തീവ്രവാദം വളർത്തിയതിൽ സെക്കുലർ പാർട്ടികൾക്ക് പങ്കുണ്ടെന്ന് ഹമീദ് ചേന്ദമംഗലൂർ |Hameed Chennamangaloor

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 136

  • @gurusplacesandevents813
    @gurusplacesandevents813 ปีที่แล้ว +73

    ശ്രീ.ഹമീദ് ചേന്ദമംഗലത്തിനു അഭിനന്ദനങ്ങൾ.. വ്യക്തമായ... നിക്ഷ്പക്ഷമായ അഭിപ്രായം പറഞ്ഞതിന്.. കേരളത്തിലെ കമ്മികളും കൊങ്ങികളും നടത്തുന്ന മുസ്ലിം പ്രീണനം തുറന്നു കാണിച്ചതിന്..!!
    വോട്ടിനു വേണ്ടി.. ഏതു മോശം പ്രവൃത്തിയും ചെയ്യാൻ ഈ പാർട്ടികൾക്ക് മടിയില്ല..!
    ആവിഷ്കാര സ്വാതന്ത്ര്യം വേണം.. അതിനു പരിധി നിശ്ചയിക്കരുത്..!
    സമൂഹത്തിനെ വിഴുങ്ങിയിരിക്കുന്ന ഇരുണ്ട പ്രവണതകളെ ശുദ്ധീകരിക്കാൻ ഉള്ളത് ഉള്ളത് പോലെ പറയണം..! സിനിമ കൂടുതൽ പേർ കാണുവാൻ ഇടയുള്ള മാധ്യമം ആണ്..! സഹിഷ്‌ണുതയോട് കൂടി കാര്യങ്ങൾ മനസ്സിലാക്കിയതിനു ശേഷം വേണം വിപ്ലവത്തിനിറങ്ങാൻ..!! മതത്തിന്റെയും ജാതിയുടെയും നൂലമലകളിൽ കുടുക്കി വളരുന്ന സമൂഹത്തെ തളക്കണോ..?? സഹിഷ്ണുതയുള്ളവർ മാത്രം ചിത്രം കണ്ടാൽ പോരേ..?? സത്യമായ കാര്യം സത്യമായി അവതരിപ്പിക്കുമ്പോഴേ ആവിഷ്കാരം അര
    ർധപൂർണ്ണമാകൂ.!!!

  • @babuindia1732
    @babuindia1732 ปีที่แล้ว +82

    The Kerala Story സൂപ്പർ ഹിറ്റ് സിനിമ ആയി.
    ആരും കാണാതെ പോകുമായിരുന്ന ഒരു സാധാരണ സിനിമയ്ക്ക് മുസ്ലിം തീവ്രവാദികൾ, അവരുടെ B team ആയ കോൺഗ്രസ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ, മുസ്ലിം തീവ്രവാദികളുടെ C team ആയ കേരളത്തിലെ മാധ്യമങ്ങൾ എന്നിവർക്ക് വളരെ വളരെ നന്ദി ഉണ്ട്

  • @rajeevanrajeev6723
    @rajeevanrajeev6723 ปีที่แล้ว +56

    ഹമിദ് സാറിനു ഹദയത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ ബിഗ്
    സല്യൂട്ട് സാർ ഇനി മരിച്ചാലും സന്തോഷത്തോടെ മരിക്കാം അത്ര സന്തോഷമായി സാർ

  • @nitheeshdevarajan954
    @nitheeshdevarajan954 ปีที่แล้ว +142

    നിങ്ങൾ പറഞ്ഞത് കറക്റ്റ്. അത് 90% അൾക്കാർ മനസിലാക്കുന്നു എന്നു ഇവിടുത്തെ സെക്കുലർ പാർട്ടികൾ ചിന്തിച്ചാൽ നല്ലത്

  • @KumarGvision
    @KumarGvision ปีที่แล้ว +70

    സെക്കുലർ പാർടി എന്ന് പറഞ്ഞു ജനത്തിനെ കളിപ്പിച്ചു തനി മത പ്രീണനം നടത്തുക തന്നെ ആണ് വലതും ഇടതും.

  • @pnvn335
    @pnvn335 ปีที่แล้ว +3

    ഹമീദ് ചേന്നമംഗലൂർ നിങ്ങൾ പറഞ്ഞതാണ് ശരി , ഇതാവണം സ്റ്റാൻഡ് 👍

  • @Sunil-nz1mv
    @Sunil-nz1mv ปีที่แล้ว +2

    ശ്രീ. ഹമീദ് പറഞ്ഞത് 100% സത്യമായ കാര്യം.👍👍👍

  • @anoopsnair6752
    @anoopsnair6752 ปีที่แล้ว +21

    He said that bitter fact ...👍👍👍

  • @harsh4959
    @harsh4959 ปีที่แล้ว +20

    Hamid sir said that 👏 👏👏

  • @midhunpattally554
    @midhunpattally554 ปีที่แล้ว +19

    എൻ്റെ പൊന്നു സാറെ...അഭിമന്യു കൊല്ലപ്പെട്ടപ്പോൾ ഇവിടെ ... ബർഗീയത തുലയട്ടെ എന്ന് പറഞ്ഞു തടി ഊരിയ പ്രഫുത്തർ ഉള്ള നാടാണ് കേരളം 🤣🤣🤣

  • @felixxaviar2626
    @felixxaviar2626 ปีที่แล้ว +29

    ഞാൻ കുടുംബം സഹിതം കാണും

  • @nylekumar4617
    @nylekumar4617 ปีที่แล้ว +7

    ദശാബ്ദ ങ്ങൾ ക്ക് മുൻപ് തന്നെ ഹമീദ് സാർ മുന്നറിയിപ്പ് നൽകിക്കൊണ്ട് എഴുതുകയും പറയുകയും ചെയ്തു പക്ഷെ അവസരവാദികൾ അദ്ദേഹത്തെ മനപ്പൂർവം അവഗണിച്ചു...

    • @sathyajithunni
      @sathyajithunni ปีที่แล้ว

      വാജ്പേയി ഭരിക്കുന്നതിന് മുമ്പ് ഹമീദ് ഇസ്ലാമിക തീവ്രവാദത്തെ വിമർശിച്ചതായി അറിയില്ല.

  • @harisha7924
    @harisha7924 ปีที่แล้ว +42

    ഈ സത്യമൊന്നും ഇവിടെ ചിലവില്ല..
    മതേതരത്വം പുഴുങ്ങി തിന്നാൽ എല്ലാം ആയി എന്നാണെന്നു വിചാരം..

  • @felixxaviar2626
    @felixxaviar2626 ปีที่แล้ว +43

    അടുത്ത തെരഞ്ഞെടുപ്പിൽ ക്രസ്തവരുടെ ശക്തി ഇടതും വലതും കാണും..

    • @shinybinu6154
      @shinybinu6154 ปีที่แล้ว +2

      ​@Atharv Vinod aru paranju..12?

    • @musthaheenathrafeeq-sl8xg
      @musthaheenathrafeeq-sl8xg ปีที่แล้ว

      ആ 12ൽ 10 vote ചെയ്യാൻ പോകാൻ പെട്രോൾ ചിലവാക്കേണ്ടി വരും അല്ലെങ്കിൽ വണ്ടിക്കൂലി കൊടുക്കേണ്ടി വരും എന്ന് വിചാരിച്ചു vote ചെയ്യാൻ പോകില്ല

    • @felixxaviar2626
      @felixxaviar2626 ปีที่แล้ว +3

      @@musthaheenathrafeeq-sl8xgഞങ്ങൾ ക്രൈസ്തവരുടെ ഉള്ളിൽ ഇരുപ്പ് നിങ്ങൾക്ക് അറിയില്ല...🤣🤣🤣🤣

    • @Bibin2083
      @Bibin2083 ปีที่แล้ว +1

      @@musthaheenathrafeeq-sl8xg ഇതിന് മറുപടി പറയാന് വരൂ അല്ലേ?..😆😆😆

    • @kirand5698
      @kirand5698 ปีที่แล้ว +3

      കേരള സ്റ്റോറി ഇറങ്ങുന്നു എന്ന് കേട്ടപ്പോൾ തന്നെ ചിലർ കരച്ചിൽ തുടങ്ങി 👍

  • @myworld1901
    @myworld1901 ปีที่แล้ว +20

    ഹമീദിനെയും കെന്നഡിയെയും കൂടുതൽ പറയാൻ വിനു സമ്മതിച്ചില്ല, അതു ശരിയായ നടപടിയല്ല

  • @arifaea3908
    @arifaea3908 ปีที่แล้ว +3

    You r very corret ഹമീദ് Sir..❤❤hats off you

  • @aarathigile
    @aarathigile ปีที่แล้ว +21

    ഇനി പ്രൊപൊഗണ്ട ആണെന്ന് തന്നെ വയ്ക്കുക എന്താണ്‌ പ്രശ്നം? മലയാളത്തിൽ എത്രയോവട്ടം ഒരേ കഥയും ചരിത്രവും പല വീക്ഷണകോണുകളിൽ വ്യത്യസ്ഥ കഥാകാരന്മാർ സിനിമയാക്കിയിട്ടുണ്ട്‌. അതിനെയൊക്കെ മലയാളികൾ ഏറ്റെടുത്തിട്ടുമുണ്ട്‌. എത്രയെത്ര മാർക്ക്സിസ്റ്റ്‌ അജണ്ടകൾ സിനിമാരൂപത്തിൽ നാം കണ്ടിട്ടുണ്ട്‌. ഇതിൽ മാത്രം എന്താണ്‌ പ്രശ്നം? ബോംബൊന്നുമല്ല ഇത്‌ സിനിമയാണ്‌. പൊട്ടിത്തെറിക്കുന്നവർ ആവിഷ്കാരം എന്താണെന്ന് പഠിക്കുക.

  • @RajusatlajM
    @RajusatlajM ปีที่แล้ว +22

    മതാടിസ്ഥാനത്തിൽ ഇപ്പോഴും സംവരണം കൊടുക്കുന്ന നാട്ടിൽ എന്ത് സെക്യുലറിസം: ...

    • @Researcher2023
      @Researcher2023 ปีที่แล้ว +2

      അഖിലേന്ത്യാടിസ്ഥാനത്തിൽ നടക്കുന്ന ഒരു ബുദ്ധി-വിജ്ഞാന പരീക്ഷയാണല്ലോ Neet medical exam. കേരളത്തിൽ നിന്നും ഒരു ലക്ഷത്തിലേറെ പേർ ഈ പരീക്ഷ എഴുതുന്നുണ്ട്.
      Neet UG 2022 പരീക്ഷയിലെ കേരള മെഡിക്കൽ ലിസ്റ്റിലെ ആദ്യത്തെ 1000 റാങ്കിൽ ഉൾപ്പെട്ടവരുടെ ചില വിഭാഗക്കാരുടെ ലിസ്റ്റ് ഉദാഹരണമായി എടുക്കാം:
      മുസ്ലിം : 390
      ക്രിസ്ത്യൻ (മൊത്തം) : 119
      ലാറ്റിൻ/ആംഗ്ലോ : 15
      അവശ ക്രിസ്ത്യൻ : 4
      ഈഴവ (EZ). : 149 +
      മുന്നോക്ക (EW) : 51
      OB Hindu. : 27
      OB Christian :. 4
      ധീവര : 4
      വിശ്വകർമ്മ : 14
      കുശവ : 1
      OEC : 4
      ST/ST : 1
      Ex. Servicemen : 26
      (KEAM / NEET Med. 2022 catogary list)
      Nair+ Brahmin. :. 180 +
      മുസ്ലിങ്ങളുടെ പകുതി റാങ്കുകാരു പോലുമില്ല നായർ-ബ്രാഹ്മണർ അടങ്ങിയ മുന്നോക്കക്കാർക്ക് അതുപോലെ മുസ്ലിങ്ങളുടെ 1/3 പോലുമില്ല ക്രിസ്ത്യൻ വിഭാഗക്കാരുടെ റാങ്കുകൾ.

  • @georjopius5962
    @georjopius5962 ปีที่แล้ว +4

    Thank you for saying it on a public platform 👍

  • @Ashaashaasha9836
    @Ashaashaasha9836 ปีที่แล้ว +12

    Hameed👍

  • @padmajack2547
    @padmajack2547 ปีที่แล้ว +3

    സത്യമാണ് ശ്രീ ഹമീദ് ചേന്ദമംഗലം പറഞ്ഞത്

  • @socialcriticism21stcentury
    @socialcriticism21stcentury ปีที่แล้ว +7

    ചില സത്യങ്ങൾ ചിലർക്ക് 'പ്രിയവും' മറ്റു ചിലർക്കു 'അപ്രിയവും'ആകുക സ്വാഭാവികം. സിനിമ വരട്ടെ.സത്യമെന്നു തോന്നുന്നവർക്ക് അതൊരു മുന്നറിയിപ്പായി കരുതി മുൻകരുതൽ എടുക്കാം. അസത്യമായി തോന്നുന്നവർ അതിനെ തള്ളിക്കളയുക

  • @ajithnair9645
    @ajithnair9645 ปีที่แล้ว +4

    Correct analysis congratulations mr.Hamid sir

  • @Leo-do4tu
    @Leo-do4tu ปีที่แล้ว

    Excellent and truthful observations,Hameed sir.Hameed sir is one of the rarest of rare and fearless observer in Kerala WHO STAND WITH THE TRUTH.

  • @sajithparameswaransajith1829
    @sajithparameswaransajith1829 ปีที่แล้ว +4

    ഹമീദ് സർ.. കൈ നോക്കണേ 🙏

    • @manjukumar6801
      @manjukumar6801 ปีที่แล้ว +1

      ഹമീദ് സാർ ഇതെല്ലാം തുറന്നുപറയാൻ തുടങ്ങിയിട്ട് വർഷങ്ങളായി, കൈ വെട്ടാൻ ആരും ഇതുവരെ ധൈര്യപെട്ടിട്ടില്ല.

    • @sajithparameswaransajith1829
      @sajithparameswaransajith1829 ปีที่แล้ว

      ഇപ്പൊ മുനഫിക് ഗണത്തിൽ ആയിട്ടുള്ളു. അതായത് കപട വിശ്വാസി. ഒന്ന് കൂടി അമർത്തി വിമര്ശിച്ചാൽ കാഫിർ ആവും. അപ്പൊ വെട്ടും. 😁മനസ്സിലായോ

  • @sree8603
    @sree8603 ปีที่แล้ว +5

    എന്ത് സെകുലർ
    താരാ തരം പോലെ മനുഷ്യരെ തമ്മിൽ അടിപിക്കുക ആണ് എല്ലാ പാർട്ടികളും.
    ഭരണം കിട്ടുമ്പോൾ കൊള്ള അടിക്കുക.
    നാടിനെ ഒരു പടി മുന്നോട്ട് നയിക്കാൻ കഴിയാതെ കൊള്ള സംഗങ്ങൾ ആണ്.
    ജനാധിപത്യം
    ജനത്തെ ഭരിക്കൽ ആണ് ഇവിടെ.

  • @kalathmurali6408
    @kalathmurali6408 ปีที่แล้ว +1

    ആവശ്യത്തിന് ഉപയോഗിക്കാം, അതാണ് ഇവിടുത്തെ ഇടതു വലതു പാർട്ടികൾകളുടെ സെക്കുലർ നയം.

  • @Mrcitizen833
    @Mrcitizen833 ปีที่แล้ว +8

    Comment sectionil hameed sir paranjat accept cheyyunna etra samadhanamathakkare kanam ??? I can’t find any

    • @Bibin2083
      @Bibin2083 ปีที่แล้ว +1

      അവന്മാർ ഭീകര പ്രവർത്തനങ്ങൾക്ക് പിന്തുണ കൊടുക്കുന്ന ആളുകൾ ആണെന്ന് ആർക്കാ അറിയാത്തത്? ഒരു 40% മുസ്ലിംങ്ങൾ ഇന്ത്യയിൽ ഉണ്ടായിരുന്നുവെങ്കിൽ ഉള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കിയേ?

  • @soundofsilence2403
    @soundofsilence2403 ปีที่แล้ว +15

    Secular is a funny articulation in India. It is a one way traffic especially for Hindus.

  • @johnpukkunnel6592
    @johnpukkunnel6592 ปีที่แล้ว

    Hats off to Mr. Hamid for honestly and openly speaking the truth about the secular parties in Kerala.

  • @mohanparat9830
    @mohanparat9830 ปีที่แล้ว +2

    Hamid Sir 100% correct.

  • @subramaniannamboothiri8365
    @subramaniannamboothiri8365 ปีที่แล้ว +2

    Hamid Chendamangallur's is right in terms of our beliefs and our genuine interest. The interests of the our own count is the most important than petty religious or communal interests..

  • @josepht.j3244
    @josepht.j3244 ปีที่แล้ว +1

    Hameed 💯 correct

  • @ptsp4313
    @ptsp4313 ปีที่แล้ว +9

    ഞാന്നും കാണും

  • @Leo-do4tu
    @Leo-do4tu ปีที่แล้ว +4

    സെക്കുലർ പാർട്ടികൾ മാത്രമല്ല മുഖ്യധാരാ മാധ്യമങ്ങളും.

  • @baijutv7031
    @baijutv7031 ปีที่แล้ว +1

    Very correct 👌👏👍

  • @vipulragnor8095
    @vipulragnor8095 หลายเดือนก่อน

    The guy spitting truth

  • @mithunkrishnanm1715
    @mithunkrishnanm1715 ปีที่แล้ว +9

    Support kerala story.... Love jihad cannot be proved because jihadist are protected under love between adults

  • @unnikmarar
    @unnikmarar ปีที่แล้ว +1

    He said the truth

  • @manojelampal4136
    @manojelampal4136 ปีที่แล้ว +3

    വിനുവിന് സുഖിച്ചില്ലെന്ന് തോന്നുന്നു അതാണല്ലൊ പെട്ടെന്ന് ഒരു ബ്രയ്ക്ക്

  • @ebert12314
    @ebert12314 ปีที่แล้ว

    കേരളത്തിലെ ഏറ്റവും വലിയ സമുദായം 😮

  • @user-ui4dw8tm2d
    @user-ui4dw8tm2d ปีที่แล้ว +3

    ചൈനയിലെ കമ്മ്യൂണിസം താലിബാനെ support ചെയ്യുമ്പോൾ സിപിഐഎം kerala ഘടകത്തെയെങ്കിലും support ചെയ്യണ്ടേ 😏

  • @manojsp7693
    @manojsp7693 ปีที่แล้ว +1

    Truth

  • @vimalkumarh225
    @vimalkumarh225 ปีที่แล้ว +1

    പറഞ്ഞത് നൂറ് ശതമാനം ശരിയാണ്

  • @pavarghese5502
    @pavarghese5502 ปีที่แล้ว +4

    വടി കൊടുത്ത് അടിവാങ്ങുക എന്നത് LDF നും U DF നും ഉള്ള സ്വഭാവമാണ് അതതന്നെയാണ് ഇവിടെ നടക്കുന്നത്. കുറച്ചു വർഷങ്ങൾ മുൻപ് ഇന്ത്യയം പാക്കിസ്ഥാനും ക്രിക്കറ്റ് കളി നടക്കുമ്പോൾ അന്നത്തെ ബോംബെയിൽ പാക്കിസ്ഥാന്റെ കൊടിയും പിടിച്ച് പാക്കാസ്ഥാന് ജയ് വിളിക്കുന്നതു് ഞാൻ പല പ്രാവശ്യം കണ്ടിട്ടുണ് പാക്കിസ്ഥാനികളല്ല ഇന്ത്യയിലെ പാക്ക് അനുകുലികളാണ് ഇന്ത്യക്കാർ ഇതു കാണുന്നുണ്ടായിരുന്നു എതെങ്കിലും അവസരം കിട്ടുമ്പോൾ ഇന്ത്യക്കാർ തിരിച്ചടിക്കാൻ തുടങ്ങി വടക്കേ ഇന്ത്യയിലും ഇതെക്കെയാണ് നടന്നിരുന്നത് അതാണ് വടി കൊടുത്ത് അടി മേടിക്കൽ

  • @mikestillalivevideos
    @mikestillalivevideos ปีที่แล้ว +1

    Sathyam

  • @sreedharanthayath
    @sreedharanthayath ปีที่แล้ว +3

    ഇവിടുത്തെ ജനങ്ങളാണു് ഉണരേണ്ടത്.

  • @rnsharma9076
    @rnsharma9076 ปีที่แล้ว

    സെക്കുലർ എന്ന് നന്നായിട്ടു അഭിനയിക്കുന്നവരാണ് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും /രണ്ടു പേർക്കും അഭിനയതിനു OSCAR പുരസ്‌കാരം നൽകേണ്ടതാണ്

  • @8thfleet384
    @8thfleet384 ปีที่แล้ว +8

    ഒരു രാഷ്ട്രീയ പാർട്ടിയും അല്ല ഇതിനൊക്കെ കാരണം. ആശയം വരുന്ന പുസ്തകത്തിന് ആണ് പ്രശ്നം.
    എൻ്റെ പോന്നു സുഹൂർത്തുക്കളെ ..... ഈ പാർട്ടികൾ ഇന്ത്യയിൽ അല്ലേ ഉള്ളൂ. പക്ഷേ ലോകം മുഴുവൻ ഒരു പ്രത്യേക മതം തീവ്രവാദം പ്രചരിപ്പിക്കുന്നു.. എപ്പോൾ പ്രശ്നം ആർക്കാണ്. പുസ്തകത്തിന് ആണ്. ആശയത്തിന് ആണ്

  • @subramaniannamboothiri8365
    @subramaniannamboothiri8365 ปีที่แล้ว +1

    This cinema is an eye opener in the situation. The truth behind every political issue hereby discovered and any political gimmick will fail before the statement of facts before the citizens of this country. IF you are of a man who seeks the truth ,this cinema revealing the truth of bringing about a new perception in 5he world of religion and believers. No person from any religion can support fundamentalists in any form . So revelation of truth is inevitable. This will be a nightmare to the political forces who have engaged in unlawful support of the so called minority support and use it for political gains. This cinema will teach the citizens who have been mislead by the present political parties.

  • @nizamudeenhussain8031
    @nizamudeenhussain8031 ปีที่แล้ว +2

    ഇസ്ലാമിക ഭീകരതയുടെ തുടക്കത്തിന്റെ കഥ പറയുന്ന ഉൻവാനുൽ മജ്ദ് ഫീ താരീഖി നജ്ദ് എന്ന ഗ്രന്ഥം അടിസ്ഥാനമാക്കി ഒരു ചിത്രം ഇറക്കിയാൽ സംഗതി ഇതിലും ഭീകരം ആയിരിക്കും...

  • @jodseyksamuel7205
    @jodseyksamuel7205 ปีที่แล้ว +4

    ദീപികയുടെ അടിവസ്ത്രത്തിന്റെ നിറത്തിന്റെ പേരിൽ എന്തൊക്കെ പുകിലായിരുന്നു ഇവിടെ......... 😄😄

    • @arjunraj823
      @arjunraj823 ปีที่แล้ว

      ഇനിയും ഇസ്ലാമിക തീവ്രവാദം ഇവിടെ ഇല്ല എന്ന് കണ്ണടച്ചാൽ... അരിയും മലരും കുന്തിരിക്കാവും സത്യം ആയി പോകും.. ക്രിസ്ത്യാനികൾകും രക്ഷ ഇല്ല.

    • @Bibin2083
      @Bibin2083 ปีที่แล้ว +3

      ഈ സിനിമയിൽ ഒരു പച്ച പാൻ്റീസ് ഉള്ള സീൻ വല്ലോം ഉണ്ടായിരുന്നേൽ..?

    • @pranavps8554
      @pranavps8554 ปีที่แล้ว

      അത്‌ ബുദ്ധിയില്ലാത്ത അണികൾ ചെയ്തത് 👍. എന്നുവെച്ചു അ സിനിമ നിരോധിച്ചില്ല. അതുപോലെ ഇതും നിരോധിക്കണ്ട

  • @bijusi9432
    @bijusi9432 ปีที่แล้ว

    👍👍👍👍👍👍👍

  • @Superman-46
    @Superman-46 ปีที่แล้ว +10

    ഒരു പുസ്തകം വരുത്തി വച്ച വിനയാ

  • @satheeshadhu7212
    @satheeshadhu7212 ปีที่แล้ว

    👌👌👌

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച ปีที่แล้ว

    ദിവസക്കൂലിയൊ അതോ ആഴ്ചക്കൂലിയൊ?

  • @mr.kochappan2418
    @mr.kochappan2418 ปีที่แล้ว

    How irritatingly the anchor interfered and interrupted when Mr. Hameed came to the most important point of his speech. That itself shows the eagerness to please the radicals or the fear of confronting the truth.

  • @anu2621
    @anu2621 ปีที่แล้ว +5

    ചെക്കുലർ പാർട്ടിയോ അത് ഏത് പാർട്ടി😂

  • @JJ-ed5fd
    @JJ-ed5fd ปีที่แล้ว +1

    ബിജെപി ആണ് നല്ല പാർട്ടി എന്ന് ഹമീദ് ഗോവിന്ദൻ കുട്ടി

  • @kriz2k11
    @kriz2k11 ปีที่แล้ว +1

    അങ്ങിനെങ്ങോട്ട് പറഞ്ഞു കൊടുക്ക്‌ ഹമീദ് സാറേ 😁

  • @prasannanair4834
    @prasannanair4834 ปีที่แล้ว +1

    Both LDF is 70%and 30%UDF are responsible for Terrirst work in Kerala Now Epic centre of IS state - It was long back at the time of VS region ? Now in terrible state of hectic stage ? Severe than Kashmir - recent PFI meeting at Alleppy and Kozhikkode there was huge crowd means 5 lac each ? Love jihadi of Mohd -Riyad all strengthen the plight there by recent train burning at Elathoor at CLT shows - something dangerous ?

  • @rileeshp7387
    @rileeshp7387 ปีที่แล้ว

    ചേകന്നൂർ മൗലവി വിഷയത്തിൽ സിപിഎം നിലപാട്

  • @subramaniannamboothiri8365
    @subramaniannamboothiri8365 ปีที่แล้ว

    The double standard of the ruling party in different occasions are evident from their stand on freedom of speech vand expression. There is no secular right as they are handled very polarized decisions of the iwo important parties and it's allies. They fear of loosing community support in electios. The two politcal parties are engaging in activities which resulted in consolidation of communal minority groups and purposefully supported even terrorists groups for gaing a few votes to gain power . This is most objectionable policy which is dangerous 5o national interests and that resulted Hindus are here forced to take the same polarized view to make it balanced. The ruling political party represents the left and rightist are very much responsible for the politcal polarization .

  • @vmthomasthomas6779
    @vmthomasthomas6779 ปีที่แล้ว +1

    കത്തോലിക്ക സഭായോടെ ഈ അവതാരകന് എന്ത് വാദ്വേഷം. വിഷയത്തിൽ നിന്നും അയാളുടെ വ്യതിചലനം. ജനം വിലയിരുത്തും. 🤣

  • @mktvm3839
    @mktvm3839 ปีที่แล้ว +1

    Engane samsarikkum..sudu marumon bijayante kongakku pidikkum

  • @hellokitty-gt9qu
    @hellokitty-gt9qu ปีที่แล้ว +1

    കേരളത്തിൽ മാത്രം വളർന്നില്ല വളരാനും പോണില്ല നിങ്ങ എത്ര ശ്രമിച്ചിട്ടും കാര്യമില്ല 😂😂😂😂

    • @arjunraj823
      @arjunraj823 ปีที่แล้ว +6

      അതെ islamist വളരില്ല ഇവിടെ.

  • @nipinn3271
    @nipinn3271 ปีที่แล้ว

    Leagu eanthu partiya, Pakistan undakkunathil leaginday panku eantha, keralathil malabarinay pakisthanil cherkkanam eannu paranju jinnaye kanan chennathu aarokkay aanu.

  • @bindumolbr7922
    @bindumolbr7922 ปีที่แล้ว

    സത്യമേവ ജയതേ

  • @vj_great551
    @vj_great551 ปีที่แล้ว

    Islam teeveravadhikalum sanghikalum kanakka....nattelulla rajyathinu vendi oru party vennam

  • @fathimaasma5231
    @fathimaasma5231 ปีที่แล้ว

    ഇന്ത്യയിൽ വലതുപക്ഷ ആത്മണോൽസുകത ഫണം വിടർത്തിയാകുമ്പോഴും അവരെ തലോടി മാത്രം നിരീക്ഷണം നടത്തുന്ന സാമൂഹിക നിരീക്ഷകൻ

    • @Bibin2083
      @Bibin2083 ปีที่แล้ว

      എന്ന് ഇന്ത്യയിൽ ബോംബ് പൊട്ടിക്കുന്ന ജിഹാദി.......

    • @kirand5698
      @kirand5698 ปีที่แล้ว +5

      കുട്ടി നിങ്ങൾ ലവ് ജിഹാദിനു കൂട് നിൽക്കുന്ന ഒരു പെൺ ചിലന്തി ആണോ 🤔🤔

    • @pyh3425
      @pyh3425 ปีที่แล้ว

      വിസ്മയമല്ലേ താലിബാൻ

    • @India-bharat-hind
      @India-bharat-hind ปีที่แล้ว

      ​@@kirand5698 സുടാപ്പിണി

  • @musthaheenathrafeeq-sl8xg
    @musthaheenathrafeeq-sl8xg ปีที่แล้ว +1

    ഈ ഹമീദ് chendamangaloor ന്റെ മുൻകാല വീഡിയോ കണ്ടാൽ എല്ലാവർക്കും മനസ്സിലാകും അയാളുടെ യുക്തി വാദം ആർക്കു കുഴലൂതാൻ ആണെന്ന്.

    • @holyleague8286
      @holyleague8286 ปีที่แล้ว +1

      🐪

    • @Bibin2083
      @Bibin2083 ปีที่แล้ว +6

      അയാള് പറഞ്ഞ ഏതെങ്കിലും ഒരു കാര്യത്തെ സംബന്ധിച്ച് മറുപടി പറ.

    • @athuldominic5244
      @athuldominic5244 ปีที่แล้ว

      തീവ്രവാദികൾക്ക് എതിരെ സംസാരിക്കുമ്പോൾ നിങ്ങൾ മുസ്ലിമുകൾക്ക് എന്താണ് ഇത്രയും അസ്വസ്ഥത?

    • @pyh3425
      @pyh3425 ปีที่แล้ว +4

      വിസ്മയമല്ലേ താലിബാൻ

    • @India-bharat-hind
      @India-bharat-hind ปีที่แล้ว +2

      ആ വന്നല്ലോ 😂

  • @arunpt3621
    @arunpt3621 ปีที่แล้ว +1

    തീവ്രവാദം അല്ല അവർ വളർത്തിയത് ....... ഭീകരവാദം ....