അതെ അവരാണ് വിളക്കുകൾ ...പള്ളികളുടെ പ്രകാശം ….

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 51

  • @NewDelhi-qq1oq
    @NewDelhi-qq1oq วันที่ผ่านมา +9

    മനസ്സിൽ മായാതെ നിൽക്കുന്ന ഒരു പാട് കാരണവൻമാർ .. തീർച്ചയായും മരണംവരെ അവർ ഓർമ്മയിലുണ്ടാവും.ദുആയിലുണ്ടാവും........

  • @ashrafkonari2384
    @ashrafkonari2384 วันที่ผ่านมา +11

    ഞാനൊരു കച്ചവടക്കാരനായിരുന്നു ഒരുപാട് കാലം ഞാൻ ഒരു പള്ളി സമീപത്തായിരുന്നു എന്റെ കച്ചവടം അന്നത്തെ കാലഘട്ടത്തിൽ ഒരുപാട് മനുഷ്യരെ സാധാരണ നിഷ്കളങ്കയായ മനുഷ്യരെ ഞാൻ പള്ളിയിൽ കാണുമായിരുന്നു. ഇപ്പം മുന്നിൽ നിൽക്കുന്ന ഒരു പഴയ ആളുകളെ ആരും കാണുന്നില്ല. ആ പഴയ ഓർമ്മകൾ ഇപ്പോഴും നിലനിൽക്കുന്നു.

    • @advsuhailpa4443
      @advsuhailpa4443 วันที่ผ่านมา +1

      *എന്താണ് നിസ്ക്കാരം..?*
      പ്രാർത്ഥന എന്ന *വ്യാജേന* *ഫാത്തിഹ സൂറത്തിലൂടേ* മറ്റ് മതസ്ഥരെ #തെറി വിളിക്കൽ അല്ലേ😏

    • @Researcher2023
      @Researcher2023 20 ชั่วโมงที่ผ่านมา

      ​@@advsuhailpa4443
      .
      ഒരു ദിവസത്തിൽ കുറഞ്ഞതു 17 തവണ മുസ്ലീങ്ങൾ സൂറ അൽ-ഫാത്തിഹ എന്ന പ്രാർത്ഥനാ മന്ത്രമാണ് മൊഴിയുന്നത്. അല്ലാതെ ശാപ വാക്കുകളല്ല.
      യഹൂദന്മാർ തങ്ങളുടെ പ്രവാചകന്മാരെ പോലും കൊല്ലുകയും ദൈവ കല്പനകൾ ധിക്കരിക്കുകയും ചെയ്യുന്ന വേളയിൽ ദൈവത്തിന്റെ കോപത്തിന് പാത്രമായിട്ടുണ്ടെന്നും അതു തുടർന്നു കൊണ്ടിരിക്കുമെന്നും ബൈബിൾ തന്നെ പറയുന്നില്ലേ?
      ക്രിസ്ത്യാനികൾ ഏകദൈവ വിശ്വാസത്തിൽ നിന്നും വഴിതെറ്റി ത്രിയേകത്വ വിശ്വാസത്തിലാണെന്നതും വാസ്തവമല്ലേ ?
      മുൻഗാമികളുടെ അത്തരം ചെയ്തികളിൽ ദൈവ രക്ഷക്കു വേണ്ടി മുസ്ലിങ്ങൾ പ്രാർത്ഥിക്കുന്നു. അല്ലാതെ അവരെ ശപിക്കുന്നതല്ല.
      ഫാത്തിഹ കവിതാ രൂപത്തിൽ ആസ്വദിക്കാം:
      th-cam.com/video/OtC7buVAfWY/w-d-xo.html

    • @Researcher2023
      @Researcher2023 19 ชั่วโมงที่ผ่านมา

      ​​​@@advsuhailpa4443
      .
      ഒരു ദിവസത്തിൽ അഞ്ചു നേരത്തെ നമസ്ക്കാര വേളയിൽ കുറഞ്ഞത് 17 തവണ മുസ്ലീങ്ങൾ വിശുദ്ധ ഖുർആനിലെ പ്രഥമ അദ്ധ്യായമായ അൽ-ഫാത്തിഹ യിലെ പ്രാർത്ഥനാ മന്ത്രമാണ് മൊഴിയുന്നത്. അല്ലാതെ ശാപ വാക്കുകളല്ല.
      യഹൂദന്മാർ തങ്ങളുടെ പ്രവാചകന്മാരെ പോലും കൊല്ലുകയും ദൈവ കല്പനകൾ ധിക്കരിക്കുകയും ചെയ്യുന്ന വേളയിൽ ദൈവത്തിന്റെ കോപത്തിന് പാത്രമായിട്ടുണ്ടെന്നും അതു തുടർന്നു കൊണ്ടിരിക്കുമെന്നും ബൈബിൾ തന്നെ പറയുന്നില്ലേ?
      ക്രിസ്ത്യാനികൾ ഏകദൈവ വിശ്വാസത്തിൽ നിന്നും വഴിതെറ്റി ത്രിയേകത്വ വിശ്വാസത്തിലാണെന്നതും വാസ്തവമല്ലേ ?
      മുൻഗാമികളുടെ അത്തരം ചെയ്തികളിൽ
      നിന്ന് ദൈവ രക്ഷക്കു വേണ്ടി മുസ്ലിങ്ങൾ പ്രാർത്ഥിക്കുന്നു. പ്രസ്തുത വചനങ്ങളിൽ പേരെടുത്ത് ഒരു സമുദായത്തേയും പരാമർശിച്ചിട്ടില്ല.
      ഫാത്തിഹ കവിതാ രൂപത്തിൽ ആസ്വദിക്കാം:
      th-cam.com/video/OtC7buVAfWY/w-d-xo.html

    • @Researcher2023
      @Researcher2023 19 ชั่วโมงที่ผ่านมา

      ​​@@advsuhailpa4443
      ​​​.

  • @abdulsalamkp9797
    @abdulsalamkp9797 20 ชั่วโมงที่ผ่านมา

    എന്റെ ഉപ്പയെ ഓർക്കുമ്പോൾ എന്റെ മനസ് വിങ്ങും കണ്ണ് നിറയും ഉപ്പ ❤️❤️❤️

  • @mohmmedmakbarm6813
    @mohmmedmakbarm6813 17 ชั่วโมงที่ผ่านมา

    സാറിന്റെ ഈ വീഡിയോ കണ്ടപ്പോൾ, എന്റെ അനുഭവത്തിലെ ചില കാര്യങ്ങൾ ഓർമ്മ വന്നു, എന്റെ തൊട്ട അയൽവക്കത്തുള്ള ഒരു വല്യുപ്പ സാർ ഈ പറഞ്ഞ പോലൊരു മനുഷ്യനായിരുന്നു ❤ എനിക്ക് 55 വയസ്സായി എന്റെ കുട്ടിക്കാലത്ത് സംഭവമാണ് ഞാൻ ഈ പറയുന്നത് ഞങ്ങളുടെ വീട്ടുമുറ്റത്തൊരു മാവുണ്ടായിരുന്നു അന്നുവരും വേനൽ കഴിഞ്ഞപ്പോഴേക്കും ആ മാവിന്റെ കൂമ്പ് വാടി ഉണങ്ങി ഈ വല്യുപ്പ എന്നുംമാവിന്റെ അടുത്ത് വന്നു ആ മാവിനെ പരിചരിക്കും അതിന്റെ മുകൾഭാഗം ചാണകവും മറ്റും കൊണ്ട് പൊതിഞ്ഞ് അതിനെ പരിപാലിച്ച് വളർത്തി ഇപ്പോ മാമ്പഴം സീസൺ ആയിക്കഴിഞ്ഞാൽ ധാരാളം അതിമധുരമുള്ള മാമ്പഴങ്ങൾ ആ മാവിൽ ഉണ്ടാകും ഓരോ മാമ്പഴം കഴിക്കുമ്പോൾ ആ വല്യപ്പനെ ഓർക്കാതിരിക്കാൻ തരമില്ല എന്റെ മക്കളോടൊക്കെ ഞാനീ കഥ പറയാറുണ്ട് ഇങ്ങനെയും ഈ ഭൂമിയിൽ ചില മനുഷ്യന്മാർ ജീവിച്ചിരുന്നു ഒരു പൂ വിരിഞ്ഞത് പോലെ അവര് ജീവിച്ചു ❤❤❤

  • @Hamzakodakkattil
    @Hamzakodakkattil วันที่ผ่านมา +6

    എൻ്റെചെറുപ്പത്തിൽ ഇത്തരം ചിലരെ കണ്ടിരുന്നു
    സുബഹ് നിസ്കാരം കഴിഞ്ഞ്ധാരാളം ഖുർആൻഒതി പണിക്ക് പോയി
    8 .10 . കുട്ടികളെ പോറ്റിരുന്നവർ
    അവരിൽപലരും പ്രായമായപ്പോൾ മക്കളാൽ ഐശ്വര്യം കിട്ടിയവരുമുണ്ട്
    ജനങ്ങൾ നിസാരമായി കരുതിരുന്ന ഒരു സ്ത്രീ നബിയുടെ കാലത്ത് ഉണ്ടായിരുന്നു
    അവരെ കാണാതെ രുന്നപ്പോൾ ചോദിച്ചതും പ്രവാചകൻ അവരുടെ ഖബ്ർ സന്ദർശിമതും ചരിത്രത്തിൽ കാണാം

  • @AbdulAzeez-g6i
    @AbdulAzeez-g6i วันที่ผ่านมา +1

    ശരിയാണ് അനിൽ സാർ ഒരു നഗ്നമായ സത്യം.

  • @abduljaleelkt8426
    @abduljaleelkt8426 วันที่ผ่านมา

    സാർ പറഞ്ഞ അവരൊക്കെ തന്നെയാണ് ഈ ലോകത്തിൻറെ നിലനില്പും

  • @shahulhameedasharaf3992
    @shahulhameedasharaf3992 วันที่ผ่านมา +3

    പിന്നെ കുറെപേര്ഒണ്ട് പള്ളിയിൽഇരുന്നു പാരദുഷണംപറയുന്നവർ തെളിവ് ഒണ്ട്

  • @nwoofficialff3560
    @nwoofficialff3560 วันที่ผ่านมา +1

    Aameen yarabal aameen

  • @Y_S_R-wm4tn
    @Y_S_R-wm4tn วันที่ผ่านมา

    👍👍👍

  • @samadkaraya4284
    @samadkaraya4284 วันที่ผ่านมา +2

    Chindikkunnavark drshtandamund yennadan sathyam 😊

  • @mujeebrahman2180
    @mujeebrahman2180 วันที่ผ่านมา

    ❤❤❤❤❤❤

  • @salammu7985
    @salammu7985 วันที่ผ่านมา +1

    Alhamdulillah

  • @aklukmanaklukman2305
    @aklukmanaklukman2305 วันที่ผ่านมา

    ❤❤🤲🏻🤲🏻🤲🏻

  • @shibizahan1391
    @shibizahan1391 วันที่ผ่านมา

    👍❤

  • @independens9622
    @independens9622 วันที่ผ่านมา

    👍❤️🌹

  • @shahulhameedhameed9308
    @shahulhameedhameed9308 วันที่ผ่านมา

    👍👍👍♥️

  • @ShaheedAli-kd7hj
    @ShaheedAli-kd7hj วันที่ผ่านมา

    👌👌👌👌

  • @kabir1578
    @kabir1578 วันที่ผ่านมา

    സത്യം

  • @Ayok.a-d4s
    @Ayok.a-d4s วันที่ผ่านมา

    🤲🤲

  • @asbabumukkam6285
    @asbabumukkam6285 วันที่ผ่านมา

    🥰🥰

  • @hilltechtravelfood
    @hilltechtravelfood วันที่ผ่านมา

    🤲🏻🤲🏻🤲🏻🤲🏻

  • @salahek2177
    @salahek2177 วันที่ผ่านมา

  • @jabbarmaliyil7016
    @jabbarmaliyil7016 วันที่ผ่านมา

    Theerchayayum etharam manushyarkkanu allahuvinte swrgam

  • @IbrahimK-tr9od
    @IbrahimK-tr9od วันที่ผ่านมา

    നിങ്ങളെ ഹൃദയത്തിൽ ഓർക്കുന്നത് ചവറ് പറഞ്ഞ് പരിഹസിച്ച് നിഷ്പക്ഷ നിലപാടാക്കലാണ്.

    • @daredevil6141
      @daredevil6141 วันที่ผ่านมา

      വിഷ്ണു മിണ്ടാതിരി 😂😂

    • @foolsof786
      @foolsof786 วันที่ผ่านมา

      മനോഹര സമ്മാനമായ 72 ഹൂറികളും, പിന്നെ മദ്യ പുഴയും. Dr. പല്ലി ശാസ്ത്രിക്കും ഈ മനോഹര സമ്മാനം കിട്ടുമാറാകട്ടെ. ഇന്ഷാ ഡിങ്കാ !

  • @jacobtj7975
    @jacobtj7975 วันที่ผ่านมา

    Kooli panikku po. Anile

  • @advsuhailpa4443
    @advsuhailpa4443 วันที่ผ่านมา +2

    *എന്താണ് നിസ്ക്കാരം..?*
    പ്രാർത്ഥന എന്ന *വ്യാജേന* *ഫാത്തിഹ സൂറത്തിലൂടേ* മറ്റ് മതസ്ഥരെ #തെറി വിളിക്കൽ അല്ലേ *നിസ്ക്കാരം😏*

    • @foolsof786
      @foolsof786 วันที่ผ่านมา +1

      മനോഹര സമ്മാനമായ 72 ഹൂറികളും, പിന്നെ മദ്യ പുഴയും. Dr. പല്ലി ശാസ്ത്രിക്കും ഈ മനോഹര സമ്മാനം കിട്ടുമാറാകട്ടെ. ഇന്ഷാ ഡിങ്കാ !

    • @kadarks2994
      @kadarks2994 วันที่ผ่านมา +3

      Adada നിനക്കു അഡൊന്നും മനസ്സിൽ ആഗ്യില്ല adenu അൽപ്പം padekkanam പ്പോ മോനേ denasa

  • @advsuhailpa4443
    @advsuhailpa4443 วันที่ผ่านมา +2

    ഇ #സ്കൂളിൽ പോകാത്ത *അറിവില്ലാത്ത* കാർന്നോർമാരുടെ മരണത്തോടെ
    *ഇസ്ലാം പൊളിയും😂😂*

    • @muneeshmuni5758
      @muneeshmuni5758 วันที่ผ่านมา +3

      കാലം തെളിയിക്കും

    • @foolsof786
      @foolsof786 วันที่ผ่านมา +1

      മനോഹര സമ്മാനമായ 72 ഹൂറികളും, പിന്നെ മദ്യ പുഴയും. Dr. പല്ലി ശാസ്ത്രിക്കും ഈ മനോഹര സമ്മാനം കിട്ടുമാറാകട്ടെ. ഇന്ഷാ ഡിങ്കാ !

    • @semeerk4748
      @semeerk4748 วันที่ผ่านมา

      ഇവിടേയും​ അപ്പിയിട്ടേച്ചു പോയി ഇല്ലേ ? കഷ്ടം@@foolsof786

  • @foolsof786
    @foolsof786 วันที่ผ่านมา

    മനോഹര സമ്മാനമായ 72 ഹൂറികളും, പിന്നെ മദ്യ പുഴയും. Dr. പല്ലി ശാസ്ത്രിക്കും ഈ മനോഹര സമ്മാനം കിട്ടുമാറാകട്ടെ. ഇന്ഷാ ഡിങ്കാ !

    • @lunkitimes3258
      @lunkitimes3258 วันที่ผ่านมา +3

      ജന്മം നൽകിയവൻ്റ ഗുണം, Mr 9

    • @noufalnoufal8521
      @noufalnoufal8521 วันที่ผ่านมา +2

      ഇതെന്നാ ഈ കരച്ചിൽ ഒന്ന് നിക്കുക? 🤔 ഇസ്ലാമിക് നന്മ പറയുമ്പോ അപ്പൊ കലി വന്നു കരച്ചിൽ വരും.. എന്നിട്ട് ഇവിടെ വന്നു അരിശം തീർക്കും

  • @naveedibrahim4830
    @naveedibrahim4830 วันที่ผ่านมา