പോലീസിന്റെ രാത്രികാല പിരിവ് | Gandhidam Trip ( Gujarat Trip ) | EP - 09 |
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- #puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog
കേരളത്തിൽ നിന്നും കല്ലുമായി നമ്മുടെ ഇന്നത്തെ യാത്ര തുടങ്ങുന്നത് മഹാരാഷ്ട്രയിൽ നിന്ന്. മഹാരാഷ്ട്രയിലെ ഗ്രാമപ്രദേശങ്ങളിലൂടെ ആണ് യാത്ര. കുറച്ചു നേരം ട്രൈലെർ ഓടിക്കുന്നതും, വഴിയരികിലെ കപ്ലങ്ങ തോട്ടവും ഒക്കെ ആണ് ഇന്നത്തെ നമ്മുടെ വീഡിയോയിൽ.
Watch This :
1 . Through Kerala
• Through Kerala | Mumba...
2. To Shiroor via Arbail Ghat
• To Shiroor via Arbail ...
3. കുട്ട വഴി കുടകിലേയ്ക്ക്F
• കുട്ട വഴി കുടകിലേയ്ക്ക...
4. M P Border Check Post - ലെ തിരക്കിൽ
• M P Border Check Post ...
5. Jallianwala Bagh $ Golden Temple
• Jallianwala Bagh $ Gol...
6.ഗോൽക്കൊണ്ട ഫോർട്ടും, ബിർളമന്ദിരും
• ഗോൽക്കൊണ്ട ഫോർട്ടും, ബ...
7. സാലാർ ജംഗ് മ്യൂസിയവും , ബോട്ട് യാത്രയും
• സാലാർ ജംഗ് മ്യൂസിയവും ...
8. ഭീതിപ്പെടുത്തുന്ന ഗുഹയും പൊഖ്‌റയിലെ കാഴ്ച്ചകളും
• ഭീതിപ്പെടുത്തുന്ന ഗുഹയ...
9. ഗംഗയിലൂടെ ഒരു ബോട്ട് യാത്ര
• ഗംഗയിലൂടെ ഒരു ബോട്ട് യ...
10. Jallianwala Bagh $ Golden Temple
• Jallianwala Bagh $ Gol...
11. അമൃത്സറിലൂടെ വെറുതെ ഒരു കറക്കം
• അമൃത്സറിലൂടെ വെറുതെ ഒര...
12. അന്നദാനം കഴിച്ചു ആന്ധ്രായിലൂടെ
• അന്നദാനം കഴിച്ചു ആന്ധ്...
13. രാജസ്ഥാനിലെ ടൈഗർ റിസെർവിലൂടെ
• രാജസ്ഥാനിലെ ടൈഗർ റിസെർ...
14. ഞങ്ങൾ ഹരിദ്വാർ പോയ റൂട്ടും , വന്ന റൂട്ടും , കണക്കും
• ഞങ്ങൾ ഹരിദ്വാർ പോയ റൂട...
15. മധ്യപ്രദേശിലെ ഗ്വാളിയർ എത്തി
• മധ്യപ്രദേശിലെ ഗ്വാളിയർ...
16. കടലിനുള്ളിലെ ഹാജി അലി ദർഗ്ഗയും വർളി- ബാന്ദ്ര സി ലിങ്കും
• കടലിനുള്ളിലെ ഹാജി അലി ...
17. മസ്ജിദ് ബന്തറിൽ നിന്നും ലോഡുമായി തിരികെ നാട്ടിലേക്ക്o
• മസ്ജിദ് ബന്തറിൽ നിന്ന...
18. ദാമിക്കുട്ടി അംഗൻവാടിയിലേയ്ക്ക്l
• ദാമിക്കുട്ടി അംഗൻവാടിയ...
19. " A Day in my life " of kunjikili
• " A Day in my life " ...
20. മലരിക്കൽ ആമ്പൽ വസന്തം
• മലരിക്കൽ ആമ്പൽ വസന്തം ...
21. സേമിയ കുമ്പിളപ്പം
• സേമിയ കുമ്പിളപ്പം | Je...
22. Pampanal Water Falls at Manathoor on the Pala Thodupuzha route
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #kottayam #keralafood #kottayam #pala #manimala #thamilnadu #karnadaka #maharashtra #gujarat
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog
ഏത് സാഹചര്യത്തിലും പൊരുത്തപ്പെടാൻ ഉള്ള ജലജ ചേച്ചിയുടെ മനസ്സ്... മുതലാളി --- തൊഴിലാളി ഭാവം കാണിക്കാത്ത ചേട്ടായിയുടെ ഹൃദയ വിശാലത... Well appreciated ❤️❤️❤️
❤👍
ചാത്തുണി കൂടെയുള്ളതിനാൽ yaatra പൊളി 🌹❤️
ചാത്തുണിക്ക് വലിയ പേടി ആണ് എന്ന് തോന്നുന്നു പിന്നെ ഏത് സാഹചര്യത്തിലും നിൽക്കാൻ ഉള്ള ജലജ മാടത്തിൻ്റെ മനസ്സ് സൂപ്പർ രതിഷ് ബ്രോക്ക് വലിയ സപ്പോർട്ട് ആണ് God bless you 🙏🙏❤️♥️
ചാത്തുണ്ണീ കമ്പനിമുത്തേ മുത്തിനു പറ്റിയ അപ്പൻ മകനെ ശരിക്കും പഠിച്ച അപ്പൻ അപ്പന് ഒരു സല്യൂട്ട്
ഇന്ന് ഒരു കോമഡി program കണ്ടത് പോലെ ആയി ആകാശ് bro super ❤❤❤❤❤❤❤❤❤❤❤❤❤
ആകാശുണ്ടെങ്കിൽ കാണാൻ ഒരു രസമാണ്
നമസ്കാരം, രതീഷ് ഭായിയും ജലജാ ജിയും കൂടി പ്രോത്സാഹിപ്പിച്ച കാരണം ഭയന്നിട്ട് ആണെങ്കിലും നമ്മുടെ ചാത്തുണ്ണി ട്രെയിലർ ഓടിക്കാൻ പഠിച്ചു. ച്ത്തുണ്ണി അഛനോടൊപ്പം ബോംബെക്കു പോയ കഥ വളരെ സാഹസീകം ആയിരുന്നു. ആശംസകളോടെ ശുഭയാത്ര.
വടകരയുടെ ആശംസകൾ. ഇന്ന് 30.01.25 ന് രാഷ്ട്രപിതാവിൻ്റെ 77ാം രക്തസാക്ഷിത്വത്തിന് രാജ്യം ഓർമ്മിക്കപ്പെടുമ്പോൾ ഇന്നും ഒരു വേദനയായി നമ്മളിൽ കടന്നു വരുന്നു. പുത്തേറ്റ് ഫാമിലി ഗുജറാത്തിലെ ഗാന്ധിധാമിൽ ....... രാഷ്ട്രപിതാവിന് പ്രണാമം.
ആരാ രാഷ്ട്ര പിതാവ് ? 2014 നു ശേഷമല്ലേ സ്വാതന്ത്ര്യം കിട്ടിയത് ?
2
❤❤❤🥰🥰🥰അടിപൊളി ആകാശ് bro തകർത്തു❤❤ ചേട്ടായി❤ ചേച്ചി ❤Happy journey God bless ❤❤ചാത്തുണി ഫാൻസ് ഓടിവാ❤❤
ഒത്തിരി ഒത്തിരി നല്ല കാഴ്ചകളും സ്ഥലങ്ങ ളും കാണിച്ചു തരുന്ന ജലജ ചേച്ചിക്കും കുടുബത്തിനുംനന്ദി പറയുന്ന ചാത്തുണ്ണിയുടെ ബോബോ യാത്രയും വിവരണ ഭാഷയും ഒത്തിരി ഇഷ്ടപ്പെട്ടു All The best ♥️♥️♥️
ആകാശ് ഒരു മടിയൻ ആണോ.
മടി മാറ്റി എടുക്കണം 👍👍👍👍👍🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤
ആകാശ് ബ്രോ അപ്പന്റെയും മോന്റെയും കഥ സൂപ്പർ ❤❤❤ അപ്പനാണ് അപ്പൻ
ജലജ ആകാശിനെപ്പം കൂടിയപ്പോൾ തമാശകൾ വന്നു തുടങ്ങി രതീഷ് ഇന്ന് തണുത്ത പടക്കം പോലെ ഒരു ഫീൽ ശുഭയാത്ര നേരുന്നു❤❤❤❤❤❤❤❤
ചേച്ചി നിങ്ങൾക്ക് കിട്ടിയ ചാത്തുണ്ണി ഒരു മുതലാണ് 🥰🥰🥰
ജലജ മാഡത്തിൻ് ഒരു ബിഗ് സല്യൂട്ട്
ചേട്ടനും ചേച്ചിയും ആകാശിനും ശുഭദിനാശംസകൾ❤❤❤❤
നിങ്ങള് മൂന്നുപേരും കൂളിംഗ് ഗ്ലാസ് വെച്ചപ്പോൾ റാംജിറാവ് സ്പീക്കിങ്ങിലെ മൂന്ന് കഥാപാത്രങ്ങളെയാണ് ഓർമ്മവന്നത തമാശ പറഞ്ഞതാണ് നല്ലതായിട്ടുണ്ട്🙋
എനിക്കൊരു നാണം വേണ്ടേ 😂😂 ആകാശെ ❤️❤️❤️😍😍😍😍😍😍
😂😂കുട്ടൻ മട്ടൻ മേടിക്കാൻ പോയിട്ട് മുട്ട മേടിച്ചു😅😅😅😂😂❤❤
നമസ്കാരം.നമ്മുടെ രാജ്യത്ത് ഇതുപോലെ ഭാഗ്യം ചെയ്ത ഒരു ലേഡിട്രൈവർ ഉണ്ടാകില്ല എന്ന് കരുതുന്നു. എല്ലാ വിധ ദൈവാനുഗ്രഹവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ക്യാമറാമാൻ കൺസ്ട്രക്ഷൻ സൈറ്റിലെ സേഫ്റ്റി ക്ലാസ് ഊരി കളഞ്ഞിട്ട് നല്ലൊരു സൺഗ്ലാസ് വാങ്ങിച്ചു വെക്കാൻ അഭ്യർത്ഥിക്കുന്നു മറ്റെല്ലാവരും നല്ല ക്ലാസ് ആണ് വെച്ചിരിക്കുന്നത്😊😊❤
ചാത്തുണ്ണി ട്രെയിലർ ഓടിച്ച സന്തോഷത്തിലാണ്.എന്തായാലും ചാത്തുണ്ണി ഇന്ന് നല്ല ഫോമിലായിരുന്നു. ജലജ മാഡത്തിൻ്റെയും രതീഷ് ബ്രോയുടെയും തലോടലിൽ ചാത്തുണ്ണി ഉഷാറായി. ആശംസകൾ
Driving balapadam padikunnenkil ratheesh broyude koode padikkanam
ആ ഓട്ടോയുടെ മുകളിൽ ആളെ കയറ്റിയുള്ള യാത്ര ഒരു പ്രത്യേക കാഴ്ച്ച തന്നെ. All the bests🎉
❤❤❤ഹായ്, ഇന്നലത്തെ റിവ്യൂ നിങ്ങൾ വായിച്ചില്ല. ഇന്നലെ രാത്രി നോക്കിയ പ്പോൾ അവിടെ കിടപ്പുണ്ട്. ചാത്തുണ്ണി യുടെ തമാശകളും വാൽ വണ്ടി ഓടിക്കലും രസകരം തന്നെ. MD Trailor വളരെ നന്നായി കൈകാര്യം ചെയ്യുന്നത് കാണാൻ ഏഴഴക' എന്തോ പതിവു യാത്ര പോലെ അത്ര സുഖകരമായി തോന്നുന്നില്ല. ഗുജറാത്ത് അടുക്കാറായി. അപ്പോ നാളെ കാണാം സ്നേഹത്തോടെ സ്വന്തം മുരളി ചേട്ടൻ '🌹🌹🌹❤❤❤🎉🎉🎉
ആകാശ് ബ്രോ ഉണ്ടെങ്കിൽ യാത്ര പോളിയാണ് ❤❤❤
👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼 ആകാശ സൂപ്പർ കഥ 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
ആകാശ് ഒരു രക്ഷയും ഇല്ല 😊😅😂😂😂😂
ആകാശിൻ്റെയും അച്ഛൻ്റെയും മുംബെയാത്ര എന്തായാലും ബാർബർഷാപ്പിലെ കഥയറിയാൻ ബാക്കി ആകാശിൻ്റെ നാട്ടുകാരെ ഇപ്പോൾ ആകാശ് അറിയിച്ചു 😂😂😂
സൂപ്പർ,, അടിപൊളി 💕❤️
ആശംസകൾ ❤️💕
Akash gear ittappol chirivannu ningal 3 perum best combo anu❤❤❤ all the best
ആ ലൈറ്റ് ഇട്ടു കാണിച്ചിട്ടുണ്ട് റോഡിന് വീതി കൂടും.. 👍👍👌👌
റീൽസ് എടുക്കുന്ന സർവേക്കാർ 😍😄😄😄 ആകാശ് bro
😂
അടുത്ത ട്രിപ്പ് നിങ്ങൾ പോകാത്ത സംസ്ഥാനത്തേക്ക് കിട്ടട്ടെ.. ഞങ്ങളുടെ പ്രാർത്ഥന ഉണ്ട് ❤️❤️
മനോഹരമായ കാഴ്ചകളും രസകരമായ വർത്തമാനങ്ങളുമായി ഈ യാത്ര മുന്നോട്ട്. 12:08 കരിമ്പിൻ പാടത്തിനു അകലെ കാണുന്ന മലയിൽ സ്തൂപം പോലെ കണ്ടത് Mangi Tungi എന്ന twin pinnacle mountain ആണ്. Taharabadനും Pimpalnerനും ഇടയിൽ ഉള്ള മനോഹരമായ കാഴ്ച . Beautiful.. All the best wishes Dears😍
മൂന്ന് പേർക്കും ശുഭദിനാശംസകൾ🙏❤️❤️❤️❤️
ആകാശ് ബ്രോ.. യുടെ അപ്പനും മകനും തമ്മിലുള്ള ഫ്ലാഷ് ബാക്ക് ഡ്രൈവിങ് എക്സ്പീരിയൻസ് സൂപ്പർ ആകാശിന് സൂപ്പർ 👍👍👍👍👋👋👋👋 രതീഷ്, ജലജ എന്നിവർക്കും പുത്തേറ്റ് ട്രാവൽസിനും സൂപ്പർ ആശംസകൾ സൂപ്പർ 👍👍👍👍👍👍👍👍👍👍👍🚛🚛👌👍🚛👌👍🚛🚛🚛🚛🚛🚛🚛👌👍👍🚛🚛👌👌💪💪👋🪔🌄🌄🪔🪔👋👋👋👋👋👋👋👋👋👋
മൂന്നുപേർക്കും നമസ്ക്കാരം..... 🙏💕
കഷ്ടപ്പാടിന്റ വേദന അറിയാകുന്നതുകൊണ്ട് മുതലാളി തൊഴിലാളി ബന്ധം സൂക്ഷിക്കാൻ അറിയാം.. God blesss 🙏🏻🙏🏻
എത്ര ദിവസമായി യാത്ര തുടങ്ങിയിട്ട്, നിങ്ങളുടെ ക്ഷമയെ അഭിനന്ദിക്കുന്നു ❤️
12:19 സ്വർഗത്തിലേക്ക്( ജീവ ഗലേക്ക് )ഉള്ള പാത ഇടുക്കവും ഞെരുക്കവും അതിലേ പോകുന്നവർ ചുരുക്കമാത്ര എന്നാ അല്ലാതെ കല്ലും മുള്ളും നിറഞ്ഞത് എന്നല്ല നാശത്തിലേക്ക് ഉള്ള പാത വിശാലവും അതിലേ പോകുന്നവർ അനേകർ എന്നാണ്
🙏🏻ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
ചാട്ടമുള്ള റോട്ടിൽ സ്പീട് കൂട്ടുക ചാട്ടം കുറയും❤
Sawrgathilekkulla vazhi kallum mullum niranjathu😂😂😂😂😂😂😂 akashettan supppraaaa❤❤❤❤❤❤
രാവിലെ തന്നെ ചിരിക്കാം ആകാശിൻ്റെ ഓരോ കോമഡി
God bless you happy journey all family comment idan ithiri vaigi poyi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Sai Saranam.... Baba Saranam.... Comfortable Journey to the destination at Gujarat....
ഇത് ആരാ ഈ ഗ്ലാസ് ഒക്കെ വച്ചു ഇരിക്കുന്ന സുന്ദരൻ ആകാശ് 🤪🤪 ഇന്ന് മൂന്ന് ആളും സൂപ്പർ 💞💞
God bless you mamm 🙏🙏
കഥകൾക്ക് ഇടയിൽ ഉപ കഥ ആകാശ് പൊളി ❤😂
Jalaja mam is very simply driving the trailer lorry. Have a great, wonderful and safety travel❤❤❤❤❤❤❤
Sooper👌🏼
ആകാശ് നിൻ്റെ അച്ഛ ൻ്റെ കുടെയുള്ള യാത്രയെ പറ്റി പറഞ്ഞു കേട്ടിട്ട് ചിരി അടക്കാൻ പറ്റിയില്ല
ഭാരതത്തിന്റെ നെറുകയിലൂടെ ഇതു വരെ കാണാത്ത അവിസ്മരണീയമായ കാഴ്ച്ചകൾ സമ്മാനിച്ചു കൊണ്ടു പുത്തേറ്റു ട്രാവൽസ് വ്ലോഗ് ജൈത്രയാത്ര തുടരുന്നു ഒത്തിരി സ്നേഹത്തോടെ നിങ്ങളുടെ പ്രേക്ഷേക സമൂഹം 🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️
❤❤❤❤❤late aayi poyi 🙏🏻🙏🏻
കരുണാനിധിയെ പോലുണ്ട്❤
Chaathunny ennu kekumbo njangalde chathupoya poovan kozhyye orma varum😂super 🎉3perkum all the best 👍
Aakash BRO nte gear shift supper aann❤❤
ആകാശിന്റെ തള്ളൽ super👍🙏🙏🙏
പുത്തെറ്റ് ട്രാവൽ വ്ലോഗ് ഫാൻസ് ❤️❤️ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം ❤❤
റീൽ എടുക്കാൻ വേണ്ടി മഞ്ഞ ഉടുപ്പിട്ട് നിൽക്കുന്നവർ... സൂപ്പർ കോമഡി 😂😂😂
Akash vere level aanu avan kidua ❤
0:54 😃 & 3:11 😃
12:08 ബുദ്ധ സ്തൂപം പോലെ ,,അല്ലെങ്കിൽ ടോം ആൻഡ് ജെറി ഇൽ ടോം പൂച്ചയ്ക്ക് തലക്കിട്ടു അടി കിട്ടുമ്പോൾ നീണ്ടു മുഴച്ചിരിക്കുന്ന പോലെ😃😃
19:00 😃
21:27 😁 തഗ്ഗ് അടിച്ചു
25:53 അതിമനോഹരമായ സൂര്യാസ്തമയ കാഴ്ച്ച🌅
34:49 അടുത്ത വിഡിയോ പോരട്ടെ,,ശുഭരാത്രി
Good trip nice flow🎉
Super ❤❤❤❤❤❤❤❤❤❤
ആകാശ് bro സൂപ്പർ
ഇതാണ് ഗുജറാത്തിലെ അവസ്ഥ കേരളത്തിലെ പോലെ സുന്ദരം വേറെ എവിടെയുമില്ല
അപ്പോൾ അടുത്ത വീഡിയോയിൽ കാണാം 🙏👍🥰😍❤️
Very.nice..pokathidam.ok.ningalude.sancharathilude.kanan.patty❤good
ആകാശിന് ട്രൈലെർ ഒക്കെ പുല്ല് പോലെ ഓടിക്കാൻ അറിയാം ഇതൊക്കെ അവന്റെ അഭിനയം ആണ് കാരണം ആള് ഇല്ലാതെ വന്നാൽ ട്രൈലെർ തലയിൽ ആകാതിരിക്കാൻ ഉള്ള ബുദ്ധി 😂😂😂😂
യാത്രകൾ സുഖകരവും സന്തോഷകരവും ആകട്ടേ❤❤❤
എല്ലാവര്ക്കും നമസ്കാരം. ഏതായാലും ഇന്ന് ആകാശ് മോൻ ട്രെയിലർ ഓടിച്ചത് കണ്ടിട്ട് സന്തോഷം തോന്നി. നിങ്ങളുടെ രണ്ടു പേരുടേയും പ്രോൽസാഹനം കൊണ്ടു മാത്രമാണ് ഇത് സാധിച്ചത്. ❤❤❤❤❤
👌👍അടിപൊളി 👍👌
0:43 🤣🤣🤣🤣 അത് പൊളിച്ചു. സിനിമ നടൻ.. 3:10 😂😂😂വണക്കം... Aiwa മൂന്ന് പേർക്കും സൺ ഗ്ലാസ്സ് ചേരുന്നുണ്ട്. 6:57 ചാത്തുണി അങ്കത്തിനിറങ്ങി.. മിടുക്കനായി. ആകാശ്. 🤣🤣🤣🤣റീൽ എടുക്കാൻ പറ്റിയ സ്ഥലം
Akash bro 😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀
Salute rathesh chetta
Jajaja madam
Wishing great success
Fry the deep hearts ❤️❤️❤️❤️❤️❤️
അഭിനന്ദനം നിങ്ങൾക്കഭിനന്ദനം ആകാ ഷിനു മ ഭിനന്ദനം
Chathunny ഉഷാർ ayallo👌👍👍👍w
ആകാശ് ബ്രോ ഫാൻസ് അസോസിയേഷൻ 😂😂
Moonnuperum glassvachulla yatra 👌👌👌❤❤❤
akash bro ullathkond pwoli ahnneee
From Manglore fans vijeesh kallugude puthhite❤❤❤
Retheesh jalaja i have gone solo trips after seeing ur videos
സസ്നേഹം 😍😍😍😍 Sree Qatar
ചാത്തു്ണ്ണി കീ ജ് ❤️❤️❤️❤️
Nice GD bless you mem
മൂന്നുപേർക്കും ശുഭദിനം ❤️❤️❤️
ഈ ട്രിപ്പ് ആകാശ് കൊണ്ടുപോയി..😂
എന്റെ ആകാശ് കഥ സൂപ്പർ.... ചിരിച്ചു ഒരു വഴി ആയീ...... 🥰🥰🥰🥰❤️❤️❤️
ഡൽമേഷ്യൻ കാളവണ്ടി സൂപ്പർ 😅❤❤
എന്ത് വികസനം വന്നാലും ഗ്രാമീണ ഭാരതത്തിനു ഒരു മാറ്റവും ഇല്ല.
Really nice
Have a safe trip, we are enjoying the beautiful nature thank you for capturing nature wonders
ചേച്ചി 👍👍
ഒരു ചൂരൽ എടുത്ത് ആകാശിനെക്കൊണ്ടു ട്രെയ്‌ലർ ഓടിപ്പിക്കൂ. ആകാശ് ട്രെയ്‌ലർ ഓടിക്കുന്നത് കാണാൻ നല്ല രസമുണ്ട്😅😅😅
So beautiful to see the three musketeers with dark glasses.
ആകാശ് ട്രായലാർ ഓടിച്ചു പഠിച്ച എനി മെയിൻ ഡ്രൈവർ ആയിക്കഴിയും 👍🌹👍👍👍🙏🙏
രാഷ്ട്രപിതാവിന്റെ 77 മത്തെ രക്തസാക്ഷി ദിനം പ്രണാമം 🌹🌹🌹. ഗുജറാത്ത് യാത്രയ്ക്ക് എല്ലാവിധ ആശംസകളും🙏🙏🙏
Jaleja chechi❤️
super ❤❤❤
എല്ലാ വർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤
Akash bro so funny.... 😊
Akash comdy kohinoor diamond 😮😅😅😅😅😅😅😅
10:05 😂