അനന്തര സ്വത്തിൽ ചില തട്ടിപ്പുകൾ. | Ansar nanmanda | motivation speech

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • അൻസാർ നന്മണ്ട
    play list
    • അൻസാർ നന്മണ്ട | Ansar ...
    @Ansar_nanmanda
    ansar namanda latest speech
    Ansar nanmanda 2023,
    MISBAH MEDIA

ความคิดเห็น • 11

  • @indianfurniture683
    @indianfurniture683 11 หลายเดือนก่อน +8

    എന്റെ ഭാര്യയുടെ ആങ്ങളമാർ 75 പവൻ സ്വർണ്ണവും അവളുടെ സ്ഥലവും കൈക്കിലാക്കി
    ഇപ്പോൾ തിരിച്ചു കൊടുക്കുന്നില്ല
    എന്റെ ഭാര്യയും ഇപ്പോൾ അവരുടെ കൂടെ കൂടി
    ഞാൻ ആകെ ഒറ്റ പെട്ടു
    പക്ഷെ ഹൽഹംദുലില്ലാഹ് അല്ലാഹു എന്നെ കൈവിട്ടില്ല
    ഇന്ന് അവരുടെ കുടുംബം മൊത്തം വിലക്ക് വാങ്ങാൻ ഉള്ളത് എനിക്ക് എന്റെ റബ്ബ് തന്നു
    ഞാൻ ഒറ്റ പെട്ട സമയത്ത് എന്റെ കൂടെ നിൽക്കേണ്ടവർ എന്നെ ഒറ്റ പെടുത്തി
    എന്റെ ജേഷ്ഠന്മാർ പെങ്ങന്മാർ കൂടെ നിന്നു
    ഇനി എനിക്ക് ആ സമ്പത്ത് എനിക്ക് വേണ്ട
    അവർക്ക് ഉള്ള ശിക്ഷ അള്ളാഹു കൊടുത്തു
    3 അങ്ങളമാർക്കു എന്താണ് രോഗം എന്ന് പോലും കണ്ടു പിടിക്കാൻ സാധിക്കാത്ത രോഗമാണ്
    എല്ലാം അവരും എന്റെ അല്ലാഹുവും തമ്മിൽ തീർക്കട്ടെ
    എനിക്ക് എന്റെ റബ്ബ് മതി
    ഹൽഹംദുലില്ലാഹ്

  • @artips8485
    @artips8485 11 หลายเดือนก่อน +5

    എനിക്കും കിട്ടിയില്ല 😢ഞാൻ ഇപ്പൊ ചോദിച്ചു അതുകൊണ്ട് മൂത്ത ആങ്ങള മിണ്ടുന്നില്ല ലോൺ എടുത്തും കടം വാങ്ങിയും മകളെ കെട്ടേച്ചു മാഷാഅല്ലാഹ്‌ 😭 എന്നിട്ടും തന്നില്ല ഇപ്പോ നാല് വർഷം ആയി മോളെ കല്ലിയാണം കഴിഞ്ഞിട്ട് ഇപ്പോൾ ലോൺ അടക്കാൻ പറ്റുന്നില്ല ഉമ്മ വയസായി ഉമ്മാനെ ശങ്കപ്പെടുത്താണ്ട എന്ന് വിചാരിച്ചു ഇത്രയും നാൾ മിണ്ടാതിരുന്നത് 😢 ഇപ്പോൾ ഞാൻ ആങ്ങള യോട് ചോദിച്ചു അതുകൊണ്ട് എന്നോട്മിണ്ടുന്നില്ല 😭 ഇല്ലാത്ത ആങ്ങള ആയിരുന്നെങ്കിൽ ഞാൻ ചോദിൽക്കില്ലായിരുന്നു 😭ഒരു ദിവസം ഞാൻ കരയാത്തത്തില്ല 😭 അത്രയും ബുദ്ധിമുട്ട് ആയത് കൊണ്ട് മാത്രം ഞാൻ ചോദിച്ചത് 😭 ദുനിയാവിൽ നിന്ന് തന്നെ കിട്ടണം ഇങ്ങനെ ഉള്ളവർക്ക് 😭

    • @indianfurniture683
      @indianfurniture683 11 หลายเดือนก่อน +1

      പെങ്ങളെ വിഷമിക്കേണ്ട എന്താണ് നിങ്ങളുടെ പ്രശ്നം

    • @nafiriyas6002
      @nafiriyas6002 9 หลายเดือนก่อน

      സാരല്ല ട്ടൊ. അദ്ദേഹത്തിന്റെ മനസ് നന്നാവാൻ വേണ്ടി dua ചെയ്യാം.

  • @user-hl7mk5ht3f
    @user-hl7mk5ht3f 11 หลายเดือนก่อน +5

    മാതാവും പിതാവും ഉള്ളപ്പോൾ സ്വത്തു ഓഹരി വെക്കുന്നതിന്റ ഇസ്‌ലാമിൽ നിയമം എങ്ങിനെയാണ് ഒന്നു വിവരിച്ചാൽ,... വിവരം അറിയാൻ താല്പര്യം ഉണ്ട്, വിവാരിച്ചാലും... പ്ലീസ്

  • @kamarbanukt8575
    @kamarbanukt8575 ปีที่แล้ว +1

    👍

  • @kamarbanukt8575
    @kamarbanukt8575 ปีที่แล้ว +2

    Bappa marikunnathinu munb verthiriv katti eyuthy vechaalo

  • @jishamusthafa4585
    @jishamusthafa4585 ปีที่แล้ว

    പെങ്ങന്മാരും മോശമില്ല അർഹത ഇല്ലാത്തത് ചോടിച്ചുവാങ്ങാൻ

  • @musae9434
    @musae9434 10 หลายเดือนก่อน +1

    100 ൽ
    90 ശതമാനം
    കിട്ടാത്തവരാണ്
    ഈ പ്രസംഗം
    കൊണ്ട് കാര്യമില്ല
    എന്ന് മനസ്സിലാക്കുക
    വെറുതെ സമയം
    വേസ്റ്റ്

  • @zubihyder5201
    @zubihyder5201 ปีที่แล้ว +1

    👍🏻

  • @ashrafak1181
    @ashrafak1181 ปีที่แล้ว +1

    👍