ഞാൻ പണ്ട് wagonR വാങ്ങി ഒരു ഡിസംബറിൽ. അന്ന് 40k ഡിസ്‌കൗണ്ട് കിട്ടിയായിരുന്നു.. പക്ഷെ കുടുംബക്കാരും ബന്ധുക്കളും ഒക്കെ കളിയാക്കി ബുദ്ധി ഉള്ള ആരേലും ഡിസംബറിൽ വണ്ടി എടുക്കുമോ എന്ന്. ഞാൻ അന്ന് എങ്ങനെ ആലോചിച്ചിട്ടും മനസ്സിലായില്ല നമുക്കുള്ള നഷ്ടം എന്താണ് എന്ന്.. 3-4 വർഷം കൂടുമ്പോൾ വണ്ടി മാറ്റുന്നവർക്ക് ചിലപ്പോൾ നഷ്ടം ആയിരിക്കാം. പക്ഷെ ഞാൻ അങ്ങനെ ചെയ്യുന്നില്ല. പിന്നെ എന്താ കുഴപ്പം? കുഴപ്പം മറ്റുള്ളവർക്ക് ആണ്, അവർക്ക് ആണ് ബോധം ഇല്ലാത്തത്, അത്ര തന്നെ.
In demand models new year വാങ്ങുതാണ് നല്ലത് കാരണം വലിയ discount offers ഒന്നും കാണില്ല.... ബാക്കി എല്ലാം december ആണ് നല്ലത് കാരണം inventory stock clearance offer ഉണ്ടാകും.... Mostly by year end the companies will slow down its production...പിന്നെ പുതിയ വർഷം price hike ഉണ്ടാകും, അതിന് മുൻപ് വണ്ടികൾ വാങ്ങുന്നത് ഗുണകരം... പിന്നെ resale നോക്കുന്നില്ലെങ്കിൽ previous year manufacture ആയ വണ്ടികൾ നല്ല offer കിട്ടും
Altroz Xm plus 8.72 on road paranju, 2 showroom il ninnum quote eduthu, finally 8.15nu 4 days munp book cheythu. January aanu delivery. Resale nokkunilla. Budget tight aayathond ee variantil happy
ആളുകൾ അങ്ങനെ പലതും പറയും..😂😂 നമ്മൾ നമ്മുടെ ആവശ്യത്തിന് വണ്ടി വാങ്ങി വീട്ടിൽ മൂടിക്കെട്ടി വയ്ക്കാതെ നല്ലപോലെ ഒരു 7 to 10 വർഷം ഉപയോഗിച്ചിട്ട് കിട്ടുന്ന വിലയ്ക്ക് വിൽക്കണം... Maximum use maximum satisfaction...
Facelift ഏതു സമയത്തും വരാൻ സാധ്യത ഉള്ളത് കൊണ്ട് Punch പെട്രോൾ ഒഴിവാക്കി.. ഈ കൊല്ലം ഇറങ്ങിയത് കൊണ്ട് punch ev അത്യാവശ്യം നല്ല ഓഫറിൽ ബുക്ക് ചെയ്തു. വിചാരിച്ച മോഡൽ തന്നെ കിട്ടി. മാക്സിമം ഡിസ്‌കൗണ്ട്. ഇറങ്ങിയപ്പോ ഉണ്ടായ പഞ്ച് ev top മോഡൽ നേക്കാൾ 2 lakh കുറവുണ്ട് ഇപ്പൊ.. പിന്നെ resale വാല്യൂ കുറക്കാൻ വരുന്നവർ ഇതല്ലെങ്കിൽ വേറെ ഓരോന്ന് പറഞ്ഞു കുറച്ചു കൊണ്ടേ ഇരിക്കും... Mid variant എടുക്കാൻ ഇരുന്ന ഞാൻ top മോഡൽ എടുത്തു.
@vishnup568 ഇപ്പോൾ തല്ക്കാലം resale വാല്യൂ നോക്കിയല്ല എടുത്തത്.. പെട്രോൾ വണ്ടിയെക്കാൾ മികച്ച features .. ഡ്രൈവിംഗ് കംഫർട്, പവർ, etc.. പിന്നേ പെട്ടന്ന് മാറ്റാൻ ഉള്ള പ്ലാനും ഇല്ല.. ഇനി മാറ്റിയാലും വീണ്ടും ഇലക്ട്രിക് തന്നെ ആകും.. 5 കൊല്ലം കഴിയുമ്പോ അറിയാം actual മാർക്കറ്റ്..
@@vishnup568 EV has very average resale value compared to ICE vehicles... Even EV sales is not that great in india, it has dropped compared to last year
@@vishnup568 resale നോക്കി EV എടുക്കുന്നത് മണ്ടത്തരം ആണ്, long term usage ആണെങ്കിൽ EV എടുത്താൽ മതി... കാരണം പുതിയ technology in EV വരുന്നുണ്ട്, ചിലപ്പോൾ ഈ battery പാക്ക് തന്നെ മാറാൻ chance ഉണ്ട്
വണ്ടിപ്രാന്തനോടുള്ള എല്ലാ ഇഷ്ടവും നിർത്തിക്കൊണ്ട് പറയട്ടെ, കച്ചവടം കൂട്ടാൻ ഷോറൂമുകാർ vloggers നെ കൂട്ട്പിടിച്ചു നടത്തുന്ന കുതന്ത്രം. അല്ലാതെ വേറെ എന്താണ്.. ഇപ്പൊ വാങ്ങിയാൽ ഇരട്ടി ലാഭം, ഇതിലും നല്ല ഓഫർ വരാനില്ല, ഇനി വില കൂടും. എന്തൊക്കെ പ്രലോഭനങ്ങൾ ആണ് നമ്മൾ ദിവസവും (എല്ലാ മാസവും എങ്കിലും) കേൾക്കുന്നത്. വണ്ടിയുടെ റിവ്യൂസ്, ഷോറൂം ഓഫേർസ് ഒക്കെ പറയുന്ന ചാനലുകൾ ഒന്ന് ശ്രദ്ധിച്ചാൽ മതി.
ഞാൻ പണ്ട് wagonR വാങ്ങി ഒരു ഡിസംബറിൽ. അന്ന് 40k ഡിസ്‌കൗണ്ട് കിട്ടിയായിരുന്നു.. പക്ഷെ കുടുംബക്കാരും ബന്ധുക്കളും ഒക്കെ കളിയാക്കി ബുദ്ധി ഉള്ള ആരേലും ഡിസംബറിൽ വണ്ടി എടുക്കുമോ എന്ന്. ഞാൻ അന്ന് എങ്ങനെ ആലോചിച്ചിട്ടും മനസ്സിലായില്ല നമുക്കുള്ള നഷ്ടം എന്താണ് എന്ന്.. 3-4 വർഷം കൂടുമ്പോൾ വണ്ടി മാറ്റുന്നവർക്ക് ചിലപ്പോൾ നഷ്ടം ആയിരിക്കാം. പക്ഷെ ഞാൻ അങ്ങനെ ചെയ്യുന്നില്ല. പിന്നെ എന്താ കുഴപ്പം? കുഴപ്പം മറ്റുള്ളവർക്ക് ആണ്, അവർക്ക് ആണ് ബോധം ഇല്ലാത്തത്, അത്ര തന്നെ.
Buy in December and register in January
@lifegambler2000 athe. Annu jan 3rd inu aanu vandi irakkiyathu...
5 or 6 year old vehicles almost same price thanne kodukumbo kittum. Vagam vandi mattunavark mathre nashtam ullu
In demand models new year വാങ്ങുതാണ് നല്ലത് കാരണം വലിയ discount offers ഒന്നും കാണില്ല.... ബാക്കി എല്ലാം december ആണ് നല്ലത് കാരണം inventory stock clearance offer ഉണ്ടാകും.... Mostly by year end the companies will slow down its production...പിന്നെ പുതിയ വർഷം price hike ഉണ്ടാകും, അതിന് മുൻപ് വണ്ടികൾ വാങ്ങുന്നത് ഗുണകരം... പിന്നെ resale നോക്കുന്നില്ലെങ്കിൽ previous year manufacture ആയ വണ്ടികൾ നല്ല offer കിട്ടും
Altroz Xm plus 8.72 on road paranju, 2 showroom il ninnum quote eduthu, finally 8.15nu 4 days munp book cheythu. January aanu delivery. Resale nokkunilla. Budget tight aayathond ee variantil happy
ആളുകൾ അങ്ങനെ പലതും പറയും..😂😂
നമ്മൾ നമ്മുടെ ആവശ്യത്തിന് വണ്ടി വാങ്ങി വീട്ടിൽ മൂടിക്കെട്ടി വയ്ക്കാതെ നല്ലപോലെ ഒരു 7 to 10 വർഷം ഉപയോഗിച്ചിട്ട് കിട്ടുന്ന വിലയ്ക്ക് വിൽക്കണം...
Maximum use maximum satisfaction...
Ignis or Tiago, which one is better
Ignis for sure. I have both
Ignis better
Ignis is better but don't choose dark colour paint quality is not good
Onam offer ano christmas offer arikkuo kooduthal
Year end offer ആണോ അതോ year back offer ആണോ നല്ലത്?
XVU 700 ax7 video Cheyo 2024 model car
Punch adventure rhythm nalladano?
Facelift ഏതു സമയത്തും വരാൻ സാധ്യത ഉള്ളത് കൊണ്ട് Punch പെട്രോൾ ഒഴിവാക്കി.. ഈ കൊല്ലം ഇറങ്ങിയത് കൊണ്ട് punch ev അത്യാവശ്യം നല്ല ഓഫറിൽ ബുക്ക് ചെയ്തു. വിചാരിച്ച മോഡൽ തന്നെ കിട്ടി. മാക്സിമം ഡിസ്‌കൗണ്ട്. ഇറങ്ങിയപ്പോ ഉണ്ടായ പഞ്ച് ev top മോഡൽ നേക്കാൾ 2 lakh കുറവുണ്ട് ഇപ്പൊ..
പിന്നെ resale വാല്യൂ കുറക്കാൻ വരുന്നവർ ഇതല്ലെങ്കിൽ വേറെ ഓരോന്ന് പറഞ്ഞു കുറച്ചു കൊണ്ടേ ഇരിക്കും... Mid variant എടുക്കാൻ ഇരുന്ന ഞാൻ top മോഡൽ എടുത്തു.
Technically ഇപ്പോൾ EV യുടെ resale value/market എങ്ങനെയാണ്? Any idea?
@vishnup568 ഇപ്പോൾ തല്ക്കാലം resale വാല്യൂ നോക്കിയല്ല എടുത്തത്.. പെട്രോൾ വണ്ടിയെക്കാൾ മികച്ച features .. ഡ്രൈവിംഗ് കംഫർട്, പവർ, etc.. പിന്നേ പെട്ടന്ന് മാറ്റാൻ ഉള്ള പ്ലാനും ഇല്ല.. ഇനി മാറ്റിയാലും വീണ്ടും ഇലക്ട്രിക് തന്നെ ആകും.. 5 കൊല്ലം കഴിയുമ്പോ അറിയാം actual മാർക്കറ്റ്..
@@vishnup568 EV has very average resale value compared to ICE vehicles... Even EV sales is not that great in india, it has dropped compared to last year
@@vishnup568 resale നോക്കി EV എടുക്കുന്നത് മണ്ടത്തരം ആണ്, long term usage ആണെങ്കിൽ EV എടുത്താൽ മതി... കാരണം പുതിയ technology in EV വരുന്നുണ്ട്, ചിലപ്പോൾ ഈ battery പാക്ക് തന്നെ മാറാൻ chance ഉണ്ട്
ഈ ഡിസംബറിൽ ഞാൻ പഴയ മോഡൽ ഹോണ്ട Amaze 2 lakhs അടുത്ത് ഡിസ്‌കൗണ്ടിൽ വാങ്ങി
January പകുതി കഴിയുമ്പോൾ last year വണ്ടിക്ക് നല്ല ഓഫർ കിട്ടും .
അപ്പൊ തോന്നും മാർച്ചിൽ കുറച്ചൂടെ ഡിസ്‌കൗണ്ട് കിട്ടും എന്ന്. പിന്നേ മാർച്ച് ആകുമ്പോ ഓണത്തിന് വെയിറ്റ് ചെയ്യും.. അപ്പൊ തോന്നും എന്നാ പിന്നേ diwali ആവട്ടെ ന്നു.. അവസാനം ഡിസംബറിൽ എടുക്കും
dosham aadyam parnajale pidichu nirthan patulu...athu sheriyanu cool😂
Nan inn book cheythu
വണ്ടിപ്രാന്തനോടുള്ള എല്ലാ ഇഷ്ടവും നിർത്തിക്കൊണ്ട് പറയട്ടെ, കച്ചവടം കൂട്ടാൻ ഷോറൂമുകാർ vloggers നെ കൂട്ട്പിടിച്ചു നടത്തുന്ന കുതന്ത്രം. അല്ലാതെ വേറെ എന്താണ്.. ഇപ്പൊ വാങ്ങിയാൽ ഇരട്ടി ലാഭം, ഇതിലും നല്ല ഓഫർ വരാനില്ല, ഇനി വില കൂടും. എന്തൊക്കെ പ്രലോഭനങ്ങൾ ആണ് നമ്മൾ ദിവസവും (എല്ലാ മാസവും എങ്കിലും) കേൾക്കുന്നത്. വണ്ടിയുടെ റിവ്യൂസ്, ഷോറൂം ഓഫേർസ് ഒക്കെ പറയുന്ന ചാനലുകൾ ഒന്ന് ശ്രദ്ധിച്ചാൽ മതി.
ഞാൻ കഴിഞ്ഞ ഡിസംബർ 31ന് വാങ്ങി❤
ഞാൻ ignis or celerio നോക്കാന്നുണ്ട്, ഏതാ better?
Ignis🔥
Ignis
KIA ❤
സാധർണക്കാരോട്....
കൊക്കിലൊതുങ്ങുന്ന കാർ വാങ്ങുക 🙄😎
Eth sadarakkar aayalum safety ulla car vanguka .jeevan aanu priority
ആവശ്യത്തിൽ കൂടുതൽ ഡിസ്കൗണ്ട്😂😂
പുതിയ വണ്ടിവരുമ്പോ പറയണ്ട 😂
മാർച്ചിൽ വാങ്ങുന്നത് ആണ് ബെറ്റർ
December മാസം മുതൽ February മാസം വരെ വാഹനം വാങ്ങരുത് . ഒരു വർഷം പഴയ വാഹനം വാങ്ങണോ ? March മുതൽ പുതിയത് കിട്ടും
Budget aanu march..so price koodum
@@coldtech2955 ഒരു വർഷം മഴയും വെയിലും കൊണ്ട് കിടന്ന വാഹനം വാക്കുന്നത് മണ്ടത്തരം ആണ്
ഡിസംബറിൽ വാങ്ങിയാൽ നഷ്ടം ആണോ ലാഭം ആണോ എന്ന് എനിക്ക് അറിയില്ല പക്ഷെ ഒന്ന് വാങ്ങി 😂 ഒരു ടൂർ പോകണമെന്നുണ്ട്
Waste video and waste Advise
resale ചെയ്യുമ്പോൾ കുറയുന്ന വില കുറച്ചു തന്നെയാണല്ലോ വണ്ടി കിട്ടുന്നത്