@@Aparna_Remesan promo യിൽ രവി സച്ചിക്ക് car വാങ്ങാൻ ആധാരം പണയം വെക്കുന്ന കാര്യം പറഞ്ഞപ്പോൾ സ്നേഹത്തോടെ സമ്മതിക്കുന്നു 😂. വല്ലാത്ത ഒരു സ്ത്രീ തന്നെ ചന്ദ്ര 😂.
@@Mayavathi_official വീട് വിൽക്കാൻ അല്ലല്ലോ ആധാരം പണയം വെക്കാൻ അല്ലേ. ചന്ദ്ര സമ്മതിക്കും സച്ചി ലോൺ അടക്കും സുദിയെ പോലെ പറ്റിക്കില്ല എന്നൊരു തോന്നൽ അവർക്ക് ഉണ്ടെന്ന് കാണിക്കാൻ ആവും സ്നേഹത്തോടെ കൊടുക്കുന്നത്😂
അതേ. പക്ഷേ ഈ രവി എന്താ പറയുന്നത് . കാശിന് ആവശ്യമുണ്ടായിരുന്നെങ്കി എന്നോട് ചോയ്ച്ചാ പോരായിരുന്നോ എന്ന്. വീട്ട് ചെലവിന് കാശ് കൊടുക്കണം അതിനാ സച്ചി കിട്ടിയ ജോലിക്ക് പോയത്. എല്ലാ മാസവും രവിയോട് ചോയിച്ചാ മതിയോ. അത് ചന്ദ്ര അറിഞ്ഞാ പിന്നേ വേറൊന്നും വേണ്ട ..😐
സീരിയൽ ആണെങ്കിലും ഇന്നൊരു സന്ദേശമുണ്ടായിരുന്നു പണമില്ലാത്തവൻ പിണം .. 😢 ഇന്ന് സച്ചിയുടെയും രേവതിയുടെയും അവസ്ഥ 😢 കയ്യിൽ ഇച്ചിരി ക്യാഷ് എങ്കിലും വേണം . അല്ലെങ്കിൽ കഴിക്കുന്ന ആഹാരത്തിനു വരെ കണക്ക് കേൾക്കേണ്ടി വരും .. എല്ലാരും എല്ലാ കാലവും താങ്ങില്ല .. അത്യാവശ്യം bank balance എങ്കിലും വേണം .. അല്ലെങ്കിൽ രേവതിയ്‌ക്കെങ്കിലും നല്ലൊരു ജോലി വേണം 👍
സച്ചിയുടേ കൈയ്യിൽ കുറച്ചു എങ്കിലും savings ഉണ്ടായിരുന്നുവെങ്കിൽ അവർക്ക് കാശ് എടുത്ത് കൊടുക്കാമായിരുന്നു.ഇതാണ് പറയണേ നമ്മൾ സ്വന്തമായി എന്തേലും കരുതണം എന്ന് പറയുന്നത്. ബാങ്കുകളി RD,FD ,SIP ഒക്കെ കൂടുന്നത് വളരേ നല്ലത് ആണ്.👏🤗
എപ്പോഴും പൈസയുടെ കണക്കുകൾ മാത്രം. ഇത്രയും വലിയ വീട്ടിൽ താമസിച്ചിട്ടു ഒരു പഞ്ഞത്തരം പറച്ചിൽ 😂 ഇന്നലെ കഴിക്കാൻ ചോറിനു 3-4 കൂട്ടം കറികൾ . പൈസ ഇല്ലാത്തപ്പോൾ ഇങ്ങനയാണോ ??😂
@@MayookhaV-o6g പൈസ കുറവുള്ളപ്പോൾ അതിനനുസരിച്ചു ജീവിക്കുക . പണയം വച്ചും കടം വാങ്ങിയും കിട്ടിയ പൈസക്ക് ഇങ്ങനെ ലാവിഷ് ആയി കഴിക്കുമോ. സാധരണ മനുഷ്യർ ചെലവ് ചുരുക്കും
തുടങ്ങി അവൻ. അവന്റെ ഒരു പ്രിയ. നിങ്ങൾ ഇങ്ങനെ msg ഇട്ടാൽ പോയ ആൾ തിരിച്ചു വരുമോ. കുറേ ആയല്ലോ ഇങ്ങനെ msg ഇടാൻ തുടങ്ങിയിട്ട്. നിങ്ങൾക്ക് തന്നെ ഒരു മടിപ്പ് തോന്നുന്നില്ലേ
@NN-ni5es ഇദ്ദേഹം സ്ഥിരം പറയുന്ന comment ആണിത്... അതുകൊണ്ട് പ്രശ്നം ഇല്ല... എന്നാൽ ഇത് സ്നേഹം കൊണ്ടാണെന്നു എനിക്ക് തോന്നിയിട്ടില്ല... ഇതുപോലെ priya ഫാൻസിനെ മുതൽ എടുത്ത് like വാങ്ങാൻ വരുന്ന കുറെ പേരുണ്ട്... അതിൽ ഒരാളാണ് എന്ന് തോന്നുന്നു... എന്റെ ഓർമ്മ ശരിയാണെങ്കിൽ അയാളെ ഞാൻ കുറെ cbyil കണ്ടിട്ടുണ്ട്... Main characters ന്റെ പേര് പറഞ്ഞു like വാങ്ങുന്നതായിട്ട്... ഇതിന്റെ ഒരു മോശം side എന്താണെന്നാൽ എല്ലാം മറന്ന് serial കാണാം എന്ന് വിചാരിക്കുന്നവരെ വരെ വീണ്ടും പ്രിയയുടെ പേര് പറഞ്ഞു ഓർമ്മപ്പെടുത്തി സങ്കടപ്പെടുത്തുന്ന ഒരു element ഉണ്ട് അയാളുടെ commentil... ഈ സീനിൽ priya ഉണ്ടായിരുന്നെങ്കിൽ - എന്ന് പറയുമ്പോൾ വരെ അതിൽ പ്രിയയെ ഓർത്ത് ഫാൻസിന് വിഷമിക്കാൻ ഉള്ള ഒരു element ഉണ്ട്...
@@Lekshmyyy സ്നേഹം ഉണ്ട്. ബട്ട് പുറത്ത് കാണിക്കാൻ അവർക്ക് എന്തോ കുറച്ചിൽ പോലെ ആണ്. തമിഴിൽ സച്ചി റൂമിൽ ഇരുന്നു കരയുന്ന സൗണ്ട് കേട്ട് ഓടി വരുന്ന ഒരു സീനുണ്ട്😂 മിക്കവാറും ഇതിലും ഉണ്ടാവും
പോയിട്ടും ഒരു നായികയുടേ പേരും പറഞ്ഞത് മറ്റുള്ളവരുടെ മേക്കിട്ട് കയറാൻ വരുന്ന ചില ഫാൻസിനേ സമ്മതിക്കണം 🙏🥴 വീണ്ടും ഏണി പിടിക്കാൻ വന്നിട്ട് ഉണ്ട് 🥱not the point genuine ആൾക്കാരേ അല്ല പറഞ്ഞത് ഇന്ന് വിണ്ടും ഏണിയുമായി വന്ന ചേച്ചിയേ ആണ് 😬
ചൊറിയൻ പുഴുവിന്റെ വർഗ്ഗത്തിൽ പെട്ട ചില സാധനങ്ങൾ ഉണ്ട് 😏.... ആരുടെയെങ്കിലും വായിൽ നിന്ന് കേട്ട് വയറ് നിറച്ചിട്ടേ ഉറങ്ങുള്ളൂ 🤭. അതാണ് ഇങ്ങനെ ചൊറിയാൻ വരുന്നത് 😏. അത് അങ്ങനെ ഒരു പാഴ് ജന്മം.
@@Aparna_Remesan ആ താത്തക്ക് വേറെ പണിയൊന്നുമില്ല പാഷാണത്തിൽ കൃമിയാണവൾ 🥴. ഇപ്പോൾ ആരെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടാണോ അവൾ ആ comment ഇട്ടത് 😮💨. ഇവിടെ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് എല്ലാം അവൾക്ക് നല്ല പങ്കുണ്ട് വെറുതെ ഇരുന്നാലും ചൊറിഞ്ഞോണ്ട് വരുവല്ലേ.
@@Aparna_Remesan eda നമ്മൾ ആരും റീപ്ലേ കൊടുക്കരുത് ഇത് attention seeking ആണ് ചുമ്മാ ഒരു കാര്യവും ഇല്ലാത്ത കാര്യമ പറയുന്നത് വെറുതെ റീപ്ലേ കണ്ട് സന്തോഷിക്കാൻ അല്ലാതെ എന്താ
Yes ഞാനും കണ്ടു ആ comment... ആ കുട്ടിയുടെ പ്രശ്നം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല... വെറുതെ Priya ഫാൻസിനെയും Rebecca ഫാൻസിനെയും തമ്മിൽ തല്ലിപ്പിക്കാൻ ഇറങ്ങിയതാണെന്ന് തോന്നുന്നു 🤷♀️...
1:09 ഇയാള് അപ്പോ രേവതിയുടെ അച്ഛനെ കൊന്ന അന്നാണോ ആദ്യമായി പണിക്ക് പോയത്😂😂 അച്ഛമ്മ യുടെ വീട്ടിൽ ആണ് സച്ചി കുഞ്ഞിലെ താമസിച്ചത് അപ്പോ സച്ഛിക്ക് കുഞ്ഞിലെ പണിക്ക് പോയി കൊണ്ട് വരേണ്ട കാര്യം ഇല്ല. ചന്ദ്രയുടെ അച്ഛനും റിച്ച് ആണെന്ന് മുൻപ് പറഞ്ഞതായി ഓർക്കുന്നു. ഈ രവിക്ക് സാലറി ഇല്ലെ. പറച്ചിൽ കേട്ടാൽ രേവതിയുടെ അച്ഛൻ മരിക്കാൻ വന്ന അന്നാണ് ഇയാൾക്ക് ജോലി കിട്ടിയത് എന്ന് തോന്നും.
@@Lekshmyyy ഇയാൾക്ക് ശമ്പളം ഒന്നും ഇല്ലായിരുന്നോ ? ഇയാളുടെ പറച്ചിൽ കേട്ടാൽ രേവതി യുടെ അച്ഛൻ ബസ്സിൻ്റെ മുന്നിൽ ചാടി മരിച്ച അന്നാണ് ഇയാള് ബസ്സ് ഓടിച്ചത് എന്ന് തോന്നും പാവം സച്ചി കുഞ്ഞിലെ പണിക്ക് പോകാൻ അച്ഛമ്മ റിച്ച് ആണ് അച്ഛമ്മയുടെ വീട്ടിൽ ആണ് സച്ചി താമസം പണ്ട് ചന്ദ്രയുടെ അച്ഛനും റിച്ച് ആണ്. ബട്ട് എന്നിട്ട് പറയുമ്പോൾ പട്ടിണി ആണെന്ന് പറയും.
ഇവിടെ ഫാൻസിനെ തമ്മിൽ തല്ലിപ്പിക്കാൻ വേണ്ടി മനഃപൂർവം കച്ച കെട്ടി ഇറങ്ങിയ ചിലർ ഉണ്ട്... ഇവരൊന്നും പ്രിയയോട് ഉള്ള സ്നേഹം കൊണ്ടല്ല വെറുതെ അടി ഉണ്ടാക്കി അതുകണ്ടു സന്തോഷിക്കാൻ വരുന്നവർ ആണ്🤦♀️... അതുകൊണ്ട് പ്രിയയുടെ ഫാൻസും റെബേക്കയുടെ ഫാൻസും ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും... ഞാൻ ആരെ പറ്റി ആണ് പറയുന്നതെന്ന് എടുത്ത് പറയേണ്ടതില്ലല്ലോ🤷♀️...
അങ്ങനെ ചില ആളുകൾ റെബേക്കാ ഫാൻസ് ന്റെ ഇടയിലും ഉണ്ട്. അതിൽ ഒരാളുടെ കള്ളം മോർണിംഗ് ഉള്ള promo യിൽ പൊളിഞ്ഞിട്ടുണ്ട്. അതോണ്ട് അവിടെന്നു കക്ഷി മുങ്ങിയിട്ടുണ്ട്. ഇവരൊന്നും ആരുടേം ജനുവിൻ ഫാൻസ് അല്ല. അങ്ങോട്ടും ഇങ്ങോട്ടും തല്ലിച്ച് സുഖം കണ്ടെത്തൽ ആണ് മെയിൻ
@@arunkp4203 Yes രണ്ട് കൂട്ടരുടെ കൂടെയും ഉണ്ട്... ഞാൻ രാവിലത്തെ promo നോക്കിയില്ല... ജോലിക്ക് പോയിരിക്കുവായിരുന്നു... ഇവിടെ കണ്ടപ്പോൾ പറഞ്ഞു എന്ന് മാത്രം 👍...
ഈ CB ഇത്രയും വൃത്തികെട്ടത് ആകുന്നതിന്റെ പ്രധാന ഉത്തരവാദി നിങ്ങൾ ആണ് 🥴. എല്ലായിടത്തും ഓടി നടന്ന് കുത്തിത്തിരുപ്പ് ഉണ്ടാക്കുവല്ലേ. പിന്നെ എങ്ങനെ CB നന്നാകും.
ചന്ദ്രയേ കണ്ട
ഓന്ത് : പെങ്ങൾ 😍
സച്ചിയുടെ കഥ കേട്ട് കരയുന്നത് കണ്ട് സ്പോട്ടിൽ നിറം മാറുകയും ചെയ്ത്😂
കരഞ്ഞപ്പോൾ അവർക്ക് സ്നേഹം ഉണ്ടെന്ന് കരുതി 😅പക്ഷേ അപ്പോ തന്നെ തള്ള plate തിരിച്ചു.സുധി പണിക്ക് പോകാത്തതിന് അവർക്ക് യാതൊരു പ്രശ്നവുമില്ല 😮
@@Aparna_Remesan promo യിൽ രവി സച്ചിക്ക് car വാങ്ങാൻ ആധാരം പണയം വെക്കുന്ന കാര്യം പറഞ്ഞപ്പോൾ സ്നേഹത്തോടെ സമ്മതിക്കുന്നു 😂. വല്ലാത്ത ഒരു സ്ത്രീ തന്നെ ചന്ദ്ര 😂.
@@Mayavathi_officialഅവരുടെ സ്വഭാവം predictable അല്ല😬
@@Mayavathi_official വീട് വിൽക്കാൻ അല്ലല്ലോ ആധാരം പണയം വെക്കാൻ അല്ലേ. ചന്ദ്ര സമ്മതിക്കും
സച്ചി ലോൺ അടക്കും സുദിയെ പോലെ പറ്റിക്കില്ല എന്നൊരു തോന്നൽ അവർക്ക് ഉണ്ടെന്ന് കാണിക്കാൻ ആവും സ്നേഹത്തോടെ കൊടുക്കുന്നത്😂
😂😂
Today episode 🥰❤️heart touching❤
സച്ചിയും രേവതിയും രവിയും ❤😮... എല്ലാരും ഒരു രെക്ഷയുമില്ല!!🥰
Yes❤❤
@@achuxzz-q5j❤❤
റബേക്ക polikka ആണ് ippo.. അടിപൊളി.. ❤️❤️❤️👌🏻👌🏻
ഇന്ന് രേവതി സച്ചിക്ക് വേണ്ടി സംസാരിച്ചപ്പോൾ ഒത്തിരി സന്തോഷം തോന്നി 🥹💔❤️
അതേ. പക്ഷേ ഈ രവി എന്താ പറയുന്നത് . കാശിന് ആവശ്യമുണ്ടായിരുന്നെങ്കി എന്നോട് ചോയ്ച്ചാ പോരായിരുന്നോ എന്ന്. വീട്ട് ചെലവിന് കാശ് കൊടുക്കണം അതിനാ സച്ചി കിട്ടിയ ജോലിക്ക് പോയത്. എല്ലാ മാസവും രവിയോട് ചോയിച്ചാ മതിയോ. അത് ചന്ദ്ര അറിഞ്ഞാ പിന്നേ വേറൊന്നും വേണ്ട ..😐
@@Ra_Juuuചന്ദ്ര എന്ത് ചെയ്താലും രവി ചന്ദ്ര മതി ഇത് മാത്രം പറയും അവർ സച്ചിയേയും രേവതിയേയും എത്ര മാത്രം അപമാനിച്ചു കാശിൻ്റേ കണക്ക് പറഞ്ഞ് 🥴
@@Ra_Juuu അതേ കാശ് വാങ്ങിയാൽ അവർ ആ കണക്കും പറയും 🤷 ഇതാണ് കൈയ്യിൽ savings വേണം എന്ന് പറയുന്നത്
❤❤❤❤️❤️❤️
Athe❤❤
Revu ഇന്ന് സച്ചി ക്ക് വേണ്ടി സംസാരിച്ചത് ഒക്കെ അടിപൊളി ആയി😊
സീരിയൽ ആണെങ്കിലും ഇന്നൊരു സന്ദേശമുണ്ടായിരുന്നു പണമില്ലാത്തവൻ പിണം .. 😢 ഇന്ന് സച്ചിയുടെയും രേവതിയുടെയും അവസ്ഥ 😢 കയ്യിൽ ഇച്ചിരി ക്യാഷ് എങ്കിലും വേണം . അല്ലെങ്കിൽ കഴിക്കുന്ന ആഹാരത്തിനു വരെ കണക്ക് കേൾക്കേണ്ടി വരും .. എല്ലാരും എല്ലാ കാലവും താങ്ങില്ല .. അത്യാവശ്യം bank balance എങ്കിലും വേണം .. അല്ലെങ്കിൽ രേവതിയ്‌ക്കെങ്കിലും നല്ലൊരു ജോലി വേണം 👍
രേവതിക്ക് നല്ല ജോലി കിട്ടാൻ ഉള്ള വിദ്യാഭ്യാസമില്ലല്ലോ
ഇന്നത്തെ രേവുവിൻ്റേ സങ്കടം കണ്ടപ്പോൾ പാവം തോന്നി🥹
Gp❤❤
Rabeeca revathi ❤❤❤
🥰❤️sarevu🤗🫂
@ebyjhon8886 ♥️🥰🥰
@@AzeenaKabeer-y6s❤
സച്ചിയുടേ കൈയ്യിൽ കുറച്ചു എങ്കിലും savings ഉണ്ടായിരുന്നുവെങ്കിൽ അവർക്ക് കാശ് എടുത്ത് കൊടുക്കാമായിരുന്നു.ഇതാണ് പറയണേ നമ്മൾ സ്വന്തമായി എന്തേലും കരുതണം എന്ന് പറയുന്നത്. ബാങ്കുകളി RD,FD ,SIP ഒക്കെ കൂടുന്നത് വളരേ നല്ലത് ആണ്.👏🤗
അതേ da .. ഒരു അസുഖം വന്നാൽ പോലും ആരുടേയും അടുത്ത് തെണ്ടാൻ ഇടവരരുത് .. എല്ലാർക്കും ഇതൊരു പാഠമാണ് 👍
Rebecca❤️ arun ❤കോമ്പോ ഇഷ്ടം ആണ് ❤️🔥
നമ്മുടെ സച്ചിയും രേവതിയും ❤അടിപൊളിയാണ് 🥰❤️രണ്ടാളും അഭിനയത്തിന്റെ കാര്യത്തിൽ ❤🎉
Sachi ❤Revathi❤
@FathimaFidha47 ❤️❤️
ശെരിക്കും ചന്ദ്രക്ക് വല്ല വട്ടു ആണോ😮 ഇങ്ങനെ ഒക്കെ സ്വഭാവം മാറുമോ ഒരാൾ😂
Rebecca as Revathy ❤️
Chempaneerpoovu ❤️
Chilar thalarthan sramikkunnund. Ennalum thalarathe munnott povuka team❤️
Yes🥰❤️
Pinalate
@@anaswara246 correct 💯
എപ്പോഴും പൈസയുടെ കണക്കുകൾ മാത്രം. ഇത്രയും വലിയ വീട്ടിൽ താമസിച്ചിട്ടു ഒരു പഞ്ഞത്തരം പറച്ചിൽ 😂 ഇന്നലെ കഴിക്കാൻ ചോറിനു 3-4 കൂട്ടം കറികൾ . പൈസ ഇല്ലാത്തപ്പോൾ ഇങ്ങനയാണോ ??😂
അതൊരു ന്യായമായ സംശയം. അക്ഷയപാത്രം വല്ലോം കാണും 🤔
Athinulla cash Sruthi koduthinu pinne revathi vala panayam vachu koduthu kandille
@@MayookhaV-o6g പൈസ കുറവുള്ളപ്പോൾ അതിനനുസരിച്ചു ജീവിക്കുക . പണയം വച്ചും കടം വാങ്ങിയും കിട്ടിയ പൈസക്ക് ഇങ്ങനെ ലാവിഷ് ആയി കഴിക്കുമോ. സാധരണ മനുഷ്യർ ചെലവ് ചുരുക്കും
@@bl87521 ഈ Dp super ഇന്ന് കൈയ്യെത്തും ദൂരത്ത് വീണ്ടും കണ്ടപ്പോൾ തൻ്റേ കാര്യം ഓർത്തു.😍🤗
@@Aparna_Remesan😃😍
ഇങനെത്തെ അമ്മാർ സീരിയൽ മാത്രം... 😼
എന്റെ പൊന്നോ.... ചന്ദ്രയെ ഓന്ത് കണ്ടാൽ ഗുരുവേ എന്നും പറഞ്ഞു നമിക്കും.... അതുപോലെ അല്ലേ നിറം മാറുന്നത്.
എത്രയൊക്കെ ആയാലും അവർക്ക് മകനോട് സ്നേഹം ഉണ്ടാകും 😊... പെറ്റമ്മയല്ലേ... പിന്നെ പ്രകടിപ്പിക്കാൻ അറിയില്ലെന്ന് മാത്രം...
Arun ennatheyum pole adipoli❤❤❤
#Asianet #bringbackgp
ഈ എപ്പിസോഡിൽ ഒക്കെ രേവതി ആയിട്ട് priya ആയിരുന്നെങ്കിൽ vere level ആയേനെ Arun priya combo ഒക്കെ vere level ആയിരുന്നു miss you priya
തുടങ്ങി 🥴
Thalkkalam ee level mathi. Vere level onnum venda. Gomathi aayirunnel entha magic kaanich car vaangi kodukkumo?
😡😡
തുടങ്ങി അവൻ. അവന്റെ ഒരു പ്രിയ. നിങ്ങൾ ഇങ്ങനെ msg ഇട്ടാൽ പോയ ആൾ തിരിച്ചു വരുമോ. കുറേ ആയല്ലോ ഇങ്ങനെ msg ഇടാൻ തുടങ്ങിയിട്ട്. നിങ്ങൾക്ക് തന്നെ ഒരു മടിപ്പ് തോന്നുന്നില്ലേ
@NN-ni5es ഇദ്ദേഹം സ്ഥിരം പറയുന്ന comment ആണിത്... അതുകൊണ്ട് പ്രശ്നം ഇല്ല... എന്നാൽ ഇത് സ്നേഹം കൊണ്ടാണെന്നു എനിക്ക് തോന്നിയിട്ടില്ല... ഇതുപോലെ priya ഫാൻസിനെ മുതൽ എടുത്ത് like വാങ്ങാൻ വരുന്ന കുറെ പേരുണ്ട്... അതിൽ ഒരാളാണ് എന്ന് തോന്നുന്നു... എന്റെ ഓർമ്മ ശരിയാണെങ്കിൽ അയാളെ ഞാൻ കുറെ cbyil കണ്ടിട്ടുണ്ട്... Main characters ന്റെ പേര് പറഞ്ഞു like വാങ്ങുന്നതായിട്ട്... ഇതിന്റെ ഒരു മോശം side എന്താണെന്നാൽ എല്ലാം മറന്ന് serial കാണാം എന്ന് വിചാരിക്കുന്നവരെ വരെ വീണ്ടും പ്രിയയുടെ പേര് പറഞ്ഞു ഓർമ്മപ്പെടുത്തി സങ്കടപ്പെടുത്തുന്ന ഒരു element ഉണ്ട് അയാളുടെ commentil... ഈ സീനിൽ priya ഉണ്ടായിരുന്നെങ്കിൽ - എന്ന് പറയുമ്പോൾ വരെ അതിൽ പ്രിയയെ ഓർത്ത് ഫാൻസിന് വിഷമിക്കാൻ ഉള്ള ഒരു element ഉണ്ട്...
Ee scene okke gomathi priya aayirunnu enkil vere level aayene enna sthiram pallavi vanno?
റെക്കോർഡ് ചെയ്തു വച്ചിരിക്കുകയാ msg. Time ആകുമ്പോൾ atomatic ആയിട്ടു വന്നോളും 😂
Varum😂
Varathe Evde povan..ennit athinte eani pidich kure ennam varum 😂
@@achuxzz-q5jറെബേക്കാ അരുൺ മാത്രം ഉള്ള 3 mnt scene ആയിരുന്നേൽ വന്നേനെ
ഈ ചന്ദ്ര ഇടക്ക് ഇടക്ക് നന്നാവും അല്ലോ😂😂
സത്യത്തിൽ മകനോട് സ്നേഹം ഉണ്ടോ??
ഓന്ത് മാറോ ഇത്പോലെ🤷♀️
@@Lekshmyyy സ്നേഹം ഉണ്ട്.
ബട്ട് പുറത്ത് കാണിക്കാൻ അവർക്ക് എന്തോ കുറച്ചിൽ പോലെ ആണ്.
തമിഴിൽ സച്ചി റൂമിൽ ഇരുന്നു കരയുന്ന സൗണ്ട് കേട്ട് ഓടി വരുന്ന ഒരു സീനുണ്ട്😂
മിക്കവാറും ഇതിലും ഉണ്ടാവും
@@Lekshmyyy എവടുന്നു
@@artistash8258Kanum
പോയിട്ടും ഒരു നായികയുടേ പേരും പറഞ്ഞത് മറ്റുള്ളവരുടെ മേക്കിട്ട് കയറാൻ വരുന്ന ചില ഫാൻസിനേ സമ്മതിക്കണം 🙏🥴 വീണ്ടും ഏണി പിടിക്കാൻ വന്നിട്ട് ഉണ്ട് 🥱not the point genuine ആൾക്കാരേ അല്ല പറഞ്ഞത് ഇന്ന് വിണ്ടും ഏണിയുമായി വന്ന ചേച്ചിയേ ആണ് 😬
ചൊറിയൻ പുഴുവിന്റെ വർഗ്ഗത്തിൽ പെട്ട ചില സാധനങ്ങൾ ഉണ്ട് 😏.... ആരുടെയെങ്കിലും വായിൽ നിന്ന് കേട്ട് വയറ് നിറച്ചിട്ടേ ഉറങ്ങുള്ളൂ 🤭. അതാണ് ഇങ്ങനെ ചൊറിയാൻ വരുന്നത് 😏. അത് അങ്ങനെ ഒരു പാഴ് ജന്മം.
@@Aparna_Remesan ആ താത്തക്ക് വേറെ പണിയൊന്നുമില്ല പാഷാണത്തിൽ കൃമിയാണവൾ 🥴. ഇപ്പോൾ ആരെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടാണോ അവൾ ആ comment ഇട്ടത് 😮💨. ഇവിടെ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് എല്ലാം അവൾക്ക് നല്ല പങ്കുണ്ട് വെറുതെ ഇരുന്നാലും ചൊറിഞ്ഞോണ്ട് വരുവല്ലേ.
@@Aparna_Remesan eda നമ്മൾ ആരും റീപ്ലേ കൊടുക്കരുത് ഇത് attention seeking ആണ് ചുമ്മാ ഒരു കാര്യവും ഇല്ലാത്ത കാര്യമ പറയുന്നത് വെറുതെ റീപ്ലേ കണ്ട് സന്തോഷിക്കാൻ അല്ലാതെ എന്താ
അത് അങ്ങനെ കുറെ എണ്ണം..😂
കള്ളത്തരം കയ്യോടെ പൊക്കിയലും..അതിൽ പിടിച്ച് അങ്ങോട്ട് ഷോ 😂
Yes ഞാനും കണ്ടു ആ comment... ആ കുട്ടിയുടെ പ്രശ്നം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല... വെറുതെ Priya ഫാൻസിനെയും Rebecca ഫാൻസിനെയും തമ്മിൽ തല്ലിപ്പിക്കാൻ ഇറങ്ങിയതാണെന്ന് തോന്നുന്നു 🤷♀️...
❤❤❤❤
Chandra talks very rude.
Please stop this nonsense.
1:09 ഇയാള് അപ്പോ രേവതിയുടെ അച്ഛനെ കൊന്ന അന്നാണോ ആദ്യമായി പണിക്ക് പോയത്😂😂
അച്ഛമ്മ യുടെ വീട്ടിൽ ആണ് സച്ചി കുഞ്ഞിലെ താമസിച്ചത്
അപ്പോ സച്ഛിക്ക് കുഞ്ഞിലെ പണിക്ക് പോയി കൊണ്ട് വരേണ്ട കാര്യം ഇല്ല.
ചന്ദ്രയുടെ അച്ഛനും റിച്ച് ആണെന്ന് മുൻപ് പറഞ്ഞതായി ഓർക്കുന്നു.
ഈ രവിക്ക് സാലറി ഇല്ലെ.
പറച്ചിൽ കേട്ടാൽ രേവതിയുടെ അച്ഛൻ മരിക്കാൻ വന്ന അന്നാണ് ഇയാൾക്ക് ജോലി കിട്ടിയത് എന്ന് തോന്നും.
🤔🤔🤔
@@Lekshmyyy ഇയാൾക്ക് ശമ്പളം ഒന്നും ഇല്ലായിരുന്നോ ?
ഇയാളുടെ പറച്ചിൽ കേട്ടാൽ രേവതി യുടെ അച്ഛൻ ബസ്സിൻ്റെ മുന്നിൽ ചാടി മരിച്ച അന്നാണ് ഇയാള് ബസ്സ് ഓടിച്ചത് എന്ന് തോന്നും
പാവം സച്ചി കുഞ്ഞിലെ പണിക്ക് പോകാൻ
അച്ഛമ്മ റിച്ച് ആണ് അച്ഛമ്മയുടെ വീട്ടിൽ ആണ് സച്ചി താമസം പണ്ട്
ചന്ദ്രയുടെ അച്ഛനും റിച്ച് ആണ്.
ബട്ട് എന്നിട്ട് പറയുമ്പോൾ പട്ടിണി ആണെന്ന് പറയും.
ആദാരം eppo eduthu enghana eduthu?
@NN-ni5es
Chandra in front of big frauds sudhi Sruthi you are not talking rubbish.
Please stop this nonsense acting in front of revathy and sachi.
ഇവിടെ ഫാൻസിനെ തമ്മിൽ തല്ലിപ്പിക്കാൻ വേണ്ടി മനഃപൂർവം കച്ച കെട്ടി ഇറങ്ങിയ ചിലർ ഉണ്ട്... ഇവരൊന്നും പ്രിയയോട് ഉള്ള സ്നേഹം കൊണ്ടല്ല വെറുതെ അടി ഉണ്ടാക്കി അതുകണ്ടു സന്തോഷിക്കാൻ വരുന്നവർ ആണ്🤦♀️... അതുകൊണ്ട് പ്രിയയുടെ ഫാൻസും റെബേക്കയുടെ ഫാൻസും ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും... ഞാൻ ആരെ പറ്റി ആണ് പറയുന്നതെന്ന് എടുത്ത് പറയേണ്ടതില്ലല്ലോ🤷♀️...
അങ്ങനെ ചില ആളുകൾ റെബേക്കാ ഫാൻസ് ന്റെ ഇടയിലും ഉണ്ട്. അതിൽ ഒരാളുടെ കള്ളം മോർണിംഗ് ഉള്ള promo യിൽ പൊളിഞ്ഞിട്ടുണ്ട്. അതോണ്ട് അവിടെന്നു കക്ഷി മുങ്ങിയിട്ടുണ്ട്. ഇവരൊന്നും ആരുടേം ജനുവിൻ ഫാൻസ് അല്ല. അങ്ങോട്ടും ഇങ്ങോട്ടും തല്ലിച്ച് സുഖം കണ്ടെത്തൽ ആണ് മെയിൻ
അതെ ഒരാളുടെ kalltahram രാവിലെ കയ്യോടെ
pokkiyittund..അതിൻ്റെ കരച്ചിൽ ഇത് വരെ മാറിയിട്ടില്ല😂
ഫേക്ക് ൻറെ ആറാട്ട്..ആണ് CB ..ennitt kayyode pokkiyappo ..nammal okk fake account Kal aayi..
Reb fans ellam fakum....gp fans ellam genuine um..
😂aaraa fake ennu Arun thanne story ettitund..Athil koodutal theliv ini enth venam
@@arunkp4203 Yes രണ്ട് കൂട്ടരുടെ കൂടെയും ഉണ്ട്... ഞാൻ രാവിലത്തെ promo നോക്കിയില്ല... ജോലിക്ക് പോയിരിക്കുവായിരുന്നു... ഇവിടെ കണ്ടപ്പോൾ പറഞ്ഞു എന്ന് മാത്രം 👍...
@@achuxzz-q5j അതാരാ?
@@aradhana_suresh ivide thanne und😂.
Ithinte adiyil vann comemet edunna 2 Id de fake account kadha angot ravile പൊളിച്ച്..
അതിൻ്റെ frustatratuon a
ഇത്രയും വൃത്തി കെട്ട ഒരു CB ഒരു സീരിയലിനും കിട്ടാതിരിക്കട്ടെ.
ഇത്രയും വൃത്തികെട്ട ഫാൻസിനെ ചുമക്കുന്ന റെബേക്ക...
നിങ്ങളെ സമ്മതിച്ചിരിക്കുന്നു.... 🥴
ഈ CB ഇത്രയും വൃത്തികെട്ടത് ആകുന്നതിന്റെ പ്രധാന ഉത്തരവാദി നിങ്ങൾ ആണ് 🥴. എല്ലായിടത്തും ഓടി നടന്ന് കുത്തിത്തിരുപ്പ് ഉണ്ടാക്കുവല്ലേ. പിന്നെ എങ്ങനെ CB നന്നാകും.
അത് ഈ Cb നോക്കിയാൽ തന്നെ അറിയാം ഓടി നടന്ന് കുത്തിത്തിരിക്കുന്നതാരാന്ന് 😏
@@Ra_Juuu ഇയാൾക്ക് എന്നെ ഉപദേശിക്കാനേ അറിയൂ... അനാവശ്യം പറഞ്ഞോണ്ട് വരുന്നവരോട് മിണ്ടാൻ ധൈര്യമില്ല...
Nee alle Pavithrathinte CByil poyi CP ye athumayi tharathamyam cheyyunnaval. Nee ividunn poya mathi. Appo ee CB nannakum 😹.
@@Mayavathi_officialഅത് ഈ Cb നോക്കിയാൽ തന്നെ അറിയാം ഓടി നടന്ന് കുത്തിത്തിരിക്കുന്നതാരാന്ന് 😏