ഈ സീരിയലിൽ പോസിറ്റീവ് ആയിട്ട് ഒന്നുമില്ല മൊത്തം നെഗറ്റീവ് ആകെ വിവരമുള്ളത് നവ്യക്ക് ആണ് ആ നവ്യയെ ഇപ്പോൾ കാണിക്കുന്നില്ല പ്രദീപ് പണിക്കാർക്ക് വെറുപ്പിക്കൽ characters മതി ഈ അനാമികയെക്കാൾ എത്രയോ better ആണ് അഭിയും ജലജയും
Kanaka deserves this from Anamika to some extent Govindan too as he too silently took part in Kanakas plans to get their daughters married to Anandapuri
ഷൂട്ട് ചെയ്ത രംഗങ്ങൾ തന്നെ വീണ്ടും വീണ്ടും ഷൂട്ട് ചെയ്ത് എന്തിനാണ് ഇങ്ങനെ സൂപ്പർ ഫാസ്റ്റ് സ്പീഡ് വേണമെന്നില്ല മിനിമം സ്പീഡിൽ പൊയ്ക്കൂടെ ഇത് ഉറുമ്പരിച്ചു പോകുന്നതു പോലെ പോയാൽ എന്ന് തീരും
Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann director sir ippo kure ayi serial kanditt thennee ini Ani Nandu onnikkumbozhee serial kanolluu ath urappaaaa Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann director sir Ani Nandu vegam onnippikkuu director sirr plzz
ജലജയോട് കനക വല്യ ആളാവുന്നുണ്ടല്ലോ പിന്നെന്താ അനാമികയോട് പ്രതികരിക്കാത്തത്? അനി പോലും അപ്പോൾ kanakayk support നിക്കുമല്ലോ, പിന്നെന്താ? അല്ലെങ്കിൽ നന്ദു അനാമികയുടെ കള്ളത്തരം തെളിയിക്ക് 😬ഇത് ഒരുമാതിരി 🤦♀️പ്രേക്ഷകരെ ഇട്ട് വട്ടം കറക്കുന്നല്ലോ 🤦♀️🤦♀️🤦♀️

അനാമികയെയും നയനയെയും ദേവയാനിയെയും ഇഷ്ടമില്ലാത്തവൾ ഉണ്ടോ
Hi mental kichu
Nhannund😂
😄 പിന്നെ എന്തിനാണ് സീരിയൽ കഷ്ടപ്പെട്ട് കാണുന്നത് ഇവരൊന്നും ഇഷ്ടമില്ലെങ്കിൽ ഇതിലെ എല്ലാവരെയും ഇഷ്ടമാണ് 👍😄👍
Doctor adthu poyi vanno innu
Mental kumar how is it felling better now
അനാമികയെ ഇഷ്ടമില്ലാത്തവർ ഉണ്ടോ????
Anamika haters like 👍
അനാമിക etaum ഇഷ്ടം ❤️❤️❤️
അനാമിക എന്ന കഥാപാത്രത്തിന് കുറച്ചൊരു ബുദ്ധിയുള്ള കഥാപാത്രമാക്കി മാറ്റുക👍
അനാമികയുടെ കരണം അടിച്ച് പൊളിക്കണമായിരുന്നു. അവളുടെ അപ്പനും അമ്മയ്ക്കും അഹങ്കാരം കുറച്ച് കുറയണം
സ്വാമിയേ ആണ് എടാ എന്നുവിളിയ്ക്കുന്നത് സ്വാമി ആണെന്ന് നോക്കണ്ട അനി ❤അനാമികയുടെ ചെവിട് അടിച്ചുപൊട്ടിയ്ക്ക് എന്നാലേ നീ ഒരാണവുകയുള്ളു
ഒരെണ്ണം അനാമിക ക്ക് കൊടുക്ക് സുഗുണ 😂
പത്തരമാറ്റ്❌പത്തരവാട്ട്✅
Kichu kumar ❌ mental kumar✅
Kichu kumar ❌
Mental kumar ✅
സീരിയൽ ആണെങ്കിലും ഇത് കുറച്ചു ഓവർ ആണ്...അനാമിക എന്ന പെണ്ണ് തെരുവ് പെണ്ണുങ്ങളെക്കാളും തരം താഴുന്നു...
വെറുക്കപെട്ട കഥാ പാത്രം അനാമികാ ദേവയാനി ജാനകി
അനാമിക പോയി കഴിഞ്ഞപ്പോ നന്മമരം പതുകെ എണിറ്റു വന്നു.... Nayana കാരണമാണ് അനിയും നന്ദുവും ഒന്നിക്കാതെ പോയത്
എന്തിനാണ് ഇത്രെയും കുശുമ്പും ടോക്സിക് ഡയലോഗ്
ആ വിട്ടിൽ ഉള്ളതിന് എല്ലാം വട്ട് ആണ് വന്നു കയറിയത് അത് പോലെ തന്നെ 😂😂😂😂
ഏയ് ഒട്ടും അതിരുകടക്കുന്നില്ല😂
യെ തീരെ അതിരുകടക്കുന്നെ ഇല്ല..... കുറച്ചൂടെ കുട്ടിക്കോ....
ഈ സീരിയലിൽ പോസിറ്റീവ് ആയിട്ട് ഒന്നുമില്ല മൊത്തം നെഗറ്റീവ് ആകെ വിവരമുള്ളത് നവ്യക്ക് ആണ് ആ നവ്യയെ ഇപ്പോൾ കാണിക്കുന്നില്ല പ്രദീപ് പണിക്കാർക്ക് വെറുപ്പിക്കൽ characters മതി ഈ അനാമികയെക്കാൾ എത്രയോ better ആണ് അഭിയും ജലജയും
Ninne pole thanne. Athra verupichalum nirthila . Why why 🤬🤬🤬🤬
Kanaka deserves this from Anamika to some extent Govindan too as he too silently took part in Kanakas plans to get their daughters married to Anandapuri
Anamika nannayi athiru kadakkunnu karyamellam karyam njagale pillere choriyan vararuth ketto anamike
Correct 💯
ഷൂട്ട് ചെയ്ത രംഗങ്ങൾ തന്നെ വീണ്ടും വീണ്ടും ഷൂട്ട് ചെയ്ത് എന്തിനാണ് ഇങ്ങനെ സൂപ്പർ ഫാസ്റ്റ് സ്പീഡ് വേണമെന്നില്ല മിനിമം സ്പീഡിൽ പൊയ്ക്കൂടെ ഇത് ഉറുമ്പരിച്ചു പോകുന്നതു പോലെ പോയാൽ എന്ന് തീരും
Ithreyum nilavaramillatha oru serial
Anamigayem devayaaniyem sahikkan vayya. Aniyem nandhuvinem onnippikkunnath kaanaan wait cheyyaa
Yes
Nayanayude achan iniyegilum onh bold avnmm..
Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann director sir ippo kure ayi serial kanditt thennee ini Ani Nandu onnikkumbozhee serial kanolluu ath urappaaaa Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann director sir Ani Nandu vegam onnippikkuu director sirr plzz
Anamika kurach nannakanam ellekingil ee serial nirthanam endh seriala ethra parayunnu mattulla serialukalekaal tharothazhnna serial.
ജലജയോട് കനക വല്യ ആളാവുന്നുണ്ടല്ലോ പിന്നെന്താ അനാമികയോട് പ്രതികരിക്കാത്തത്? അനി പോലും അപ്പോൾ kanakayk support നിക്കുമല്ലോ, പിന്നെന്താ? അല്ലെങ്കിൽ നന്ദു അനാമികയുടെ കള്ളത്തരം തെളിയിക്ക് 😬ഇത് ഒരുമാതിരി 🤦♀️പ്രേക്ഷകരെ ഇട്ട് വട്ടം കറക്കുന്നല്ലോ 🤦♀️🤦♀️🤦♀️
Und😅😮😢 0:27
Serial is getting too much irritation please make it good
ഉറഞ്ഞു തുളുന്നു
ഞാൻ മാത്രം
Ivalude karanam adichupoliku
Very bored
ANAMIKA is very bore. Valare tharam thaana samsaaram. Moothavare bahumaanikkaan padikku useless
ജലജയോട് കനക വല്യ ആളാവുന്നുണ്ടല്ലോ പിന്നെന്താ അനാമികയോട് പ്രതികരിക്കാത്തത്? അനി പോലും അപ്പോൾ kanakayk support നിക്കുമല്ലോ, പിന്നെന്താ? അല്ലെങ്കിൽ നന്ദു അനാമികയുടെ കള്ളത്തരം തെളിയിക്ക് 😬ഇത് ഒരുമാതിരി 🤦♀️പ്രേക്ഷകരെ ഇട്ട് വട്ടം കറക്കുന്നല്ലോ 🤦♀️🤦♀️🤦♀️
പ്രേക്ഷകർ മന്ദബുദ്ധികളല്ലടോ 🤦♀️