'രാഹുൽ ഗാന്ധി സംസാരിച്ചുകൊണ്ടിരിക്കെ മൈക്ക് ഓഫ് ചെയ്തു, സർക്കാർ നീറ്റ് വിഷയത്തെ ലാഘവത്തോടെ കാണുന്നു'

แชร์
ฝัง
  • เผยแพร่เมื่อ 27 มิ.ย. 2024
  • നീറ്റ് വിഷയത്തിൽ രാഹുൽ ഗാന്ധി സംസാരിച്ചുകൊണ്ടിരിക്കെ മൈക്ക് ഓഫ് ചെയ്തു, പ്രതിപക്ഷ നേതാവിനുപോലും സംസാരിക്കാനുള്ള അവസരം നിഷേധിക്കുന്നു- കൊടിക്കുന്നിൽ സുരേഷ്
    #rahulgandhi #congress #neetexam #loksabha #kodikunnilsuresh
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

ความคิดเห็น • 44

  • @user-ed1bl1yz1k
    @user-ed1bl1yz1k 2 วันที่ผ่านมา +6

    ഇതുപോലെ ഉള്ള വീഷയങ്ങളെ പറ്റി കൂടുതൽ മാധ്യമ പ്രതികരണം പ്രതീഷിക്കുന്നു.

  • @user-iv5gk3jq4g
    @user-iv5gk3jq4g 2 วันที่ผ่านมา +9

    26 ലക്ഷം കുട്ടികളുടെ ഭാവി

  • @user-qt5hs7mf9u
    @user-qt5hs7mf9u 2 วันที่ผ่านมา +6

    ഉത്തരം മുട്ടുമ്പോൾ മൈക്ക ഓഫ്‌ ചെയ്യുക, എന്തുവാ സ്പീക്കറേ...

  • @Travelmute
    @Travelmute 2 วันที่ผ่านมา +5

    രാഷ്ട്രീയ എതിരാകളെ ED, CBI യെ വെച്ച് ഒതുക്കുന്നതിനെതിരെ പ്രതിപക്ഷവും ജനങ്ങളും തെരുവിൽ ഇറങ്ങിയില്ല എങ്കിൽ
    ഈ രാജ ഭരണം അവസാനിക്കില്ല

  • @user-qz7fd3mu8v
    @user-qz7fd3mu8v 2 วันที่ผ่านมา +10

    സാദാരണകാരന് വേണ്ടി സംസാരിക്കുന്ന ആ മനുഷ്യനെ പിന്തുണകാതെ താത്കാലിക നേട്ടങ്ങൾ നോക്കി പോയ തൃശൂർ തമ്പ്രാകന്മാർക്കു നല്ല നമസ്കാരം.

  • @lesliezeus5531
    @lesliezeus5531 2 วันที่ผ่านมา +5

    Is speaker a mic operator or dj in loksabha?

  • @user-xt8ij4wd6w
    @user-xt8ij4wd6w 2 วันที่ผ่านมา +2

    India should stand together.

  • @user-xt8ij4wd6w
    @user-xt8ij4wd6w 2 วันที่ผ่านมา +2

    India should strong all this

  • @ceegeewarrier
    @ceegeewarrier 2 วันที่ผ่านมา +2

    👌🏻👌🏻👌🏻👌🏻👌🏻

  • @thomassleamon3356
    @thomassleamon3356 2 วันที่ผ่านมา +3

    ചുരേഷ് കോപി സർ അവിടെ സിനിമ സ്റ്റൈലിൽ ഒന്നും പറഞ്ഞില്ലേ. ഈ അനീതിക്കെതിരെ ധരമ്മാരോഷം കൊളെളെണ്ടേ ചുരേഷു കോപി

  • @user-ry8bf8vi1c
    @user-ry8bf8vi1c 2 วันที่ผ่านมา +1

    അവിടെയും മൈക് കളി നടന്നു മറ്റൊരുത്തനു പണി വെച്ചു അതു കിട്ടി ഇനിയും തുടരും

  • @KrishnaKumar-lj1xe
    @KrishnaKumar-lj1xe วันที่ผ่านมา

    Neet വിഷയത്തിൽ അറസ്റ് ഉം അന്വേഷണവും നടക്കുന്നു അതിൻ്റേടയിൽ തള്ളണ്ട.

  • @ambily2940
    @ambily2940 2 วันที่ผ่านมา +1

    ഒന്ന് പോടെ... കോപ്പ് പപ്പു

  • @user-zc7em9hm9t
    @user-zc7em9hm9t 2 วันที่ผ่านมา +1

    തുള്ളല് പിടിച്ചോ

  • @noushadkalliathodi9261
    @noushadkalliathodi9261 2 วันที่ผ่านมา

    ❤ Let The opposition to speak.Strong opposition Needed for democracy.

  • @Tony.733
    @Tony.733 2 วันที่ผ่านมา +12

    നിങ്ങളല്ലേ കേന്ദ്ര ഗവണ്മെന്റിനെ വരച്ചവരയിൽ നിർത്തുമെന്ന് പറഞ്ഞ് തള്ളിയത്. എന്തുപറ്റി വീണ്ടും പണ്ടത്തെപോലെ മോങ്ങാൻ തുടങ്ങിയോ 😂

    • @thampikumar5279
      @thampikumar5279 2 วันที่ผ่านมา

      🤣

    • @achuaslam1259
      @achuaslam1259 2 วันที่ผ่านมา

      😂😂😂ശിവ ശിവ😂😂😂

    • @samkp6941
      @samkp6941 2 วันที่ผ่านมา

      ഇങ്ങനത്തന്നെ പോണം മോദിയും കൂട്ടറും അടിച്ചമർത്തി എന്നാലേ 240 ൽ നിന്നു 140 ൽ എത്തുകയുള്ളൂ😅

    • @user-sd3vg2xu1f
      @user-sd3vg2xu1f 2 วันที่ผ่านมา

      നായിഡുവിന്റെ ഔദാര്യത്തിലാണെല്ലോ ഭരണം.ഇന്ത്യ മുന്നണി മോദി ഈ ഗതി ക്കേടിലെത്തിച്ചില്ലേ.

    • @nadirshahShortszzz
      @nadirshahShortszzz 2 วันที่ผ่านมา

      ന്യായീകരണം ​@@achuaslam1259

  • @user-xt8ij4wd6w
    @user-xt8ij4wd6w 2 วันที่ผ่านมา +1

    Nithish and Rao withdraw then see

  • @achuaslam1259
    @achuaslam1259 2 วันที่ผ่านมา +2

    നീതു വിഷയത്തിൽ ഗവൺമെൻറ് തക്കതായ നടപടിയെടുത്തിട്ടുണ്ട് എല്ലാവരും അറിഞ്ഞതല്ലേ cbi അന്വേഷണം വരെ ഏർപ്പെടുത്തിയതല്ലേ ....

  • @vvanam12gopjiakk
    @vvanam12gopjiakk 2 วันที่ผ่านมา +14

    ഇവന്റെ കാലിന്റെ ഇടക്ക് spring വെച്ചിട്ട് ഉണ്ടോ 🤔🤔..... വേസ്റ്റ് from മാവേലിക്കര

    • @user-jb8se9uz5k
      @user-jb8se9uz5k 2 วันที่ผ่านมา +1

      ശാലുമേനോൻ്റെ കരിക്ക് കാണും 😂

    • @rahufmilocco2133
      @rahufmilocco2133 2 วันที่ผ่านมา +3

      Ne parayumbole nilkkam podaa meyrye

    • @user-xt8ij4wd6w
      @user-xt8ij4wd6w 2 วันที่ผ่านมา

      Yaaonnu Matti kodukumo

  • @user-xt8ij4wd6w
    @user-xt8ij4wd6w 2 วันที่ผ่านมา +2

    Anthoru bhakthi

  • @siyongaming4928
    @siyongaming4928 2 วันที่ผ่านมา +6

    ഓരി ഇട്ട് sound ഒക്കെ പോയി,ഇവൻ എന്തിനാ തുള്ളുന്നെ

  • @skn1727
    @skn1727 2 วันที่ผ่านมา +1

    അതിനു ഭൂരിപക്ഷം നിങ്ങൾക്കാണ് എന്നാണല്ലോ പറഞ്ഞോണ്ടിരുന്നത് 😄😄😄

  • @leenakomath9786
    @leenakomath9786 2 วันที่ผ่านมา +8

    കേരളത്തിൽ.വന്നു ബ്ല ബ്ള പറയും ഡൽഹി യിൽ ചെന്നു വായ തുറക്കില്ല

  • @stanlykk9416
    @stanlykk9416 2 วันที่ผ่านมา +3

    Speak English 😅😅😅😅

    • @swadhiqsaqafi850
      @swadhiqsaqafi850 2 วันที่ผ่านมา +5

      ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി എപ്പോഴെങ്കിലും English language ൽ പ്രസംഗിച്ചിട്ടുണ്ടോ ?.
      ഏഴാം Class കാരൻ നരേന്ദ്ര മോഡിയുടെ English language എങ്ങിനെയുണ്ടാകും.

    • @Tony.733
      @Tony.733 2 วันที่ผ่านมา +1

      @@swadhiqsaqafi850 അമേരിക്കൻ പാർലമെന്റിൽ മോദി സംസാരിക്കുന്ന വീഡിയോ ഉണ്ട് സെർച്ച്‌ ചെയ്

    • @Tony.733
      @Tony.733 2 วันที่ผ่านมา +1

      @@stanlykk9416 അമേരിക്കൻ പാർലമെന്റിൽ മോദി പ്രസംഗിക്കുന്ന വീഡിയോ ഉണ്ട് സെർച്ച്‌ ചെയ്

    • @PLRCIVIC
      @PLRCIVIC 2 วันที่ผ่านมา +1

      @@swadhiqsaqafi850 yes

    • @Ronin83197
      @Ronin83197 2 วันที่ผ่านมา

      Teleprompter ഇല്ലാതെ ഹിന്ദിയിലെങ്കിലും ഒന്നു സംസാരിക്കാൻ അറിയാവോ മോദിക്ക് 😂😂

  • @sajimathew3894
    @sajimathew3894 2 วันที่ผ่านมา

    സർട്ടിഫിക്കറ്റ് പോലും ഇല്ലാത്ത ഒരുത്തൻ സഭയിൽ വരാതെ മുങ്ങി നടക്കുവാ... ദൈവം ആണ് പോലും ദൈവം..... 😄😄😄