കിടിലൻ Pool Villa Resort in Palakkad | മലമ്പുഴയിലെ Au Revoir Wellness Resort

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 565

  • @anjanak5946
    @anjanak5946 ปีที่แล้ว +9

    ഹായ് സുജിത്ത്, മലമ്പുഴയിൽ ചെക്ക് ഡാമിൽ ആണ് ഡെയിലി ഞങ്ങൾ മോളേം കൊണ്ട് സ്വിമ്മിംഗ് ക്ലാസിനു വരുന്നത്, ഇങ്ങനെ ഒരു റിസോർട്ട് അവിടെ ഉണ്ടെന്നു അറിയാം ഇപ്പോൾ കണ്ടു, വളരെ മനോഹരമായ സ്ഥലമാണ് മലമ്പുഴ, പാലക്കാട്‌ ഇത്ര ഭംഗിയുള്ള സ്ഥലം ഉണ്ടല്ലേ എന്ന് ചിന്തിച്ചു അത്ഭുതപ്പെട്ടിട്ടുണ്ട് പലപ്പോഴും. ഡെയിലി ഇതൊക്കെ കാണുമ്പോൾ ദൈവത്തോട് നന്ദിയും പറയാറുണ്ട്. എന്തായാലും സൂപ്പർ 👌

  • @sowmyasowmya5434
    @sowmyasowmya5434 ปีที่แล้ว +16

    സ്വന്തം നാട്ടിൽ നിങ്ങളെ കാണുമ്പം വല്ലാത്തൊരു സന്തോഷം 🥰🥰🥰

  • @subinlr5153
    @subinlr5153 ปีที่แล้ว +11

    ഈ വീഡിയോ കണ്ടപ്പോൾ പഴയ tech travel eat nostalgia, ഈ ചാനൽ വളർന്നു വന്ന തുടക്ക കാലഘട്ടം ഓർമ വന്നു

  • @harisbeach9067
    @harisbeach9067 ปีที่แล้ว +525

    റിഷി കുട്ടൻ ഫാൻസ്‌ ഉണ്ടോ..😍💖

    • @railfankerala
      @railfankerala ปีที่แล้ว +18

      Illa

    • @NoName_X08
      @NoName_X08 ปีที่แล้ว

      നീ പൊന്നാനി ബീച്ചിൽ എന്തോ ഊബ്ബുവാ

    • @rejinithomas8925
      @rejinithomas8925 ปีที่แล้ว +9

      Ila

    • @Anoop319.
      @Anoop319. ปีที่แล้ว +7

      illa🤣

    • @PKR-wm7jw
      @PKR-wm7jw ปีที่แล้ว +4

      No😉

  • @jaynair2942
    @jaynair2942 ปีที่แล้ว +36

    Wow! Awesome resort buddy! I really love my Kerala! No state in India can beat Kerala in natural beauty.! Our kisses to Rishi baby..he's becoming an expression king!😆

  • @vikasnellipadam6794
    @vikasnellipadam6794 ปีที่แล้ว +23

    Palakkad gods own paradise..... ❤❤

  • @Nikhil_shetty2023
    @Nikhil_shetty2023 ปีที่แล้ว +24

    Au Revoir wellness resort is so amazing it's looking like Switzerland..in Gods own country palakkad 🌄 Ayurvedic Treatment is always best in Kerala only..in nature beauty.. Rishi baby ❤️ started to speak..pool villas concept is nice for privacy seeking people..after ayur treatment Mom & dad is looking fresh & relaxed..nice miniature of Malampuzha dam & infinity Pool you can enjoy with clouds floating..in da sky 🌈 evening vibes was nice with candle light dinner with family which looks delicious with fish & chicken dishes..

  • @vijayakumarchelat5589
    @vijayakumarchelat5589 ปีที่แล้ว +13

    ഈ ബ്ലോഗ് പെയ്ഡ് പ്രൊമോഷൻ അല്ലേ ഇപ്പൊ കാണിച്ച ഈ റൂമിന് എന്താ റേറ്റ് അതുകൂടി പറയേണ്ടതെങ്ങനെയാ നിങ്ങൾ പ്രമോഷൻ ചെയ്തു പോവും ഞങ്ങൾ പോയി താമസിക്കുമ്പോൾ ഓവർ റേറ്റാവും അതുകൊണ്ട് ദയവു ചെയ്തു അവിടുത്തെ താരിഫ് ഡിക്ലയർ ചെയ്യാം

  • @jayakumari6953
    @jayakumari6953 ปีที่แล้ว +3

    എല്ലാവരെയും. കൊണ്ടുപോകാനുള്ള. മനസ്. ബിഗ്. സല്യൂട്

  • @harisbeach9067
    @harisbeach9067 ปีที่แล้ว +39

    സന്തോഷ്‌ ജോർജ് കുളങ്ങര സാർ കഴിഞ്ഞാൽ ഏറ്റവും അടിപൊളി യൂട്യൂബ് ട്രാവൽ വീഡിയോ ചെയ്യുന്ന ഒരേ ഒരു വ്യക്തിയാണ് സുജിത്ത് ഭക്തൻ..✌️😍💖

  • @maneeshtech4673
    @maneeshtech4673 ปีที่แล้ว +11

    Shente monee ejjathi view 🤩🔥 Kidilan resort 😍❤️ pool oru rakshayumilla🤩❤️

  • @nagusekar3155
    @nagusekar3155 ปีที่แล้ว +9

    ഇന്നത്തെ റിസോർട് വ്ലോഗ് അടിപൊളി. Thank u so much for introducing the resort in detail. 😀luv to rishi

  • @abeljosejojo3319
    @abeljosejojo3319 ปีที่แล้ว +27

    2:14 'അമ്മ ലാസ്റ്റ് മസ്സാജ് ചെയ്തത് എവിടെയാ' ആ സമയത്ത് വേറെ ഏതേലും റിസോർട്ടിന്റെ പേര് പറയും എന്ന് കരുതി തട്ടി കയറുന്ന ബുദ്ധിമാൻ ആയ ബിസിനസ്സ്കരൻ സുജിത് ഭക്തൻ 😂

    • @TechTravelEat
      @TechTravelEat  ปีที่แล้ว +9

      അതുപിന്നെ സത്യമല്ലേ, ഒരു റിസോർട്ടിന്റെ വിഡിയോയിൽ വേറെ റിസോർട്ടിന്റെ പേര് പറയുന്നത് ശരിയല്ലല്ലോ. 😊

    • @abeljosejojo3319
      @abeljosejojo3319 ปีที่แล้ว

      @@TechTravelEat theerchayayum.. Athale njan paranje ' budhiman' enn

  • @akshayviswam7286
    @akshayviswam7286 ปีที่แล้ว +11

    Nice ambience…. While raining its look seriously awesome. A family get together or small meetups will be beautiful here

  • @akshaykrishnac6655
    @akshaykrishnac6655 ปีที่แล้ว +12

    I am from palakkad. Till now I don't about this resort such a nice resort. ❤️👍🎂

  • @sabeenaebrahim7418
    @sabeenaebrahim7418 ปีที่แล้ว +3

    Rishi മോന്റെ ഉമ്മ സൂപ്പർ family trips കൂടുതൽ ഇഷ്ടം super sujith

  • @vishnupettikkal8983
    @vishnupettikkal8983 ปีที่แล้ว +8

    ഋഷി കുട്ടൻ 😘ചക്കര ummmaa എന്ത് സ്വീറ്റ് ആയിട്ടാ ഹലോ ഗായിസ് പറഞ്ഞെ 😊❤️😘😘😘😘

  • @Rahul-iu7jl
    @Rahul-iu7jl ปีที่แล้ว +2

    അടിപൊളി വീഡിയോ 👌👌👌
    റിഷിക്കുട്ടാപ്പി 🥰🥰🥰🥰🥰

  • @_maverick_1
    @_maverick_1 ปีที่แล้ว +8

    0:10 most liked part ❤

  • @NIKHIL-lq9ie
    @NIKHIL-lq9ie ปีที่แล้ว +1

    ഹായ് ഇന്നത്തെ വീഡിയോ സൂപ്പർ ❤️❤️❤️❤️

  • @Hrithikroy09
    @Hrithikroy09 ปีที่แล้ว +3

    Swantham appanem ammayeyum inkene nokkan pattunnathanu ettom valiya bhagyam♥️🥺🥰

  • @Asherstitusworld
    @Asherstitusworld ปีที่แล้ว +22

    Palakkad pool Villa Resort Amazing Video After long time Review of Resort with Family is Back

  • @sujithr9259
    @sujithr9259 ปีที่แล้ว +2

    ഓരോന്നിലും ആവർത്തന വിരസതയില്ലാത്ത അവതരണം❤

  • @sujathakalanchath8548
    @sujathakalanchath8548 ปีที่แล้ว +15

    നമ്മുടെ പാലക്കാട്

  • @nitheeshav5192
    @nitheeshav5192 ปีที่แล้ว +82

    This Channel has everything ( I mean all the varieties). Family, Friends and Solo Trips..!!! You are a complete package Brother... Always a fan of this channel, didnt miss a single vlog of yours.. Keep going Brother...!!!😍

    • @TechTravelEat
      @TechTravelEat  ปีที่แล้ว +10

      Thank u so much ❤️

    • @visaganilkumar8076
      @visaganilkumar8076 ปีที่แล้ว +1

      ​@@TechTravelEat പാലക്കാട് വന്നിട്ടും ഒന്നു കാണാൻ പറ്റില്ലല്ലോ😢😢🎉

    • @naturelover7979
      @naturelover7979 ปีที่แล้ว

      ​@@TechTravelEatഅടിപൊളി റിസോർട്ട് and വീഡിയോ.

  • @lekshmiappukuttan108
    @lekshmiappukuttan108 ปีที่แล้ว +2

    നല്ല മനോഹരമായ സ്ഥലം. 👍👌 ഋഷി കുട്ടന് ചക്കര ഉമ്മ🥰🥰🥰

  • @abdulhakeem8430
    @abdulhakeem8430 ปีที่แล้ว

    സ്നേഹം കൊണ്ട്.. പറയാ.. എത്ര മനോഹരം സുജിത്.. ഒന്നും പറയാൻ ഇല്ല great സ്നേഹം ഉള്ള മുത്ത് 😍💋

  • @ananthakrishnan2565
    @ananthakrishnan2565 ปีที่แล้ว +27

    Same time Family, Father, Brother, Son, Business, profession with immense patience and equal importance
    You are gem sujitheta
    I believe than watching some yogic and motivational videos, instead we should watch his videos to understand the value of emotions love and care

  • @junaidjunu2941
    @junaidjunu2941 ปีที่แล้ว +8

    പാലക്കാടിന്റെ മണ്ണിലേക്ക് സ്വാഗതം ❤❤

  • @jibinjibin689
    @jibinjibin689 ปีที่แล้ว +8

    പാലക്കാട്ടുക്കാർ ഉണ്ടോ

  • @suryashivani2816
    @suryashivani2816 ปีที่แล้ว +5

    സുജിത്തേട്ടന്റെ family ഉള്ളപ്പോ ആട്ടോ video കാണാൻ കൂടുതൽ രസം.. I love ur family.. Expecially rishikuttan ❤❤

  • @preethamenon5171
    @preethamenon5171 ปีที่แล้ว +3

    Very beautiful resorts in Malampuzha in Palakkad.

  • @charleseluvathingal678
    @charleseluvathingal678 ปีที่แล้ว +3

    27:01 really good view

  • @motionpicturestudio832
    @motionpicturestudio832 ปีที่แล้ว +1

    Aadhyamayi Rishi mon hello guys paranju😊❤ 0:11

  • @bijulalkrishnan1979
    @bijulalkrishnan1979 ปีที่แล้ว +1

    നിങ്ങൾ വിദേശരാജ്യങ്ങളിലൊന്നും പോവണ്ട..ബ്രോ😢..ഈ ഒരു സന്തോഷവും ഇതുപോലുള്ള സ്ഥലങ്ങളും എവിടെയും കിട്ടില്ല...ഇതുപോലത്തെ വീഡിയോസ് ഇനിയും പോന്നോട്ടേ❤️🥰🤝🤝

  • @chinmaykm6006
    @chinmaykm6006 ปีที่แล้ว +18

    Palakkad💚

  • @rajeevanpatten1209
    @rajeevanpatten1209 ปีที่แล้ว

    സൂപ്പർ വീഡിയോ ബ്രോ.. ലവ് യു വാവേ 😘😘

  • @sanjeevsabu3072
    @sanjeevsabu3072 ปีที่แล้ว +10

    Tech Travel Eat family trip❤❤❤ it's like am katta waiting for your video @ everyday 12pm.. solo trip chaiyunathinkal family aayi yathra chaiyunathu kaanan oru ishttam kooduthalanu bro❤

  • @panghajavally7301
    @panghajavally7301 ปีที่แล้ว +2

    Pkd... resort super... Rishi baby ❤..appan,amma,abi, Swetha ellavarem orumichu kandathil santhosham... ethrem nalla kazchakal kanichu tharuna Sujith bro ku orupad... thanks ❤

  • @paul00740
    @paul00740 ปีที่แล้ว +28

    Oh. Fantastic. This is why foreigners choose Kerala for relaxation. I couldn't see a resort like this even in Tibet.

  • @sowmyasowmya5434
    @sowmyasowmya5434 ปีที่แล้ว +3

    അതാണ് പാലക്കാട്‌ 🥰

  • @anilprasad5491
    @anilprasad5491 ปีที่แล้ว +5

    Super🌺🌺🌺❤️❤️❤️
    Guys എന്ന വിളി അരോചകമായി തോന്നുന്നു പഴയ രീതി തന്നെ മതിയായിരുന്നു

  • @lpp6050
    @lpp6050 ปีที่แล้ว +2

    Your family vlogs have positive vibes always..

  • @sailive555
    @sailive555 ปีที่แล้ว +1

    Pool വില്ലയിലെ funny entertaining vlog കണ്ട് ആസ്വദിച്ചു ❤️😄

  • @lajuiqbal5748
    @lajuiqbal5748 ปีที่แล้ว

    njan rishikuttan's fan❤❤lovely video...

  • @JibuJosevennuvellil
    @JibuJosevennuvellil ปีที่แล้ว +5

    That end was a total Bliss❤

  • @jayanthm.k5001
    @jayanthm.k5001 ปีที่แล้ว +6

    ഞാനും പാലക്കാട്ടുകാരൻ ആണ്

  • @sangeethadevm7645
    @sangeethadevm7645 ปีที่แล้ว +1

    Ooh my god aurevoir resort...once we had experienced the beauty of this resort. Its really really beautiful

  • @hp2783
    @hp2783 ปีที่แล้ว +3

    Great ambience and greenery..Thanks for this wonderful video Sujith..Best wishes..

  • @CameraManSajeev
    @CameraManSajeev ปีที่แล้ว +9

    WOW, beautiful location...really missing Kerala...hope to visit soon.

  • @shivaram1350
    @shivaram1350 ปีที่แล้ว +10

    Love towards Rishi in increasing day-by-day ❤❤❤❤❤❤❤❤😍🥰🥰🥰

  • @akhilg3951
    @akhilg3951 ปีที่แล้ว +6

    Keralathil itrem nalla resort undo 😮😮

  • @rajeevsureshbabu1937
    @rajeevsureshbabu1937 ปีที่แล้ว +3

    അടിപൊളി റിസോൾട് നാട്ടിൽ വന്നിട്ട് ഫാമിലി കൂട്ടി പോകും തീർച്ച ❤❤🥰🥰👍🏻👍🏻👍🏻👍🏻

  • @shifanaabasheer3104
    @shifanaabasheer3104 ปีที่แล้ว +12

    Palakkad❤❤

  • @adithyansanthosh7815
    @adithyansanthosh7815 ปีที่แล้ว +9

    You are special bro...keep it up❤🎉

  • @sj692
    @sj692 ปีที่แล้ว

    15:35. പുഷ്പരാജ്

  • @aryavinod2269
    @aryavinod2269 ปีที่แล้ว

    പല്ല് സൂപ്പർ ആയല്ലോ... കണ്ടപ്പോൾ entho പ്രേത്യേകത തോന്നി 👍🏾

  • @pournamijohn6890
    @pournamijohn6890 ปีที่แล้ว +2

    Love u rishu baby 👶 😘 He is the star 🌟 🤩 of the vlog superr vave 😘

  • @saraswathysarayu
    @saraswathysarayu 9 หลายเดือนก่อน

    Thank you ആൻഡ് ഫാമിലി

  • @BeVlogers
    @BeVlogers ปีที่แล้ว

    Angane adipoli Reaort Video Pinneyum....end Topic ayalum Adine Exotic aakum sujitheta...🎉🎉🎉

  • @aswinrajendran2563
    @aswinrajendran2563 ปีที่แล้ว +2

    Palakkad allagilum poliya

  • @shiboosartgallery6824
    @shiboosartgallery6824 ปีที่แล้ว +3

    lovely dear.. Supperbb. 😍🥰

  • @exploreruniverse3463
    @exploreruniverse3463 ปีที่แล้ว +12

    please mention rates too; that was the main highlight in your videos compared to other youtubers

    • @TechTravelEat
      @TechTravelEat  ปีที่แล้ว +4

      Rates are seasonal and can change anytime.

    • @exploreruniverse3463
      @exploreruniverse3463 ปีที่แล้ว +7

      @@TechTravelEat You could mention the rate at the time of your visit ; so that would give the viewers an idea of the approximate amount

  • @midhuantony7540
    @midhuantony7540 ปีที่แล้ว +9

    ഋഷി കുട്ടൻ വിഡിയോയിൽ ഉണ്ടങ്കിൽ മാത്രം വീഡിയോസ് കാണുന്ന ഒരു പ്രത്യേക തരം ജീവി ആണ് ഞാൻ......!❤
    ഋഷി is an emotion🔥

  • @beenaaerathu3540
    @beenaaerathu3540 ปีที่แล้ว +7

    Rishiiiiii now big boy ...sooo nice to listen his talk nd songs ❤❤❤❤

  • @fliqgaming007
    @fliqgaming007 ปีที่แล้ว +5

    രിഷിടെ hello guys പൊളിച്ച് 😄❤️

  • @NishuStories
    @NishuStories ปีที่แล้ว

    ഇപ്പോഴും ഈ റിസോർട്ട് അറിയാത്തവർ പാലക്കാട്‌ ഉണ്ട്. ഞാൻ ഇവിടെ post wedding ചെയ്തിട്ടുണ്ട്... കിടു സ്ഥലമാണ്

  • @farhasajir8886
    @farhasajir8886 ปีที่แล้ว

    Ninghalde family vlogs aan ishtam
    Rishi ❤️❤️❤️🥰

  • @sajikumar1513
    @sajikumar1513 ปีที่แล้ว

    സൂപ്പറായിട്ടുണ്ട് അടിപൊളി നല്ല സ്ഥലം 👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @madyoutube7327
    @madyoutube7327 ปีที่แล้ว +5

    10 minute il പാലക്കാട് റെയിൽവേ സ്റ്റേഷൻ നിന്നും Au resorvoir resort എത്തിയാൽ ലൈഫ് ടൈം സെറ്റലേമെന്റ എന്റെ വക..😏 NP: (തള്ളുമ്പോൾ നോക്കി കണ്ടും ഒക്കെ വേണ്ടേ) പാലക്കാട് ജീവിക്കുന്നവരും ഈ വീഡിയോ കാണുന്നുണ്ട്.... Sujith bhakthan

  • @adhikanav-family
    @adhikanav-family ปีที่แล้ว

    അടിപൊളി കാഴ്ചകൾ ആയിരുന്നു ഇന്ന് കണ്മുന്നിൽ എത്തിയത് 🤝🥰🥰🥰🥰🥰🥰🥰🥰

  • @ajithcastro862
    @ajithcastro862 ปีที่แล้ว

    ..... എന്റെ നാട്ടിലേക്കു സ്വാഗതം..,.. അവിടെ നിന്നും പോവുമ്പോൾ ഖസാക്കിന്റെ ഇതിഹാസ ജന്മഗൃഹം കൂടി കാണണേ...❤TTE

  • @shahzad248
    @shahzad248 ปีที่แล้ว

    Woww woww! M having a bad fever n viral n just looking at this has almost made me recover..such positive vibes i got...have never seen such a beautiful place..hav so many colleagues n frnds from pallakad all my life n never knew it was this awesome!! thanks buddy!

  • @fardeentravel6775
    @fardeentravel6775 ปีที่แล้ว +2

    Namade palakkad❤️

  • @malinimenon4143
    @malinimenon4143 ปีที่แล้ว +1

    Sujith bro kooduthal family trip vlog cheyan nokku.. superanu family vibe ❤❤

  • @Cookiebaby-KL7
    @Cookiebaby-KL7 ปีที่แล้ว +13

    ഋഷി ബേബി നന്നായി സംസാരിക്കാൻ തുടങ്ങി. ഇനി എല്ലാം echo പോലെ തിരിച്ചു പറയാൻ തുടങ്ങും 😆😆😆 ഋഷിടെ കൊഞ്ചിയുള്ള വർത്താനം കുറെ കേൾക്കാൻ കാത്തിരിക്കുന്നു ❤❤❤

  • @rvp71
    @rvp71 ปีที่แล้ว +1

    Beautiful resort😍😍😍😍Nice vlog Sujith... 👍👍👍👍

  • @ReginaDkunja-yo7mu
    @ReginaDkunja-yo7mu ปีที่แล้ว

    Nice video itupole adipoli places nammude nattil undu nu kanichu tannallo❤

  • @rayasurya
    @rayasurya ปีที่แล้ว

    ഋഷി babykku അപ്പപ്പ്പയോടു എന്ത് ഇഷ്ട ❤❤🥰🥰

  • @Hakeem_Rocks
    @Hakeem_Rocks ปีที่แล้ว +4

    Palakkad ulla eniku polum ariyula ee resort😱

  • @hakeempudussery3845
    @hakeempudussery3845 ปีที่แล้ว +1

    ഞങ്ങളുടെ സ്വന്തം പാലക്കാട്‌ ❤❤❤

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 ปีที่แล้ว

    അടിപൊളി ഒന്നും പറയാൻ ഇല്ല 🥰👏🏻👏🏻👏🏻👌🏻👌🏻👍🏻👍🏻🌹🙏🏼

  • @kannanbhaskar5340
    @kannanbhaskar5340 ปีที่แล้ว +1

    Super Sujith ❤

  • @thusharaet5923
    @thusharaet5923 ปีที่แล้ว

    Ammaye nalla ishtamaane....💗

  • @hebalwilfred1525
    @hebalwilfred1525 ปีที่แล้ว

    Adipoli video🤗

  • @neenuunni3677
    @neenuunni3677 ปีที่แล้ว +1

    ഞങ്ങളുടെ പാലക്കാട്‌ 🔥

  • @rekhaambika5189
    @rekhaambika5189 ปีที่แล้ว

    Adipoli resort ippozhanu ithinekurichu ariyan kazhinjathu🎉

  • @nithu2254
    @nithu2254 ปีที่แล้ว +1

    ഇന്ന് budbuda ക്ക് ഉമ്മയൊന്നും ഇല്ല..😢 . ഇന്ന് ഋഷികുട്ടൻ വെള്ളത്തിൽ കളിക്കുന്ന തിരക്കിലായിരുന്നു...😍😍

  • @LincyLijo-q4o
    @LincyLijo-q4o 5 หลายเดือนก่อน

    എന്റെ സ്വന്തം നാട് ❤

  • @muhammedfaizan.kmuhammedfa5093
    @muhammedfaizan.kmuhammedfa5093 ปีที่แล้ว

    Family trip adipoli👍

  • @sukeshbhaskaran9038
    @sukeshbhaskaran9038 ปีที่แล้ว +1

    Beautiful congratulations hj Best wishes thanks

  • @valsalanair9932
    @valsalanair9932 ปีที่แล้ว

    Ellavarum orumichulla trip kanan nalla resam anu.

  • @anniabraham8436
    @anniabraham8436 ปีที่แล้ว

    Nice vlog nice view tks for sharing

  • @noushadbabu8326
    @noushadbabu8326 ปีที่แล้ว +2

    My neighborhood. Thanks for introducing this resort.

  • @deepasadanandan6927
    @deepasadanandan6927 ปีที่แล้ว

    An amazing video showing the awesome, beautiful creation of God👌

  • @dineshpai6885
    @dineshpai6885 ปีที่แล้ว

    Hi Rishi ❤❤❤ 😊 Beautiful Resort Nice Video Super 👌👍🙏

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh ปีที่แล้ว

    Nan palakkad vadakkecherry ❤❤

  • @jaidevnarayan2049
    @jaidevnarayan2049 ปีที่แล้ว +2

    Sujith very bful vlog whats the price of the pool villa thanks

  • @mubseenagafoor8721
    @mubseenagafoor8721 ปีที่แล้ว

    Wooow... Nice... 👍👍👍

  • @kachua810
    @kachua810 ปีที่แล้ว

    Sujith Sir God bless your family.
    A wonderful person & a great family. ❤❤❤