@@shivashivashivashiva7067 ഡെയിലി പോകുന്ന ഒരു കൊറിയർ സർവീസ് ആണ് . അവർക്ക് പോകാൻ പറ്റാത്ത സമയങ്ങളിൽ മരുന്നുകൾ എമർജൻസി കാര്യങ്ങളൊക്കെ ആണ് ഓട്ടോറിക്ഷയിൽ കൊണ്ടുപോകര് വടകര, തലശ്ശേരി, കണ്ണൂർ എന്നീ സ്ഥലങ്ങളിൽ ഒരു 20 എങ്കിലും കൊടുക്കുവാൻ ഉണ്ടാകും
സ്റ്റീൽ വർക്ക് ആണെങ്കിൽ ഓട്ടോ ഭംഗി കൂടുതലുണ്ടാകും ബോഡി വർക്കിംഗ് റേറ്റും കൂടും സ്ക്വയർ ട്യൂബ് ചെയ്താൽ ബോഡി വർക്കിന് റേറ്റ് കുറയും ബോഡി സ്ട്രോങ്ങിന് കുറവൊന്നും ഉണ്ടാകില്ല ഏതാ വേണ്ടത് എന്ന് നമുക്ക് തീരുമാനിക്കാം💞
ഈ വർഷോപ്പ് എറണാകുളം മട്ടാഞ്ചേരിയിലാണ് കോൺടാക്ട് നമ്പർ
08891641676 നൗഷാദ്
അടിപൊളി.❤ മുനീർക്ക ഒരു സംശയം നമ്മടെ ഓട്ടോയും കൊണ്ട് (dt permit) മറ്റു ജില്ലകളിലേക്ക് പോയാൽ rto കൈ കാണിച്ചാൽ സീൻ ആകുമോ .ഫാമിലിയായിട്ട് പോകാൻ ആണ്.
RTO കൈ കാണിച്ചാൽ ഫൈൻ ഉറപ്പ്,നമ്മുടെ ഭാഗ്യക്കേട് കൊണ്ട്
ആക്സിഡന്റ് ആയിക്കഴിഞ്ഞാൽ
ക്ലൈമും കിട്ടുകയില്ല ആകെ പൊല്ലാപ്പാകും 🥰
@@Autokaran ok😥😍
No problems👍🛺
ബ്ലാക്ക് ബോഡിയിക്ക് സ്റ്റീൽ വർക്ക് കൊള്ളാമോ,.? സ്റ്റീൽ ആണോ സ്ക്വായർ ട്യൂബ് ആണോ ബലം
സ്റ്റീൽ വർക്ക് ചെയ്തു
രണ്ട് മെറ്റീരിയൽ ഇട്ട് പണിതാലും കുഴപ്പമില്ല💞
👌👌👍💞👍❤❤സൂപ്പർ മുനീർ ഇക്കാ
താങ്ക്സ്💞
സൈഡ് ബോഡി ❤ അതും കരണ്ട് ഇല്ലാത്ത വർഷോപ്പ്ൽ 👍
എവിടെ ഭായ് ഇപ്പോൾ വീഡിയോ ഒന്നും ഇല്ലേ?
@@shivashivashivashiva7067❤️
കണ്ണൂരിലേക്ക് ഡെയിലി പോകുന്നത് കാരണം വീഡിയോ ചെയ്യാൻ സമയം കുറവാണു.
ഇന്ന് ഒരു video വരും
@@Kozhikodenrickshaw കണ്ണൂര് എന്താണ്?
@@shivashivashivashiva7067 ഡെയിലി പോകുന്ന ഒരു കൊറിയർ സർവീസ് ആണ് . അവർക്ക് പോകാൻ പറ്റാത്ത സമയങ്ങളിൽ മരുന്നുകൾ എമർജൻസി കാര്യങ്ങളൊക്കെ ആണ് ഓട്ടോറിക്ഷയിൽ കൊണ്ടുപോകര് വടകര, തലശ്ശേരി, കണ്ണൂർ എന്നീ സ്ഥലങ്ങളിൽ ഒരു 20 എങ്കിലും കൊടുക്കുവാൻ ഉണ്ടാകും
മഴക്കാലത്തു വെള്ളം ഉള്ളിലേക്കു കയറാതിരിക്കാൻ ഓട്ടോയുട ഡ്രൈവർ സൈഡ് അടക്കം ഫുൾ സട്ടർ വർക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ
Steel welding egana e workshopil cheyunna
Gas welding
Steel welding egana cheyyunna e workshopil
സ്റ്റീൽ ആണോ.?
സാധാ കമ്പി വർക്ക് ആണോ ലാസ്റ്റ് ചെയ്യുന്നത്
സ്റ്റീൽ ലൈഫ്... പെയിന്റ് പോകില്ല 👍🏻
Super
💞👍
👌
കരണ്ട് ഇല്ലാത്ത പണിയെടുക്കുന്ന ഇവരെ സമ്മതികണം
അതെ💞🥰
ഇതിന്റെ ഫുൾ പണി കഴിഞ്ഞിട്ട് വണ്ടി കാണിക്കണം🛺
Ok💞
ഇവിടെ ബോഡി ഇറക്കി പണിയുമോ ?
Ella tipe paniyum cheyyum noushadkka
👍👍👍👍👌
മുനീറെ പാമ്പായിമൂല അഗസ്റ്റിൻ ചേട്ടന്റെ വർക്ക് ഷോപ്പിൽ പോയി ഒരു വീഡിയോ ചെയ്യാൻ പാടില്ലേ
സ്റ്റീൽ പൈപ്പ് ആണോ ഈ ബോഡി വർക്ക് വാറണ്ടി ഉണ്ടോ
18kg I ഇരുമ്പിന്റെ സ്ക്വയർ പൈപ്പ്
ഗ്യാരണ്ടി ഉണ്ടാകും
ഇവരുടെ mob:നമ്പർ
കമന്റ് ബോക്സിൽ ഉണ്ട് നമ്പർ💞
ഓട്ടോയ്ക് സ്റ്റീൽ വർക്ക് ആണോ,? അതോ സാദാ കമ്പി ആണോ നല്ലത്,..?
സ്റ്റീൽ വർക്ക് ആണെങ്കിൽ ഓട്ടോ ഭംഗി കൂടുതലുണ്ടാകും ബോഡി വർക്കിംഗ് റേറ്റും കൂടും
സ്ക്വയർ ട്യൂബ് ചെയ്താൽ ബോഡി വർക്കിന് റേറ്റ് കുറയും
ബോഡി സ്ട്രോങ്ങിന് കുറവൊന്നും ഉണ്ടാകില്ല ഏതാ വേണ്ടത് എന്ന് നമുക്ക് തീരുമാനിക്കാം💞
Munnerekkayude.phone.no.tharumo
Steel welding egana e workshopil cheyunna