ഏറ്റവും ചിലവ് കുറഞ്ഞ ഓട്ടോ ബോഡി വർക്ക്💥💥

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • #autokaran
    #cng
    #bajajcng
    diesel ape auto
    ഈ വർഷോപ്പ് സ്ഥിതി ചെയ്യുന്നത് എറണാകുളം മട്ടാഞ്ചേരി പോലീസ് സ്റ്റേഷൻ പാലസ് റോഡ്
    ph:9656090595 നൗഷാദ്

ความคิดเห็น • 18

  • @Autokaran
    @Autokaran  ปีที่แล้ว +4

    ഈ വർഷോപ്പ് സ്ഥിതി ചെയ്യുന്നത് എറണാകുളം മട്ടാഞ്ചേരി പോലീസ് സ്റ്റേഷനിൽ അടുത്ത് പാലസ് റോഡിൽ കോൺടാക്ട് നമ്പർ
    Ph:9656090595, നൗഷാദ്

    • @shameermattancherry8347
      @shameermattancherry8347 ปีที่แล้ว

      MATTANCHERI പാലസ് റോഡ് അല്ല. ബസാർ റോഡ് ആണ് വർക്ക് ഷോപ്പ് ഉള്ള സ്ഥലം.

  • @shihabjums5962
    @shihabjums5962 ปีที่แล้ว +2

    മട്ടാഞ്ചേരിയിലെ ഓട്ടോക്കാരുടെ ഒര ഒരു രാജാവ് നൗഷാദ് ഭായ്👌👌

  • @AbdulSamad-wk4bd
    @AbdulSamad-wk4bd ปีที่แล้ว +1

    നമ്മൾ മട്ടാഞ്ചേരി ഓട്ടോക്കാരുടെ മുത്താണ് നൗഷാദ് ..🌹👍

  • @riyasbasheerriya824
    @riyasbasheerriya824 ปีที่แล้ว +1

    മുനീർ ഇക്കാ സൂപ്പർ 👌👌👌💞💞💞 ഈ വീഡിയോ എല്ലാവർക്കും ഉപകാരമാവട്ടെ 👍👍👍

  • @yousufva2596
    @yousufva2596 ปีที่แล้ว +1

    ഏതായാലും നല്ല എക്സ്പീരിയൻസ് ഉള്ള ആൾ ആണ്.. ചാർജും കുറവാണ്...
    അദ്ദേഹത്തെ അല്ലാഹു അനുഗ്രഹിക്കട്ടെ...!

    • @Autokaran
      @Autokaran  ปีที่แล้ว

      യൂസഫ് എന്റെ ഉസ്താദ് ആണ് എനിക്ക് അറിയാൻ പാടില്ലാത്ത കാര്യങ്ങൾ യൂസഫിനോട് ചോദിച്ചു ഞാൻ മനസ്സിലാക്കും🙏❤️❤️

  • @Kozhikodenrickshaw
    @Kozhikodenrickshaw ปีที่แล้ว +4

    നല്ല പരിചയ സമ്പന്നൻ ആണെന്ന് തോന്നുന്നു വർഷോപ്പ് പഴക്കം കണ്ടിട്ട് 🥰

  • @kochinexpress9122
    @kochinexpress9122 ปีที่แล้ว

    നൗഷാദ് ഭായി പൊളിയാണ്

  • @aliskannur294
    @aliskannur294 ปีที่แล้ว +1

    കണ്ണൂർ ജില്ലയിൽ എവിടെയെങ്കിലും ഇത് പോലത്തെ ചാർജ് കുറച്ച് നല്ലപണി ചെയ്യുന്ന സ്തലം ഉണ്ടോ

  • @sreejithbala6696
    @sreejithbala6696 ปีที่แล้ว

    💕💕💕💕💕💕

  • @nithinsanthakumar1970
    @nithinsanthakumar1970 ปีที่แล้ว

    സ്റ്റീൽ വർക്ക്‌ ആണോ സ്‌ക്യർ ട്യൂബ് ആണോ ഓട്ടോയിൽ നല്ലത്

  • @harshinahasmh9062
    @harshinahasmh9062 ปีที่แล้ว +2

    Nta ekkakte wrk shop❤❤

  • @shivashivashivashiva7067
    @shivashivashivashiva7067 ปีที่แล้ว +1

    കരണ്ട് ഇല്ലാതെ കട്ട് ചെയ്യാനും ഇലട്രിക്ക് വെൽഡിങ്ങും ഇവർ എങ്ങനെ ചെയ്യും?

    • @Autokaran
      @Autokaran  ปีที่แล้ว

      ഈ സംഭവങ്ങൾ ഒന്നുമില്ലാതെ ഇവർ വണ്ടി പണിയുന്നു 💞

  • @mmrajankannankara7500
    @mmrajankannankara7500 ปีที่แล้ว

    കോഴിക്കോട് ജില്ലയിൽ എവിടെയെങ്കിലും ഇത് പോലെത്തെ ചാർജ് കുറച്ച് നല്ല പണി ചെയ്യുന്ന സ്ഥലം ഉണ്ടോ

    • @Autokaran
      @Autokaran  ปีที่แล้ว

      ഓട്ടോയെടുത്ത് ഇവിടെ വന്നു ചെയ്തു പോയാലും വലിയ നഷ്ടം ഒന്നും വരുവാൻ പോകുന്നില്ല എന്നാലും ലാഭം തന്നെയാണ് 6 ലിറ്റർ ഡീസൽ പോരെ,, 🥰