കുന്ദവൈക്കും വന്തിയദേവനും എന്ത് സംഭവിച്ചു ? | vandiyadevan history | Ponniyan selvan | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • പൊന്നിയിൻ സെൽവനിലെ നിർണായക കഥാപാത്രങ്ങൾ ആയ കുന്ദവൈ ആരെന്നും വന്തിയദേവൻ ആരെന്നും പലരും ചോദിക്കുന്നത് കണ്ടു..അത് കൊണ്ട് തന്നെ ഈ വീഡിയോയിലൂടെ ചരിത്രത്തിൽ അവർ ആരായിരുന്നു എന്നതാണ് പറയുന്നത്...
    .
    .
    In this video we talk about Poniyin selvan characters kundavai and vandiyadev..
    .
    || Vallavaraiyan Vandiyadevan || Kundavai Pirattiyar || vandiyadevan and kundavi from history || vandiyadevan wife || vandiyadevan real history ||
    .
    .
    #ponniyinselvan #vandiyadevan #kundavai #peekintopast #malayalam
    .
    .
    .
    In this video we talk about || kundavai and vandiyadevan of chola empire || vandiyadevan history in malayalam || vandiyadevan in ponniyin selvan || who was vandiyadevan || kundavai history in malayalam || ponniyin selvan story decoding || ponniyin selvan characters || || ponniyin selvan story in malayalam || untold story of ponniyin selvan || kundavai love story with vandiyadevan || kundavai character explained || vandiyadevan character explained ||

ความคิดเห็น • 54

  • @devapriyasuresh
    @devapriyasuresh ปีที่แล้ว +3

    Vadhiyathevan arekandlaum ishttam thonum enkilum kooduthl ishtyam തോന്നിയത് ലോകം thane ഇന്ന് pokunath പോലെ thonunathum kundhavy കാണുമ്പോൾ ahn

  • @Hereyougowithme
    @Hereyougowithme ปีที่แล้ว +52

    Vandhyadevanu aare kandalum pranayamaanu 🌝😼

    • @mrrobo1335
      @mrrobo1335 ปีที่แล้ว +5

      Pullik mathram alla enikum

    • @genuinetrd7841
      @genuinetrd7841 ปีที่แล้ว +8

      പുള്ളിക്ക് ആവാം പുള്ളി ഹീറോ നമ്മുക്ക് പാടില്ല

    • @santaclause397
      @santaclause397 ปีที่แล้ว +1

      @@mrrobo1335 🤣🤣🤣

    • @wolverinejay3406
      @wolverinejay3406 ปีที่แล้ว +4

      @@mrrobo1335 കുഞ്ഞി കോഴി 🤣

    • @wolverinejay3406
      @wolverinejay3406 ปีที่แล้ว +2

      @@genuinetrd7841 പാടു തൂത്താൽ മായും 🤣

  • @abhijithskannan2922
    @abhijithskannan2922 ปีที่แล้ว

    Bro chera saamragyathe patti oru video cheyyavo

    • @peekintopast
      @peekintopast  ปีที่แล้ว

      ചെയ്യാം ❤️

  • @dijeeshevoor2975
    @dijeeshevoor2975 ปีที่แล้ว +4

    എന്ത് സംഭവിച്ചു എന്ന് മാത്രം പറഞ്ഞിട്ടില്ല

  • @sangeethsreeshan6715
    @sangeethsreeshan6715 ปีที่แล้ว +8

    Ponniyin shelvan... Kure aayille bro... pls do different topics....

  • @retina7140
    @retina7140 ปีที่แล้ว +12

    Vaindyadevan - kaattu kozhi . Aareyum veezhthum

  • @anjali2970
    @anjali2970 ปีที่แล้ว +3

    Fact.. 👍

  • @jojij5072
    @jojij5072 ปีที่แล้ว +3

    ❣️🔥😍💥

  • @Anjana-
    @Anjana- ปีที่แล้ว +11

    വിജയനഗര സാമ്രാജ്യം 1336- 1646 അവസാനത്തെ രാജാവ് വരെ ഒരു complete history ചെയ്യുമോ...
    1 വർഷം മുമ്പ് ചോദിച്ചതാ
    1. തെക്കേ ഇന്ത്യയിലേക്ക് ഡൽഹി ആക്രമണം (introduction പൊലെ )
    2 ഹരിഹര രായനും ബുഖ രായനും വിജയനഗര രാജ്യം ഉണ്ടാക്കിയ ചരിത്രം
    3. പ്രധാനപെട്ട രാജാക്കന്മാർ- ദേവരായ 2, കൃഷ്ണദേവരായർ, അലിയ രാമ രായ
    4 അവരുടെ ശത്രുക്കൾ - bahmani sultans, Orissa
    5 കച്ചവടം, ഹംപി അന്നത്തെ ലോകത്തിലെ ഏറ്റവും വലിയ 2amathe സിറ്റി
    6 വിജയനഗരം ഭരിച്ച രാജവംശങ്ങൾ- samgama, saluva, tuluva, aravidu
    7 സാമൂഹിക അവസ്ഥകൾ, administration,
    8 കേരളത്തിലെ നാട്ടുരാജ്യങ്ങളായിട്ട് വിജയനഗരതിന്റെ ബന്ധം
    9. യൂറോപ്യൻസുമായി ഉള്ള ബന്ധം
    10 തളിക്കോട്ട യുദ്ധം കഴിഞ്ഞ് 1646 വരെ ഉള്ള സംബവങ്ങൾ
    👆🏻ഇത് ഒന്നും miss ചെയ്യരുതേ പ്ലീസ് 🙏🙏🙏

    • @peekintopast
      @peekintopast  ปีที่แล้ว +2

      Cheyyaam ❤️

    • @Anjana-
      @Anjana- ปีที่แล้ว

      @@peekintopast njan കഴിഞ്ഞ lockdown കാലത്ത് പറഞ്ഞതാ 🥲 +2, history പഠിക്കിന്നവർക്ക് ഉപകാരം ആവും

    • @winstenjohnc
      @winstenjohnc ปีที่แล้ว

      You can read the book "The rebel sultans" by Manu S. Pillai

    • @Anjana-
      @Anjana- ปีที่แล้ว

      @@winstenjohnc order cheythittund

    • @Sahelanthropus_tchadensis_
      @Sahelanthropus_tchadensis_ ปีที่แล้ว

      1 മുതൽ 7 വരെയുള്ള കാര്യങ്ങൾ വ്യക്തമായി തന്നെ റിബൽ സുൽത്താൻസിൽ ഉണ്ട്...

  • @sreepriya3347
    @sreepriya3347 ปีที่แล้ว +3

    ❤❤👍

  • @jambalath
    @jambalath ปีที่แล้ว +3

    Kozi of the chola

  • @manojms2339
    @manojms2339 ปีที่แล้ว +5

    Vijayanagara empire South India explain1572

    • @peekintopast
      @peekintopast  ปีที่แล้ว +2

      ഉറപ്പായും ❤️

  • @pinakii369
    @pinakii369 ปีที่แล้ว +4

    Nayakan vandhyadevan anenkil pinne enthinanu ponnyian selvan enna perukoduthath vandhyadevan ennu itttal pore Raja Raja cholan alle ponniyan selvan

    • @rinshashibinm9411
      @rinshashibinm9411 ปีที่แล้ว +1

      raja raja cholan rajavu ayathu yathu reethiyil annu yannanu paryunath

  • @azraazmiazwa6073
    @azraazmiazwa6073 ปีที่แล้ว +2

    പുള്ളികാരനൊരു kozhi ayirunnnuu

  • @itsmevipin7616
    @itsmevipin7616 ปีที่แล้ว

    ❤️

  • @kuku-or4hh
    @kuku-or4hh ปีที่แล้ว +2

    Aditha Karikalante maranashesham Nandhinikku enthupatty ?Nandhini evde poyi??

    • @lilly-xg8gv
      @lilly-xg8gv ปีที่แล้ว +4

      എവിടോ പോയി. ചരിത്രത്തിൽ അങ്ങനെ ഒരാളില്ല.

    • @Hereyougowithme
      @Hereyougowithme ปีที่แล้ว +1

      Nandini Madhurandakante koode poi 😼

    • @kuku-or4hh
      @kuku-or4hh ปีที่แล้ว +1

      @@Hereyougowithme second partil Aditha Karikalan character nu kooduthal screenspace kaanumaayirikoole firstine vechu nokumbol??

    • @vrindaviswanadan
      @vrindaviswanadan ปีที่แล้ว +2

      Ath novelil paranjittilla. Nandhini pandyanmarude charanmarude kude odipokm ennu mathrame parayunnullu

  • @vineethjoshy4819
    @vineethjoshy4819 ปีที่แล้ว +6

    Even the history of the kings of that period is very hazy as there were no written records. Pinay from where did they get this kundam !

  • @jyolsna.93
    @jyolsna.93 ปีที่แล้ว

    History of Kerala please

  • @navya9282
    @navya9282 ปีที่แล้ว +1

    ❤️❤️🥰

  • @radhasasidharan1926
    @radhasasidharan1926 ปีที่แล้ว

    PS 2il und

  • @minsenmathew6651
    @minsenmathew6651 ปีที่แล้ว +3

    Hai

  • @franciskantony007
    @franciskantony007 ปีที่แล้ว +4

    Ps2 il kandumuttundallo 😂😂

    • @ronaldofan831
      @ronaldofan831 ปีที่แล้ว +1

      Angane book mathram nokkuvanel climax twist movie il illalllo
      Senthan amudhan( uthama sozhan )alle rajav akendath pakaram nandiniyude twin brother alle movie il rajav ayath 😆🤌🏻

    • @franciskantony007
      @franciskantony007 ปีที่แล้ว

      @@ronaldofan831 thaan enthokke ya ee parayunne