എങ്ങനെ പ്രായമായ മാതാപിതാക്കളെ ഒഴിവാക്കാം എന്ന് ചിന്തിച്ചു നടക്കുന്ന മക്കൾക്ക് ഇത് ഒരു വഴിതിരിവ് ആവട്ടെ...... ഇതൊരു ഭാഗ്യം ചെയ്തു ജന്മങ്ങൾ തന്നെയാണ്... ആ അമ്മക്കും മകനും ഒരു ബിഗ് സല്യൂട്ട്....... ഇതു പോലെ ഒരു മകനെ കിട്ടാൻ ഭാഗ്യം വേണം.... ആ അമ്മ ഭാഗ്യം ചെയ്ത ഒരു അമ്മയാണ്......❤❤❤
പ്രിയ മകനെ മാതാപിതാക്കളെ വൃദ്ധസദനങ്ങളിൽ കൊണ്ടുചെന്നാക്കി ഇത് ആഘോഷമാക്കി മാറ്റുന്ന പുതുതലമുറയ്ക്ക് ചങ്കൂറ്റമുള്ള ഒരു മകൻ ആണെന്ന് നീ തെളിയിച്ചു...❤️ ജീവിതത്തിലുടനീളം ഈ നന്മ കാത്തുസൂക്ഷിക്കുക... അഭിനന്ദനങ്ങൾ 🙏
മോന് അമ്മ എന്നത് രണ്ടു അക്ഷരം അല്ല.. എല്ലാം അമ്മയില്‍ അടങ്ങിയിരിക്കുന്നു എന്ന് മനസ്സില്‍ ആക്കിയിരിക്കുന്നു.. രണ്ട് പേരെയും ഈശ്വരന്‍ അനുഗ്രഹിച്ചിരിക്കുന്നൂ.. ഇതാണ് യാഥാര്‍ത്ഥ്യം.. 🙏🙏🙏🙏🙏🌹🌹🌹😍😍
രാജീവിന് ഈ സഹോദരിയുടെ എല്ലാവിധ പ്രാർത്ഥനകളും നന്മകളും നേരുന്നു. എനിക്കും ഉണ്ട്‌ഒരു സഹോദരൻ സ്വന്തം അമ്മയെ ഇന്ന് പോലീസ് station ൽ കയറ്റിയിട്ട വന്ന ഒരു സഹോദരൻ . വിഷമിച്ചിരുന്ന സമയത്താണ് രാജീവിന്റെയും രമണി അമ്മയുടെയും ഈ video കണ്ടത് രമണി അമ്മ ഭാഗ്യം ചെയ്ത അമ്മയാണ്. എല്ലാ വിധ നന്മകളും ഉണ്ടാവട്ടെ🙏👍
അമ്മയെ ചേർത്ത് നിർത്ത് മനസ്സ് നിറയെ സന്തോഷം നൽകി മകന്റെ ഒപ്പം ഇരുന്ന് ഹൃദയം തുറന്ന് അമ്മ ചിരിക്കുന്നു മകനേ ലോകത്തിനു മുൻപിൽ നീ വിജയിച്ചു ദൈവം നിനക്ക് തുണയാകും വിജയാശംസകൾ
പുണ്യം ചെയ്ത അമ്മ.. മാതാപിതാക്കൾ വയസ്സായാൽ, ചില മക്കൾക്ക്..അവരെ മറ്റുള്ളവർക്ക് പരിചയപ്പെടുത്താനും, പുറത്തൊക്കെ കൊണ്ടുപോകാനും നാണക്കേടും മടിയും ഒക്കെയാണ്... ഈ മോൻ പൊളിച്ചു 👌👌
അമ്മേ.. അമ്മ ഒരുപാട് കാലം ഈ മകന്റെ കൂടെയുണ്ടാവട്ടെ എന്ന് നാഥനാട് പ്രാർത്ഥിക്കുന്നു, സഹോദരാ.. നന്ദി ഒരുപാട് നന്ദി അമ്മയേക്കാൾ വലിയ സൗന്ദര്യം ഭൂമിയിലില്ല നന്ദി മോനെ
Swentham റോൾ മോഡലും, swentham ഹീറോയും മാതാപിതാക്കളെ സലെക്ട് ചെയ്യുന്ന ഒരു മക്കളും ജീവിതത്തിൽ തോറ്റ് പോവില്ല🥰 അവരുടെ ഹൃദയം നിറഞ്ഞ പ്രാർഥന മാത്രം മതി നമുക്ക് ജീവിതത്തിലെ ലക്ഷ്യങ്ങൾ കീഴടക്കാൻ👍💪💪
ഹൃദയം നിറയ്ക്കുന്ന ഇതിലും മനോഹര കാഴ്ച ഇനി ഉണ്ടാവുമെന്ന് തോന്നുന്നില്ല.... എന്ത് മനോഹരമായ സ്നേഹകാഴ്ച എത്ര മനോഹരമായ സാരീ ഡിസൈൻ... എല്ലാം കൊണ്ടും മനം നിറഞ്ഞു...... 😍😍👌👌👌
അമ്മ 😍😍അച്ഛൻ അമ്മമാരെ ആവോളം സ്നേഹിക്കുക എല്ലാ മാതാപിതാക്കൾക്കും ഒരു പ്രായം കഴിഞ്ഞാൽ അവർക്ക് വേണ്ടത് മക്കളുടെ സ്നേഹം, കരുതൽ, പരിഗണന ഇതൊക്കെ ആണ് എല്ലാം നൽകി ചേർത്ത് പിടിക്കുക പിന്നെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നർ ആ മക്കൾ ആവും 😍😍നമ്മൾ നേരിൽ കണ്ട ദൈവവും ഇവരല്ലേ 😍🙏🙏🙏
Uff..... See the way they interacts...... This made my day.... കാലങ്ങൾക് ശേഷം കണ്ട രണ്ട് ഉറ്റ സുഹൃത്തുക്കളെ പോലെ ആണ് അവർ സംസാരിക്കുന്നത്...... So happy to see this.... May god bless both of you.... and all the best for your business.. That smile at the end😍
ഇന്നത്തെ ജനറേഷൻ പലപ്പോഴും മറക്കുന്ന ഒരു വാക്ക് ആണ് അമ്മ, അച്ഛൻ, അമ്മമാരെ വൃദ്ധ സദനങ്ങളിൽ തള്ളുന്ന മക്കൾക്ക് ഒരു മാതൃക ആകട്ടെ ഈ മകൻ, മകന്റെ ക്യാമറക്ക് മുൻപിൽ മോഡലവുക എല്ലാവർക്കും കിട്ടുന്ന ഭാഗ്യം അല്ല, അമ്മയുടെ മകന് അഭിനന്ദനങ്ങൾ, ലോകം അറിയുന്ന ഒരു ഡിസൈനർ ആകട്ടെ 🙏🙏🙏🙏🥰🥰🥰🥰
Very good.our mother and father very important if you give respect and love make them happy your business grow very faster than you think.God bless you
ആ അനുഗ്രഹം അതു മതീ ആ മകന്.എല്ലാ മക്കളും കണ്ട് പഠിക്കട്ടെ.അറുപത് വയസ്സ് കഴിഞ്ഞ വരെ ചവറ്റു കൊട്ടയിലെറിയന്ന ഈ കാലത്ത്. അഭിനന്ദനങ്ങൾ മോനെ.ഉയരങളിലെത്തും.God bless u&ur mother.
മാതാപിതാക്കൾക്ക് വേണ്ടി വൃദ്ധ സദനം അന്വേഷിക്കുന്ന മക്കൾക്ക് ഈ മകൻ മാതൃകയാവട്ടെ / സൂപ്പർ
👍👍
👍👍👍❤
അമ്മയോളം സുന്ദരി വേറെ ആരുണ്ട് ....ബിഗ് സല്യൂട്ട് ബ്രോ
എന്റെ നാട്ടുകാരൻ എന്റെ അമ്മയുടെ പ്രിയപ്പെട്ട വിദ്യാർഥികളിൽ ഒരാൾ അഭിമാനം കൂടെ നിൽക്കുന്ന അമ്മക്ക് സല്യൂട്ട്
♥️🤗
@@rajiv617 love you brother .ammaykkum snehashamsakal😍😍😍😍
👏🏻👏🏻
Salute sir
Salute sir
ലക്ഷങ്ങൾ മുടക്കി മോഡൽസിനെ പിന്നാലെ പോകുന്നവർക്ക് ഇതൊരു പാഠവും വഴി കാട്ടലുമാണ് അമ്മ ഈസ് ഗ്രേറ്റ്👍❤️❤️❤️❤️❤️❤️
അമ്മമാരോടും അച്ചൻമാരോടും ഏററവും കുറഞത് മാന്യമായി പെരുമാറാൻ പോലും അറിയാത്തവർക്ക് ഈ മകൻ ഒരു മോഡൽ മകനാണേ...
Athe
Monay ne ee lokathilay yattaum personality Ulla vekthiya keep it up 👌👆
I love you Monu ❤️❤️❤️
👌👌
Yes
മകൻ അമ്മയെ interview ഉടനീളം സംസാരിക്കാൻ സഹായിച്ചു, പ്രേരിപ്പിക്കുന്നത് ഒക്കെ കണ്ടപ്പോ സന്തോഷം തോന്നി.🥰
ഈ അമ്മ ഭാഗ്യവതിയാണ് ഇങ്ങനെ ഒരു മകനെ കിട്ടിയതിൽ.
എങ്ങനെ പ്രായമായ മാതാപിതാക്കളെ ഒഴിവാക്കാം എന്ന് ചിന്തിച്ചു നടക്കുന്ന മക്കൾക്ക് ഇത് ഒരു വഴിതിരിവ് ആവട്ടെ...... ഇതൊരു ഭാഗ്യം ചെയ്തു ജന്മങ്ങൾ തന്നെയാണ്... ആ അമ്മക്കും മകനും ഒരു ബിഗ് സല്യൂട്ട്....... ഇതു പോലെ ഒരു മകനെ കിട്ടാൻ ഭാഗ്യം വേണം.... ആ അമ്മ ഭാഗ്യം ചെയ്ത ഒരു അമ്മയാണ്......❤❤❤
God bless you Mone.... God bless your family 🙏
Ith pole oru ammaye kittiya aa makanum bhagyavaan thanneyaanu
♥️♥️♥️ ...nalla ammaikulla nalla mon
@@sojanvargheese7849 സത്യം...... ഇത്ര മക്കളെ കൊന്നും ഒഴുവാക്കിയും തള്ളി പറഞ്ഞു നടക്കുന്ന അമ്മമാർ ഇത്ര ഉണ്ട് നമ്മുടെ നാട്ടിൽ......
പ്രിയ മകനെ മാതാപിതാക്കളെ വൃദ്ധസദനങ്ങളിൽ കൊണ്ടുചെന്നാക്കി ഇത് ആഘോഷമാക്കി മാറ്റുന്ന പുതുതലമുറയ്ക്ക് ചങ്കൂറ്റമുള്ള ഒരു മകൻ ആണെന്ന് നീ തെളിയിച്ചു...❤️ ജീവിതത്തിലുടനീളം ഈ നന്മ കാത്തുസൂക്ഷിക്കുക... അഭിനന്ദനങ്ങൾ 🙏
ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അതു നമ്മുടെ അച്ഛനും അമ്മയും ഉള്ള കാലം തന്നെ ആണ് 💞💞💞🌹🌹
Ath sathyamam the heaven😍😍😍achan amma family🥰🥰🥰
💯💯🤲😊🥰
Dhanya ente swargam ente ammayanu.achan aa conceptilee illa.bcs njangale marannu pathinanjam vayassil thalikettiya wifine marannu thoniyapole jeevicha achan ayathukondanu ketto.ormayil pulliyekurichu nalla oru nimishampolum illa.ente cheruppathile marikukayum cheythu.pinne njangal moonu makale kashttappettu valarthi oru nilayilakiya ente ammayanente swargam.innu ammaye vittu orupadu akaleyanu njan jeevikunnathu.enkilum ente ammma parayan eniku vskkukaliaa sneham mathram...
അമ്മ കഴിഞ്ഞേ വേറെ എന്തും ഉള്ളു ♥️💕
@@geethaashok9696 May Allah bless your mom with good health 🙌🤲🥰🥰❣️❣️
നല്ല ഹൃദയത്തിനുടമയായ മോനും നല്ലൊരമ്മയും❤️
ഓർമ്മ
വേറിട്ടൊരു
Phone number taranam,sari order chayyananu
@@girijasharma2324 9961422142
മോന്‍ അമ്മ എന്നത് രണ്ടു അക്ഷരം അല്ല.. എല്ലാം അമ്മയില്‍ അടങ്ങിയിരിക്കുന്നു എന്ന് മനസ്സില്‍ ആക്കിയിരിക്കുന്നു.. രണ്ട് പേരെയും ഈശ്വരന്‍ അനുഗ്രഹിച്ചിരിക്കുന്നൂ.. ഇതാണ് യാഥാര്‍ത്ഥ്യം.. 🙏🙏🙏🙏🙏🌹🌹🌹😍😍
'അമ്മകൂടെ ഉണ്ടല്ലോ ഇനിയും ഒരുപാട് ഉയരങ്ങളിലെത്തും ഇതുപോലൊരു മകനെ കിട്ടിയ അമ്മയും ഇതുപോലൊരു അമ്മയെ കിട്ടിയ മകനും ഭാഗ്യം 😍😍😍
സതൃം
എളിമ നിറഞ്ഞ മകനും.. മകന്റെ എല്ലാമെല്ലാം ആയ അമ്മയും...✨❤️✨🙏 ഒത്തിരി സ്നേഹം... Both of you...The real role model to all of us🔥💓🥰🙌🏿
അമ്മയുടെ നല്ല മകൻ
ഭാവിയിൽ നല്ല ഭർത്താവ്
പിന്നെ നല്ല അച്ഛൻ
അങ്ങനെ അങ്ങനെ .....
സംസാരത്തിൽ വിനയം
ഉള്ളിൽ ധീരൻ
Gud cmt
Correct an sahodhara ammaye bahumanikunnaver ellareyum bahumanikkum
Avidenn thanneyan thudangendth 👍
Ammaye abhiprayam parayan prolsahippikkunnathu kodukkunnunnathu kandappol thanne ayalile nalla vyakthiye njan thiricharinju.
Crct
പൊളി പൊളി ... ഏറ്റവും വല്യ സൗന്ദര്യം സ്നേഹമാണ്. അത് വേണ്ടുവോളം തന്ന അമ്മയേക്കാൾ നല്ലൊരു സുന്ദരി നമ്മുടെ കണ്ണിൽ വേറെവിടെ ? Proud of you man !
Chettan kasthoorimanilae Sreejith aayi act cheythalano
@@sumibejoy5 എനിക്കും തോന്നുന്നു.
സ്നേഹം ആണ് സൗന്ദര്യം എന്നത് സത്യം ആണ്.
@@sumibejoy5 ഒരാളെ പോലെ 9 പേർ ഉണ്ടെന്നാണ് ശാസ്ത്രം 😆
@@harikrishnans6259 😁😁😁😁😁
',,
നല്ല മകൻ എന്നും അമ്മയേ ഓർക്കുന്ന,സ്നേഹിക്കുന്ന ഒരു മകൻ ആയി ജീവിക്കുക ☺💋👌👍👋💪
രാജീവിന് ഈ സഹോദരിയുടെ എല്ലാവിധ പ്രാർത്ഥനകളും നന്മകളും നേരുന്നു. എനിക്കും ഉണ്ട്‌ഒരു സഹോദരൻ സ്വന്തം അമ്മയെ ഇന്ന് പോലീസ് station ൽ കയറ്റിയിട്ട വന്ന ഒരു സഹോദരൻ . വിഷമിച്ചിരുന്ന സമയത്താണ് രാജീവിന്റെയും രമണി അമ്മയുടെയും ഈ video കണ്ടത് രമണി അമ്മ ഭാഗ്യം ചെയ്ത അമ്മയാണ്. എല്ലാ വിധ നന്മകളും ഉണ്ടാവട്ടെ🙏👍
അമ്മയെ ഇഷ്ട്ടപ്പെടുന്ന ഇങ്ങളെ ഒരുപാട് ഇഷ്ട്ടം
എന്റെ ടയർ കട ഉത്ഘാടനംചെയ്‌തത് എന്റെ ഉപ്പയാണ് അൽഹംദുലില്ലാഹ് 🥰
👌
Good
,👍👍
👍👍👍
Njagade veedinte tharakkallittath njangade ummayaanu
Spr spr.... അമ്മയുടെ കാൽചുവടാണ് സ്വർഗം.. ഇനിയും വളരുക
Super mashaallah alhamdulillah
Allah.. Masha allha..
Lucky mother
അമ്മയെ ചേർത്ത് നിർത്ത് മനസ്സ് നിറയെ സന്തോഷം നൽകി മകന്റെ ഒപ്പം ഇരുന്ന് ഹൃദയം തുറന്ന് അമ്മ ചിരിക്കുന്നു മകനേ ലോകത്തിനു മുൻപിൽ നീ വിജയിച്ചു ദൈവം നിനക്ക് തുണയാകും വിജയാശംസകൾ
കണ്ണ് നിറഞ്ഞു മോനെ , ഇന്നത്തെ ന്യൂ ജൻ തലമുറ ഇത് കാണണം, ഇത്ര നിഷ്കളങ്ക രായ അമ്മയും മോനും , എന്നും ഉയരങ്ങളിൽ എത്തട്ടെ, എല്ലാ നന്മകളും നേരുന്നു 🙏🙏
സൗന്ദര്യ സങ്കല്പത്തെ കുറിച്ചുള്ള അവരുടെ അഭിപ്രായം 💯
അമ്മയ്ക്ക് പകരം വെയ്ക്കാൻ ലോകത്ത് മറ്റൊന്നില്ല
എന്തിനാണ് അങ്ങനെ പകരംവയ്ക്കുന്നത്... ആർക്കും ആരും പകരം വയ്ക്കാനില്ല
Like kure adichu ketto
Ente orumma a ammakk
Kodukkane
റോക്കി ഭായി ഉയിർ❤️
Thanthani thanee..thaninnam thane...Thani nanee noo....
😍😍
പുണ്യം ചെയ്ത അമ്മ.. മാതാപിതാക്കൾ വയസ്സായാൽ, ചില മക്കൾക്ക്..അവരെ മറ്റുള്ളവർക്ക് പരിചയപ്പെടുത്താനും, പുറത്തൊക്കെ കൊണ്ടുപോകാനും നാണക്കേടും മടിയും ഒക്കെയാണ്... ഈ മോൻ പൊളിച്ചു 👌👌
Valare correct
100% sheriyanu paranjath
Sathyam
ചക്കര മോനും ചക്കര അമ്മയും, എനിക്ക് ഈ ഭൂമിയിൽ ഏറ്റവും ഇഷ്ടം എന്റെ അമ്മയെയാണ് അമ്മമാരെ സ്നേഹിക്കുന്നവരെയും ഇഷ്ടമാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Exactly..
Amma ishttam 😘😘😘
❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Sumalatha
മാഷാഅല്ലാഹ് അമ്മയും മോനും അള്ളാഹു ഹൈർ ചെയ്യട്ടെ 🥰🥰🥰🥰അമ്മയെ വൃദ്ധ സദനത്തിൽ കൊണ്ട് പോയി പുറന്തള്ളൂന്ന മക്കൾ കണ്ടു പഠിക്കണം ഈ ചെറുപ്പകാരനെ 👌
സൂപ്പർ നീയാണ് കലാകാരൻ....
ബ്രോ ഒരുപാട് സന്തോഷം. ജീവിതത്തിൽ ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ. ❤️
ലോകമേ 'അമ്മ തന്നെയാണ് താരം😘😘😘😘😍😍😍
മോന് മോഡൽ അമ്മയാണെങ്കിൽ ലോകത്തിലെ എല്ലാ മക്കൾക്കും ഏറ്റവും നല്ലൊരു മോഡലാണ് മകനേ നീ.ഈ നിഷ്കളങ്കമായ അമ്മസ്നേഹം കണ്ണുകളെ ഈറനണിയിച്ചു
ഉമ്മയാണ് സ്നേഹം ഉമ്മയാണ് കരുണ ഉമ്മയാണ് നമുക്കെല്ലാം ഉമ്മാക്ക് തുല്യം ഉമ്മ മാത്രം
അമ്മേ..
അമ്മ ഒരുപാട് കാലം ഈ മകന്റെ കൂടെയുണ്ടാവട്ടെ എന്ന് നാഥനാട് പ്രാർത്ഥിക്കുന്നു,
സഹോദരാ.. നന്ദി ഒരുപാട് നന്ദി
അമ്മയേക്കാൾ വലിയ സൗന്ദര്യം ഭൂമിയിലില്ല നന്ദി മോനെ
Swentham റോൾ മോഡലും, swentham ഹീറോയും മാതാപിതാക്കളെ സലെക്ട് ചെയ്യുന്ന ഒരു മക്കളും ജീവിതത്തിൽ തോറ്റ് പോവില്ല🥰 അവരുടെ ഹൃദയം നിറഞ്ഞ പ്രാർഥന മാത്രം മതി നമുക്ക് ജീവിതത്തിലെ ലക്ഷ്യങ്ങൾ കീഴടക്കാൻ👍💪💪
ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് നമ്മുടെ അമ്മയാണ് സല്യൂട്ട് ബ്രോ ❤️🥰😍
ഹൃദയം നിറയ്ക്കുന്ന ഇതിലും മനോഹര കാഴ്ച ഇനി ഉണ്ടാവുമെന്ന് തോന്നുന്നില്ല.... എന്ത് മനോഹരമായ സ്നേഹകാഴ്ച എത്ര മനോഹരമായ സാരീ ഡിസൈൻ... എല്ലാം കൊണ്ടും മനം നിറഞ്ഞു...... 😍😍👌👌👌
വൃദ്ധ സദനങ്ങൾ പെരുകുന്ന ഈ കാലഘട്ടത്തിൽ നല്ലരു മകനെ ആ അമ്മക്ക് ലഭിച്ചു....
❤❤❤👍👍👍❤❤❤
പ്രായം ഒരു നബർ മാത്രം നമ്മുടെ മനസ്സാ തീരുമാനിക്കുന്നെ പ്രായം ഒന്നിനും ഒരു പരിധി അല്ല 🥰🥰🥰 അമ്മയെയും മോനേം ഡൈവം അനുഗ്രഹിക്കട്ടെ 👍👍❤❤❤
അമ്മ 😍😍അച്ഛൻ അമ്മമാരെ ആവോളം സ്നേഹിക്കുക എല്ലാ മാതാപിതാക്കൾക്കും ഒരു പ്രായം കഴിഞ്ഞാൽ അവർക്ക് വേണ്ടത് മക്കളുടെ സ്നേഹം, കരുതൽ, പരിഗണന ഇതൊക്കെ ആണ് എല്ലാം നൽകി ചേർത്ത് പിടിക്കുക പിന്നെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നർ ആ മക്കൾ ആവും 😍😍നമ്മൾ നേരിൽ കണ്ട ദൈവവും ഇവരല്ലേ 😍🙏🙏🙏
Eppozhzthey kuttikal cheayunnathu public ne kanikkanu don't believe
ഭാഗ്യം ചെയ്ത അമ്മ..... സന്തോഷം തോന്നുന്നു.... ഇത്രയും സ്നേഹം ഇന്ന് മക്കൾക്കില്ല.. ചില മക്കൾ അമ്മയുടെ മഹത്വം മനസിലാക്കുന്നു..
അമ്മ ചിരിക്കുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ആ മകനാണ്. കൂടെ നമ്മളും
അമ്മയല്ലേ കൂടെ ഉള്ളത്.... ബിസിനസ് രംഗത്ത് നിനക്ക് വലിയ നേട്ടങ്ങൾ തന്നെ ഉണ്ടാകും... 👍👍👍👍
അമ്മക്ക് പകരം വെക്കാൻ ലോകത്ത് വേറെ ഒന്നും ഇല്ല ആ വേർപാട് 18കൊല്ലമായി അനുഭവിക്കുന്നു മകനേ നീ ഭാഗ്യവാൻ
Uff..... See the way they interacts...... This made my day....
കാലങ്ങൾക് ശേഷം കണ്ട രണ്ട് ഉറ്റ സുഹൃത്തുക്കളെ പോലെ ആണ് അവർ സംസാരിക്കുന്നത്...... So happy to see this....
May god bless both of you.... and all the best for your business..
That smile at the end😍
അമ്മ എന്ന നിധി നഷ്ടപ്പെട്ടാൽ അതിൻറെ വില അറിയൂ അമ്മയെ ചേർത്ത് പിടിക്കുക ദൈവം അതിലേറെ നിങ്ങളെ ചേർത്തുപിടിക്കും
Hi iuy
💕💕👍👍
കുറച്ചെങ്കിലും നല്ല മക്കൾ കാണും ഇതുപോലെ ഉള്ളവർ നന്നായി വരട്ടെ
അമ്മയുടെ ചിരിയിൽ തന്നെയുണ്ട് ആ സന്തോഷം... ❤😍🙏
നല്ല മകൻ. വേറെ ഒരു ആളെ ആവിശ്യം ഇല്ല അമ്മ തന്നെ good. ഇതിൽ കൂടുതൽ സതോഷം എന്ത് വേണം അ അമ്മക്ക് നിങ്ങളെ തീരുമാനം ആണ് നല്ലത് 😘😘❣️❣️❣️ദൈവം കൂടെ ഉണ്ട് 🥰🥰🥰
മംഗളകരമായി ഈ അമ്മയും മകനും നീണാൾ വാഴട്ടെ.
Yennum ee ammayum makanum orimichhu nikkatte eshaweran anugrashikkatte... 💕💕🥰🥰🥰😍😍🙏🙏🙏 big salute bro ur the hero
ഇതിനൊക്കെ Dislike അടിച്ചവൻ എന്ത് ജീവിയാണ്😡
അത് മിക്കവാറും വല്ല വവ്വാലിന്റെയും കുഞ്ഞുങ്ങൾ ആയിരിക്കും
@@AkshaiRaj7011 sathyam
@@AkshaiRaj7011 😂😂
അമ്മയില്ലാതെ ജനിച്ചതായിരിക്കും..... അല്ലെങ്കിൽ മറ്റേതെങ്കിലും ചാനൽ ആയിരിക്കും...
ഇന്നത്തെ കാലത്ത് Social Media , കുഞ്ഞുങ്ങൾ മുതൽ വയസ് ആയവർ വരെ യൂസ് ചെയുന്നുണ്ട് ....Dislikes by mistake സംഭവിക്കമാലോ...... Stay positive 🤗
ഇന്നത്തെ ജനറേഷൻ പലപ്പോഴും മറക്കുന്ന ഒരു വാക്ക് ആണ് അമ്മ, അച്ഛൻ, അമ്മമാരെ വൃദ്ധ സദനങ്ങളിൽ തള്ളുന്ന മക്കൾക്ക് ഒരു മാതൃക ആകട്ടെ ഈ മകൻ, മകന്റെ ക്യാമറക്ക് മുൻപിൽ മോഡലവുക എല്ലാവർക്കും കിട്ടുന്ന ഭാഗ്യം അല്ല, അമ്മയുടെ മകന് അഭിനന്ദനങ്ങൾ, ലോകം അറിയുന്ന ഒരു ഡിസൈനർ ആകട്ടെ 🙏🙏🙏🙏🥰🥰🥰🥰
മകന്റെ ആ മനസിന് ഇരിക്കട്ടെ ഒര് salute
ഭാഗ്യവതി യായ ഒരു അമ്മ.. ഇന്നത്തെ കാലത്ത് അമ്മയുടെ സ്നേഹത്തെ ഇങ്ങനെ ചേർത്തു നിർത്തുന്ന ഒരു മകനെ കണ്ടതിൽ വളരെ സന്തോഷം
*അമ്മയെ തൊഴിച്ചു കൊന്നവൻ വരെ കമന്റ് ഇടും"അമ്മയാണ് എല്ലാം എന്നു "(അതാണ് മക്കളെ സോഷ്യൽ മീഡിയ )*
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Exactly 👏👏
Sathyam
Sathyam
Settta chiripickyalllle
രാജീവിന് അഭിനന്ദനം.. അമ്മ എത്ര സന്തോഷവതിയായിരിക്കുന്നു... അമ്മയും മകനും സൂപ്പർ
കണ്ണ് നിറഞ്ഞു കണ്ണാ... കാരണം എനിക്ക് എന്റെ അമ്മ എന്ന് പറഞ്ഞാൽ jeevana...😔😔. അവരെ ഓർക്കുമ്പോൾ തന്നെ കണ്ണ് നനയും 🌹🌹🌹
മാതാപിതാക്കളുടെ കാൽച്ചുവട്ടിലാണ് മക്കളുടെ സ്വർഗ്ഗം ഇങ്ങനെയുള്ള മക്കൾ ഈ ഭൂമിയിൽ ഉണ്ടല്ലോ
അമ്മമാർക്കും മോഡൽ ആകാം. വയസ്സായി ഇനി ഒരു മൂലക്കു ഇരിക്ക് എന്ന ചിന്ത മാറ്റുക.
@@SANA-kk6fn ethu nalla vasthramalle athu pole aano
@@SANA-kk6fn satyam😬
@@artwithbhoomika9955 athentha ee nalla thum pottayum aaya vastrangl
Athe
Ente ammummayood ee kaaryam parayum.
" Eppozhum super aanu model okke cheytha pwolikkum enn ".
Ennaalum ammumma upadhesham vitt kaliyilla
Ennood parayunnatha
" Ee praayathil njn enth cheyyaana allelum praayathe maanikkanam " ennokke
Eth kelkkumbo ulla moodum pookum
❤️❤️അമ്മയോളം സൗന്ദര്യം മറ്റൊന്നിനും ഉണ്ടാകില്ല ❤️❤️ അത് മനസിലാക്കി പ്രവർത്തിച്ച സഹോദരന് ആശംസകൾ ❤️🙏 ദൈവം അനുഗ്രഹിക്കട്ടെ രണ്ടുപേരെയും ❤️
അമ്മയ്ക്കും... മകനും ഒരായിരം ആശംസകൾ 😍😍😍😍
ഈ അമ്മയേയും മകനെയും ഒരു പാട് ഇഷ്ടം ആയി എന്നും നല്ല മകനായി ഇരിക്കട്ടെ ❤️❤️❤️❤️❤️
ഇത്രയും നല്ല മകൻ.... അമ്മയുടെ ഭാഗ്യം
Ennikum ee ലോകത്ത് ഏറ്റവും ഇഷ്ട്ടം എന്റെ അമ്മയാണ്....എന്റെ അമ്മ കഴിഞ്ഞിട്ടേ വേറെ ആരും ഉള്ളൂ...love you amma
വളരെനല്ലതീരുമാനംനീയാണ്‌മോനെമകൻ നൻമകൾനേരുന്നുഅമ്മക്കുംമോനും.
എല്ലായിപ്പോഴും അമ്മ തന്നെയായിരിക്കും നമ്മുടെ the great supporter ❤❤❤
ഏറ്റവും നല്ല അമ്മയും മകനും ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍👍👍👍👍👍
നല്ല മാതൃക ....നല്ല മകൻ....അമ്മയ്ക്കും മകനും എല്ലാവിധ നന്മകളും ഉണ്ടാകട്ടെ
അമ്മയെ മഹത്ത്വപ്പെടുന്നവൻ നിക്ഷേപം കൂട്ടിവയ്ക്കുന്നു.
Bible says it's
മക്കളോട് ഒരു സാരി വാങ്ങിത്തരാൻ പറഞ്ഞാൽ വാളെടുത്തു തുള്ളുന്ന കാലത്ത് എങ്ങനവയും ചില മക്കൾ 👍❤
Njangalude alappuzhakkaranu ammayum makanum..... Ivide alappuzhakkaru arenkilum undenkil like adikkoo.... Big salute to amma & sun
Just wonderful. Most realistic. ഈ സാരി ഞാൻ ഉടുത്ത് നിന്നാൽ എങ്ങനെ ഇരിക്കും എന്ന് മനസ്സിലാക്കാൻ കഴിയും.
അമ്മ ഭാഗ്യവതി ആണ് ♥️
അമ്മയോളം സുന്ദരി വേറെ ആരുണ്ട്. Oru ബിഗ് സല്യൂട്ട് മോനെ
അമ്മയുടെ ഉള്ള സൗന്ദര്യം മതി അതാണ് ഭംഗി മേക്കപ്പ് ഇട്ടു അത് കുളമാക്കരുത്
Good മോനെ വളർച്ച കൂടുകയേ ഒള്ളു ആ അമ്മയ്ക്കും മോനും ദീർഘയുസ് ആരോഗ്യം ഉണ്ടാവാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു
ഈശ്വരാ.. എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ ❤🥰
ഒരുപാട് സ്നേഹം അടങ്ങിയിരിക്കുന്ന ഒരു വാക്കാണ് അമ്മ...❤️❤️🙏🙏
Very good.our mother and father very important if you give respect and love make them happy your business grow very faster than you think.God bless you
Mom...you are such a blessed mother...and son ...you are blessed...May the wonderful love of God be with you always ❤
suprrrrr 🤩🤩🤩🤩jeevithathil ellavidha uyarchakalum undavatte🤗🤗🤗🤗
ഭാഗ്യമുള്ള അമ്മ 🙏അമ്മയേം മകനേം ദൈവം അനുഗ്രഹിക്കട്ടെ
Masha Allah... So proud of you brother. May almighty bless you both to live 100 more years
ഭാഗ്യം ചെയ്ത അമ്മയും മകനും... വിനയമുള്ള സംസാരം.. മോനെ നീ ഉയരങ്ങളിൽ എത്തട്ടെ...
ന്നല്ല മോൻ ഇനിയും ഉയരത്തിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Aduthu kandathil vech super vedio.....orupaadishtayi.
What a beautiful news, we need to hear more like this, we need more people like this💖💖
വളരെ നല്ല മാതൃക ആണ്. സ്വന്തം അമ്മയുടെ അനുഗ്രഹവും ആശിർവാദവും വേറെ ഒരു paid model ഇൽ നിന്നും കിട്ടില്ല. Repect you bro 🙏🙏🙏🙏🙏
അമ്മ എന്ന വാക്കിനു പകരംവയ്ക്കാൻ വേറെ ഒരു വാക്കില്ല
ഉണ്ട് തായ ജനനി മാതാവ് അങ്ങിന്നെ അങ്ങനെ...
@@pachaparishkaari3573 എല്ലാത്തിനും ഒരു അർത്ഥം മാത്രം അമ്മ
Sahodhara nee aan yadhartha kalakaran........ Orupad urangalil ethattey ee ammayodoppam......❤❤❤🙌🙌🙌👏👏👏
ഇവൻ ആള് പുലി ആണല്ലോ 😍😍😍
ആ അനുഗ്രഹം അതു മതീ ആ മകന്.എല്ലാ മക്കളും കണ്ട് പഠിക്കട്ടെ.അറുപത് വയസ്സ് കഴിഞ്ഞ വരെ ചവറ്റു കൊട്ടയിലെറിയന്ന ഈ കാലത്ത്. അഭിനന്ദനങ്ങൾ മോനെ.ഉയരങളിലെത്തും.God bless u&ur mother.
Thank You for such a lovely video👏👏👏
നല്ല മകൻ സർവശക്തനായ അള്ളാഹു അനുഗ്രഹിക്കട്ടെ...🤲🤲
നന്നായി അമ്മക്ക് തുല്യം അമ്മ മാത്രം' വില കൊട്ത്താ കിട്ടാത്ത നിധിയാണ് മാതാവ്
Kandappol sherikkum kannuniranju 🥰🥰🥰🥰
Ee ammayeyum moneyum Eeshwaran anugrahikkatte 🥰🥰🥰🥰🥰🥰🥰🥰
ഭാഗ്യവതിയാണ് അമ്മ നല്ലൊരു മോനെ കിട്ടി
പുതിയ ലോകം വരട്ടെ.. പ്രായമായവരെ മോട്ടിവേറ്റ് ചെയ്യുന്ന ഈ മകൻ ലോകത്തിന് മാതൃക ആവട്ടെ 🙏🙏
Ammayum monum powlichu❣️
നമ്മുടെ വഴികാട്ടികള്‍ റോള്‍ മോഡലുകള്‍ നമ്മുടെ മാതാപിതാക്കളാണ് മാതാവ്,പിതാവ്,ഗുരു, ദൈവം,പിന്നീടുളളതാണ് ലോക വിവരം