വിഴിഞ്ഞം തുറമുഖം എത്തുന്നതോടെ കൂടുതൽ നിക്ഷേപങ്ങൾക്ക് സാധ്യതയുണ്ടോ?- Dr.Divya S Iyar IAS|Value Plus

แชร์
ฝัง
  • เผยแพร่เมื่อ 20 มิ.ย. 2024
  • എന്ത് പ്രതികൂല സാഹചര്യങ്ങളിലും വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനം നടക്കും. അത് പ്രകൃതിദത്തമാണെങ്കിലും മനുഷ്യനിർമ്മിതം ആണെങ്കിലും. കടലോളം സാധ്യതകൾ തുറന്നിടുന്ന വിഴിഞ്ഞം രാജ്യാന്തര തുറമുഖം ദൈവത്തിന്റെ സ്വന്തം നാടിന്റെ വികസന സ്വപ്നങ്ങൾക്ക് എത്രത്തോളം മുതൽക്കൂട്ടാകും, എന്തൊക്കെ തൊഴിൽ നിക്ഷേപ സാധ്യതകളുണ്ട്? ഒപ്പം, പ്രദേശവാസികളുടെ ആശങ്കകൾക്ക് പരിഹാരമുണ്ടോ? ഈ ചോദ്യങ്ങൾക്ക് ഒക്കെ പരിഹാരമുണ്ടോ? ഈ ചോദ്യങ്ങൾക്ക് മറുപടി പറയുന്നത്, വിഴിഞ്ഞം ഇൻ്റർനാഷണൽ പോർട്ടിന്റെ എംഡിയായ ഡോ.ദിവ്യ എസ് അയ്യർ ഐഎഎസ് ആണ്. അഭിമുഖത്തിന്റെ ഒന്നാം ഭാ​ഗം.
    Vizhinjam Port will continue to function in any adverse conditions. Whether it is natural or man-made, Vizhinjam International Port, which open up large possibilities, will be an asset to the development dreams of God's own country. What job-investment opportunities are there? Is there a solution to the concerns of the local residents? Is there a solution to these questions? Dr. Divya S. Iyer, IAS, MD, Vizhinjam International Port answers all these questions in this interview.
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 103

  • @alaikamanoharan1231
    @alaikamanoharan1231 หลายเดือนก่อน +41

    ഭരണകക്ഷിയുടെ തായലും പ്രതിപക്ഷത്തിന്റെ ആയാലും ഒരൊറ്റ യൂണിയനും ആ പരസർത്ത് കയറ്റരുത്

    • @MdRafi-es2hw
      @MdRafi-es2hw หลายเดือนก่อน +4

      പേടിക്കണ്ട അത് അദാനി നോക്കിക്കൊള്ളും

    • @skjp3622
      @skjp3622 หลายเดือนก่อน +3

      എന്നീട്ടാണോ പാതിരിമാർ യുദ്ധ സമാനമായ സമരം നടത്തിയത്. പിണറായി യുടെ ഇച്ഛാശക്തിയും ക്ഷമ യും കാരണമാണ് സമരം തീർക്കാൻ കഴിഞ്ഞത്.

    • @aswin9607
      @aswin9607 หลายเดือนก่อน

      ഇവരെ പോലുള്ള IASകാരെ കൊണ്ട് ഒരിക്കലും ഒരു പോർട്ട് നോക്കി നടത്താൻ കഴിയില്ല, ഈ മേഘലയിൽ പ്രവൃത്തി പരിചയമുള്ള competent ആയ കഴിവുള്ളവരെ പോർട്ട് MD ആയി നിയമിക്കുക

    • @valsakumar3673
      @valsakumar3673 หลายเดือนก่อน

      ​@@aswin9607
      നിന്നേ ക്കൊണ്ട് പറ്റുമോ.

  • @binilrajraj9003
    @binilrajraj9003 หลายเดือนก่อน +11

    വിഴിഞ്ഞത്തെ സ്വപ്നം കണ്ടു മൺമറഞ്ഞവർക് 🙏🏼🙏🏼🙏🏼🙏🏼

  • @VoiceofYouthVOYIndia
    @VoiceofYouthVOYIndia หลายเดือนก่อน +7

    കേരളത്തെ Logistics Hub ആക്കി മാറ്റിയാൽ വലിയ തൊഴിലവസരങ്ങൾ ഉണ്ടാക്കാം. പക്ഷേ അട്ടിമറി യൂണിയൻ നിരോധിക്കണം

  • @jimxoxo9488
    @jimxoxo9488 หลายเดือนก่อน +5

    Really informative.. fascinated by the number of avenues going to create. Thanks Ms. Divya and Ms.Christina..

  • @rahulshashidharan9915
    @rahulshashidharan9915 หลายเดือนก่อน +7

    ഇത്രയും വലിയ ഒരു പോർട്ട്‌ വരുമ്പോൾ ശെരിക്കും നമുക്ക് ഒരു Express highway ആവിശ്യമല്ലേ ശെരിക്കും. ഇവിടെ വരുന്ന കാർഗോ മറ്റ് States ലേക്ക് ഇപ്പോൾ ഉള്ള നമ്മുടെ NH ലൂടെ ആണ്‌ പോകുന്നതെങ്കിൽ അത്‌ വലിയ ഒരു ട്രാഫിക് പ്രോബ്ലം ഉണ്ടാകില്ലേ event four line complete ആയാൽപോലും. Four line സത്യത്തിൽ നമ്മുടെ ഇപ്പോഴത്തെ ട്രാഫിക് പ്രശ്നം മാത്രം ആണ്‌ ഉപകാരപ്പെടുക അതിലേക്കു ചരക്കുഗതാഗതം കൂടി വന്നാൽ വീണ്ടും പഴയ അവസ്ഥ ആവില്ലേ. അങ്ങനെ വന്നാൽ ഈ four line ന്റെ പ്രയോജനം നമ്മൾ കേരളത്തിലെ ജനങ്ങൾക്ക്‌ പൂർണ്ണ അർത്ഥത്തിൽ ലഭിക്കുമോ. അതി പരിഹരിക്കാൻ ഒരു express highway വരുന്നതാവില്ലേ നല്ലത്.

    • @jasinaj5397
      @jasinaj5397 28 วันที่ผ่านมา

      Transhipment port anu purathott adhikam kanilla.

  • @anjanadevi4530
    @anjanadevi4530 หลายเดือนก่อน +2

    Glad to know the growth coming to Trivandrum. Hope the waste management is too under consideration.

  • @tonisotoniso
    @tonisotoniso หลายเดือนก่อน +10

    Divya s നന്നായി ഒരുങ്ങിയിരിക്കുന്നു.... Good... Best wishes

    • @aswin9607
      @aswin9607 หลายเดือนก่อน +2

      ഇവരെ പോലുള്ള IASകാരെ കൊണ്ട് ഒരിക്കലും ഒരു പോർട്ട് നോക്കി നടത്താൻ കഴിയില്ല, ഈ മേഘലയിൽ പ്രവൃത്തി പരിചയമുള്ള competent ആയ കഴിവുള്ളവരെ പോർട്ട് MD ആയി നിയമിക്കുക

    • @valsakumar3673
      @valsakumar3673 หลายเดือนก่อน

      ​@@aswin9607നിന്നേ ക്കൊണ്ട് പറ്റുമോ

  • @mohanadasjs6724
    @mohanadasjs6724 หลายเดือนก่อน +9

    Completely informative video.Thank you Mrs.Divya.S.Iyer and the Madam who interviewed.

    • @aswin9607
      @aswin9607 หลายเดือนก่อน

      ഇവരെ പോലുള്ള IASകാരെ കൊണ്ട് ഒരിക്കലും ഒരു പോർട്ട് നോക്കി നടത്താൻ കഴിയില്ല, ഈ മേഘലയിൽ പ്രവൃത്തി പരിചയമുള്ള competent ആയ കഴിവുള്ളവരെ പോർട്ട് MD ആയി നിയമിക്കുക

    • @valsakumar3673
      @valsakumar3673 หลายเดือนก่อน

      ​@@aswin9607
      നിന്നേ ക്കൊണ്ട് പറ്റുമോ

    • @mohanadasjs6724
      @mohanadasjs6724 หลายเดือนก่อน

      If one goes through the interview closely one can see that the coordination and the management of the project is going on in the proper direction.Not questioning the sentiments expressed by you we can be rest assured that the leadership given by a new generation top executive in our administrative cadre to manage it in a better way to fullfill our expectations can not be questioned as such.Being the dream project of Kerala or say India,the govt of India,govt of Kerala,the stakeholders,the social media and the people at large are keenly watching the progress of the project and putting forward their suggestions and advice in a positive way.Let us be optimistic and wish for its timely completion.This reply is posted from overseas.

  • @rajperumpattom
    @rajperumpattom หลายเดือนก่อน +16

    Hope the road and infrastructure of Thiruvananthapuram also develops...Also foresee a potential expansion of tvm international airport

    • @aswin9607
      @aswin9607 หลายเดือนก่อน

      ഇവരെ പോലുള്ള IASകാരെ കൊണ്ട് ഒരിക്കലും ഒരു പോർട്ട് നോക്കി നടത്താൻ കഴിയില്ല, ഈ മേഘലയിൽ പ്രവൃത്തി പരിചയമുള്ള competent ആയ കഴിവുള്ളവരെ പോർട്ട് MD ആയി നിയമിക്കുക

    • @aswin9607
      @aswin9607 หลายเดือนก่อน

      ഇവരെ പോലുള്ള IASകാരെ കൊണ്ട് ഒരിക്കലും ഒരു പോർട്ട് നോക്കി നടത്താൻ കഴിയില്ല, ഈ മേഘലയിൽ പ്രവൃത്തി പരിചയമുള്ള competent ആയ കഴിവുള്ളവരെ പോർട്ട് MD ആയി നിയമിക്കുക

    • @midhunbs1979
      @midhunbs1979 หลายเดือนก่อน +1

      ​@@aswin9607അതിന് അല്ലെ adani ഉള്ളത്

  • @Alchemist337
    @Alchemist337 หลายเดือนก่อน +7

    ദിവ്യ ഒരുപാട് മാറിയ പോലെ ആർക്കേലും തോന്നിയോ... പേര് നോക്കിയപ്പോ മനസ്സിലായത്

  • @thomasthomas-ny6km
    @thomasthomas-ny6km หลายเดือนก่อน +2

    It is good. What will happen to SriLanka. All the Cargo will come to this Port.? After reaching here, where it will go. All over the world.

    • @sidheequj9019
      @sidheequj9019 หลายเดือนก่อน

      After reaching it the containers from the mother ships are distributed to( relatively small ship to mother ships ) small ships and they taken over to other places and countries

  • @user-ie2oj7jg2o
    @user-ie2oj7jg2o หลายเดือนก่อน +7

    Intrestingly madam is trying to avoid english words while explaining 🙂

  • @suluc2913
    @suluc2913 หลายเดือนก่อน +8

    Divya. S. Iyyer madom. Pathanam thitta jilla collector. Gud madom
    Pathanam thitta jilla anthanennu arinju complaint onnum varathe chirichu kondu duty cheydu. . Eppol kittya positionilum jwalikkatte 👍👍👍🙂🙏

    • @aswin9607
      @aswin9607 หลายเดือนก่อน

      ഇവരെ പോലുള്ള IASകാരെ കൊണ്ട് ഒരിക്കലും ഒരു പോർട്ട് നോക്കി നടത്താൻ കഴിയില്ല, ഈ മേഘലയിൽ പ്രവൃത്തി പരിചയമുള്ള competent ആയ കഴിവുള്ളവരെ പോർട്ട് MD ആയി നിയമിക്കുക

    • @valsakumar3673
      @valsakumar3673 หลายเดือนก่อน

      നിന്നേ ക്കൊണ്ട് പറ്റുമോ

    • @suluc2913
      @suluc2913 หลายเดือนก่อน

      @@valsakumar3673 sorry sir.

  • @tonisotoniso
    @tonisotoniso หลายเดือนก่อน

    Good

  • @gopakumarn5945
    @gopakumarn5945 หลายเดือนก่อน +10

    ഈ പോർട്ടിന്റെ ബനിഫിറ്റ് മൊത്തവും തമിഴ് നാട് കൊണ്ടു് പോകും അതാണ് ഇപ്പോൾ കാണ്ന്നത്, കാരണം ഔട്ടർ റിംഗ് റോഡിന്റെ യും NH 744 റോഡിന്റെയും ഭൂമി ഏറ്റെടുക്കുന്നതിനു വേണ്ടി എല്ലാവരുടെയും പ്രമാണം വാങ്ങി വച്ചിറ്റ് 14 മാസമായി ഇതുവരെ കേരള ഗവണ്മെന്റ് അനങ്ങിയിട്ടില്ല, എന്നാൽ ഒരു പൈസ പോലും ചിലവ് കേരളാ ഗവണ്മെറ്റിനു വരാത്ത റോഡ് ആണ് NH744 കടമ്പാട്ടുകോണം ചെങ്കോട്ടറോഡ്, അതിനു പോലും കേരളാ ഗവണ്മെന്റ് ഉത്തരവ്റക്കിയിട്ടില്ല ഇതൊക്കെ ദയനീയമാണ് അല്ലാതെന്തുപറയാൻ

    • @avt484
      @avt484 หลายเดือนก่อน +1

      എങ്ങനെ തമിഴ് നാടിനു ബെനിഫിറ് ആകും?

    • @gopakumarn5945
      @gopakumarn5945 หลายเดือนก่อน +3

      പൊട്ടിൽനിന്ന് 25km മാത്രമാണ് തമിഴ്നാടിലെത്താൻ NH66 അതുവഴിയാണ് പോകുന്നത്,പിന്നെ ആവശ്യംപോലെ സ്ഥലവുംമുണ്ട്,ട്രെഡ് യൂണിയൻ ശല്യവും മില്ല,പിന്നെ ഇൻവെസ്ട്മെന്റിനു സപ്പോർട്ട് ഉള്ള നാട് കൂടിയാണ്

  • @seethad1972e
    @seethad1972e หลายเดือนก่อน +1

    food preservation warehouses for food industry import and export firms.

  • @thomascherian1010
    @thomascherian1010 หลายเดือนก่อน +3

    Ommen Chandy paid a high price for making Vizhinjam a reality. Mandan Mallus believed the devilish story written by LDF against him on Saritha and Vizhinjam and killed a visionary.

  • @GeoFrancis
    @GeoFrancis หลายเดือนก่อน

    Kannur airport pole akumo🤔

  • @shafeequest7553
    @shafeequest7553 หลายเดือนก่อน +3

    Please visit Dubai Port, multiple times before your operation. Indian exports very tough procedures like GST reclaim and Ad code and port procedure. Very easy to export from China even a Baby 👶 GTS reclaim takes more than 3 to 6 months. if you buy 1cr rupees products from India, the GST amount will hold at least 18lac, how a person can buy from India by holding money for 6 months, such as No tax issues if you buy from China
    No proper logistics company just like in Dubai. A lot of Indias are operating logistics in Jafza but they can not operate in India 🇮🇳 but they provide services from all countries except India
    I am working As an int. As a procurement manager, I tried a lot of times to buy from India, I gave up the plan as a tough procedure. now am buying China millions of products without any tension
    ***GST reclaim very tension **** for an international buyer

    • @shafeequest7553
      @shafeequest7553 หลายเดือนก่อน

      ***GST reclaim very tension ****

  • @joejim8931
    @joejim8931 หลายเดือนก่อน +1

    Athokke adhaani cheytholum.Thadayaathe irunna mathi

  • @k.v.thomas287
    @k.v.thomas287 หลายเดือนก่อน

    നെടുമ്പാശ്ശേരി എയർപോർട്ട് നു V. J. കുര്യൻ സാറിന് ചെയ്യാൻ കഴിഞ്ഞതിൽ
    കൂടുതലായി കാര്യങ്ങൾ ചെയ്തു വിജയി ക്കാൻ മാഡത്തിന് കഴിയട്ടെ എന്നാശംസി ക്കുന്നു!🌹

  • @ROBINJOE696
    @ROBINJOE696 27 วันที่ผ่านมา

    Brand Ambassador of LDF Govt. for back door recruitment of Antham Kammis in Vizhinjam !

  • @tonisotoniso
    @tonisotoniso หลายเดือนก่อน +2

    Divya madem നന്നായി പഠിച്ചിരിക്കുന്നു

    • @aswin9607
      @aswin9607 หลายเดือนก่อน

      ഇവരെ പോലുള്ള IASകാരെ കൊണ്ട് ഒരിക്കലും ഒരു പോർട്ട് നോക്കി നടത്താൻ കഴിയില്ല, ഈ മേഘലയിൽ പ്രവൃത്തി പരിചയമുള്ള competent ആയ കഴിവുള്ളവരെ പോർട്ട് MD ആയി നിയമിക്കുക

  • @shakirafarooque3166
    @shakirafarooque3166 หลายเดือนก่อน

    Emphazising India as bharat for multiple times

  • @aswin9607
    @aswin9607 หลายเดือนก่อน +6

    ഇവരെ പോലുള്ള IASകാരെ കൊണ്ട് ഒരിക്കലും ഒരു പോർട്ട് നോക്കി നടത്താൻ കഴിയില്ല, ഈ മേഘലയിൽ പ്രവൃത്തി പരിചയമുള്ള competent ആയ കഴിവുള്ളവരെ പോർട്ട് MD ആയി നിയമിക്കുക

    • @jilsjose6418
      @jilsjose6418 หลายเดือนก่อน

      VJ Kurian ആയിരുന്നു നെടുമ്പാശ്ശേരി MD

    • @aswin9607
      @aswin9607 หลายเดือนก่อน +1

      @@jilsjose6418 തുക്കട എയർപോർട്ട് പോലെയല്ല പോർട്ട്

  • @blueberry7985
    @blueberry7985 หลายเดือนก่อน +2

    Malayora highway ennu paranju alkarude pramanangal kaikalakkiyittund athiloru theerumanam konduvaranam

  • @Krakra216
    @Krakra216 หลายเดือนก่อน

    Part-3 എന്നാണ്

  • @baijujoseph4658
    @baijujoseph4658 หลายเดือนก่อน

    We have already built a good port with 12 + draft, near to international shipping line, but not used well for activities. Cores of state govt. rupees spend. For years lying without generating any revenue in par with the investment. --- It is non other than Kollam Port 70 + km near to vizhijam. - when will we see activities as we see in port cities aroun the world.

    • @theExpressionist01
      @theExpressionist01 หลายเดือนก่อน +2

      Do Kollam port have STS cranes like VISL

    • @baijujoseph4658
      @baijujoseph4658 หลายเดือนก่อน +1

      There is no STS crane but 72 ton liber crane is there. The port is good for handling break bulk cargo.

  • @joej7028
    @joej7028 หลายเดือนก่อน

    Packaging may be handled by the corresponding companies of sender ans receiever. How it help Kerala.
    They may do it in their premises.Not here.

    • @user-cw5kf3lx4g
      @user-cw5kf3lx4g หลายเดือนก่อน

      എല്ലാത്തിനും ഫീ ഉണ്ട്

  • @bikepackerskerala2765
    @bikepackerskerala2765 29 วันที่ผ่านมา

    This week upload cheythilalo

  • @santhoshbalakrishnan2577
    @santhoshbalakrishnan2577 หลายเดือนก่อน

    തുറമുഖം വരുന്നത് നല്ലത് തന്നെ. കഴിവുകെട്ട ഭരണകർത്താക്കൾ പല തലമുറകൾക്കും വികസനത്തിൽ ഭാഗവാക്കാകേണ്ട സൗഭാഗ്യം ഇല്ലാതാക്കി. ഇനി എത്ര തലമുറകൾ കഴിഞ്ഞാണ് ഗവൺമെൻ്റിന് ഇതിൻ്റെ ലാഭം എടുക്കാൻ കഴിയുക. ഇവിടെ തുറമുഖ മേനേജ്മെൻ്റ് പറയുന്നിടത്ത് ഒപ്പ് വെച്ച് നൽകുന്ന ഒരു പ്രവൃത്തിയായിരിക്കും ഗവൺമെൻ്റിന് ചെയ്യാൻ സാധിക്കുക. കാരണം നിക്ഷേപത്തിന് പണം ഇല്ലാത്ത സ്ഥിതി തുടരുന്ന ഗവൺമെൻ്റ് എന്തു ചെയ്യാനാ' ഉപ്പോൾ വലിയ വ്യവാഹാരങ്ങൾ ഒന്നും ഇല്ലാതെ തുറമുഖത്തിൻ്റെ പ്രവൃത്തനം 25 വർഷം നീട്ടി കൊടുത്തു. ഈ ത'ലമുറയിലുള്ളർക്ക് സകല യാത്രാസംവിദാനങ്ങളും ദുസഹമാവാനാണ സാധ്യത. പിന്നെ അന്ധരീക്ഷ മലിനീകരണവും.

  • @truecitizen4520
    @truecitizen4520 หลายเดือนก่อน +1

    At the end Ambani will have it.

  • @jacobvarghese4531
    @jacobvarghese4531 หลายเดือนก่อน +1

    പാവം ഉമ്മൻ ചാണ്ടി വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ നിന്നും ₹.7000/- കോടിയുടെ മാസപ്പടി ആരോപിച്ചു കൊല്ല കൊല ചെയ്തു ഇല്ലാതാക്കി...!?

  • @prasanthkk9513
    @prasanthkk9513 หลายเดือนก่อน

    🎉

  • @k.v.thomas287
    @k.v.thomas287 หลายเดือนก่อน

    ട്രയൽ ഓപ്പറേഷൻ നടക്കുന്നത് വരെ പോർട്ട്‌ പണിയുടെ അനുബന്ധമായി നടക്കേണ്ട പുലിമുട്ടു പണി ഇല്ലാത്തതു
    കൊണ്ട് മത്സ്യതൊഴിലാളി ഉപജീവനത്തിന് ഉള്ള പ്രതി സന്ധിക്കും
    പരിഹാരം കാണണ്ടേ?

  • @shinyjose9601
    @shinyjose9601 หลายเดือนก่อน +3

    Study waist management from foreign countries

  • @mottikurien8493
    @mottikurien8493 17 วันที่ผ่านมา

    Omman Chandi initiated, others including politicians and paid employees are talking like brand ambassadors.

  • @sreekalav279
    @sreekalav279 หลายเดือนก่อน

    വിഴിഞ്ഞതിന്റെ തലപ്പത്തിരിക്കാൻ ദിവ്യ മാമിനെ അനുവദിച്ച പിണറായിയെ അഭിനന്ദിക്കുന്നു...

  • @draks94
    @draks94 หลายเดือนก่อน +2

    No role on these ias officers there. If u have power. Show in ksrtc Milma. Tourism like places. Vizhinjam is just bcz of Adani. No need to explain anything Mam. U guys just can’t do anything to common ppl- look at the road near by your project- what’s your opinion on it ?

    • @focuskerala2022
      @focuskerala2022 หลายเดือนก่อน

      Vishinjam is owned by state govt ..built operate and transfer by adani . Ok ?

    • @draks94
      @draks94 หลายเดือนก่อน

      @@focuskerala2022 owned state. But gave to Adani for next 50 yrs - ok

  • @sharafukp6833
    @sharafukp6833 หลายเดือนก่อน

    👍🏻👍🏻👍🏻

  • @jessysajisaji8693
    @jessysajisaji8693 หลายเดือนก่อน

    തുറമുഖം തറക്കല്ലിട്ടപ്പഴേ ജോലി നൽകാമെന്ന് പറഞ്ഞു പലരേയു൦ പറ്റിച്ചിട്ടുണ്ട്. ഇപ്പഴേ സ൪വ്വേ തുടങ്ങിയാൽ പലതു൦ പുറത്തു വരു൦

    • @RoRZoro
      @RoRZoro หลายเดือนก่อน +3

      Only those with a skillset can get a job in the port. If you are educated and trained in that field, you can also get a job there. People from locality have first preference. The problem is that a lot of people don't have the skill required for the job. Also, the main job creation is indirect jobs. Not direct jobs.

    • @theExpressionist01
      @theExpressionist01 หลายเดือนก่อน

      There is skilled work institutions started already to train local youth

    • @Wicked1234
      @Wicked1234 หลายเดือนก่อน

      ​@@RoRZorowhat are the courses

    • @jasinaj5397
      @jasinaj5397 28 วันที่ผ่านมา

      ​@@Wicked1234search adani skill development vizhinjam

  • @pradeepchandran255
    @pradeepchandran255 หลายเดือนก่อน +3

    BJP ഭരിച്ചാൽ വല്ലതും നടക്കും

  • @leaf8731
    @leaf8731 หลายเดือนก่อน

    Ba literature analle

  • @sunilkumar-gi7zj
    @sunilkumar-gi7zj หลายเดือนก่อน +1

    Le Kammi: athinu njangal chavanam 😂😂

  • @user-nz3fu4ko7j
    @user-nz3fu4ko7j หลายเดือนก่อน

    അദാനി ആണ് നടത്തുന്നത് അങ്ങേർക്ക് അറിയാം എങ്ങനെ വേണം എന്നത്.

  • @Sajeevtravelvlogs1977
    @Sajeevtravelvlogs1977 หลายเดือนก่อน

    👍🌹

  • @damodaranchaithram9456
    @damodaranchaithram9456 หลายเดือนก่อน

    അമ്പാനി കൊഴുക്കണം തൊഴിൽ ലഭിക്കണം. നമ്മൾ വളരണം

  • @rajutdaniel7738
    @rajutdaniel7738 หลายเดือนก่อน

    ❤❤🙏🙏

  • @babuimagestudio4234
    @babuimagestudio4234 หลายเดือนก่อน

    ellam thudangum pinne thirinju nokilla.....

  • @Shibinbasheer007
    @Shibinbasheer007 หลายเดือนก่อน

    👍🤝

  • @-._._._.-
    @-._._._.- หลายเดือนก่อน

    🚢🛥️⛴️🛳️⚓🌊🇮🇳

  • @sunilmathew1218
    @sunilmathew1218 หลายเดือนก่อน +1

    വല്ലാർപാടം തള്ള് കഴിഞ്ഞു..... ഇനി വിഴിഞ്ഞം തള്ള്

  • @ranjeesh123
    @ranjeesh123 หลายเดือนก่อน +1

    Zindabad Zindabad ..
    Will not allow. ZINDABAD !!!
    - Local union CPI leader

  • @DONALDTRUMPH-se2nf
    @DONALDTRUMPH-se2nf หลายเดือนก่อน

    karanam ath keralam alla noki nadathunne adani ann

  • @sujithpillai1554
    @sujithpillai1554 หลายเดือนก่อน

    Her husband should join BJP

  • @sajeeshmundiyankavil522
    @sajeeshmundiyankavil522 หลายเดือนก่อน

    പാർട്ടികാർക്ക് പണി കിട്ടും

  • @manjuaby592
    @manjuaby592 หลายเดือนก่อน

    ship rout now change via south africa

    • @RoRZoro
      @RoRZoro หลายเดือนก่อน

      Temporary. And not all ships goes through South Africa. Egypt is the country that get affected by this.

  • @mansormohamed4808
    @mansormohamed4808 หลายเดือนก่อน +2

    ഒന്നും ഉണ്ടാവില്ല
    അംബാനി തടിച്ചു കൊഴുകും

  • @roseed8816
    @roseed8816 หลายเดือนก่อน +1

    The anchor has too much makeup! Looks scary!

  • @user-xm5ye6pe5z
    @user-xm5ye6pe5z หลายเดือนก่อน +1

    Chechi janagalde sambalam vangi celebrity kalichirikkathe poyi paniyedukku

  • @sojajose9886
    @sojajose9886 หลายเดือนก่อน

    ഒരു ജില്ലാ കളക്ടർ ക്ക് യോജിച്ച വേഷം മുടി കെട്ടൽ ഒന്നുമല്ല..ഫാഷൻ ഡിസൈനർ പോലെ ഉണ്ട്

    • @asokanuttolly5846
      @asokanuttolly5846 หลายเดือนก่อน

      Ias കാർക്ക് ഡ്രസ്സ്കോഡ് ഇല്ല........... മനസ്സിൽ ആയോ?

  • @krishnakumarpillai7669
    @krishnakumarpillai7669 หลายเดือนก่อน

    Ban all Trade Unions in Kerala if the ruling and opposition parties are genuinely interested in developing the state at par with other developed states of India.

  • @amaldev5097
    @amaldev5097 หลายเดือนก่อน +2

    ശിവൻ കുട്ടി അണ്ണൻ തലേ കെട്ടും കെട്ടി വരും

  • @user-vr3je2lg3k
    @user-vr3je2lg3k หลายเดือนก่อน +2

    ചേച്ചി വലിയ പഠിത്തം ഒന്നും നടത്തണ്ടേ 😄 ലോകത്തു വിജയിച്ച നിൽക്കുന്ന സാംബാന രജിയങ്ങൾ ഉണ്ട്, അത് എങ്ങനെ എന് മനസിലാകിയൽ മതി 😄 പൊട്ടന്മാരായ അറബികൾ ആ സത്യം മനസിലാക്കി കൊണ്ട് അവർ അമേരിക്കൻ & യൂറോപ്യൻ ടെക്നോളജി 50 വർഷം മുൻപേ ഉപയോഗിച്ച് അങ്ങനെ ഇപ്പോൾ കാണുന്ന ദുബൈയും, ക്വാറ്റേറും ഉണ്ടായി 👍 ഇന്ത്യയിൽ റോഡ് പോലും future നോക്കിയട്ടല ചെയുന്നത് 😄 ഞാൻ നെഡ്ർലൻഡിൽ പഠിക്കുകയാണ്, ഇവിടെ ജീവിച്ചുകൊണ്ട് ഇന്ത്യയെ നോക്കുമ്പോൾ നമ്മൾ 100/ വർഷം ആയാലും ഈ നെഡ്ർലൻഡ് രാജ്ജിം പോലെ ആകില്ല 😄 ഓർക്കുക കടൽ നിരത്തി ഉണ്ടാക്കിയ രാജ്ജിയമാണ് ഹോളണ്ട് or നെഡ്ർലൻഡ് 👍

    • @sivdasrs
      @sivdasrs หลายเดือนก่อน +6

      അനിയനെ വിഴിഞ്ഞം പോർട്ട്‌ MD യുടെ ഉപദേശകൻ അല്ലെങ്കിൽ Chief MD ആക്കണം. ദിവ്യ IAS ന് വിവരം കുറവാണ്.
      പക്ഷെ, Nederlands മുഴുവൻ land reclaim ചെയ്ത് ഉണ്ടായതല്ല, അറിവുള്ള അനിയാ. Nederlands നെ പോലെ സിങ്കപ്പൂരും മറ്റ് രാജ്യങ്ങലും land reclaim ചെയ്യുന്നുണ്ട്. അത് മനസ്സിലാക്കാനാണോ Nederlands ൽ പോയത്?

  • @thakadiyilkoshy9428
    @thakadiyilkoshy9428 หลายเดือนก่อน +1

    ഭരണകക്ഷിയുടെ തായലും പ്രതിപക്ഷത്തിന്റെ ആയാലും ഒരൊറ്റ യൂണിയനും ആ പരസർത്ത് കയറ്റരുത്