Sreekandan Nair Show - Ep# 16

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Any where Subscribe 24 on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 15

  • @mohdkadavandi
    @mohdkadavandi 5 ปีที่แล้ว +3

    അമ്മ, ഉമ്മ എന്നുള്ള വാക്കുകൾ പോലും ചിലപ്പോൾ ഹൃദയത്തിൽ നൊമ്പരം ഉണ്ടാക്കാറുണ്ട്.... എല്ലാ മാതാപിതാക്കൾക്കും നല്ലത് വരട്ടെ 😪🙏

  • @ashrafks1086
    @ashrafks1086 8 ปีที่แล้ว +4

    ഇത് കണ്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞുപോയി..
    സ്വൊന്തം മാതാപിതാക്കളെ തെരുവിലേക്കിറക്കുന്ന മക്കളേ നിങ്ങൾക്കും നാളകളിൽ ഇങ്ങനയുള്ള അവസ്തയിലേക്കത്തില്ലന്നുറപ്പുണ്ടോ?

  • @spshimil
    @spshimil 8 ปีที่แล้ว +5

    കണ്ണ് നിറഞ്ഞുപോയി .... കാലത്തിന്റെ പോക്കു കണ്ട്

  • @sadiqalikoombara1522
    @sadiqalikoombara1522 8 ปีที่แล้ว +5

    റബ്ബിർഹംഹുമാ കമാ റബ്ബയാനീ സഹീറാ....
    ദൈവമേ നീ എന്റെ മാതാപിതാക്കൾക്ക് കരുണ ചെയ്യേണമേ ഏതുപോലെ അവർ എന്നോട് ചെറുപ്പത്തിൽ ചെയ്തപോലെ എന്ന് പ്രാർഥിക്കാൻ പഠിപ്പിച്ച മതത്തെ ആണ് ഒറ്റ നിമിഷംകൊണ്ട് ആ തെരുവോരം സുഹൃത്തിനുള്ള ബോധം പോലുമില്ലാതെ തട്ടമിട്ടിരുന്ന് നിങ്ങൾ താഴ്ത്തിയത്.

  • @sadiqalikoombara1522
    @sadiqalikoombara1522 8 ปีที่แล้ว +8

    ഷാഹിദാ കമാൽ അറിവില്ലാത്ത കാര്യങ്ങളിൽ കേറി അഭിപ്രായം പറയരുത്.
    മുസ്ലിംഗൾ വ്യക്തമായി പഠിക്കുന്നു ചെറുപ്രായത്തിൽ തന്നെ ഉമ്മാന്റെ കാലിനടിയിലാണ് സ്വർഗമെന്നും ഉപ്പ സ്വർഗത്തിന്റെ വാതിലെന്നും.
    മാതാപിതാക്കെളോട് "ച്ചെ"എന്ന ഒരു വാക്ക് പോലും ഉപയോഗിക്കരുത് എന്നും അവരെ വേധനിപ്പിക്കുന്നവന് ഈ ലോകവും പരലോകവും നഷ്ടപെടുമെന്നും.
    അല്ലാതെ ഒരുപാട് മക്കളുള്ളതുകൊണ്ടല്ല.

  • @yellowwb4183
    @yellowwb4183 8 ปีที่แล้ว +1

    It was a great show
    Kudos to the team behind this

  • @はII
    @はII 8 ปีที่แล้ว +1

    Beautiful episode

  • @akkum6520
    @akkum6520 7 ปีที่แล้ว

    shree.... sr..congrats..

  • @wesl9990
    @wesl9990 8 ปีที่แล้ว +1

    I AM REALLY LUCKY THAT I BIRTH IN A MUSLIM FAMILY, AL HAMDULILLA, GOOD PROGRAM SIR.

    • @faizaltherothjamal1123
      @faizaltherothjamal1123 5 ปีที่แล้ว +1

      Families belong to all faith are good. The way you bring up your children is important.

  • @vmchanel591
    @vmchanel591 5 ปีที่แล้ว

    Malayalam films super stars star International fored my life my mani

  • @maharoofv77
    @maharoofv77 8 ปีที่แล้ว

    😭😭