ഫോണിൽ ചെയ്യാൻ അറിയാത്ത ആളുകൾ എന്താചെയ്യുക. നിങ്ങൾ ആദ്യം പറഞ്ഞു I. D, ആവശ്യമില്ല എന്ന് ഇപ്പോൾ പറയുന്നു വേണമെന്ന്. എന്താ മാഷേ ഇങ്ങനെ. പെൻഷൻ വാർത്തപോലെ ഇതും കുഴപ്പത്തിലാ കുന്നത്.
Sir njn cheyyan nokkiyappol "plot with these survey, sub survey and survey block with this village combination already exists" ennu kanikunnu Appo vere enthelum cheyyano?
ബ്രൊ ഞാൻ ഇത് ചെയ്തു കതിർ ആപ്പ് വഴി ആണ് ചെയ്തത് under verification ആണ് സ്റ്റാറ്റസ് കാണിക്കുന്നേ സ്ഥലത്തിന്റെ ഫോട്ടോ എല്ലാം അപ്‌ലോഡ് ചെയ്തു കൊടുത്തിട്ടുണ്ട് geo taging not done എന്നു ആണ് കാണിക്കുന്നേ ഡോക്യുമെന്റ് വെരിഫിക്കേഷൻ കൂടാതെ സൈറ്റ് ഇൻസ്‌പെക്ഷൻ ചെയ്യാൻ കൃഷിഭവനിൽ നിന്നും ആള് വരുമോ അതോ അവർ അപ്പ്രൂവൽ ആക്കി തരുമോ
സുഹൃത്തേ ഈ കർഷക ഐഡി വേണമെന്ന് ഒരു പത്ര വാർത്തയും കണ്ടില്ലല്ലോ ??? കിസാൻ സമ്മാൻ നിധി കേന്ദ്ര goverment പദ്ധതി അല്ലെ അത് കിട്ടാൻ എന്തിനാണ് ഈ ഐഡി കാർഡ് ???കേരള goverment ആനുകൂല്യം കിട്ടാൻ ഈ ആപ്പും കർഷക ഐഡിയും ആവശ്യമാണ് ????
Thsnk you Sir deatailay paranjathil
❤️❤️
Thanks Bro..❤❤❤
കൃത്യമായ വിവരങ്ങൾ പങ്കുവച്ചതിനു നന്ദി... 👍👍👍
👍👍❤️
Thanks for your information 🙏
👍👍
Good.
❤️❤️
Thanks 👍👍👍
👍👍
👍
👍
പ്രിയപ്പെട്ട സഹോദരാ പാവപ്പെട്ട കർഷകരുടെ കർഷക പെൻഷൻ സംബന്ധിച്ച ഒരു അറിയിപ്പും കൊടുക്കുന്നില്ലാത്തേനു കാരണമെന്താണ്
നിങ്ങൾ ഉദ്ദേശിച്ച പെൻഷൻ ഏതാണ്??
കർഷക ക്ഷേമനിധി ബോർഡ് പെൻഷൻ
@bijisebastian2452 ഇന്നവരെ വിളിച്ചിരുന്നു 5,10 ദിവസം എടുക്കുമെന്ന് പറഞ്ഞു 😔
👍👍👍
👍
Supper
👍👍
❤❤❤
❤️❤️
❤❤❤❤❤ 0:30
👍👍👍
ഫോണിൽ ചെയ്യാൻ അറിയാത്ത ആളുകൾ എന്താചെയ്യുക. നിങ്ങൾ ആദ്യം പറഞ്ഞു I. D, ആവശ്യമില്ല എന്ന് ഇപ്പോൾ പറയുന്നു വേണമെന്ന്. എന്താ മാഷേ ഇങ്ങനെ. പെൻഷൻ വാർത്തപോലെ ഇതും കുഴപ്പത്തിലാ കുന്നത്.
@SasidaranPP പെൻഷൻ വാർത്തയിൽ എന്ത് തെറ്റ് പറഞ്ഞു ഐഡി വേണ്ടന്ന് ഞാൻ പറഞ്ഞോ?????
🙏
👍
കതിര് ആപ്പിൾ രജിസ്റ്റർ ചെയ്താലെ 19മത്തെ ഗെടു കിട്ടുകയുള്ളു
കർഷക ഐഡി മതി
Pm kisaan kittanenkil kathir appil register cheyyanam enna utharavu onnidaamo suhruthe
ലാൻഡ് സീഡിങ്, EKYC, ബാങ്ക് സീഡിങ് ഇതിന്റെ ഉത്തരവ് എവിടെ പോയി കണ്ടിട്ടാണ് ചെയ്തത്
Sir njn cheyyan nokkiyappol "plot with these survey, sub survey and survey block with this village combination already exists" ennu kanikunnu
Appo vere enthelum cheyyano?
വേണ്ട 👍👍
Crop cheythu preview cheythu submit cheyyumbo crop area more than wetland ennu kanikunnu
ചെയ്തത് കറക്റ്റ് ആണോ?
@koshystechandmedia6631 ippo sheriyaye
ഞാൻ ഇപ്പോൾ ചെയ്തു.ശരിയായി your aplication is under verification എന്നു കാണുന്നു
Good👍
Thank you sir @@koshystechandmedia6631
Bank details add cheyyanulla option kaanunnilla
Ok
FTO proceed - no ennu kanikunnu
Waiting for approval by state ennu kanikunnu ..
Atentanu ?
അതൊന്നുമില്ല പൈസ കിട്ടും
വെയ്റ്റിംഗ്, ഫോർ, അപ്രൂവ്ൽ, FTO, no, കാണിക്കുന്നു, എ ന്താണ്
@NanduKumar-fw5tp പേയ്‌മെന്റ് ആകുമ്പോഴേ ബാക്കിയെല്ലാം കാണിക്കു 👍
Very defecult to apply
Ok
I'd card. Nu inu aply chaytu mobiil
👍👍
ഇത് അക്ഷയ കേന്ദ്രത്തിൽ പോയാൽ ചെയ്തു തരുമോ? പ്രായമായവരും ഇത് ചെയ്യാൻ അറിയാത്തവരും എന്തു ചെയ്യും
അറിയില്ല ചുമ്മാ മനുഷ്യരെ മെനകെടുത്താൻ
😢തമിഴ് നാട് ഉൾപ്പെടുമോ ഇതു തന്നെയാ ണോ കിസാൻ ക്രെഡിറ്റ് കാർഡ് പലരും പല വിഡിയോ ചെയുന്നു ബാങ്കിൽ പോയാൽ ആപ്ലിക്കേഷൻ ഫോം കിട്ടും എന്നൊക്കെ ഏതാ ണ് കറക്ട്
@@johnsonpv9430 👍👍
@@johnsonpv9430 ഇത് കർഷക ഐഡി
ബ്രൊ ഞാൻ ഇത് ചെയ്തു
കതിർ ആപ്പ് വഴി ആണ് ചെയ്തത് under verification ആണ് സ്റ്റാറ്റസ് കാണിക്കുന്നേ സ്ഥലത്തിന്റെ ഫോട്ടോ എല്ലാം അപ്‌ലോഡ് ചെയ്തു കൊടുത്തിട്ടുണ്ട് geo taging not done എന്നു ആണ് കാണിക്കുന്നേ ഡോക്യുമെന്റ് വെരിഫിക്കേഷൻ കൂടാതെ സൈറ്റ് ഇൻസ്‌പെക്ഷൻ ചെയ്യാൻ കൃഷിഭവനിൽ നിന്നും ആള് വരുമോ അതോ അവർ അപ്പ്രൂവൽ ആക്കി തരുമോ
അപ്പ്രൂവ് ചെയ്യും
@koshystechandmedia6631 thanks bro
അക്ഷയ സെന്ററിൽ പോയാൽ അവർ ശരിയാക്കി തരുമോ?
Yes ഇതിനെ പറ്റി അറിയാമെങ്കിൽ ചെയ്യും 👍
രാജേന്ദ്ര അക്ഷയ സെന്ററിൽ പോയാൽ മതി - ബാന് ക് പാസ്ബുക്ക് - ആധാർ കാർഡ് നികുതിശീട്ട് ഒരു ഫോട്ടോ റേഷൻ കാർഡ് ഇത്രയും മതി - ഇതുമായി അക്ഷയയിൽ പോക- O - K-
കൃഷി സ്ഥലത്തിന്റെ ഫോട്ടോ എടുക്കുമ്പോൾ കർഷകൻ സ്ഥലത്ത് നിൽക്കുന്ന ഫോട്ടോ ആണോ കൃഷിസ്ഥലത്തിന്റെ മാത്രം മതിയോ
സ്ഥലത്തിന്റെ
കൃഷിയിടത്തിന്റെ details കൊടുക്കുമ്പോൾ plot with these survey details already exit എന്ന് കാണിക്കുന്നു എന്ത് ചെയ്യും
👍👍👍
എന്ത്, cheyum
VEEN MARKETIL KODUKKANO LEASE INFORM
?????
This is Kerala government requirements to give troubles to people
👍👍
Foomi
??
@@koshystechandmedia6631 boomi ok
ഇത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ് സാധാരക്കാർ കഷ്ടപ്പെടും..
Yes
വീഡിയോ ഇടാമോ എന്ന് എല്ലാരും ചോദിക്കും അതുകൊണ്ട് ഇട്ടതാ 👍
ഇത് എല്ലാ കാര്യങ്ങളും സാധാരണ ക്കാർക്ക് ഇട്ട് പണികൊടുക്കുക എന്നതാണ് രണ്ടു സർക്കാരിന്റെ യും നയങ്ങൾ ഇവർക്ക് ഒന്നും പാവങ്ങളുടെ ഒരു ചുക്കും അറിയില്ല...😢😢😢
@abdulkarimkunduvayil552 👍👍
സുഹൃത്തേ ഈ കർഷക ഐഡി വേണമെന്ന് ഒരു പത്ര വാർത്തയും കണ്ടില്ലല്ലോ ??? കിസാൻ സമ്മാൻ നിധി കേന്ദ്ര goverment പദ്ധതി അല്ലെ അത് കിട്ടാൻ എന്തിനാണ് ഈ ഐഡി കാർഡ് ???കേരള goverment ആനുകൂല്യം കിട്ടാൻ ഈ ആപ്പും കർഷക ഐഡിയും ആവശ്യമാണ് ????
Sar njan aims portal രജിസ്റ്റർ ചെയ്ത ഐഡി ഉണ്ട് അതു മതി യോ വേറെ kathir appli വേറെ ഐഡി no വേണോ
ഐഡി കാർഡ് വേണമെങ്കിൽ ഇത് update🤔ചെയ്യാനാണ്
19ാം ഗഡു ലഭിക്കാൻ കർഷക ID വേണോ.??
എന്ന് പറയുന്നു 👍
അക്ഷയയിൽ പോയാൽ ശരിയാകുമോ
👍👍👍
ഓൾറെഡി ഫാർമർ ഐഡി റെജിസ്റ്റർ ആണെന്ന് അറിയുന്നത് എങ്ങനെ
വിഡിയോയിൽ ആദ്യം കാണിക്കുന്നുണ്ട് 👍
Veruthe oronnangu padachu vidalle
സഹോദര നിങ്ങൾക്ക് ആവശ്യമെങ്കിൽ ചെയ്യുക നിങ്ങൾ കർഷകനല്ലാരിക്കും അത് എന്റെ വിഷയമല്ല 2000 മേടിക്കുമ്പോൾ ഇതെന്തിനാ കിട്ടുന്നതെന്ന ബോധം വേണം
വരും, വരും, എന്ന്, പറഞ്ഞിട്ട്, രൂപ, വന്നില്ല,,
വന്നോളും
കർഷക ഐഡി എടുക്കാൻ എന്തെല്ലാമാണ് വേണ്ടത്
വിഡിയോയിൽ പറഞ്ഞ കാര്യങ്ങൾ മതി
❤❤❤. sir ഈ സബ് സർവേ നമ്പർ രസീതിൽ കാണുന്നില്ല.അതെങ്ങനെ കൊടുക്കും.
Survay നമ്പറിന്റ അടുത്തുള്ള നമ്പർ
Ku
Ka
അക്ഷയയിൽ പോയി ചെയ്ത്ാൽ പറ്റുമോ?
പറ്റും 👍
Smartt.phone..ella...ammaku...ashya.vazi.adukan
Kaziumo..sr
..ethu.aduthalle..ene..19.mathe..gadu..kittukaullo...
👍👍
ഒപ്പിസിൽ, thirakkiyappo,avarkku,, അറിയില്ല, എന്നുപറയുന്ന,l
അവർക്ക് എന്താണ് അറിയാവുന്നതു ഒന്നുമില്ല
സർ, ഇപ്പോൾ കിസ്സാൻ തുക എന്ന്കിട്ടുമെന്ന കാര്യമോ കൃത്യമായ ഒരു വിവരമൊന്നും താങ്കൾ പറയുന്നില്ലല്ലോ. അതോ ഇനി അടുത്തെങ്ങും പ്രതീക്ഷിക്കേണ്ടേ..
ഡേറ്റ് വന്നട്ടില്ല
Thanks👍
👍