കൈ ചൂണ്ടയിൽ നാടൻ ഹമൂർ വേട്ട🦈Kerala Fishing|Village Fishing Hamour Fishing|Grouper Fishing|Fishing

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 244

  • @shanivlogs5420
    @shanivlogs5420 2 ปีที่แล้ว +3

    എനിക്ക് fishing വിഡിയോയിൽ നിന്റെ വിഡിയോ ആണ് ഏറ്റവും ഇഷ്ട്ടം 😍😍😍😍🥰🥰🥰

    • @Villagelifewithkamal
      @Villagelifewithkamal  2 ปีที่แล้ว +1

      Tks bro 🥰

    • @shanivlogs5420
      @shanivlogs5420 2 ปีที่แล้ว

      @@Villagelifewithkamal എന്നും കൂടെ ഇണ്ടാവും 👍

  • @shanivlogs5420
    @shanivlogs5420 2 ปีที่แล้ว +9

    ഒരു അഹങ്കാരം ഇല്ലാത്ത വിഡിയോ 🥰🥰

  • @ARFishingTricks
    @ARFishingTricks 2 ปีที่แล้ว +17

    അടിപൊളി വീഡിയോ😍😍😍 ഞാനും ഉണ്ടല്ലോ താങ്ക്സ് 4 കമാൽ ബ്രോ from AR Fishing Tricks

  • @babubabus4677
    @babubabus4677 2 ปีที่แล้ว +4

    കമാലു....ഹമൂർ വേട്ട പൊളി....... 👌🏻👌🏻

  • @Earthloversmedia
    @Earthloversmedia 2 ปีที่แล้ว +1

    Adipoli aanu saho

    • @Villagelifewithkamal
      @Villagelifewithkamal  2 ปีที่แล้ว

      ഇങ്ങള് ഒക്കെ കൂടെ ഉള്ളതാണ് മ്മടെ പവർ 🥰

  • @World.123house
    @World.123house 2 ปีที่แล้ว +2

    പൊളി.. 🔥🔥

  • @sabeerbabu4714
    @sabeerbabu4714 2 ปีที่แล้ว +6

    ഇത് ഞങ്ങളുടെ താനൂർ ഹാർബർ😍

  • @rameshtec
    @rameshtec 2 ปีที่แล้ว

    സൂപ്പർ ബ്രോ.... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @funnyworld4531
    @funnyworld4531 2 ปีที่แล้ว

    പിള്ളേര് പൊളിയാണല്ലോ

  • @banganocirebon2154
    @banganocirebon2154 ปีที่แล้ว

    👍👍pemancingnya rame banget kk.mantap.

  • @antony93
    @antony93 2 ปีที่แล้ว

    Arumai Arumai vaalthukal, watch from kuwait

  • @faizalchannel7751
    @faizalchannel7751 2 ปีที่แล้ว +1

    Wow amazing spot😱👍

  • @palakkadanchoondakalari
    @palakkadanchoondakalari 2 ปีที่แล้ว

    കമലേ പൊളിച്ചല്ലോ അടിപൊളി

  • @javedhussin2747
    @javedhussin2747 ปีที่แล้ว

    Kerala ❤❤❤❤from Assam

  • @anwaranu788
    @anwaranu788 2 ปีที่แล้ว +7

    താനൂർ ഹാർബർ 😍😍

    • @noushad4740
      @noushad4740 2 ปีที่แล้ว +1

      Yes

    • @Jose-br2gk
      @Jose-br2gk ปีที่แล้ว

      ഏത് ജില്ലയാണ്

  • @amazingfishingzone2773
    @amazingfishingzone2773 2 ปีที่แล้ว +1

    Good👍👍👍👍 🐟🐟🐟🐟

  • @harichandrandran9615
    @harichandrandran9615 2 ปีที่แล้ว

    New athigamaa pesura, petchai kooraittkol

  • @MALLUCARZTECH
    @MALLUCARZTECH 2 ปีที่แล้ว

    ❤️🔥💯

  • @aunur0173
    @aunur0173 2 ปีที่แล้ว +1

    a very interesting video to watch, there are really many fishing events, friends 👍🙏 greetings friends from Indonesia

  • @pakdeses
    @pakdeses ปีที่แล้ว

    Spot luar biasa dapat predator besar sukses dan sehat selalu kawan ku

  • @Dj_jaywalker
    @Dj_jaywalker 2 ปีที่แล้ว +2

    ❤️❤️ nice

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 ปีที่แล้ว

    Kidiloski👌👌 😍😍

  • @sreejiths8727
    @sreejiths8727 2 ปีที่แล้ว +1

    Athyamayi anu thangalude video kanunath... ❤️ Nalla avatharanam ❤️❤️

  • @izzan4723
    @izzan4723 2 ปีที่แล้ว +2

    Njanum kandou

  • @suhailtrithala4809
    @suhailtrithala4809 2 ปีที่แล้ว

    Pwoli 👌👌

  • @dhirajfishingandAdvanture
    @dhirajfishingandAdvanture 2 ปีที่แล้ว +1

    Super 👍

  • @Jithindrisya
    @Jithindrisya 5 หลายเดือนก่อน

    Ithevadeya place

  • @akshaykdy
    @akshaykdy 2 ปีที่แล้ว +1

    Kondotty enna verune?

    • @Villagelifewithkamal
      @Villagelifewithkamal  2 ปีที่แล้ว

      അടുത്ത സൺ‌ഡേ ഉണ്ടാവും

  • @firufiroos717
    @firufiroos717 2 ปีที่แล้ว

    Kamal bro super

  • @thoufeelucenzo1435
    @thoufeelucenzo1435 2 ปีที่แล้ว +2

    Oru kallinte space nkilum kittumo

    • @Villagelifewithkamal
      @Villagelifewithkamal  2 ปีที่แล้ว +1

      ഒരു കല്ലിൽ 2-4ആള് ആണ് കണക്ക് 😝🤗

  • @basheerotc161
    @basheerotc161 2 ปีที่แล้ว

    സൂപ്പർ 👌

  • @amazingfishingzone2773
    @amazingfishingzone2773 2 ปีที่แล้ว

    Good👍👍

  • @ashakkeem4223
    @ashakkeem4223 2 ปีที่แล้ว

    ആകാശം മൊത്തം മഴ 😃😃

  • @Amal-bi9xm
    @Amal-bi9xm 2 ปีที่แล้ว

    Super 🔥🔥🔥🔥

  • @Ullasmohan1
    @Ullasmohan1 2 ปีที่แล้ว

    Kidu

  • @birendrasharma5156
    @birendrasharma5156 2 ปีที่แล้ว

    thanks you very much mere bhai.

  • @vishnuvpappu7116
    @vishnuvpappu7116 2 ปีที่แล้ว

    സൂപ്പർ

  • @arunks3230
    @arunks3230 2 ปีที่แล้ว

    Poli bro ❤️❤️

  • @fishinglovers786k
    @fishinglovers786k 2 ปีที่แล้ว

    Great grouper fishing

  • @KanmashiVikesh
    @KanmashiVikesh 4 หลายเดือนก่อน

    Hamoorinu kittunnath oru season time undo

  • @lifeofahk1659
    @lifeofahk1659 2 ปีที่แล้ว +1

    Which place is this

  • @TheWanderingDentist
    @TheWanderingDentist 2 ปีที่แล้ว

    poli

  • @AMBRO-i6d
    @AMBRO-i6d 2 ปีที่แล้ว

    Sthalam evideyaanu broo

  • @salamchelembra
    @salamchelembra 2 ปีที่แล้ว +2

    ഞാൻ കണ്ടു താനൂർ അല്ലെ

  • @pubgbestplayar584
    @pubgbestplayar584 2 ปีที่แล้ว

    എവിടെയാണെന്ന് പറഞ്ഞാലല്ലേ ബാക്കിയുള്ളവർക്ക് ഗുണം

  • @arizona8746
    @arizona8746 2 ปีที่แล้ว

    stalam paryadoo

  • @dr2819
    @dr2819 2 ปีที่แล้ว +1

    Enikum agrham und but enik choonda idan aarumilla koott

    • @achugaming8640
      @achugaming8640 2 ปีที่แล้ว +1

      Aarum venda ottaik povanam 🔥🔥🔥🔥

    • @dr2819
      @dr2819 2 ปีที่แล้ว +1

      @@achugaming8640 onnum ariyathe engane pokana koott vende bro

    • @achugaming8640
      @achugaming8640 2 ปีที่แล้ว

      Mm

    • @Villagelifewithkamal
      @Villagelifewithkamal  2 ปีที่แล้ว

      എനിക്ക് ഇൻസ്റ്റയിൽ മെസ്സേജ് അയച്ചോ 🔥village life with kamal

    • @dr2819
      @dr2819 2 ปีที่แล้ว

      @@Villagelifewithkamal njan kottayatha bro😁

  • @ambrasfishingangler2716
    @ambrasfishingangler2716 2 ปีที่แล้ว

    Poli video

  • @VijithaMv-f9d
    @VijithaMv-f9d 7 หลายเดือนก่อน

    എടാ പൊട്ട നീ ആത്യം സ്ഥലം പറയണം നിന്റെ വീഡിയോ കൊള്ളാം പിന്നെ പാറയിൽ കയറുമ്പോൾ നോക്കി കയറണം 👍🏻👍🏻👍🏻❤️❤️❤️

  • @mijjuzfishing
    @mijjuzfishing 2 ปีที่แล้ว +1

    Grouper fishing 🔥🔥🔥

  • @razweendoesfishing
    @razweendoesfishing 2 ปีที่แล้ว +1

    Heavy

  • @rahula78
    @rahula78 2 ปีที่แล้ว +1

    Eth chaliyan aano...

  • @jeyacrishnansethu1720
    @jeyacrishnansethu1720 2 ปีที่แล้ว

    i like fishing and i do like your fishing too and Uk london jeyakrishnan

  • @afth1234
    @afth1234 2 ปีที่แล้ว +1

    Avdea ee sthalam

  • @yousufshah6976
    @yousufshah6976 2 ปีที่แล้ว

    Good

  • @dhirajfishingandAdvanture
    @dhirajfishingandAdvanture 2 ปีที่แล้ว

    Supar 👍

  • @huntinglife8825
    @huntinglife8825 2 ปีที่แล้ว

    Yavide spot

  • @prajeeshpachu6139
    @prajeeshpachu6139 2 ปีที่แล้ว +2

    Ithe evideya bro

  • @safvanpk6949
    @safvanpk6949 2 ปีที่แล้ว

    Edh evidy sthalam

  • @luiscarlosgoncalvescosta670
    @luiscarlosgoncalvescosta670 2 ปีที่แล้ว

    Vídeo top Brasil

  • @shibinshibin9122
    @shibinshibin9122 2 ปีที่แล้ว +1

    Ith evide sthalam

  • @suhailmi9311
    @suhailmi9311 2 ปีที่แล้ว +1

    💖💖💖💖💖

  • @sivaramankumaran7289
    @sivaramankumaran7289 7 หลายเดือนก่อน

    നല്ല ഭാഷയിൽ സംസാരിക്കു

  • @josedilsondemelolopes7013
    @josedilsondemelolopes7013 2 ปีที่แล้ว +1

    Nem precisa

  • @mohammedfath3721
    @mohammedfath3721 2 ปีที่แล้ว

    nammde machan “shahi vlogz” channel onu keri nokike frnds .. ithupole poliya 😍

  • @shinas-
    @shinas- 2 ปีที่แล้ว

    Ith evidaya

  • @zaidhmaazi9603
    @zaidhmaazi9603 ปีที่แล้ว

    Bai adras

  • @raneeshek1771
    @raneeshek1771 2 ปีที่แล้ว

    👍❤😍😍😍

  • @Mlobyy
    @Mlobyy ปีที่แล้ว

    Location evide bro

  • @harisrahmanharisrahman3571
    @harisrahmanharisrahman3571 2 ปีที่แล้ว

    👍👍

  • @rauoofrauoof5013
    @rauoofrauoof5013 2 ปีที่แล้ว +1

    ഫസ്റ്റ് ലൊക്കേഷൻ പറഞ്ഞിട്ട് വീഡിയോ ചെയ്യ് ഇത് താനൂർ ആണോ

  • @ptech-tube6290
    @ptech-tube6290 2 ปีที่แล้ว

    ♥️♥️

  • @arunshaji4636
    @arunshaji4636 2 ปีที่แล้ว

    Chetto evideya

  • @vishnuvijesh9389
    @vishnuvijesh9389 2 ปีที่แล้ว

    Ith entha sallam

  • @jayz-n8d
    @jayz-n8d 2 ปีที่แล้ว

    Your place ?

  • @malluflowers7863
    @malluflowers7863 2 ปีที่แล้ว +99

    ഇവനോട് എത്ര പ്രാവശ്യം പറഞ്ഞാലും ഇവൻ ലൊക്കേഷൻ പറയില്ല ഇത് താനൂർ ആണ് എവിടെപ്പോയാലും ലൊക്കേഷൻ പറയുന്നു അതാണ് അതിന്റെ ശരി

    • @Villagelifewithkamal
      @Villagelifewithkamal  2 ปีที่แล้ว +17

      വീഡിയോയിൽ സ്ഥലം പറഞത് കൊണ്ട് എനിക്ക് പ്രശ്നം ഒന്നുമില്ല. പക്ഷെ അവിടെ കൂടുതൽ ആളുകൾ വ്ലോഗ് കാരണമായിട്ട് വന്നാൽ നാട്ടുകാർ പ്രശ്നം ഉണ്ടാക്കും,,അനുഭവം ഉണ്ട്‌,, അവിടേക്ക് പിന്നെ വ്ലോഗ്ഗർ മാരെ കടത്തില്ല 😔

    • @malluflowers7863
      @malluflowers7863 2 ปีที่แล้ว +7

      @@Villagelifewithkamal ഞാൻ ഒരുപാട് വീഡിയോ കാണാറുണ്ട് അവരെല്ലാം സ്ഥലങ്ങൾ പറയാറുണ്ട് അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ഞാൻ പറഞ്ഞതിൽ നിനക്ക് വല്ല വിഷമവും വന്നെങ്കിൽ ക്ഷമിക്കണം

    • @Villagelifewithkamal
      @Villagelifewithkamal  2 ปีที่แล้ว +5

      @@malluflowers7863 അത് പ്രശ്നമല്ല ബ്രോ🤗 ഇത് എന്റെ മാത്രം പ്രശ്നമല്ല. വ്ലോഗ് ചെയ്യുന്ന പല സുഹൃത്തുക്കളും എന്നോട് ഇത് പറഞ്ഞിട്ടുണ്ട്..ഒരു വീഡിയോ എത്ര ആളുകളിലേക്ക് എത്തുമെന്ന് പറയാൻ പറ്റില്ല.പല തരത്തിൽ ഉള്ള ആളുകളും ഉണ്ടാവാം..പാലക്കാട്‌ ഒരു സ്ഥലത്ത് ഇങ്ങനെ പ്രശ്നമായി പുറത്ത് നിന്നുള്ള ഒരാളെയും ഇപ്പൊ നാട്ടുകാർ ചൂണ്ടയിടാൻ സമ്മതിക്കുന്നില്ല.. ☺️ഈ വീഡിയോ എടുത്ത സ്ഥലത്തും ഇന്നലെ ചെറിയ വാക്ക് തറക്കത്തിന്ന് ഇടയായി......

    • @ARFishingTricks
      @ARFishingTricks 2 ปีที่แล้ว +2

      @@malluflowers7863 സ്ഥലം പറയുന്നതിന് കുഴപ്പമില്ലാ ബ്രോ പക്ഷെ ചില സ്ഥലങ്ങൾ പറയണമെങ്കിൽ അവിടെയുള്ള നാട്ടുകാരുടെ സപ്പോർട്ടും കുടെ വേണ്ടിവരും 😊

    • @Commentoli-Manushyan
      @Commentoli-Manushyan 2 ปีที่แล้ว +6

      നിങ്ങക്ക് വീഡിയോ കണ്ട് മീൻ പിടിക്കുന്ന രീതിയും മറ്റു techniques ഒക്കെ പടിച്ചൂടെ ഈ സ്‌ഥലം എവിടെ എന്നറിയാൻ വേണ്ടി മാത്രം വിഡിയോ കാണുന്നതിൽ അർത്ഥമില്ല.
      അങ്ങനെ വീഡിയോയിൽ കാണുന്ന എല്ലായിടത്തും പോയി എല്ലാർക്കും ചിലപ്പോ മീൻ പിടിക്കാൻ കഴിയണം എന്നില്ല...നിങ്ങൾക് മീൻ ഇവിടെ ഉണ്ടെന്നു അറിയാണമെങ്കിൽ നിങ്ങൾ അത് അന്വേഷിച്ചു കണ്ടെത്തണം അല്ലാതെ ആരും വന്നു ഇവിടെ മീൻ ഉണ്ട് വന്നു പിടിച്ചോ എന്നു പറഞ്ഞു തരില്ല. അത് അവർ മീൻ പിടിചുകൊണ്ട് പോകും എന്നത് കൊണ്ടല്ല.. അവിടെ മീൻ പിടിക്കുന്നവർ ചിലപ്പോ ലൊക്കേഷൻ share ചെയ്ത് കൊടുക്കുന്നതിന്റെ പേരിൽ ഈ പുള്ളിയെ മീൻ പിടിക്കാൻ അനുവദിക്കാതിരുന്നാൽ ആർക്കാണ് നഷ്ട്ടം..
      അത് പോലെ ഒരുപാട് കാരണങ്ങൾ കൊണ്ട് ആരും locaTion ഒന്നും share ചെയ്യറില്ല..
      നിങ്ങക്ക് വേണമെങ്കിൽ നിങ്ങള് സ്ഥലങ്ങൾ കണ്ടു പിടിക്കണം..

  • @rizfishing5271
    @rizfishing5271 2 ปีที่แล้ว

    👌

  • @DreamTravell786
    @DreamTravell786 2 ปีที่แล้ว

    എവിടെ ഇത്

  • @leosujith3693
    @leosujith3693 2 ปีที่แล้ว +4

    താനൂർ ആണൊ പ്ലേസ്

  • @maanishanasi5882
    @maanishanasi5882 2 ปีที่แล้ว

    Ithu ethanu sthalam

  • @menappadanvlogs
    @menappadanvlogs 2 ปีที่แล้ว

    👍🏻👍🏻👍🏻😍🙏

  • @udinmcuhuy3832
    @udinmcuhuy3832 2 ปีที่แล้ว

    Luar biasa mantap

  • @sachinsalian1484
    @sachinsalian1484 ปีที่แล้ว

    Place name please

  • @muhammedashik6159
    @muhammedashik6159 2 ปีที่แล้ว

    Bro evideya sthalam

  • @ettiennedevilliers1380
    @ettiennedevilliers1380 2 ปีที่แล้ว

    nice video yet why must you guys make such a mess around the fishing spot? i am amazed that you aint catching pigs as the place looks like a place where pigs would live.

  • @navasnsmaz1551
    @navasnsmaz1551 2 ปีที่แล้ว

    Tanur

  • @Anasmohamedpp
    @Anasmohamedpp 2 ปีที่แล้ว

    Location evidan

  • @shameer.c123shameer.c4
    @shameer.c123shameer.c4 2 ปีที่แล้ว +1

    പൊന്നാനി ഹാർബർ

  • @صيدالسمكمعالسني
    @صيدالسمكمعالسني 2 ปีที่แล้ว

    السلام عليكم ورحمه الله وبركاته بالتوفيق دائما ان شاء الله ضيف جديد على قناتك احلي الاشتراك والايك

  • @irshadirshad898
    @irshadirshad898 2 ปีที่แล้ว

    Ippo hamoor season ano

  • @alanalexander7840
    @alanalexander7840 2 ปีที่แล้ว

    ഹമൂർ പിടിക്കാൻ പറ്റിയ സമയം എപ്പോഴാണ് ...? രാവിലെയോ , വൈകീട്ടോ...?

    • @Villagelifewithkamal
      @Villagelifewithkamal  2 ปีที่แล้ว +1

      രാവിലെ

    • @Villagelifewithkamal
      @Villagelifewithkamal  2 ปีที่แล้ว +1

      പിന്നെ വെള്ളത്തിന്ന് അനുസരിച്ചു മാറും

    • @alanalexander7840
      @alanalexander7840 2 ปีที่แล้ว

      @@Villagelifewithkamal thank you 💖

  • @arabian0707
    @arabian0707 2 ปีที่แล้ว

    👍

  • @ajayvijayan5694
    @ajayvijayan5694 ปีที่แล้ว

    🎉

  • @faisaltanur4425
    @faisaltanur4425 2 ปีที่แล้ว

    മൈ കുണാപ്പ സ്ഥലം പറയണം

    • @suneeshpunnapurath7919
      @suneeshpunnapurath7919 16 วันที่ผ่านมา

      ഒരു മലരൻമാരും പറയില്ല bro

  • @findyourworld7125
    @findyourworld7125 2 ปีที่แล้ว

    എവിടെയാ ഇത് സ്ഥലം

  • @jobinjobin5219
    @jobinjobin5219 2 ปีที่แล้ว

    🥰

  • @ashrafvhvh1622
    @ashrafvhvh1622 2 ปีที่แล้ว

    എടൊ പ്രിയ പെട്ടവനെ ലൊക്കേഷൻ പറയൂ

  • @kozhichenabavakonnakkal2656
    @kozhichenabavakonnakkal2656 ปีที่แล้ว

    പുടിക്കുന്നത് എവിടെ സ്ഥലം ന്ന് ഒന്ന് പറയണം

  • @fishhuntingkullappan9338
    @fishhuntingkullappan9338 2 ปีที่แล้ว

    👍👌🤣🐟🤣🌹

  • @footballfans8465
    @footballfans8465 2 ปีที่แล้ว +1

    Hlo