400രൂപയ്ക്ക് 3kg ചോക്ലേറ്റ് വീട്ടിൽ ഉണ്ടാക്കാം, Homemade Chocolate Recipe,Chocolate Without Milkmade

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 184

  • @SAMANWAYAMofficial
    @SAMANWAYAMofficial  ปีที่แล้ว +13

    400 രൂപയ്ക്ക് 3 kg ചോക് ലേറ്റ് വീട്ടിൽ ഉണ്ടാക്കാം.
    ഇന്ന് World Chocolate 🍫 Day. അപ്പൊ അന്നമ്മയുടെ വക എല്ലാവർക്കും എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ചോക് ലേറ്റിൻ്റെ റെസീപീ . ചോക് ലേറ്റ് സിറപ്പ് ഉണ്ടാക്കുന്ന സൂത്രവും പറഞ്ഞിട്ടുണ്ടേ.. മധുരത്തിൽ പൊതിഞ്ഞ ഈ വീഡിയോ മുഴുവൻ കാണാനും ഇഷ്ടമായാൽ ഷെയർ ചെയ്യാനും മറക്കണ്ടാട്ടോ..
    ഒത്തിരി മധുരത്തോടെ
    നിങ്ങടെ സ്വന്തം
    അന്നമ്മ

  • @sreejasundar2731
    @sreejasundar2731 ปีที่แล้ว +5

    Oru sambavam thanne polichu annammo❤

  • @NizToMeetYou
    @NizToMeetYou ปีที่แล้ว +5

    പെട്ടെന്ന് ചെയ്ത വീഡിയോ ആണെങ്കിലും കുറ്റമൊന്നും പറയാനില്ല.
    നമുക്ക് ചോക്ലേറ്റ് എടുത്ത് വച്ചില്ലേൽ ചിലപ്പോൾ പറഞ്ഞു പോകും 😊

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว +1

      എടുത്ത് വച്ചിട്ടുണ്ട്. വേഗം വന്നാ കിട്ടും.അല്ലങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല.

  • @rashidamol911
    @rashidamol911 ปีที่แล้ว +2

    ഇന്നാണ് ചിക്കന്റെയും ചോക്ലേറ്റ് വീഡിയോയും ഒരുമിച്ചാണ് കണ്ടത് കുറച്ചു തിരക്കിലായിപോയി അന്നമ്മേ❤❤❤❤

  • @Ashnarajan385
    @Ashnarajan385 ปีที่แล้ว +2

    Yummy powlichuu 👍👍 Inn sundarikutty ayitondaloo🥰🥰

  • @saifunnisauk5182
    @saifunnisauk5182 ปีที่แล้ว +4

    സമ്മതിച്ചു അന്നമ്മേ... 👍🏻👍🏻👍🏻🥰

  • @bijinarayanan4323
    @bijinarayanan4323 ปีที่แล้ว +5

    ഇങ്ങനെ കൊതിപ്പിക്കല്ലൂ ....❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว +1

      ഉണ്ടാക്കാല്ലോ... simple

  • @rinturoby5019
    @rinturoby5019 ปีที่แล้ว

    Ith ethra naal veykkan pattum???

  • @aneettawilson159
    @aneettawilson159 ปีที่แล้ว +2

    Chechi super ayetti indi 👍👌👌🥰

  • @harisharisvt196
    @harisharisvt196 ปีที่แล้ว +13

    സ്നേഹം മാത്രം 🌹🌹അന്നമ്മ

  • @sajithtc1616
    @sajithtc1616 ปีที่แล้ว +4

    മധുരം ♥️

  • @kdzh636
    @kdzh636 ปีที่แล้ว +1

    Chechi ith perfect taste undo nuts okke itt try akate

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      sure.ചെറിയ അളവിൽ ഉണ്ടാക്ക

  • @abijnapattali886
    @abijnapattali886 ปีที่แล้ว +1

    അമ്മീ..❤

  • @Preethi-b4h
    @Preethi-b4h ปีที่แล้ว +2

    ചേച്ചി എനിക്ക് ഇത് കാട്ടിയായില്ല ജാം പോലെ ആയി എന്താ ചെയ്യാ

  • @ponnarigourivlogs8108
    @ponnarigourivlogs8108 ปีที่แล้ว +1

    മൈദ ചേർക്കുന്നത് കൊണ്ടാണോ ചോക്ലേറ്റ് കട്ടി ആയിട്ട് ഇരിക്കുന്നത്. വിട്ടിൽ ഫ്രിഡ്ജ് ഇല്ല, അതുകൊണ്ട് ഇത് എത്ര നാൾ കേടു കൂടാതെ പുറത്തിരിക്കും. Plz reply chechi

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      മൈദ വളരെ കുറച്ച് അല്ലേ ഉള്ളൂ.. ഇളക്കി മുരുക്കുന്നത് കൊണ്ടാകട്ടി.. പുറത്ത് 1- 2- മാസം ഇരിക്കും. സത്യം പറഞ്ഞാ ഇതുവരെ അങ്ങനെ വച്ച് നോക്കിയിട്ടില്ല.

    • @ponnarigourivlogs8108
      @ponnarigourivlogs8108 ปีที่แล้ว +1

      @@SAMANWAYAMofficial thankyou chechi for the valuable information 👍🥰🥰❤️❤️❤️❤️❤️🥰❤️🥰

  • @NALLEDATHEADUKKALA
    @NALLEDATHEADUKKALA ปีที่แล้ว +2

    ❤❤❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว +1

      അനക്ക് ഇഷ്ടമല്ലാല്ലോ.

  • @AsharafVlog
    @AsharafVlog ปีที่แล้ว +1

    നിങ്ങൾ ഒരു സംഭവം ആണുട്ടോ 🙏

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      കുറേയായല്ലോ കണ്ടിട്ട്

  • @rainbowmoonmedia1845
    @rainbowmoonmedia1845 ปีที่แล้ว +2

    അന്നമോ പൊളിച്ചു

  • @reshmasatheesh5041
    @reshmasatheesh5041 ปีที่แล้ว +2

    Kandittu kazhikkan thonnunnu☺️

  • @DinkleThattil
    @DinkleThattil 11 หลายเดือนก่อน

    Muthe super

  • @ramiamhad772
    @ramiamhad772 ปีที่แล้ว +1

    Yummy chocolate...luv u annammachiii..

  • @manjusabu1451
    @manjusabu1451 ปีที่แล้ว

    എന്തിനാ അന്നമ്മേ ഇത്രയും expression ഇട്ട് ഞങ്ങളെ ഇങ്ങനെ കൊതിപ്പിക്കുന്നത് 😂superrr👍

  • @_soumya_3942
    @_soumya_3942 ปีที่แล้ว +1

    💙... U.... Annamoii,..

  • @ramuumar9657
    @ramuumar9657 ปีที่แล้ว

    ചേച്ചി ഈ കൊക്കോ powder എവിടുന്ന് വാങ്ങാൻ കിട്ടും?

    • @jaazjaaz8935
      @jaazjaaz8935 ปีที่แล้ว

      എല്ലാ കടകളിലും കിട്ടും

  • @omaskeralakitchen6097
    @omaskeralakitchen6097 ปีที่แล้ว +5

    Wow Delicious ❤

  • @epicgurllepicgurl6568
    @epicgurllepicgurl6568 ปีที่แล้ว +2

    Chechintea samsaram kelkkan nalla reasannu😅😊

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว +1

      ഒത്തിരി സ്നേഹം.. ഇനിയും കൂടെ ഉണ്ടാകണം കേട്ടോ..

  • @gayathrip5265
    @gayathrip5265 ปีที่แล้ว +2

    എനിയ്ക്കും വേണം 🍫🍫🍫😋😋

  • @shibianil1503
    @shibianil1503 ปีที่แล้ว +2

    Super annammachi 😍👍

  • @ashnaashiashnaashi-tb7tj
    @ashnaashiashnaashi-tb7tj ปีที่แล้ว +3

    Chechy kutty. Homemadinu kaippu ille.

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      അതാരാ പറഞ്ഞത്

    • @ashnaashiashnaashi-tb7tj
      @ashnaashiashnaashi-tb7tj ปีที่แล้ว +1

      Ente vtl coco und chechy.. homemade ayit undakippol bhayankara kaippu thoni.agne chocolate thinnum pole thinnan pattunilla.shake okke undakumpol njn oro peace eduthu idaaruns nalla taste ah

    • @ramuumar9657
      @ramuumar9657 ปีที่แล้ว +1

      ​@@ashnaashiashnaashi-tb7tjOk പറയുവാണേൽ അഡ്രസ് കമന്റ്‌ ചെയ്യാം.

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      ആണോ

    • @ashnaashiashnaashi-tb7tj
      @ashnaashiashnaashi-tb7tj ปีที่แล้ว +1

      @@SAMANWAYAMofficial athe

  • @UshaAntony-yb6gm
    @UshaAntony-yb6gm ปีที่แล้ว

    Hi place evideyannu

  • @FayhaAnchanthuruthiFajar
    @FayhaAnchanthuruthiFajar 29 วันที่ผ่านมา

    ingredients
    milk - 20 cups
    sugar - 10 cup
    mix well until sugar dissolves
    in another bowl add
    maida - 3/4 cup
    sugar - 3/4 cup
    cocoa powder - 1/2 cup
    mix well and add to the milk mixture
    now make it thick and pour it in the mold
    and it readyyy !
    if u need to half the recipe
    here is the recipe for you
    Liquid Mixture
    - Milk: 20 tablespoons (or 40 teaspoons)
    - Sugar: 10 tablespoons (or 20 teaspoons)
    Dry Mixture
    - Maida (all-purpose flour): 3 tablespoons + 0.5 teaspoon
    - Sugar: 3 tablespoons + 0.5 teaspoon
    - Cocoa powder: 2 tablespoons

  • @ummachiummastraditional
    @ummachiummastraditional ปีที่แล้ว +2

    😊

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      സുപ്രഭാതം സ്നേഹം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ ...
      നമ്മുടെ ചാനൽ ഫോളോ ചെയ്യണേ..
      അന്നമ്മ

  • @archanamohan.u7381
    @archanamohan.u7381 ปีที่แล้ว +1

    Chechi oru grape wine undakumo video ido🥰🥰enik ee video othiri ishtamaayi najn oru chocolate lover ann njanum try cheyum tto chechi sure.. Thanku for this recipe😍❤️❤️❤️❤️❤️

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      നമ്മുടെ ചാനലിൽ 6Wine ഉണ്ട് മുന്തിരി അടക്കം

  • @anntesnajohn1716
    @anntesnajohn1716 ปีที่แล้ว +1

    Happieeee

  • @sunilsunny6258
    @sunilsunny6258 ปีที่แล้ว +2

    ചോക് ലേറ്റ് അന്നമ്മയെ പോലെ sweet

  • @printothomas7988
    @printothomas7988 ปีที่แล้ว +1

    Annammo heart enikku❤❤❤

  • @kochikari369
    @kochikari369 ปีที่แล้ว +1

    Engine kothipikalle 😋

  • @hannabathool4136
    @hannabathool4136 ปีที่แล้ว +2

    ❤❤❤❤❤❤❤❤❤

  • @meeraraju3210
    @meeraraju3210 ปีที่แล้ว +1

    Take care chechi 😊😊

  • @rani-ut3bb
    @rani-ut3bb ปีที่แล้ว +1

    Ee hair style koyappom ella annammo, sambhavam kollam

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      വാരിവലിച്ച് കെട്ടിയത്

  • @SafnasKitchennVlog
    @SafnasKitchennVlog ปีที่แล้ว +1

    Enikkuk vnmmmm chchyyyyy

  • @Beginersworld555
    @Beginersworld555 ปีที่แล้ว +1

    ഒന്നും പറയാനില്ല ഇതിന്,❤❤❤❤❤❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว +1

      എന്തെലും പറയ് ന്ന്

    • @Beginersworld555
      @Beginersworld555 ปีที่แล้ว +1

      @@SAMANWAYAMofficial എന്നാല് പറയാം,അന്നാമ്മ ഒരു മഹാ സംഭവം തന്നെ ആണേ നമിച്ചു 😍😍😍😘😘😘😘

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว +1

      ഞാൻ ഓടി

  • @RedRose-rs4km
    @RedRose-rs4km ปีที่แล้ว +1

    കൊതിയാവുന്നു ചേച്ചി 👍🥰🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      ഉണ്ടാക്കാൻ എളുപ്പമാണ്

    • @RedRose-rs4km
      @RedRose-rs4km ปีที่แล้ว +1

      ഉണ്ടാക്കിക്കോളാം ചേച്ചി

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว +1

      ചെറിയ അളവിൽ

    • @RedRose-rs4km
      @RedRose-rs4km ปีที่แล้ว +2

      ആ ചേച്ചി ഉണ്ടാകാം എനിക്ക് ഒരുപാട് ഇഷ്ട്ടമായി 😘

  • @jessyv8351
    @jessyv8351 ปีที่แล้ว +1

    മധുരം കഴിക്കാറില്ല.. അന്നമ്മ ഉണ്ടാക്കിയത് കണ്ടപ്പോ കഴിക്കുവാ തോന്നി.. മധുരംഇഷ്ട്ടം ♥️ഇപ്പോ കുറച്ചു മാസം ആയി ഒട്ടും ഇല്ല 😢😢

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      മധുരം ശരിക്കും ഒത്തിരി നല്ലതല്ല.

  • @nishithah19
    @nishithah19 ปีที่แล้ว +2

    സൂപ്പർ 🥰🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว +1

      സ്നേഹം
      നമ്മുടെ ചാനലിലേക്ക് സ്വാഗതം.
      നിർദ്ദേശങ്ങളുമായി കൂടെ വേണട്ടോ..ഫോളോ ചെയ്യാൻ മറക്കണ്ടാ
      അന്നമ്മ

  • @chinnukutiyoutubechannel
    @chinnukutiyoutubechannel ปีที่แล้ว +1

    എനിക്കി... വേണം...

  • @jeffyfrancis1878
    @jeffyfrancis1878 ปีที่แล้ว +2

    Super yummyyyyyyyy.

  • @janakiunni7565
    @janakiunni7565 ปีที่แล้ว +1

    അന്നമോ 🤗🥰

  • @reshmasatheesh5041
    @reshmasatheesh5041 ปีที่แล้ว +1

    Enikku Chechi

  • @bhargaviv5229
    @bhargaviv5229 ปีที่แล้ว +1

    Njanum Ilya

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      നിറഞ്ഞ സ്നേഹം നന്ദി സന്തോഷം.. നമ്മുടെ ചാനൽ subscribe ചെയ്ത് കൂടെ ഉണ്ടാകില്ലേ?

  • @bintajins7006
    @bintajins7006 ปีที่แล้ว +2

    Super🥰❤️❤️❤️❤️❤️💞💞💞💞💞

  • @saleemvk3894
    @saleemvk3894 ปีที่แล้ว +2

    ❤️❤️❤️❤️❤️❤️

  • @molcysaji5945
    @molcysaji5945 ปีที่แล้ว +1

    Super🌹🌹🌹🌹

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      dear.
      നമ്മുടെ ചാനലിൽ ഇടക്ക് ഒന്ന് കയറി നോക്കണേ.. കാണാത്ത videos കണ്ട് നോക്കണം ട്ടോ.. ഇഷ്ടായാ Subscribe ചെയ്ത്
      കൂടെ ഉണ്ടാവില്ലേ?
      അന്നമ്മ

  • @niharika6624
    @niharika6624 ปีที่แล้ว +1

    I need annammo 🔥

  • @world6709
    @world6709 ปีที่แล้ว +2

    എനിക്ക് വേണം ❤️❤️

  • @sahadfahad2343
    @sahadfahad2343 ปีที่แล้ว +1

    കയ്യിന് എന്താ പറ്റിയേ

  • @umaibanthahir9470
    @umaibanthahir9470 ปีที่แล้ว +1

    ഇവിടെ എല്ലാരും മധുരപ്രിയർ ആണ് 😅

  • @ajourneywithanilashelly
    @ajourneywithanilashelly ปีที่แล้ว

    Super

  • @linumohan8616
    @linumohan8616 ปีที่แล้ว +1

    കൈയിക്ക് എങ്ങനെ ഉണ്ട്

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      എല്ല് 3 എണ്ണം ഇനിയും കൂടാൻ ഉണ്ട്

    • @linumohan8616
      @linumohan8616 ปีที่แล้ว

      വേഗത്തിൽ ശരി ആകട്ടെ

  • @vs6892
    @vs6892 ปีที่แล้ว +1

    630ആം ലൈക്ക് ശാരംഗ് എന്ന എന്റെ വകയാവട്ടെ. ജൂലൈ പതിനെട്ട് 2023 ചൊവ്വാഴ്ച.

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว +1

      dear.
      നമ്മുടെ ചാനലിൽ ഇടക്ക് ഒന്ന് കയറി നോക്കണേ.. കാണാത്ത videos കണ്ട് നോക്കണം ട്ടോ.. ഇഷ്ടായാ Subscribe ചെയ്ത്
      കൂടെ ഉണ്ടാവില്ലേ?
      അന്നമ്മ

    • @vs6892
      @vs6892 ปีที่แล้ว +1

      @@SAMANWAYAMofficial ഇനിയും വീഡിയോകൾ കാണും. ചാനൽ നേരത്തെ തന്നെ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      നന്ദി

  • @bhargaviv5229
    @bhargaviv5229 ปีที่แล้ว

    Njan innu undaki but athu nutela consistency matre aayullu 2 litre milk aanu esuth kanaku correct aayitundavilya next time 5 litre tanne wdukanam

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      വേണ്ട 2 മതി ..ഉരുണ്ട് വരും വരെ അടുപ്പിൽ വയ്ക്കണം.

  • @nimishau2028
    @nimishau2028 ปีที่แล้ว +1

    അന്നമ്മോ എന്റെ അഡ്രെസ്സ് തരാട്ടോ. അന്നമ്മക്ക് ഷുഗർ അല്ലെ എന്നെ കൊണ്ട് ആയ ഉപകാരം എനിക്ക് ചോക്ലേറ്റ് അയച്ചോളു... 🤪. Happy Chocolate Day. 🍫🍫🍫🍫

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      അയ്യോ മാണ്ടാ - ഞാൻ തിe ന്നാളാം.

  • @AkhilKp-mu6lb
    @AkhilKp-mu6lb ปีที่แล้ว +1

    400 Rs g pay cheyyam enik chocolate ayachu tharumo 😅..??

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      അതിനല്ലാല്ലോ ഞാൻrecipe തന്നത്

  • @akbara5657
    @akbara5657 ปีที่แล้ว +1

    Enikkum 😋☺😁

  • @SUDHANYAJIJO
    @SUDHANYAJIJO ปีที่แล้ว

    അന്നമ്മോ സുഖം aano??... കൈയുടെ വേദന കുറഞ്ഞോ?

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      കുറഞ്ഞു. എല്ല് കൂടിയിട്ടില്ല.

  • @meeraraju3210
    @meeraraju3210 ปีที่แล้ว +1

    Eniku vennam annamo

  • @mithyamithyajithu1747
    @mithyamithyajithu1747 ปีที่แล้ว +1

    Ingane aanu undakunnathu ennu ippozha arinje.... But... I don't like chocolate that much.... 😊😊😊plz don't feel bad.... ❤😊

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว +2

      എന്തിന്? എല്ലാവർക്കും എല്ലാം ഇഷ്ടമാവില്ല

  • @chinnukutiyoutubechannel
    @chinnukutiyoutubechannel ปีที่แล้ว +1

    ചേച്ചി... കൈയിലെന്തി പറ്റി

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว +1

      4 ആയി ഒടിഞ്ഞു.
      My dear,
      നമ്മുടെ ചാനലിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു. subscribe ചെയ്ത്കൂടെ ഉണ്ടാകണേ ..
      അന്നമ്മ

    • @chinnukutiyoutubechannel
      @chinnukutiyoutubechannel ปีที่แล้ว +1

      ❤️❤️❤️❤️

  • @sabirashaji4411
    @sabirashaji4411 ปีที่แล้ว +1

    Eniku venda paathu 😔

  • @shylavineesh3611
    @shylavineesh3611 ปีที่แล้ว +1

    അന്നമ്മോ ആ ഹാർട്ട് എനിക്ക് തരുമോ❤
    ഒരു ചെറിയ പിണക്കമുണ്ട് കൈയുടെ കാര്യത്തിൽ ശ്രദ്ധക്കുറവുണ്ടെന്ന് ഒരു തോന്നൽ

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      ഞാൻ ശ്രദ്ധിക്കാത്തത് അല്ല .. എല്ല് കൂടാത്തതാണ്

    • @preethavenugopal1442
      @preethavenugopal1442 ปีที่แล้ว +1

      ​@@SAMANWAYAMofficialcuring period നല്ല ശ്രദ്ധ വേണം 😔😔കുറച്ചു aged ആയാൽ എല്ല് കൂടാൻ ടൈം എടുക്കും. എനിക്കും പറ്റിയതാ കാലിന് അന്നാമ്മോ. കൈക്ക് നല്ല റസ്റ്റ്‌ വേണം Tk cr ❤❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      ഒരു പിടിയും ഇല്ല.

  • @dragon-ov7cu
    @dragon-ov7cu ปีที่แล้ว +1

    Chechiyude kaikku ennaapatti😢

  • @tinkymol9696
    @tinkymol9696 ปีที่แล้ว

    ❤❤❤❤❤🥰🥰🥰🥰🥰🥰🥰

  • @bhamininair4574
    @bhamininair4574 ปีที่แล้ว

    ലോക്കൽ ചോക്ലേറ്റ്

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      ഞങ്ങൾ സാധാരക്കാർക്ക മായ മിലാത്ത ഇത് മതി .

  • @niyasmakkar
    @niyasmakkar ปีที่แล้ว

    No Maida In Orginal Chocolates
    Any way Good 👍👍👍

  • @Word9276
    @Word9276 ปีที่แล้ว +1

    Maida itta chocolato🤔😧

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      കടയിൽ നിന്ന് പിന്നെ എന്താ കിട്ടുന്നത് എന്നാ കരുതിയത്?

  • @amirjancv8608
    @amirjancv8608 ปีที่แล้ว +1

    മധുരം അല്ലാമോ കഷ്ടം

  • @MalluArabianWorld
    @MalluArabianWorld ปีที่แล้ว +1

    Ellvrum ente video kandu ishttappwttal support cheyyane

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      ഇത് പരസ്യം ചെയ്യാനുള്ള ഇടം ആണോ

    • @6148938
      @6148938 ปีที่แล้ว +2

      Enthana chechi jeevich potte

    • @Fadi.StarVlog
      @Fadi.StarVlog ปีที่แล้ว +2

      ​@@SAMANWAYAMofficialsocial media agane okkey undavum annammo

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      dear - ഒറ്റ subൽ നിന്ന് വന്നതാണ് ഞാനും. ഒരുviewപോലുമില്ലാത്ത video ഉണ്ട്.. ഒരാളുടെയും ചാനലിൽ പോയി ഞാനിത് ചെയ്തിട്ടില്ല .. കാരണം അത് മര്യാദയല്ല..

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว +1

      dear - ഒറ്റ subൽ നിന്ന് വന്നതാണ് ഞാനും. ഒരുviewപോലുമില്ലാത്ത video ഉണ്ട്.. ഒരാളുടെയും ചാനലിൽ പോയി ഞാനിത് ചെയ്തിട്ടില്ല .. കാരണം അത് മര്യാദയല്ല..
      നമ്മുടെ വീഡിയോ കണ്ട് ആളുകൾ നമ്മുടെ കൂടെ കൂടണം - നമുടെ ശരികേടുകൾ തിരുത്തണം.
      നമ്മൾ അതിലൂടെ വളരണം.
      ഇന്നുവരെ ഞാൻ ഒരു collab video പോലും ചെയ്തിട്ടില്ല
      ചെയ്തിട്ടുണ്ടെങ്കിൽ അത് അവരെ സഹായിക്കാൻ മാത്രമാണ്.
      ഒരിക്കലും അഹങ്കാരമായി കാണരുത്. ഇതാണ് ശരി..
      ഇങ്ങനെ മുകളിലേക്ക് കയറി വന്നാലേ അതിന് നിലനിൽപ്പ ഉണ്ടാകൂ.
      ഓരോരുത്തരുടെയും effort ന് വിലയുണ്ട്.. അത് മാനിക്കണം.. ഞാനാണ് ശരി എന്നൊന്നും പറയുന്നില്ല. Atleast ഈ കാര്യമെങ്കിലും ശരിയാണ്.
      കാരണം പൂജ്യത്തിൽ നിന്ന് 3 ലക്ഷത്തിൽ എത്തിയതിന് പിന്നിൽ നിങ്ങൾ ഓരോരുത്തരുടെയും സ്നേഹവും സപ്പോർട്ടും സഹായവും തിരുത്തലും ഉണ്ട്.
      അല്ലാതെ മറ്റൊരു ചാനലിൻ്റെതല്ല ..
      എനിക്ക് നിങ്ങൾ ഓരോരുത്തരുമാണ് എൻ്റെ ശക്തി.
      എന്നെ മുന്നോട്ട് നയിക്കുന്നത്.
      എനിക്ക് ആദ്യം അയച്ച കമൻ്റ് ignore ചെയ്യാം delete ചെയ്യാം.പക്ഷെ ഞാനത് പറഞ്ഞത് ഒരു വാശി ആ കുട്ടിയിൽ ഉണ്ടാക്കണം എന്ന ഉദ്ദേശത്തോടെയാണ്.
      കാരണം ഒരു ടീച്ചറും ഒത്തിരി പേരുടെ മനസ്സ് പഠിക്കാ. നു ളള അവസരം കിട്ടിയ ആളെന്ന നിലയിൽ ആ കമൻ്റ് അയാളെ കൂടുതൽ വാശിയും കരുത്തും ഉള്ളവരാക്കും.
      അതാണ് വേണ്ടത്
      ശരിയല്ല ?അലങ്കിൽ പറയൂ തിരുത്താ..

  • @bettyelezabeth623
    @bettyelezabeth623 ปีที่แล้ว +2

  • @ameyasworld6825
    @ameyasworld6825 ปีที่แล้ว +2

  • @veenasuresh8193
    @veenasuresh8193 ปีที่แล้ว +1

  • @susmithabiju6791
    @susmithabiju6791 ปีที่แล้ว +1

  • @ManjuManju-ms9ul
    @ManjuManju-ms9ul ปีที่แล้ว +1

    ❤❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว +1

      സുപ്രഭാതം സ്നേഹം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ ...
      നമ്മുടെ ചാനൽ ഫോളോ ചെയ്യണേ..
      അന്നമ്മ

  • @Shina-df2qy
    @Shina-df2qy ปีที่แล้ว +1

    ❤❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      My dear,
      നമ്മുടെ ചാനലിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു. subscribe ചെയ്ത്കൂടെ ഉണ്ടാകണേ ..
      അന്നമ്മ