അനീസ്യ - വി. സാംബശിവൻ & പാർട്ടി

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 52

  • @vsambasivanfoundation3247
    @vsambasivanfoundation3247  ปีที่แล้ว +7

    Please subscribe and press the bell icon to get all updates from our channel. Thank you in advance.

  • @bijutvm-oe7nf
    @bijutvm-oe7nf 3 หลายเดือนก่อน +1

    എത്രയോ വർഷമായി ഞാൻ തിരഞ്ഞു കൊണ്ടിരിക്കുന്നു ഈ ഫുൾ കഥ കേൾക്കാൻ. എന്റെ മാമൻ പണ്ട് 1980ൽ രണ്ടു കാസറ്റ് ആയി കൊണ്ട് വന്നിരുന്നു. അത് എന്നോ നഷ്ടപ്പെട്ടു പോയി ഇപ്പോൾ വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ പറഞ്ഞറിയിക്കാൻ കഴിയാത്തത്ര സന്തോഷം. നിങ്ങക്ക് അഭിനന്ദനങ്ങൾ ❤️🌹🙏

  • @unniet3722
    @unniet3722 2 ปีที่แล้ว +17

    ശാംമ്പ ശിവന്റെ മുഴുവൻ കഥ പ്രസംഗ ങ്ങളും ഇതുപോലെ പൂർണ്ണരൂപത്തിൽ അവതരിപ്പിക്കണമെന്ന് താഴ്മയായ് അപേക്ഷിക്കുന്നു.
    കഥാപ്രസം കലയുടെ കുലപതിയായ ഈ മഹാനുഭാവന്റെ ആത്മാവിനു നിത്യ ശാന്തി നേർന്നു കൊള്ളുന്നു.

  • @Bhadran-t5z
    @Bhadran-t5z วันที่ผ่านมา +1

    Vilakkuvangam❤

  • @badarudeenm8387
    @badarudeenm8387 2 ปีที่แล้ว +15

    കേരളക്കരയിൽ അങ്ങോളമിങ്ങോളം അലയടിച്ച ആ മാസ്മരിക ശബ്ദം ആവിഷ്കാര തലത്തിലെ പൂർണ്ണതയോടെ ഒരിക്കൽ കൂടി കേൾക്കാൻ അവസരം ഒരുക്കിയ ഇതിന്റെ സംഘാടകർക്ക് അനുമോദനങ്ങൾ. വിശ്വസാഹിത്യ കൃതികൾ നിരക്ഷരരായവർ ഉൾപ്പെടെയുള്ള മലയാളിളെ അനായാസമായി പഠിപ്പിച്ച ആ അതുല്യ പ്രതിഭയ്ക്കു മുന്നിൽ എന്റെ നമോവാകം🙏

    • @remeshnarayanan489
      @remeshnarayanan489 2 ปีที่แล้ว +3

      അനുഗ്രഹീത കലാകാരാ താങ്കൾക്കു മരണമില്ല. വർഷങ്ങൾക്കു മുമ്പ് ഉത്സവമേളകളിൽ സശ്രദ്ധം കേൾക്കാൻ കഴിഞ്ഞ ആ വാക്കുക യാതാണ്ട് അരനൂറ്റാണ്ടിനു ശേഷം ഒരു വാക്കു പോലും നഷ്ടമാകാതെ അതേ നിലയിൽ കേൾപ്പിച്ച സംഘാടകരെ നിങ്ങൾക്കു കലാ സ്റ്റേ ഹികൾ നന്മ നേരുന്നു. ആ അത്ഭുത പ്രതിഭക്കു മുന്നിൽ ശിരസ്സു നമിക്കുന്നു.

    • @ThankammaKunjunju-cj1ns
      @ThankammaKunjunju-cj1ns 7 หลายเดือนก่อน

      .

    • @ThankammaKunjunju-cj1ns
      @ThankammaKunjunju-cj1ns 7 หลายเดือนก่อน

      .

  • @SureshKumar-xw2lk
    @SureshKumar-xw2lk 2 ปีที่แล้ว +14

    എന്റെ സഖാവെ എത്ര കാലമായി ഇത് കേൾക്കാൻ കാത്തിരിക്കുന്നു. 85-90 കാലത്ത് ഇതേ കാസറ്റ് കൈയ്യിലുണ്ടായിരുന്നു. എങ്ങിനെയോ നഷ്ടപ്പെട്ടു. ഈ സ്റ്റേജ് Programm e തന്നെ. വീണ്ടും കേൾക്കാനുള്ള അവസരമുണ്ടാക്കിത്തന്ന സംഘാടകർക്ക് ആയിരം അഭിവാദ്യങ്ങൾ.

    • @raviss580
      @raviss580 2 ปีที่แล้ว +2

      ഈ പറഞ്ഞ പോലെ തന്നെ എന്റെ കൈയിലും കാസറ്റ് ഉണ്ടായിരുന്നു. നഷ്ടപ്പെട്ടുപോയി. അടുത്ത കാലത്ത് you tube ഇൽ കേട്ടു. പക്ഷെ അതു അനീസ്യ യുടെ miniature. ഹാസ്യരംഗങ്ങൾ കൂടി ഇല്ലാതെ സംബശിവന്റെ എന്ത് കഥാപ്രസംഗം? കുട്ടിക്കാലത്ത് എട്ടിൽ പഠിക്കുമ്പോൾ panasonic tape റെക്കോർഡർ ഇൽ അന്ന്‌ കേട്ട ദിനങ്ങൾ ഓർമ വന്നു.... മൊത്തം കേട്ടിട്ടേ വേറെ കാര്യങ്ങൾ ഉള്ളു...... Thanks.....

  • @rajeevkn4625
    @rajeevkn4625 2 ปีที่แล้ว +1

    സ്റ്റേജ് പ്രോഗ്രാം ഇട്ടതിനു കോടാനുകോടി നന്ദി പഴയ കാസ്സറ്റ്എല്ലാം കേട്ടു കേട്ടു നശിച്ചുപോയി ഈ ചരിത്ര കലാകാരന്റെ എല്ലാ കഥകളും , സ്റ്റേജ് പ്രോഗ്രാം,,, ആയിട്ട് യൂ ട്യുബിൽ അപ്‌ലോഡ് ചെയ്യണമെന്ന് താഴ്മയോടെ അപേക്ഷിക്കുന്നു ,, പ്രേത്യേകിച്ചു ഗോസ്റ്റ് , എന്ന കഥയും 🙏🙏🙏🙏ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ നല്ലവർക്കും 🙏🙏🙏🙏🙏

  • @viswanathravunni58
    @viswanathravunni58 2 ปีที่แล้ว +5

    കഥാപ്രസംഗം എന്ന കലയിലൂടെ കേരള ജനതയെ വിശ്വസാഹിത്യത്തിലേക്ക് കൂട്ടി കൊണ്ടു പോയ മഹാ പ്രതിഭക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു.....ലാല്‍ സലാം സഖാവേ....ലാല്‍ സലാം .

  • @sureshkpattar3124
    @sureshkpattar3124 7 หลายเดือนก่อน

    എത്ര തവണകേട്ടു എന്ന് അറിയില്ല ഇപ്പോഴും കേൾക്കുന്നു.

  • @pattomgsadheenasinger6123
    @pattomgsadheenasinger6123 2 ปีที่แล้ว +5

    കേട്ടാലും കേട്ടാലും മതിവരില്ല ...!

  • @SatheeshKumar-ed7ys
    @SatheeshKumar-ed7ys 6 หลายเดือนก่อน +1

    പിന്നണിക്കരെ പരിചയപ്പെടുത്തുക, ആശംസകൾ.

    • @peethambarank7190
      @peethambarank7190 5 หลายเดือนก่อน

      All are same except Venmony Vijayan sir. Hari Lal replaced Vijayan sir

  • @prasadvelu2234
    @prasadvelu2234 ปีที่แล้ว

    നിന്നാത്മ നായകൻ ഇന്നു രാവിൽ...
    വന്നിടും വന്നാൽ നീ... എന്തു ചെയ്യും. :
    ഹൃദയം കവർന്ന ആലാപനം... വരികൾ...❤❤❤

  • @ismailpmd762
    @ismailpmd762 2 ปีที่แล้ว +1

    81ൽ സാമ്പശിവൻ പൂവച്ചലിൽ വന്നിരുന്നു. യന്ത്രം എന്ന കഥ. പറയാൻ. പക്ഷെ അന്ന് യന്ത്രം പൂർത്തി യായിരുന്നില്ല. പകരം. അനീസ്യ ആണ്. അവതരി പ്പിച്ചത്. അന്ന് കേട്ട അതെ. കഥ യും തമാശ യും ഒക്കെ യാണ്. ഈ കഥ. നന്ദി 🙏👌

  • @peethambarank7190
    @peethambarank7190 3 หลายเดือนก่อน

    His introduction before story in speech commendable nobody born like that. His malayalam wooh beyond our imagination

  • @balachandrakv6661
    @balachandrakv6661 2 ปีที่แล้ว +10

    അദ്ദേഹത്തിന്റെ മറ്റു കഥകളും ഞങ്ങൾ മുഴുവനായി കേൾക്കാൻ ആഗ്രഹിക്കുന്നു.

  • @subhashsubhash5735
    @subhashsubhash5735 2 ปีที่แล้ว +7

    എല്ലാ കഥകളും പൂർണ്ണമായി കേരളത്തിലെ ജനങ്ങൾ കേൾക്കാൻ
    ആഗ്രഹിക്കുന്നതാണ്
    സാധിക്കുമെങ്കിൽ
    ചെയ്യുക

  • @thomasvarkey8873
    @thomasvarkey8873 2 ปีที่แล้ว +2

    കഥാപ്രസംഗത്തെ ജനകീയമാക്കിയ, സാംബശിവൻ സാറിന്റെ എല്ലാ കഥകളും upload ചെയ്യണം.

  • @anithannair9246
    @anithannair9246 2 ปีที่แล้ว +4

    വളരെ നന്നായിട്ടുണ്ട്.

  • @Ananya_anoop
    @Ananya_anoop 2 ปีที่แล้ว +3

    ഒഥല്ലോ പൂർണ്ണമായി കേൾക്കാൻ ആഗ്രഹമുണ്ട് - സ്റ്റേജ് പ്രോഗ്രാം ഏകദേശം 2 1/2 മണിക്കൂർ ദൈർഘ്യമുള്ളത്

  • @ilyasjumatnasari406
    @ilyasjumatnasari406 ปีที่แล้ว

    Great job. സ്റ്റേജ് പ്രോഗ്രാം കിട്ടിയതിൽ സന്തോഷം

  • @madhusoodhananpillai5469
    @madhusoodhananpillai5469 2 ปีที่แล้ว +2

    മറക്കാൻ പറ്റാത്ത കഥ

  • @anchalsurendranpillai2775
    @anchalsurendranpillai2775 ปีที่แล้ว

    എത്ര കേട്ടാലും വീണ്ടും കേൾക്കാൻ കൊതിപ്പിക്കുന്ന ശബ്ദം അവതരണം. അത്ഭുത പ്രതിഭ. മലയാളിയുടെ സ്വത്തു.

  • @ldfgvr
    @ldfgvr 2 ปีที่แล้ว +1

    കഥാപ്രസംഗത്തിന്‍റെ
    ആചാര്യന്‍
    വി സാംബശിവന്
    പ്രണാമം..
    കെവിഎ

  • @salimadil
    @salimadil 2 ปีที่แล้ว +5

    ❤❤❤

  • @rajeevanpanoli3322
    @rajeevanpanoli3322 2 ปีที่แล้ว +1

    റെയിൻബോ ഉണ്ടെങ്കിൽ അപ് ലോഡ് ചെയ്യണം

  • @sukumaranpunnackal3684
    @sukumaranpunnackal3684 2 ปีที่แล้ว +2

    നല്ല കഥകളിലൊന്ന്...

  • @JMJMLVA
    @JMJMLVA 2 ปีที่แล้ว +1

    Pls upload the others too please

  • @valsalaravi-zy2dn
    @valsalaravi-zy2dn ปีที่แล้ว

    Good

  • @sanilkumargopinathan4162
    @sanilkumargopinathan4162 2 วันที่ผ่านมา

    Aneeswa vedio DD1 sampreshanam cheythidundu athu onnu upload cheyyamo please

  • @mukundanvc8768
    @mukundanvc8768 ปีที่แล้ว +1

    ജീവൻ യന്ത്രം സ്റ്റേജ് പ്രോഗ്രാം ഉണ്ടങ്കിൽ അപ്‌ലോഡ് ചെയ്യുമോ, അഭിനന്ദനങ്ങൾ

  • @muruganv2117
    @muruganv2117 2 ปีที่แล้ว +1

    ❤️🌹🙏🌹👍

  • @ninjusdaily2649
    @ninjusdaily2649 2 ปีที่แล้ว +1

    Ohallo stage program please

  • @krishnanpk6454
    @krishnanpk6454 2 ปีที่แล้ว +2

    സ്റ്റേജിൽ അവതരിപ്പിച്ച ഓദല്ലോ എവിടെ കിട്ടും

  • @haridasanc5414
    @haridasanc5414 2 ปีที่แล้ว +4

    അത്ഭുതപ്രതിഭ

  • @harikumar9365
    @harikumar9365 2 ปีที่แล้ว

    Very good

  • @shibukumar-dy7jg
    @shibukumar-dy7jg 2 ปีที่แล้ว +2

    ശബ്ദം കുറവ് പരിഹരിക്കാൻ പറ്റുമോ?

  • @brahmamangalamravir4766
    @brahmamangalamravir4766 2 ปีที่แล้ว +2

    ഒറികകളും മറക്കാന്ഹതാ കഥ.

  • @shajishaji8200
    @shajishaji8200 2 ปีที่แล้ว +1

    Mattu kadhakalum,(stage program)kellkaan agrahamundu

  • @shamsek9172
    @shamsek9172 2 ปีที่แล้ว

    Clarity very low

  • @sajeevkumar.ppsajeevkumar6037
    @sajeevkumar.ppsajeevkumar6037 2 ปีที่แล้ว

    pattukal teere vyaktamayi manassilakunnilla