12 മണിക്ക് പോസ്റ്റ്‌മോർട്ടം നടന്നയാൾ

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 96

  • @ExcitedBeachYoga-tp4xp
    @ExcitedBeachYoga-tp4xp 7 หลายเดือนก่อน +94

    ആ കുടുംബത്തിന്റെ സമാധാനം എല്ലാം പോയി നമ്മളെപ്പോലെ അമ്മമാരുടെ സമാധാനവും പോയി അവൻ അനുഭവിച്ച വേദന ഓർക്കുമ്പോൾ കരയല്ലാതെ വേറെ എന്തു വഴി ആ കോളേജിലുള്ള എല്ലാവരു സംസാരശേഷിയില്ലാത്തവരായി പോയി അതുകൊണ്ടല്ലേ സിദ്ധാർത്ഥ് അലറി വിളിച്ച് കരയുമ്പോൾ ആരും പറയാഞ്ഞത്

  • @abidajouhar4056
    @abidajouhar4056 4 หลายเดือนก่อน +45

    ആ മൃഗങ്ങൾക്ക് ഇനി ഒരിക്കലും സമാധാനവും സന്തോഷവും ഇഹലോകത്തും പരലോകത്തും നൽകല്ലെ നാഥ...😢😢

    • @telugumalayalamtamilchanne2486
      @telugumalayalamtamilchanne2486 4 หลายเดือนก่อน +2

      സത്യം. , നരകം തീർച്ച ഇഹലോകത്തും പരലോകത്തും. ഹരേകൃഷ്ണ

  • @SumayyaSiya
    @SumayyaSiya 7 หลายเดือนก่อน +169

    ഹൃദയം പൊട്ടുന്ന നൊമ്പരമുള്ള ആ അമ്മയുടെ വാക്കുകൾ കേട്ടിട്ടേ വല്ലാതെ സങ്കടം ആകുന്നു. എങ്ങനെ സഹിക്കും ഒരു അമ്മ ഇങ്ങനെ ക്രൂരമായി ആ മകനെ കൊന്നത്. .ഇനി ഈ ജീവിതത്തിൽ ആ അമ്മക്കുംഅച്ഛനും ഒന്ന് ചിരിക്കാൻ കഴിയുമോ ഒന്ന് ഉറങ്ങാൻ കഴിയുമോ സമാധാനമായിട്ട്. 😢😢😢യാ അല്ലാഹ് ഞങ്ങളുടെ മക്കളെ ഒക്കെ ദീർഘായുസ്സ് കൊടുക്കണേ. .ഇത്‌ പോലെ ഉള്ള കൊലക്കയറും കൊണ്ട് നടക്കുന്നവരുടെ ഇടയിൽ നീന്നു രക്ഷിക്കണേ 😢😢😢

  • @jyothilekshmi5421
    @jyothilekshmi5421 7 หลายเดือนก่อน +229

    3 ദിവസം ആ കുഞ്ഞ് അനുഭവിച്ച വേദന..
    . ഓർക്കുമ്പോൾ തന്നെ തല മരവിക്കുന്നു.. ദൈവമേ...

  • @joinnnjig697
    @joinnnjig697 4 หลายเดือนก่อน +24

    അവന്മാരൊക്കെ അനുഭവിക്കും. ഈ അമ്മയുടെ കണ്ണീരിനു ദൈവം കൊടുക്കും

  • @Veni-u4w
    @Veni-u4w 7 หลายเดือนก่อน +26

    Main prathi AKSHAY avane enthukondu rekshikkan sramikunu? Appol AVAN thanne alle main PRATHI? Avane veruthe vidaruthu. CBI🙏🙏🙏🙏🙏

  • @dhanyaap8290
    @dhanyaap8290 5 หลายเดือนก่อน +42

    ഈ അമ്മയ്ക്ക് നീതി നിഷേധിക്കരുത്.സിദ്ധാർത്ഥിന്റെ ഗതികേട് ഇനി ഒരു കുട്ടികൾക്കും വരാതിരിക്കട്ടെ.നിയമം ശക്തമാക്കുക, നീതി നടപ്പാക്കുക, നീതിന്യായ വ്യവസ്ഥയിൽ വെള്ളം ചേരാതിരിക്കട്ടെ.

  • @sunithamolt5699
    @sunithamolt5699 7 หลายเดือนก่อน +195

    സിദ്ധാർത്ഥ് നീ കേരളത്തിലെ അമ്മമാരുടെ വേദനയാണ്.😢😢 വല്ലാത്ത വേദന

  • @sarithamukundan3233
    @sarithamukundan3233 7 หลายเดือนก่อน +139

    അവൻ മാർ പുറത്തു ഇറങ്ങരുത് 😡😡ഇങ്ങനെ ഇവരപുറത്തു ഇറക്കരുത്

  • @shijiv6537
    @shijiv6537 4 หลายเดือนก่อน +20

    ഇവന്മാരെല്ലാം അനുഭവിച്ചേ മരിക്കു. ഒരു മോനേ പ്രസവിച്ചു വളർത്തി വലുതാക്കി നല്ല നിലയിൽ എത്തിക്കാൻ ഒരു പാട് കഷ്ടപ്പെടണം. അവരുടെ സ്വപനം തകർത്തെറിഞ്ഞല്ലോ അനുഭവിക്കും

  • @issacei1719
    @issacei1719 7 หลายเดือนก่อน +258

    100ശദമാനം വും കൊലപാതകം

    • @XD123kkk
      @XD123kkk 7 หลายเดือนก่อน +8

      😭

    • @parushivibaby4631
      @parushivibaby4631 7 หลายเดือนก่อน +3

      Vallatha kashtam😭😭😭

  • @lekhapg8120
    @lekhapg8120 7 หลายเดือนก่อน +21

    Oru thendim a ammayod paranjillallo

  • @beenadas5744
    @beenadas5744 7 หลายเดือนก่อน +74

    Ee കൊടും പാപം ചെയ്ത് ഇതിനു കൂട്ടുനിന്ന എല്ലാവന്മാരും അനുഭവിക്കും. അവന്റെയൊക്കെ സന്തതി വിനാശം സംഭവിക്കട്ടെ.. ഒരമ്മയുടെ നെഞ്ചുപൊട്ടിയുള്ള ശാപമാണ്..... മക്കള് നഷ്ട്ടപെടുന്ന അമ്മമാരുടെ വേദന ഈ പ്രപഞ്ചത്തിന് പോലും മനസിലാക്കാൻ പറ്റില്ല.... അങ്ങനെയുള്ള അമ്മമാരുടെ ശാപം കണ്ണീർ അവന്റെയൊക്കെ കുടുംബം തന്നെ എരിച്ചു കളയും

    • @Chithra107
      @Chithra107 4 หลายเดือนก่อน +1

      🥺🥺🥺🤲🏻🙏🏻

  • @rainbow67741
    @rainbow67741 6 หลายเดือนก่อน +14

    കലാലയങ്ങളിൽ നടക്കുന്ന തെറ്റുകൾ കണ്ണടച്ച് ഇരിക്കുന്ന ഗവണ്മെന്റ്, സമൂഹം, ഫാമിലി.
    എത്ര സംഭവിച്ചാലും ഒരു മാറ്റം ഉണ്ടാവില്ല
    കേരളം വിടുക അല്ലങ്കിൽ രാജ്യം വിടുക അതാണ് സേഫ്

  • @shahinaps1161
    @shahinaps1161 3 หลายเดือนก่อน +4

    Sidharth മരിച്ചു ഇത്രെയും ആയിട്ട് അതിനെ പറ്റി ഇതുവരെ വേറെ ഒന്നും ആരും പറയുന്നത് കേട്ടില്ല. ഞാൻ ആ കോളേജിന്റെ അടുത്തുള്ള സ്ഥലത്താണ് താമസിക്കുന്നത്. Sidharthin നീതി കിട്ടണം. കൊലയാളികളെ സംരക്ഷിക്കരുത്.അമ്മയുടെ കണ്ണുനീർ വെറുതെ ആവരുത്.

  • @sheejamadhu7786
    @sheejamadhu7786 7 หลายเดือนก่อน +59

    സിദ്ധാർഥ് മോനെ നീ അമ്മമാർക്ക് ഒരു വേദന യാണ് ഒരു ദിവസം പോലും നിന്നെ ഓർത്തു കരയാത്ത ദിവസം ഇല്ല മോൻ എന്നോട് ചോദിച്ചു ഇനിയെങ്കിലും അമ്മയുടെ കരച്ചിൽ നിർത്തു ഒരിക്കലും മനസ്സിൽ നിന്നും മായുന്നില്ല മോനെ 😭😭😭

  • @muthnabiisttam6584
    @muthnabiisttam6584 7 หลายเดือนก่อน +26

    ഈ അമ്മ യുടെ വിഷമം. 😢ഒരമ്മക്കും ഈ ഗതി വരുത്തല്ലേ 😢😢😢😢😢

  • @sujasusan3580
    @sujasusan3580 7 หลายเดือนก่อน +26

    മാർച്ച് അല്ല ഫെബ്രുവരി 18 ശ്രീ കണ്ഠൻ നായരേ .

    • @bindhuvipin1360
      @bindhuvipin1360 7 หลายเดือนก่อน +2

      Athe February 18 nu anu

  • @bindhuvipin1360
    @bindhuvipin1360 7 หลายเดือนก่อน +29

    Akshay ennu paranjavan arikkum amma vilichappo samsarichath

  • @manoramamt3094
    @manoramamt3094 7 หลายเดือนก่อน +57

    ആ മോൻ എന്തു വേദന അനുഭവിച്ചുകാണും

  • @NAINANATHP.S
    @NAINANATHP.S 7 หลายเดือนก่อน +19

    ഇതൊക്കെ ചയ്യെത്തവർക്കു വോട്ട് ഇട്ടിട്ടു ജയിക്കണേ നു പറയുന്ന ആൾകാർ ഉണ്ട് കേരളത്തിൽ..... 😢 കഷ്ട്ടം തന്നെ.... 🙏🏻🙏🏻🙏🏻🙏🏻

  • @RejithaAdhi
    @RejithaAdhi 4 หลายเดือนก่อน +4

    അവന്മാരെ വെറുതെ വിടരുത് പോലെ തന്നെ ക്രൂരമായി തന്നെ ശിക്ഷിക്കുക

  • @jyothilekshmi5421
    @jyothilekshmi5421 7 หลายเดือนก่อน +58

    3 ദിവസം....ആരെങ്കിലും ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു

  • @dalidas1729
    @dalidas1729 7 หลายเดือนก่อน +22

    മാർച്ച്‌ 18 അല്ല ഫെബ്രുവരി 18 ആണ്

  • @RamshiRamshi-er1dy
    @RamshiRamshi-er1dy 7 หลายเดือนก่อน +15

    എനിക്ക് ഈ വീഡിയോ കാണാനേ തോന്നുന്നില്ല

  • @radhasoman1096
    @radhasoman1096 3 หลายเดือนก่อน

    Appol mattarenkilum aavum sasarichath

  • @vavachisworld7113
    @vavachisworld7113 7 หลายเดือนก่อน +8

    Thett aar cheythalum shikshikapedanam

  • @Adinath-j2c
    @Adinath-j2c 3 หลายเดือนก่อน

    Oru ammakkum thagan kazhiyilla makante Post mortem report kelkkan..pls skn avare igane nirthi kondu chodichathu sariyaayilla..

  • @ponnusdiary
    @ponnusdiary 4 หลายเดือนก่อน

    Post mortem report angotto ingotto kurach vethyasam okke varamallo. Prathyekich time 15 mts okke

  • @ambiambi1850
    @ambiambi1850 7 หลายเดือนก่อน +17

    Bhagavane itrakkum krooratha engane cheyyan thonnunnu. Makkalkku

  • @jyothishjyo2352
    @jyothishjyo2352 4 หลายเดือนก่อน

    Avanmar niyamathinu munpil ethanam

  • @MinhalNt
    @MinhalNt 6 หลายเดือนก่อน +2

    Sharath lal Keipesh Sidharth .......angane neelum ee pishajukkalude pattika😢

  • @ammu_994
    @ammu_994 6 หลายเดือนก่อน +4

    12 manik postmortem nadannu ennano postmortem anusarich 12 manikkum 1 manikum ullil maranam ennano?

  • @mottythomas1621
    @mottythomas1621 3 หลายเดือนก่อน

    Why no progress in Siddhart's murder case. So much delay is doing injustice to those parents. E.D. came, ..?

  • @CoMMoN_MIND
    @CoMMoN_MIND 4 หลายเดือนก่อน +2

    ഈ ചെയ്തവർക്കും അവരെ സംരക്ഷിക്കുന്നവർക്കും ഇതേ അവസ്ഥ വരണം..അത് തീർച്ചയായും ഉണ്ടാവും..

  • @ramsheenahashimniyas2699
    @ramsheenahashimniyas2699 7 หลายเดือนก่อน +3

    പാവം

  • @Amra143
    @Amra143 4 หลายเดือนก่อน

    ❤️🙏❤️

  • @rejani2117
    @rejani2117 7 หลายเดือนก่อน +7

    😔

  • @krishnalithin7008
    @krishnalithin7008 7 หลายเดือนก่อน +7

    Nth lokamaanu thivamea eth

  • @Santhosh-cg4hb
    @Santhosh-cg4hb 6 หลายเดือนก่อน +1

    Amma sitharu mona shishicha kodum pabikalk kadutha shisha thana koukanam avara athu pola kolanam amma vitu kodukaruth

  • @neenavasudevan9381
    @neenavasudevan9381 7 หลายเดือนก่อน +4

    Avide Paduca

  • @rajeevanmana8060
    @rajeevanmana8060 7 หลายเดือนก่อน +9

    കമ്മൂണിസ്റ്റ് കാപാലികത

  • @lekhapg8120
    @lekhapg8120 7 หลายเดือนก่อน +3

    E pannan ithrem nal e achanem ammayem vanu kandilal.enitipo cbi vanapo oru paripadi channel rating kootan

  • @shijiv6537
    @shijiv6537 4 หลายเดือนก่อน

    സങ്കടം വരുന്നു

  • @vijikrishnakumar5335
    @vijikrishnakumar5335 7 หลายเดือนก่อน +8

    Entho ithonnum vishwasikkan pattunilla.ernakulathu ninnu enthinu thirichu poyi.aaranu vilichathu

    • @XD123kkk
      @XD123kkk 7 หลายเดือนก่อน +4

      Oppam padhikkunna oruthan vilichu kootti kondu poiii... Ennu kettillee...?? Athu kazhinju aa kuttiye Amma vilichapol enthinu sidharthinu phone kotukkathee oppam ullayalu kalavu paranju...?? Ni galte vtl arkkenkilum ingane sambhavichal ingane thanne parayumo... ??

    • @bindhuvipin1360
      @bindhuvipin1360 7 หลายเดือนก่อน

      @@XD123kkk 3 chekuthanmar koode undarunnu monte mon ponnappo pinthudarnnu vannu kootti kondu pokan

  • @Muhammed12350
    @Muhammed12350 6 หลายเดือนก่อน +12

    Sfi 🤬🤬🤬

  • @mumtazimaomer7263
    @mumtazimaomer7263 6 หลายเดือนก่อน +2

    Ee sangadam ennu theerum
    Dyvam kodukkunna shiksha kaathirunno 😢

  • @nivasvijaya1980
    @nivasvijaya1980 4 หลายเดือนก่อน

    Karma will haunt lifelong those cruel people

  • @deepa-y3v3v
    @deepa-y3v3v 7 หลายเดือนก่อน +15

    മാർച്ച്‌ 18 അല്ലല്ലോ.. ഫെബ്രുവരി 18 അല്ലേ..
    അതുപോലെ തന്നെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത് മരണം സംഭവിച്ചത് 12 മണിക്ക് ആണ് എന്നല്ലേ..
    ക്യാപ്ഷൻ കൊടുത്തിരിക്കുന്നത് 12 മണിക്ക് പോസ്റ്റ്മോർട്ടം ചെയ്തു.. എന്നല്ലേ
    എനിക്ക് അങ്ങനെ ആണ് തോന്നിയത്.

  • @ligiroy253
    @ligiroy253 7 หลายเดือนก่อน +7

    ഫെബ്രുവരി 18 അല്ലേ

  • @zubaidazubaida928
    @zubaidazubaida928 6 หลายเดือนก่อน +1

    ഫെബ്രുവരി 18അല്ലെ 🤔🤔

  • @chinnup4804
    @chinnup4804 6 หลายเดือนก่อน +3

    Sidharth ipozum oru pain anu😢

  • @rajashekharmenon186
    @rajashekharmenon186 3 หลายเดือนก่อน +1

    എല്ലാം കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഭീകരരെ. നരേന്ദ്രമോദി യും സംഘവും സംരക്ഷിക്കുന്നതിന്റെ ഫലം.

  • @mumtazimaomer7263
    @mumtazimaomer7263 6 หลายเดือนก่อน +1

    Endina ingane ch0eydadh 😢
    Dhushtanmar😮

  • @shahidafiros5391
    @shahidafiros5391 6 หลายเดือนก่อน +1

    Avare purathu vidaruthe padachavane

  • @ManikkuttanMani-y6r
    @ManikkuttanMani-y6r 3 หลายเดือนก่อน

    🥲🥲🥲🥲🥲

  • @madhutp2794
    @madhutp2794 6 หลายเดือนก่อน

    എന്ത് കൊണ്ട് പോയി അന്വേഷിച്ചില്ല

  • @ohmyygoshhh
    @ohmyygoshhh 6 หลายเดือนก่อน

    Murder

  • @irineantony7832
    @irineantony7832 7 หลายเดือนก่อน +2

    Onnu poi kandudayrunno alenkil video call cheyayirunnu

  • @lizzyprasad6401
    @lizzyprasad6401 6 หลายเดือนก่อน +6

    Why this lady is not tying her hair it's not looks fair

    • @Bridgetl-_-l
      @Bridgetl-_-l 6 หลายเดือนก่อน +3

      Ehh?

    • @indukrishnan6858
      @indukrishnan6858 6 หลายเดือนก่อน +2

      🙄

    • @Highspiritz_21
      @Highspiritz_21 6 หลายเดือนก่อน

      Athu kondu ninaglku valla nashtam undo ??? Oro duranthangal mudi ayichutta entha thalle

    • @AavuAadhi
      @AavuAadhi 4 หลายเดือนก่อน

      Yes

    • @VijithraChakkibichuzz
      @VijithraChakkibichuzz 4 หลายเดือนก่อน

      Kashttam aa ammayude pain manasilaku

  • @chithrasekharan5700
    @chithrasekharan5700 7 หลายเดือนก่อน +3

    😢

  • @alfamathew4385
    @alfamathew4385 6 หลายเดือนก่อน +2

    😢😢