ഈ ടെലിഫിലിം ടീവി യിൽ വന്നു പിറ്റേ ദിവസം എന്റെ സുഹൃത്തു യദു വെള്ളപൊക്കത്തെ പറ്റി ക്ലാസ്സിൽ ഇരുന്ന് വർണിച്ചു. എന്റെ വീട്ടിൽ ടീവി ഇല്ലായിരുന്നു. ആദ്യമായി ഇപ്പോഴാണ് ഇത് കാണുന്നത് മറക്കില്ല ഒരിക്കലും ❤️
തകഴിയുടെ 'വെള്ളപ്പൊക്കത്തിൽ' ഇത്ര നന്നായി ചിത്രീകരിക്കാനാവും എന്ന് വിശ്വസിക്കാനേ പറ്റില്ലായിരുന്നു. ആ കഥ വായിച്ചു കിട്ടുന്ന അതേ ഫീല്. നായയാണ് കഥാനായകൻ - ദുരന്തനായകൻ. 25 മിനിറ്റ് നീളുന്ന ചിത്രത്തിൽ നാലേ നാല് സംഭാഷണങ്ങൾ. ആ 16ആം മിനിട്ടിൽ രണ്ട് തോണിക്കാർ തമ്മിൽ പറയുന്ന സംഭാഷണമാണ് കഥയുടെ കാതലായ സന്ദേശം വഹിക്കുന്നത്. *രണ്ടിൽ ഒരാൾക്ക് നന്മയുണ്ടായിട്ടും, അപരൻ്റെ തിന്മ വാക്കിനാണ് ആജ്ഞാഗുണം. അതിന് കീഴ്പ്പെടാൻ തയ്യാറായ നന്മയാവട്ടെ, വലിയ മെച്ചമൊന്നും ചെയ്യുന്നും ഇല്ല.* ഈ സത്യത്തിനോട് മുഖം തിരിക്കുന്നത് മനുഷ്യത്വത്തിനോടുള്ള മുഖം തിരിക്കൽ തന്നെയല്ലെ..... DD മലയാളം ഈ ചിത്രം upload ചെയ്തിട്ട് 3ര മണിക്കൂറേ ആയിട്ടുള്ളൂ. *എല്ലാരും ഒന്ന് കാണണേ!*
പണ്ട് ഈ കഥ.. മലയാളം 2nd ഇൽ പഠിക്കാൻ ഉണ്ടായിരുന്നു അന്ന് ടീച്ചർ പഠിപ്പിക്കുമ്പോൾ കഥ കേട്ട് അവസാനം കൊറേ വിഷമിച്ചിട്ടുണ്ട്😢😢 അതെ ദൃശ്യവിഷ്കാരം തന്നെ ആണ് അത് tv യിൽ വന്നപ്പോഴും💔🔥🔥
9th സ്റ്റാൻഡേർഡിൽ അല്ലേ? ആ ടെക്സ്റ്റ്‌ബുക്കിൽ മലയാളത്തിലെ മികച്ച ചെറുകഥകൾ ഉണ്ടായിരുന്നു. ശബ്ദിക്കുന്ന കലപ്പ (പൊൻകുന്നം വർക്കി), , കുലദ്രോഹി (എസ്. കെ. പൊറ്റക്കാട്), പ്രകാശം പരത്തുന്ന പെൺകുട്ടി (ടി. പദ്മനാഭൻ) മുതലായ കഥകൾ... 🤔
എല്ലാവരും തോണിയിൽ കയറാനുള്ള തത്രപ്പാടിൽ പട്ടിയുടെ കാര്യം വിട്ടുപോയി എന്നാണ് കഥയിലെന്നാണ് ഓർമ്മ... ഇതിൽ പക്ഷേ തോണിക്കാരൻ പട്ടിയെ കയറ്റണ്ടാ എന്ന് പറയുന്നതാണ്..

ഇത് കണ്ടു കരച്ചിൽ വന്ന കുട്ടികാലം ഓർമ്മ വരുന്നു പട്ടികളോട് ഉള്ള ഇഷ്ടം കൊണ്ട് ഇപ്പോൾ കാണുമ്പോഴും ഉള്ളിൽ ഒരു വിഷമമാ 💓 തകഴി 💓
സത്യം
Me too 😊
സത്യം ഞാൻ എത്ര കരഞ്ഞു അന്ന്,,,,,
സത്യം
യാജമാന്റെ ഗൃഹത്തെ മരണം വരെ കാത്ത കഥയിലെ നായകനായ ചേതന്റെ നായ ഇന്നും ഈ ചെറുകഥ മനസ്സിനെ വേദനിപ്പിക്കുന്നു ..... 💔
എൻ്റെ പൊന്നോ ഇപ്പോഴും മനസ്സിൽ കെടക്കുവാണ് ഈ ടെലിഫിലിം.❣️ രാച്ചിയമ്മ, ജാസൂസ് വിജയ്, സംഭവങ്ങൾ, ശക്തിമാൻ, കാട്ടിലെ കണ്ണൻ, തിരിച്ചു പോകാൻ തോന്നുന്നു.
ഞാൻ വീണ്ടും കാണാൻ ആഗ്രഹിക്കാത്ത ഒരു ടെലി ഫിലിംമാണിത് 😭😭
ചെറുപ്പത്തിൽ ദൂരദർഷനിൽ കണ്ടതാ വീണ്ടും കണ്ടപ്പോ ഒരുപാട് സന്തോഷം 👍👍
ഈ ടെലിഫിലിം ടീവി യിൽ വന്നു പിറ്റേ ദിവസം എന്റെ സുഹൃത്തു യദു വെള്ളപൊക്കത്തെ പറ്റി ക്ലാസ്സിൽ ഇരുന്ന് വർണിച്ചു. എന്റെ വീട്ടിൽ ടീവി ഇല്ലായിരുന്നു. ആദ്യമായി ഇപ്പോഴാണ് ഇത് കാണുന്നത് മറക്കില്ല ഒരിക്കലും ❤️
ജയരാജിനു മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് ഈ ഷോർട്ഫിലിമിന് ലഭിച്ചു
I still remember that day I cried a lot while watching this on TV. Thank you for uploading this 🙏
90s ലെ ഓർമ്മകൾ...ബ്ലാക്ക് &വൈറ്റ് ടീവീ ൽ കണ്ട കാലം. 😔
തകഴിയുടെ 'വെള്ളപ്പൊക്കത്തിൽ' ഇത്ര നന്നായി ചിത്രീകരിക്കാനാവും എന്ന് വിശ്വസിക്കാനേ പറ്റില്ലായിരുന്നു. ആ കഥ വായിച്ചു കിട്ടുന്ന അതേ ഫീല്. നായയാണ് കഥാനായകൻ - ദുരന്തനായകൻ. 25 മിനിറ്റ് നീളുന്ന ചിത്രത്തിൽ നാലേ നാല് സംഭാഷണങ്ങൾ. ആ 16ആം മിനിട്ടിൽ രണ്ട് തോണിക്കാർ തമ്മിൽ പറയുന്ന സംഭാഷണമാണ് കഥയുടെ കാതലായ സന്ദേശം വഹിക്കുന്നത്. *രണ്ടിൽ ഒരാൾക്ക് നന്മയുണ്ടായിട്ടും, അപരൻ്റെ തിന്മ വാക്കിനാണ് ആജ്ഞാഗുണം. അതിന് കീഴ്പ്പെടാൻ തയ്യാറായ നന്മയാവട്ടെ, വലിയ മെച്ചമൊന്നും ചെയ്യുന്നും ഇല്ല.* ഈ സത്യത്തിനോട് മുഖം തിരിക്കുന്നത് മനുഷ്യത്വത്തിനോടുള്ള മുഖം തിരിക്കൽ തന്നെയല്ലെ.....
DD മലയാളം ഈ ചിത്രം upload ചെയ്തിട്ട് 3ര മണിക്കൂറേ ആയിട്ടുള്ളൂ. *എല്ലാരും ഒന്ന് കാണണേ!*
നല്ല Original lity . യഥാർത്ഥ വെള്ളപ്പൊക്കം വന്നപ്പോ Shoot ചെയ്ത താണോ --
crcttt👍👍👍👍👍
ഇത് കണ്ട കാലവും ഓർമകളും അത്ര പെട്ടെന്ന് പൊകുല
ദശപുഷ്പം
മലയാളം ||
വെള്ളപൊക്കത്തിൽ -തകഴി
90s kid's ❤️
ഇത് പണ്ട് മലയാളം ടീച്ചർ വായിച്ചു തന്നത് ഓർക്കുന്നു😌.
വളരെ feelings ulla oru katha
സത്യം
Correct
Malayalam 2 paper
@@prashanthdav9967 athe
Etha katha
നൊസ്റ്റാൾജിയ കുത്തുന്നേ.❤❤
കുഞ്ഞിലേ ഒരുപാട് കരഞ്ഞിട്ടുണ്ട് കണ്ടിട്ട്, ഇപ്പോഴും കാണുമ്പോ അന്ന് കണ്ട അതേ ഫീലിംഗ് തന്നെ ❤️
പണ്ട് ഈ കഥ.. മലയാളം 2nd ഇൽ പഠിക്കാൻ ഉണ്ടായിരുന്നു അന്ന് ടീച്ചർ പഠിപ്പിക്കുമ്പോൾ കഥ കേട്ട് അവസാനം കൊറേ വിഷമിച്ചിട്ടുണ്ട്😢😢 അതെ ദൃശ്യവിഷ്കാരം തന്നെ ആണ് അത് tv യിൽ വന്നപ്പോഴും💔🔥🔥
ഇതിന് പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം നന്ദി, മഹാനായ എഴുത്തുകാരൻ തകഴിക്ക് പ്രണാമം.
Heart touching story😢😢
പണ്ട് ദൂരദർശനിൽ കണ്ട ടെലിഫിലിം ❤️❤️👌💔
Yes ഞാൻ കണ്ടത് 7:20 PM കഴിഞ്ഞ്
ആ പഴയ ഭൂതംകാലം ഒന്ന് തിരിച്ചു കിട്ടിയിരുന്നെങ്കിൽ
Nalla katha
ഇ ചിത്രം ജയരാജിന് ദേശീയ അവാർഡ് നേടികൊടുത്തു
it kandappol sangadam vanu 😭😭😭😭
Appu super acting😒
ഇത് കാണുമ്പോൾ ഇപ്പോഴും വളരെ വിഷമം ആണ്
Comments കാണുമ്പോ മനസിലാകും dd malayalathinu എത്ര fans aanenn
Heartbreaking
പണ്ട് ഇത് കണ്ടു ഞാൻ കരഞ്ഞിട്ട് ഉണ്ട്. 😌😌അതോണ്ട് വീണ്ടും കണ്ടു കരയുന്നില്ല. 😔
ഞാൻ മാത്രം അല്ല അല്ലേ 😃
Ente ammo..annate ente divasam poi..ith kandu..kunj ayirunnu.. arelum avane eduth kond pokuvairikkumnu prateekshich nokki nokki irunnu.
ഇത് കണ്ട് 2 ദിവസത്തോളം ഡിപ്രഷൻ വന്നിട്ടുണ്ട്... സത്യം
Ormakal❤
Comment വായിച്ചു ഞാൻ കാണു ന്നില്ല 🥺അതിനുള്ള മനക്കാരുത്തില്ലാ
Malayalam second il padichuuuuu
9th സ്റ്റാൻഡേർഡിൽ അല്ലേ? ആ ടെക്സ്റ്റ്‌ബുക്കിൽ മലയാളത്തിലെ മികച്ച ചെറുകഥകൾ ഉണ്ടായിരുന്നു.
ശബ്ദിക്കുന്ന കലപ്പ (പൊൻകുന്നം വർക്കി), , കുലദ്രോഹി (എസ്. കെ. പൊറ്റക്കാട്), പ്രകാശം പരത്തുന്ന പെൺകുട്ടി (ടി. പദ്മനാഭൻ) മുതലായ കഥകൾ... 🤔
@@deepakm.n7625 yes ....pusthakam kittumpo thanne vayikum...mazhakaalam ayirikum app Nalla rasaan
ദൂരദർശൻ❤
Million thanks
Telefilm ano ith or original ..pandu kochile kanditt orupadu karanjtha annu Amma enne ethokke acting aa ennu paranju ashwasippikkuvayrnu❤️
അവസാനം അണിയറ പ്രവർത്തകർ shot ന് വേണ്ടി ആ നായയെ കൊന്നോ.. 🥺🥺🥺🥺🥺🥺🥺🥺🥺
Dummy alle..
Cheruppathil ithu kandittu kure karanjund🥹🥹
സ്കൂട്ടർ ടെലിഫിലിം ഒന്ന് upload ചെയ്‌മോ....
🙏
എല്ലാവരും തോണിയിൽ കയറാനുള്ള തത്രപ്പാടിൽ പട്ടിയുടെ കാര്യം വിട്ടുപോയി എന്നാണ് കഥയിലെന്നാണ് ഓർമ്മ... ഇതിൽ പക്ഷേ തോണിക്കാരൻ പട്ടിയെ കയറ്റണ്ടാ എന്ന് പറയുന്നതാണ്..
പണ്ട് ഇത് കണ്ടു ഡിപ്രേഷൻ അടിച്ചു പോയിട്ടുണ്ട് 😪😪
പാവം 🐶 💔💔🥺😢😢
❣❣
😭😭😭😭😭😭very very 🐶
Ente Amma pand degree k padicha bookil njan vayichittund ..itu
Nostu😍
😍✨️🌸
കാണാൻ പോകുന്നു...
പക്ഷെ, കഥ തരുന്ന അനുഭൂതി ഫിൽo തരില്ലാന്നാ തോന്നണ്
Malayalam I part il ee padam padichtund.. nostu
9th സ്റ്റാൻഡേർഡിൽ അല്ലേ? ആ ടെക്സ്റ്റ്‌ബുക്കിൽ മലയാളത്തിലെ മികച്ച ചെറുകഥകൾ ഉണ്ടായിരുന്നു.
ശബ്ദിക്കുന്ന കലപ്പ (പൊൻകുന്നം വർക്കി), , കുലദ്രോഹി (എസ്. കെ. പൊറ്റക്കാട്), പ്രകാശം പരത്തുന്ന പെൺകുട്ടി (ടി. പദ്മനാഭൻ) മുതലായ കഥകൾ... 🤔
പഠിച്ച കാലo
😢😢😢😢😢😢
ഈ telefilm അന്ന് എടുത്തത് നന്നായി. ഇന്നാണേൽ മൃഗസ്നേഹികൾ ഈ ഷൂട്ടിങ്ങിനു എതിരായിരിക്കും.
Athinu, dog ne sherikkum kolluvallalo cheythe.. dummy alle.
Ith pand malayam bookil ndarnallo
9th സ്റ്റാൻഡേർഡിൽ അല്ലേ? ആ ടെക്സ്റ്റ്‌ബുക്കിൽ മലയാളത്തിലെ മികച്ച ചെറുകഥകൾ ഉണ്ടായിരുന്നു.
ശബ്ദിക്കുന്ന കലപ്പ (പൊൻകുന്നം വർക്കി), , കുലദ്രോഹി (എസ്. കെ. പൊറ്റക്കാട്), പ്രകാശം പരത്തുന്ന പെൺകുട്ടി (ടി. പദ്മനാഭൻ) മുതലായ കഥകൾ... 🤔
@@deepakm.n7625 ningal entha full copy paste anallo🤣
@@rockysmehabooba3841 പോഡോ... 😄
❤❤
😢😢
🥹🥹🥹
😪😪😪😪😪
😢😢😢
❤️
❤
❤❤
❤