എല്ലാ മതങ്ങളും സത്യമല്ലേ ?ഇസ്‌ലാം മാത്രമാണോ ശരി?| എം. എം. അക്ബർ | ജനകീയ സംവാദം | വാണിമേൽ

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2024
  • #renaitv

ความคิดเห็น • 4

  • @Sareena_habeer.
    @Sareena_habeer. วันที่ผ่านมา +1

    ماشاءالله

  • @alikunnath6013
    @alikunnath6013 23 ชั่วโมงที่ผ่านมา +1

    എല്ലാ അർത്ഥത്തിലും സമാദാനം നിലനിൽക്കുന്ന- ദൈവദൂതന്മാർ പഠിപ്പിച്ച, സമർപ്പണ മാർഗ്ഗം അതാണ് സ്രഷ്ടാവിന്റെ അടുക്കൽ സ്വീകാര്യ യോഗ്യമായ വഴി എനി മുസ്ലിങ്ങളാണ് എന്ന് പറയുന്നത് കൊണ്ട് അവർ സ്വർഗ്ഗത്തിലാണ് എന്നൊന്നും ഖുർആൻ പറയുന്നില്ല പ്രവാചകൻ പറഞ്ഞു ജൂത കൃസ്ത്യാനികൾ എഴുപത്തിരണ്ട് വിഭാഗമായി എന്റെ സമുദായം എഴുപത്തിമൂന്നാകും അതിലൊരു വിഭാഗം മാത്രമാണ് സ്വർഗ്ഗത്തിന്റെ അവകാശികളെന്ന് അതേതാണാ വിഭാഗം എന്ന് പ്രവാചകൻ പഠിപ്പിച്ചു ഞാനും എന്റെ സ്വഹാമ്പത്തും നിലകൊണ്ട മാർഗ്ഗം പിൻപറ്റിയവരാണവർ എന്നാണ് ഉദാഹരണത്തിന് മുസ്ലിങ്ങളിൽ ഒരുവിഭാഗം പ്രവാചകനോ സ്വഹാബത്തിനോ പരിചയമില്ലാത്ത വികല വിശ്വാസംവെച്ച് പുലർത്തുന്നവരുണ്ട് തെറ്റ് കുറ്റങ്ങൾ ചെയ്യാൻ സാധ്യതയുള്ള സാധാരണക്കാർക്ക് അല്ലാഹുവിലേക്കടുപ്പിക്കുവാനും അള്ളാഹുവിൽ ശുപാർശ ചെയ്യുവാനും മഹാൻമാരായ ശുഹദാക്കൾ മരിച്ചു പോയ മറ്റു മഹത്തുക്കൾ എന്നിവർക്ക് വേണ്ടി നേർച്ച വഴിപാടുകൾ നടത്തിയും മറ്റും സഹായർത്ഥന നടത്തിയും ശുപാർശയിലൂടെ രക്ഷപ്പെടാമെന്ന വികല വിശ്വാസത്തിലൂടെ ഇസ്ലാം അഥവാ സമാധാനത്തിന് തുരങ്കം വെക്കുന്ന സമീപനത്തെ അള്ളാഹുനുള്ള ആരാധനയിൽ പങ്ക് ചേർക്കുന്നതായിട്ടാണ് ഖുർആൻ പഠിപ്പിക്കുന്നത് കാരണം ഭൗതികതയിൽ അക്രമകാരികൾ രാഷ്ട്രീയ സ്വാധീനത്തിലും മറ്റും അധികാരകേന്ദ്രങ്ങളിൽ ശുപാർശ ചെയ്ത് ഇരകൾക്ക് നീതി കിട്ടാതെ സമാധാനം നഷ്‌ടപ്പെടുന്ന അന്തരീക്ഷം തന്നെയാണ് നീതി നടപ്പാക്കുന്ന ലോക രക്ഷിതാവിന്റെ കോടതിയിലുമെങ്കിൽ ഇസ്ലാം എന്ന സമാധാന പദ്ധതിക്ക് എന്ത് പ്രസക്തിയാണുണ്ടാവുക അതുകൊണ്ടാണ് വിശ്വാസത്തിലെ വ്യക്തത അന്ത്യ പ്രവാചകനിലൂടെ കണിഷമായും പഠിപ്പിച്ചത്

  • @rz1238
    @rz1238 วันที่ผ่านมา +1

    അക്ബർസാർ👍👌🌹💯

  • @haroonm924
    @haroonm924 วันที่ผ่านมา +1

    Soora.haJje.17.vayikoo.cheetta.