നീണ്ടകര ഫിഷ് ഹാർബർ, ഏറ്റവും വില കുറച്ചു പച്ചമീൻ എവിടെ കിട്ടും, neendakara fishing harbour, tuna 130

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • മച്ചാന്മാരെ ഇതുവരെ നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ലൈക്ക് അടിക്കുക ഈ വീഡിയോയ്ക്ക് കമൻറ് അറിയിക്കണം ...

ความคิดเห็น • 21

  • @diyvideohouse3931
    @diyvideohouse3931 3 ปีที่แล้ว +3

    Super bro...👌കടലിന്റെ മക്കൾക്ക് എന്റെ ബിഗ്‌ സല്യൂട്ട് 🥰😍🔥

  • @capital9227
    @capital9227 2 ปีที่แล้ว +1

    എന്തോരം മീനാ 😮 കൊള്ളാട്ടോ ഇതൊക്കെ കാണിച്ചുതന്നതിനു ഒരു വലിയ നന്ദി

  • @jyothyelizabethmartin4927
    @jyothyelizabethmartin4927 3 ปีที่แล้ว +2

    Say hi to Renjith from me😀

  • @LIFE-lc6mh
    @LIFE-lc6mh 3 ปีที่แล้ว +2

    Great share👌🏻❤️

  • @dhanyarohit9692
    @dhanyarohit9692 3 ปีที่แล้ว +3

    😍😍😍

  • @gbinvm
    @gbinvm 3 ปีที่แล้ว +2

    ❤️

  • @roshanphilip025
    @roshanphilip025 3 ปีที่แล้ว +1

    👍👍👍

  • @thambusvlog1760
    @thambusvlog1760 2 ปีที่แล้ว +2

    130 രൂപ മേടിച്ചത് വേസ്റ്റ് കളഞ്ഞ് വെട്ടി കൊടുക്കുന്ന എത്ര കിട്ടും വീട്ടിൽ കറിവെക്കാൻ ആണെങ്കിൽ കൊള്ളാം വില കുഴപ്പമില്ല പീസാക്കി കൊടുത്ത 340 രൂപ തന്നെ കൊടുക്കണം

    • @rohitmathew23
      @rohitmathew23  2 ปีที่แล้ว

      മീൻ വൻ ലാഭം അന്ന്.ഈ മീൻ വെസ്റ്റ് വളരെ കുറവ് അന്ന് തലയും എടുക്കും.

  • @subhashsp4713
    @subhashsp4713 2 ปีที่แล้ว +1

    Onnum parayanilla,neendakarayil veluppinu 2 manikku poi nokku,

  • @nasarudheenm9935
    @nasarudheenm9935 ปีที่แล้ว +1

    ഇത് നീണ്ടകര ഹാർബർ ആണ് അഴീക്കൽ ഹാർബർ അല്ല

  • @sslaserarts555
    @sslaserarts555 3 ปีที่แล้ว +1

    പിന്നെ ഇത് വീട്ടിൽ കൊണ്ടു തരുന്നതല്ലേ അവർക്ക് എന്തെങ്കിലും ലാഭം വേണ്ടേ ഇപ്പോൾ നീങ്ങളുടെ നാലു മണിക്കൂറിന്റെ ജോലിക്കു ലി കൂടി നോക്കുമ്പോൾ അത് നഷ്ടം അല്ലേ

    • @rohitmathew23
      @rohitmathew23  3 ปีที่แล้ว +2

      ജോലി ഇല്ലാത്തവർക്ക് നല്ലത് അല്ലേ bro.

  • @afsalnazar9076
    @afsalnazar9076 3 ปีที่แล้ว +2

    ആദ്യം തന്നെ പറയട്ടെ ഇത് നീണ്ടകര ഹാർബർ ആണ്

    • @rohitmathew23
      @rohitmathew23  3 ปีที่แล้ว

      Athe brooo😍😍😍

    • @afsalnazar9076
      @afsalnazar9076 3 ปีที่แล้ว +2

      @@rohitmathew23 വീഡിയോ തുടങ്ങുമ്പോൾ ഗേറ്റ് കയറാൻ നേരത്ത് അഴീക്കൽ എന്നാണ് പറഞ്ഞത് അതാണ് തിരുത്തി യത്

    • @rohitmathew23
      @rohitmathew23  3 ปีที่แล้ว +1

      Voice over cheythapol mariyatha.nerathe oru video azheekal cheythayirunnu agane vayi atha vannath😛😛😛