ഒരു വിഷമവും ഇല്ലാതെ ജീവിക്കണമെങ്കിൽ നാം സ്വർഗ്ഗത്തിൽ എത്തണം അവിടേക്ക് എത്തണമെങ്കിൽ നാം തൗഹീദിൽ അടിയുറച്ച് നിൽക്കണം അതിന് വേണ്ടത് ഈമാൻ ശക്തമാക്കലാണ് ഈമാൻ കാര്യങ്ങളിൽ ആറാമത്തേത് നൻമയും തിൻമയുമായ എല്ലാകാര്യങ്ങളും അല്ലാഹുവിൻ്റെ മുൻ നിസ്ചയം അനുസരിച്ച് മാത്രമാണ് ഉണ്ടാകുന്നത്എന്ന് വിശ്വസിക്കലാണ് അല്ലാഹു നമുക്ക് തിൻമ വച്ചത് നീക്കാൻ നാം അല്ലാഹുവിൻ്റെ കൽപനകൾ അനുസരിച്ച് റസൂലുള്ളാഹി(സ്വ)ക്ക് വഴിപ്പെട്ട് ജീവിക്കുന്നതോടൊപ്പം അല്ലാഹുവോട് ആത്മാർത്ഥമായി അഞ്ച് വക്തിലും പാതിരാക്കും ദുആ ചെയ്യുക പരിശുദ്ധ ഖുർ ആൻ പാരായണം ദിഖ്ർ സ്വലാത്തുകൾ അല്ലാഹുവിനെ കുറിച്ച് ഉള്ള ഓർമ്മ ഇതൊക്കെ ജീവിതത്തിൻ്റെ ഭാഗമാക്കിയാൽ ഇഹ പര വിജയം നമ്മെ തേടി വരും പിശാചിന്റെ ശെറിൽ നിന്നുള്ള കാവൽ എപ്പോഴും തേടണം അതിനായി സൂറത്തുൽ മുഅ്‌മിനൂൻ ഇതിലെ 97,98 ആയത്ത് "റബ്ബി അഊദുബിക്ക മുതൽറബ്ബി അൻ യഹ്ളുറൂൻ വരെ മനസിനും ശരീരത്തിനും ജീവിതത്തിനും പ്രയാസം തോന്നുമ്പോഴും അല്ലാത്തപ്പോഴും ചൊല്ലിക്കൊണ്ട് അല്ലാഹുവിൽ അപയം തേടിയാൽ സമാധാനമായി ജീവിക്കാൻ നമുക്ക് കഴിയും Insha allah
ഒരു പാട് കാലമായി ആഗ്രഹിച്ച ഭർത്താവിന്റെ ജോലി വിസ റെഡിയായി. അൽഹംദുലില്ലാഹ്. ടിക്കറ്റ് എടുക്കാനും അവിടെഎത്തിപ്പെടാനും ഒരു തടസ്സം. സെപ്റ്റംബർ 19 ലാസ്റ്റ് തീയതി. അതിനു മുൻപായി വീട് പണിയും ഒരു വിധം എത്തി. ഇനി ഗൾഫിൽ എതിപ്പെടാനും ജോലി ശരിയാവാനും ദുആ ചെയ്യണം ഉസ്താദേ... ഒരു പാട് കടങ്ങളുണ്ട്.
ഞങ്ങൾ പുതുതായി ഉണ്ടാക്കി താമസിച്ച വീട്ടിൽ നിന്നും എനിക്ക് തീരെ പുറത്തിറങ്ങാൻ ഇഷ്ടമില്ല... ചുരുക്കി പറഞ്ഞാൽ അത്യാവശ്യമായി പോകേണ്ട സ്ഥലത്തേക്ക് പോലും പോകാൻ ഇഷ്ട്ടമില്ല
അസ്സലാമു അലൈകും usthade, ente veetil ennum kalaha 😔ente മോന്റെ കാര്യം paranjan vazhakk avan 7 വയസ്സ്. ഞാനും അമ്മായിഅമ്മേം ഭർത്താവും aayi ഒരുവഴക്കും ഇല്ല. Mon enthelum കുറുമ്പ് കാണിക്കും pinne അതിന്റെ പേരിൽ njangal മൂന്നാളും വഴക്കവും. മോനോട് onnum parayan പറ്റില്ല avan bhayangara ദേഷ്യ. Deshyam വന്ന avan വലിയ ആളുകളുടെ പോലെ perumarum. Kollum എന്നൊക്കെ പറയും. Njan എന്നിട്ട് ഒരു ഉസ്താദിനെ പോയി kandu ഉസ്താദ് paranju വീടിന് nalla ദോഷം ഉണ്ടെന്ന്. Pinne മോനും എന്തൊക്കെയോ പ്രശ്നങ്ങൾ undenn എന്നിട്ട് avan ഒരു ഏലസ്സ് ഇടാൻ തന്നു പക്ഷെ അത് അവന്റെ ശരീരത്തിൽ നില്കുന്നില്ല. പിന്നെയും ഉസ്താദിനെ പോയി കണ്ടപ്പോ paranju വീടിന്റെ ദോഷം മാറ്റാതെ മോന്റെ കാര്യത്തിൽ onnum cheyyan പറ്റില്ലെന്ന്. Ente ഭർത്താവ് ഇതിലൊന്നും വിശ്വസിക്കുന്നില്ല. Njan ഇനി എന്ത് cheyyanam😢മോനെ kond എന്തോ ചെയ്യിപ്പിക്കുന്നത് പോലെ. 7 വയസ്സിന്റെ deshyam അല്ല avan കാണിക്കുന്നേ. ആക്രമിക്കും pinne അവനെ സ്നേഹത്തോടെ ഒന്ന് കെട്ടിപ്പിടിക്കാൻ പോലും പറ്റുന്നില്ല. Avan ടച്ച് ചെയ്യുന്നതിൽ മിസ്റ്റേക്ക്. Ennum വഴക്ക. ഒരു സന്തോഷം ulla ജീവിതം ഇല്ല usthade. Plz enthelum paranju tharo
ഉസ്‌താദെ വീട്ടിൽ എപ്പോഴും കലഹം ആണ്.ഹസ്ബൻഡ് വീട്ടിൽ വരുമ്പോൾ എന്തെങ്കിലും പ്രശ്നം ഉണ്ടാകും. ഒന്നുകിൽ ഞ്ചാനുമായിട്ടായിരിക്കും അല്ലങ്കിൽ മക്കളുമായിട്ടായിരിക്കും ഹസ്ബൻഡ് അടിണ്ടാക്കുക. ആദ്യം തറവാട്ടിൽ ആയിരുന്നു അവിടുന്ന് അടിയായിട്ട. ഇപ്പോൾ വീട് മാറിയത് എന്നിട്ട് മാറ്റാമില്ല
എന്റെ മോൻ ഹുദവി കോഴ്സ് രണ്ടാം വർഷവിത്യാർത്ഥി ആണ് ഇപ്പോൾ അവൻ എന്തോ ഒരു പ്രയാസതിൽ പെട്ടു ഞാൻ ഇനി പോവില്ല പടിക്കില്ല എന്നൊക്കെ പറയാണ് എന്റെ പൊന്നു മോനെ സ്വാലിഹായ ഹുദവി ആവാൻ duhacheyanam😭😭😭😭😭
അസ്സലാമു അലൈക്കും തങ്ങളെ എന്റെ മകന് ഒന്നര വയസു കഴിഞ്ഞു wight 7 ആണ് ഉള്ള് മൈൻ പ്രശ്നം കുഞ്ഞു ഒന്നും കഴിക്കില്ല ആകെ കഴിച്ചുകൊണ്ടു ഇരുന്നത് അല്പം ചോർ ആയിരുന്നു ഇപ്പോ അതും ഇല്ല ചോർ എടുക്കുമ്പോൾ തന്നെ ഭയങ്കര കരച്ചിൽ ആണ് കുറേ മന്ത്രിച് കൊടുത്ത് നോക്കി എന്നിട്ടും കഴിക്കുന്നില്ല
ശിർക്ക് ഉപേക്ഷിച്ച് നേരെ അല്ലാഹുവിനോട് തേടുക ധനവാനോട് തേടുക ദരിദ്രനോട് തേടരുത്, ബുദ്ധി ഉപയോഗിക്കുക, അല്ലാഹു ഒരു സമയം കണക്കായിട്ടുണ്ട്, അതുവരെ ക്ഷമിക്കുക, ഇന്നള്ളാഹ മഹ സാബിരീൻ,
അസ്സലാമു അലൈക്കും എന്റെ വീട് തെക്ക് മുഖം ആയിട്ടാണ് മുൻപിൽ കുറച്ചധികം മുറ്റവും ഉണ്ട് മാറി താമസിച്ചിട്ട് 15 ദിവസം ആയോളു. ഇക്കയും ഞാൻ ഒന്നും രണ്ടും പറഞ്ഞ് വഴക്കാക്കു കയാ .loan വച്ച് വീട് പണി ത താ🥲
എൻ്റെ വീട്ടിൽ eppplum അസുഖങ്ങളും പ്രശ്നങ്ങളും ആണ്.ഒരു ഉസ്താദിനെ കൊണ്ട് നോക്കിയപ്പോൾ അടുത്ത് അമ്പലത്തിലെ ഒരു പ്രതിഷ്ഠ ഉണ്ട് .അത് കൊണ്ടാണെന്ന് പറഞ്ഞു.അതിൻ്റെ ശല്യം ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടത്.pls replay
തങ്ങളെ എന്റെ മോൻ hifilin പഠിക്കുകയാണ് അവൻ ഖുർആൻ ഓതുമ്പോൾ സ്പീഡ് കൂടുതലാണ് അത് കാരണം hifil ആയ ഭാഗങ്ങൾ ഓതിക്കൊടുക്കുമ്പോൾ സ്പീഡ് കുറച്ചു ഓതുമ്പോൾ ഓത്ത് ശരിയാവുന്നില്ല ഞാൻ വല്ലാത്ത വിഷമത്തിലാണ് എന്തെങ്കിലും ആത്മീയമായ പരിഹാരം പറഞ്ഞു തരുമോ ഇൻശാഅല്ലാഹ് 🤲🏻
അതിര്‍ത്തി വേര്‍തിരിച്ച്kettiyittilla. 2 ഭാഗം ഇടുങ്ങിയ സ്ഥലം ആണ്. വീട്ടില്‍ ഉള്ളില്‍ പലപ്പോഴും വീര്‍പ്പുമുട്ടുന്നു. Makalkum എനിക്കും മാനസികമായും ശാരീരികമായും സാമ്പത്തിക മായും ബുദ്ധിമുട്ട് ആണ്. അതിര്‍ത്തി കെട്ടാതെ ittatano പ്രശ്നം. മറുപടി തരുമോ. വളരെ പ്രയാസമാണ് 😢
മനസ്സിൽ വേണ്ടാത്ത രീതിയിൽ അല്ലാഹുവിനെയും റസൂലിനെയും കുറിച് ചിന്തകൾ വരുന്നു പ്രതേകിച്ചും നിസ്കാരത്തിൽ. അത്പോലെ സെക്സ് ചിന്തകൾ കൂടുതൽ വര്രുന്നു വല്ലാത്ത പ്രയാസത്തിലാണ് പൈശാചികഥ കൊണ്ടാണോ ഇങ്ങനെ വരുന്നത് ഒന്നു പറഞ്ഞു തരുമോ
@@thurabthangal സിഹിരിന് ഒരുപാട് ചികിത്സകൾ ചെയ്തു ഒരു മാറ്റവുമില്ല കുടുംബത്തിലെ മുഴുവൻ അംഗങ്ങൾക്കും പ്രശനങ്ങൾ Icon ഒരുപാട് കാശും ചിലവായി ഇത് പൂർണമായും മാറ്റാൻ പറ്റുമോ കുറേ ഉസ്താദുമാരെയും തങ്ങൾ മാരെയും കണ്ടു താത്കാലികമായി ശമനം ഉണ്ടാകും വീണ്ടും.പഴയത്.പോലെ ആവും വല്ലാത്ത ബുദ്ധിമുട്ടിലാണ്
ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:-
താഴെ നമ്പറിലേക്ക്
തലേന്ന് വിളിച്ചു book ചെയ്ത് വരുക
7025390180
മരണംവരെ നല്ല ഐകിയത്തോടും സന്ദോഷത്തോടും ഉണ്ടാവാൻ തൗഫീഖ് നൽകണേ അല്ലാഹ്. ആമീൻ. ദുആ ചെയ്യണം. ദുആ വസിയ്യത്തോടെ.
ഉസ്താതെ എന്റെ വീട്ടിൽ ഒരു സ്വസ്ഥത ഇല്ല ദുആ യിൽ ഉൾപെടുത്തണേ
Dont worry ...insha allha..yellaam shariaavum
എല്ലാ കാര്യത്തിലും നമുക്കെല്ലാവർക്കും നാഫിആയ അറിവിനെ അല്ലാഹു സുബ്ഹാനഹു വത ആല നൽകി ആ അറിവ് അനുസരിച്ച് ജീവിക്കാൻ തൗഫീഖ് ഏകട്ടെ ആമീൻ
Ameen
തങ്ങളുപ വളരെ വിഷമത്തിലാണ് ദുആയിൽ ഉൾപെടുത്തണേ 🤲😰
ഒരു വിഷമവും ഇല്ലാതെ ജീവിക്കണമെങ്കിൽ നാം സ്വർഗ്ഗത്തിൽ എത്തണം അവിടേക്ക് എത്തണമെങ്കിൽ നാം തൗഹീദിൽ അടിയുറച്ച് നിൽക്കണം അതിന് വേണ്ടത് ഈമാൻ ശക്തമാക്കലാണ് ഈമാൻ കാര്യങ്ങളിൽ ആറാമത്തേത് നൻമയും തിൻമയുമായ എല്ലാകാര്യങ്ങളും അല്ലാഹുവിൻ്റെ മുൻ നിസ്ചയം അനുസരിച്ച് മാത്രമാണ് ഉണ്ടാകുന്നത്എന്ന് വിശ്വസിക്കലാണ്
അല്ലാഹു നമുക്ക് തിൻമ വച്ചത് നീക്കാൻ നാം അല്ലാഹുവിൻ്റെ കൽപനകൾ അനുസരിച്ച് റസൂലുള്ളാഹി(സ്വ)ക്ക് വഴിപ്പെട്ട് ജീവിക്കുന്നതോടൊപ്പം അല്ലാഹുവോട് ആത്മാർത്ഥമായി അഞ്ച് വക്തിലും പാതിരാക്കും ദുആ
ചെയ്യുക പരിശുദ്ധ ഖുർ ആൻ പാരായണം ദിഖ്ർ സ്വലാത്തുകൾ അല്ലാഹുവിനെ
കുറിച്ച് ഉള്ള ഓർമ്മ ഇതൊക്കെ ജീവിതത്തിൻ്റെ ഭാഗമാക്കിയാൽ ഇഹ പര വിജയം നമ്മെ തേടി വരും
പിശാചിന്റെ ശെറിൽ നിന്നുള്ള കാവൽ എപ്പോഴും തേടണം അതിനായി സൂറത്തുൽ മുഅ്‌മിനൂൻ ഇതിലെ 97,98 ആയത്ത് "റബ്ബി അഊദുബിക്ക മുതൽറബ്ബി അൻ യഹ്ളുറൂൻ വരെ മനസിനും ശരീരത്തിനും ജീവിതത്തിനും പ്രയാസം തോന്നുമ്പോഴും അല്ലാത്തപ്പോഴും ചൊല്ലിക്കൊണ്ട് അല്ലാഹുവിൽ അപയം തേടിയാൽ സമാധാനമായി ജീവിക്കാൻ നമുക്ക് കഴിയും
Insha allah
ഒരു പാട് കാലമായി ആഗ്രഹിച്ച ഭർത്താവിന്റെ ജോലി വിസ റെഡിയായി. അൽഹംദുലില്ലാഹ്. ടിക്കറ്റ് എടുക്കാനും അവിടെഎത്തിപ്പെടാനും ഒരു തടസ്സം. സെപ്റ്റംബർ 19 ലാസ്റ്റ് തീയതി. അതിനു മുൻപായി വീട് പണിയും ഒരു വിധം എത്തി. ഇനി ഗൾഫിൽ എതിപ്പെടാനും ജോലി ശരിയാവാനും ദുആ ചെയ്യണം ഉസ്താദേ... ഒരു പാട് കടങ്ങളുണ്ട്.
ഉസ്താദ് പറഞ്ഞത് പോലെ ചെയ്തിനോ
ഉസ്താദ് പറഞ്ഞപോലയാണ് എന്റെ വീട്ടിൽ അവസ്ഥ
വീഡിയോയില്‍ പറഞ്ഞത് പോലെ ചെയ്ത് നോക്കൂ...ان شاء الله
അല്ലാഹു shifa nalkatte..അമീന്‍
എന്റെ മകൾ ഹിഫ്ള് പഠിക്കാൻ പോവാൻ തോന്നാൻ ദുആക് ചെയ്യണം
Ameen🤲🤲🤲ameen🤲ദുഹാഹ് ചെയ്യണം ഉസ്താദ് 🤲🤲🤲സിഗർ കൊണ്ട് വളരെ വിസ്തമത്തിലാണ് ഒന്നും ശരിയാവുന്നില്ല 🤲🤲🤲
Usthadhe. Orupad vishamathilann. Veettil eppoozhum kalahamann. Dhuha cheyyanneee....
Ellathinum bayangara Madi yum ulsahamillaymayum anu ustad.
ഞങ്ങൾ പുതുതായി ഉണ്ടാക്കി താമസിച്ച വീട്ടിൽ നിന്നും എനിക്ക് തീരെ പുറത്തിറങ്ങാൻ ഇഷ്ടമില്ല... ചുരുക്കി പറഞ്ഞാൽ അത്യാവശ്യമായി പോകേണ്ട സ്ഥലത്തേക്ക് പോലും പോകാൻ ഇഷ്ട്ടമില്ല
ഉസ്താദ് എന്റെ വീട്ടിൽ എന്നും കലഹം ആണ് മാറാൻ ദുഅ ചെയ്യണം
കലഹം ഉണ്ടാക്കാതെ പരസ്പരം ബഹുമാനിച്ചും അനുസരിച്ചും ജീവിക്കാൻ നോക്കൂ...
ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
ഉപകാര പ്രധ മായ വീഡിയോ ബാങ്ക് ഇക്കാ മത്തും വിളിക്കേണ്ട ത് വീടിന്റെ ഉള്ളി ലെ മൂലകളിലാ ണോ അതോ പുറ ത്തെ മൂലകകളി ലോ
പുറത്ത്
Aameen
dua cheyyane usthad
ഉസ്താദ് ഒരുപാട് വിഷമത്തിലാണ്. വീടുപണി മുടക്കം വന്നതുപോലെ ഈ പ്രതിസന്ധി നിന്നും മറികടക്കുവാൻ ഞങ്ങളെയും ദുആയിൽ ഉൾപെടുത്തണേ 🤲
അഹ് ല് ബൈത്ത് ആണ്
അസ്സലാമു അലൈകും usthade, ente veetil ennum kalaha 😔ente മോന്റെ കാര്യം paranjan vazhakk avan 7 വയസ്സ്. ഞാനും അമ്മായിഅമ്മേം ഭർത്താവും aayi ഒരുവഴക്കും ഇല്ല. Mon enthelum കുറുമ്പ് കാണിക്കും pinne അതിന്റെ പേരിൽ njangal മൂന്നാളും വഴക്കവും. മോനോട് onnum parayan പറ്റില്ല avan bhayangara ദേഷ്യ. Deshyam വന്ന avan വലിയ ആളുകളുടെ പോലെ perumarum. Kollum എന്നൊക്കെ പറയും. Njan എന്നിട്ട് ഒരു ഉസ്താദിനെ പോയി kandu ഉസ്താദ് paranju വീടിന് nalla ദോഷം ഉണ്ടെന്ന്. Pinne മോനും എന്തൊക്കെയോ പ്രശ്നങ്ങൾ undenn എന്നിട്ട് avan ഒരു ഏലസ്സ് ഇടാൻ തന്നു പക്ഷെ അത് അവന്റെ ശരീരത്തിൽ നില്കുന്നില്ല. പിന്നെയും ഉസ്താദിനെ പോയി കണ്ടപ്പോ paranju വീടിന്റെ ദോഷം മാറ്റാതെ മോന്റെ കാര്യത്തിൽ onnum cheyyan പറ്റില്ലെന്ന്. Ente ഭർത്താവ് ഇതിലൊന്നും വിശ്വസിക്കുന്നില്ല. Njan ഇനി എന്ത് cheyyanam😢മോനെ kond എന്തോ ചെയ്യിപ്പിക്കുന്നത് പോലെ. 7 വയസ്സിന്റെ deshyam അല്ല avan കാണിക്കുന്നേ. ആക്രമിക്കും pinne അവനെ സ്നേഹത്തോടെ ഒന്ന് കെട്ടിപ്പിടിക്കാൻ പോലും പറ്റുന്നില്ല. Avan ടച്ച് ചെയ്യുന്നതിൽ മിസ്റ്റേക്ക്. Ennum വഴക്ക. ഒരു സന്തോഷം ulla ജീവിതം ഇല്ല usthade. Plz enthelum paranju tharo
ഉസ്‌താദെ വീട്ടിൽ എപ്പോഴും കലഹം ആണ്.ഹസ്ബൻഡ് വീട്ടിൽ വരുമ്പോൾ എന്തെങ്കിലും പ്രശ്നം ഉണ്ടാകും. ഒന്നുകിൽ ഞ്ചാനുമായിട്ടായിരിക്കും അല്ലങ്കിൽ മക്കളുമായിട്ടായിരിക്കും ഹസ്ബൻഡ് അടിണ്ടാക്കുക. ആദ്യം തറവാട്ടിൽ ആയിരുന്നു അവിടുന്ന് അടിയായിട്ട. ഇപ്പോൾ വീട് മാറിയത് എന്നിട്ട് മാറ്റാമില്ല
Duayil ulpeduthane
Duachayyanunm usthade
Alla dhuayilum annayum kudumbathayum ulpaduthanam usthadhe
Ente ikkante ummayum uppayum marichappo sthalam sabhandichulla tharkathilanu njangal tharvatilanu kzhiyunne veetil oru samadanavumill pazhayaveedanu njangalk swandamayitt oruveed undakan dua cheyyanam ee prashnangal theeran dua cheyyanam
അൽഹംദുലില്ലാഹ്
Muradhukal hasilakandhuachayyanam usthadhe
Ella karyangalkum thadassam aanu thangale...oru karyam cheyyan nokumbo adhil ninnu pinnari povunu...ellathinodum oru madup pole 😢😢
Usthathe ente veettil kinnarinaduthanu karivepumaram enthangilum kozhapammundo
സത്യം സത്യം സത്യം😥
Usthath paranna ella preshnavum ennikunde
Dua cheyyane thangale😥
എന്റെ മോൻ ഹുദവി കോഴ്സ് രണ്ടാം വർഷവിത്യാർത്ഥി ആണ് ഇപ്പോൾ അവൻ എന്തോ ഒരു പ്രയാസതിൽ പെട്ടു ഞാൻ ഇനി പോവില്ല പടിക്കില്ല എന്നൊക്കെ പറയാണ് എന്റെ പൊന്നു മോനെ സ്വാലിഹായ ഹുദവി ആവാൻ duhacheyanam😭😭😭😭😭
Ameeen😢
മകൻ പോയോ ?
@@MNMN-mu7ph n😭
How is now your son ??? He gone retern back to hudavi college..????
@@muhammedhassan7471 കോഴിക്കോട് കൂനാജെരീ ദാറുന്നജത് അറബിക് കോളജ്
അസ്സലാമു അലൈക്കും തങ്ങളെ എന്റെ മകന് ഒന്നര വയസു കഴിഞ്ഞു wight 7 ആണ് ഉള്ള് മൈൻ പ്രശ്നം കുഞ്ഞു ഒന്നും കഴിക്കില്ല ആകെ കഴിച്ചുകൊണ്ടു ഇരുന്നത് അല്പം ചോർ ആയിരുന്നു ഇപ്പോ അതും ഇല്ല ചോർ എടുക്കുമ്പോൾ തന്നെ ഭയങ്കര കരച്ചിൽ ആണ് കുറേ മന്ത്രിച് കൊടുത്ത് നോക്കി എന്നിട്ടും കഴിക്കുന്നില്ല
Wa alaikumussalaam
അടുത്തുള്ള ആരെയെങ്കിലും നേരില്‍ സമീപിച്ചു അഭിപ്രായം ചോദിക്കുന്നത് ആവും നല്ലത്...
Aameen
എന്റെ ഉമ്മ വീടിലെ ഉപ്പാപ്പ ഉമ്മാമ ഉപ്പ ഏനറ്റോട് സ്ഥിരം കലഹം ആണ്. ഒരു സംസാര രീതി അറിയില്ല. ഇത് മാറണം എന്നുണ്ടെൻഗില് എന്ത് ചെയ്യണം. പരമ്പ വളരെ ഉഷാർ ആണ്.
വീഡിയോ മുഴുവന്‍ കണ്ടില്ലേ
Thangale njaan umra cheyydittilla cheyyanam enn und ente uppa maranapettu 15varsham aayi njaan umra cheyyumbol ente uppak vendi umra cheyyan pattumo
Aameen
thangale, namdar, tharumo, valiyaprasathila, thangalr
9847520405
Ameen
Usthade barthavinte ennui ottapettadu poleyan eru yojippumilla endenkil vayi paranj yharumo
വീഡിയോ ചെയ്തിട്ടുണ്ട്
.,ameen
Veedinte plan nokiyal usthadhin parayamo
വസ്തുവിന്റെ dishayum അളവുകളും പരിഗണിച്ച് ആണ് വീട് ചെയ്യേണ്ടത്... വസ്തു നേരില്‍ കാണാതെ plan നോക്കുന്നത് ശെരിയല്ല..
അങ്ങിനെ വിവരങ്ങള്‍ പറയാൻ പറ്റില്ല
ഉസ്ഥാതേ വീട്ടിൽ കട്ടിലും അലമാരയും എങ്ങനെയാ വെക്കുക
ശിർക്ക് ഉപേക്ഷിച്ച് നേരെ അല്ലാഹുവിനോട് തേടുക ധനവാനോട് തേടുക ദരിദ്രനോട് തേടരുത്, ബുദ്ധി ഉപയോഗിക്കുക, അല്ലാഹു ഒരു സമയം കണക്കായിട്ടുണ്ട്, അതുവരെ ക്ഷമിക്കുക, ഇന്നള്ളാഹ മഹ സാബിരീൻ,
എന്നിട്ട് വഹാബിമതത്തിൽ ഫുൾ കലഹമാണല്ലോ
@@sirajvallam8162 ഞാൻ വഹാബിയല്ല, സുന്നിയാണ്, പക്ഷെ കാര്യങ്ങൾ ഇങ്ങനെ തന്നെയാണ്,
Dua 🤲🤲🤲🤲
Usthade ummayum uppyum thpammil eppozum vazakkan makkalk oru samadanavum illa enthan cheyya
വീഡിയോ ചെയ്തിട്ടുണ്ട്
Kalaham illa but veetl oru sandoshamlla ellarum orokaryathinvendi tension aakumpoly . Open aayt samsaarikkano sandoshikno aarkkum thonnunnlla .ennum moodout .veetlnhnanum enty 3 makklaum .oralk 17 mattoralk22 .oralk 4 .endannrla thangaly oru vazhi paranhtharooo . Pls oru samadnamlla
അടുത്തുള്ള ആരെയെങ്കിലും സ്ഥലം നേരില്‍ കാണിച്ച് അഭിപ്രായം ചോദിക്കുന്നത് ആവും നല്ലത്...
എനിക്ക് സ്ഥലം നേരില്‍ കാണാതെ പറയാന്‍ പറ്റില്ല.
അസ്സലാമു അലൈക്കും എന്റെ വീട് തെക്ക് മുഖം ആയിട്ടാണ് മുൻപിൽ കുറച്ചധികം മുറ്റവും ഉണ്ട് മാറി താമസിച്ചിട്ട് 15 ദിവസം ആയോളു. ഇക്കയും ഞാൻ ഒന്നും രണ്ടും പറഞ്ഞ് വഴക്കാക്കു കയാ .loan വച്ച് വീട് പണി ത താ🥲
നേരില്‍ കാണിച്ച് നോക്കൂ
Appo theku bagath veedinte front bagm padille
Road side theku bagam aanu varunnath
തെക്ക് റോഡ് വന്നാൽ വിഡിയോ cheithitund
Ente veedum athe
Sthanam nokkiyittilla but ethra parannalum father athinod yojikkunnilla. Veetile ellarum oru nalla reethikk marriage oo job oo avathe nadakkan, arkenkilumayi oralkk ennum vishamam indavum
Father nte sammatham illath sthanam nokkavo??
Usthath vidil varumo thalsheryil ann
9847520405
Vivaha.jeevidam.veruttu.bartav.jadiyananu.pennu.pidiyanumanu.enneyum..akkaleyum.nokkade.vere.streegale.sreddikkugayanu.allah.enikku.nallaoru.vazi.kattaname.🤲🤲🤲🤲🤲😭😭
Thekkott aanu veedinte mugham thanghal paranjath shariyanu anubavam😢
Duhachayenea🤲
എന്റെവീടിനിടല്ലമുണ്ട്... എൻഡിചെയ്യേനേം.
അടുത്തുള്ള ആരെയെങ്കിലും സ്ഥലം നേരില്‍ കാണിച്ച് അഭിപ്രായം ചോദിക്കുന്നത് ആവും നല്ലത്...
എനിക്ക് സ്ഥലം നേരില്‍ കാണാതെ പറയാന്‍ പറ്റില്ല.
Vassthu sahasthram musllimgallk ullathano?
അല്ല
Makkal paraspara snehathodyum sandoshathedyum kazhyaan thangly oru dua paranhtharumo .pls valareyadikam vshamam thonnunnu makkaldy svabavm aa reethyl kaanumbol 😪🤲
വീഡിയോ ചെയ്തിട്ടുണ്ട്
Vdeo link ayachtaro
എന്താ ഈ പറഞ്ഞതിന്റെ ഒക്കെ അടിസ്ഥാനം ??
😂ameen
എൻ്റെ വീട്ടിൽ eppplum അസുഖങ്ങളും പ്രശ്നങ്ങളും ആണ്.ഒരു ഉസ്താദിനെ കൊണ്ട് നോക്കിയപ്പോൾ അടുത്ത് അമ്പലത്തിലെ ഒരു പ്രതിഷ്ഠ ഉണ്ട് .അത് കൊണ്ടാണെന്ന് പറഞ്ഞു.അതിൻ്റെ ശല്യം ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടത്.pls replay
അവര്‍ പ്രതിവിധി ഒന്നും പറഞ്ഞില്ലേ..
ഇല്ല
പ്രതിവിധി എന്തെങ്കിലും ഉണ്ടോ?
എനിക്ക് സ്ഥലം നേരില്‍ കാണാതെ പറയാന്‍ പറ്റില്ല.
പാലക്കാട് ജില്ലയിലെ thachampara ആണ്
Thangle veed evide
തൃക്കരിപ്പൂര്‍
@@thurabthangal avide evidaya
നേരില്‍ കാണാന്‍:-
താഴെ നമ്പറിലേക്ക്
തലേന്ന് വിളിച്ചു book ചെയ്ത് വരുക
for booking :7025390180
For location;
45XG+5XR
maps.app.goo.gl/mMwjFSFMBDRpHtYv8
Thanghalude veede kasarkode jillayilano?
7 വർഷം ആയി വീട് പണി തുടങ്ങീട്ട്, ഇപ്പോഴും വാർപ്പ് ആയിട്ടുള്ളു. വീടിന് എന്തങ്കിലും പ്രശ്നം ഉണ്ടോ എന്ന് എങ്ങനെ അറിയാം... തങ്ങളെ നമ്പർ തരുമോ
9847520405
Eeveedinmatrmankuzhapam
Thengelvrumo
9847520405
എവിടെ സ്ഥലം പറഞ്ഞു തരുമോ
തൃക്കരിപ്പൂര്‍
no kittumo
9847520405
Antay veetil kalaham und
വീഡിയോയില്‍ പറഞ്ഞത് പോലെ ചെയ്ത് നോക്കൂ...ان شاء الله
അല്ലാഹു shifa nalkatte..അമീന്‍
Antae veed thagal paranjath polae anu. Appoyum kalaham ദാരിദ്ര്യം
വീഡിയോയില്‍ പറഞ്ഞത് പോലെ ചെയ്ത് നോക്കൂ...ان شاء الله
അല്ലാഹു shifa nalkatte..അമീന്‍
🤲🤲🤲🤲🤲🌟🌙
ഉന്മാദ വിഷാദ രോഗത്തിന് ആത്മീയ ചികിത്സ യുണ്ടോ ഉസ്താതേ? മരുന്ന് കഴിക്കാൻ ഒട്ടും തയ്യാറല്ലാത്തവർക്ക് എന്തെങ്കിലും പരിഹാരം ഉണ്ടോ
എന്താണ് രോഗിയുടെ അവസ്ഥ എന്ന് മനസ്സിലാക്കിയാല്‍ അല്ലേ പറയാൻ പറ്റൂ
തങ്ങളെ ബാങ്കും ഒകാമത്തും സ്ത്രീകൾക് കൊടകമോ വീടോന്റെ നാലുവത്തിൽ മൂന്നും ഭർത്താവിനd parnjal ചെകില്ല ennum veetil കലഹമാണ് വീടിന്റഡ sthal വിറയൽ oshtamillatheyan ഞഗക് വിട്ടത് വീട് എടുത്തത്മുതൽ ഭർത്താവിൻ oru കരാനാവില്ലാതെ എന്നോട് വാഴക്കൻ entha ചെയ്യലൊന്നിൽ വിശ്വാസഇല്ലാത്ത ആളിന് pls ഒരുഅറുപടി parayo
ചെയ്യാം
തങ്ങളെ എന്റെ മോൻ hifilin പഠിക്കുകയാണ് അവൻ ഖുർആൻ ഓതുമ്പോൾ സ്പീഡ് കൂടുതലാണ് അത് കാരണം hifil ആയ ഭാഗങ്ങൾ ഓതിക്കൊടുക്കുമ്പോൾ സ്പീഡ് കുറച്ചു ഓതുമ്പോൾ ഓത്ത് ശരിയാവുന്നില്ല ഞാൻ വല്ലാത്ത വിഷമത്തിലാണ് എന്തെങ്കിലും ആത്മീയമായ പരിഹാരം പറഞ്ഞു തരുമോ ഇൻശാഅല്ലാഹ് 🤲🏻
തങ്ങളെ നമ്പർ ഉണ്ടോ
9847520405
നബർ തരുമോ
9847520405
Flat thekotu ഡോർ പരിഹാരം
വീട് പണി നടക്കുകയാ വീടിന്റെ വാതിൽ തെക്കോറ്റാണ് വഴിയും തേക്കാണ് എന്ത് ചെയ്യും
തെക്ക് റോഡ് വന്നാൽ വിഡിയോ cheithittund
അതിര്‍ത്തി വേര്‍തിരിച്ച്kettiyittilla. 2 ഭാഗം ഇടുങ്ങിയ സ്ഥലം ആണ്. വീട്ടില്‍ ഉള്ളില്‍ പലപ്പോഴും വീര്‍പ്പുമുട്ടുന്നു. Makalkum എനിക്കും മാനസികമായും ശാരീരികമായും സാമ്പത്തിക മായും ബുദ്ധിമുട്ട് ആണ്. അതിര്‍ത്തി കെട്ടാതെ ittatano പ്രശ്നം. മറുപടി തരുമോ. വളരെ പ്രയാസമാണ് 😢
Anikyim ud
നേരില്‍ കാണിച്ച് നോക്കൂ
തടസങ്ങൾ മാറാൻ എന്താണ് പ്രതി വിധി കണ്ണേർ കൊണ്ട് ആണോ ഈ തടസങ്ങൾ വരുന്നത് തങ്ങളെ
ആമീൻ
വീഡിയോ ചെയ്തിട്ടുണ്ട്
മനസ്സിൽ വേണ്ടാത്ത രീതിയിൽ അല്ലാഹുവിനെയും റസൂലിനെയും കുറിച് ചിന്തകൾ വരുന്നു പ്രതേകിച്ചും നിസ്കാരത്തിൽ. അത്പോലെ സെക്സ് ചിന്തകൾ കൂടുതൽ വര്രുന്നു വല്ലാത്ത പ്രയാസത്തിലാണ് പൈശാചികഥ കൊണ്ടാണോ ഇങ്ങനെ വരുന്നത് ഒന്നു പറഞ്ഞു തരുമോ
പൈശാചിക പ്രശ്നങ്ങൾ ആകാം
@@thurabthangal സിഹിരിന് ഒരുപാട് ചികിത്സകൾ ചെയ്തു ഒരു മാറ്റവുമില്ല കുടുംബത്തിലെ മുഴുവൻ അംഗങ്ങൾക്കും പ്രശനങ്ങൾ Icon ഒരുപാട് കാശും ചിലവായി ഇത് പൂർണമായും മാറ്റാൻ പറ്റുമോ കുറേ ഉസ്താദുമാരെയും തങ്ങൾ മാരെയും കണ്ടു താത്കാലികമായി ശമനം ഉണ്ടാകും വീണ്ടും.പഴയത്.പോലെ ആവും വല്ലാത്ത ബുദ്ധിമുട്ടിലാണ്
നേരില്‍ സമീപിച്ചു നോക്കൂ
@@thurabthangal അഡ്രെസ്സ് ,കോൺടാക്ട് നമ്പർ തരുമോ
Call /WhatsApp: 9847520405
നേരില്‍ കാണാന്‍ താഴെ നമ്പറിലേക്ക്
തലേന്ന് വിളിച്ചു book ചെയ്ത് വരുക
for booking :7025390180
Thangalle contact number teriyo onne vanne kannana
നേരില്‍ കാണാന്‍:-
താഴെ നമ്പറിലേക്ക്
തലേന്ന് വിളിച്ചു book ചെയ്ത് വരുക
for booking :7025390180
For location;
45XG+5XR
maps.app.goo.gl/mMwjFSFMBDRpHtYv8
Aameen
Aameen
ആമീൻ
Aameen