JAIVORG | Sustainable Food-Forest Farming | Introduction

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024
  • Jaivorg ശ്രീകൃഷ്ണപ്പുരത്തെ വിജയിച്ച ഒരു കർഷക കൂട്ടായ്മയാണ്. ജൈവവൈവിധ്യത്തിലൂടെ പോഷകമൂല്യമുള്ള ഭക്ഷണം സുഭിക്ഷമായി നിർമ്മിക്കുന്ന രീതിയാണ് ഈ കൂട്ടായ്മ ഭക്ഷണക്കാട് (Food Forest) എന്ന പേരിൽ രൂപീകരിച്ചെടുത്തത്. പോഷകമൂല്യമുള്ള നല്ല ഭക്ഷണം ലളിതമായി ഉത്പാദിപ്പിക്കാൻ കഴിയുന്ന രീതി പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുവേണ്ടിയാണ് ഈ ചാനൽ തുടങ്ങിയിക്കുന്നത്. പ്രകൃതിയേയും ജൈവകൃഷിയേയും സ്നേഹിക്കുന്ന നിങ്ങൾ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുമല്ലോ.. ഈ ചാനൽ ഷെയർ ചെയ്ത് കൃഷിയുടെ പ്രാധാന്യം സമൂഹത്തിൽ എത്തിക്കുമല്ലോ..
    Jaivorg is a farming community. A group of like-minded farmers from Sreekrishnapuram, Palakkad who follow a sustainable model of agriculture, have come together to form this community. Our prime objectives are to ensure food security for humans & other animals and create an eco-friendly environment for all of us to live. We have designed our methods by experimenting with new techniques and also taking inspiration from proven processes across the world. As a community, Jaivorg is very proud to have helped transform 473 private and public lands in and around Kerala into flourishing Food-forests. This channel aims to introduce you to our food-forests in different geographical settings and to promote a sustainable farming model which you can adapt in your land too. We believe that these Food-Forests are essential to ensure our health and the health of the nature around us. We hope that you would make use of the contents in this channel and also share this with your friends who are interested in such sustainable farming practices.
    #eco-friendly #sustainablefarming #agriculture #sreekrishnapuram #jaivorg #foodforest #foodforests

ความคิดเห็น • 34

  • @VenuGopal-bh5vn
    @VenuGopal-bh5vn ปีที่แล้ว +1

    ആശയം കൂടുതൽ കരുത്തോടെ പ്രചരിപ്പിക്കാൻ സാധിക്കട്ടെ 👌👏👏👏👍

  • @mathewpattiyani5796
    @mathewpattiyani5796 ปีที่แล้ว

    The father of this project Mr Regy sir highly respect his efforts😊❤

  • @sreekumar7719
    @sreekumar7719 ปีที่แล้ว

    Go ahead Congrats

  • @ronyaugustian2632
    @ronyaugustian2632 ปีที่แล้ว

    Wohh super 👍👍

  • @drusyaarts6989
    @drusyaarts6989 ปีที่แล้ว

    All the best

  • @padmajamanu9328
    @padmajamanu9328 ปีที่แล้ว

    All the best👍👍👍

  • @princepulikkottil8050
    @princepulikkottil8050 ปีที่แล้ว

    New and environment friendly concept 👍👏

  • @thulasivkau3536
    @thulasivkau3536 ปีที่แล้ว

    Best wishes 🎉🎉🎉

  • @vipinmannarkkad
    @vipinmannarkkad ปีที่แล้ว

    Ithoru turning point avum. 👍🏻

  • @01kiranps86
    @01kiranps86 ปีที่แล้ว

    All the best ❤

  • @AvRaghu
    @AvRaghu ปีที่แล้ว

    Great

  • @rahmathullahkotta256
    @rahmathullahkotta256 ปีที่แล้ว

    എല്ലാ വിധ ആശംസകളും🎉🎉

  • @vidurapiyawardana4915
    @vidurapiyawardana4915 ปีที่แล้ว

    Great work, appreciate it!

    • @jaivorg
      @jaivorg  ปีที่แล้ว

      Much appreciated!

  • @shoukkathali1024
    @shoukkathali1024 ปีที่แล้ว

    മനോഹരമായ ഒരു വീഡിയോ മനസ്സിനൊരു കുളിർമ്മ
    സർവ്വ സത്തയോടെ തന്നെ ഇത് ജനങ്ങളിലേക്ക് എത്തും
    എൻറെ പ്രിയ കൂട്ടുകാർക്ക് എല്ലാവിധ പിന്തുണയും

    • @jaivorg
      @jaivorg  ปีที่แล้ว

      Thank you very much.

  • @sindhuanamangad6571
    @sindhuanamangad6571 ปีที่แล้ว

    ഈ യാത്ര തുടരട്ടെ 🙏

  • @DrKMUnnikrishnan
    @DrKMUnnikrishnan ปีที่แล้ว

    കാണട്ടെ

  • @RamdasMexcellence
    @RamdasMexcellence 3 หลายเดือนก่อน

    Wonderful. Please share contact if this service can be given to others

  • @remavijaygupta962
    @remavijaygupta962 ปีที่แล้ว

    👍👍👍

  • @ashikkanjirapuzha1559
    @ashikkanjirapuzha1559 ปีที่แล้ว

    👍

  • @sreejithsreevihar1321
    @sreejithsreevihar1321 ปีที่แล้ว

    എല്ലാ ഭാവുകങ്ങളും..... 👍👍👍

  • @ramachandranpanayingalnara9858
    @ramachandranpanayingalnara9858 ปีที่แล้ว

    👍👍👍🙏🙏🙏

  • @dhanyas1507
    @dhanyas1507 ปีที่แล้ว

    🌹🌹🌹🌹🌹🎉🎉🎉🎉

  • @naseenanizar6984
    @naseenanizar6984 ปีที่แล้ว

    👍👏👏

  • @anna-rahel.
    @anna-rahel. ปีที่แล้ว

    ❤🎉

  • @abubackerkp9969
    @abubackerkp9969 ปีที่แล้ว

    5 വർഷം പ്രായം കഴിഞ്ഞ ഒരു ഫുഡ് ഫോറസ്റ്റ് തോട്ടം ഒന്ന് കാണിക്കാൻ കഴിയുമോ

    • @rejijoseph5762
      @rejijoseph5762 ปีที่แล้ว +1

      Please come to sreekrishnapuram

    • @jaivorg
      @jaivorg  ปีที่แล้ว

      വീഡിയോ ഉടനെ വരും

  • @prasadkrishnagolden7904
    @prasadkrishnagolden7904 ปีที่แล้ว

    All the best

  • @morningstar2828
    @morningstar2828 ปีที่แล้ว

    All the best 👍

  • @ajithvinayak5477
    @ajithvinayak5477 ปีที่แล้ว

    All the best 👍

  • @minukuttank8945
    @minukuttank8945 ปีที่แล้ว

    All the best 👍