ആയിരം വർഷത്തെ രഹസ്യം ! Adithya Karikalan Explained In Malayalam | Chola History | Anurag Talks

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2022
  • #realstory #anuragtalks #explained
    ----------------------------------------------------------------
    Download KuKu Fm For Free : kukufm.sng.link/Apksi/hpfh/r_... . Use ' ANTALKS50 ' coupon code for 50% off In Yearly Subscription.
    ----------------------------------------------------------------
    Aditha II (942 CE - 971 CE), also known as Aditha Karikalan a Chola prince who lived in the 10th century in India. He was born in Tirukoilur and was the eldest son of Parantaka Chola II. He was the elder brother of Rajaraja Chola I and Kundavai. He was called as Virapandiyan Thalai Konda Koparakesari Varman Karikalan
    ----------------------------------------------------------------
    Subscribe and Support ( FREE ) : / @anuragtalks1
    Follow Anurag Talks On Instagram : / anuragtalks
    Like Anurag Talks On Facebook : / anuragtalks1
    Business Enquires/complaints : anuragtalks1@gmail.com
    ----------------------------------------------------------------
    My Gadgets
    ----------------------------------------------------------------
    Camera : amzn.to/2VAP9TF
    Lens (Adapter Needed) : amzn.to/3jCtCSL
    Tripod : amzn.to/3xuAl6s
    Light ( Im using 2 lights ) : amzn.to/3AsC0vf
    Mic (Wired) : amzn.to/3xuRvAL
    Mic (Wireless) : amzn.to/37rUJKN
    Vlogging Phone : amzn.to/3rZfff6
    ----------------------------------------------------------------
    Ponniyin Selven | Anurag Talks | Real story | PS1 | Aadithya Karkala | Chola and Pandya Dynasty | Explained In Malayalam | History |
    ----------------------------------------------------------------
    Disclosure: I only recommend products I would use myself and all opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
    ----------------------------------------------------------------

ความคิดเห็น • 789

  • @AnuragTalks1
    @AnuragTalks1  ปีที่แล้ว +124

    പൊന്നിയിൻ സെൽവനും അതുമായി ബന്ധപ്പെട്ട മറ്റ് പുസ്തങ്ങളും ഇവിടെ കേൾക്കാം > kukufm.sng.link/Apksi/hpfh/r_8eeabc675e . Use ' ANTALKS50 ' coupon code for 50% off In Yearly Subscription.

    • @dinilajith5265
      @dinilajith5265 ปีที่แล้ว

      Neymar story ethra nal ayi cheyan parayunnu bro. busy anennu ariyyam annalum cheyanam❤️

    • @anandhuan7751
      @anandhuan7751 ปีที่แล้ว +3

      അറ്റ്ലസ് രാമചന്ദ്രൻ വീഡിയോ ചെയ്യുമോ???

    • @Techyphilia
      @Techyphilia ปีที่แล้ว

      Malayalam ano?

    • @abdulnasarbichavu2596
      @abdulnasarbichavu2596 ปีที่แล้ว

      @@dinilajith5265 .

    • @jeenas8115
      @jeenas8115 ปีที่แล้ว

      👍👍👍❤

  • @timetraveller245
    @timetraveller245 ปีที่แล้ว +516

    പൊന്നിയിൻ സെൽവൻ സിനിമ കണ്ടതിനു ശേഷം ആദിത്യ കരികാലൻ എന്ന് കേൾക്കുമ്പോഴേ ചിയാൻ വിക്രമിന്റെ മുഖമാണ് മനസ്സിൽ വരുന്നത്. അത്രയ്ക്കും മനോഹരമായിട്ടാണ് വിക്രം ആദിത്യ കരികാലൻ എന്ന കഥാപാത്രത്തെ ചെയ്തിരിക്കുന്നത് ❤️

    • @suchitraprasad7809
      @suchitraprasad7809 ปีที่แล้ว +13

      Adheham kola cheyyapedum ennu kelkkumbol oru vishamam

    • @timetraveller245
      @timetraveller245 ปีที่แล้ว +23

      @@suchitraprasad7809 കൊല ചെയ്യപ്പെടും എന്നല്ല.... Already കൊല ചെയ്യപ്പെട്ടു കഴിഞ്ഞു... ഒരു 1000,1100 വർഷങ്ങൾക്ക് മുന്നേ തന്നെ 😁

    • @adithyalal8197
      @adithyalal8197 ปีที่แล้ว +1

      ആദിത്യ കരികാലൻ ആണോ അതോ ആദിത്ത കരികാലൻ എന്നാണോ പേര്??

    • @timetraveller245
      @timetraveller245 ปีที่แล้ว +3

      @@adithyalal8197 ആദിത്യ കരികാലൻ എന്നാണ് കൂടുതൽ കേട്ടിട്ടുള്ളത്. പക്ഷേ തമിഴിൽ pronounce ചെയ്യുമ്പോൾ ആദിത്ത കരികാലൻ എന്ന് പറയുന്ന പോലെയാണ് തോന്നാറ്

    • @salamonj6797
      @salamonj6797 ปีที่แล้ว

      @@adithyalal8197 ஆதித்த கரிகாலன் சரியானது.

  • @sijans2388
    @sijans2388 ปีที่แล้ว +242

    ഇത്രയും അമൂല്യമായ വിവരങ്ങൾ കണ്ടെത്തി വശ്യമായ അവതരണത്തിലൂടെ ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന അനുരാഗ് സർ, താങ്കൾക്ക് ഒരായിരം നന്ദി 🙏🏻🙏🏻♥️♥️♥️

  • @Linsonmathews
    @Linsonmathews ปีที่แล้ว +158

    Uff... History 😍
    എന്നും ഇഷ്ടം ഇങ്ങനെയുള്ള ചരിത്രങ്ങൾ കേൾക്കുമ്പോൾ 🤗👌👌👌

  • @youtubeuser9938
    @youtubeuser9938 ปีที่แล้ว +433

    ചോഴ രാജവംശം തന്നെ മൊത്തത്തിൽ ഒരു mystery, suspense.. നിഗൂഢതകൾ നിറഞ്ഞ ഒരു സംഭവം ആണ്.. 🥶 ഭാവിയിൽ ചോള dynasty base ആയിട്ടൊരു big budget series വന്നാൽ പൊളിക്കും ♥️

    • @Itzmeofficial811
      @Itzmeofficial811 ปีที่แล้ว +6

      Ponniyin selvan part 1 2 3...varumaarikum

    • @youtubeuser9938
      @youtubeuser9938 ปีที่แล้ว +8

      @@Itzmeofficial811 no.. rand part matrame ullu.. second part release oru 9-10 monthinullil undavum.. adhikam neetilla..

    • @Itzmeofficial811
      @Itzmeofficial811 ปีที่แล้ว

      @@youtubeuser9938 👍🏻

    • @mohamedfawas9452
      @mohamedfawas9452 ปีที่แล้ว +1

      Correct

    • @batmanwholaughs959
      @batmanwholaughs959 ปีที่แล้ว +1

      agraham oke kollaam but aaaru kaanana ? endhayalum tamilanmar um malayalis un kaanum telunganmarku cinem thanne ishtaayilla North Indians nu manasilaavanilla apo big budget il eduth release cheidha web series oke eduthaal reach aavo nn doubt aanu

  • @seemanazir5316
    @seemanazir5316 ปีที่แล้ว +26

    👍🏻👍🏻... ചരിത്ര കഥ കൾ കേൾക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ ആണ്... നല്ല presentation... 👍🏻👍🏻

  • @jvkarthikarthi1600
    @jvkarthikarthi1600 ปีที่แล้ว +153

    wow!super I am a Tamilian even a Tamilian cannot explain so deliciously!salute anurag I can speak and understand Malayalam very well I have been working with Malayalis for 14 year in Muscat

    • @vinithadinakar
      @vinithadinakar ปีที่แล้ว +3

      Deliciously is wrong to use here. Delicious is used for food

    • @renjithkunjukuttan4124
      @renjithkunjukuttan4124 ปีที่แล้ว +8

      This is the history of South India. At the time we were one country

  • @prasadhari6508
    @prasadhari6508 ปีที่แล้ว +96

    പാവം aathitya കരികലൻ ( -Chiyaan- -vikram- ) 😔

    • @icedragon12
      @icedragon12 ปีที่แล้ว +1

      Athe Veera pandyante thala arutha panja paavam lol.

  • @vinuthomas6495
    @vinuthomas6495 ปีที่แล้ว +422

    അത്ര വലിയൊരു വീരൻ ആണെങ്കിൽ. അതും കൊലപാതകം നടന്നത് ഏറ്റവും യുവത്വം ഉള്ള സമയത്ത് ആണെങ്കിൽ അത് ചതിയിലൂടെ അവനാണ് സാധ്യത കൂടുതൽ

    • @pmanju1381
      @pmanju1381 ปีที่แล้ว

      True,👍 സാമ്രാജ്യം വികസിപ്പിച്ചത് വീരനായ കരികാലൻ ആണെങ്കിൽ , ഇത്ര ഈസ്സി ആയി ആദിത്യ കരികാലൻ കിഴടങ്ങിയോ, there may be more to his mysterious death

    • @YISHRAELi
      @YISHRAELi ปีที่แล้ว +59

      100% almost all Indian warriors are murdered by cheaters.

    • @jothis9991
      @jothis9991 ปีที่แล้ว +23

      Chathi prayohamaanu bhramins inte pradhanapetta aayudham.... Bramins always looks wise Hansom and behave like good person, hardwork with chathi for get high position but great chathiyans never believe this peoples they're very intelligent criminals

    • @ktleena7564
      @ktleena7564 ปีที่แล้ว +19

      @@jothis9991 അതിന് രാജാക്കന്മാർ ബ്രഹ്മണരാവണം എന്നില്ല മിക്കവരും ക്ഷത്രിയന്മാരാണ്.

    • @chandrasekharan7996
      @chandrasekharan7996 ปีที่แล้ว +10

      ആ കൊലക്കേസ് രജിസ്റ്റർ ചെയ്തത് മധുര പോലീസ് സ്റ്റേഷനിൽ ആകാനാണ് സാദ്ധ്യത തപ്പിയാൽ ഫയൽ കിട്ടും ചിലപ്പോ തഞ്ചാവൂർ സ്റ്റേഷനിലോ ആകാം (തമശയാണെ)

  • @aneeshpararan1
    @aneeshpararan1 ปีที่แล้ว +10

    വളരെ നല്ല അവതരണം. ഇതുപോലത്തെ videos ഇനിയും പ്രതീക്ഷിക്കുന്നു.

  • @alkamolandrews8205
    @alkamolandrews8205 ปีที่แล้ว +9

    നല്ല വ്യക്തമായ അവതരണം❤കാണാൻ അല്പം വൈകിയെല്ലോ എന്നുള്ള സങ്കടം മാത്രം. 🙂

  • @shivadasanm5133
    @shivadasanm5133 ปีที่แล้ว +19

    Animated narration was excellent.good work 👍

  • @sreejat6109
    @sreejat6109 ปีที่แล้ว +9

    പരീക്ഷക്ക് പോലും ഇത്രയും തല ഞാൻ പുകച്ചിട്ടില്ല... History പേപ്പറിൽ സ്വന്തം script ഒക്കെ ആയിരുന്നു 🤣

  • @narayanankutty6126
    @narayanankutty6126 ปีที่แล้ว +9

    Excellent historical presentation!

  • @crsmenon1960
    @crsmenon1960 ปีที่แล้ว +6

    Your narration is excellent. Very simple and sweet. Easy to understand. Please keep going. All the best and God bless. 🙏😊

  • @anupamaanupama1232
    @anupamaanupama1232 ปีที่แล้ว +92

    നമുക്കാകെ ഉത്തരേന്ത്യൻ ചരിത്രങ്ങൾ മാത്രമേ അറിയൂ രാമായണം മഹാഭാരതം ഇവ. എന്നാൽ ഇവിടെ ദക്ഷിണേന്ത്യയിലും ഇതുപോലെ രാജഭരണവും യുദ്ധവും പ്രണയവും പ്രതികാരവും എല്ലാമുണ്ട്. നമ്മുടെ ദക്ഷിണേന്ത്യൻ ഗാഥകൾക്ക് വലിയ പ്രാധാന്യം കിട്ടിയില്ല എന്നത് വലിയ സങ്കടമാണ്. ഇപ്പോൾത്തന്നെ ഈ കഥയൊക്കെ ആർക്കെങ്കിലും അറിയാമോ.

    • @ceepeevlogs1689
      @ceepeevlogs1689 ปีที่แล้ว

      Athum ividuthe thadyesheeyarude dynasty .il shakthamayadhu

    • @viveknster
      @viveknster ปีที่แล้ว +44

      നല്ല വിവരദോഷം...മഹാഭാരതവും രാമായണവും ചരിത്രമല്ല, ഇതിഹാസമാണ്... നമ്മൾ മുഗളൻമാരേയും, രജപൂതൻമാരേയും, അശോക ചക്രവർത്തിയേയും ഒക്കെ പഠിക്കുന്ന പോലെ ചോള, ചേര, പണ്ഡ്യ വംശങ്ങളേപറ്റി പഠിച്ചിട്ടില്ല എന്നത് സത്യം...

    • @adarshvv9628
      @adarshvv9628 ปีที่แล้ว +3

      @@viveknster ala evidence unde ramayanam history anu. Ravan nte palace, ram setu oka evidence anu

    • @georgetharayil1731
      @georgetharayil1731 ปีที่แล้ว +4

      ഞാൻ ഇതൊക്കെ കേരള high school history book ലാണ് പഠിച്ചത്.. താങ്കൾ school ല്‍ പോയിട്ടില്ലെന്ന് തോന്നുന്നു

    • @dreamcatcher1172
      @dreamcatcher1172 ปีที่แล้ว +8

      രാമായണം മഹാഭാരതം ഒക്കെ myth ആണ്.. ഒറിജിനൽ കഥയല്ല.. പക്ഷെ ഇത് ചരിത്രം ആണ്.. ചോഴൻസ് ❤

  • @sjc5967
    @sjc5967 ปีที่แล้ว +18

    Workout on Princess Kundhavai Nachiyar - The ultimate power who directed and controlled the Great Cholas - she who helped to build the Great Temple Thanjai Periya Koil

  • @srithangavadivel8161
    @srithangavadivel8161 ปีที่แล้ว +9

    What clarity...keep up the good work 👍

  • @sivarenjini3855
    @sivarenjini3855 ปีที่แล้ว +16

    Love your narration bro ❤️

  • @ranipd8923
    @ranipd8923 ปีที่แล้ว +1

    It's so informative. Nannaayi research cheythittundallo. Thank you so much

  • @nanunanu3088
    @nanunanu3088 ปีที่แล้ว +101

    Aditha Karikalan 🔥💙
    Most Favourite character in PonniyinSelvan

    • @Maria-dy3ie
      @Maria-dy3ie ปีที่แล้ว +3

      ath aara vikram aano

    • @aravindsekhar4885
      @aravindsekhar4885 ปีที่แล้ว +6

      @@Maria-dy3ie Yes

    • @a5lm_mdk-20
      @a5lm_mdk-20 ปีที่แล้ว +4

      Pre intervel scene 🔥🔥

    • @reninjoseph5187
      @reninjoseph5187 ปีที่แล้ว +2

      @@Maria-dy3ie jayanravi ya ponniyin selvan

    • @rakeshp6465
      @rakeshp6465 ปีที่แล้ว +1

      movie super ponniyin selven ann

  • @meenaravindren
    @meenaravindren ปีที่แล้ว

    beautifully narrated.. thank you so much..💐💐

  • @gayathrireghu9864
    @gayathrireghu9864 ปีที่แล้ว +47

    Love your presentation 👌👏
    Love from Abu Dhabi ❤️

  • @royvenjaramoodu
    @royvenjaramoodu ปีที่แล้ว +26

    waiting for the conclution about aadhitha karikalan aka vikram ...the mass performer in PS2

  • @asifmohammed6306
    @asifmohammed6306 ปีที่แล้ว +1

    Just wow….😍 great work bro❤ appreciate the effort 👍🏼👍🏼👍🏼

  • @shameemali9046
    @shameemali9046 ปีที่แล้ว +5

    History 🔥🔥🔥 അവതരണം👍

  • @subhashkesavan1681
    @subhashkesavan1681 ปีที่แล้ว +1

    താങ്കളുടെ അവതരണം നന്നായിട്ടുണ്ട് പിന്നെ താങ്കൾക്കു കാര്യങ്ങൾ പറഞ്ഞുമനസിലാക്കാൻ നല്ല കഴിവുണ്ട് 👍

  • @beenamuralidhar8020
    @beenamuralidhar8020 ปีที่แล้ว +6

    Hii anurag,well explained

  • @muneerziddi2369
    @muneerziddi2369 ปีที่แล้ว +17

    always waiting for your stories 🙂🙂🙂

  • @muhammedabdurahman8051
    @muhammedabdurahman8051 ปีที่แล้ว +2

    Great explaining🎬👏

  • @gopikaramananmaniyath5577
    @gopikaramananmaniyath5577 ปีที่แล้ว +1

    താങ്ക്സ്. അനുരാഗ്. ഫിലിം. കണ്ടതിനു. ശേഷം. താങ്കളുടെ. വിവരണം. ഉപകാരമായീ.

  • @noormuhammed4732
    @noormuhammed4732 ปีที่แล้ว +19

    പൊന്നിയിൻ സെൽവൻ 2 കണ്ടിട്ട് വന്നു ഈ വീഡിയോ കാണുന്ന ഞാൻ.... 😐

    • @bellumbreakum8455
      @bellumbreakum8455 ปีที่แล้ว

      Nannayi spoiler

    • @noormuhammed4732
      @noormuhammed4732 ปีที่แล้ว +1

      @@bellumbreakum8455
      അര നൂറ്റാണ്ടായിട്ട് ഇന്ത്യയിൽ ലക്ഷക്കണക്കിന് ആൾക്കാർ വായിച്ച നോവലിനും കഥയ്ക്കും എന്തോന്ന് സ്പോയിലർ.... 😂
      നാളെ മഹാഭാരതം സിനിമയാക്കിയാൽ ക്ലൈമാക്സിൽ അർജുനൻ കർണ്ണനെ കൊല്ലുന്നതും സ്പോയിലർ ആയിരിക്കുമോ 😄😄

  • @kuku-or4hh
    @kuku-or4hh ปีที่แล้ว +14

    Aditha Karikalan 🔥❤️❤️

  • @soumyapink7249
    @soumyapink7249 ปีที่แล้ว +3

    Good Presentation ❤️❤️

  • @suhailtk1248
    @suhailtk1248 ปีที่แล้ว +1

    PS കണ്ടിട്ടില്ല, ഇനി കാണുമ്പോ ഈ വീഡിയോ ഉപകാരപ്പെടും എന്ന് പ്രതീക്ഷിക്കുന്നു ❤

  • @shereefshereef7721
    @shereefshereef7721 ปีที่แล้ว +5

    Nee oru history sir ayirunnengil aakuttikalude thalakku mukalil oru HD history movie shrittikkan thanikk kayinjene...
    Love u presentation 💚

  • @rajmohan8408
    @rajmohan8408 ปีที่แล้ว +2

    Super,einkaloda chola vamsaddai parri etuttu soinnathu arumai.thank you so much.

  • @anandhuan7751
    @anandhuan7751 ปีที่แล้ว +11

    അറ്റ്ലസ് രാമചന്ദ്രൻ വീഡിയോ ചെയ്യുമോ???

  • @jeswincraj3082
    @jeswincraj3082 ปีที่แล้ว +1

    Nice work padam kanditt ith kelkkumbol nannayi manasilakkunnd✌️✌️

  • @arunsnair1785
    @arunsnair1785 ปีที่แล้ว +1

    You are good explainer 👍

  • @user-do7hn4zq4o
    @user-do7hn4zq4o ปีที่แล้ว +7

    ടൈം ട്രാവൽ ഉണ്ടായിരുന്നേൽ അതുവച്ചു പോയി നോക്കിട്ടു വരായിരുന്നു.. correct ആരാ കൊന്നത് എന്ന് 🥲😅

  • @aparnacutz1352
    @aparnacutz1352 ปีที่แล้ว +2

    നല്ല അവതരണം.. 👏

  • @renr3278
    @renr3278 ปีที่แล้ว +2

    😍😍😍wow superb .......its more than a thrilling movie.nicely explained 👌👌

  • @geethaprasad9775
    @geethaprasad9775 ปีที่แล้ว

    Very good explanation 👍👍

  • @jacobjohn9263
    @jacobjohn9263 ปีที่แล้ว +63

    You explained it in the simplest way. Out of all the people who came up with explaining the history of Cholas behind the Ponniyin Selvan movie, it’s evident that you have studied the subject from all possible angles well before coming up with the video. As always, simple is the best way to explain anything. Straight road is the shortest shortcut.

  • @salamsha1457
    @salamsha1457 ปีที่แล้ว +2

    ഇതിലും നന്നായി പറയൽ സ്വപ്നങ്ങളിൽ മാത്രം ❤❤താങ്കൾ ഒരു മുത്താണ് ഒരു ഒന്നൊന്നര മുത്ത് ❤❤

  • @velappannairvk5140
    @velappannairvk5140 ปีที่แล้ว

    Paranja reethi kollam.Ithrayum valare adukkum chottayodum koodo paranju thannathinu valiya oru salute!!! Pakshe rajakkanmarude peru orthirikkan prayasam aanennu mathram..Best wishes !!!

  • @rajapushpamn6771
    @rajapushpamn6771 ปีที่แล้ว +1

    Very good👍🙏, thank❤🌹🙏 you Anurag.

  • @dheerajkumar8025
    @dheerajkumar8025 ปีที่แล้ว +1

    Well explained 🔥🔥❤️

  • @jayashreeshankar5493
    @jayashreeshankar5493 ปีที่แล้ว +3

    Yes it is very difficult to explain but u really keep justice in this video 👍

  • @fathimaliya1357
    @fathimaliya1357 ปีที่แล้ว +1

    Ithra bhangiyayi present cheitha anurag sir 👍 njn history theere ishtapedathe oral ann bt anurag sir avatharanm enikk vegm manasiilavm

  • @valsalyam
    @valsalyam ปีที่แล้ว +1

    Deep knowledge in the topic....👌👍🙏

  • @anilb5619
    @anilb5619 ปีที่แล้ว +2

    Anurag really great, you explained well about chola dynasty.

  • @vinumurugan9237
    @vinumurugan9237 ปีที่แล้ว

    Simple explanation.. 👍

  • @salahudheenayyoobi3674
    @salahudheenayyoobi3674 ปีที่แล้ว +3

    സിനിമ രണ്ടും കണ്ടു അടിപൊളി...❤

  • @gayathrim8954
    @gayathrim8954 ปีที่แล้ว +2

    കുറച്ചു കൂടി കാര്യങ്ങൾ മനസ്‌സിലാക്കാനായി നന്ദി

  • @udaykumara2636
    @udaykumara2636 ปีที่แล้ว

    Super description 👌

  • @perumalswamysugumar6158
    @perumalswamysugumar6158 ปีที่แล้ว +3

    Awesome analysis, the video creator take pains to refer k a neelakanda sastry and kudavayil balasubramani snd refer with copper plates, hat's off anurag

  • @9Rvn
    @9Rvn ปีที่แล้ว +1

    നന്നായിട്ടുണ്ട്

  • @apgopakumar2352
    @apgopakumar2352 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്..

  • @rajuv9946
    @rajuv9946 ปีที่แล้ว +1

    നല്ല അവതരണം

  • @prathapmv2777
    @prathapmv2777 ปีที่แล้ว +2

    Nice sir 👍. I think this is a mistery.

  • @shafeekbava3337
    @shafeekbava3337 ปีที่แล้ว +3

    ഞാൻ ചരിത്രം അറിയപ്പെടുന്ന മിക്ക സ്ഥലം സന്ദർശികും അവിടെ പോയി നിന്ന് ആ കാലഘട്ടം ആലോചിക്കാനുള്ള ഒരു ഫീൽ അയ്യോ സഹിക്കാൻ പറ്റില്ല ബെറ്റർ ഫീൽ ആണ് അവിടെ നമ്മൾ ഉള്ളത് പോലെ 🤦‍♂️

  • @Biju-rf2gd
    @Biju-rf2gd ปีที่แล้ว

    Anurag മനസ്സിലാക്കിയത് നന്നായി പറഞ്ഞു 👌👍

  • @myblissindia5103
    @myblissindia5103 ปีที่แล้ว

    Dear,
    നല്ല അവതരണം 🤝

  • @padmarajcv6046
    @padmarajcv6046 ปีที่แล้ว +9

    ഇതു തന്നെ ആണ് ബാഹുബലി സിനിമക്കു പിന്നിലെ കഥ

    • @muthukumars6771
      @muthukumars6771 ปีที่แล้ว

      உன்மை சகோ அதை வெளிப்படையா கூற அவர்களால் முடிய வில்லை

  • @dipesht2029
    @dipesht2029 ปีที่แล้ว +15

    Brother,You are the part of passion .In my school time i don't like history &geography.but now I'm started to studying psc.#Thank you brther to change my approach to that subjct

  • @shajimonkk5667
    @shajimonkk5667 ปีที่แล้ว +1

    മനോഹരം ♥️

  • @princethomas1466
    @princethomas1466 ปีที่แล้ว +1

    Well explained

  • @shajimapv5673
    @shajimapv5673 ปีที่แล้ว

    Very good explanation

  • @vishnuedeator9054
    @vishnuedeator9054 ปีที่แล้ว

    Good work done

  • @sunilsankar9847
    @sunilsankar9847 ปีที่แล้ว +2

    Superb broi 👍

  • @rashidtk3120
    @rashidtk3120 ปีที่แล้ว +1

    Bro, you are great

  • @ju5303
    @ju5303 ปีที่แล้ว +3

    Well explained bro..
    Totaly confused bro

  • @drrugmamenon
    @drrugmamenon ปีที่แล้ว

    Good narration 👍

  • @nandakishorar8239
    @nandakishorar8239 ปีที่แล้ว +2

    Great brother 👍🏻👍🏻 much informative

  • @ajaykrishna1085
    @ajaykrishna1085 ปีที่แล้ว

    Super video bro..real story ariyannam engil history ariyannam ennale mathrame resl story enthannenu ariyathollu

  • @carthicas6108
    @carthicas6108 ปีที่แล้ว +1

    Great 👌🏻👌🏻

  • @sachinss9799
    @sachinss9799 ปีที่แล้ว

    Super avatharanam

  • @ratheeshkr7894
    @ratheeshkr7894 ปีที่แล้ว +1

    ചേട്ടാ സൂപ്പർ ആയിട്ടുണ്ട്

  • @stjoseph11
    @stjoseph11 ปีที่แล้ว

    Nannayittund

  • @soorajhari4317
    @soorajhari4317 ปีที่แล้ว

    Nalla narretion

  • @narayanankuttymenon192
    @narayanankuttymenon192 ปีที่แล้ว +15

    You have explained well...good. As a person who had the opportunity to live in Tanjavur for some years , I would like to say that there were discussions among friends...(1960s) about this mystery. They support Pandiya conspiracy theory...Near Trichy there is a dam called Kallanai..Grand Anaicut..it is still in good condition. There you can see karikalan statue..was it built as Prince or king of chola saamrajya is another question under debate.

    • @prakashs.h.r5379
      @prakashs.h.r5379 ปีที่แล้ว +2

      Sir, that statue is not this Adithya Karikalan, that statue is more than 2000 years ago. The name is just 'Karikala Cholan'. That dam is world famous for very old existing dam.

  • @Globetrotter924
    @Globetrotter924 ปีที่แล้ว

    You have clearly started the facts.

  • @vishnuprasadn7521
    @vishnuprasadn7521 ปีที่แล้ว

    Good Presentation

  • @udayakumar2103
    @udayakumar2103 ปีที่แล้ว +1

    ,, ഇനിയും ഇത്തരം കഥകൾ വരട്ടെ

  • @abhijithkalappurakkalgopi1159
    @abhijithkalappurakkalgopi1159 ปีที่แล้ว

    Good explanation,

  • @rekhavivin8759
    @rekhavivin8759 ปีที่แล้ว

    Excellent narration

  • @ajitharajasekhar6522
    @ajitharajasekhar6522 ปีที่แล้ว

    Valare nannayitundu

  • @mpanuraj
    @mpanuraj ปีที่แล้ว

    Good presentation👏🏻👏🏻

  • @jyotirgamaya-knowyourself6675
    @jyotirgamaya-knowyourself6675 ปีที่แล้ว

    Made it clear... Bro super ....

  • @jaya813
    @jaya813 ปีที่แล้ว

    Valare valuable video

  • @ushaps3620
    @ushaps3620 ปีที่แล้ว

    നന്നായി പറഞ്ഞിട്ടുണ്ട്

  • @merlinmarkose3375
    @merlinmarkose3375 ปีที่แล้ว +15

    Family tree kanichathu nannayi elle onnum manasilavillarnnu👍🏻good effort

  • @athults7908
    @athults7908 ปีที่แล้ว +3

    Bro ,kudavai deviye kurichu parayathe irunnathe seri ayyila,sundara cholanu 3 makkal alley ulathe

  • @ibrahimkutty4524
    @ibrahimkutty4524 ปีที่แล้ว

    well said

  • @zammysara8434
    @zammysara8434 ปีที่แล้ว

    Well.presented

  • @meerakm3915
    @meerakm3915 ปีที่แล้ว

    Good presentation ,

  • @radhakrishnanpanikkath7379
    @radhakrishnanpanikkath7379 ปีที่แล้ว

    നന്നായിട്ട് പ്രസന്റ് ചെയ്തു .നന്നായിട്ട് മനസ്സിലായി

  • @souravms5920
    @souravms5920 ปีที่แล้ว

    Nice explanation