താങ്കളുടെ വീഡിയോസ് കാണുന്ന ഒരാളാണ് ഞാൻ. അതുപോലെ Subash textiles ന്റെ എല്ലാ വീഡിയോസും .ഒരു customer കൂടിയാണ്. സുധ ചേച്ചി vedeo ചെയ്യുമ്പോ കുട്ടികളെ പരിപാലിക്കുന്ന പോലെയാണ് സാരികളെല്ലാം എടുക്കുന്നതും , നിവർത്തിമടക്കുന്നതും. പക്ഷേ ചേട്ടൻ സാരികളെല്ലാം വലിച്ചു വാരി ഇടുന്നതു കണ്ടപ്പോ വിഷമം തോന്നി. ഒന്നുമില്ലെങ്കിലും നെയ്ത്തുകാർ ക്കെങ്കിലും ഒരു Respect കൊടുക്കണം. ചേട്ടനോട് ഉള്ള സ്നേഹം കൊണ്ട് പറയുന്നതാണ്😍
ഓണത്തിന് വന്നു സാരിയും സെറ്റ് മുണ്ടും എടുത്തു... നല്ല കളക്ഷൻ ആയിരുന്നു. അന്നെ വിചാരിച്ചു മോൾടെ കല്ലൃണത്തിന് അവിടെ വരണംന്ന് ഇപ്പോൾ മോൾടെ കല്യാണം ഉറപ്പിച്ചു....❤
കുത്താമ്പുളളി സാരികൾ പതിവായി കാണാറുണ്ട്. സാരികൾ ഇങ്ങനെ മയമില്ലാതെ എടുത്തിടല്ലേ. നിങ്ങൾക്കു തിരക്കുണ്ടെങ്കിലും ആ പട്ടുസാരികൾ ഏറ്റവും Soft ആയി കൈകാര്യം ചെയ്യണേ..
സുഭാഷ് ടെക്സ്സ്റ്റിൽസിന്റെ മിക്കവാറും എല്ലാവീഡിയോസും ഞാൻ കാണാറുണ്ട് പക്ഷേ ഇന്നത്തെ ഈ വീഡിയോ കണ്ടു കണ്ണ് തള്ളിപ്പോയി. ❤👌🏼👌🏼👌🏼എന്തോരം സെലക്ഷനാണ് വസ്ത്രവിസ്മയം 🩷🩷 സാരികളുടെ മായാ ലോകം.
നന്നായി അടിച്ചു വെച്ചിരിക്കുന്ന സാരിയെല്ലാം വലിച്ചിട്ടപ്പോഴേക്കും വിഷമം തോന്നി, വളരെ ശ്രദ്ധയോടെ ആ സാരി എടുത്തിരുന്നെങ്കിൽ ആ വീഡിയോ 100%,തൃപ്തികരമായിരുന്നു
Subhash textiles nde എല്ലാ വിഡിയോയും കാണാറുണ്ട് ഞാൻ. അങ്ങിനെയാണ് ഞങ്ങൾ കഴിഞ്ഞ ആഴ്ച്ച അവിടെ വന്ന് purchase ചെയ്തത്. എല്ലാവർക്കും ഇഷ്ടമായി. മാഡത്തെയും, സാറിനെയും കണ്ടതിൽ വളരെ സന്തോഷം ആയി. ഞങ്ങൾക്ക് നല്ല ഡിസ്‌കൗണ്ട് കിട്ടി.customer service പറയാതിരിക്കാൻ വയ്യ.. സൂപ്പർ ആയിരുന്നു ചേച്ചിമാർ. ഇന്നത്തെ collection കണ്ടപ്പോൾ ഇനിയും വാങ്ങുവാൻ തോന്നുന്നു. Subhash textiles ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤️👍
*താങ്കളുടെ വീഡിയോകൾ എല്ലാം തന്നെ കാണാറുണ്ട്,ചിലപ്പോൾ കമന്റിടാൻ സാധിക്കാറില്ല,ഇതുപോലെ വേറിട്ട കാഴ്ചകൾ ജനങ്ങളിലേക്ക് എത്തിക്കുന്നത് നല്ല കാര്യം തന്നെ,വിമർശകർ പലതും പറയും,അതു കാര്യമാക്കാതെ തുടരുക,ഭക്ഷണം പരിചയപ്പടുത്തുന്നതിൽ കുറച്ചു കൂടി ശ്രദ്ധിക്കുക💥🤠🧡💪👍*
നിങ്ങളുടെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട്. കൂടാതെ ഇന്നലെ ക്രിസ്തുമസിന് ഉടുക്കാൻ പറ്റുന്ന ഒരു സാരിയ്ക്ക് Payment നടത്തിയിരുന്നു. ഉടനെ കിട്ടും എന്ന് കരുതുന്നു നിങ്ങളുടെ കളക്ഷൻസ് ഒന്നിന് ഒന്ന് മെച്ചമാണ്. സ്കൂൾ യൂണിഫോം ഇവിടെ നിന്നുതന്നെ എടുക്കാമെന്നാണ് കരുതുന്നത്.

Soopper
Nalla collections.super.
ഞാൻ പറയാൻ വിചാരിച് കാര്യം well said
നല്ല കളക്ഷൻ ഉണ്ട്, ന്യായമായ വിലയും 👌
Super collections 🎉
രണ്ടു കൊല്ലം മുൻപ് അവിടുന്ന് എടുത്ത സാരി ഇന്നലെ കൂടി ഞാൻ എടുത്ത് നോക്കി പുത്തൻ പോലെ ഇരിക്കുന്നു. അടിപൊളി 👍🏻❤️
ഓണത്തിന് വന്നു സാരിയും സെറ്റ് മുണ്ടും എടുത്തു... നല്ല കളക്ഷൻ ആയിരുന്നു. അന്നെ വിചാരിച്ചു മോൾടെ കല്ലൃണത്തിന് അവിടെ വരണംന്ന് ഇപ്പോൾ മോൾടെ കല്യാണം ഉറപ്പിച്ചു....❤
കുത്താമ്പുളളി സാരികൾ പതിവായി കാണാറുണ്ട്. സാരികൾ ഇങ്ങനെ മയമില്ലാതെ എടുത്തിടല്ലേ. നിങ്ങൾക്കു തിരക്കുണ്ടെങ്കിലും ആ പട്ടുസാരികൾ ഏറ്റവും Soft ആയി കൈകാര്യം ചെയ്യണേ..
ഈ വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു കല്യാണം വരുന്നുണ്ട് ഈ കടയിൽ വന്നു സാരി എടുക്കണം എന്ന് വിചാരിക്കുന്നു നമ്പർ എടുത്തിട്ടുണ്ട് ജോബി സന്തോഷം❤❤❤❤❤❤
Super collections ellam. Ethrayu kuranja price oridsthum undagilla .❤
Super ayittund ella collectionum vedieos kandathil santhosham molude marriage anu njangal varum theerchayayittum
സുഭാഷ് ടെക്സ്സ്റ്റിൽസിന്റെ മിക്കവാറും എല്ലാവീഡിയോസും ഞാൻ കാണാറുണ്ട് പക്ഷേ ഇന്നത്തെ ഈ വീഡിയോ കണ്ടു കണ്ണ് തള്ളിപ്പോയി. ❤👌🏼👌🏼👌🏼എന്തോരം സെലക്ഷനാണ് വസ്ത്രവിസ്മയം 🩷🩷 സാരികളുടെ മായാ ലോകം.
നന്നായി അടിച്ചു വെച്ചിരിക്കുന്ന സാരിയെല്ലാം വലിച്ചിട്ടപ്പോഴേക്കും വിഷമം തോന്നി, വളരെ ശ്രദ്ധയോടെ ആ സാരി എടുത്തിരുന്നെങ്കിൽ ആ വീഡിയോ 100%,തൃപ്തികരമായിരുന്നു
തൃശൂരിൽ നിന്നും ഈ സ്ഥാപനത്തിൽ എത്തുവാനുള്ള വഴി പറയാമോ?
അടിപൊളി സാരികളാണ് ട്ടോ
എല്ലാം അടിപൊളി തുച്‌ച്ചമായ വിലയും, സാധാരണക്കാർക്ക് താങ്ങാൻ പറ്റുന്നതാണ്.❤❤
Nammude nattilum onde chetta ,Trivandrum dist balaramapiram
എന്നും എവിടെയും സുഭാഷ് ടെക്സ്റ്റയിൽസ് . കുത്താമ്പിള്ളി. ഒരിക്കൽ വന്നാൽ പിന്നെയും പിന്നെയും അറിയാതെ വന്നെത്തും. അതാണ് സുഭാഷ് ടെക്സ്റ്റയിൽസ്
ഇവിടെ നിന്ന് 2 കോട്ടൺ സാരി കുറെ മുൻമ്പ് എടുത്തത് ഇപ്പോഴും ഇഷ്ടത്തോടെഉടുക്കുന്നു
Subhash textiles nde എല്ലാ വിഡിയോയും കാണാറുണ്ട് ഞാൻ. അങ്ങിനെയാണ് ഞങ്ങൾ കഴിഞ്ഞ ആഴ്ച്ച അവിടെ വന്ന് purchase ചെയ്തത്. എല്ലാവർക്കും ഇഷ്ടമായി. മാഡത്തെയും, സാറിനെയും കണ്ടതിൽ വളരെ സന്തോഷം ആയി. ഞങ്ങൾക്ക് നല്ല ഡിസ്‌കൗണ്ട് കിട്ടി.customer service പറയാതിരിക്കാൻ വയ്യ.. സൂപ്പർ ആയിരുന്നു ചേച്ചിമാർ. ഇന്നത്തെ collection കണ്ടപ്പോൾ ഇനിയും വാങ്ങുവാൻ തോന്നുന്നു. Subhash textiles ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤️👍
Chettante makalude marriage udane undu...njangal subhashil varaan sramikkaam . Thank you so much
Please share the location of this shop
Super selection❤❤❤
Ngangal wedding purchase avidinnu cheydirunu. Good selection and good customer service.
Super collection and super rate. ..
സൂപ്പർ collection 👍👍👍👍
എല്ലാം നന്നായിട്ടുണ്ട് വളരെ ഇഷ്ട്ടപ്പെട്ടു
Hai nalla bhangiyund kanan
September.1st weekil jan vannirunu kalyana parcheysinu pakshe chechiyodu samsarikan pattiyilla staff nannayi behave cheytuto qualityyum vilayum kanku manasilakiyathanu. Chechi edunna videos ellam subscribe cheythu kanunna aalanu jan chetande videoil subhash textile ennu kandapol chadi kayari nokiyathanu veendim jan poya sthalam full aayi videoyil kandapol santhosham thanks jobichetan
Very good collection, God Bless
Super bro❤❤❤❤👌👌👌👌
Super👌
Good collections
Next avide varam marrage purchase annu
Redum ഗ്രീനും കൂടിയുള്ള sari ഉണ്ടോ ഗ്രീൻ ബോർഡർ ഉള്ള റെഡ് സാരി ഉണ്ടോ
Suuper collections. അവിടെ എത്താൻ തോന്നുന്നു. ഞങ്ങൾ thirhvalla ആണ്
Thanks for purchase service . comfortable sarees , churidaar, & dhothies readimedes & materials😍👌👍
കല്യാണ പാർട്ടികൾക്ക് ഉപകാരമുള്ള വിഡിയോ .❤
Unionform.. Saree.. Undo
Njan e channal adhyamayitt kannu vannuí ennikkum kuthapilly onnum pokanam enn agrahamumd njan likkum subcribu cheaythu
Very good collections 👍
AVIDE. VANU. SARI. EDUKUKAYANEGIL. KURAYATHIKAM. VAGENDI. VARUMO. ? EANNATHIL. KURAVU. EADUKUVAN. PATTUMO. ?
*താങ്കളുടെ വീഡിയോകൾ എല്ലാം തന്നെ കാണാറുണ്ട്,ചിലപ്പോൾ കമന്റിടാൻ സാധിക്കാറില്ല,ഇതുപോലെ വേറിട്ട കാഴ്ചകൾ ജനങ്ങളിലേക്ക് എത്തിക്കുന്നത് നല്ല കാര്യം തന്നെ,വിമർശകർ പലതും പറയും,അതു കാര്യമാക്കാതെ തുടരുക,ഭക്ഷണം പരിചയപ്പടുത്തുന്നതിൽ കുറച്ചു കൂടി ശ്രദ്ധിക്കുക💥🤠🧡💪👍*
Super super super collections ❤❤❤
Verygoodcol❤ection 18:02 ,..!..
.. 🎉.,....,.
Very good. 'Collection.
Super collections ❤
Nalla collection ❤❤❤
Super collections❤❤
Adipoli collection❤❤❤
തൃശൂർ വരുമ്പോൾ ഉറപ്പായും വരാം ❤❤❤എല്ലാം ഇഷ്ടപ്പെട്ടു
Excellent work 🙏
സൂപ്പർ vedeo സൂപ്പർ collections
Avatharakan kollam
Chettante videos muzhuvan kaanarundu
സൂപ്പർ സാരികൾ ♥️
Busil varumbol agane
വഴിയും ശരിയായ സ്ഥലവും ഒന്നെ പോസ്റ് ചെയ്യാമോ കല്ല്യാണം വരുന്നുണ്ട്
Wow, yellam nalla sarikal
അടിപൊളി കിടിലൻ
Super 👌 congratulations 👏
Super sarees👌👌👌👌👍♥️
Super വീഡിയോ 👌❤️❤️
Wow Excellent ❤😂
Adipoli,,sari
Nice collections i am free chennai.
സൂപ്പർ വീഡിയോ👌🙏❤️👍
ചുരിദാർ മെറ്റീരിയൽ കാണിച്ചില്ല
Super ❤❤❤ price super from Chennai
Collections 👌👌👌
Very good collection
അടിപൊളി വീഡിയോ
Thanks 👌👌👌
നിങ്ങളുടെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട്. കൂടാതെ ഇന്നലെ ക്രിസ്തുമസിന് ഉടുക്കാൻ പറ്റുന്ന ഒരു സാരിയ്ക്ക് Payment നടത്തിയിരുന്നു. ഉടനെ കിട്ടും എന്ന് കരുതുന്നു നിങ്ങളുടെ കളക്ഷൻസ് ഒന്നിന് ഒന്ന് മെച്ചമാണ്. സ്കൂൾ യൂണിഫോം ഇവിടെ നിന്നുതന്നെ എടുക്കാമെന്നാണ് കരുതുന്നത്.
Super sarees
Online undo
Super sari
Dress ഉപയോഗിക്കുമ്പോൾ ഈ കഷ്ടപ്പാട് ഓർക്കാറില്ല അതിൽ നിന്ന് ലഭിക്കുന്ന സാരികൾ എത്രമനോഹരം എങ്ങനെ ഇത്ര കുറഞ്ഞ വിലയിലും
ഞാൻ രണ്ടു പ്രാവശ്യം അവിടെ പോയി ഷോപ്പിംഗ് ചെയ്തിട്ട് ഉണ്ട് 👌
Super selection
ഒറിജിനൽ സാധനം വാങ്ങാം
👍👍👍super
Enikkum kadayil varanum ennund
നല്ല കളക്ഷൻ സൂപ്പർ
സൂപ്രണ്ട് സമ്മാനം നമുക്ക് തന്നെ തരണം
Superb❤
👍👍👍🌹❤️
Njanum varan agrahikkunnu
Super super nice
Jai super 🙏
Adipoli allam superrr
കരുമ്പിൽ കാട്ടിൽ ആന കേറിയതുപോലെ ആയല്ലോ
Super super👍👍👍
Super🎉🎉
Adipoli.super.super
Supper. Supper. Sarees❤giftvenam. Karnataka
👌👌👌🙄
എല്ലാവർക്കും ഉപയോഗമുള്ള വീഡിയോ
സിൽക്ക് മാർക്ക് ഉണ്ടോ?
❤❤❤❤❤❤❤🎉🎉🎉🎉🎉nallashope🎉🎉🎉
സൂപ്പർസുപ്പർഒക്കെ👍🏼❤️
❤❤
Amazing....
Super❤❤
Super👌👌👌👌👌👆👌🎉🎉🎉
👍👍👍
ഒന്നും പറയാനില്ല അത്രയ്ക്കും നല്ലതാ എല്ലാം