മഹാരാഷ്ട്രയിൽ BJP വീഴുമോ? ! | ABC MALAYALAM NEWS | ABC TALKS | 19.JULY.2024

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • മഹാരാഷ്ട്രയിൽ BJP ക്ക് എങ്ങനെ തുടർഭരണം കിട്ടും ?
    .
    #maharashtranews #maharashtra #bjp #bjpnews #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 192

  • @rahul-op2ek
    @rahul-op2ek 2 หลายเดือนก่อน +34

    ബിജെപി ഹിന്ദുക്കളുടെ കൂടെ നിൽക്കണം 💪💪

    • @sreerajsukumarannair2772
      @sreerajsukumarannair2772 2 หลายเดือนก่อน +5

      ഹിന്ദു ക്കളുടെ മാത്രം പാർട്ടി അല്ല ബിജെപി. ബിജെപി ഹിന്ദുത്വ പാർട്ടി ആയിരിക്കാം പക്ഷെ അഘ ണ്ട ഭാരതത്തിൽ വിശ്വസിക്കുന്ന പാർട്ടി ആണ്. ബിജെപി ഹിന്ദുക്കളുടെ കൂടെ നിൽക്കണം എന്ന് പറയുന്നതിനപ്പുറം ഹിന്ദുക്കൾ ബിജെപി യുടെ കൂടെ വേണ്ടി നിൽക്കണം എന്ന് പറയുന്നതാണ് ശരി. മറ്റു മതങ്ങൾ ആരുടെ കൂടെ നിൽക്കുന്നു,എന്തിന് നില്കുന്നു എന്ന് കൂടി മനസ്സി ലാക്കുമ്പോൾ ഹിന്ദുക്കൾ ബിജെപിയുടെ കൂടെ നിൽക്കണം എന്നതിന് പ്രസക്തി ഏറുന്നു 🙏🏻🇮🇳

    • @selvamselvam7021
      @selvamselvam7021 2 หลายเดือนก่อน

      ഹിന്ദു കളെ ഇത് പോലെ പറ്റിച്ച ഒരു പാർട്ടി ഇല്ല.. ഓടിവിൻ മൊബൈൽ ചാർജ് കൂട്ടിയത്.. 10 വർഷം രാജിയം ഭരിച്ചിട്ടു ഹിന്ദുക്കൾ പ്രത്യേകിച്ചു ഒന്നും കിട്ടിയില്ല

    • @sreejithsudhakaran2680
      @sreejithsudhakaran2680 2 หลายเดือนก่อน +2

      വോട്ട് ചെയ്യുന്ന ഹിന്ദുക്കൾക്ക് വല്ലതും കൊടുക്കണം വല്ലാതെ എല്ലാവരും ഹിന്ദുക്കളും എന്നും പറഞ്ഞ് നിന്നിട്ട് കാര്യമില്ല ഇനി ക്രിസ്ത്യാനികൾക്ക് ഹിന്ദുക്കൾക്കും കൊടുക്കാനുള്ളത് ബിജെപി കൊടുത്താൽ ബിജെപിക്ക് ജയിക്കാൻ പറ്റും മുസ്ലീങ്ങൾക്ക് കൊടുത്തിട്ട് ഒരു കാര്യവുമില്ല അവർ വോട്ട് ഒരിക്കലും ചെയ്യില്ല അവരുടെ ആൾക്കാർക്ക് മാത്രമേ അവർ വോട്ട് ചെയ്യൂ അവർക്ക് ഒരു അജണ്ട ഉണ്ട് ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും കൊടുക്കാനുള്ളത് മോദി കൊടുക്കണം ബാക്കിയുള്ളവരെ നോക്കിയിട്ട് കൊടുത്തു നോക്ക് ബിജെപി ജയിക്കും വോട്ട് ചെയ്യുന്ന ഹിന്ദുക്കൾക്ക് ഒരു മൈരും കൊടുക്കില്ല പിന്നെ എങ്ങനെയാണ് വീണ്ടും ജയിക്കുന്നത്

    • @jitheshnarendran2887
      @jitheshnarendran2887 2 หลายเดือนก่อน

      ​@@sreejithsudhakaran2680vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvcc,,,,,, 🪮🪈🪈🪈🪈🪈🪈🪈🪈🪈🪈🪈🪈🪈🪈🪈🪈🪈🪈🪈🪈🪈🪈🪈🪈🪈🪈🪈🪈x,,, "'cvcvcvcvvvvvvvvcvvuuuuvuuuuuvvucvucuuuuvvuuuuuvvuuuuvuuuuuvuuuuuuuuuuuuuuu7uuuuuucuuuuuvcvvvvvvvvvvvvvvvv😊😊vv😊😊😊

  • @unnikrishnann1414
    @unnikrishnann1414 2 หลายเดือนก่อน +12

    UPയിൽ 75 സീറ്റിലധികം കിട്ടുമെന്ന് പറഞ്ഞിട്ടെന്തായി ?
    മഹാരാഷ്ട്രയിൽ BJP സഖ്യം 40 സീറ്റ് കിട്ടുമെന്ന് പറഞ്ഞിട്ടെന്തായി?
    മോദിക്ക് 7 ലക്ഷത്തിലധികം ഭൂരിപക്ഷം കിട്ടുമെന്ന് പറഞ്ഞിട്ടെന്തായി?
    രാഹുൽ 2 സീറ്റിലും തോൽക്കുമെന്ന് മോദി പറഞ്ഞിട്ടെന്തായി?
    BJP 400 സീറ്റ് നേടുമെന്ന് പറഞ്ഞിട്ടെന്തായി?😂😂😂😂😂😂😂😂😂😂😂😂😂😂

    • @sudarsananramachandranpill9400
      @sudarsananramachandranpill9400 2 หลายเดือนก่อน +6

      എന്നിട്ടെന്തായി? ബിജെപി ഭരണം തുടരുന്നു..

    • @prajitha23
      @prajitha23 2 หลายเดือนก่อน

      ​@@sudarsananramachandranpill9400correct

    • @sruthisuresh4556
      @sruthisuresh4556 2 หลายเดือนก่อน +1

      ​​@@sudarsananramachandranpill9400😂😂👍

    • @zhedge5791
      @zhedge5791 2 หลายเดือนก่อน +2

      So what??? This was thec3rd parliament election, previous 2 times bjp got what they aimed for. This time seats came in less, but still bjp is in power

    • @unnikrishnann1414
      @unnikrishnann1414 2 หลายเดือนก่อน

      @@sudarsananramachandranpill9400 BJP ഭരണമല്ല NDA ഭരണം..... നായിഡുവും നിതീഷും മൂത്രമൊഴിക്കാൻ പോയാൽ വീഴുന്ന ഭരണം

  • @BalasLenz
    @BalasLenz 2 หลายเดือนก่อน +46

    കോൺഗ്രസ് ഗവൺമെന്റ് വന്നാൽ എന്ത് സംഭവിക്കും എന്നതിന് ഒരു ഉദാഹരണം ആണ് കർണാടക സർക്കാർ . മുഴുവൻ അഴിമതിയും ഭരണ പരാജയവും ആണ് കർണാടകയിൽ

    • @VenugopalA.P
      @VenugopalA.P 2 หลายเดือนก่อน +8

      ചേട്ടാ. മണിപൂർ ഭരിയ്ക്കന്നത് BJP. യാണ് കോൺസ് അല്ലാ... 🙏

    • @shanavashabeebulla3725
      @shanavashabeebulla3725 2 หลายเดือนก่อน +2

      ഇക്ടട്രൽ ബോണ്ട്

    • @THE_s10_WALKER
      @THE_s10_WALKER 2 หลายเดือนก่อน

      ​@@shanavashabeebulla3725കോപ്പ് പിണറായി വിജയൻ തമിഴ്നാട് സ്റ്റാലിൻ്റെ കൈയ്യിൽ നിന്ന് നേരിട്ട് വാങ്ങിയത് ആയതുകൊണ്ട് പ്രശ്‌നമില്ലല്ലോ അല്ലേ ...പിന്നെ cmrl, എക്‌സ്സാലോജിക്ക്,കരിവന്നൂർ,അങ്ങനെ കിടക്കുവല്ലെ 😅
      പിന്നെ ഞമ്മൻ്റെ മലബാർ സ്വർണ്ണക്കടത്തും,പീഡന മദ്രസയും എല്ലാം നല്ലതാണ് അല്ലേ 😂..pfi കുത്തൻ ഉസ്ത്തുമോൻ ഇതെല്ലാം വളരെ പ്രധാനമാണ്

    • @amalnath6477
      @amalnath6477 2 หลายเดือนก่อน +10

      ​@@VenugopalA.Pമോനെ ഈ മണിപ്പൂർ മണിപ്പൂർ എന്ന് പറയുന്നതിന് മുന്നേ അവിടെ ബിജെപിയുടെ കാലത്താണോ കലാപമുണ്ടായത് എന്ന് ആദ്യം അന്വേഷിക്കു

    • @VenugopalA.P
      @VenugopalA.P 2 หลายเดือนก่อน +3

      @@amalnath6477 ആ കലാപം നിർത്താനല്ലോ BJP വന്നത് ങ്ങാ പോട്ടെ സാരമില്ലാ ഹരിയാനായിൽ കർഷകരുടെ പുറത്ത് വണ്ടികയറ്റി കൊന്നത് ആരാ ??? ഗുജാത്തിൽ കലാപം ഉണ്ടായപ്പോൾ. ആ രായിരുന്നു ഒരണം ??? പുൽവാ മാ യിൽ ??? കാർഗിലിൽ 1992ൽ അയോദ്ധ്യയിൽ ???🙏

  • @vipinvijayan9088
    @vipinvijayan9088 2 หลายเดือนก่อน +25

    എല്ലാം നന്നായി സംഭവിക്കട്ടെ 💯👍
    BJP 🔥🔥🧡🧡🧡

  • @kuttykoonathil8871
    @kuttykoonathil8871 2 หลายเดือนก่อน +17

    ഹരിയാനായിലെ കർഷകർ രാജ്യ വിരുദ്ധരോ? എന്തു തെമ്മാടി ത്തര മാണോടോ ഈ പറയുന്നത് നിനക്ക് ഉള്പ്പ് ഇല്ലേ

    • @FVivekBNair
      @FVivekBNair 2 หลายเดือนก่อน +3

      @@kuttykoonathil8871 poda oole

    • @Kimku2089
      @Kimku2089 2 หลายเดือนก่อน

      എ സി റൂമിൽ ഇരുന്നു കൊണ കൊണ പറയുന്നവവർക്കു കർഷകഇന്റ വിയപ്പിന്റ വില അറിയില്ല...

    • @navazvalalil7797
      @navazvalalil7797 2 หลายเดือนก่อน

      ബിജെപി യ്ക്കെതിരെ നില്കുന്നവരെല്ലാം രാജ്യദ്രോഹികൾ അല്ലേ 😬😬😬😬

  • @rameshshenoyshenoy
    @rameshshenoyshenoy 2 หลายเดือนก่อน +10

    എക്സിറ്റ് പോൾ സർവ്വേ അല്ല , പ്രീപോൾ സർവ്വേ എന്നു പറയുക.

    • @anoopalex7375
      @anoopalex7375 2 หลายเดือนก่อน

      ബോധം ഇല്ലാതായി..😊

  • @dhanyajayarajan7917
    @dhanyajayarajan7917 2 หลายเดือนก่อน +10

    കാശാണ് വലുത് പണം കൊടുത്താൽ വോട്ട് ചെയ്യും .All are selfish

  • @chethankumar555
    @chethankumar555 2 หลายเดือนก่อน +4

    Sunil ji TG word came true today .. microsoft software had issue whole world stopped

  • @MOHAMMEDRASHIQP2
    @MOHAMMEDRASHIQP2 2 หลายเดือนก่อน

    ഞാൻ ഇപ്പോൾ ഒരു കാര്യം ചിന്തിക്കുകയരുന്നു .🤔
    "കുരക്കുന്ന പട്ടി കടികില്ല"😂😂
    വേറെ ഒന്നുകൂടിയുണ്ട് പറയട്ടെ😎

  • @thilakanim1902
    @thilakanim1902 2 หลายเดือนก่อน +7

    മഹാരാഷ്രയിൽ ഉദ്ധവ് നേ മുഖ്യമന്ത്രി ആക്കിയാൽ മതി പ്രശ്നം തീർന്നു.

    • @FVivekBNair
      @FVivekBNair 2 หลายเดือนก่อน +2

      @@thilakanim1902 ya

  • @kabeerck8066
    @kabeerck8066 2 หลายเดือนก่อน +2

    India മുന്നണി 174 സീറ്റ്‌ നേടും

  • @sandeep8683
    @sandeep8683 2 หลายเดือนก่อน

    എല്ലാ സർവ്വേയും പാർലിമെന്റ് തിരഞ്ഞെടുപ്പൊടുകൂടി തീർന്നു

  • @prasannand7768
    @prasannand7768 2 หลายเดือนก่อน

    ഈ assembly ഇലക്ഷന് മുന്നോടിയായി OROP 3 & തുല്യമായ MSP പൂർണമായി നടപ്പാക്കിയാൽ ഹരിയാന ഉള്ളം കയ്യിലിരിക്കും, മഹാരാഷ്ട്രയിൽ 5% വോട്ട് കൂടുതൽ നേടാം.

  • @dharmikvew
    @dharmikvew 2 หลายเดือนก่อน +3

    BJP ക്ക് ഇപ്പോഴും വോട്ട് ബാങ്ക് രാഷ്ട്രീയം അറിയില്ല. രാജ്യത്ത് വികസനം കൊണ്ട് വന്നു, അയോദ്ധ്യയിൽ ക്ഷേത്രമുണ്ടാക്കി, കാശ്മീരിൽ വേണ്ടതൊക്കെ ചെയ്തു പക്ഷെ ഭൂരിപക്ഷം ജനങ്ങൾക്ക് സ്വന്തം അനുഭവത്തിൽ കാര്യമായ നേട്ടങ്ങൾ ഉണ്ടായതായി തോന്നിയില്ല. BJP യും മതേതര, സഹിഷ്ണുത, അഹിംസ ഒക്കെ പുലർത്തി തെരഞ്ഞെടുപ്പിനെ നേരിട്ടു. എന്നാൽ കൊള്ളക്കാരുടെ മുന്നണി ആഗോള സഹായം വാങ്ങി ജനങ്ങൾക്ക് വ്യാജ വാഗ്ദാനങ്ങൾ നൽകി കൂടുതൽ വിജയിച്ചു വന്നു. അവരുടെ വോട്ടുകൾ ഉറപ്പുള്ളതാണ്. BJP ക്ക് അങ്ങനെയൊന്നുണ്ട് എങ്കിൽ വിജയം ഉറപ്പാക്കി കൂടെ അതിനു വേണ്ടി അധികാരം പ്രയോഗിക്കാൻ കഴിയുന്നില്ല എങ്കിൽ ഭാവിയിൽ ദുരന്തങ്ങൾ ഓരോന്നും കണ്ടു നിലവിളിക്കേണ്ടി വരും.

  • @harikumark.s1220
    @harikumark.s1220 2 หลายเดือนก่อน +7

    മഹാരാഷ്ട്ര. Up ബിജെപി തോൽക്കണം. എങ്കിൽ മാത്രം മേ 2029 ലെ പാർലിമെന്റ് election മാക്സിമം സ്കോർ ചെയ്തു ബിജെപി വീണ്ടും ഭരിക്കാൻ കഴിയത്തുള്ളു... പപ്പു വീണ്ടും 5 g ആകണം.. 😂😂

    • @shashabu5960
      @shashabu5960 2 หลายเดือนก่อน +1

      Nintey ammeda vedi poor

  • @sudheesh.ssubharayan9585
    @sudheesh.ssubharayan9585 2 หลายเดือนก่อน +8

    ഇനി സർവ്വേ ഒന്നും വേണ്ട പാർലിമെൻ്റ് റിസൾട്ടോടുകൂടി എല്ലാം മനസ്സിലായി😢

    • @FVivekBNair
      @FVivekBNair 2 หลายเดือนก่อน +1

      @@sudheesh.ssubharayan9585 but pre poll survey has 80 percentage sucess rate ..

    • @zhedge5791
      @zhedge5791 2 หลายเดือนก่อน +1

      This is politics...it changes daycto day.
      We never know.

    • @MOHAMMEDRASHIQP2
      @MOHAMMEDRASHIQP2 2 หลายเดือนก่อน +1

      😅😅

    • @videshlal5761
      @videshlal5761 2 หลายเดือนก่อน

      General election mahayuti vote 43.44 percentage,mva alliance 43.77 percentage only different 0.33 percentage votes.

    • @zhedge5791
      @zhedge5791 2 หลายเดือนก่อน

      @videshlal5761 and in at least one place of the 7 assembly seats nda was leading, just with one seat lead indi won the seat. Very concentrated voting pattern

  • @pradeeshalbert1625
    @pradeeshalbert1625 2 หลายเดือนก่อน +2

    Shivasena should unite together and join back with BJP in the interest of our nation.

  • @kasmiabdulla360
    @kasmiabdulla360 2 หลายเดือนก่อน +3

    280 സീറ്റ് ഉദ്ധവ് 75. കോൺഗ്രസ് 55 എൻ സി പി 44 = കൂട്ട് 174 സീറ്റ് എഴുതിവേച്ചോ

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 2 หลายเดือนก่อน +4

      🤣🤣🤣🤣

    • @FVivekBNair
      @FVivekBNair 2 หลายเดือนก่อน +3

      @@kasmiabdulla360 good jokes 😂

    • @zhedge5791
      @zhedge5791 2 หลายเดือนก่อน +2

      And then uddav will ne bsck in nda.

    • @FVivekBNair
      @FVivekBNair 2 หลายเดือนก่อน +2

      @@kasmiabdulla360 288 seat aanu potta 😂

  • @radhikakrishnan8252
    @radhikakrishnan8252 2 หลายเดือนก่อน

    In the Maharashtra assembly, out of 288 seats around 160 members are from Maratha community. Then where does the question of reservation come from??

  • @bimalroy1485
    @bimalroy1485 2 หลายเดือนก่อน

    കർഷകർ എങ്ങനെ രാജ്യവിരുദ്ധരാകും

  • @shabinkv9712
    @shabinkv9712 2 หลายเดือนก่อน

    well said

  • @lunkitimes3258
    @lunkitimes3258 2 หลายเดือนก่อน

    400 പാർ Exit PoII, പ്രധാനമന്ത്രി പറഞ്ഞ അത്ര തെറി യോഗി പോലും പറഞ്ഞട്ടില്ല ജനങ്ങൾ അത് ചർച്ച ചെയ്യും വെറുക്കാൻ കാരണുവുമാവും

  • @alfinjose8883
    @alfinjose8883 2 หลายเดือนก่อน

    എടേയ് ഹിന്ദുക്കൾക്ക് എന്ത് കിട്ടി എന്നല്ല ചോദിക്കേണ്ടത് പകരം സവർണ്ണന് കിട്ടിയ കാര്യം പറയു.

  • @jose800901
    @jose800901 2 หลายเดือนก่อน +2

    Its not BJP ,It's MJP now(Modi Janata Party) this party revolving around one person. Its downfall is now already started 😅

    • @zhedge5791
      @zhedge5791 2 หลายเดือนก่อน +1

      People like modi, voted for him. People vote for the leader. Not for a khicdi alliance. Thats why he is still pm and maybe next term also.

    • @jose800901
      @jose800901 2 หลายเดือนก่อน

      @@zhedge5791 next term .??? 😆😆😆😆

    • @zhedge5791
      @zhedge5791 2 หลายเดือนก่อน +1

      @jose800901 see for yourselves... ao much of non cooperation from rss and still modi managed 240. Imagine what he can do with full cooperation from rss. That just needs some guarantees like art 370 removal and ucc.
      With all the might of opposition that they can muster, and with fake videos indi could only get about 230. So you can guess where does the popular appeal lies for Congress and Co.

    • @jose800901
      @jose800901 2 หลายเดือนก่อน

      @@zhedge5791 yes with ED,CBI & Biased Media still they got only 240 🤣🤣🤣

    • @zhedge5791
      @zhedge5791 2 หลายเดือนก่อน +1

      @jose800901 ed, cbi and media do not have votes. People vote😀😀😀

  • @Aboobacker-ir4ne
    @Aboobacker-ir4ne 2 หลายเดือนก่อน

    ബിജെപി വിരുദ്ധമാകുന്നത് എങ്ങനെയാണ് രാജ്യവിരുദ്ധമാവുക ?

  • @maniv1300
    @maniv1300 2 หลายเดือนก่อน +1

    തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക പോലും ചെയ്തില്ല. പിന്നെങ്ങനാ എക്സിറ്റ് പോൾ സർവേ ?

    • @anoopalex7375
      @anoopalex7375 2 หลายเดือนก่อน

      വടയാർ സുനിൽ വായിൽ തോന്നിയത് വിളിച്ചു പറയുന്നു... അത്രയേ ഉള്ളു... നാണം കെട്ടവന്മാർ..

  • @40krishnasubra
    @40krishnasubra 2 หลายเดือนก่อน

    Don't say exit poll. It is opinion poll. Exit poll is conducted soon after the polling

  • @Namotv123
    @Namotv123 2 หลายเดือนก่อน

    അയ്യോ. പാവം.

  • @MrANUMOHAN
    @MrANUMOHAN 2 หลายเดือนก่อน

    👍

  • @faisalfaisal-qq7rq
    @faisalfaisal-qq7rq 2 หลายเดือนก่อน

    അവിടെ ബിജെപി എട്ടു നിലയിൽ പൊട്ടും

  • @anoopalex7375
    @anoopalex7375 2 หลายเดือนก่อน

    Exit poll എന്താണ്??/ വടയാർ sunilinu ബോധം ഇല്ലാതായോ?????

  • @TksainTksain
    @TksainTksain 2 หลายเดือนก่อน

    ഹിന്ദുക്കൾ ഉണർന്നു .
    വിശപ്പു കൊണ്ട് ചാകുമെന്നായപ്പോൾ
    മാത്രം ഉണർന്നു :
    സ്വർഗ്ഗമാ

  • @saleemsharafvilla-ku1nn
    @saleemsharafvilla-ku1nn 2 หลายเดือนก่อน

    NDA.48.20.21.29.28=146.. India.25.14.26.35.42=142..
    Total.288.😂😂😂

  • @anandan9769
    @anandan9769 2 หลายเดือนก่อน +1

    History vayichu padiku

  • @mohammedalipattippara7315
    @mohammedalipattippara7315 2 หลายเดือนก่อน

    പിന്നെ പിന്നെ മോഡി നന്നായി ചെയ്തു, പാവം എന്നിട്ട് അതിനെ ആ നിധീഷ് മാമന്റെ ചെരുപ്പിന്റെ അടിയിൽ ഇട്ട് തേക്കുന്നു 🤔🤔🤔

    • @അജ്ഞാതൻ.3.0
      @അജ്ഞാതൻ.3.0 2 หลายเดือนก่อน +4

      ഇറ്റാലിയൻ മദാമ്മ റിമോട്ട് ഞെക്കുമ്പോൾ ചലിച്ചിരുന്ന മൗനമോഹനൻ പാവ പ്രധാനമന്ത്രി ആയി 2004 മുതൽ 2014 വരെ ഭരിച്ചതു ആരുടെയൊക്കെ കാലേൽ തൂങ്ങി കിടന്നായിരുന്നു....😂🤣😂🤣😂🤣

  • @ismailali6365
    @ismailali6365 2 หลายเดือนก่อน +1

    ബി ജെ പി എട്ട് നിലയിൽ പൊട്ടും😅😅

  • @babilubabil1721
    @babilubabil1721 2 หลายเดือนก่อน +2

    വീഴും

    • @FVivekBNair
      @FVivekBNair 2 หลายเดือนก่อน +10

      Aaru imran khano 😂

    • @drprabhurajanbargavan
      @drprabhurajanbargavan 2 หลายเดือนก่อน +1

      MAIRE ENNITU NAMUKKU EVAANGELIKKAL PIMPINE BHRARANATHILETTAM

  • @bobbyrenjan4864
    @bobbyrenjan4864 2 หลายเดือนก่อน +5

    നിലവിലെ സാഹചര്യം വെച്ച് മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി തോൽക്കാൻ ആണ് സാധ്യത

    • @AtulRockzzz
      @AtulRockzzz 2 หลายเดือนก่อน +1

      Jaikkaam shiva sena thirich vannal

    • @dhanwanthjay3506
      @dhanwanthjay3506 2 หลายเดือนก่อน

      രണ്ടും തോൽക്കും

    • @FVivekBNair
      @FVivekBNair 2 หลายเดือนก่อน +1

      @@dhanwanthjay3506 never

  • @suhailsha6755
    @suhailsha6755 2 หลายเดือนก่อน +1

    😂 2 മൻടൻമാർ

    • @chettyamkinar
      @chettyamkinar 2 หลายเดือนก่อน +1

      മണ്ടൻമാർ എന്ന് പറ

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 2 หลายเดือนก่อน

    Exit poll Kanakkaakkanda, loksabha election il up motham nedumennu paranjittu enthaayi, congress direct kallamparanju pinthirikkum jenangale, BJP erangiyillel thathyva.

  • @sethumadhavanNair-t3m
    @sethumadhavanNair-t3m 2 หลายเดือนก่อน +1

    B J P loose Maharashtra this time

    • @FVivekBNair
      @FVivekBNair 2 หลายเดือนก่อน +1

      @@sethumadhavanNair-t3m nope

  • @sonysunny2603
    @sonysunny2603 2 หลายเดือนก่อน +1

    ബിജെപി വിരുദ്ധരൊക്കെ രാജ്യവിരുദ്ധർ എജ്ജാതി ലോജിക് 🤣🤣🤣🤣🤣

    • @zhedge5791
      @zhedge5791 2 หลายเดือนก่อน

      Correct alle??? Look at RG who has taken money from chinese embassy. Look at which party is preferred by pak and china.
      Look at who were the audience in rg's US public appearances. Why is congress backing khalistani and kashmir protestors?? Why congress govts in the past deliberately did not do anything to develop border infrastructre? Why congress govts did not develop any defence manufacturing despite spending billions of dollars in arms imports? Why mani shankar iyer was pleading to pak that congress needs pak support to remove modi???? And lots more....
      What should one think looking at the above info???
      Cpm is at a different level altogether. They dont dare utter a word against china.

    • @sonysunny2603
      @sonysunny2603 2 หลายเดือนก่อน

      @@zhedge5791 അപ്പോൾ ഉദ്ദവ് താക്കറേ?? 🤣🤣🤣

    • @sonysunny2603
      @sonysunny2603 2 หลายเดือนก่อน

      @@zhedge5791 നിങ്ങളോട് ആരാണ് പറഞ്ഞത് രാഹുൽ ഗാന്ധി ചൈനീസ് എംബസിയിൽ നിന്നും കാശ് വാങ്ങി എന്ന്?? വാട്സ്ആപ്പ് യൂണിവേഴ്സിറ്റി അല്ലേ?? വേറെ തെളിവ് ഒന്നും ഇല്ലല്ലോ?? 🤣🤣🤣

    • @sonysunny2603
      @sonysunny2603 2 หลายเดือนก่อน

      @@zhedge5791 why bjp MP said if bjp get more than 400 seats they will rewrite indian constitution?? BJP officially said they won't do anything to constitution 😜😜😜.

    • @zhedge5791
      @zhedge5791 2 หลายเดือนก่อน

      @sonysunny2603 okay so?? I also want to rewrite the constitution. Constitution was decided by human beings, not given by god. It should reflect the changes of time. That is logical. Also, our constitution was not something ratified by people. The constituent assembly was elected not by all , but the voting rights were tied to property. Meaning poor , landless people were not represented in the constituent assembly. How can such a constitution not be amended?????

  • @UmmerKp-bj3cl
    @UmmerKp-bj3cl 2 หลายเดือนก่อน

    A b സി താൻ വിശകലനം മഹാരാഷ്ട്ര. പിന്നെ ഹരിയാന തിരഞ്ഞെടുപ്പ് ഇന്ത്യാ മുന്നണി 190 സീറ്റ് കിട്ടാന്‍ സാധ്യത

  • @honeysweam4281
    @honeysweam4281 2 หลายเดือนก่อน

    You dont trust exit poll bjp never come again

    • @FVivekBNair
      @FVivekBNair 2 หลายเดือนก่อน +2

      @@honeysweam4281 taqia sudu 🤣

  • @ValsenRamakrishnan
    @ValsenRamakrishnan 2 หลายเดือนก่อน +4

    Freebis പ്രാഘ്യപിച്ചിട്ടുണ്ട് അത് ഭരണത്തിൽ എത്തിക്കും ബിജെപി യെ

  • @Shajikumaran-b5m
    @Shajikumaran-b5m 2 หลายเดือนก่อน

    Maha rashtra India ❤urappu alle.
    Politics ariyunna aarkkum ariyam india van booripaksham nedum .
    Hariyaana India ❤ urappu aanu

  • @alfinjose8883
    @alfinjose8883 2 หลายเดือนก่อน +1

    കഴിഞ്ഞ ലോക സഭാ തിരഞ്ഞടുപ്പിൽ കുറെ സർവ്വെ നടത്തി തള്ള് നടത്തിയില്ലേ വർഗ്ഗീയത മാത്രം പറയുന്ന ശങ്കരൻ വക്കീലിൻ്റെ ABC മലയാളം online ചാനൽ

  • @ratheeshk7143
    @ratheeshk7143 2 หลายเดือนก่อน +1

    BJP & SIVA SENA SAKYAM AAVASYAM - UDDAV THAKARE CM AAKATTE

  • @alfinjose8883
    @alfinjose8883 2 หลายเดือนก่อน +5

    എടോ 😂😂നിയൊക്കെ ഏത് നിരീക്ഷകൻ മാരോടൊ😂😂😂😂

    • @FVivekBNair
      @FVivekBNair 2 หลายเดือนก่อน +3

      @@alfinjose8883 kuru pottiya congi

  • @saburaghavan5361
    @saburaghavan5361 2 หลายเดือนก่อน +1

    വികസനം പറഞ്ഞോണ്ട് ഇരുന്നാൽ പോരാ പാവങ്ങളെയും പരിഗണിക്കണം കൃഷികാരന് പുല്ലുവില വ്യവസായിക്ക് പൊന്ന് വില ഒരു രാജ്യം ആകുമ്പോൾ എല്ലാപേരും വേണം പുതിയ റോഡും പാലവും അടുപ്പിൽ ഇട്ടാൽ ചോറ് ആകില്ല 🙏🏻അരി 🙏🏻തന്നെ വേണം 🙏🏻

    • @ARJUN44.0
      @ARJUN44.0 2 หลายเดือนก่อน

      😂..ഏത് കൃഷിക്കാർ...ഇടനിലക്കാർ..എടാ പന്നി കർഷകർ മുഴുവൻ സർക്കാരിനോട് മല്ലടിക്കുവാണേൽ രാജ്യത്ത് കർഷക ഉത്പന്നങ്ങൾക്ക് ഒരു പഞ്ഞവുമില്ലല്ലോ..അത് അൻറ്റെ ബാപ്പമാരാണോ?😂

  • @ismailmoosa815
    @ismailmoosa815 2 หลายเดือนก่อน

    Election kaziyatte ningal ividendavanam

    • @FVivekBNair
      @FVivekBNair 2 หลายเดือนก่อน +1

      @@ismailmoosa815 sudu 🤣

  • @antonyjoseph4920
    @antonyjoseph4920 2 หลายเดือนก่อน

    Oru panium ellatha randu vittikal

    • @FVivekBNair
      @FVivekBNair 2 หลายเดือนก่อน +1

      @@antonyjoseph4920 congi spotted 😂

  • @shanavashabeebulla3725
    @shanavashabeebulla3725 2 หลายเดือนก่อน +1

    BJP. 8 നിലയിൽ മഹാരാഷ്ടയിൽ പൊട്ടും, 8 സിറ്റിൻ്റെ കുറവേ😂

  • @vigo6452
    @vigo6452 2 หลายเดือนก่อน +2

    എല്ലായിടത്തും വീഴും

    • @FVivekBNair
      @FVivekBNair 2 หลายเดือนก่อน +7

      Congrass 😂😂

    • @BaburajBabu-m1w
      @BaburajBabu-m1w 2 หลายเดือนก่อน +6

      തീർച്ചയായും വീഴും കാൻ ഗ്രസ്സ് 😂😂😂

    • @ARJUN44.0
      @ARJUN44.0 2 หลายเดือนก่อน +4

      പപ്പു നെഹ്റു അടപടലം മൂജ്ഞും😂

  • @hariharank1822
    @hariharank1822 2 หลายเดือนก่อน +1

    ഹരിയാനയിലും, മഹാരാഷ്ട്രയിലും ബിജെപി മുന്നണി ദയയനിയമായി തോൽക്കും, അതോടെ മോഡി അമിട്ട് കുട്ടു കെട്ടിന്റെ പതനം പൂർത്തീആകും.

    • @FVivekBNair
      @FVivekBNair 2 หลายเดือนก่อน +4

      @@hariharank1822 oru congiyude diva swapnam 😂

    • @samarth4054
      @samarth4054 2 หลายเดือนก่อน +3

      എന്നിട്ട് നിങ്ങ ബംഗ്ലാദേശിയെ വിവാഹം കഴിക്കുമോ😂😂

    • @FVivekBNair
      @FVivekBNair 2 หลายเดือนก่อน +2

      @@samarth4054 😂👍🤣

  • @shanavashabeebulla3725
    @shanavashabeebulla3725 2 หลายเดือนก่อน +1

    ഉദവ് മുഖ്യ മന്ത്രി

    • @BaburajBabu-m1w
      @BaburajBabu-m1w 2 หลายเดือนก่อน

      സുഡാപ്പികളുടെ ഇഷ്ടപെട്ട കാഫർ 😂

    • @FVivekBNair
      @FVivekBNair 2 หลายเดือนก่อน +2

      @@shanavashabeebulla3725 with bjp support

  • @hakkeemthazhathathil4998
    @hakkeemthazhathathil4998 2 หลายเดือนก่อน

    തിരഞ്ഞെടുപ്പിന് 3 മാസം മുംബ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ഉടായിപ്പ് കാണിച്ചാൽ നാലര വർഷം നിങ്ങൾ എന്ത് ചൈതു എന്ന് ജനം തിരിച്ച് ചോദിക്കും. അത് തിരിച്ചറിയാനുള്ള മോണ ജനങ്ങൾക്കുണ്ട്.😂

    • @ramesan.p
      @ramesan.p 2 หลายเดือนก่อน +1

      ആദ്യം വാഗ്ദാനം ഒരു ലക്ഷം കൊടുക്കട്ടെ

  • @mohammedalipattippara7315
    @mohammedalipattippara7315 2 หลายเดือนก่อน

    15ലക്ഷം കൊടുക്കുന്നുണ്ടോ. 😛😛😛😅

    • @prasannanmattammal3089
      @prasannanmattammal3089 2 หลายเดือนก่อน

      മോദിയുടെ ആ പ്രസംഗത്തിൽ 15 ലക്ഷം ജനങ്ങൾക്ക് A/c ൽ കൊടുക്കും എന്ന് പറഞ്ഞെന്ന് തെളിയിച്ചാൽ തനിക്ക് 30 ലക്ഷം ഞാൻ തരാം.
      പഠിക്കാൻ വിടുമ്പോൾ പഠിക്കണം. പ്രത്യേകിച്ച് ദേശീയ ഭാഷയായ ഹിന്ദി . നിങ്ങൾ തെളിയിക്കുക, എങ്കിൽ അതിന് താഴെ എൻ്റെ phone നമ്പർ തരാം. തെളിയിച്ചില്ലാ എങ്കിൽ ഞാൻ പറയുന്നത് നിങ്ങൾ കേൾക്കേണ്ടിവരും.
      കേരളത്തിലെ രാഷ്ട്രീയക്കാർ പണ്ട് മുതലേ പാടി നടക്കുന്നതാണ് ഇത്. നിയെങ്കിലും അത് കള്ളമാണെന്ന് വിശ്വസിക്കുക?

    • @FVivekBNair
      @FVivekBNair 2 หลายเดือนก่อน +2

      @@mohammedalipattippara7315 first learn Hindi 😂😂

  • @VenugopalA.P
    @VenugopalA.P 2 หลายเดือนก่อน +4

    മഹാരാഷ്ട യിലും.. ഹരിയാനയിലും. BJP ഭരണം പോകും മോഡിയുടെ നിറം ഇനിയും കുറയും... 400.. മോഹിച്ച്. 303.. 240... ആയത് പോലെ. NDA ഭരണത്തിന്റെ count Down ആരംഭിയ്കും🙏🙏🙏🙏🙏🙏

    • @rameshramachandran6807
      @rameshramachandran6807 2 หลายเดือนก่อน +1

      അതൊക്കെ election ൽ സാധാരണ യാണ്

    • @BaburajBabu-m1w
      @BaburajBabu-m1w 2 หลายเดือนก่อน +2

      99കിട്ടുമോ bjp ക്ക് എന്നാൽ പിന്നെ ഭരിക്കും 😂

    • @VenugopalA.P
      @VenugopalA.P 2 หลายเดือนก่อน

      @@BaburajBabu-m1w അധികാരത്തിന് വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവരാണ് BJP ഓപ്പറ ഷൻ കമൽ മുതൽ 100... ഓളം പേരെ ED യും CBI യും പിടിച്ചിട്ട് BJP യിൽ NDA യിൽ ചേർന്നപ്പോൾ എല്ലാവരും നല്ല പുള്ളി കാള, യില്ലേ വോട്ടിസ് വേണ്ടി ദൈവത്തെ വരെ വിറ്റ് തുലയ്കും പ്രാണ പ്രതിഷ്ഠ ശരിയാകത്തത് കൊണ്ടാല്ലേ 6.. മാസത്തിനു കം ചോർച്ച??🙏

    • @FVivekBNair
      @FVivekBNair 2 หลายเดือนก่อน +1

      @@VenugopalA.P congiye mayathil thallu 👍

    • @VenugopalA.P
      @VenugopalA.P 2 หลายเดือนก่อน

      @@FVivekBNair സംഘിയ്ക് പൊള്ളണ്ടാ രാമൻ സീതയെ ഉപക്ഷി പോലെ.. മോഡിയും... രാമൻ രാജ്യം ഉപക്ഷിച്ച് വനവാസത്തിന് പോയി ഇലക്ഷൻ സമയത്ത് മോഡി2019 ൽ ഗുഹയിൽ ഇത്തവണ പാറ പുറത്ത് രാമൻ ദൈവം മായി മോഡി ഇപ്പോഴെ പറഞ്ഞ കഴിഞ്ഞ ദൈവം ആണ്ന്ന് സംഘി സഹിചേ പറ്റു..... 🙏🙏🙏🙏🙏🙏

  • @Reji-kq6sb
    @Reji-kq6sb 2 หลายเดือนก่อน

    Podakunnakalea

  • @salimkureekadu5498
    @salimkureekadu5498 2 หลายเดือนก่อน

    രണ്ടു കൊടും വിഷം

    • @sarunsathyanmm9371
      @sarunsathyanmm9371 2 หลายเดือนก่อน +1

      Oooh...aaraa ee parayunne...vishathinte whole sale dealers ooo😂

    • @prasannanmattammal3089
      @prasannanmattammal3089 2 หลายเดือนก่อน +1

      കാര്യം പറയുന്നവർ കൊടും വിഷമാണെങ്കിൽ 'പാതി വിദേശിയായ പപ്പുവും, ഫുൾ വിദേശിയായ മദാമ്മയുമാണ് കൊടും വിഷങ്ങൾ ?

  • @santhakumar6924
    @santhakumar6924 2 หลายเดือนก่อน

    thunnam paadum.

    • @FVivekBNair
      @FVivekBNair 2 หลายเดือนก่อน +6

      Yes inc 😂

    • @FVivekBNair
      @FVivekBNair 2 หลายเดือนก่อน +3

      Congi vasantham 😂

  • @SajeevPP-rz9rc
    @SajeevPP-rz9rc 2 หลายเดือนก่อน +2

    ബി ശേ പി 8 നിലയിൽ പൊട്ടും..

    • @BaburajBabu-m1w
      @BaburajBabu-m1w 2 หลายเดือนก่อน +2

      അവിടെ സ്ഥിര താമസം ആവും 😂

    • @FVivekBNair
      @FVivekBNair 2 หลายเดือนก่อน +1

      @@BaburajBabu-m1w Avan kannur kammi 💊😂

  • @jmuraleedharannair994
    @jmuraleedharannair994 2 หลายเดือนก่อน

    ആദ്യം കേദാറിലെ 238 കിലോ സ്വർണം കട്ട ബിജെപി യുടെ കാര്യം പറ .

  • @uuuuuuu7049
    @uuuuuuu7049 2 หลายเดือนก่อน

    മൈറാണ് ബിജെപി😂
    ഉദ്ദവ് 3 ഇൽ രണ്ട് ഭൂരിപക്ഷത്തിൽ മുഖ്യമന്ത്രി ആവും ഉദ്ദവ് 8500 കൊടുക്കും സ്ത്രീകൾക്ക് മാസത്തിൽ ബിജെപി യുടെ 1500 ഉലുവ 😃😃😃

  • @Namotv123
    @Namotv123 2 หลายเดือนก่อน

    അയ്യോ. പാവം.