ട്രമ്പ് വരുന്നത് ആഗ്രഹിക്കാത്ത ഒരാളാണ് പരിശുദ്ധ അതി പരിശുദ്ധ ഫ്രാൻസിസ് പാപ്പ. ബൈഡൻ അമേരിക്കയിലും ട്രൂഡോ കാനഡയിലും ചെയ്ത അതെ പണിയാണ് ഫ്രാൻസിസ് പാപ്പ കത്തോലിക്കാ സഭയോട് ചെയ്തു കൊണ്ടിരിക്കുന്നത്. ട്രെഡിഷണൽ കാത്തോലിക്കർക്ക് ട്രമ്പ് അഡ്മിനിസ്ട്രേഷനിൽ നല്ല സ്വാധീനം ഉണ്ട്. പോപ്പിന്റെ പ്രഖ്യാപിത ശത്രുക്കളാണ് ട്രെഡിഷണൽ കാത്തോലിക്കർ എന്നത് ഓർക്കുക. എന്നാൽ ബെന്ടിക്റ്റ് പാപ്പ ഒത്തിരി സ്നേഹിച്ച സമൂഹമാണ് മെൽഗിബ്സൺ ഉൾപ്പെട്ട ആ സമൂഹവും പഴയ അവരുടെ കുർബാന ക്രെമവും എന്നോർക്കുക.
Pray for Mr. Trump & his team❤ 🎉
Good news massages👌
God bless 🌟 "DONALD TRUMP" 🌟 Family Members 🥰 ✝️
ട്രമ്പ് വരുന്നത് ആഗ്രഹിക്കാത്ത ഒരാളാണ് പരിശുദ്ധ അതി പരിശുദ്ധ ഫ്രാൻസിസ് പാപ്പ. ബൈഡൻ അമേരിക്കയിലും ട്രൂഡോ കാനഡയിലും ചെയ്ത അതെ പണിയാണ് ഫ്രാൻസിസ് പാപ്പ കത്തോലിക്കാ സഭയോട് ചെയ്തു കൊണ്ടിരിക്കുന്നത്. ട്രെഡിഷണൽ കാത്തോലിക്കർക്ക് ട്രമ്പ് അഡ്മിനിസ്ട്രേഷനിൽ നല്ല സ്വാധീനം ഉണ്ട്. പോപ്പിന്റെ പ്രഖ്യാപിത ശത്രുക്കളാണ് ട്രെഡിഷണൽ കാത്തോലിക്കർ എന്നത് ഓർക്കുക. എന്നാൽ ബെന്ടിക്റ്റ് പാപ്പ ഒത്തിരി സ്നേഹിച്ച സമൂഹമാണ് മെൽഗിബ്സൺ ഉൾപ്പെട്ട ആ സമൂഹവും പഴയ അവരുടെ കുർബാന ക്രെമവും എന്നോർക്കുക.
Praise the lord
ബൈബിളും മനുസ്മ്രതിയും തമ്മിൽ ചേരുമോ?
എങ്ങിനെ ട്രംഫും മോദാനിയും തമ്മിൽ ചേരും??????
പഴയ നിയമവും മനുസ്മൃതിയും തമ്മിൽ ചേരും
How you know?@@skcreation8962
ചേരില്ല സുഹൃത്തേ.@@skcreation8962
@skcreation8962 പഴയനിയമം(OLD TESTAMENT)മുഴുവൻ വായിച്ച് അല്പമെങ്കിലും മനസിലായ ഒരാളും ഇത് പറയില്ല.