ഒരുപാട് സങ്കടം ഉണ്ട് ഉസ്താദേ രണ്ട് ആൺകുട്ടികളാ എനിക്ക് മൂത്തമോനിക്ക് എന്ത് കാര്യം ചെയ്യാനുംമടിയാണ് 15 വയസ്സാണ് നല്ലബുദ്ദിയുള്ള മോനാണ് നിസ്കരിക്കാൻ പോലും പറ്റണില്ല ഫോണടിക്ഷനാണ് എന്ത് പറഞ്ഞിട്ടും അനുസരിക്കണില്ല ഞാൻ ഉസ്താദിന്റെ പ്രഭാഷണം എന്നും കേൾക്കാരുഡ്ഡ് എന്റെ മനസ്സിന് സമാദാനം കിട്ടും കൾക്കുബോൾ മോന്റെ ചീത്ത വിളിയും സ്വഭാബവും നന്നാവാൻ ഉസ്താദ് ദുആ ചെയ്യണേ നിസ്കരിക്കാനുള്ള മനസ്സ് വരാനും ദുആ ചെയ്യണേ
ഏത് പ്രയാസത്തിലും സുജുദിൽ കിടന്ന് ഒന്ന് കരഞ്ഞാൽ,,,,,, മനസ്സിൽ കിട്ടുന്ന ഒരു ആശ്വാസം വേറെ ഒന്നിനും നമുക്ക് തരാൻ കൈയൂല,,,,,, അത് അള്ളാഹു അവന്റെ അടിമയും തമ്മിലുള്ള ഒരു സ്നേഹമാണ്,,,,,, 👌അൽഹംദുലില്ലാഹ്,,,, 💚🕋🤲🤲🤲
اَلصَّلَاةُ وَالسَّلَامُ عَلَيْكَ يَا سَيَّدِي يَارَسُولَ 🤍اللّٰه ﷺ 💚 اللهم صل على سيدنا محمد✨ 🍃وعلى آله وصحبه وسلم صل الله علي محمد صل الله عليه وسلم
ഉസ്താതിന്റെ ശബ്ദം വളരെ രസമുണ്ട് സുജൂദ്ന്റെ മഹത്വം പറഞ്ഞത് എല്ലാം വളരെ ശരി പക്ഷെ നിങ്ങൾ നെറ്റി മറച്ച പോലെ. തൊപ്പിതലയിൽ വെച്ച് നിങ്ങൾ ചെയ്ത സുജൂദ് ശരിയായിട്ടുണ്ടാവുമോ പ്ര സംഗതിന്റെ രീതിയും സൗണ്ടും നല്ല ഭംഗിയുണ്ട് പക്ഷെ ഈ മാതിരി നെറ്റി കൊണ്ട് തല 😅 കുത്തിയിട്ട് ഒരു കാര്യവും. ഉണ്ടാവില്ല.
ഉഷത്തെ ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲🤲
ഇൻശാ അല്ലാഹ്
ഈമാൻ സലാമത്താവാൻ ദുഹാ ചെയണേ ഉസ്താദ് മക്കൾ സ്വാലിഹീങ്ങളാവാനും ഹലാലായ സമ്പത്തിനും ആ ഫിയത്തുള്ള ദീർഘായുസ്സിന .ദുഹാ ചെയ്യണേ
ഇൻശാ അല്ലാഹ്
ഒരുപാട് വിഷമങ്ങൾ ഉണ്ട് ഉസ്താദെ ദുആയിൽ ഉൾപെടുത്താണെ
ഇൻശാ അല്ലാഹ്.....
ഒരുപാട് സങ്കടം ഉണ്ട് ഉസ്താദേ രണ്ട് ആൺകുട്ടികളാ എനിക്ക് മൂത്തമോനിക്ക് എന്ത് കാര്യം ചെയ്യാനുംമടിയാണ് 15 വയസ്സാണ് നല്ലബുദ്ദിയുള്ള മോനാണ് നിസ്കരിക്കാൻ പോലും പറ്റണില്ല ഫോണടിക്ഷനാണ് എന്ത് പറഞ്ഞിട്ടും അനുസരിക്കണില്ല ഞാൻ ഉസ്താദിന്റെ പ്രഭാഷണം എന്നും കേൾക്കാരുഡ്ഡ് എന്റെ മനസ്സിന് സമാദാനം കിട്ടും കൾക്കുബോൾ മോന്റെ ചീത്ത വിളിയും സ്വഭാബവും നന്നാവാൻ ഉസ്താദ് ദുആ ചെയ്യണേ നിസ്കരിക്കാനുള്ള മനസ്സ് വരാനും ദുആ ചെയ്യണേ
ഇൻശാ അല്ലാഹ്
Usthadenete..... Prabashanam..... Suparan..... 👍👍👍👍👍👍👍
ഏത് പ്രയാസത്തിലും സുജുദിൽ കിടന്ന് ഒന്ന് കരഞ്ഞാൽ,,,,,, മനസ്സിൽ കിട്ടുന്ന ഒരു ആശ്വാസം വേറെ ഒന്നിനും നമുക്ക് തരാൻ കൈയൂല,,,,,, അത് അള്ളാഹു അവന്റെ അടിമയും തമ്മിലുള്ള ഒരു സ്നേഹമാണ്,,,,,, 👌അൽഹംദുലില്ലാഹ്,,,, 💚🕋🤲🤲🤲
اَلصَّلَاةُ وَالسَّلَامُ عَلَيْكَ يَا سَيَّدِي يَارَسُولَ 🤍اللّٰه ﷺ
💚
اللهم صل على سيدنا محمد✨
🍃وعلى آله وصحبه وسلم
صل الله علي محمد صل الله عليه وسلم
അൽഹംദുലില്ലാഹ് 🤲ദുഹയിൽ ഉൾ പെടുത്തണേ ഉസ്താദേ
ഇൻശാ അല്ലാഹ്
ഉസ്താദേ ദുആ യിൽ ഉൾ പെടുത്തണേ
ഇൻശാ അല്ലാഹ്
ദുആയിൽ ulpeduthane ഉസ്താദേ 🤲🤲🤲🤲🤲
ഇൻശാ അല്ലാഹ്......
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ.. 🤲
ഇൻശാ അല്ലാഹ്
Alhamdulillah Alhamdulillah Alhamdulillah hairaya veedundavan dua cheyyane usthade 😢😢😢😢
ഇൻശാ അല്ലാഹ്
എന്റെ ഉമ്മാക് 5വർഷമായി ഒരു അലർജി വന്നിട്ട് എത്രെ ഹോസ്പിറ്റലിൽ കാണിച്ചിട്ടും കുറയുന്നില്ല എന്റെ ഉമ്മാക് അലർജി കുറയാൻ ദുആ ചെയ്യേനേഉസ്താദ്ദേ
ഇൻശാ അല്ലാഹ്
മാശാ അള്ളാ അൽഹംദുലില്ല അള്ളാഹു അക്ബറ് ഉസ്താദിൻ്റെ വില ഏറിയ ദുആയിൽ എന്നേയും കുമ്പത്തേയും ഉൾപെടുത്തണമേ ഉസ്താദ് ദുആ വസിയതോടെ ആമീൻ
ഇൻശാ അല്ലാഹ്
Aameen 🤲🏻🤲🏻
Aameen...
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
masha allah
Nala.. Pediyan.... Kelkumbol..... Mashaalah😢😢😢😢😢
امين امين يا رب العالمين
Aameen ya rabal alameen 🤲
Aameen..
Orupad vishamathilllath molk idak oru kurumbum vashiyum ath maran vendii dua cheyanm
Duayil ulppeduthane
ഇൻശാ അല്ലാഹ്
Swanthamayi oru veedavanum kadangal veedan vendiyum dua cheyyane usthade....
ഇൻശാ അല്ലാഹ്.....
Agrahangal niravaran dua cheyyanam ustade
ഇൻശാ അല്ലാഹ്
Makande..manasikam..maranum..namaskarikanum..wife.nod.nannavanum..kudumbangale..snehikkanum,usthad..duaacheyyanam.
ഇൻശാ അല്ലാഹ്
❤❤❤❤❤❤❤❤❤❤❤
അറബിയിൽ മാത്രമല്ലെ ദുആ ചെയ്യാൻ പറ്റൂ ഉസ്താദേ, ഒന്ന് പറഞ്ഞു തരണേ, സുന്നത് നിസ്കാരത്തിൽ മാത്രമല്ലെ പറ്റു
ഉസ്താതിന്റെ ശബ്ദം വളരെ രസമുണ്ട് സുജൂദ്ന്റെ മഹത്വം പറഞ്ഞത് എല്ലാം വളരെ ശരി പക്ഷെ നിങ്ങൾ നെറ്റി മറച്ച പോലെ. തൊപ്പിതലയിൽ വെച്ച് നിങ്ങൾ ചെയ്ത സുജൂദ് ശരിയായിട്ടുണ്ടാവുമോ പ്ര സംഗതിന്റെ രീതിയും സൗണ്ടും നല്ല ഭംഗിയുണ്ട് പക്ഷെ ഈ മാതിരി നെറ്റി കൊണ്ട് തല 😅
കുത്തിയിട്ട് ഒരു കാര്യവും. ഉണ്ടാവില്ല.
യേശുക്രിസ്തു എല്ലാ മനുഷ്യരേയും സത്യദൈവത്തിൻ്റെ ആത്മീയ മക്കളാവാൻ ക്ഷണിക്കുന്നു...!!! സത്യദൈവത്തിൻ്റെ ആത്മീയ മക്കളായി ദൈവത്തിൻ്റെ സ്നേഹവും, സ്വാതന്ത്ര്യവും, സമാധാനവും, അനുഗ്രഹങ്ങളും, സ്വർഗ്ഗീയ സൗഭാഗ്യങ്ങളും സൗജന്യമായി സ്വന്തമാക്കാൻ യേശുക്രിസ്തു മാനവകുലത്തെ ക്ഷണിക്കുന്നു...!!!
അത് നിന്റെ ഫാമിലി ക്ക് ഫസ്റ്റ് ടിക്കറ്റ് എടുത്തക്ക്.... ഇവിടെ മുസ്ലിം ഉമ്മത്തിന് സ്വർഗം വേറെ തന്നെ ഉണ്ട്.... താൻ ചെല്ല്....
കടം വിടാനും മക്കൾ സൊലീഹവാനും ദുആ ചെയ്യണം ഉസ്താദ്
ഇൻശാ അല്ലാഹ്
ഇൻഷാ അള്ളാ ഞങ്ങളുടെ വീട് പണി എത്രെയും പെട്ടന്ന് പൂർത്തിയാവാൻ റബീഹ് മാസത്തിൽ കുടി കൂടാനും ഉസ്താദ് പ്രതേഗം ദുഹാ ചെയ്യണേ ആമീൻ
ഇൻശാ അല്ലാഹ്....
Dua yil ulppeduthane usthathe
ഇൻശാ അല്ലാഹ്
Usbuuhahayanm
സുജുദിൽ മലയാളത്തി ൽ പറയാമോ
Pariksha aluppamagan dua cheyyanam ustade
ഇൻശാ അല്ലാഹ്
Usthade Suchoodhil malayalathil duhah cheyaan patto?
Dhua cheyanam usthade
ഇൻശാ അല്ലാഹ്
Socho Dil malayalathil dua chayan, Pattu
ഇൻശാ അല്ലാഹ്....
Ella arabiyil
യേശുക്രിസ്തു ശിഷ്യന്മാരോട് പറഞ്ഞു: ഞാനും, പിതാവും ഒന്നാണ്...!!! എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു...!!! ഞാൻ പിതാവിലും, പിതാവ് എന്നിലുമാണ്...!!!