പൊന്ത ചൂണ്ടയിൽ നാടൻ മീൻ പിടുത്തം🦈th-cam.com/video/cURafwrtH9c/w-d-xo.html കടലുണ്ടി പുഴയിൽ നിന്നുള്ള ഒരു നാടൻ ചെമ്പല്ലി പിടുത്തരീതിയാണ് കണ്ട് നോക്കൂ ഇഷ്ട്ടമാകും 🥰
തള മീൻ ഇത്രയും തിളക്കത്തിലും ഭംഗിയിലും ജീവനോടെയും കാണുന്നത് ഞാൻ മാത്രമാണോ...😌😁 ഇതിന് ഇത്രേം ഭംഗി ഉണ്ടാർന്ന..😁 നമുക്ക് വാങ്ങാൻ ഒക്കെ കിട്ടുമ്പോഴേക്കും ആകെ ആക്‌സിഡണ്ട് പറ്റി സ്ക്രറ്റ്ച്ച് ആയ പോലെ ആണ്😌
പണിക്കു പോകുമ്പോൾ മീൻ പിടിക്കുന്നത് കണ്ട്. ലീവാക്കി ചൂണ്ട വാങ്ങി മീൻ പിടിക്കുന്ന ലെ. ഹെൽമെറ്റ് ചേട്ടൻ 😂😁
😝🥰🥰🥰
കമാൽ ആദ്യമായിട്ടാണ് തള മീൻ ഇത്ര തിളക്കത്തിൽ കാണുന്നത് ❤️❤️❤️👍🏻
🥰🥰🥰
Ethu pampadayalle
ഇതു പാമ്പാടാ എന്നു ഞങ്ങളുടെ നാട്ടിൽ പറയും. എനിക്കു ഈ മീൻ ഒരുപാടു ഇഷ്ട്ടമാണ്.
പൊരിച്ചാൽ സൂപ്പർ രുചി ആണ് 🥰
തളമീൻ പിടുത്തം കാണുന്നത് ആദ്യമാണ് . 👍
കേരള തീരത്ത് മറ്റെവിടെയും ഇത് പോലെ കണ്ടിട്ടില്ല
നച്ചറ മുള്ള് കൈയിൽ കൊണ്ടാൽ പിന്നെ നല്ല സുഖം ആയിരിക്കും 🤩🤩
ഒരു വിഷവും ഇടാത്ത മീൻ കിട്ടിയല്ലോ. പാമ്പാട. കോട്ടയത്ത് പേര് അതാണ് സൂപ്പർ ഒരു അത്ഭുത കാഴ്ച 👌👌👌
🥰🥰🥰
ഈ മീനിന് ഇത്രയും തിളക്കം ഉണ്ടാവുമോ 😳... നമ്മുടെ കയ്യിൽ എത്തുമ്പോ പഴയ സ്റ്റീൽ പാത്രത്തിന്റെ നിറം ആണ്😂
😝😝 അത് ശെരിയാ
ഇവന്റെ സൗന്ദര്യം വേറെ ലെവൽ ആണ് 🔥
Sathyam 😂
00py......
പിടിച്ചു 6മാസം ആയിട്ടുണ്ട് 😂😂😂
പൊന്ത ചൂണ്ടയിൽ നാടൻ മീൻ പിടുത്തം🦈th-cam.com/video/cURafwrtH9c/w-d-xo.html
കടലുണ്ടി പുഴയിൽ നിന്നുള്ള ഒരു നാടൻ ചെമ്പല്ലി പിടുത്തരീതിയാണ് കണ്ട് നോക്കൂ ഇഷ്ട്ടമാകും 🥰
Paampada പിടിത്തം പൊളിച്ചു.
Tks for support 🥰🥰
ഇമീനിന്നു ടെസ്റ്റില്ലെന്നാരാ പറഞ്ഞെ അടിപൊളിടെസ്റ്റാ 🤤🤤🤤🤤🤤🤤🤤🤤🤤
അടിപൊളിയാണ് 🥰
തള മീൻ ഇത്രയും തിളക്കത്തിലും ഭംഗിയിലും ജീവനോടെയും കാണുന്നത് ഞാൻ മാത്രമാണോ...😌😁 ഇതിന് ഇത്രേം ഭംഗി ഉണ്ടാർന്ന..😁 നമുക്ക് വാങ്ങാൻ ഒക്കെ കിട്ടുമ്പോഴേക്കും ആകെ ആക്‌സിഡണ്ട് പറ്റി സ്ക്രറ്റ്ച്ച് ആയ പോലെ ആണ്😌
നമ്മുക്ക് കിട്ടുന്നത് ഒക്കെ മരുന്നല്ലേ ബ്രോ
ഇത് അധിക പേരും ഫസ്റ്റ് ടൈം ആണ്,, കേരള തീരത്ത് വളരെ അഭൂർവ്വമാണ്
തിരുവനന്തപുരത്ത് ഇതിനെ വാളമീൻ എന്നാ പറയുന്നെ
@@shajahanseyda557 🥰🥰👍
😊😊😊😊
അടിപൊളി 👌🏾👌🏾👌🏾👌🏾 നല്ല ഭംഗി ആണല്ലേ കാണാൻ
🥰🥰🥰
ആദ്യമാണ് തളമീൻ പിടുത്തം കാണുന്നത് 👍👍👍
🥰🥰🥰
ഫ്രഷ് "മായ മില്ലാത്തത്😆 : ഹായ് ബല്ലാത്ത ജാതി😀😀
ബല്ലാത്ത ജാതി 😝🥰🥰🥰
സൂപ്പർ ആയിട്ടുണ്ട് thank u friend
🥰🥰
പൊന്നോ എന്തുവാടേ 🥰🥰🥰ഇജ്ജാതി
thanks for support 🥰
@@Villagelifewithkamal super taste aan 😋
ഫറോക്ക് ❤❤
🔥🔥
കൊട്ടക്കണക്കിന് മീൻ കിട്ടിക്കാണുമല്ലോ എന്നിട്ടും ഒരിക്കൽപ്പോലും പിടിച്ച് കൂട്ടിയിട്ട മീനിനെ കാണിച്ചില്ല
പാമ്പാട, ടേസ്റ്റി . 😋😋
ഈ പേര് ഫസ്റ്റ് കേൾക്കുകയാണ് 🥰👍
@@Villagelifewithkamal അങ്ങിനാ എറണാകുളം. പറയാ.
Kottayathum aghaneyanu parayunath . Pambaada .. tasty meen
നമ്മുടെ സ്വന്തം ഫറോക്ക്
ആദ്യമായിട്ട് കാണുന്ന മീനാ മച്ചാനെ ഇത്
🥰🥰
Thalen d
Super kazhcha ayirunnu
🥰🥰🥰
ഞാൻ അറപ്പുഴ പാലത്തിൽ പോഴി ഇടാറുണ്ട് ഒന്ന് കയറി വിഡിയോ കാണാമോ
സ്റ്റീൽ തന്നെ 😊
ഇത് ഞങ്ങൾ ഇവിടെ വാള എന്ന് പറയും
🥰🥰👍
Super rare fish😮❤
🥰🥰
😍😍😍പൊളി
🥰🥰🥰
👍 adipoli
🥰🥰
Are they throwing the fish again..... Where are yhe fish..?
Kannan nalla bhangi undu fish ne
🥰🥰
വാലിൽ കേർത്തുന്ന് പറഞ്ഞിട്ട് തലയിൽ ചേർത്തു😎😎
സൂക്ഷിച്ചു നോക്ക് മച്ചാനെ ☺️
കണ്ണൂർ. തളേ ൻ
Kaadayonnum avidekadithudangiyille ivideyokkekadithudangi 1kg yokkeyund
കുറവാണ്,, ബ്രോ എവിടെ
Thala fishine ഇത്രയും thilakkamundo first ആണ് ലൈവ് ആയി കാണുന്നത്
തെക്കൻ കേരളത്തിൽ വാള.. മധ്യ കേരളത്തിൽ പാമ്പാടാ.. വടക്കൻ കേരളത്തിൽ തളയൻ... എല്ലാം ഒരുമീൻ തന്നെ
ഉഗ്രൻ കാമാ👍
🥰🥰
അന്നേ ദിവസം ഞാനും മീൻപിടുത്തത്തിനു ദൃക്‌സാക്ഷിയായി...
🥰🥰👍
Jivanulla chemmin evidya kittuga
Etu nammude vala alle, adipoli taste aanu porichalu
രുചി വേറെ ലെവൽ ആണ് ☺️
ഞാൻ പോയിയൊരു ചൂണ്ട വാങ്ങട്ടെ
പിന്നല്ല 💥
Pambada very testy
🥰🥰
ഞമ്മന്റെ സൈനുക അവിടെ ഇല്ലേ ചൂണ്ടേൽ
Superrr video
🥰🥰🥰
Nice video brother..😍
Thanks ✌️
Kollam machne
Tks bro 🥰
കമാൽ വമ്പൻ പിടുത്തം ആണല്ലോ... All r happy ✌️
Tks bro 🥰
Njanum
💥💥💥
കുക്കിങ് കൂടി ആഡ് ചെയ്യ് ബ്രോ വിഡിയോയിൽ സൂപ്പർ ആകും 👍🏻
പരിഗണനയിൽ ഉണ്ട് ബ്രോ വൈകാതെ തുടങ്ങും ☺️
ചങ്ങായി. കൊറേ. ചൂണ്ടയിൽ. കോർത്തുകൊട്
ഒരുവലിക്ക്. കൊറേ. Kudungum
സൂപ്പർ
Thanks for support 🥰
Thalayan Kasaragod
🥰🥰
What is the name of this river...
Vala aale vetto ❓
ഈ. മീൻ. എല്ലാം. കടലിൽ. . ഉള്ളതു
വാള മീൻ
🥰🥰
Soopar👍👍👍👍
🥰🥰
🤔
Super bro 👌
Thank you so much
Paambaada tasty meen
Yes👍
തളയൻ... പാമ്പാട...കൊത്തൽ... എന്നൊക്കെ ആലപ്പുഴയിൽ പറയും.
കോത്തൽ ഫസ്റ്റ് കേൾക്കുകയാണ് 🥰👍
oru meene pidichee Aquariyathil idamoo adipoli ayirikkum, arowana thottu povum
സാൾട്ട് വാട്ടർ ഫിഷ് ആണ് ബ്രോ ☺️
@@Villagelifewithkamal ok
Entha thilakkam....
🔥🔥🔥
Paambaada 😍👍🏼
🥰🥰👍
കൊച്ചിക്കാർ പാമ്പാടമീൻ എന്നു പറയും
🥰🥰👍
ഇന്നലെ വൈകിട്ട് കുറേ നേരം ചൂണ്ടയുമായി സമയം കളഞ്ഞ ഞാൻ 😔
തളയൻ എന്നാണ് പേര്
Pedakkedooo😂😂😂
😜💥💥💥
Super Thanks
Thank you too
0:30 1:12
Suuper
🥰🥰🥰
Karatte kunfu classil ninnu engane oru mattam i never taught about that 111k subs very good bro
രണ്ടും മ്മടെ ലഹരി ആണ് ☺️ 🥰
എന്താണ് മച്ചാനെ താഴ്ഭാഗത്ത് തോണിക്കാരൻ കൊളുത്തി
?
Super 👍👍👍👍👍
Thank you 👍
Chunnambu vala allenkil pambad
🥰🥰
തളീൻ
🥰👍
RibbunFish 👏👏👏
Yes 🤗
ഞമ്മളെ ഫെറോക്ക് പാലം
🥰
Bro lakshadweep vannal
Fishing nall videos cheyam
I am from Lakshadweep
My name is sadakhathulla
തീർച്ചയായും,, വരാൻ ആഗ്രഹമുണ്ട്,,, ബ്രോ ഏത് ദീപ് ആണ്,, പറ്റുമെൻകിൽ മെസ്സേജ് അയക്കൂ ☺️instagram.com/village_life_with_kamal_?igshid=ZmZhODViOGI=
Ethu pamppada alleaa
Yes
Supar
🥰🥰🥰
Super ❤️🎉🎉🎉
🥰🥰🥰
😍😍😍❤️❤️❤️
🥰🥰🥰
നമ്മടെ നാട് 🥰🥰
🔥🔥🔥
Nammuda feroke
🔥🔥🔥
റൈഡർ കണ്ണാപ്പി.... 🥰
😜🥰🥰🥰
എന്തൊരു തിളക്കമാ മീനിന് സുന്ദരി മീനാണ് എന്ന് തോന്നുന്നു 🤣
Yes🔥
Wow
🥰🥰
ആലപ്പുഴക്കാർ ഇതിനെ റിബ്ബൺ ഫിഷ് എന്നു പറയും
🥰🥰👍
Nice video. In Kerala where is this happening?
Kozhikkod,, Farok
C yilalle ee meen undavuka. Ithippo
ഇത് അഭൂർവ്വമായി കയറുന്നതാണ്
മറ്റെവിടെയും ഇത് പോലെ കണ്ടിട്ടില്ല
Ith ribbon fish alle???? Thala marlin aan!!!
Yes
❤️
🥰🥰🥰
Thalen enna ivide paraya
🥰🥰 ningal evidaa
@@Villagelifewithkamal malappuram athavanad
@@Villagelifewithkamal malappuram athavanad
@@Villagelifewithkamal malappuram athavanad
അയ്യെ സബിക്കി ഇട്ടൊന്ന് വലിച്ചോക്കികൂടാനോ ........
കൂടുതൽ ആളുകൾ ഉള്ളത് കൊണ്ട് ട്രൈ ചെയ്യാതിരുന്നതാണ്,,, പിന്നെ ഇതാണ് കൂടുതൽ രസം ☺️
ഇതു എന്തു മീൻ ആണ് കടൽ മീൻ ആണോ. അതോ ഫ്രഷ് വാട്ടർ ഫിഷ് ആണോ. എന്റെ നാട് കുട്ടനാട് ആണ്. ആലപ്പുഴ ഡിസ്ട്രിക്ട് ആണ്. ആദ്യമായിട്ടാണ് ഇങ്ങനത്തെ ഫിഷ് കാണുന്നെ.
തള മീൻ,, പാമ്പാട എന്നൊക്കെ പറയുന്ന മീൻ ആണ്
നമ്മുടെ തീരത്തോട് അടുക്കൽ വളരെ അഭൂർവ്വമാണ്
👍👍
🥰🥰🥰
ഇത് തൊട്ടപ്പള്ളിയല്ലേ
ഫറോക്ക്,, കോഴിക്കോട്
Silwar fish
🥰🥰🥰
Locaiton enga bro
ഫറോക്ക്
Calicut
തള ആണോ തളയൻ ( ribbon fish) ആണോ? നല്ല calcium ഉള്ള മീൻ ആണു. Good മോനൂ!!
Tks for support 🥰🥰
തള ആണ് 🤗
Adipolii ethevida place??
ഫറോക്ക്