ഞാൻ ചിലപ്പോൾ 15 കോടി വാങ്ങും,മമ്മുക്ക 50 കോടിയും ലാൽ 100 കോടിയും വാങ്ങും,പക്ഷെ സിനിമ ആരുടേതാണ്?

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 54

  • @MuhammadShahir-do9ck
    @MuhammadShahir-do9ck 2 หลายเดือนก่อน +37

    ഇപ്പോൾ ആലോചികുന്നു മുരളിയെ ജയിപ്പിചെങ്കിൽ 😭😭😭

    • @sudheerov3703
      @sudheerov3703 2 หลายเดือนก่อน +2

      കരച്ചിൽ നിർത്തിയില്ല.. ല്ലേ 😂

    • @ന്യൂസഫാരി
      @ന്യൂസഫാരി 2 หลายเดือนก่อน

      അവൻ മുഹമ്മദ് കുട്ടിയുടെ ആളാണ്. നടി ബിന്ദുവിന്റെ പാവാടയുടെ വലിപ്പം കൂടുതൽ ആണ് പറഞ്ഞ മമ്മു ജി 😂

    • @ags334
      @ags334 2 หลายเดือนก่อน

      Correct Muralidaran jsichal mathi ayirunnu

  • @MuhammadShahir-do9ck
    @MuhammadShahir-do9ck 2 หลายเดือนก่อน +30

    ഇതെല്ലാം കാണുന്ന തൃശ്ശൂർ ജനങ്ങളുടെ അവസ്ഥ 🤣🤣🤣

    • @sudheerov3703
      @sudheerov3703 2 หลายเดือนก่อน

      എന്താ അവസ്ഥ

    • @shibilk9654
      @shibilk9654 2 หลายเดือนก่อน

      Thrissur kar ipo araayi 😂😂😂😂😂😂

  • @hngogo9718
    @hngogo9718 2 หลายเดือนก่อน +12

    ഇയാൾ ഇപ്പോഴും ഭാരത് ചന്ദ്രൻ ആയി നടക്കുകയാണ്

    • @ന്യൂസഫാരി
      @ന്യൂസഫാരി 2 หลายเดือนก่อน

      അല്ലാ. സുടാപ്പിതങ്ങൾ ആക്കാൻ പറ്റുമോ . സുടാപ്പി ക്കുട്ടാ😂

    • @ags334
      @ags334 2 หลายเดือนก่อน

      Correct

  • @listenersoul907
    @listenersoul907 2 หลายเดือนก่อน +29

    കതകിൽ മുട്ടുന്നവരെ പറ്റി വല്ലതും മോഴിഞ്ഞോ. അതിന് ഇവൻ ദിലീപിൻ്റെ അടുത്ത ആളല്ലേ.😂

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 2 หลายเดือนก่อน +4

      ദിലീപ് മമ്മൂട്ടിയുടെ അടുത്ത ആളാണ്‌ 😂😂മുകേഷ്, ഗണേഷ് ഒക്കെയാണ് ദിലീപ് ന്റെ earth കൾ
      ദിലീപ് അതി ബുദ്ദിമാൻ ആണ് അങ്ങേരെ സർക്കാർ പൂട്ടാൻ നോക്കിയാൽ മുകേഷ്, ഗണേഷ്, ബിനീഷ് കോടിയേരി, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സകലവന്മാരെയും കൊണ്ടേ അങ്ങേര് പോകൂ... എല്ലാവരെയും കുടുക്കാനുള്ള തെളിവ് അങ്ങേരുടെ കയ്യിലും ഉണ്ട്.... അതുകൊണ്ടാണ് 90 ദിവസം ആയപ്പോൾ തുറന്നു വിടേണ്ടി വന്നത്

    • @Sujesh-b7k
      @Sujesh-b7k 2 หลายเดือนก่อน +1

      Nenta veetelaa kathaku muttunundoo enu Nooke

    • @ags334
      @ags334 2 หลายเดือนก่อน

      ​@@gokulgokulshajikumar3877 correct Exactly

  • @FaizelVk
    @FaizelVk 2 หลายเดือนก่อน +3

    ഇങ്ങേർ കിളി പോയി ഇരിക്കുക ആണ് 😂😂

  • @shajiwayanad8469
    @shajiwayanad8469 2 หลายเดือนก่อน +14

    ഇയാൾ ഇപ്പോ ന്താ പറഞ്ഞത് " എനിക്ക് ഒന്നും മനസ്സിലായില്ല " സത്യത്തിൽ വട്ടായോ

  • @mohandasmohanan7857
    @mohandasmohanan7857 2 หลายเดือนก่อน +1

    കേരളം എന്തെല്ലാം സഹിക്കണം പാവം തൃശ്യൂർക്കാർ

  • @MahroofaliYouTube
    @MahroofaliYouTube 2 หลายเดือนก่อน +20

    ഇവന്റെയൊക് സിനിമ കാണുന്നവനെ കേതിക്കാട്

    • @Kchallenge-ge3xe
      @Kchallenge-ge3xe 2 หลายเดือนก่อน +1

      Athu Nammakku Haramalle koya

    • @ags334
      @ags334 2 หลายเดือนก่อน

      Correct

  • @KingSlair333
    @KingSlair333 2 หลายเดือนก่อน

    ഇങ്ങേരോട് ഒരു respect ഉണ്ടായിരുന്നു അത് പോയി 🥲ജയിപ്പിച്ചത് വെറുതെയായി

  • @kkabdullakmohamed9618
    @kkabdullakmohamed9618 2 หลายเดือนก่อน

    സുരേഷേട്ടൻ സിനിമയിലേക്ക് 😍👌💪

  • @MahroofaliYouTube
    @MahroofaliYouTube 2 หลายเดือนก่อน +6

    ഇത് ഒക്കെ യാണ് സ്ഥലത്തിന്റെ സ്ഥാനം മൊഴികൾ... ഇവൻ ഓക്കേ.... എന്ത് നേതാവടോ

  • @hngogo9718
    @hngogo9718 2 หลายเดือนก่อน +2

    പോപ്പുലാരിറ്റി ഉണ്ടായതു നടനായത് കൊണ്ടാണ് . പക്ഷെ നടനായി നടക്കാൻ വേണ്ടിയല്ല ജനങ്ങൾ ജയിപ്പിച്ചത് . സിനിമയിൽ അഭിനയിക്കുന്ന സമയത്തും എംപി എന്ന നിലയ്ക്കുള്ള ശമ്പളം ഇയാൾ വാങ്ങുന്നില്ലേ അതിന്റെ കൂടെ സിനിമയിലൂടെ എക്സ്ട്രാ വരുമാനവും . എം പി മന്ത്രി എന്നീ സ്ഥാനങ്ങളിൽ ചെയ്യുന്ന ജോലിയ്ക്കാണ് ഖജനാവിൽ നിന്ന് ശമ്പളവും സെക്കൂരിറ്റിയും ആനുകൂല്യങ്ങളും . അല്ലാതെ അത് സിനിമ സെറ്റിൽ കൊണ്ട് പോയി അനുഭവിക്കാനുള്ളതല്ല

  • @alfalakTechnicalservices
    @alfalakTechnicalservices 2 หลายเดือนก่อน +1

    Thrushoorkarudey gathiked

  • @RatheeshMj-r6c
    @RatheeshMj-r6c 2 หลายเดือนก่อน +2

    എന്തോരം നാൾ ആയി ഒറ്റകൊമ്പൻ സിനിമക്ക് വേണ്ടി ഉള്ള ഈ താടി വച്ചു നടക്കാൻ തുടങ്ങിയിട്ട് പാവം

  • @hngogo9718
    @hngogo9718 2 หลายเดือนก่อน +6

    അമീറ്റ ഷാ എതിർത്ത് എന്ന് വെച്ചാൽ ഞാൻ അമീറ്റ ഷായുടെ മുന്നിൽ വലിയ പ്രാധാന്യമുള്ളയാളാണ് എന്ന് കാണിക്കാൻ.
    മന്ത്രി പദവി യിൽ നിന്നും മാറ്റിയാൽ ഞാൻ രക്ഷപ്പെട്ടു എന്ന് വെച്ചാൽ എനിക്ക് സ്ഥാനമോഹമൊന്നുമില്ല എന്ന് . പ്രചാരണ സമയത്തു പറഞ്ഞത് , പോസ്റ്ററിൽ അച്ചടിച്ചത് "സുരേഷ് ഗോപിയെ ജയിപ്പിച്ചാൽ തൃശൂരിനൊരു കേന്ദ്ര മന്ത്രി ഇത് മോദിയുടെ ഗ്യാരന്റി" എന്നാണ് .

  • @rajumonraj5796
    @rajumonraj5796 2 หลายเดือนก่อน +4

    ടാക് സ് കൃത്യമായി കൊടുക്കുമോ

  • @ENGLISHUPKPZ
    @ENGLISHUPKPZ 2 หลายเดือนก่อน

    ബാക്കി 19 എംപി മ്മാർ എവിടെ
    ഒരാളെ മാത്രം ടാർഗറ്റ് ചെയ്യുന്നു

  • @MrBhroad
    @MrBhroad 2 หลายเดือนก่อน +2

    10 Crore for Gopi? 😂😂😂😂

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 2 หลายเดือนก่อน

      Action hero ആണ് bro... ഈ പ്രായത്തിലും ഒടുക്കത്തെ screen presence ആണ്.. Ozler പടത്തിൽ ഇങ്ങേർ എങ്ങാനം വന്നിരുന്നെങ്കിൽ പുല്ലു പോലെ ചെയ്തേനെ 👍പൗരുഷം + mass + dialogue delivery ഇങ്ങേരെ വെല്ലാൻ ഒരുവൻ മലയാളത്തിൽ ജനിക്കേണ്ടി ഇരിക്കുന്നു 👍

  • @user-kr4fh1hf8e
    @user-kr4fh1hf8e 2 หลายเดือนก่อน +1

    ❤❤

  • @AbdullaAk-j5q
    @AbdullaAk-j5q 2 หลายเดือนก่อน +3

    Shyning.only

  • @hngogo9718
    @hngogo9718 2 หลายเดือนก่อน

    അതായതു സ്ത്രീപീഡനം സിനിമയിലെ ഒരു നാട്ടുനടപ്പാണെന്നാണ് ഇയാൾ പറഞ്ഞു വരുന്നത്. ഒരുപാടു പേര് ഇതിന്റെ പേരിൽ വേട്ടയാടപ്പെടുന്നു എന്ന് പറയുമ്പോൾ പ്രമുഖർ ഒക്കെ പാവങ്ങളാണെന്നു. പോരാത്തതിന് ഇതൊക്കെ സിനിമയിൽ മാത്രമല്ല മറ്റു മേഖലയിലും ഉണ്ടെന്നു പറഞ്ഞാൽ അതിന്റെ അർഥം അങ്ങനെ ഞങ്ങളെ മാത്രം കുറ്റം പറയേണ്ട എന്നാണ് . ഇയാൾ പറഞ്ഞത് തന്നെയല്ലേ പണ്ട് നായനാരും പറഞ്ഞത് (കേരളത്തിൽ ബലാത്സംഗം നടക്കുന്നത് ചായ കുടിക്കുന്ന പോലെയാണെന്ന് ). ചുരുക്കത്തിൽ ഇയാൾ പ്രമുഖരെ ന്യായതീകരിക്കുന്നു
    സിനിമയിൽ രണ്ടായിരതിനു മേലെ തൊഴിലാളികൾ എന്ന് പറയുന്നത് അത്ര വലിയ സംഭവമല്ല. കുറെ പേർക്ക് തൊഴിൽ കൊടുക്കുന്ന മേഘലയായതു കൊണ്ട് സിനിമയിൽ നടക്കുന്നതിനെ ഒന്നിനെയും വിമർശിച്ചു ആക്ഷൻ എടുക്കാൻ പാടില്ലെന്നാണോ ഇയാൾ പറയുന്നത്. kitex sabu ഇതിലും കൂടുതൽ പേർക്ക് തൊഴിൽ കൊടുത്തു. എന്നിട്ടു അയാളെ ഇവിടുന്നു ഓടിച്ചില്ലേ . പിന്നെ സിനിമയ്ക്ക് മാത്രമെന്താണ് ഇത്ര പ്രാധാന്യം.

  • @shareefshareefkhan3196
    @shareefshareefkhan3196 2 หลายเดือนก่อน

    തൃശൂർ അവർക്ക് പറ്റിയ ആളെ തിരഞ്ഞെടുത്തു.😂😂

  • @vysaghk.r3925
    @vysaghk.r3925 2 หลายเดือนก่อน +2

    എന്തിനാ മരയൂളെ ജാതിയില്ലാത്തവൻ ഓരോ ആചാരങ്ങൾ ചെയ്യുന്നത്.

    • @ags334
      @ags334 2 หลายเดือนก่อน

      Iyal Um Mohanlal Ganeshum ellam Nair alle

  • @Abdul_kadher._.123
    @Abdul_kadher._.123 2 หลายเดือนก่อน

    ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ ഓടി നടന്ന് അഭിനയിക്കണമെന്ന് ഒരാഗ്രഹം😅😅😅

  • @sheeba3996
    @sheeba3996 2 หลายเดือนก่อน

    Mikku kaanumbol ulla vaachakamadi nirthedo vallathum cheyyu than mantri stanathirunnu

  • @shibilk9654
    @shibilk9654 2 หลายเดือนก่อน

    Thrissur kar ipo 3g😂😂😂😂😂😂😂😂😂😂😂

  • @maharoofparambath957
    @maharoofparambath957 2 หลายเดือนก่อน +3

    Chanakam gopi komali

  • @jassimkhaludeen5382
    @jassimkhaludeen5382 2 หลายเดือนก่อน

    Eda monee

  • @Bangaloorkerala
    @Bangaloorkerala 2 หลายเดือนก่อน +4

    നിന്റെ സിനിമ ഇനി ഓടുമോ

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 2 หลายเดือนก่อน +2

      പാപ്പൻ, കാവൽ, ഗരുഡൻ ഒക്കെ ഓടി bro... ഒരു powerfull police റോളിൽ വന്നാൽ വേറെ levelil ആയിരിക്കും 👍

  • @ShamnadSpeed
    @ShamnadSpeed 2 หลายเดือนก่อน +8

    സ്പർശം ഗോപി 😂

  • @rajeshsasthri
    @rajeshsasthri 2 หลายเดือนก่อน +2

    ഇതുപോലെ ഒരു പടുവാഴ

  • @muhammadnishad3497
    @muhammadnishad3497 2 หลายเดือนก่อน +2

    Mara ponnan

  • @saisankar4328
    @saisankar4328 2 หลายเดือนก่อน +1

    സുരേഷ് ഗോപി ❤️❤️❤️❤️

  • @nidinkayyil7968
    @nidinkayyil7968 2 หลายเดือนก่อน +1

    കൊടിയോ?

  • @Txkkx
    @Txkkx 2 หลายเดือนก่อน

    Kannadach iruttaakkukayaan ellaavarum..

  • @MopPa-y7l
    @MopPa-y7l 2 หลายเดือนก่อน

    Eppolljanathenuvallechamkodukanam

  • @SubairSubair-dx7uz
    @SubairSubair-dx7uz 2 หลายเดือนก่อน +2

    നല്ല കോലം 😂😂😂😂

  • @ന്യൂസഫാരി
    @ന്യൂസഫാരി 2 หลายเดือนก่อน

    ഇപ്പോൾ വരും കരഞ്ഞ് കൊണ്ട് സുടാപ്പി ക്കൂട്ടം അടിയിൽ കമന്റ് ഇടാൻ