ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കുവാൻ കഴിയും👍

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ย. 2024

ความคิดเห็น • 88

  • @ArfadBasheer
    @ArfadBasheer 16 ชั่วโมงที่ผ่านมา +3

    Im ഫസ്റ്റ് 🎉

    • @Binushindilearningclass
      @Binushindilearningclass  15 ชั่วโมงที่ผ่านมา +1

      Pin 📌 ചെയ്തേക്കാം 👍☺️

    • @ArfadBasheer
      @ArfadBasheer 15 ชั่วโมงที่ผ่านมา

      ​@@Binushindilearningclassok♥️

  • @sivasuryam
    @sivasuryam 5 ชั่วโมงที่ผ่านมา +1

    Very good class 💯 chechi ❤

  • @iqbalkc141
    @iqbalkc141 4 ชั่วโมงที่ผ่านมา

    വളരെ ഉപകാരം ഉള്ള ക്ലാസ്സ്‌ 🎉🎉🎉

  • @minimols1367
    @minimols1367 3 ชั่วโมงที่ผ่านมา

    Excellent . Great teaching skills . Congrats

  • @jensonallesh5737
    @jensonallesh5737 15 ชั่วโมงที่ผ่านมา +2

    വളരെ നല്ല അവതരണം 😊😊😊😊😊 എല്ലാം വളരെ വ്യക്തമായി മനസ്സിലാക്കി തരുന്നത്തിന് ഒരുപാട് നന്ദി...thank you 🎉🎉🎉🎉

    • @Binushindilearningclass
      @Binushindilearningclass  15 ชั่วโมงที่ผ่านมา

      ഒത്തിരി സന്തോഷം. 🥰 Thankyou so much 🙏

  • @presannao4076
    @presannao4076 11 ชั่วโมงที่ผ่านมา

    Very useful class mam, Waiting for next class.

  • @renjusreeranj
    @renjusreeranj 13 ชั่วโมงที่ผ่านมา

    Very very useful👍👍❤️

  • @BossBose-o5n
    @BossBose-o5n 14 ชั่วโมงที่ผ่านมา

    അടുത്ത ക്ലാസ്സിനായി കാത്തിരിക്കുന്നു teacher വളരെ വളരെ ആകർഷകമായ ക്ലാസ്സ്‌ ഒരുപാട് santhosham

    • @Binushindilearningclass
      @Binushindilearningclass  14 ชั่วโมงที่ผ่านมา +1

      ഒത്തിരി നന്ദി 🙏 Next- Friday, 👍☺️
      Weekly 3 Day's.

  • @jayjeetps9047
    @jayjeetps9047 10 ชั่วโมงที่ผ่านมา

    Very interesting

  • @sheejaraju9331
    @sheejaraju9331 13 ชั่วโมงที่ผ่านมา

    Hii teacher..... വളരെ നല്ല ക്ലാസ്സ്‌ ❤❤❤

  • @ashokancp2282
    @ashokancp2282 7 ชั่วโมงที่ผ่านมา

    ടീച്ചറെ നമസ്കാരം🙏❤️❤️❤️🌹🌹🌹

  • @sabupm3378
    @sabupm3378 14 ชั่วโมงที่ผ่านมา +2

    മാഡം നിങ്ങൾ ചെയ്യുന്ന ഈ ഒരു ക്ലാസ്സ് വളരെ വലിയ ഒരു കാര്യമാണ് മാഡത്തിന് ഗുരുവിൻ്റെ സ്ഥാനമാണ് പഠിതാക്കൾക്ക്

    • @Binushindilearningclass
      @Binushindilearningclass  14 ชั่วโมงที่ผ่านมา

      താങ്കളുടെ വാക്കുകൾക്ക് ഒത്തിരി നന്ദി 🙏👍

  • @sreedhasree7997
    @sreedhasree7997 15 ชั่วโมงที่ผ่านมา

    Ethra nannayi padipikunu orupadu thanks God bless you 🙏 ❤

  • @PranavPuthiyadath-x9n
    @PranavPuthiyadath-x9n 2 ชั่วโมงที่ผ่านมา

    👍🏻👍🏻👍🏻

  • @abdulsaleem8884
    @abdulsaleem8884 12 ชั่วโมงที่ผ่านมา

    Thanks 👍👍

  • @ashokancp2282
    @ashokancp2282 7 ชั่วโมงที่ผ่านมา

    ഞാൻ കോഴിക്കോട് പോയത് കൊണ്ട് കാണാൻ കഴിഞ്ഞില്ല. ഇപ്പോൾ വീട്ടിൽ എത്തിയേ ള്ളൂ. കുളികഴിഞ്ഞ് ഞാൻ കാണുo.👍 20.15 👌

  • @haneypv5798
    @haneypv5798 11 ชั่วโมงที่ผ่านมา

    Thank you so much 🙏🙏🙏

  • @mpjkumari
    @mpjkumari 13 ชั่วโมงที่ผ่านมา

    Thank you.

  • @vilasinic2194
    @vilasinic2194 12 ชั่วโมงที่ผ่านมา

    Thankyou❤

  • @binoymathew2664
    @binoymathew2664 12 ชั่วโมงที่ผ่านมา

    നല്ല ക്ലാസാണ് കെട്ടൊ ഒരു പാട് ഇഷ്ടപ്പെട്ടു എനിക്ക് കുറച്ചൊക്കെ സംസാരിക്കാനറിയാം പക്ഷെ എല്ലാ വാക്കുകളൊന്നും അറിയില്ല ഇനിയുള്ള ഒരു ക്ലാസിൽ നിത്യം ഉപയോഗിക്കുന്ന സാധനങ്ങളുടെ എല്ലാം പേര് പറയാമൊ പച്ചക്കറികൾ, പയർ വർഗ്ഗങ്ങൾ അങ്ങിനെ എല്ലാം ഉൾപ്പെടുത്തി ഒരു ക്ലാസ് പ്രതീക്ഷിക്കുന്നു❤

    • @Binushindilearningclass
      @Binushindilearningclass  12 ชั่วโมงที่ผ่านมา +1

      Thankyou so much 🙏 ☺️ ഈ സീരീസിൽ order ആയി എല്ലാം ചെയ്യും. 👍 അതല്ല ഇപ്പോൾ വേണമെങ്കിൽ Conversation ക്ലാസുകൾ മുൻപ് ചെയ്തിട്ടുണ്ട്. veg . market അതുപോലെ പലതും ☺️

    • @binoymathew2664
      @binoymathew2664 8 ชั่วโมงที่ผ่านมา

      @Binushindilearningclass ok ഞാൻ ഇപ്പഴല്ലെ കാണാൻ തുടങ്ങിയത് കണ്ടുപിടിച്ചോളാം😂

    • @Binushindilearningclass
      @Binushindilearningclass  7 ชั่วโมงที่ผ่านมา

      th-cam.com/video/Sqe59kDiqJc/w-d-xo.html ഇത് കണ്ടു നോക്കൂ ട്ടോ. 30 days word meanig Challenge play list ചെയ്തിട്ടുണ്ട് അതിൽ എല്ലാം ഉൾപ്പെട്ടിട്ടുണ്ട്. 👍☺️

  • @rubyjoseph4090
    @rubyjoseph4090 15 ชั่วโมงที่ผ่านมา

    Very interesting ❤

  • @Aintnobbodytoldme
    @Aintnobbodytoldme 13 ชั่วโมงที่ผ่านมา

    👍🏽👍🏽

  • @balakrishnankokkadan7417
    @balakrishnankokkadan7417 13 ชั่วโมงที่ผ่านมา

    👍👍🙏🙏🙏

  • @laijuantony7378
    @laijuantony7378 14 ชั่วโมงที่ผ่านมา

    Good class 🎉

  • @rubyjoseph4090
    @rubyjoseph4090 15 ชั่วโมงที่ผ่านมา

    Very clear. Thank you 💕💞🙏🌹

  • @shahanashanu451
    @shahanashanu451 15 ชั่วโมงที่ผ่านมา

    Bahuth Shukria Bahuth badiya muje malume aapne bahuth vyasthe per he fir be vidio post Kiya bahuth bahuth Shukria

    • @Binushindilearningclass
      @Binushindilearningclass  15 ชั่วโมงที่ผ่านมา

      धन्यवाद 🙏☺️

    • @shahanashanu451
      @shahanashanu451 15 ชั่วโมงที่ผ่านมา

      @Binushindilearningclass 🙏🙏🙏

  • @lenincl4409
    @lenincl4409 10 ชั่วโมงที่ผ่านมา

    നൈസ് ക്ലാസ്സ്‌ മാം 💥💥👍🏻,, കൂടുതൽ ഡെയിലി യൂസ് സെന്റെൻസ് ആഡ് ചെയ്യാൻ മറക്കല്ലേ 📝

    • @Binushindilearningclass
      @Binushindilearningclass  10 ชั่วโมงที่ผ่านมา

      Thankyou so much 🙏 ☺️ മുന്നോട്ടുള്ള ക്ലാസുകളിൽ കൂടുതലും സെൻ്റെൻസുകളായിരിക്കും. അതിനു മുൻപ് തുടക്കക്കാർക്ക് അതിൻ്റെ പ്രയോഗങ്ങൾ മനസ്സിലാക്കി കൊടുക്കണമല്ലോ ☺️👍

  • @UshaSree-wo5ts
    @UshaSree-wo5ts 15 ชั่วโมงที่ผ่านมา +1

    🙏🏻🙏🏻🙏🏻👍🏻👍🏻😘😘

  • @FG-wn7ij
    @FG-wn7ij 12 ชั่วโมงที่ผ่านมา

    मेडम नमस्कार 🙏 मैंने आपके दोनों क्लास दिखाया वह बहुत अच्छा है धन्यवाद

    • @Binushindilearningclass
      @Binushindilearningclass  12 ชั่วโมงที่ผ่านมา

      आपको भी धन्यवाद 🙏☺️
      दिखाया - കാണിച്ചു
      देखा , देखलिया - കണ്ടു. 👍

    • @FG-wn7ij
      @FG-wn7ij 12 ชั่วโมงที่ผ่านมา

      😢

    • @Binushindilearningclass
      @Binushindilearningclass  12 ชั่วโมงที่ผ่านมา

      ശരിയാവും ☺️ തെറ്റാതെ പറയാൻ ശ്രമിച്ചാൽ പറ്റാതെ വരും. ☺️ അതുകൊണ്ട് അറിയുന്നത് പറയാൻ ശ്രമിക്കുക. തിരുത്തുമ്പോൾ അത് clear ആവുമല്ലോ. താങ്കൾ ഉദ്ദേശിച്ചത് എനിക്ക് മനസിലായല്ലോ 👍 ആദ്യമൊക്കെ ഇത് ധാരാളം. 🙏☺️

    • @FG-wn7ij
      @FG-wn7ij 12 ชั่วโมงที่ผ่านมา

      🙏

  • @shihab2082
    @shihab2082 12 ชั่วโมงที่ผ่านมา

    ഹിന്ദി സുബാൻ സമുദ്ധർ ജൈസേ ഹെ ലേക്കിൻ ഹംക്കൊതാലാബ് ജൈസേനെ
    യെഹ് റ്റിക്ക് ഹെക്യാ

    • @Binushindilearningclass
      @Binushindilearningclass  12 ชั่วโมงที่ผ่านมา +1

      ശരിയാണ്. താലാബിൻ്റെ അത്രയും മതി എന്നാണ് - താലാബ് കേ ജിതനാ ബസ്. ,താലാബ് പോലെ - താലാണ് ജൈസേ 👍☺️

  • @colors3606
    @colors3606 7 ชั่วโมงที่ผ่านมา

    और एक बात ये भी मुझको बहुत बहुत पसंद आ गया

  • @judekp6480
    @judekp6480 5 ชั่วโมงที่ผ่านมา

    മാഡം എല്ലാത്തിന്റെയും മലയാളം അർത്ഥം എഴുതി കാണിക്കേണം സ്ക്രീൻ short എടുത്ത് പഠിക്കാനാ

  • @saliniv.j4903
    @saliniv.j4903 12 ชั่วโมงที่ผ่านมา

    Haiii njan ethi bakki class kettitu comment idam

  • @indiravijayan3747
    @indiravijayan3747 13 ชั่วโมงที่ผ่านมา

    Mam, മുജേ കൽ vaham ജാനാ ഥാ -ഇതിൽ gaya ഥാ എന്നതിന് പകരം ജാന ഥാ എന്നു പറഞ്ഞത് explain ചെയ്യാമോ, pls.

    • @Binushindilearningclass
      @Binushindilearningclass  13 ชั่วโมงที่ผ่านมา

      ജാനാ - പോവുക
      ഗയാ- പോയി
      പോയില്ലല്ലോ ,പോകണം ആയിരുന്നു ( പോകണമായിരുന്നു ) എന്നല്ലേ ? അപ്പോൾ (ജാനാ - പോകുക ) എന്നാണ് വരുക - മുജേ കൽ വഹാം ജാനാ ഥാ . എനിക്ക് ഇന്നലെ അവിടെ പോകണമായിരുന്നു.
      2 ) പോയി - ഗയാ - ഞാൻ ഇന്നലെ അവിടെ പോയി ഇരുന്നു.(പോയിരുന്നു ) എന്നാണെങ്കിൽ
      മേം കൽ വഹാം ഗയാ ഥാ . എന്നുമാണ് .👍☺️

    • @indiravijayan3747
      @indiravijayan3747 8 ชั่วโมงที่ผ่านมา

      @Binushindilearningclass ok, thank u❤️

    • @Binushindilearningclass
      @Binushindilearningclass  7 ชั่วโมงที่ผ่านมา

      🙏☺️

  • @leelachandran6611
    @leelachandran6611 15 ชั่วโมงที่ผ่านมา

    ❤❤🎉🎉😊

  • @kpopstangirl2217
    @kpopstangirl2217 8 ชั่วโมงที่ผ่านมา

    Vah ന്റെ കൂടെ ne ചേർത്താൽ ഉസ്നേ, വേ യുടെ കൂടെ ne ചേർത്താൽ ഉൻഹോ ne
    ശരിയല്ലേ മാഡം?

  • @kpopstangirl2217
    @kpopstangirl2217 8 ชั่วโมงที่ผ่านมา

    Bolna, bhoolna, milna, lana ഇവയുടെ past tense ൽ ne പാടില്ല.

  • @colors3606
    @colors3606 7 ชั่วโมงที่ผ่านมา

    नमस्ते बिनु पहले मैं एक बात कहना चाहता हूं कि मैं आप से उम्र से दो वर्ष छोटा हूं और मैं एक अच्छा दोस्त बनाना चाहता हूं मतलब एक सच्चा दोस्त और मेरे पास आपकी मोबाइल नंबर नहीं है और आप करनाडका रहते हो और मैं मेरे घर पर और ये सब आपको क्यों बताया ऐसे सोच आपके मन जरूर आएगा मैं बताओगे क्यों की मुझे बहुत बहुत पसंद है हिंदी और हिंदी में बातें करना वो भी मुझको बहुत पसंद है और एक बात आप कैसे हो और आपके परिवार कैसे हैं और आपकी बच्चे कैसे हैं

    • @Binushindilearningclass
      @Binushindilearningclass  7 ชั่วโมงที่ผ่านมา

      👍🙏

    • @colors3606
      @colors3606 7 ชั่วโมงที่ผ่านมา

      ज़रा नंबर दे दो ना आपके क्यूंकि मैं और ज्यादा हिन्दी सिखाना चाहता हूं और मैं आपके एक अच्छा दोस्त ओर एक सच्चा दोस्त बनाना चाहता हूं इसलिए मैं पूछ रहा हूं कि देदो ना आपके मोबाइल नंबर कृपया

  • @mandrakemandrake7777
    @mandrakemandrake7777 4 ชั่วโมงที่ผ่านมา

    ❤❤❤❤❤❤🎉

  • @abdulsaleem8884
    @abdulsaleem8884 12 ชั่วโมงที่ผ่านมา

    Thanks 👍👍

  • @Jideshdaniel4084
    @Jideshdaniel4084 7 ชั่วโมงที่ผ่านมา

    ❤❤❤