കുമ്മായം,ഡോളോമൈറ്റ്,ചുണ്ണാമ്പ്കല്ല്?മുട്ടത്തോട് ? മഴക്കാലത്തു ചെടികൾക്ക് ഏതാണ്നല്ലത് ?എന്തുകൊണ്ട് ?

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 171

  • @sharafsimla985
    @sharafsimla985 2 ปีที่แล้ว

    വളരെ
    ഉപകാരപ്രദമായ വീഡിയോ.. 🌹🌹🌹🌹

  • @Seenasgarden7860
    @Seenasgarden7860 3 ปีที่แล้ว +1

    Verygood👌👍👍🙏

  • @AbduSamad-dp5gw
    @AbduSamad-dp5gw 4 ปีที่แล้ว +2

    Very useful information, hope to see you soon. Thanks Mr. Hari

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว +1

      So nice of you

  • @fouzudheen
    @fouzudheen 2 ปีที่แล้ว

    Good knowledge

  • @alextheodorus
    @alextheodorus ปีที่แล้ว

    Nice💗

  • @rajanaa6479
    @rajanaa6479 4 หลายเดือนก่อน

    Give a brief class about BORONE usage

  • @HasNaZworldGardeningDubaiVlog
    @HasNaZworldGardeningDubaiVlog 4 ปีที่แล้ว +1

    👌👌👌good sharing

  • @josekallely1822
    @josekallely1822 3 ปีที่แล้ว

    very useful information. I will keep watching your videos
    Jose Kallely,chalakudy

  • @hussaineledath9814
    @hussaineledath9814 4 ปีที่แล้ว +1

    ഡോക്ടർ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട വീഡിയോ ആണ് നിങ്ങളുടേത്..

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว +1

      THANK YOU SO MUCH

  • @channeldup
    @channeldup 4 ปีที่แล้ว +2

    Good information Hari...I am also a doctor... now a regular viewer of your videos

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว

      Thank you so much 🙂

  • @shobhab3332
    @shobhab3332 3 หลายเดือนก่อน

    White സിമെന്റ് ഇടാമോ 😊

  • @SUSILKUNNUMMAL
    @SUSILKUNNUMMAL 3 ปีที่แล้ว

    Thank you👍

  • @crnvlog5851
    @crnvlog5851 4 ปีที่แล้ว +1

    Thanks for your valuable information

  • @indianstheworldpower9536
    @indianstheworldpower9536 4 ปีที่แล้ว

    Bro എന്റെ ഒരേക്കർ പറമ്പിൽ 30 സെന്റൽ വീട് , വീടിനു ചുറ്റും മതിലിനുള്ളിൽ അടക്കം ഏകദേശം 425 കവുങ്ങ് 400 ൽ അതികം കുരുമുളക് വള്ളികൾ , താങ്കളുടെ അഭിപ്രായം പോലെ പല വിധം പഴവർഗ്ഗങ്ങൽ , 32 തെങ്ങുകൾ 100ൽ അതികം വിവിധ ഇനം വാഴകൾ , പച്ചക്കറികൾ , 80 ഓളം ഏലചെടി വെയ്ക്കാൻ പോകുന്നു !! എന്റെ മണ്ണിലെ PH ആവറേജ് 6 to 7 ആണ് .. ഞാൻ കഴിഞ്ഞ വര്ഷം ഡോളോമൈറ്റ് വാങ്ങി പറമ്പിൽ മൊത്തം ഇട്ടിരുന്നു , പക്ഷെ 4 വർഷമായി നന്നായി കായ്ക്കുന്ന 5 ഓളം കരുമുളക് വള്ളികൾ ചുവടു ചീഞ്ഞു നശിച്ചു പോയി .. ഇപ്പോൾ മഴ നിന്നപ്പോൾ ആണ് ഇത് സംഭവിച്ചത് .. ഇനി ഞാൻ കുമ്മായം വാങ്ങി എല്ലാറ്റിനും ഇട്ടു കൊടുത്താൽ ഗണമുണ്ടാകുമോ ?

  • @KeziaMaria.KennethMBabyBabyvar
    @KeziaMaria.KennethMBabyBabyvar 6 หลายเดือนก่อน

    പച്ച കക്ക പൊടി എങ്ങിനെ ഉപയോഗികാം

  • @jayasreegr7446
    @jayasreegr7446 4 ปีที่แล้ว

    Useful information Sir. Thank you

  • @pachuthenaturalboy717
    @pachuthenaturalboy717 4 ปีที่แล้ว +1

    Useful information

  • @chichoooo5
    @chichoooo5 4 ปีที่แล้ว +1

    Very useful information...thanks!

  • @vittussimon2693
    @vittussimon2693 4 ปีที่แล้ว +1

    Good video

  • @annakf14
    @annakf14 3 ปีที่แล้ว

    Fertilizer ,plants ivayoke oro playlist ayit idugayanengil easy ayrnu nokan

  • @manichacko3320
    @manichacko3320 3 ปีที่แล้ว +1

    👌

  • @rinidineeshdineesh5838
    @rinidineeshdineesh5838 4 ปีที่แล้ว +1

    🌳🌳🌳thanks sir

  • @gracegardenprince
    @gracegardenprince 2 ปีที่แล้ว +1

    Good information... നീറ്റ് കക്ക ഇരുന്ന് തനിയെ പൊടിഞ്ഞു .. ഇത് ഇട്ടു കൊടുക്കാമോ .. (നീറ്റ് കക്ക പൊടിച്ച്‌ ചെടികൾക്ക് കൊടുക്കാമോ

    • @GREENGRAMA
      @GREENGRAMA  2 ปีที่แล้ว +1

      yes ...etta sesham vellam kodukkuka

    • @gracegardenprince
      @gracegardenprince 2 ปีที่แล้ว

      @@GREENGRAMA Thank you 🌱

  • @davidthomas4893
    @davidthomas4893 4 ปีที่แล้ว +1

    Veetil Durian nattu but mazha maari one week kazhinjappol unangi poyi. What to do?

    • @knantp
      @knantp 4 ปีที่แล้ว

      Durian etra Vila ayi vangiyappo

    • @davidthomas4893
      @davidthomas4893 4 ปีที่แล้ว

      @@knantp Rs.1000. aadyathe mazhakku munne vaangi but nattathu july kazhinja.

  • @saurabhfrancis
    @saurabhfrancis 2 ปีที่แล้ว

    ❤👌

  • @akhibali8405
    @akhibali8405 3 ปีที่แล้ว

    Rainy season I'll endh valamaanu kodukendathh?

  • @shaliniselvam9961
    @shaliniselvam9961 4 ปีที่แล้ว

    👌👌👌

  • @sinojsebastian7670
    @sinojsebastian7670 3 ปีที่แล้ว

    കക്ക നീറ്റിയപ്പോൾ ചുണ്ണാമ്പ് പോലെ കുഴഞ്ഞു പോയി ഇതു തെങ്ങിൻ തൈക്ക് ഇടാമോ

  • @kavithazworld98
    @kavithazworld98 4 ปีที่แล้ว +1

    Thanks for your information about dolamite, Kummayam. Thank you very much sir. Channel subscribed👍

  • @ayshoostipsandvlogsss9207
    @ayshoostipsandvlogsss9207 4 ปีที่แล้ว +1

    തെങ്ങിന് എത്ര കുമ്മായം വേണം

  • @nithink900
    @nithink900 4 ปีที่แล้ว +1

    Thank you sir

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว +1

      So nice of you

  • @mydhilyrenjith3698
    @mydhilyrenjith3698 3 ปีที่แล้ว +1

    തെങ്ങിന് കുമ്മായം എത്ര ഇടണം

  • @pramodottil
    @pramodottil 4 ปีที่แล้ว +10

    നമ്മൾ കുമ്മായം ഒരു ചെടിക്ക് നൽകുമ്പോൾ. ചെടിയുടെ ചുവട്ടിലുള്ള നമ്മൾ നേരത്തെ നൽകിയ വളത്തിന്റെ അംശങ്ങൾ നശിച്ചു പോകുമോ.

  • @josephmathew9315
    @josephmathew9315 4 ปีที่แล้ว +1

    പേരയും റാമ്പുട്ടാനും 1.5 മീറ്റർ അകലത്തിൽ വെയ്ക്കാമോ ?? ഫ്രൂട്സ് പ്ലാന്റന്റെ ഏറ്റവം കുറഞ്ഞ സ്പൈസിങ് നെ പാട്ടി ഒരു വീഡിയോ ചെയ്യാമോ ?

  • @naveenn4422
    @naveenn4422 4 ปีที่แล้ว +1

    camera stable aakiyappol video onnude super aayitund👍👍

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว +1

      thank you naveen

  • @calicutpumpkin123
    @calicutpumpkin123 4 ปีที่แล้ว +1

    Hai sir highly informative.with good technical explanation. different approach than normal agri youtubers.സംശയം മരം കത്തിയ ചാരം. വളമായി കൊടുക്കുമ്പോൾ phvalue കൂട്ടുമോ? എന്ത് പരിഹാരം തേടാം?

  • @pradeepg7203
    @pradeepg7203 ปีที่แล้ว

    ഡോളമാറ്റും ട്രൈക്കോഡർമയും തമ്മിലുള്ള വ്യത്യാസം എന്താണ് കുമ്മായത്തിന് പകരമായി ഇത് രണ്ടും ഉപയോഗിക്കാൻ പറ്റുമോ സാറിൻറെ വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു

  • @sreemurugan
    @sreemurugan 2 ปีที่แล้ว

    Sir ...,dolomyte വെള്ളത്തില് കലക്കി ഒഴിക്കാമോ...

  • @sebyjoseph3075
    @sebyjoseph3075 4 ปีที่แล้ว +1

    Kakka podi aanu kummayathekal nallathu ennu kettitundu. Kakka calcium carbonate alle? Calcium carbonate aayi kodukkunnathanu nallathennu kettitundu. Athu sariyano? Anganeyanenkil muttathodu podi alle best?

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว

      neetu kakka Calcium oxide..neerumbol..rootsinu baadhikkum..exothermal reaction..

  • @machan2k6
    @machan2k6 2 ปีที่แล้ว

    കുമ്മായം കലക്കി ഒഴിച്ചാൽ എന്താണ കുഴപ്പം

  • @ANILANIL-to9cf
    @ANILANIL-to9cf 3 ปีที่แล้ว

    Enikku kurachu Kummayam kitti, vangiyathalla, athil lime ennanu ezhuthiyirikkunnathu. Athu nalla kummayamano ennu check cheyyan enthenkilum vazhiyundo.
    Plz replay

  • @mftechjunior4765
    @mftechjunior4765 3 ปีที่แล้ว +1

    20 inch potil pazhachedi vekumbol kummayam anno ado dolomite ano cherkedath,,,

    • @GREENGRAMA
      @GREENGRAMA  3 ปีที่แล้ว

      dolomite ettal annu tannae nadaam

  • @abdulsalam9168
    @abdulsalam9168 3 ปีที่แล้ว

    Deu date കഴിഞ്ഞവ? Upayogikkamo. ... thanks

  • @kavyamani7855
    @kavyamani7855 3 ปีที่แล้ว

    Sir ente paramb paara pottich undakiya sthalamanu.. Mannu kuravanu paarakallanu maximum.. Chedikal valarunnilla.. Ee type soil acidic aayirikuo alkaline aayirikuo

  • @rafeeque3431
    @rafeeque3431 4 ปีที่แล้ว

    35 ലിറ്റർ ഡ്രമ്മിൽ ഫലവൃക്ഷതൈകൾ വെച്ചു. തീരെ കുമ്മായം ചേർത്തിട്ടില്ല. ചെടികൾ മഞ്ഞ കളറായും മുരടിച്ചും നിൽക്കുന്നു. ഇനി കുമ്മായം ചേർക്കുമ്പോൾ എങ്ങിനെ ചേർക്കണം, എത്ര വീതം ചേർക്കണം, എല്ലാ മാസവും ചേർക്കേണ്ടതുണ്ടൊ.

  • @johnanto7844
    @johnanto7844 3 ปีที่แล้ว

    Dolomite vellathil kalakki ozhikamo? Agane enkil ethra gm/litre?

  • @gekapiarumala
    @gekapiarumala 4 ปีที่แล้ว +1

    Is it good to give pachakakka
    (raw shells ) to add in the soil for maintaing the pH of the soil

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว

      yes,but it will take time to degrade

  • @dennyechacko
    @dennyechacko 4 ปีที่แล้ว +1

    👍

  • @jayeshjose752
    @jayeshjose752 4 ปีที่แล้ว +1

    Sweet santhol video cheyamo

  • @mujeebnk6608
    @mujeebnk6608 4 ปีที่แล้ว +1

    Lime plant inu calciumcarbonate patumo

  • @vittussimon2693
    @vittussimon2693 4 ปีที่แล้ว +1

    Rainy season il fruits chedikalku factomfos , pottash use nalla thano?

  • @jaganjohn5297
    @jaganjohn5297 4 ปีที่แล้ว +2

    Dolomites ittathu koodypoyi , any solution?

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว

      ellupodi oru pidi etta mathi ennittu nanaykkuka

  • @shibulalshibulal1515
    @shibulalshibulal1515 4 ปีที่แล้ว +2

    കുരുമുളക് ചെടിക്ക് കുമ്മായം ഇടുന്ന വിദം ഒന്ന് പറഞ്ഞ് തരാമോ

  • @rajalekshmip.k.8991
    @rajalekshmip.k.8991 4 ปีที่แล้ว +2

    സർ,
    കുറച്ച് ഡോളോമൈറ്റ് കിട്ടിയിട്ടുണ്ട്. ഇപ്പോൾ ഉപയോഗിക്കാമോ. അതിനു മുമ്പായി ചെടികൾ നനയ്ക്കണോ. അതോ തുലാമഴയ്ക്കായി കാക്കണോ.
    കുമ്മായമുൾപ്പെടെ ചേർക്കുമ്പോൾ നന വിവരം പറഞ്ഞു തരുമോ ?

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว +1

      ORU PIDI CHUVATTIL NINNU MATTIYITTUTU NANAYKKUKA

  • @lekshmisarojammal5127
    @lekshmisarojammal5127 4 ปีที่แล้ว

    Vayal sidilulla area yil dolomite or kummayam nallath?

  • @sebyjoseph3075
    @sebyjoseph3075 4 ปีที่แล้ว +1

    Manninte acidity control chayunnathil Calcium carbonatinte actionum calcium hydroxidinte actionum thammil difference undo??

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว

      yes calcium hydroxide work fast

    • @uthamanthilmohanan0034
      @uthamanthilmohanan0034 4 ปีที่แล้ว

      Neethu Kakka Neetti thelivellam aano upayogikkendath?

  • @mayasreevaraham
    @mayasreevaraham 4 ปีที่แล้ว +1

    Nice information 👍 kai ഉപയോഗിച്ച് ഇടമോ

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว

      GLOVES UNDENKIL ITS BETTER

  • @mustafapp875
    @mustafapp875 3 ปีที่แล้ว +1

    സാർ, കുമ്മായം ഉപയോഗിക്കുന്നതിൽ എനിക്ക് ചില സംശയങ്ങുളുണ്ട്
    (1) കുമ്മായം മണ്ണിൽ ചേർത്താൽ മണ്ണിലെ ജീവാണുക്കളുടെ സർവനാശം വരുത്തില്ലേ?
    (2) കുമ്മായം ചേർക്കുമ്പോൾ മണ്ണിൻറ്റെ അംമ്ളത nuetral ആയി രണ്ടു മാസക്കാലത്തോളമല്ലെ നിലധമനിൽക്കുകയുള്ളൂ?
    (3) തുടർച്ചയായി കുമ്മായം ചേർക്കുമ്പോൾ മണ്ണിൽ നിലവിലുള്ള വളാംശം കൂടി നഷ്ടപ്പെടില്ലേ?
    (4) കുമ്മമായം ചേർത്ത് 15 ദിവസത്തോളം കഴിഞ്ഞല്ലെ മറ്റ് വളങ്ങൾ ചേർക്കാൻ സാധിക്കുകയുള്ളൂ? ഇത് ഒരു വലിയ കാല താമസമല്ലേ?
    (5) ഡോളോമൈറ്റിൽ മൂന്നു ശതമാനത്തോളമല്ലെ മഗ്നീഷൃം അടങ്ങിയിട്ടുള്ളൂ?
    (6) ഇതിനെല്ലാം പരിഹാരമായി ഇന്ന് മാർക്കറ്റിൽ ലഭിക്കുന്ന spc യുടെ ph booster, Bio green എന്നിവ ഉപോഗിച്ചാൽ മതിയാവില്ലേ?

    • @GREENGRAMA
      @GREENGRAMA  3 ปีที่แล้ว

      spc ഇങ്ങനെ ph booster, Bio green ഇറക്കിയില്ലായിരുനെങ്കിൽ നമ്മൾ മണ്ണിന്റെ പുളിപ്പ് മാറ്റില്ലായിരുന്നോ ....ഓരോ കമ്പിനികൾ അവരുടെ ഭാഗം നേരെയാക്കും ..ചിലവുകുറച്ചു കർഷകർ വർഷങ്ങളായി ഉപയോഗിക്കുന്നത് കുമ്മായമാണ് ..EXOTHERMIC REACTION മാത്രമാണ്‌ കുറച്ചുനേരത്തേക്കു ചൂടുകൂട്ടുന്നതു അതിൽ എല്ലാ അണുക്കളും നശിച്ചാൽ പിന്നെ എങ്ങനെ DEGRADATION നടക്കും

    • @ArunKumar-nc5kn
      @ArunKumar-nc5kn 2 หลายเดือนก่อน

      Spc യ്ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടോ?ഏതങ്കിലും യൂണി സിറ്റി പ്രത്യേകിച്ചു കേരളത്തിൽ ഉണ്ടായിട്ടുണ്ടോ?

  • @shibinthomas4929
    @shibinthomas4929 4 ปีที่แล้ว +1

    Kummayavum valavum orumichu apply cheythal kuzhappam undo

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว +1

      kummayam + biofertlizer kodukkaruthu...microbial load kurayum

  • @anthonyp.l7613
    @anthonyp.l7613 2 ปีที่แล้ว

    Sir ഡോളോമൈറ്റിനു പകരം കുമ്മായവും എഫ്സം സോൾട്ടൂം ഉപയോഗിക്കാമോ..?

  • @mayasreevaraham
    @mayasreevaraham 4 ปีที่แล้ว +2

    നീറ്റുകക്ക നീറ്റുന്നത് ഒന്ന് പറയാമോ ഹരി bro

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว +1

      sure oru video edam

  • @FahadAchaparambil
    @FahadAchaparambil 4 ปีที่แล้ว +1

    Dolomite chedikalude ilakalil okke ayal prashnsmavarundo? Kummayathinalle ee prashnamollooo

  • @cccc9485
    @cccc9485 4 ปีที่แล้ว

    🤝🤝🤝

  • @jamshivp3203
    @jamshivp3203 4 ปีที่แล้ว

    Hi sir, Raasavalam vs Jaiva valam Oru vedio cheyyan Patto.I want to know what impact it will make in vegitables and fruite . Any health issues if we eat those food items which we cultivatted in Raasavalam

  • @RahulRaj-ko4pq
    @RahulRaj-ko4pq 4 ปีที่แล้ว +1

    How much for coconut tree?

  • @sam-e-e-rmltr3793
    @sam-e-e-rmltr3793 4 ปีที่แล้ว +2

    ബോറോൺ ഇടേണ്ടത് എപ്പോൾ ആണ്

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว

      eppol mazhae alle micronutrients kodukkam

    • @raheemnalakam3395
      @raheemnalakam3395 4 ปีที่แล้ว +1

      Labyamaavuna oru microntrs name parayamo Hari sir

  • @sarathks9479
    @sarathks9479 3 ปีที่แล้ว

    ഞാൻ ആഴ്ചയിൽ ഒരു ദിവസം കഞ്ഞി വെള്ളത്തിൽ ഇട്ടു വച്ച കടലപ്പിണ്ണാക്ക്,വേപ്പിൻപിണ്ണാക്ക്,എല്ലുപൊടിയും,ചാണകപ്പൊടിയും ചെടിച്ചട്ടിയിൽ ചെടികൾക്ക് ഒഴിച്ച് കൊടുക്കാറുണ്ട്. ഡോളോമൈറ്റ് ഉപയോഗിച്ചാൽ എത്ര നാൾ കഴിഞ്ഞു ഞാൻ ചെയ്യുന്ന വള പ്രയോഗം നടത്താം?
    ചില ആളുകൾ പറയുന്നു കുമ്മായം ആണെങ്കിൽ 2 ആഴ്ച എന്ന്, ഡോളോമൈറ്റ് ആണെങ്കിൽ 3 ദിവസം എന്ന്. ഏതാ ശരി?

    • @muhammednihad83
      @muhammednihad83 ปีที่แล้ว

      Ith shari thanne.dolomaite 7 dhivasam aayaal nallath

  • @unniraaga4116
    @unniraaga4116 4 ปีที่แล้ว +1

    ഡോളോമേറ്റും, കുമ്മായവും ഒന്നിച്ചു ഉപയോഗിക്കാൻ പറ്റുമോ. ഗ്രോ ബാഗിലേക്ക് വേണ്ടി മണ്ണ് ശെരിയാക്കുന്ന സമയത്തു കുമ്മായത്തിന്റെ കൂടെ ഡോളോമേറ്റും ഇട്ട് കൊടുക്കാമോ

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว

      WHY?2

    • @unniraaga4116
      @unniraaga4116 4 ปีที่แล้ว

      @@GREENGRAMA ഈ പ്രാവശ്യം ഗ്രോ ബാഗിൽ നിറക്കേണ്ട മണ്ണ് നന്നായിട്ട് വെണ്ണിർ മിക്സ്‌ ആയിട്ടുള്ളതാണ് അതുകൊണ്ട് ഡോളോമേറ്റ് ആയിരിക്കും നല്ലത് അല്ലെ

  • @jeremy1907
    @jeremy1907 3 ปีที่แล้ว

    Dolomite വെള്ളത്തിൽ കലക്കി ഒഴിക്കാൻ പറ്റുമോ ???

  • @AkhilDileepCheriyedathu
    @AkhilDileepCheriyedathu 4 ปีที่แล้ว +1

    Hello Hari Sir, Nammalkummayathinnu pakaram , Chaaram (Ash) use cheyyunnathum same effect annao

  • @johnanto7844
    @johnanto7844 4 ปีที่แล้ว

    Shadil valarthan patya fruits treesne kurichu oru video cheyamo???

  • @dominicraphael5094
    @dominicraphael5094 4 ปีที่แล้ว +1

    ഗ്രോ ബാഗിൽ നിറയ്ക്കാൻ മണ്ണ് ഒരുക്കുന്ന സമയത്ത് കുമ്മായം ചേർക്കുമല്ലോ,അത് ചകിരി ചോറ് മണ്ണിൽ ചേർത്തിട്ടാണോ കുമ്മായം ചേർക്കേണ്ടത്

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว

      mannil kummayam cherthu one week treat cheyuka

  • @SruthySreedhar
    @SruthySreedhar 4 ปีที่แล้ว +2

    Sir dolomatum valavum orumichu cherthal kuzhapm undo,??atho kummayathinte same effect ano

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว +1

      ONE WEEK DIFFERENCE

  • @dominicraphael5094
    @dominicraphael5094 4 ปีที่แล้ว +1

    ഗ്രോ ബാഗിൽ എങ്ങനെയാണ് ഇടേണ്ടത് .മണ്ണിൽ വെറുതെ വിതറി ഇട്ടാൽ മതിയോ

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว

      no...mix it with soil ..after one week u can use that soil as a part of potting medium

  • @ani-pv5ge
    @ani-pv5ge 4 ปีที่แล้ว

    ജപ്പാൻ പേരക്കയുടെ തൈ വാങ്ങിയത് എവിടെ നിന്നാണ് വില എത്രയാണ്

  • @sreenandhapradeep123
    @sreenandhapradeep123 4 ปีที่แล้ว

    ഹരിയേട്ടാ എന്റെ കിണറ്റിൽ ചേരു വാരി വൃത്തി ആകിയതിന് ശേഷം 2പാക്കറ് കല്ലുപ്പ് ഇട്ടു പിറ്റേ ദിവസം 150ഗ്രാം പായ്ക്കറ്റ് കുമ്മായം ഇട്ടു. അതിനു ശേഷം വെള്ളം ചെറിയ പച്ച കളർ ആയി രുചി വ്യത്യാസം വന്നു ഇത് എന്തുകൊണ്ടാണ്?

    • @shijupt2408
      @shijupt2408 4 ปีที่แล้ว

      കുമ്മായം നല്ലതായിരിക്കില്ല.

    • @sreenandhapradeep123
      @sreenandhapradeep123 4 ปีที่แล้ว

      @@shijupt2408 Mm

  • @shihab3459
    @shihab3459 4 ปีที่แล้ว +1

    ഈ കുമ്മായം ഇടുന്നതുകൊണ്ട് ആദ്യം ചെയ്ത വളപ്രയോഗം നഷ്ടമാകുമോ?

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว +1

      HOW

    • @shihab3459
      @shihab3459 4 ปีที่แล้ว

      @@GREENGRAMA ആദ്യം ഉപയോഗിച്ച ചാണകം അതിൻറെ ഫലം നഷ്ടപ്പെടുമോ? കുമ്മായം ഇടുന്നത് കൊണ്ട്

  • @jaleelrm8331
    @jaleelrm8331 4 ปีที่แล้ว

    നമസ്കാരം sir
    ഇലയും മണ്ണും കുടി വളംപോലെയായതില്‍ കുമ്മായം കൂട്ടാമോ ?,വളത്തിന്‍റെ ഗുണം നഷ്പ്പെടുമോ ?മണ്ണും കുമ്മായവും മിക്സ് ചെയ്തത് ഗ്രോബാഗില്‍ കുറച്ച് നിറച്ചിട്ടുണ്ട് .

  • @kaabdullai4642
    @kaabdullai4642 4 ปีที่แล้ว +1

    സുഹൃത്തേ തെങ്ങിന്റെ കാര്യം മറന്നോ? അതിലും രണ്ടു സ്പൂൺ mathiyo?

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว +1

      RANDU SPOON ETTALUM TENGU OODIPOOVILLAA

    • @sivadasank8672
      @sivadasank8672 3 ปีที่แล้ว

      താങ്ക്സ്.നല്ല information.

  • @babukuttykm8148
    @babukuttykm8148 4 ปีที่แล้ว +2

    പുലാസാൻപഴം -പൊട്ടപ്പഴം- ആവുന്നതിന് പൊട്ടാഷ് പരിഹാരമാണോ.. സർ

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว

      KAAYKOZHICHILUNU PARIHARAMMANU

    • @babukuttykm8148
      @babukuttykm8148 4 ปีที่แล้ว

      @@GREENGRAMA thanks സർ ഫ്ലെഷ്ഇല്ലാത്തകായ ഉണ്ടാവുന്നു പരിഹാരം എന്തെങ്കിലും പറയാമോ

    • @martinponkunnam
      @martinponkunnam 4 ปีที่แล้ว

      ആദ്യവര്ഷങ്ങളിൽ ഇങ്ങനെ ആവും. അടുത്തവർഷങ്ങളിൽ തന്നെ ശരിയായിക്കോളും.എനിക്ക് കായ്ച്ചു3th yearൽ ശരിയായി

    • @babukuttykm8148
      @babukuttykm8148 4 ปีที่แล้ว

      @@martinponkunnam നന്ദി ബ്രോ 👍
      പൊട്ടാഷ് പ്രയോഗം കുറെയൊക്കെ ശരിയാവുന്നുണ്ട്

  • @musicblower8368
    @musicblower8368 4 ปีที่แล้ว

    തെങ്ങിന് ഇടാമോ അങ്കിൾ

    • @arunv4163
      @arunv4163 22 วันที่ผ่านมา

      ഇടാം അങ്കിൾ

    • @musicblower8368
      @musicblower8368 22 วันที่ผ่านมา

      @arunv4163 ok അമ്മാവാ ❤️😍

  • @t.p.9664
    @t.p.9664 4 ปีที่แล้ว

    ഒച്ച് ശല്യം അകറ്റുവാൻ കുമ്മായം ഇട്ടുകൊടുക്കാമോ ? അല്ലൻകിൽ എന്താണ് ചെയ്യേണ്ടത് ?

  • @AneeshBlog
    @AneeshBlog 4 ปีที่แล้ว +1

    ചേട്ടാ നമസ്തേ ഞാൻ ഒരു പുതിയ സബ്ക്രൈബർ ആണ് വീഡിയോസ് കണ്ടു ഇഷ്ടപ്പെട്ടു ഞാൻ കൊട്ടാരക്കരയിൽ ആണ് താമസിക്കുന്നത് ചേട്ടന്റെ വീട് ഏതു ഭാഗത്താണ് കൊട്ടാരക്കരയിൽ ?

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว +1

      hello aneesh..njan near govnt.girls high school

  • @prakashvc775
    @prakashvc775 4 ปีที่แล้ว +1

    സാർ ഞാൻ മണ്ണിന്റെ കുടെ ചാണകപ്പൊടി വേപ്പിൻ പിണ്ണാക്ക് ആട്ടിൻ കഷ്ടം അൽപം കമ്മായം എന്നിവ മിസ് ചെയത് ഒരാഴ്ച കഴിഞ്ഞ് ചെടികൾ നട്ടു ചെടികൾ തിരെ വളരുന്നില്ല എന്തുകൊണ്ടാണ് എന്ന് പറഞ്ഞു തരാമോ

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว

      WRONG...ETHIL ENTHAA PARANJEKKUNAE TREAT WITH KUMMYAM FIRST..THEN AFTER ONE WEEK ADD FERTILIZERS

  • @filoosgarden3473
    @filoosgarden3473 4 ปีที่แล้ว +1

    IMC യുടെ agro growth booster liquid നല്ലതാണോ ഒന്ന് answer tharane pls

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว

      content enthaanu athil

  • @geopaul2299
    @geopaul2299 4 ปีที่แล้ว

    ഹാർഡ് വെയർ ഷോപ്പുകളിൽ കിട്ടുന്ന കുമ്മായം ഇടാമോ

    • @shijupt2408
      @shijupt2408 4 ปีที่แล้ว +1

      നീറ്റു കക്ക വാങ്ങുക. ശേഷം തറയിൽ കുടഞ്ഞിടുക ' പിന്നിട് കുറച്ചു വെള്ളം തളിച്ച് മൂടിയിടുക. പിറ്റേ ദിവസം നോക്കിയാൽ പൊടിഞ്ഞ് പൗഡർ രൂപത്തിലാകും. അത് എടുത്ത് ചുവട്ടിൽ മാറ്റി വിതറുക

  • @chrysostomg8281
    @chrysostomg8281 4 ปีที่แล้ว +1

    കോളേജ് കാലം അഞ്ചലിൽ ആയിരുന്നോ??
    എന്തായാലും ചെറിയ help വേണം. തറയിൽ നിൽക്കുന്ന 4 വർഷ തൈകൾ (കായ്ച്ചവ) ഒന്ന് ഡ്രം രീതിയിലാക്കാൻ ഉപദേശം ആരായാൻ No. തരണേ

    • @GREENGRAMA
      @GREENGRAMA  4 ปีที่แล้ว

      KOTTARAKKARA SG COLLEGE...PREDEGREE...SURE 7200707222

    • @badruperal7020
      @badruperal7020 4 ปีที่แล้ว

      Thechi poovinte ilagal manjalikkunnadh endh kondaan adhin pradhividhi paranj tharumo

  • @suresh61607
    @suresh61607 3 ปีที่แล้ว

    കുമ്മായം ഇട്ടാൽ മണ്ണിലെ സൂക്ഷ്മ അണുക്കൾ . മണ്ണിര എന്നിവ നശിക്കില്ലേ?

    • @greenroots4499
      @greenroots4499 หลายเดือนก่อน

      അവർക്ക് വേദനിക്കും

  • @JOSEJOSE-tp6pe
    @JOSEJOSE-tp6pe 4 ปีที่แล้ว +1

    . ജീപ് സംവേസ്റ്റ് ഇടാമോ

  • @suneethanandakumar9011
    @suneethanandakumar9011 4 ปีที่แล้ว +1

    👍

  • @purushothamanthampy1912
    @purushothamanthampy1912 3 ปีที่แล้ว +1

    തെങ്ങിന് എത്ര കുമ്മായം ഇടാം

    • @GREENGRAMA
      @GREENGRAMA  3 ปีที่แล้ว

      size of the plant depends

  • @thomasbijubiju182
    @thomasbijubiju182 4 ปีที่แล้ว +1

    👍