Gandhari Vilapam Kavitha with Lyrics | Thunchaththu Ezhuthachan

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 74

  • @sasidharannadar1517
    @sasidharannadar1517 3 ปีที่แล้ว +11

    7-ാ०,ക്ളാസ്സിലെ മലയാള പാഠാവലിയിലെ ഈ പാഠ്യഭാഗം
    1966ൽ
    ഞങ്ങളെ പഠിപ്പിച്ച കർക്കശക്കാരനായ
    അദ്ധ്യാപകനെ ഓർത്തു ഈ മനസ്സു
    ഉൾപുളകമണിയുന്നു....
    ഇന്നും അമ്മമാർ വിലപിക്കുന്നു....
    മക്കളോ കലഹിക്കുന്നു....
    മതാന്ധത
    അവനെ മൃഗമാക്കുന്നു...
    ധനാർത്തി കള്ളനാക്കുന്നു....
    കൊള്ളരുതാത്തവനാക്കുന്നു.

    • @fayis5761
      @fayis5761 3 หลายเดือนก่อน

      എന്നാൽ ഇതിപ്പോൾ പ്ലസ്ടുവിൽ ആണ്

  • @neosokretes
    @neosokretes 3 ปีที่แล้ว +11

    “വീണിതല്ലോ കിടക്കുന്നു ധരണിയിൽ ….” 👌🏻

  • @anielite4995
    @anielite4995 3 ปีที่แล้ว +1

    പല്ലവി മോളുടേ അലാപന സൗകുമാര്യവും അക്ഷരസ്പുടതയും ഗംഭീരം പണ്ട് സ്കൂൾ കാലഘട്ടത്തിൽ കാണാതേ പഠിച്ച ഭാഗങ്ങൾ ഇപ്പോൾ വീണ്ടു ഓർത്തെടുക്കാൻ സാധിപ്പിച്ചതിന് സരസമ്മ ടീച്ചർക്ക് നന്ദി

  • @pankajaml454
    @pankajaml454 2 ปีที่แล้ว +1

    അതി മനോഹരം ആയ ആലാപനം പല്ലവി മോളെ, എനിക്ക് ഏറെ ഇഷ്ടം നിങ്ങൾ രണ്ട് പേരുടെയും ആലാപനം, 🙏🙏🙏.

  • @bijoyoorali9770
    @bijoyoorali9770 3 ปีที่แล้ว +4

    അതിമനോഹരമായ കവിതയ്ക്ക് ജീവൻ നല്കുന്ന പാരായണം.......

  • @Binoyxxx9
    @Binoyxxx9 3 ปีที่แล้ว +4

    എന്താ ഒരു ശബ്ദം ... വരികളിലെ പ്രൗഢി ചോരാതെ ശോകം ഒട്ടും കുറയാതെ മനോഹരമായി ചൊല്ലി.... ഭാവുകങ്ങൾ🙏🙏🙏

  • @PaulosePKPariyarathu
    @PaulosePKPariyarathu 3 ปีที่แล้ว +1

    അതി മനോഹരമായ ആലാപനം ,
    കവിതയുടെ അന്ത:സത്ത പൂർണ്ണമായുൾക്കൊള്ളാൻ പല്ലവിയുടെ ആലാപനത്തിലൂടെ ഏതൊരാൾക്കും നിഷ്പ്രയാസം സാധിക്കും.
    നന്ദി, പല്ലവിയ്ക്ക്...
    ആശംസകൾ .

    • @pallaviwarrier74
      @pallaviwarrier74 3 ปีที่แล้ว

      Thank you so much 🤍🤍🤍🙏🙏🙏

  • @prasannaem
    @prasannaem 3 ปีที่แล้ว +1

    എന്തു നല്ല ആലാപനo! അഭിനന്ദനങ്ങൾ, പല്ലവി.

  • @sriprasathsri4647
    @sriprasathsri4647 ปีที่แล้ว +1

    Asssaaaayi cholli..aksharashutatha
    Kemam..

  • @-chandraharam9319
    @-chandraharam9319 3 ปีที่แล้ว +1

    ഹൃദയസ്പർശിയായ വരികൾ കോളേജിൽ പഠിക്കുന്ന കാലം തൊട്ടേ മനസ്സിനെ ആർദ്രമാക്കിയിരുന്നു. ഭാവസുന്ദരമായ ആലാപനം !

  • @girijanakkattumadom9306
    @girijanakkattumadom9306 2 ปีที่แล้ว +1

    ഹൃദയദ്രവീകരണക്ഷമമായ ആലാപനം. 🙏

  • @das27852
    @das27852 2 ปีที่แล้ว +1

    So beautiful....beyond words....marvelous rendition...

  • @janardhananc7446
    @janardhananc7446 2 ปีที่แล้ว +1

    Good voices kokilavani kalavashini

  • @swaminathanp9277
    @swaminathanp9277 3 ปีที่แล้ว +3

    ഭാവം തുടിക്കുന്ന ആലാപനം. പല്ലവിക്ക് അഭിനന്ദനങ്ങൾ.

  • @nimesh007ish
    @nimesh007ish 2 ปีที่แล้ว +2

    ഇതിലും നന്നായി കവിത ചൊല്ലുന്ന ഒരാളെ കണ്ടിട്ടില്ല ❤

  • @nabeelkmtrikaripur4371
    @nabeelkmtrikaripur4371 4 หลายเดือนก่อน

    🎉🎉🎉

  • @jayasreer4138
    @jayasreer4138 3 ปีที่แล้ว +2

    ഹൃദയസ്പർശിയായ കവിത, ആലാപനം നന്നായിട്ടുണ്ട്

  • @soumyavarijakshan5559
    @soumyavarijakshan5559 3 ปีที่แล้ว +3

    Super

  • @ashavnair9081
    @ashavnair9081 3 ปีที่แล้ว +2

    ഹൃദയത്തിൽതൊടുന്ന കവിത ചൊല്ലൽ👌👍

  • @pankajaml454
    @pankajaml454 2 ปีที่แล้ว +1

    പല്ലവി യും പാർവതി യും ചേർന്ന് വീണ്ടും ഒരു കവിത ആലപിക്കുമോ? അത്ര ഏറെ ഇഷ്ടം ആണ് നിങ്ങളുടെ കവിതാലാപനം. 🙏🙏🙏

  • @harithaprasad9807
    @harithaprasad9807 3 ปีที่แล้ว +1

    ഗംഭീരം പല്ലവി.....👌👌👌👌

  • @sijup.k.2808
    @sijup.k.2808 3 ปีที่แล้ว

    നല്ല ആലാപനം. കേൾവിക്കാർക്ക് പെട്ടെന്ന് മനസ്സിലാകുന്ന ആലാപനശൈലി 🌹🌹👍

  • @emkeivee
    @emkeivee 3 ปีที่แล้ว +2

    Very good recitation dear daughter.

  • @krishnamidhun2107
    @krishnamidhun2107 7 หลายเดือนก่อน

    😊😊

  • @jalakangal9423
    @jalakangal9423 3 ปีที่แล้ว +1

    Manoharam ...alapanam

  • @Prcmenon
    @Prcmenon 3 ปีที่แล้ว +1

    അതിമനോഹരം

  • @priyag2397
    @priyag2397 3 ปีที่แล้ว

    ❤🌹❤❤aalapanam manoharam

  • @krishnannaduvam776
    @krishnannaduvam776 3 ปีที่แล้ว +1

    മനോഹരം .....

  • @krishnapriya.r9229
    @krishnapriya.r9229 3 ปีที่แล้ว +3

    It's such a delight for the ears❤️

  • @anilgouri1935
    @anilgouri1935 3 ปีที่แล้ว +1

    ആലാപനം വളരെ നന്നായി 🌹🌹🌹

  • @sunithavsparthasaradhy1279
    @sunithavsparthasaradhy1279 3 ปีที่แล้ว

    ❤️ SUPER ❤️

  • @meeraanil5961
    @meeraanil5961 3 ปีที่แล้ว

    Fine rendition. Expect more songs from that grandeur voice which is fit for rendering such magnificent classic works.

  • @ദേവേശൻസി
    @ദേവേശൻസി 3 ปีที่แล้ว +1

    ആലാപനം മനോഹരം

  • @manithomas5509
    @manithomas5509 3 ปีที่แล้ว +1

    Enthu rasam kelkkan♥♥♥♥🥰🌹

  • @sreelathasubadra8611
    @sreelathasubadra8611 3 ปีที่แล้ว +1

    മനോഹരമായ ആലാപനം....

    • @pallaviwarrier74
      @pallaviwarrier74 3 ปีที่แล้ว

      Thank you🙏

    • @achuthanmohannadugdihellom4753
      @achuthanmohannadugdihellom4753 3 ปีที่แล้ว

      @@pallaviwarrier74 ഭാവസാന്ദ്രം, അർത്ഥഗംഭീരം, സ്പഷ്ടമായി ഈണത്തിൽ ഇഷ്ടം അഭിനന്ദനങ്ങൾ

  • @prasobhsurendran9605
    @prasobhsurendran9605 3 ปีที่แล้ว +1

    നല്ല അവതരണം .....

  • @mohanraghavannair9120
    @mohanraghavannair9120 3 ปีที่แล้ว

    🙏🙏🙏

  • @ambikaunnikrishnan4593
    @ambikaunnikrishnan4593 3 ปีที่แล้ว

    🌷🌷❤️

  • @meharlal6476
    @meharlal6476 3 ปีที่แล้ว +1

    നല്ല ആലാപനം

  • @veenasankaran7232
    @veenasankaran7232 3 ปีที่แล้ว +1

    👌👌🙏🌹

  • @soumyasoumya3201
    @soumyasoumya3201 2 ปีที่แล้ว

    Supar

  • @-chandraharam9319
    @-chandraharam9319 3 ปีที่แล้ว +1

    പല്ലവി വാര്യരുടെ ആലാപനം ഹൃദ്യമായി !

  • @vishnumj49
    @vishnumj49 3 ปีที่แล้ว

    അതിമനോഹര ആലാപനം പല്ലവി.... 👍..... എസ്. രമേശൻ നായർ ഉടെ ഒരു കവിത കൂടി ചൊല്ലുമോ?

  • @world-of-susan.
    @world-of-susan. 3 ปีที่แล้ว

    Beautiful! It takes me to the scenes of mass graves, bodies floating in the river, the great lament arising from everywhere in these Corona times.
    This too is not unknown to the Lord, is it?

  • @ajmalak5544
    @ajmalak5544 8 หลายเดือนก่อน

    Ithinte meaning koode parayoo chechi... Ariyaan vendi aann.. Plss

  • @Binoyxxx9
    @Binoyxxx9 3 ปีที่แล้ว +1

    അംഗനാടിന്റെ അധിപനായ കർണൻ .... കർണ നാം അംഗ നരാധിപൻ എന്ന് ചൊല്ലിയാലേ അർത്ഥ വിത്യാസം വരാതിരിക്കൂ👍🏻👍🏻

  • @asedutips1749
    @asedutips1749 2 ปีที่แล้ว

    Super