

    Dr manchane..........

  • @reshmipillai837
    @reshmipillai837 2 ปีที่แล้ว +15

    Dhanya is very strong contestant ❤️

  • @sushadasyanto7270
    @sushadasyanto7270 2 ปีที่แล้ว +11

    Riyas poli....dr❤️🔥💪riyas naannayi samsarichu enik ishtamayi....but dr nu vote❤️😘