ഒരു മകളുടെ ചോദ്യം കേട്ട് ഞാൻ ഒരു നിമിഷം പകച്ചുപോയി. ആ ചോദ്യം എല്ലാ മക്കളുടെയും ചോദ്യമാണെന്ന്...

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 196

  • @mollystephen1040
    @mollystephen1040 ปีที่แล้ว +103

    എന്റെ thoughts ശരി ആണെന്ന് കാലം തെളിയിച്ചു. എന്റെ മക്കൾ പഠിക്കാൻ avarege ആയിരുന്നു. അതിൽ ഭർത്താവ് ദുഖിതനും ആയിരുന്നു. ഞങ്ങൾ ഒത്തിരി പഠിച്ചിട്ടില്ല. ആഗ്രഹം ഉണ്ടായിരുന്നു. But വീട്ടിൽ സിറ്റുവേഷൻ മോശം ആയിരുന്നു. So മക്കൾ പഠിച്ചു ഉയരങ്ങളിൽ എത്തണം എന്ന് ഒത്തിരി ആഗ്രഹിച്ചു. എന്നാൽ അവരുടെ കൂടെ ഏറ്റവും കൂടുതൽ സമയം ചെലവിടുന്നത് അമ്മ ആയ ഞാൻ ആയത് കൊണ്ട് അവർ എന്താണ് എന്ന് എനിക്ക് വ്യക്തമായ അറിവുണ്ടായിരുന്നു.. അവരോട് ഞാൻ എപ്പോഴും പഠിക്കാൻ നിർബന്ധിച്ചില്ല. ആരോടും compare ചെയ്തില്ല. അവരുടെ കഴിവുകൾ കൂടുതൽ മികച്ചത് ആക്കാൻ ഞാനും help ചെയ്തു. മോൾക് സോഷ്യൽ mind ആണ്. മറ്റുള്ളവരെ help ചെയ്യാൻ ഇഷ്ടം ആണ്. കണ്ടറിഞ്ഞു ചെയ്‌തോളും. മോൻ ഇച്ചിരി സൈലന്റ് ആയിരുന്നു. But വളരെ ഡീസന്റ് ആയിരുന്നു. ആർക്കും ഇഷ്ടപെടുന്ന സ്വഭാവം.. എല്ലാ പഠിപ്പികൾക്കു ഇല്ലാത്ത ഒരു കഴിവ്. ഞാൻ പറഞ്ഞു കൊടുത്ത ചില കാര്യങ്ങൾ ഇതാണ്. ഞങ്ങളെ model ആക്കിക്കോളൂ. മറ്റുള്ളവരെ അതായത് തന്നെ ക്കാൾ ഇളയവരെ വരെയും ബഹുമാനിക്കാനും അവരെ കേൾക്കാനും നമ്മൾ തയാറാവുക. മദ്യം മയക്കുമരുന്ന് ഇവക്ക് നമ്മെ വിട്ടുകൊടുക്കാതിരിക്കുക... നിങ്ങൾ നിങ്ങൾ ആണ്. ന്യായം ആയത് ചിന്തിക്കുക അതുപോലെ പ്രവർത്തിക്കുക. മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് ചിന്തിക്കാതിരിക്കുക.. ഇന്നവർ രണ്ടു പേരും PG കഴിഞ്ഞു. ഒരാൾക്ക് ജോലി ആയി. ഒരാൾ നല്ലൊരു ജോലിക് ശ്രമിച്ചു കൊണ്ടിരിക്കുന്നു... ഇപ്പൊ ഭർത്താവിന് അവരെ കുറിച്ച് അഭിമാനം ആണ്. 🙏🙏

    • @abilashk.v7339
      @abilashk.v7339 ปีที่แล้ว +3

      Great 👍👍

    • @miyaanthony621
      @miyaanthony621 ปีที่แล้ว +1

      So nice to hear that.

    • @believer44
      @believer44 ปีที่แล้ว +11

      "എല്ലാ പഠിപ്പിക്കൾക്കും ഇല്ലാത്ത കഴിവ് "എന്ന് പറയേണ്ടത് ഉണ്ടോ? പഠിക്കുന്നതും mark കിട്ടുന്നതും, ഒരാളുടെ വ്യക്തിത്വവും സ്വഭാവവും രണ്ടല്ലേ? എത്രയോ വലിയ സ്ഥാനങ്ങൾ എത്തിയിട്ടും വിനയത്തോടെ ഇടപെടുന്ന, ലാളിത്യത്തോടെ ജീവിക്കുന്ന എത്രയോ പേരുണ്ട്.

    • @manjug7763
      @manjug7763 ปีที่แล้ว +3

      ഇപ്രകാരമാണ് സ്ത്രീകൾ കുടുംബവി ളക്കാവുന്നത്. 👍
      എന്റെ അപ്പാ, ഞങ്ങൾ ചെറുപ്പത്തിൽ കുഴപ്പങ്ങൾ കാണിക്കുമ്പോൾ അമ്മയോട് പറയുന്നത് ഇങ്ങനെയായിരുന്നു -
      "നൂലേ പോലൈ ചേലൈ
      തള്ളേ പോലൈ പിള്ളൈ"
      പിന്നീടാണ് അർത്ഥമൊക്കെ മനസ്സിലാവുന്നത്
      നൂലിന്റെ മേന്മ പോലെയായിരിക്കും വസ്ത്രത്തിന്റെ ഗുണമേന്മ
      അതുപോലെ
      അമ്മ എങ്ങനെയോ അതുപോലെയാണ് കുട്ടിയും എന്ന്.
      എത്രയോ ശരിയാണ്. അമ്മമാർക്ക് - സ്ത്രീ-സഹോദരിമാർക്ക് ഈ ലോകം
      നന്മ നിറഞ്ഞ ഒരു ലോകമാക്കാൻ സാധിക്കും. സ്വാർതഥതയും അഹങ്കാരവും വെടിഞ്ഞ് എളിമയിലൂടെയും സത്യസന്ധതയിലൂടെയും ഇത് സ്വായത്തമാക്കാം.

    • @girijanampoothiry4066
      @girijanampoothiry4066 ปีที่แล้ว

      Great

  • @ahmedkabeer6200
    @ahmedkabeer6200 ปีที่แล้ว +32

    എന്നാലും sir എന്തായിരിക്കും ആ കുട്ടിക്ക് നൽകിയ മറുപടി. എന്നെപോലെ അത് കേൾക്കാൻ ആ്രഹിക്കുന്ന ആരുമില്ലേ.

  • @remadevipv9120
    @remadevipv9120 ปีที่แล้ว +47

    🙏😊Sir, സ്നേഹവും ബഹുമാനവും മാത്രം സാറിനോടും, മക്കളോടും, ❤️🥰🙏👍

  • @nandan9390
    @nandan9390 ปีที่แล้ว +30

    Magician... Who Changed many life's without any magic. Love you sir

  • @anijadevis4470
    @anijadevis4470 ปีที่แล้ว +5

    Great sir, സാർ എനിക്ക് സാറിൻ്റെ ഒരു സഹായം വേണം സാറിന് സമയം വളരെ ഏറെ വില ഉള്ളതാനനന്ന് എനിക്ക് നന്നായി അറിയാം 🙏🏻 എൻ്റെ ഭർത്തവിന് മാനസിക ആരോഗ്യ പ്രശനം ഉള്ള ആളാണ് ഇത് ഞാൻ മനസ്സിലാക്കിയിട്ട ഒരു പതിനെട്ട് വർഷം ആയിടുണ്ട് ഞാൻ ഒരു ഭിന്നശേഷി ആളാണ് പുള്ളിയുടെ സഹോധരങ്ങളോട് പുള്ളിയെ എവിടെങ്കിലും കൊണ്ടുപോയി ചിൽസിക്കൻ പറഞ്ഞു നോക്കി ആരും കേട്ടില്ല എപ്പോഴും ആരെങ്കിലും കുറ്റം പറഞ്ഞു കൊണ്ടേ ഇരിക്കും ഒരു മിനിട്ടു മാറ്റമില്ല എവിടെങ്കിലും പോയാൽ ചിലപ്പോ അവിടുള്ളവരെ അല്ലെങ്കിൽ എന്നെ ഇപ്പോ എനിക്ക് 58വയസ്സായി ഇങ്ങനെ എപ്പോഴും ഉൾകൊള്ളാൻ pattathaayitundu പ്രശനം ഒന്നുണ്ട് ഞങ്ങൾക്ക്. ഒരു മകനാണ് പുള്ളി ഇപ്പോ ആയുവേദ ഡോക്ടർ വിവാഹം കഴിഞ്ഞു ആ കിട്ടി ഒരു സ്വപ്ന ലോകതാനന്നു എനിക്ക് മനസ്സിലായിട്ടുണ്ട് ഇപ്പോ 4വർഷമായി വിവാഹം കഴിഞ്ഞിട്ട് മോൻ്റെ ഭാര്യ ഇവിടെ വന്നശേഷം എന്നോട് മൂന്നോ നാലോ വാക്കു കളേ സംസാരിച്ചിട്ടുള്ളൂ ഇപ്പോ ഇവിടെ നിന്നും നാല് മാസമായി മാറി താമസമാണ് എവിടന്ന് അറിയില്ല ഞാൻ ചൊതിച്ചിട്ടുമില്ല ഞാൻ അവരെ ശത്രുവിനെപോലെ കാണുന്നു എന്നാണ് ബന്ധുക്കളോട് പറയുന്നത് എൻ്റെ കാലം ഇങ്ങനെ പോട്ടെ ഈ കുഞ്ഞ് അച്ഛനെ പോലെ ഒരു അവസ്ഥയിൽ എത്താതെ ആകണമായിരുന്നു ഇതിന് വേണ്ടി ഞാൻ സാറിൻ്റെ സഹായം ചോതിച്ചത്

  • @Vah29
    @Vah29 ปีที่แล้ว +6

    വളരെ ശരിയാണ് സാർ. പക്ഷേ നമ്മൾ അങ്ങനെ ആയിപ്പോയി.താങ്കളുടെ വാക്കുകൾ എത്ര പേർക്ക് മാറ്റം ഉണ്ടാക്കാൻ കഴിയും എന്ന് അറിയില്ല.ഇത് മനസ്സിൽ ആക്കുന്ന മാതാപിതാക്കൾ ഉള്ള കുട്ടികൾ ഭാഗൃം ചെയ്തവർ.

  • @AnilKumar-yt7rj
    @AnilKumar-yt7rj ปีที่แล้ว +8

    നന്ദി, നമസ്കാരം sir

  • @vnkomalavally2102
    @vnkomalavally2102 ปีที่แล้ว +4

    എത്രയോ നല്ല ക്ലാസുകൾ ! ജീവിത യാത്രയെ സഹായിക്കുന്നവരികൾ തന്നെ🙏🙏🏻🙏

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว +4

    നമസ്ക്കാരം sr 🙏
    നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി ❤️

  • @reshmaheera3914
    @reshmaheera3914 ปีที่แล้ว +2

    Great sir👍truly inspirational talk💯👌❤️❤️

  • @lalithambikas9306
    @lalithambikas9306 ปีที่แล้ว +2

    Thankyou. Sir

  • @radhaak5026
    @radhaak5026 ปีที่แล้ว +8

    വളരെ നല്ല വാക്കുകൾ sir 👌👌

  • @MuhammedAli-eg1is
    @MuhammedAli-eg1is ปีที่แล้ว

    സാർ പറഞ്ഞ ത് വളരെ ശരിയാണ് എല്ലാവർക്കും എന്നാലും മനസ്സിൽ ഒരു വിങ്ങൽ പോലെ യാണ്

  • @sudhasbabu8681
    @sudhasbabu8681 ปีที่แล้ว +6

    Great. Good information sir🎉

  • @vanajasahadevan880
    @vanajasahadevan880 ปีที่แล้ว +2

    Thank you 🙏

  • @rithiksoul3679
    @rithiksoul3679 ปีที่แล้ว

    കൈകൾ കൊണ്ട് ഒരു കാലത്ത് വിസ്മയം തീർത്ത താങ്കൾ ഇന്ന് വാക്കുകൾ കൊണ്ട് വിസ്മയം തീർക്കുന്നു imposible sir ഇന്ന് ഞാൻ സാറിനെ രാമനാട്ടുകരയിൽ അർപ്പിതം പ്രോഗ്രാമിൽ കണ്ടു വളരെ സന്തോഷമായി ❤❤🙏🏻🙏🏻🙏🏻

  • @sarajudevi3684
    @sarajudevi3684 ปีที่แล้ว +3

    Sir, സാറിന്റെ വോയ്‌സിലൂടെ എല്ലാ വിഷമങ്ങളും മറക്കും. എന്റെ അമ്മ എന്നോട് പറഞ്ഞിട്ടുണ്ട് മക്കളുടെ കണ്ണ് തെളിച്ചു വിടണം. അത് ശരിയാണ് എന്ന് എന്റെ ജീവിതം പഠിപ്പിച്ചു. എന്റെ മകളേ നന്നായി ഞാൻ പഠിപ്പിക്കുന്നു, മകനെയും.

    • @santharavi744
      @santharavi744 ปีที่แล้ว +2

      വളരെ നല്ല ഉപദേശം❤

  • @2anishsp
    @2anishsp ปีที่แล้ว +5

    Well explained Sir, Great words from true human

  • @sreelalm1301
    @sreelalm1301 ปีที่แล้ว

    You are great sir🙏 correct information sir

  • @alicegeorge6522
    @alicegeorge6522 ปีที่แล้ว +2

    You are great Sir. Valuable message.

  • @sainulabideen3920
    @sainulabideen3920 ปีที่แล้ว +1

    തീർച്ചയായും ശെരിയാണ് sir 👍

  • @nikhithanivi1234
    @nikhithanivi1234 ปีที่แล้ว +2

    Sir ennengilum palakkad vannal njn theerchayayum varum kaanan❤njn ettavum aradhikunna manushyaril oralanu sir ningal🥰

  • @mekhasusanmathew6921
    @mekhasusanmathew6921 ปีที่แล้ว +3

    Yes! I am unique❤

  • @rajeevs9127
    @rajeevs9127 ปีที่แล้ว +1

    Thank you Sir

  • @gopakumargp3768
    @gopakumargp3768 ปีที่แล้ว +1

    Hi sir parayavunna vakkukalkokke adhidananu thangal ..ennalum big big salute for you..

  • @shahanasanallakkandy6122
    @shahanasanallakkandy6122 ปีที่แล้ว +2

    Kannuril last day Edu cafe programminu sirne kanan pattiyathil valare sandosham😊

  • @rajithashankar55
    @rajithashankar55 ปีที่แล้ว +3

    A very good message to all the teens sir.Great sir..

  • @sarammaneelankal5577
    @sarammaneelankal5577 ปีที่แล้ว +3

    Beautiful message

  • @RamachandranTMNambissan
    @RamachandranTMNambissan ปีที่แล้ว +4

    Superb reply to a complex question generally misunderstood by most of us.

  • @aleyammathomas7851
    @aleyammathomas7851 ปีที่แล้ว +1

    Very true,Good advice

  • @sheelamenon6745
    @sheelamenon6745 ปีที่แล้ว +1

    Respected Sir,
    It's only recently, about 2 months back, that I have started following your posts !
    Absolutely,no doubt that you are a great human being,a strong personality.
    Watching your videos gives me great mental strength..😊
    The USP of your posts is that you talk with the complete conviction of believing what you say !
    I am a 64 year old, retired professor, recently lost my husband.
    Grappling with that loss😢

  • @freethinker3323
    @freethinker3323 ปีที่แล้ว

    Thank you

  • @SunilSunil-yf1qf
    @SunilSunil-yf1qf ปีที่แล้ว +5

    Good message 🙏👍

  • @sinisara8283
    @sinisara8283 ปีที่แล้ว +5

    Love you sir, with a great respect 🙏

  • @ashrafvnr9081
    @ashrafvnr9081 ปีที่แล้ว +2

    മുതുകാട് സാർ മലയാളികളുടെ
    അഭിമാനം❤❤❤❤

  • @anjalikrishnan5028
    @anjalikrishnan5028 ปีที่แล้ว +1

    Sir... You gave answer to a very complex question so clearly and with great clarity. May this be an eye opener to many people.

  • @lizdmanuel2164
    @lizdmanuel2164 ปีที่แล้ว +2

    You answered my worry about this crucial topic.thank you so much.god bless you abundantly

  • @sheebajoseph1543
    @sheebajoseph1543 ปีที่แล้ว +4

    God bless you abundantly Sir ❤️

  • @lijimurali5018
    @lijimurali5018 ปีที่แล้ว

    അതെ അങ്ങനെ തന്നെയാണ് ക്ലാസ്സുകളിൽ ഞാൻ പറഞ്ഞു കൊടുക്കുന്നതും. ടീച്ചറിന് കുട്ടികളെ ഇത്തിരി ഏറെ മാറ്റാൻ കഴിയും. പല കുട്ടികളും പറയാറുണ്ട് എനിക്ക് ഇതാകാനാണ് ഇഷ്ട്ടം tr. ബട്ട്‌ അമ്മയ്ക്കും അച്ഛനും എന്നെ dr. ആക്കാനാണ് ഇഷ്ട്ടം. അപ്പോൾ ആ കുട്ടിക്ക് അനുഭവിക്കേണ്ടിവരുന്ന vedana ഇവർ അറിയുന്നില്ല പിന്നെ enthu parents. വല്ലാത്തൊരു അവസ്ഥ ആണ് കുട്ടികളുടെ ചിലർ vannu പറയാറുണ്ട് എന്റെ amma എപ്പോളും സീരിയസ് ആണ്. ടീച്ചറിനോട് എല്ലാം പറയാൻ aakum. ആ മകൾ പോലെ ഇത്തിരി കുട്ടികൾ ഇവിടെ ഉണ്ട് ഇതിനെല്ലാം കാരണക്കാർ നമ്മൾ തന്നെ. ആൺ കുട്ടികൾക്കിടയിലും ഇങ്ങനെ തന്നെ അവരുടെ മാറ്റങ്ങൾ കഴിവുകൾ തിരിച്ചറിയാതെ ഉള്ള നിർബന്ധ പഠനം അത് മാത്രമാണോ ജീവിതം എന്നുകുട്ടികളെ പറഞ്ഞു കൊടുക്കാൻ...... Tr എന്ന നിലയിൽ എനിക്ക് കുറെ കഴിയുന്നുണ്ട് അതൊരു സമാദാനം. 😍😍😍

  • @pushpalathasurendran4599
    @pushpalathasurendran4599 ปีที่แล้ว

    You are so great 🙏

  • @vincylawrence6481
    @vincylawrence6481 ปีที่แล้ว +16

    Future is important but not at the risk of ruining the life today.Tomorrow is not guaranteed at all.Studies are important but health and growing up as a good human being is even more important. Never compare a child with others. How can you compare a rose and jasmine?Each and every child is unique and special.Our responsibility as parents,teachers and elders are to lovingly help children to reach their full potential .May God Bless Gopinath Muthukad in all his loving and kind efforts to help children.❤🙏

  • @beemashameer4404
    @beemashameer4404 ปีที่แล้ว +1

    sir good. message

  • @bgpotty239
    @bgpotty239 ปีที่แล้ว +4

    Sir, Really you are a Great motivator.
    Big salute to you ❤

  • @kannant1949
    @kannant1949 ปีที่แล้ว +1

    Great sir♥️

  • @Annz-g2f
    @Annz-g2f ปีที่แล้ว +5

    Very useful n informative message thank you very much Sir God Bless

  • @ramarajagopal4284
    @ramarajagopal4284 ปีที่แล้ว +3

    Sir, you are great 👍👍

  • @hazaraza
    @hazaraza ปีที่แล้ว

    Good advise,highly appreciated

  • @sobhanakumari5410
    @sobhanakumari5410 ปีที่แล้ว

    എങ്ങനെ ഇതിന് മറുപടി എഴുതണം എന്നറിയില്ല അത്രയ്ക്കും മനസ്സിൽ വിചാരിച്ചിരുന്നു ഇങ്ങനെ കേൾക്കാൻ എന്ന് തോന്നിപ്പോയി. ഈ ഒരു സബ്ജക്റ്റ് അരമണിക്കൂർ പോലും ആയില്ല എന്റെ വീട്ടിൽ ഉണ്ടായിട്ട്. അതോ mind reading ഈ mobile ചെയ്തോ എന്നും അറിയില്ല. ആദ്യം സാറിന്റെ തന്നെ മറുപടി എനിക്കു കിട്ടി. അടിച്ച് ഏൽപ്പിക്കുന്നില്ല. നല്ല വഴികൾ നോക്കാൻ പറഞ്ഞു കൊടുക്കുന്നു എന്നേ ഉള്ളൂ.🙏🙏 വളരെ നന്ദി. സാറിന് നമസ്കാരം🙏🙏🙏

  • @sujathasuresh1228
    @sujathasuresh1228 ปีที่แล้ว +1

    Excellent 🙏🙏

  • @minimanoj7813
    @minimanoj7813 ปีที่แล้ว +2

    Thank you so much sir.

  • @abhilashptb
    @abhilashptb ปีที่แล้ว

    നല്ല വാക്കുകൾ, good, love u sir..

  • @sheeba2849
    @sheeba2849 ปีที่แล้ว +2

    Nice presentation sir🙏🙏🙏🙏👍👍👍👍👌👌👌👌

  • @mycreations8054
    @mycreations8054 ปีที่แล้ว

    പ്രിയ sir നാളെയാണ് 10 ൻ്റെ റിസൽട്ട്,നല്ലസമയതാണ് ഈ വീഡിയോ thanks

  • @gracymathew2460
    @gracymathew2460 ปีที่แล้ว +6

    Very valuable message, Thanks Sir, God bless you 🙏🌹❤️

  • @smithasanthosh5957
    @smithasanthosh5957 ปีที่แล้ว +2

    Inspiring❤

  • @vijayalakshmithulasidasan9108
    @vijayalakshmithulasidasan9108 ปีที่แล้ว

    Very good message Sir

  • @ponnammathomas2886
    @ponnammathomas2886 ปีที่แล้ว

    Thank you sir 🙏🙏

  • @kousalyaprasad9129
    @kousalyaprasad9129 ปีที่แล้ว +1

    very usefull me ssage

  • @RUBYS19
    @RUBYS19 ปีที่แล้ว +5

    സാറിന്റെ വീഡിയോകൾ കാണുമ്പോ ൾ എത്ര പോസിറ്റിവ് എനർജിയാണ് കിട്ടുന്നത്.

  • @thresiammasebastian3941
    @thresiammasebastian3941 ปีที่แล้ว

    Sir,this is the clear message to parents. Thanks sir

  • @sathimenon5525
    @sathimenon5525 ปีที่แล้ว +2

    I would suggest u to share ur life experience to every child ...Ur service to human society should not b confined to special children...I request u to extend ur service to all children irrespective of division based on their behavioural traits so that every child b embibed with power to create a more beautiful world...Only again I like to thank u from the core of my heart for supporting children...

  • @syamalamh4830
    @syamalamh4830 ปีที่แล้ว +2

    Great Sir❤❤❤

  • @rtime4073
    @rtime4073 ปีที่แล้ว

    Very Good Advice അപ്പപ്പോൾ തെറ്റ് ചൂണ്ടിക്കാണിക്കാം

  • @ANGELSCOOKINGSECTION
    @ANGELSCOOKINGSECTION ปีที่แล้ว +1

    Good message, God bless you

  • @rajanius01
    @rajanius01 ปีที่แล้ว +1

    Good one

  • @remyaparu1764
    @remyaparu1764 ปีที่แล้ว

    Thank you sir 😊

  • @muhammedrayyan4231
    @muhammedrayyan4231 ปีที่แล้ว

    Kannu niranju poyi exactly right❤️

  • @anandkv979
    @anandkv979 ปีที่แล้ว +2

    great sir🙏🙏🙏❤

  • @bindhumurali7946
    @bindhumurali7946 ปีที่แล้ว +1

    God bless you sir 🙏🙏🙏

  • @hidash3052
    @hidash3052 ปีที่แล้ว +1

    Sir adipoli yannnnnn

  • @Rajith20
    @Rajith20 ปีที่แล้ว

    പത്താംതരം പഠിച്ചിറങ്ങുന്ന കേരളത്തിലെ വിദ്യാർത്ഥികളിൽ 40% വിദ്യാർത്ഥികളും മറ്റു വിദ്യാഭ്യാസമേഖലകൾ അല്ലെങ്കിൽ മറ്റു നൈപുണികൾ നേടേണ്ട മേഖലയിലോ പോവേണ്ട ആളുകൾ തന്നെയാണ് പക്ഷേ മാതാപിതാക്കളുടെയോ അധ്യാപകരുടെയോ അറിവില്ലായ്മ കൊണ്ട് തെറ്റിദ്ധാരണ കൊണ്ടോ അവർ ചെന്നെത്തുന്നത് ഹയർ സെക്കൻഡറി എന്ന പ്ലസ് ടു വിദ്യാഭ്യാസത്തിൽ ആണ് അത് തകരാറിലാക്കുന്നത് മറ്റു വിദ്യാർത്ഥികളുടെ ജീവിതത്തെയും കൂടിയാണ് ഒടുവിൽ പ്ലസ് ടു പഠനം പരാജയപ്പെട്ട് വീണ്ടും പത്താംതരത്തിന് അനുബന്ധ യോഗ്യതയുള്ള മേഖലകൾ തേടി രണ്ടുവർഷം കാഴാക്കി കളയുന്ന ഒരു വലിയ വിദ്യാർത്ഥി സമൂഹത്തെ ആരെങ്കിലും തിരിച്ചറിയുന്നുണ്ടോ

  • @anz5459
    @anz5459 ปีที่แล้ว +6

    What is said is very much true..but here in india, unless our systems don't change, the conditions and the conditioning of parents toward their children will never change. We can bring about Certain changes in our attitude toward raising our kids but as said unless there are changes in our systems upbringing also will be harsh. People like you can work for that first so that we have a bright future for our future generations. You can be our voice.

  • @linuthomas36
    @linuthomas36 ปีที่แล้ว +1

    Super

  • @ammuthrikkakara2824
    @ammuthrikkakara2824 ปีที่แล้ว +1

    Good message

  • @fathimathulafeefa7884
    @fathimathulafeefa7884 ปีที่แล้ว +2

    Sir diffrently abled center ill admission kitten enthanu cheyyendath plzzz rply

  • @babithak1343
    @babithak1343 ปีที่แล้ว

    Great sir

  • @umma_kitchen_
    @umma_kitchen_ ปีที่แล้ว +2

    ❤❤❤❤❤ ഉമ്മ

  • @surendrannair719
    @surendrannair719 ปีที่แล้ว +3

    Man with a Midas touch. All your inspirational talks are more than Magic for me. Simply Great 👌👌
    Hats off to you Gopinathji ❤

  • @manjug7763
    @manjug7763 ปีที่แล้ว +2

    Yes, let the future be as it is.
    👍

  • @Haaashh
    @Haaashh ปีที่แล้ว

    Respect you sir

  • @jaisalkavungaljaisal6894
    @jaisalkavungaljaisal6894 ปีที่แล้ว

    😍👌💪

  • @secert241
    @secert241 ปีที่แล้ว

    Sir....aa molod yend parjn koduthad...ad parayamo

  • @जयभारत-झ8ह
    @जयभारत-झ8ह ปีที่แล้ว

    very good decision

  • @jsjs6691
    @jsjs6691 ปีที่แล้ว +4

    😍😍😍😍😍😍😍

  • @swaroopchirayinkil
    @swaroopchirayinkil ปีที่แล้ว +4

    Let's make it trending in TH-cam for few months
    Let others watch it , we need more parents to watch this video 😊❤😊❤

  • @faris4937
    @faris4937 ปีที่แล้ว +2

    💯❤️

  • @neethuanish1009
    @neethuanish1009 ปีที่แล้ว +1

    Enjoy life ...

  • @haiman9195
    @haiman9195 ปีที่แล้ว

    സർ ഞാൻ ഈ ഘട്ടത്തിൽ കൂടി കടന്ന് പോയികൊണ്ടിരിക്കുന്നു ഒരു വിത്യാസം ഞാൻ 4മക്കളുടെ ഉമ്മയാണ് അവരെ പോലെ ആവാൻ പറഞ്ഞു പറഞ്ഞു ഇപ്പോൾ ഞാൻ ആരാണ് എന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരു അവസ്ഥയിൽ ആണ് ഞാൻ ഇപ്പോൾ

  • @mayavinod1778
    @mayavinod1778 ปีที่แล้ว +1

    സാറിന്റെ ഒരു നല്ല ലൈവ് ക്ലാസ്സ്‌ കേൾക്കാൻ ഞങ്ങൾക്കും ആഗ്രഹം ഉണ്ട് പക്ഷെ ഞങ്ങൾക്ക് അതിനു കഴിയുമോ

  • @kemelamiranda2193
    @kemelamiranda2193 ปีที่แล้ว

    Sir Can you pls give the answer given to that girl

  • @anamicreations121
    @anamicreations121 ปีที่แล้ว

    Sir makal schoolil ottapettu povathirikkan nammal enthu cheyyum oru class eduko please reaplay

  • @divyaraj4577
    @divyaraj4577 ปีที่แล้ว

    റൈറ്റ് sir

  • @krishnachandrika5432
    @krishnachandrika5432 ปีที่แล้ว

    Sisters nadathuna schooli kujugale vidathirikuka ente anubhavamanu nallathupole padichukondirunna ente kunjine dipreshanilakki thannu. Njan godinuvittukoduthrikuva god avarodu chothikkum.

  • @noorullasha7171
    @noorullasha7171 ปีที่แล้ว

    Love you sir❤

  • @swaminathan1372
    @swaminathan1372 ปีที่แล้ว +1

    👌👌👌

  • @sindhukb5481
    @sindhukb5481 ปีที่แล้ว +1

    👌🏼👌🏼👍👍

  • @muraleedharanomanat3939
    @muraleedharanomanat3939 ปีที่แล้ว

    Hai

  • @gouthamgopal3071
    @gouthamgopal3071 ปีที่แล้ว +1

    Good message
    Thank you sir

  • @theyyamkasaragod-dw2yx
    @theyyamkasaragod-dw2yx ปีที่แล้ว +3

    ❤❤❤

  • @abinbinu3824
    @abinbinu3824 ปีที่แล้ว +1

    Yes you are right I accept it,but many don't care about improving their own skills or understand there parents situation or can be say that they are misunderstood that the basic education is unnecessary or does not be needed.I request you to do a video on this.