തിരഞ്ഞെടുത്ത മലയാള ചലച്ചിത്ര ഗാനങ്ങൾ . Selected melodious Malayalam songs.

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2023
  • ശ്രീരാഗമോ തേടുന്നു
    രാജഹംസമേ
    നീലരാവിൽ ഇന്നു
    ഒരു നറു പുഷ്പമായി
    രാത്തിങ്കൾ പൂത്താലി
    പൊയ്കയിൽ കുളിർ
    വാൽക്കണ്ണെഴുതിയ
    സല്ലാപം കവിതയായി
    നീർമിഴിപ്പീലിയിൽ
    പാതിരാമഴയേതോ
    കാവേരി പാടാമിനി
    വാതിൽ പഴുതിലൂടെ
    ഊഞ്ഞാലുറങ്ങി
    പൂവരമ്പിൻ താഴെ
    ആത്മാവിൽ മുട്ടി വിളിച്ചത്
    കളിപ്പാട്ടമായി കണ്മണി
    സ്നേഹത്തുമ്പി ഞാനില്ലെ
    വേളിക്കു വെളുപ്പാൻ കാലം
  • เพลง

ความคิดเห็น • 47

  • @devnasktejnask7529
    @devnasktejnask7529 7 หลายเดือนก่อน +1

    ♥️♥️♥️♥️

  • @gopakumarvp7025
    @gopakumarvp7025 7 หลายเดือนก่อน

    nalla pattanu

  • @pprakasan3708
    @pprakasan3708 7 หลายเดือนก่อน +1

    നല്ല പാട്ട് തിരഞ്ഞെടുപ്പ്. ഒരു നറുപുഷ്പമായ്, ശ്രീ രാഗമോ മനസ്സിലൊരു തിരയിളക്കമുണ്ടാക്കുന്ന ഗാനങ്ങൾ. അപാരമായ സംഗീതവുംആലാപനവും. നന്ദി ഈ തിരഞ്ഞെടുപ്പിന്.

  • @nila7860
    @nila7860 7 หลายเดือนก่อน

    വളരെ നന്ദി. പരസ്യമില്ലാതെ പാട്ട് കേൾക്കാൻ കഴിയുന്നതിന്❤

  • @saravanan.r5794
    @saravanan.r5794 7 หลายเดือนก่อน +1

    Super hits

  • @fathimaibrahimkutty8556
    @fathimaibrahimkutty8556 7 หลายเดือนก่อน +1

    Beautiful 🎉

  • @user-er5ud4et4z
    @user-er5ud4et4z 7 หลายเดือนก่อน

    Super

  • @jijorajigeorge7987
    @jijorajigeorge7987 7 หลายเดือนก่อน

    എത്ര കേട്ടാലും മതി വരാത്ത ഈ പാട്ട് ആരാണ് ഇട്ടത്.. അവരെ ഈശ്വരൻ ഒരുപാട് അനുഗ്രഹിച്ചിരിക്കുന്നു 💓💓💓💓💓💓💓🎉🎉🎉❤❤❤❤🙏🏾🙏🏾

  • @Anithasajeevan
    @Anithasajeevan 7 หลายเดือนก่อน

    Super selection 🎉

  • @dhhbdhdh9923
    @dhhbdhdh9923 7 หลายเดือนก่อน +1

    Super songs ❤

  • @muhammednoushad3642
    @muhammednoushad3642 7 หลายเดือนก่อน

    Suppersongs

  • @user-ry1qb5ei1b
    @user-ry1qb5ei1b 7 หลายเดือนก่อน

    Super saunde aane 🤑

  • @user-zf7gl2cx9p
    @user-zf7gl2cx9p 7 หลายเดือนก่อน +1

    സൂപ്പർ സെലക്ഷൻ 👍🏻

  • @sanalkannur6222
    @sanalkannur6222 7 หลายเดือนก่อน

    ❤❤❤❤❤❤👍👍🥰🥰

  • @Loretta-wh1vk
    @Loretta-wh1vk 7 หลายเดือนก่อน

    ❤❤❤

  • @jancythomas1576
    @jancythomas1576 7 หลายเดือนก่อน

    ❤❤❤❤❤❤❤

  • @jamesp.j1489
    @jamesp.j1489 7 หลายเดือนก่อน

    Great Ragaas

  • @sajeevanmenon4235
    @sajeevanmenon4235 7 หลายเดือนก่อน

    👍👍👍👍🙏🏻❤️

  • @sreevalsanm6140
    @sreevalsanm6140 7 หลายเดือนก่อน

    എല്ലാം നല്ല ഗാനങ്ങൾ. നല്ല മെലഡി സോങ്‌സ്. ദേവസംഗീതം നീ അല്ലേ എന്ന ഗാനം മാത്രം ഇതിൽ കേട്ടില്ല. എന്താ പറ്റിയത്. ഡിസ്ക്രിപ്ഷനിൽ ആ ഗാനം കൊടുത്തിരുന്നു. 🌹🌹🏵️🏵️🏵️👍👍👍👌👌👌👌❤❤❤😃

    • @d.kmusic4256
      @d.kmusic4256  7 หลายเดือนก่อน

      Sorry Copyright issue കാരണം മാറ്റേണ്ടിവന്നു വീണ്ടും അടുത്തതിൽ ചേർക്കാൻ ശ്രമിക്കാം🙏🏻❤️

  • @celestial1422
    @celestial1422 7 หลายเดือนก่อน +2

    അതിമനോഹരം. ഇടക്ക് പരസ്യങ്ങളൊന്നുമില്ലാതെ ആസ്വദിക്കാൻ എന്ത് രസമാണെന്നോ. യിനിയും ഇതുപോലുള്ള ഗാനങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നു ❤❤👍👍👍👍 സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് കേട്ടോ.

    • @d.kmusic4256
      @d.kmusic4256  7 หลายเดือนก่อน

      തീർച്ചയായും

  • @jyothysuresh6237
    @jyothysuresh6237 7 หลายเดือนก่อน

    പ്രിയതര ഗാനങ്ങൾ.... ❤❤ 🎉🎉

  • @soumyab3824
    @soumyab3824 7 หลายเดือนก่อน

    എല്ലാം സൂപ്പർ പാട്ടുകൾ ❤️❤️❤️

  • @jincybobson6536
    @jincybobson6536 7 หลายเดือนก่อน

    Nice collection ❤

  • @meenujoshy7727
    @meenujoshy7727 7 หลายเดือนก่อน

    My all time favorites…

  • @user-ry1qb5ei1b
    @user-ry1qb5ei1b 7 หลายเดือนก่อน

    🤑

  • @Das-nk9uy
    @Das-nk9uy 7 หลายเดือนก่อน +1

    🙏💚❤️ എല്ലാം മനോഹര ഗാനങ്ങൾ

  • @remyajiaji6583
    @remyajiaji6583 7 หลายเดือนก่อน

    👌👌👌👌👌

  • @user-ry1qb5ei1b
    @user-ry1qb5ei1b 7 หลายเดือนก่อน

    Super song

  • @chandrakumar8918
    @chandrakumar8918 7 หลายเดือนก่อน +9

    ദാസേട്ടന്റെ പാട്ട് അല്ല. ശബ്ദം മാത്രമേ ദാസേട്ടന്റെ ഒള്ളു. 👍👍👍👍

    • @mohananac4206
      @mohananac4206 7 หลายเดือนก่อน +1

      🤔

    • @sajithsathyan363
      @sajithsathyan363 7 หลายเดือนก่อน +1

      അതെ ഓർകാസ്ട്രാ വേറെ ആണ് 😀

    • @chandrakumar8918
      @chandrakumar8918 7 หลายเดือนก่อน +2

      @@sajithsathyan363 വരികളും വേറെ ആളുടെ ആണ് 😂😂😂

    • @vishvin78
      @vishvin78 7 หลายเดือนก่อน +2

      വരികളും orchestryum മാത്രം ഈ പാട്ടുകളെ മനോഹരം ആക്കുനില്ലാ... ദാസേട്ടന്റെ ആ ഗന്ധർവ ശബ്ദം കൂടി ചേരുമ്പോൾ മാത്രമേ അത് ഒരു മാസ്റ്റർപീസ് എന്ന് വിശേഷിപ്പിക്കാൻ പറ്റു. അപ്പൊ ഇതെല്ലാം ദാസേട്ടന്റെ കൂടി പാട്ടുകൾ എന്ന് തീർത്തും പറയാം എന്നാണ് എന്റെ ഒരു അഭിപ്രായം.. ഈ പാട്ടുകൾ വേറെ ഏതു ശബ്ദത്തിൽ കേട്ടാലും ഇത്രക്കും മനോഹരം ആവില്ല.... Love you ദാസേട്ട ❤❤❤

    • @chandrakumar8918
      @chandrakumar8918 7 หลายเดือนก่อน

      തീർച്ചയായും അത് കൊണ്ട് ആണ് പറഞ്ഞത് അത് ദാസേട്ടന്റെ പാട്ട് അല്ല എന്ന്. പാട്ടുകൾ ഹിറ്റ് ആകുന്നത് അതിലെ മനോഹര വരികളും പിന്നെ അതിമനോഹര മ്യൂസിക് കൊണ്ടും പിന്നെ ശബ്ദം കൊണ്ടും ആണ്. നിർഭാഗ്യ വശാൽ നമ്മൾ പറയും. മമ്മൂട്ടി സിനിമ. മോഹൻലാൽ സിനിമ. ദാസേട്ടൻ പാട്ടു. നിർഭാഗ്യവശാൽ. പരാജയപ്പെട്ടാൽ. ഇവർ രക്ഷപെടും. ever I love dasettan too @@vishvin78

  • @kj.prakash2036
    @kj.prakash2036 7 หลายเดือนก่อน +1

    Excellent selection of Songs... Nostalgic Moments of my Youth. More Such Melodies Plz... JP. Infosys. Chennai❤🎉

    • @d.kmusic4256
      @d.kmusic4256  7 หลายเดือนก่อน

      Sure,🙏🏻❤️ plz subscribe

  • @leenachan2981
    @leenachan2981 7 หลายเดือนก่อน +1

    ❤❤❤❤❤

  • @RiyadJl-fy8ot
    @RiyadJl-fy8ot 7 หลายเดือนก่อน

    ❤❤❤❤

  • @jalajaabhinesh8487
    @jalajaabhinesh8487 7 หลายเดือนก่อน

    ❤❤❤