ശ്രീതുവിനു മാത്രം ചുംബനം നൽകാതെ നന്ദന പടിയിറങ്ങി

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • ശ്രീതുവിനു മാത്രം ചുംബനം നൽകാതെ നന്ദന പടിയിറങ്ങി #jasminjaffar #biggboss #jinto

ความคิดเห็น • 439

  • @minirasak103
    @minirasak103 3 หลายเดือนก่อน +257

    ആളുടേ ഉമ്മയും കെട്ടിപ്പിടിത്തവും ഒന്നും ശ്രീതുവിന് വേണ്ട അതിനുള്ള ഒരു യോഗ്യതയും നന്ദനക്കില്ല....ok
    Sreethu വേറേ ലെവൽ ❤❤❤

  • @sulochananair7270
    @sulochananair7270 3 หลายเดือนก่อน +45

    Sreethu നല്ല culture ഉള്ള കുട്ടിയാണ് , എനിക്ക് വലിയ ഇഷ്ടം ആണ് 😊

  • @selindominic5118
    @selindominic5118 3 หลายเดือนก่อน +77

    ഈ വീഡിയോയിൽ പറഞ്ഞതെല്ലാം സത്യങ്ങളാണ്
    അഹങ്കാരത്തിന് ഒരു കുറവും ഇല്ലാത്ത പെണ്ണ്

  • @Kashmi1523
    @Kashmi1523 3 หลายเดือนก่อน +237

    അത്യാഗ്രഹം മൂത്തു🤬
    അഹങ്കാരത്തിന് കയ്യും കാലും വാലും വെച്ചവൾ 🤮
    അവളുടെ അമ്മ എത്ര പാവം അതിന്റെ മകൾ തന്നെയാണോ ഇത് 🤬
    ആങ്ങളയും പെങ്ങളുടീം ബന്ധം ഗെയിമിൽ കൊണ്ടുവന്നു ലാസ്റ്റ് ഒരു പോയിന്റ് ആങ്ങളമാര് ദാനം ചെയ്തു കൊടുത്തു🤬 എന്നിട്ട് ഒരു ഡയലോഗും ഞാൻ കഷ്ടപ്പെട്ട് കളിച്ചതാണ് എന്ന് 🙄 കാണുന്നവർ മണ്ടന്മാര് അല്ലല്ലോ 😳
    എവിടെയാണാവോ അവൾ വളർന്നത്😭

    • @Lathaottapalam
      @Lathaottapalam 3 หลายเดือนก่อน +2

      😂😂😂😂

    • @liyabijoy5408
      @liyabijoy5408 3 หลายเดือนก่อน

      Amma paavamo...rand makkale randayi kaanunna avark Amma enna Peru polum arhikunnilla

    • @sreekandannair6447
      @sreekandannair6447 3 หลายเดือนก่อน +1

      Poorangalude Naadaya Trichur... 😂

    • @somasomusomu5665
      @somasomusomu5665 3 หลายเดือนก่อน +1

      😂😂😂

    • @jasheenap8816
      @jasheenap8816 3 หลายเดือนก่อน +4

      നന്ദന full drama ആയിട്ടാ തോന്നിയത്... TTF taskil അർജുനെ emotionaly down ആക്കാൻ drama കളിച്ചു. ജിന്റോയെ 3 പേര് കൂടി ആക്രമിച്ചു കളിച്ചു,, സിജോയുടെയും സായി എന്നിവരുടെ ഒത്തുകളി കൊണ്ട് മാത്രം നാണംകെട്ട ഒരു പോയിന്റ് അവൾക് കിട്ടിയത്, എന്നിട്ട് അവസാനം ലാലേട്ടൻ ചോദ്യം ചെയ്തപ്പോൾ ഒറ്റയ്ക്കു കളിച്ചതാണെന്ന് ഒരു ഉളുപ്പും ഇല്ലാതെ വാദിച്ചു, കഴിഞ്ഞ ദിവസങ്ങളിൽ taskil ശ്രീതുവിനോട് കാണിച്ചത് എന്താണെന്ന് എപ്പിസോഡ് കണ്ടവർക്കൊക്കെ മനസിലാകും.. നന്ദനയുടെ ധാർഷ്ട്യം, തോറ്റപ്പോൾ സിജോയുടെയും സായി ടെയും മെക്കിട്ട് കയറിയതും കാണാമല്ലോ, സിജോ പിന്നാലെ നടന്നു വിയർക്കുന്നത് കണ്ടപ്പോൾ വെറുപ്പ് തോന്നിപ്പോയി,,😬

  • @user-cr1ei6zk4g
    @user-cr1ei6zk4g 3 หลายเดือนก่อน +112

    ശ്രീതു ഞങ്ങളുണ്ട് കൂടെ അവളെ ആഗ്ഗ് വേണ്ട നിനക്ക് 😍

  • @aswathyanilathulkrishnaa1305
    @aswathyanilathulkrishnaa1305 3 หลายเดือนก่อน +132

    ശ്രീതു നന്ദനയെ മൈൻഡ് ചെയ്യാനും പോയില്ല ❤️❤️

  • @ushat8379
    @ushat8379 3 หลายเดือนก่อน +235

    ഒരു വിഷവിത്ത് പോയി -
    വളരെ സന്തോഷം -

    • @Lathaottapalam
      @Lathaottapalam 3 หลายเดือนก่อน +2

      Sathiam
      Poison

    • @alicegeorge1401
      @alicegeorge1401 3 หลายเดือนก่อน +4

      Sreethu vivaram ullat kuttiyanu

    • @vrindabinu2880
      @vrindabinu2880 3 หลายเดือนก่อน +1

      Sreethu silent aanu not big gamer pakshe very nice and standard behaviour. Nandana verum koothara

  • @hadiasur7116
    @hadiasur7116 3 หลายเดือนก่อน +145

    അവളുടെ സ്നേഹം കപട സ്നേഹമാണ് 😂😂ആരും വിശ്വസിക്കരുത് 😂😂😂😂

  • @akashanandhu4478
    @akashanandhu4478 3 หลายเดือนก่อน +116

    ത്രിശൂകാർക്കാരെ പറയിപ്പിക്കാൻ വന്ന സാദനം എന്തായാലും പ്രേക്ഷകർ എടുത്ത് പുറത്തെറിഞ്ഞു

    • @aneettapolachan8564
      @aneettapolachan8564 3 หลายเดือนก่อน

      Sathym, nthora thrissurkare kndekknu, ingne oru saanm , ufff

  • @user-kx1zo6vw2p
    @user-kx1zo6vw2p 3 หลายเดือนก่อน +96

    ശ്രീതു ❤️❤️❤️

  • @sanasherbin
    @sanasherbin 3 หลายเดือนก่อน +46

    Yes... ഇവളുടെ മനസ്സ് മുഴുവൻ വിഷമാണ്.......

  • @sunithasunil4276
    @sunithasunil4276 3 หลายเดือนก่อน +162

    ആര് പോയാലും കരയുന്ന ജിൻ്റോ കരഞ്ഞില്ല.......

    • @shylasimon8215
      @shylasimon8215 3 หลายเดือนก่อน +18

      അവളെ ശരിക്ക് മനസിലായിക്കാണും. 😄

    • @rejeenashooja9295
      @rejeenashooja9295 3 หลายเดือนก่อน +10

      😁😁😁😁😁സത്യം

    • @soujusouju1069
      @soujusouju1069 3 หลายเดือนก่อน +13

      അയാൾക്ക് അവൾ ഫുഡ് പോലും കൊടുത്തിരുന്നില്ല

    • @user-cr1ei6zk4g
      @user-cr1ei6zk4g 3 หลายเดือนก่อน +2

      🤣🤣👍🏻👍🏻👍🏻👍🏻

    • @bluuzbluuz9386
      @bluuzbluuz9386 3 หลายเดือนก่อน +9

      Jintappanu ഒരു സങ്കടവും ഉണ്ടായില്ല❤

  • @surabhisr7180
    @surabhisr7180 3 หลายเดือนก่อน +50

    Sreethu good girl❤️❤️❤️

  • @user-lf6ue1cb4u
    @user-lf6ue1cb4u 3 หลายเดือนก่อน +21

    ശ്രിതു മുന്നിൽ ഇവൾ ആര് എന്ത് കണ്ടിട്ട് ആണ് ഇവൾ ഇത്രയും അഹങ്കാരി ആണ് പോട്ടെ അവൾ

  • @sumishiva6677
    @sumishiva6677 3 หลายเดือนก่อน +51

    എന്ത് അഹങ്കാരം പെൺകുട്ടിക്ക്.. ഈ 2പൊണ്ണന്മാർക്ക് എന്തിന്റെ കേടാണ്.. ഇതിന്റെ പിന്നാലെ നടക്കാൻ...സായി, സിജോ

  • @Niya-ni9zl
    @Niya-ni9zl 3 หลายเดือนก่อน +164

    ജാസ്മിനെ കുറ്റം പറയാൻ നന്ദനക്ക് ഒരു യോഗ്യതയും ഇല്ല 🤣🤣

    • @Lathaottapalam
      @Lathaottapalam 3 หลายเดือนก่อน

      ❤❤❤

    • @aneettapolachan8564
      @aneettapolachan8564 3 หลายเดือนก่อน +6

      Sathym, aangalamaarkum pengaluttykum nthum aavaallo😂

    • @Niya-ni9zl
      @Niya-ni9zl 3 หลายเดือนก่อน +4

      @@aneettapolachan8564 kettippidichitt pidi vidanilla🤣🤣🤣🤣kand nikkunmavar pottanmaranenna vijaram😂😂😂

    • @aneettapolachan8564
      @aneettapolachan8564 3 หลายเดือนก่อน

      @@Niya-ni9zl athin support nikkn kore nngnl ind, athond nth preshnm, porth erngeet baaki kaanam

  • @Manjusaji-vk2zu
    @Manjusaji-vk2zu 3 หลายเดือนก่อน +16

    ജാസ്മിൻ. ശ്രീതു ❤️❤️❤️😘😘😘😘😘

  • @Angels_Garden874
    @Angels_Garden874 3 หลายเดือนก่อน +26

    ഇത്രയും വിഷമുള്ള ഒരു സാദനം വേറെയില്ല 😏😏

  • @supriyarani9075
    @supriyarani9075 3 หลายเดือนก่อน +19

    നന്ദന പോകുന്നതിൽ സന്തോഷം.

  • @rahumathazah7222
    @rahumathazah7222 3 หลายเดือนก่อน +20

    അപ്പുപ്പൻ സായി പോയില്ലല്ലോ എന്നുള്ള വിഷമം ഉണ്ട്‌

  • @shyjamadu7950
    @shyjamadu7950 3 หลายเดือนก่อน +279

    ശ്രീതു നല്ല കുട്ടി ഇവൾ ഒന്നുമല്ല പോയതു നന്നായി

    • @user-cr1ei6zk4g
      @user-cr1ei6zk4g 3 หลายเดือนก่อน +9

      😄👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻ശ്രീതു ❤🥰

    • @Lathaottapalam
      @Lathaottapalam 3 หลายเดือนก่อน

      Sathiam
      Sreethu nalla mol❤❤❤❤
      Jasmin ❤❤❤❤
      Nandana Third rate fraud

    • @lalykunju9166
      @lalykunju9166 3 หลายเดือนก่อน +1

      Yes correct

    • @vijeesh1613
      @vijeesh1613 3 หลายเดือนก่อน +1

      Sreethu - Over cuteness 🥴
      - Safe gamer 😷
      - Love combo drama 🥵

    • @user-mr5sw1ss8o
      @user-mr5sw1ss8o 3 หลายเดือนก่อน +2

      Correct...Sreethu ..❤❤❤❤

  • @Mohanan-tg1rj
    @Mohanan-tg1rj 3 หลายเดือนก่อน +17

    നന്ദന പോയത് നല്ല കാര്യം 👍👍👍👍

  • @reshmioffset1653
    @reshmioffset1653 3 หลายเดือนก่อน +21

    അഹങ്കാരി തന്നെ. ഒരു ദയയും അർഹിക്കുന്നില്ല

  • @rejeenashooja9295
    @rejeenashooja9295 3 หลายเดือนก่อน +41

    എല്ലാവർക്കും സന്തോഷം ആണ് 😁😁😁😁😁😁😁😁

  • @razinworld8053
    @razinworld8053 3 หลายเดือนก่อน +16

    ശ്രീതു സൂപ്പർ 🥰❤️❤️👍🏻

  • @rejithashaji2923
    @rejithashaji2923 3 หลายเดือนก่อน +12

    സായി സിജോയും കരുതുന്നത് ഇങ്ങനെ ഒരു കാര്യം കാണിക്കുമ്പോൾ പ്രേക്ഷകർ ഇവരെ നെഞ്ചോട് ചേർത്ത് വെക്കും പണത്തിനേക്കാൾ സ്നേഹബന്ധങ്ങൾക്ക് വിലമതിക്കുന്ന ആൾക്കാരാണ് സിജോയ്, സായി എന്ന് കരുതും നന്മ മരം കളിക്കുകയാണ് കാണുന്നവർക്ക് മനസ്സിലാകും സായി ബോധിവൃക്ഷ ചുവട്ടിലൊന്നുമല്ല ഇരിക്കുന്നത് ജ്ഞാനം വരാൻ സ്വന്തം വീട്ടുകാർക്ക് അച്ഛന് പോലും നല്കാത്ത പരിഗണന ഒരു ദിവസം കൊണ്ട് കണ്ട ഒരു പെൺകുട്ടിക്ക് കൊടുക്കണമെങ്കിൽ ഇത് വെറും അഭിനയം

  • @sajimon266
    @sajimon266 3 หลายเดือนก่อน +111

    Gabri പുറത്തായപ്പോൾ തോന്നിയത്തിലും സന്തോഷം ഈ ചവർ പോയപ്പോൾ തോന്നി കള്ള സഹോദരന്മാരുടെ സങ്കടം കണ്ടപ്പോൾ ചിരി വന്നു

    • @Lathaottapalam
      @Lathaottapalam 3 หลายเดือนก่อน +1

      😂😂😂

    • @sudhaanil1037
      @sudhaanil1037 3 หลายเดือนก่อน +2

      💯 ചവർ

    • @bindhusuresh9255
      @bindhusuresh9255 3 หลายเดือนก่อน +2

      സത്യം

    • @sheejajose8336
      @sheejajose8336 3 หลายเดือนก่อน +1

      😂😂😂😂😂😂

    • @nkpbtpr8666
      @nkpbtpr8666 3 หลายเดือนก่อน +1

      Correct. Eee chandayude pinnale nadannavarodum veruppu thonnunnu.

  • @krishnakumari964
    @krishnakumari964 3 หลายเดือนก่อน +95

    Jasmine തകർക്കാൻ ഇറങ്ങിയതാണ്.സ്വയം ഇറങ്ങേണ്ടിവന്നു. ശ്രീതു വിന് അവളുടെ ഉമ്മ വേണ്ട.😂

  • @ummerk4549
    @ummerk4549 3 หลายเดือนก่อน +15

    സന്തോഷം മാത്രം വളരെ അധികം സന്തോഷം ബിഗ്ഗ്‌ബോസ് 💋

  • @roshnisinu986
    @roshnisinu986 3 หลายเดือนก่อน +20

    എനിക്കും ഒരാൾ പോയപ്പോൾ ഇത്രെയും സന്തോഷം തോന്നിട്ടില്ല അവളുടെ last 2game ൽ
    തനി സ്വഭാവം കാണിച്ചു ശ്രീതു ആയുള്ളൂ game ൽ ഭാവം മാറുന്നത് കണ്ടിലെ

  • @mayamanilal5409
    @mayamanilal5409 3 หลายเดือนก่อน +18

    ഇവളുടെ hug വേണ്ട, ഭാഗ്യവതി ആണ് ശ്രീതു

  • @user-ex7nc3kl1n
    @user-ex7nc3kl1n 3 หลายเดือนก่อน +22

    സത്യം ഈ ചെറുപ്ര്യത്തിൽ ദുഷ്ട മനസ് ആണ് ഈ പെണ്ണിന് പോട്ടെ

  • @shinemishal8921
    @shinemishal8921 3 หลายเดือนก่อน +57

    Sreethuvinu njangal public und

    • @user-kb9pn2sq9d
      @user-kb9pn2sq9d 3 หลายเดือนก่อน +3

      Correct❤❤❤

    • @KarthikaAshok-xy1oj
      @KarthikaAshok-xy1oj 3 หลายเดือนก่อน

      Njangal public ennu parayenda...njan illa...nikka kuttiye theere ishttalya...fake aayitte thonneettullu

  • @ajithas9617
    @ajithas9617 3 หลายเดือนก่อน +15

    Sreethu❤️❤️❤️❤️👍

  • @sowmyasowmya7897
    @sowmyasowmya7897 3 หลายเดือนก่อน +11

    Sreethu poli❤❤❤❤

  • @rajeenaboby2608
    @rajeenaboby2608 3 หลายเดือนก่อน +118

    അവൾ പോകേണ്ട വൾ തന്നെ, അഹങ്കാരി

  • @salmanapoli4169
    @salmanapoli4169 3 หลายเดือนก่อน +40

    അഹങ്കാരം കുറച്ചിരുന്നെങ്കിൽ വിൻ ആയേനെ

    • @ammuammu-ow3ro
      @ammuammu-ow3ro 3 หลายเดือนก่อน +1

      അവിടെ വേറെ ആരും ഇല്ലെങ്കിൽ വിൻ ആയേനെ 😂😂

  • @sunithakoshy6282
    @sunithakoshy6282 3 หลายเดือนก่อน +25

    ജിന്റോ ❤️😍❤️😍ശ്രീതു 👍🏻😍😍❤️😍😍

  • @susheelasusheela-ss4mr
    @susheelasusheela-ss4mr 3 หลายเดือนก่อน +28

    ഇതൊക്കെ എന്നോ പോകേണ്ടതായിരുന്നു

  • @pushpaletha2167
    @pushpaletha2167 3 หลายเดือนก่อน +6

    എല്ലാവർക്കും സന്തോഷം, ഇനി സായി കൂടി പോകണം

  • @joselystephan779
    @joselystephan779 3 หลายเดือนก่อน +32

    അയ്യോ നന്ദൂട്ടി പോയി. നല്ല തീരുമാനം. എന്നേ പോകേണ്ടതായിരുന്നു. പാവം പെങ്ങള്...... ജിന്റോ ❤❤❤

  • @Season170
    @Season170 3 หลายเดือนก่อน +10

    ശ്രീതുനെ കെട്ടിപിടിക്കാനുള്ള യോഗ്യത ഇവൾക്കില്ലെന്നു കൂട്ടിയാൽ മതി

  • @user-wb1tm9dm9o
    @user-wb1tm9dm9o 3 หลายเดือนก่อน +15

    തൃശ്ശൂർക്കാരുടെ പേര് കളയാൻവന്ന സാധനം. പുറത്തുപോയത് നന്നായി.

  • @user-qh9gm5cn4g
    @user-qh9gm5cn4g 3 หลายเดือนก่อน +3

    ശ്രീതു നല്ല കുട്ടിയാണ് 👌

  • @shabukamaldas4328
    @shabukamaldas4328 3 หลายเดือนก่อน +25

    കഷ്ടം ഇങ്ങനയും പെൺകുട്ടികൾ ഉണ്ടേ വളരെ മോശം

  • @user-yn7sc8zb2w
    @user-yn7sc8zb2w 3 หลายเดือนก่อน +28

    സത്യം തങ്ങൾ പറഞ്ഞത് എല്ലാം

  • @bhasishanmughan70
    @bhasishanmughan70 3 หลายเดือนก่อน +4

    Sreethu is a decent n cultured girl.... Kudumbathil pirannaval.... But Nandana is sadly just opposite. ....

  • @user-io5sg5zy1m
    @user-io5sg5zy1m 3 หลายเดือนก่อน +13

    പണ പെട്ടി എടുക്കാനുള്ള അഹങ്കാരി പെണ്ണിൻ്റെ ശ്രമം ബോസ്സ് അണ്ണൻ പൊളിച്ചടക്കി കയ്യിൽ കൊടുത്തു വിട്ടു 😂👍👌

  • @riyanariyas1145
    @riyanariyas1145 3 หลายเดือนก่อน +16

    Sreethu❤

  • @user-fm2sl7ci9c
    @user-fm2sl7ci9c 3 หลายเดือนก่อน +7

    നന്ദനയുടെ മനസ് വിഷമാണ്

  • @user-hi4nu1gk4l
    @user-hi4nu1gk4l 3 หลายเดือนก่อน +20

    ആർക്ക് വേണം ഇവളുടെ ഹഗ്..... അദ് അവളുടെ പൊന്നാങ്ങളമാർക്ക് കൊടുത്തോട്ടെ.......

  • @sreea4362
    @sreea4362 3 หลายเดือนก่อน +9

    Sreethu നെ പറയാൻ ഒരു യോഗ്യതയും നിനക്കില്ല നാണമില്ലാതെ അവളുടെ കമ്മലും dress കടം വാങ്ങിയിട്ട് sreethu കുറ്റം പറയാൻ നാണമില്ല അഹങ്കാരത്തിന് കൈയും കാലും വച്ചത് പോയത് നന്നായി അല്ലെങ്കിൽ അടുത്ത ആഴ്ച്ച ആങ്ങള പെങ്ങൾ drama കാണണ്ടതായിട്ട് വന്നെനെ

  • @Rainbowtravelingvlog
    @Rainbowtravelingvlog 3 หลายเดือนก่อน +4

    ശെരിയ 🥰bb നിന്ന് ആര് പുറത്ത് പോയാലും ഒരു സങ്കടം ഉണ്ടാവും പക്ഷെ നന്ദന പോയപ്പോൾ സങ്കടം ഒന്നും തോന്നിയില്ല 🥰

  • @lailahari9622
    @lailahari9622 3 หลายเดือนก่อน +103

    അവളുടെ ഉമ്മ srethuvinu വേണ്ട

    • @shylasimon8215
      @shylasimon8215 3 หลายเดือนก่อน +5

      അല്ലപിന്നെ.

    • @suryasuray3273
      @suryasuray3273 3 หลายเดือนก่อน +2

      Crct

  • @BabySumam-sr6yp
    @BabySumam-sr6yp 3 หลายเดือนก่อน +28

    Nandana purathu pokatte

  • @vishnukrishna2624
    @vishnukrishna2624 3 หลายเดือนก่อน +38

    അൻസിബ പോയപ്പോൾ വന്ന സങ്കടം കുഞ്ഞി പെങ്ങൾ പോയപ്പോൾ അങ്ങ് മാറി 🤪

  • @anniepothen8141
    @anniepothen8141 3 หลายเดือนก่อน +12

    She don’t need your hug sreethu 🥰🥰🥰🙏

  • @sharicg4685
    @sharicg4685 3 หลายเดือนก่อน +7

    അവൽപോയല്ലോസന്തോഷം. ശ്രീതുനല്ലകുട്ടി. Ansibàനല്ലപ്പേറടുത്തുപോയി. ഇവൾ. ഒള്ള. പെരുംകളഞ്ഞുപോയി. അഹങ്ഗരി.

  • @AfiAfiAreekulangara
    @AfiAfiAreekulangara 3 หลายเดือนก่อน +7

    ജാസ്മിന് അപ്പം ദേഷ്യം വരുമ്പോ എന്തെലും വിളിച്ച് പറയും എന്നേ ഉള്ളൂ പക്ഷേ അവളോട് ഇഷ്ടം തോന്നാർ കാരണം പിന്നെ അവൾ അത് വിടും അത് മനസിൽ വച്ച് നടക്കുന്നത് കാണുന്നില്ല ഇതിൽ പലരേയും ഒരു കണ്ണാടി പോലെ ഈ സ്വഭാവം മനസിൽ വച്ച് പക പോകുന്നത് കാണാൻ കഴിച്ചുന്നു. ഇവരേക്കാൾ എത്രയോ നല്ലതാ ജാസ്മിൻ

  • @user-bm2lk8ps2y
    @user-bm2lk8ps2y 3 หลายเดือนก่อน +5

    നന്ദന പോയത് നന്നായി. സന്തോഷം 🙏

  • @kamalamenon5255
    @kamalamenon5255 3 หลายเดือนก่อน +12

    Don't be sad, Sreethu, it's good that she didn't hug u.😂

  • @kkrishnannair9162
    @kkrishnannair9162 3 หลายเดือนก่อน +22

    അവൾ പോയത് നന്നായ്

  • @Sharathkrishna92
    @Sharathkrishna92 3 หลายเดือนก่อน +7

    Sreethu fake alla..❤

  • @sanasherbin
    @sanasherbin 3 หลายเดือนก่อน +6

    അവൾ ജിന്റോ food ചോദിച്ചിട്ട് കൊടുത്തില്ല..... ഒരുപാട് food ഒളിപ്പിച്ചു വച്ചു മറ്റുള്ളവർ അറിയാതെ ആങ്ങളമാരും അവളും കട്ടു തിന്നു

    • @prabhavathy7149
      @prabhavathy7149 3 หลายเดือนก่อน

      Kattu thinnathu Konde Gunam kitti avaludeyum angalamarudeyum sareeram thadichittunde valiya angalake chavakkan bhudhimuttundegylum. Nandanake kurachu divasam star hotel jeevitham kitti,familykal vannappol niraye palatharam nutsum sweetsum friesum kitti.mattu contestants ellavarum nallapole melijirikkunnu prethyekichu jasmine,jinto

  • @aswathymohan6085
    @aswathymohan6085 3 หลายเดือนก่อน +18

    Poyathil valara valare santhosham

  • @shinyfrancis7537
    @shinyfrancis7537 3 หลายเดือนก่อน +12

    You correct well said bro❤❤

  • @venisugunan7318
    @venisugunan7318 3 หลายเดือนก่อน +2

    Sreethu nalla ponnu❤

  • @RajeevdiwakaranRajeev
    @RajeevdiwakaranRajeev 3 หลายเดือนก่อน +42

    ഈ വാഴകൾ പുറത്തിറങ്ങിയാൽ പെങ്ങളെ അറിയുകപോലുമില്ല അഥവാ അറിഞ്ഞാൽ ഇവന്മാർ വീട്ടിൽ കേറില്ല 😂🤭

    • @Lathaottapalam
      @Lathaottapalam 3 หลายเดือนก่อน +1

      😂😂😂

    • @padmajamurali8576
      @padmajamurali8576 3 หลายเดือนก่อน +2

      ഭാര്യ ഇത് കാണുമ്പോൾ വീട്ടിൽ പോയിക്കാണും

    • @aneettapolachan8564
      @aneettapolachan8564 3 หลายเดือนก่อน +1

      Sathym😂

  • @rincyrincyrincy9745
    @rincyrincyrincy9745 3 หลายเดือนก่อน +3

    Sreethu .ansiba nalla kuttikala

  • @renjith1272
    @renjith1272 3 หลายเดือนก่อน +26

    Worst contestant 😡
    Very bad attitude and behavior

  • @Manis-nn1wn
    @Manis-nn1wn 3 หลายเดือนก่อน +2

    ജസ്മിൻ സൂപ്പർ❤

  • @jojichacko487
    @jojichacko487 3 หลายเดือนก่อน +11

    Ellarum poyappol karanja jinto .. Ival poyappol mathram karanjilla, Athrakkum ee ahankari AA manushyane vedanippichittund..

  • @SimiJoshi-fv8cd
    @SimiJoshi-fv8cd 3 หลายเดือนก่อน +4

    Sreethu has a good character

  • @sindhubose9118
    @sindhubose9118 3 หลายเดือนก่อน +8

    You are right. Sreethu is such a good girl compared Nandana, Nandhana is very proudly and bad mannered girl

  • @lillydass5877
    @lillydass5877 3 หลายเดือนก่อน +24

    Nandana is a Toxic person.

  • @vikramannair8886
    @vikramannair8886 3 หลายเดือนก่อน +3

    അഹങ്കാരം തലക്കു പിടിച്ചാൽ ഇങ്ങനെ ഇരിക്കും മോളെ, ആരും വലുതായിട്ടും ചെറുതായിട്ടും ജനിക്കുന്നില്ല മനസ്സിൽ ആക്കി ഇനി മുന്നോട്ടു പോകു.

  • @richusworld8188
    @richusworld8188 3 หลายเดือนก่อน +6

    Nanthana😂 sreethu❤❤❤❤

  • @tessjames4710
    @tessjames4710 3 หลายเดือนก่อน +6

    She was wearing sreethu's ear rings!!

  • @Adnankc123
    @Adnankc123 3 หลายเดือนก่อน +4

    എനിക്കും അവൾ പോയതിൽ സന്തോഷം തന്നെയാ 😂😂😂
    കാരണം ജിന്റോയോട് കാണിക്കുന്നത് അങ്ങിനെയാ..

  • @SudhadeviKK
    @SudhadeviKK 3 หลายเดือนก่อน +3

    Sreethu bhagium kondu thanneyani nilkunnathu

  • @vasug7085
    @vasug7085 3 หลายเดือนก่อน +18

    വിഷ വിത്ത് പോയല്ലോ 😂😂😂😂😂😂

  • @ammuammu-ow3ro
    @ammuammu-ow3ro 3 หลายเดือนก่อน +1

    ഈ പെണ്ണ് പോയപ്പോൾ മാത്രം സന്തോഷം തോന്നി ബാക്കി എല്ലാവരും പോയപ്പോൾ സങ്കടം തോന്നി

  • @susheelap3498
    @susheelap3498 3 หลายเดือนก่อน +12

    നന്നായി

  • @mpmp7060
    @mpmp7060 3 หลายเดือนก่อน +12

    Sreethu bagyavathi...true❤

  • @NajeebAp-jm8nq
    @NajeebAp-jm8nq 3 หลายเดือนก่อน +11

    അർജുൻ ശ്രീതു ഞാൻ നും ഹാപ്പി യാണ്

  • @hashimthangalhashim2850
    @hashimthangalhashim2850 3 หลายเดือนก่อน +11

    Nandana ahankari....

  • @smithakishor6091
    @smithakishor6091 3 หลายเดือนก่อน +5

    Sreethu vinu Nandana ude hug venda

  • @rajammaarjunan2413
    @rajammaarjunan2413 3 หลายเดือนก่อน +3

    അവളുടെ ദുരാഗ്രഹം അവിടെ തീർന്നു അതാണ് നിങ്ങൾ പറഞ്ഞത് 100% ശരിയാണ്

  • @user-bs6bh2tp2s
    @user-bs6bh2tp2s 3 หลายเดือนก่อน +5

    നന്നായേ ഉള്ളൂ കുന്ദന പോയത് 😡😡😡😡😡😡😡 എനിക്ക് വളരെ ഇഷ്ടമായി ഇനി സായി സിജോ അഭിഷേക് പോകണം എന്നാലേ ബിഗ് ബോസ് നന്നാവുള്ളൂ 😡😡😡😡😡😡👊👊👊👊👊👊👊👊👊👊👊👊👊👊👊

  • @marykuttyjames9670
    @marykuttyjames9670 3 หลายเดือนก่อน +27

    Please send Sai also with her

  • @sujathasasidharan8494
    @sujathasasidharan8494 3 หลายเดือนก่อน +3

    I am happy sai poyal very happy

  • @FathimaRinsha-yj1ls
    @FathimaRinsha-yj1ls 3 หลายเดือนก่อน +2

    വളരെ സന്തോഷം

  • @humairathbiponnelam9541
    @humairathbiponnelam9541 3 หลายเดือนก่อน +7

    Enikkumsandhosham

  • @renicherian2259
    @renicherian2259 3 หลายเดือนก่อน +8

    Correct

  • @RagaRenjini
    @RagaRenjini 3 หลายเดือนก่อน +3

    സത്യം 🥰💙

  • @ShndiyAgobala
    @ShndiyAgobala 3 หลายเดือนก่อน +6

    Jinto ❤❤❤❤❤❤jinto ❤❤❤❤❤jinto ❤❤❤❤❤

  • @mayadeviks9401
    @mayadeviks9401 3 หลายเดือนก่อน +8

    ജിന്റോ 🥰🥰🥰🥰

  • @Anu-xn3no
    @Anu-xn3no 3 หลายเดือนก่อน +13

    നന്ദന മനസ്സിലെ ആഗ്രഹം മുറുകെ പിടിച്ചു കൊണ്ട് ഗെയിം കളിച്ചു പണപ്പെട്ടി എടുത്തു അന്തസ്സായി തന്നെ പുറത്ത് പോവാമായിരുന്നു

  • @user-zs3dn2zj9y
    @user-zs3dn2zj9y 3 หลายเดือนก่อน +3

    Jinto 🥰🤩shreethu🫶🌹

  • @geethukk8001
    @geethukk8001 3 หลายเดือนก่อน +9

    Nandana,Sai,sijo veruppikkal ... out aavatte..