ക്രിസ്ത്യാനി ഒരിക്കലും പറയില്ല വേറെ ദൈവങ്ങൾ ഉണ്ടന്ന് , അവന് അവന്റെ ദൈവത്തെക്കുറിച്ച് വ്യക്തമായ ബോധ്യം ഉണ്ട് ഇല്ലാത്തവരാണ് പല മലകളും കയറി ഇറങ്ങി നടക്കുന്നത് 😢
ഈ മണ്ണിന്റെ പാരമ്പര്യത്തെയും പൈതൃകത്തെയും അടുത്തറിയാൻ ഹൃദയത്തിൽ നന്മയുള്ള ഏത് മതവിശ്വാസിയ്ക്കും സാധിക്കും ഫാദർ മനോജിനും കുടുംബത്തിനും എല്ലാ നന്മകളും സർവ്വേശ്വരൻ നൽകട്ടെ ❤️❤️❤️🎉🎉🎉
സനാതനധർമ്മം എന്നും എന്റെ പ്രിയപ്പെട്ടതാണ് ഞാൻ അതിനെ വളരെയധികം സ്നേഹിക്കുന്നു ♥️♥️ അച്ഛന് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ ഇത് റിപ്പോർട്ട് ചെയ്ത സാജൻ സാറിനും എന്റെ അഭിനന്ദനങ്ങൾ ♥️♥️
അച്ഛൻ പറഞ്ഞ ഈ ഈശ്വരീനെ പ്രപഞ്ചത്തിൽ ശാസ്ത്രം തപ്പിനോക്കിയിട്ട് കിട്ടിയില്ല 🤣മണ്ണിലും, വെണ്ണിലും, തൂണിലും, തുരുമ്പിലും, പിന്നെ ഉള്ളത് മാങ്ങാ തൊലിയിലും ദൈവം ഇരുപ്പുണ്ടെന്ന് പലരും പറഞ്ഞ് നോക്കി പക്ഷേ പുറത്ത് കാണുന്നില്ല അതാനച്ചോ ശാത്രചിന്ത ഉള്ളവരുടെ ഏക പ്രശനം. അച്ഛനോട് ഒരു അപേക്ഷ യുണ്ട്, അളിയൻ ഈ വീട്ടിൽ ഇനി അലുവ കൊണ്ട് വരരുത് പ്ലീസ് 🙏👈🥵😜🤪🤣
The basis of Christianity is the written Word of God, the Bible. The followers of Jesus Christ was first named as Christians in Antioch Ref. Acts of the Apostles 11 : 26. Anyone who believes that Jesus Christ died for his sins and accepts Him as his personal Saviour, then he becomes a Christian by the grace of God. Cast, creed, colour, socio economic or any other wordly achievements do not make any one eligible or not for salvation. Wearing a special costume also not significant in the Kindom of our LORD. Idolatry is one of the most important things that our LORD hates. Then how can this gentleman worship Idols? Since we are already in the end times many more people will come with their own ideas and believes. So let's do as in" PSALMS 119 : 11." Amen. Amen.
@philipvarkey6986 ക്രിസ്തു എവിടെയാണ് വിഗ്രഹങ്ങളെ തെറി വിളിച്ചത്? വിഗ്രഹങ്ങളെ അടിച്ചു തകർക്കാനും ഇടിച്ചു നിരത്താനും പറഞ്ഞത് ? ശമര്യക്കാരി വിജാതിയ സ്ത്രീയോട് നീ പോയി നിന്റെ വിഗ്രഹങ്ങളെ ഉപേക്ഷിച്ചിട്ട് വാ നിന്നെ ഞാൻ സുഖപ്പെടുത്താം എന്ന് യേശു പറഞ്ഞോ ? ക്രിസ്തു മതം യഹൂദ മതത്തിൽ നിന്ന് വ്യത്യസ്തമാണ്, അത് മനസിലാക്കാത്തവരാണ് 24 മണിക്കൂറും വിഗ്രഹങ്ങളെ തെറി വിളിച്ചു നടക്കുന്നത്
@@sibi9329 ചേട്ടാ..മനുഷ്യൻ ആദ്യമായി മനസ്സിലാകെണ്ടുന്നത് വിഗ്രഹത്തിൽ ആല്ല ഭഗവാൻ എന്ന് ഉള്ളതാണ്..നിന്നിലും അവനിലും..ആണ് എന്നാണ്.. സ്നേഹവും.. സഹനുഭൂധിയും ഉളളവർ ആവുക എന്നല്ലേ ഏറ്റവും നല്ലത്..തെറ്റാണെങ്കിൽ ക്ഷമിക്കണേ
അച്ഛന്റെ സന്ദേശം പൂർണ്ണമായും ഉൾക്കൊള്ളുന്നു....വിശ്വാസി എന്ന നിലയിൽ ഞാൻ എല്ലാ മതങ്ങളിലും ഒരുപോലെ വിശ്വസിക്കുന്നു....ദൈവം എന്നത് ഒരു പ്രപഞ്ച ശക്തിയാണ്, അതിന് നാം സങ്കൽപ്പിക്കുന്ന രൂപവും ഭാവവുമാണ്.... അച്ഛന് നല്ല ആശംസകൾ ❤❤❤🌹🌹🌹🙏🙏🙏
@@jessiegeorge8112മണിപ്പൂരി രണ്ട് ഗോത്രങ്ങൾ തമ്മിൽ ഉള്ള പ്രശ്നം ആണ് രണ്ട് ഭാഗത്തും ഹിന്ദുവും ഉണ്ട് മുസ്ലിം ഉണ്ട് ക്രിസ്ത്യനും ഉണ്ട് പിന്നെ എങ്ങനെ ആണ് 😂
@@jessiegeorge8112 സഹോദരനായിട്ട് കണക്കാക്കാൻ പറയുമ്പോ, സിസ്റ്ററേ, സിസ്റ്ററെ ഇതുവഴി വന്നാൽ മദറാക്കി വിടാം എന്ന് പറഞ്ഞാൽ പിന്നെ അടിയല്ലാതെ എന്തുകൊടുക്കണം?
" അവസാനം എന്നിലേയ്ക്കു ഞാൻ തിരിഞ്ഞൂ ഹൃദയ ത്തിലേയ്ക്കു ഞാൻ കടന്നു അവിടെയാണീശ്വരന്റെ വാസം" .. തത്വമസി പ്പൊരുൾ തേടിയുള്ള സുന്ദരമായ ഈ യാത്രയുടെ ഉദ്ദേശ്യം സഫലമാകട്ടെ🙏
മതത്തിന്റെ പേരിൽ യുദ്ധം അരങ്ങേറിക്കൊണ്ടിരിക്കുന്ന സമയത്ത് മാതസൗഹാർഥത്തിന് വേണ്ട പ്രചോദനം നൽകുന്ന ഫാദർ മനോജിന് എന്റെ പ്രണാമം 🙏🙏ഈ വാർത്ത ജനങ്ങളിലേക്കെത്തിച്ച സാജൻസാറിന് നന്ദി
Really commendable ❤. Great Rev. Fr. Dr. Manoj.അയ്യപ്പ ദർശനത്തിനായി ശബരിമല കയറാൻ ആഗ്രഹിച്ചപ്പോൾ എന്റെ മുത്തച്ഛൻ റവ. യോഹന്നാൻ കുറ്റിയിൽ എന്നെ ഞങ്ങളുടെ കുടുംബത്തിൽ നിന്ന് പുറത്താക്കി. എന്നാൽ ഞാൻ തത്വമസിയിൽ വിശ്വസിച്ച് 41 ദിവസത്തെ നോമ്പ് ആചരിക്കും. ഞാൻ മൂകാംബിക ദേവിയുടെ മുമ്പിൽ പോയി പ്രാർത്ഥിക്കുന്നത് പോലെ തന്നെ അയ്യപ്പനെ ദർശിക്കും. പന്തളത്തുകാരൻ അയ്യപ്പൻ എന്നെ അനുഗ്രഹിക്കേണമേ
ബൈബിൾ നല്ലൊരു പുസ്തകമായിട്ടാണ് ഞങ്ങൾ ഒക്കെ കണക്കാക്കിയിരിക്കുന്നത് ... താങ്കൾ അങ്ങനെയല്ല മനസ്സിലാക്കിയിരിക്കുന്നത് എന്ന് തോന്നുന്നു ... എന്തായാലും ഞ്ഞങ്ങൾ മാത്രം ശരി മറ്റുള്ളവർ എല്ലാം തെറ്റാണ് എന്ന് പഠിപ്പിക്കുന്ന പുസ്തകങ്ങൾ ഏത് തന്നെയായാലും അവയുടെ സ്ഥാനം ചവറ്റുകുട്ടയിലാണെന്ന് വരുംതലമുറകൾ തെളിയിക്കുക തന്നെ ചെയ്യും ...
Manarcad Church is celebrating Ettunombu Perunnal from September 1-8. But when Sobha Yatra passed through in front of our church, we gave them sweets to show that Hindus and Christians are brothers and sisters. That is the spirit. So best wishes to Manoj Achan
ഏതൊന്നിനെയും ഒരു മാറ്റവും വരുത്താതെ അതേപടി ഉൾക്കൊള്ളുന്നതാണ് സനാതനധർമ്മം..!!അച്ഛന്റെ അതിർവരമ്പുകളില്ലാത്ത ഭക്തിയെ വിശാലമായ കാഴ്ച്ചപ്പാടിനെ വിനയപൂർവ്വം നമസ്കാരിക്കുന്നു.. 🙏🙏🙏♥♥♥
മറ്റൊരുത്തനിലും രക്ഷയില്ല എന്നു പറയുന്നത് അറിവില്ലായ്മയാണ്. കോവിഡും സുനാമിയും വന്നപ്പോൾ വിശ്വാസിയും അവിശ്വാസിയുമൊക്കെ മരിച്ചു. പ്രാർഥന രക്ഷിക്കുമെന്ന് പിടിവാശി കാണിച്ച എത്രയോ പാസ്റ്റർമാരെ കോവിഡ് കൂട്ടിക്കൊണ്ടുപോയി. സ്വർഗ്ഗരാജ്യം എന്ന കിട്ടാക്കനി കാണിച്ച് പുരോഹിതർ ചൂഷണം ചെയ്യുന്നു. ഭഗവദ്ഗീതയിൽ പറയുന്ന കർമ്മഫലം മാത്രമാണ് സത്യം .
@@scariakp9336മതം മാറ്റ ലോബികൾ പ്രത്യേക സംസ്ഥാനത്തിന് വേണ്ടി യുദ്ധം ചെയ്തു. മരിക്കുന്നതു സപ്പോർട്ട് ചെയ്യുന്ന അന്തം ഇല്ലാത്തവർ.... ഹിന്ദു ദളിതരെ. മതം മാറ്റി അവരുടെ. ഭൂമി. തട്ടിയെടുക്കാൻ കൊല്ലുന്നതും ഹിന്ദുക്കളെ.. 👏👏👏. കൊള്ളാം ക്ഷമയുള്ളവർ. ഹിന്ദുക്കൾ ആയത്. കൊണ്ട്. രണ്ട് ദിവസം കൊണ്ട്. തീർക്കാൻ മോദി ഉത്തരവിട്ടില്ല. അതാണോ. സങ്കടം....😮😏. രാഷ്ട്രീയകളികളിൽ ചിന്ത കൊടുക്കാതെ യഥാർഥ്യങ്ങളെ. സമയമെടുത്തു. പഠിച്ചു മനസ്സിലാക്കൂ പറഞ്ഞു കേട്ട അറിവുകൾ. നമ്മെ. അപകടത്തിൽ. ചാടിക്കും.. 👍
ഓരോ വാക്കുകളും മനസ്സിനെ കുളിർ അണിയിക്കുന്നതായിരുന്നു. എല്ലാം ഒന്നങ്ങ് സത്യം എല്ലാം മനസ്സുകളിലും തിരിച്ചറിവ് ഉണ്ടാകുന്ന കാലം ഇനിയും ഉണ്ടായി വരട്ടെ. കൂടാതെ മറുനാടന്റെ ശക്തിക്കായി അകമഴിഞ്ഞ് പ്രാർത്ഥിക്കുന്നു.... 🙏
പരമകാരുണ്യവാനായ ദൈവം ഒന്നാണെന്ന് നമുക്ക് കാട്ടിത്തരാൻ സ്നേഹനിധിയായ അച്ഛന്റെ ശ്രമഫലം വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു അതിലുപരി സാജൻ സാർ ഒരു വർഗീയവാദിയാണെന്ന് ആക്കി തീർക്കാൻ ഇവിടെ പലരും ശ്രമിക്കുന്നു സാർ വർഗീയവാദികളെ മാളത്തിൽ നിന്ന് കുത്തി പുറത്തിടുമ്പോൾ അവർ അടങ്ങിയിരിക്കുകയില്ല ഈ ലോകത്തെ സർവ്വചരാചരങ്ങളും ഒന്നാണെന്ന് വിശ്വസിക്കുക സാറിന്റെ കഠിനപ്രയത്നം തുടരട്ടെ❤❤🥰
ഒരു പുരോഹിതൻ (സന്യാസി ) എല്ലാം ഉൾകാഴ്ചയിലൂടെ അറിയാൻ പ്രാപ്തമായാൽ അദ്ദേഹം എല്ലാ ജീവജാലങ്ങളിലും തന്റെ ദൈവാംശം കാണുന്നു. അതുകൊണ്ട് ഈ അച്ഛനും യഥാർത്ഥ, പുരോഹിതൻ (സന്യാസി )ആണ്. അച്ഛന് അനന്തകൊടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏
ദൈവം മനുഷ്യനായി വന്നതാണ് യേശു ക്രിസ്തു . അതുപോലെ പല പേരിലും രൂപത്തിലും ഭാവത്തിലും ഒക്കെ ദൈവം പ്രത്യക്ഷപ്പെടും . എല്ലാ ദൈവങ്ങളും സമാധാനമായി വാഴട്ടെ. അച്ഛനെ അയ്യപ്പൻ അനുഗ്രഹിക്കട്ടെ
@@samuelvarghese9991 പഴയ നിയമം യഹൂദർക്ക് കൊടുത്തതാണ് . ഇന്ത്യക്കാരനായ ക്രിസ്തിയാനിയായ ഞാൻ പഴയ നിയമം എടുക്കുന്നില്ല , അതിനു പകരം വേദങ്ങളെയും ഉപനിഷദുകളെയും ഗീതയേയും ഒക്കെയാണ് എടുക്കുന്നത് . അതിനകത്തു പറയുന്നുണ്ട് .
ഈ അച്ഛന് ഒരുതരം മാനസിക രോഗമാണ്. ഒന്നിലും വിശ്വാസമില്ലാത്ത ഒന്നിലും സന്തോഷം കണ്ടെത്താൻ സാധിക്കാത്ത എന്തിനേയോ അന്വേഷിച്ചു നടക്കുന്ന ഒരു തരം മാനസിക രോഗം.. സൈക്കോളജിസ്റ്റിൻ്റെ സഹായം ഈ രോഗത്തിന് ഉപകാരപ്പെടും
ഞാനും അങ്ങിനെ ആയിരുന്നു ഇപ്പോളില്ല ഞങ്ങളുടെ അകന്ന ബന്ധത്തിലെ പാവപെട്ട കുടുംബത്തിലെ ഗൃഹ നാഥൻ മരിച്ചപ്പോൾ ആ കുടുംബത്തെ പറഞ്ഞുമോഹിപ്പിച്ച് മതം മാറ്റിക്രിസ്ത്യാനികൾ ആക്കി, അതിന് ശേഷം ഇവറ്റകളെ എന്തോ ഇഷ്ടമല്ല, നല്ല ക്രിസ്ത്യാനികൾ ഇങ്ങനെ ചെയ്യില്ലന്നറിയാം, ഇവർ പലതരം ഉണ്ടല്ലോ,.
@@sherly112 അതേ ശരിയാണ് അവരുടെ ദൈവം മാത്രമാണ് ശരി എന്നാണ് അവരുടെ വിശ്വാസം എന്നെ മാത്രം വിശ്വസിക്കൂ എന്നെ മാത്രംആരാധിക്കൂ എന്നൊക്കെ പറയുന്ന സ്വാർത്ഥനായ ദൈവം ആണ് അവരുടേത് ഹിന്ദുവിശ്വസിക്കുന്ന ദൈവം എല്ലാവരെയും ജാതി മതം ഒന്നും ഇല്ലാത്ത സർവ്വ ചരാചരങ്ങളുടെയും അധിപൻ, ഒരേ ഒരു ദൈവം പര :ബ്രഹ്മം, അതാണ്,. സ്വാർത്ഥ മതി അല്ല,. അതാണ് ഹിന്ദു,.
@@sherly112ഒരു പെന്തകോസ്ത് കാരൻ കത്തോലിക്കാ പള്ളിക്ക് മുന്നിൽ കൂടെ പോകുമ്പോൾ അങ്ങിനെ തന്നെ. ഹിന്ദു അമ്പലത്തേക്കാൾ അവർ വെറുക്കുന്നത് കത്തോലിക്കാ പള്ളിയെ ആണ്.
@@anandavally4607 ശരിയാണ്. ഇവരാണ് crypto christians. അല്ലെങ്കിൽ അരിച്ചാക്ക്. ഇന്നലെ വരെ ആരാധിച്ചിരുന്ന ദൈവത്തിനെ രണ്ടരിച്ചാക്കിന് വേണ്ടി തള്ളിപ്പറയുന്നവർ. അതവരുടെ സംസ്കാരം. ഇവരാണ് പുതിയ മാസ്റ്റേഴ്‌സിനെ പ്രീണിപ്പിക്കാൻ ഹിന്ദുക്കളെ ചീത്ത പറയുന്ന ടീംസ്.
This is what the difference between Hindu and Christian Hindu ellarum onnanennu karuthunu Christians kristhu mathramanu dhaivamennu karuthunu😂😂😂 very bad and see u r born to be a hindu grown to be a Christan and lives in Bharat . If u still have prblms with Hinduism I think u Christians can move back to esrayel if they acpt u as a Christian.
ഫാദർ മനോജാണ് യഥാർത്ഥ അച്ഛൻ ഇദ്ദേഹം പറയുന്നത് എല്ലാവർക്കും ഉൾക്കൊള്ളാൻ കഴിഞോളമല്ല ക്രൈസ്തവ സമൂഹത്തിൽ ഏറ്റവും വലിയ ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് ഇദ്ദേഹം ഇദ്ദേഹം പറയുന്നത് ശരിയാണ് ഇദ്ദേഹം അനുഭവത്തിൽ നിന്നാണ് കാര്യങ്ങൾ സംസാരിക്കുന്നത് ഇദ്ദേഹമാണ് യഥാർത്ഥ അച്ഛൻ ഞാൻ ഈ മനുഷ്യനെ സ്നേഹിക്കുന്നു ❤
ഭാരതത്തിൽ ജനിച്ച ആർക്കും സനാതനത്തെ ഹിന്ദുത്വ അസ്ഥിത്വത്തെ തള്ളി പറയാൻ പറ്റില്ല. കാരണം അടിസ്ഥാനപരമായി എല്ലാവരും ഹിന്ദുക്കളാണ്... ആശംസകൾ...... മതസൗഹർദ്ധം വളരട്ടെ....
Christians, please don't follow the words of Father Manoj or Marundadan Shajan. They may think they are doing nice things to appease people in God's name. They themselves are deceived. If all beliefs in God lead to God, then Christ died for nothing. His blood is the only thing that brings us forgiveness in the sight of God for all the evil we PRACTISED. Hence, because Christ paid such a huge sacrifice with his life on our behalf, we live in obedience to his life and that of his apostles waiting to be justified for eternal life on his account. Don't forget this and don't let the devil get the better of you. Christ was very clear when he said "I am the way the truth and the life. Nobody comes to Father (God) except through me." If all beliefs lead to the Father which is contrary to Jesus' teaching here, then he died on the cross for nothing. He could have simply given his teachings and ascended without going through death. However, he chose to die to pay the penalty of those who PRACTISED evil so that those who PRACTISED evil stopped PRACTISING it and would begin to live for God through his life in their daily lives. The entire Christian faith is useless if it were not for Christ's blood that paid the penalty for PRACTISING evil before a holy God. Don't forget this.
ഈശ്വര സങ്കല്പം സങ്കുചിത മനസുകളിൽ വികലമായിത്തീരുന്നു. മനുഷ്യന്റെ സൃഷ്ടിയായ മതങ്ങൾ സ്വന്തം വിശ്വസം മാത്രമാണ് ശരി എന്ന് ശഠിക്കുമ്പോൾ ദൈവസങ്കല്പം വികൃതമാകുന്നത് സ്വാഭാവികം. ഒരു സത്യാന്വേഷി ആകാൻ കഴിഞ്ഞാൽ അതിൽപരം ദൈവാനുഗ്രഹം വേറെ ഇല്ല... ഇദ്ദേഹം ശരിയായ ദിശയിൽ ചിന്തിക്കുന്നു... ധൈര്യസമേതം മുന്നേറുന്നു.... എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🌹
If you study properly you can understand that there are differences and contradictions between beliefs. So how can you say everything is equally true? What we really need is friendship and love among everyone irrespective of personal beliefs
ഫാ. മനോജ് ഭായിയും , ഷാജൻ ഭായിക്കും ആയിരമായിരം അഭിനന്ദനങ്ങൾ .... എൻ്റെ കുട്ടിക്കാലത്ത് പള്ളിയിൽ പോയിട്ടുണ്ട്. മുഹമ്മദ് യാഹിയക്കും കൂപ്പുകൈ . തിർച്ചയായും അവർ നമ്മിൽ പെട്ടവർ ... നമ്മുടെ സോദരർ .... ദൈവ വിശ്വാസികൾ ഒത്തുചേരുക. ആത്മീയതയ്ക്കാണ് ( ഒരു മതം ( അഭിപ്രായം ) പ്രാധാന്യം . ഏത് രൂപഭാവത്തിലുള്ള ഉപാസന മൂർത്തിയിലും ഏകദൈവചൈതന്യമാണ് ഉള്ളത് .
A Muslim mother taking the child in Sri Krishna Shaba yatra and a Christian priest going to Sabarimala is a good and happy news. This lateral thinking must continue all over so that we can all live happily and peacefully like brothers and sisters. May God bless the Muslim mother and the Christian father. They are the role models for the next generation.
തെറ്റ് പറ്റി മറുനാടൻ... 🤦♂️തെറ്റ് പറ്റി.... ഈ വിവരണത്തിൽ തെറ്റുപറ്റി.... 🤦♂️നാളെ തിരുത്താൻ മറക്കരുത്.. 🙏 സ്ക്രീൻ ഷോർട്ട് plz എടുത്ത് വെക്കുക എന്റെ msg
മതങ്ങൾ മനുഷ്യ നിർമ്മിതം.......... ലഭിക്കുന്നതോ വെറും "മനസ്സിന്റെ" സംതൃപ്തി............ എന്നാൽ ഹൃദയ പരമാർത്ഥതയോടെ ദൈവത്തെ അന്വേഷിച്ചാൽ ഉറപ്പായി കണ്ടെത്തും....... സമാധാനവും സന്തോഷവും അനുഭവിക്കാം......... സാക്ഷാൽ ദൈവാനുഭവം ഉണ്ടാകണം .🎉🎉🎉🎉.
അമ്പലത്തിൽ പോകുന്നതിനൊന്നും ഒരു പ്രശ്നവും ഇല്ല. എന്നാൽ ഒരു പുരോഹിതന്റെ ഇത്തരം പ്രേവർത്തി അംഗീകരിക്കാൻ ആകുന്നില്ല. എന്റെ മനസ് ചെറുതായതിനാൽ ആവാം. 4:51 🙏🏻🙏🏻
സനാതന ധർമ്മത്തിൻ്റെ പ്രസക്തി ഇവിടെയാണ്, തത്വമസി എന്ന മഹത് വചനത്തിൻ്റെ പൊരുൾ തിരിച്ചറിഞ്ഞ ഫാദർ മനോജിന് അഭിനന്ദനങ്ങൾ❤❤❤❤❤❤
ഇത് മതം മാറ്റാനുള്ള ആയുധം ആക്കാതിരിക്കട്ടെ.അച്ഛൻ പട്ടം ഒഴിവാക്കി പോയിരുന്നു എങ്കിൽ പ്രശ്നം ഇല്ലായിരുന്നു.
@@janakiramdamodarപോടാ തായോളി നിന്നെ പോലെ ഉള്ളവരും പിന്നെ സുഡാപ്പികളും ആണ് ഈ ലോകത്തിന്റെ ശാപം
ശരിയാണ്
@@janakiramdamodarഎടി കുണ്ണേ നിന്റെ വീട്ടിൽ പഴയ കിണ്ടി ഇരിപ്പുണ്ടോ ഇപ്പോഴും 😀😀😀
തത്വമസി സത്യത്തിലേക്കുള്ള പാതയാണ്. ഹിന്ദുവിലേക്ക് അല്ല😂
ഈ മതസൗഹാർദ്ദം ജനങ്ങളിൽ എത്തിച്ച മറുനാടൻ മലയാളിക്ക് മനോജ് അച്ഛനും എന്റെ കൂപ്പുകൈ 🙏🙏🙏❤️❤️🌹🌹👍
ഹജ്ജിനും കൂടി പോകണം എന്നാലെ മതസൗഹാർദ്ദം പൂർണമാവുകയുള്ളു, ഷാജനും അച്ചന്റെ കൂടെ കൂടിക്കോ..
@@georgenj2566ഹച്ചിന് പോകുന്നത് അമ്പലത്തിൽ പോകും പോലെ അല്ല അവിടെ സുന മുറിക്കണം 😂
@@mithun.k.kvishnu6184 😂😂😂😂
@@mithun.k.kvishnu6184😂
@@mithun.k.kvishnu6184🤣🤣👍🏼
ഹിന്ദു ഒരിക്കലും തന്റെ ദൈവം മാത്രമാണ് ശരി എന്ന് പറഞ്ഞിട്ടില്ല,
Athu thanneya Hindu vinte kuzhappavum.
Thalli parayan midukkar aanu thanum.
ക്രിസ്ത്യാനി ഒരിക്കലും പറയില്ല വേറെ ദൈവങ്ങൾ ഉണ്ടന്ന് , അവന് അവന്റെ ദൈവത്തെക്കുറിച്ച് വ്യക്തമായ ബോധ്യം ഉണ്ട് ഇല്ലാത്തവരാണ് പല മലകളും കയറി ഇറങ്ങി നടക്കുന്നത് 😢
Valare seriyanu
അതേ.
Nammudey Daivathinode praarthichaal Matha sougaardam neditharaan cariyilley.
ഈ മണ്ണിന്റെ പാരമ്പര്യത്തെയും പൈതൃകത്തെയും അടുത്തറിയാൻ ഹൃദയത്തിൽ നന്മയുള്ള ഏത് മതവിശ്വാസിയ്ക്കും സാധിക്കും ഫാദർ മനോജിനും കുടുംബത്തിനും എല്ലാ നന്മകളും സർവ്വേശ്വരൻ നൽകട്ടെ ❤️❤️❤️🎉🎉🎉
ഈ മത സൗഹാർദ്ദം എല്ലാ മലയാളികൾക്കും വലിയ ഉയർച്ച ഉണ്ടാകും ❤❤❤
അച്ചോ അച്ചനാണ് യഥാർത്ഥ ക്രിസ്താനി. മതസൗഹാർദ്ദം പുലരട്ടെ, വെറുപ്പും വിദ്വേഷവും നശിക്കട്ടെ. അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ 🙏
യഥാർഥ ക്രിസ്ത്യാനി ആരാണെന്ന് ബൈബിൾ ആണ് തീരുമാനിക്കുന്നത്.
@@CrusarderNasrani-sg1xqcorrect..
👍
മത സൗഹാർദ്ദം പുലരാൻ അച്ചൻ ഗുരുവായൂർ ക്ഷേത്രത്തിൽ ഒന്ന് പോകാൻ നോക്ക്
@@sherly112👍അത് കലക്കി👍👍
സനാതനധർമ്മം എന്നും എന്റെ പ്രിയപ്പെട്ടതാണ് ഞാൻ അതിനെ വളരെയധികം സ്നേഹിക്കുന്നു ♥️♥️ അച്ഛന് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ ഇത് റിപ്പോർട്ട് ചെയ്ത സാജൻ സാറിനും എന്റെ അഭിനന്ദനങ്ങൾ ♥️♥️
ഈശ്വരാന്വേഷണത്തിന് അതിർവരമ്പുകൾ ഇല്ലാതാകട്ടേ.........!
ഇത്തരം ചിന്താധാരകൾക്ക് വിപ്ലവകരമായ ഒരു തുടക്കം കുറിച്ച അച്ഛന് എല്ലാവിധ ആശംസകളും.........!
🙏🙏🙏
അച്ഛന് എല്ലാവിധ അയൂരാരോഗ്യ ഐശ്വര്യവും ഉണ്ടാകട്ടെ.....
Congrats Acha❤ എല്ലാവരെയും ബഹുമാനിക്കുന്നതും സ്നേഹിക്കുന്നതും ആണ് കൃസ്തീയത ദർശനം ❤
അതുകൊണ്ട് ഇയാൾ കാണിച്ചതാണോ ക്രിസ്തു ദർശനം
അച്ഛൻ്റെ അഭിപ്രായത്തോട് യോജിക്കുന്നു. ..
ഇത് ആണ് ഹിന്ദു മതത്തിൻ്റെ സവിശേഷത .❤
അച്ഛൻ പറഞ്ഞ ഈ ഈശ്വരീനെ പ്രപഞ്ചത്തിൽ ശാസ്ത്രം തപ്പിനോക്കിയിട്ട് കിട്ടിയില്ല 🤣മണ്ണിലും, വെണ്ണിലും, തൂണിലും, തുരുമ്പിലും, പിന്നെ ഉള്ളത് മാങ്ങാ തൊലിയിലും ദൈവം ഇരുപ്പുണ്ടെന്ന് പലരും പറഞ്ഞ് നോക്കി പക്ഷേ പുറത്ത് കാണുന്നില്ല അതാനച്ചോ ശാത്രചിന്ത ഉള്ളവരുടെ ഏക പ്രശനം. അച്ഛനോട് ഒരു അപേക്ഷ യുണ്ട്, അളിയൻ ഈ വീട്ടിൽ ഇനി അലുവ കൊണ്ട് വരരുത് പ്ലീസ് 🙏👈🥵😜🤪🤣
The basis of Christianity is the written Word of God, the Bible. The followers of Jesus Christ was first named as Christians in Antioch Ref. Acts of the Apostles 11 : 26. Anyone who believes that Jesus Christ died for his sins and accepts Him as his personal Saviour, then he becomes a Christian by the grace of God. Cast, creed, colour, socio economic or any other wordly achievements do not make any one eligible or not for salvation. Wearing a special costume also not significant in the Kindom of our LORD. Idolatry is one of the most important things that our LORD hates. Then how can this gentleman worship Idols? Since we are already in the end times many more people will come with their own ideas and believes. So let's do as in" PSALMS 119 : 11." Amen. Amen.
@philipvarkey6986 ക്രിസ്തു എവിടെയാണ് വിഗ്രഹങ്ങളെ തെറി വിളിച്ചത്? വിഗ്രഹങ്ങളെ അടിച്ചു തകർക്കാനും ഇടിച്ചു നിരത്താനും പറഞ്ഞത് ? ശമര്യക്കാരി വിജാതിയ സ്ത്രീയോട് നീ പോയി നിന്റെ വിഗ്രഹങ്ങളെ ഉപേക്ഷിച്ചിട്ട് വാ നിന്നെ ഞാൻ സുഖപ്പെടുത്താം എന്ന് യേശു പറഞ്ഞോ ?
ക്രിസ്തു മതം യഹൂദ മതത്തിൽ നിന്ന് വ്യത്യസ്തമാണ്, അത് മനസിലാക്കാത്തവരാണ് 24 മണിക്കൂറും വിഗ്രഹങ്ങളെ തെറി വിളിച്ചു നടക്കുന്നത്
❤
@@sibi9329 ചേട്ടാ..മനുഷ്യൻ ആദ്യമായി മനസ്സിലാകെണ്ടുന്നത് വിഗ്രഹത്തിൽ ആല്ല ഭഗവാൻ എന്ന് ഉള്ളതാണ്..നിന്നിലും അവനിലും..ആണ് എന്നാണ്.. സ്നേഹവും.. സഹനുഭൂധിയും ഉളളവർ ആവുക എന്നല്ലേ ഏറ്റവും നല്ലത്..തെറ്റാണെങ്കിൽ ക്ഷമിക്കണേ
അച്ഛന്റെ സന്ദേശം പൂർണ്ണമായും ഉൾക്കൊള്ളുന്നു....വിശ്വാസി എന്ന നിലയിൽ ഞാൻ എല്ലാ മതങ്ങളിലും ഒരുപോലെ വിശ്വസിക്കുന്നു....ദൈവം എന്നത് ഒരു പ്രപഞ്ച ശക്തിയാണ്, അതിന് നാം സങ്കൽപ്പിക്കുന്ന രൂപവും ഭാവവുമാണ്.... അച്ഛന് നല്ല ആശംസകൾ ❤❤❤🌹🌹🌹🙏🙏🙏
എല്ലാ മതക്കരെയും സഹോദരി സഹോദരൻ മാരായി കാണുന്ന ഏക സനാതന ധർമ്മക്കാരാണ് ഹിന്ദുക്കൾ 🙏
Ennittano,epol manipuril konnodukkunnatu. Koodate hindutwa ajenda nadapakkan sramikkunnatu.
@@jessiegeorge8112മണിപ്പൂരി രണ്ട് ഗോത്രങ്ങൾ തമ്മിൽ ഉള്ള പ്രശ്നം ആണ് രണ്ട് ഭാഗത്തും ഹിന്ദുവും ഉണ്ട് മുസ്ലിം ഉണ്ട് ക്രിസ്ത്യനും ഉണ്ട് പിന്നെ എങ്ങനെ ആണ് 😂
@@jessiegeorge8112 ഇതേതു മൈരനാടാ ഇതിനിടക്ക് കയറിയത്?
സത്യമായ കാര്യം🇮🇳🇮🇳🇮🇳🙏
@@jessiegeorge8112 സഹോദരനായിട്ട് കണക്കാക്കാൻ പറയുമ്പോ, സിസ്റ്ററേ, സിസ്റ്ററെ ഇതുവഴി വന്നാൽ മദറാക്കി വിടാം എന്ന് പറഞ്ഞാൽ പിന്നെ അടിയല്ലാതെ എന്തുകൊടുക്കണം?
അച്ഛന് എൻ്റെ ഹൃദയം നിറഞ്ഞ, അഭിനന്ദനങ്ങൾ ആശംസകൾ, അഭിവാദ്യങ്ങൾ 👌👌👌👌👌👍👍👍👍💐💐💐💕💕
" അവസാനം എന്നിലേയ്ക്കു ഞാൻ തിരിഞ്ഞൂ
ഹൃദയ ത്തിലേയ്ക്കു ഞാൻ കടന്നു
അവിടെയാണീശ്വരന്റെ വാസം" .. തത്വമസി പ്പൊരുൾ തേടിയുള്ള സുന്ദരമായ ഈ യാത്രയുടെ ഉദ്ദേശ്യം സഫലമാകട്ടെ🙏
അതും ഒരു പാതിരിയുടെ പാട്ടല്ലെ.?
സ്നേഹമണീശ്വരന്റെ രൂപം. നിന്നെ പോലെ നിന്റെ അയൽക്കാരെനെയും സ്നേഹിക്കുക എന്ന ക്രിസ്തുവിന്റെ ആഹ്വാനം സ്വീകരിക്കാം, അതനുസരിച്ചു ജീവിക്കാം
SWAMIYE SARANAM AYYAPPA.
മതത്തിന്റെ പേരിൽ യുദ്ധം അരങ്ങേറിക്കൊണ്ടിരിക്കുന്ന സമയത്ത് മാതസൗഹാർഥത്തിന് വേണ്ട പ്രചോദനം നൽകുന്ന ഫാദർ മനോജിന് എന്റെ പ്രണാമം 🙏🙏ഈ വാർത്ത ജനങ്ങളിലേക്കെത്തിച്ച സാജൻസാറിന് നന്ദി
Really commendable ❤.
Great Rev. Fr. Dr. Manoj.അയ്യപ്പ ദർശനത്തിനായി ശബരിമല കയറാൻ ആഗ്രഹിച്ചപ്പോൾ എന്റെ മുത്തച്ഛൻ റവ. യോഹന്നാൻ കുറ്റിയിൽ എന്നെ ഞങ്ങളുടെ കുടുംബത്തിൽ നിന്ന് പുറത്താക്കി.
എന്നാൽ ഞാൻ തത്വമസിയിൽ വിശ്വസിച്ച് 41 ദിവസത്തെ നോമ്പ് ആചരിക്കും. ഞാൻ മൂകാംബിക ദേവിയുടെ മുമ്പിൽ പോയി പ്രാർത്ഥിക്കുന്നത് പോലെ തന്നെ അയ്യപ്പനെ ദർശിക്കും.
പന്തളത്തുകാരൻ അയ്യപ്പൻ എന്നെ അനുഗ്രഹിക്കേണമേ
ബൈബിൾ വായിക്കാത്ത അച്ചൻ..... നമ്മുടെ ഇഷ്ടം അനുസരിച്ചു മാറ്റാൻ പറ്റുന്നതല്ല ദൈവ വചനം...
ബൈബിൾ നല്ലൊരു പുസ്തകമായിട്ടാണ് ഞങ്ങൾ ഒക്കെ കണക്കാക്കിയിരിക്കുന്നത് ...
താങ്കൾ അങ്ങനെയല്ല മനസ്സിലാക്കിയിരിക്കുന്നത് എന്ന് തോന്നുന്നു ...
എന്തായാലും ഞ്ഞങ്ങൾ മാത്രം ശരി മറ്റുള്ളവർ എല്ലാം തെറ്റാണ് എന്ന് പഠിപ്പിക്കുന്ന പുസ്തകങ്ങൾ ഏത് തന്നെയായാലും അവയുടെ സ്ഥാനം ചവറ്റുകുട്ടയിലാണെന്ന് വരുംതലമുറകൾ തെളിയിക്കുക തന്നെ ചെയ്യും ...
ബൈബിൾ വയ്ക്കാത്ത അച്ഛൻ. രാജസ്ഥാനിലേക്ക് മണൽ അനോഷിക്കുന്നത് പോലെ ഉണ്ട് 😂
Puthiya niyamam esow ezhuthiyatho allenkil 12 purohithar ezhuthiyatho alla Christians avarde ichanusaranam pazhaya niyamam maati ezhthiyathanu apol pinne Biblil parayunath shariyaya karyamallanu achan parayunathil nthanu thett. Pork muslimine pole Christiansinum haram aanu athu polum puthiya niyamathil erase cheith indakithanu Bible I mean puthiyaniyamam
ഏറ്റവും സുന്ദരമായ വാർത്ത മനോജ് വൈദികന് ആശംസകൾ ഇദ്ദേഹമാണ് മനുഷ്യൻ
Manarcad Church is celebrating Ettunombu Perunnal from September 1-8. But when Sobha Yatra passed through in front of our church, we gave them sweets to show that Hindus and Christians are brothers and sisters. That is the spirit. So best wishes to Manoj Achan
നമസ്തേ🙏🙏🙏 മനോജ് സ്വാമി... നമസ്തേ...
എല്ലാ ദൈവത്തെയും ഒരുപോലെ ആരാധിക്കുന്ന എനിക്ക് ഈ വാർത്ത ഒത്തിരി സന്തോഷംനല്കുന്നു...
♥️♥️🙏
ഈ സമീപനം എല്ലാ മതവിശ്വാസികൾക്കും മാത്റുകയാണ്. അദ്ദേഹത്തിന് മംഗളാശംസകൾ.
പ്രവൃത്തികൾ 4:12 മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.
അദ്ദേഹത്തിൻറെ പ്രവർത്തനം വിജയത്തിൽ എത്തട്ടെ ...🙏🙏സ്വാമിയേ ശരണമയ്യപ്പ🙏🙏
Thanks
One of the beautiful experience of “sanathana dharma”..👌👌👌
ഏതൊന്നിനെയും ഒരു മാറ്റവും വരുത്താതെ അതേപടി ഉൾക്കൊള്ളുന്നതാണ് സനാതനധർമ്മം..!!അച്ഛന്റെ അതിർവരമ്പുകളില്ലാത്ത ഭക്തിയെ വിശാലമായ കാഴ്ച്ചപ്പാടിനെ വിനയപൂർവ്വം നമസ്കാരിക്കുന്നു.. 🙏🙏🙏♥♥♥
തത്വമസി 🙏
I like loard Ayappa 🙏
എനിക്കും ശബരീശനെ കാണണം എന്ന് അതിയായ ആഗ്രഹം ഉണ്ട് ♥️
ജയ് ഹിന്ദ് 🇮🇳
മതമേതായാലും മനുഷ്യൻ നന്നായാൽ മതി.father ചെയ്യുന്നത് ഒരു വലിയ മഹാ കാര്യം.Almighty bless you.
നല്ല വാർത്തകൾ. എല്ലാവർക്കും മതത്തിനു അതീതമായി ചിന്തിക്കാൻ അനുഗ്രഹം ഉണ്ടാകട്ടെ 🙏🏻🙏🏻
"'യേശുവിലല്ലാതെ മറ്റൊരുവനിലും രക്ഷയില്ല""എന്ന വിശ്വാസത്തിൽ ഞാൻ അടിയുറച്ചു നിൽക്കുന്നു....
Only through Jesus Christ you can enter in to eternal life.
ഇതിനു ഉത്തരം ഭഗവത് ഗീതയിൽ ഉണ്ട് ഭഗവാൻ പറയുന്നു എന്നെ ഏതു രൂപത്തിലും ആരാധിക്കാം
എന്നിട്ട് കോവിഡ് വന്നപ്പോൾ യേശു എവിടെ പോയ്
Indiayil ore oru mathame undayirunnullu.athu lokathile thanne adyathe mathamanu.
മറ്റൊരുത്തനിലും രക്ഷയില്ല എന്നു പറയുന്നത് അറിവില്ലായ്മയാണ്. കോവിഡും സുനാമിയും വന്നപ്പോൾ വിശ്വാസിയും അവിശ്വാസിയുമൊക്കെ മരിച്ചു. പ്രാർഥന രക്ഷിക്കുമെന്ന് പിടിവാശി കാണിച്ച എത്രയോ പാസ്റ്റർമാരെ കോവിഡ് കൂട്ടിക്കൊണ്ടുപോയി.
സ്വർഗ്ഗരാജ്യം എന്ന കിട്ടാക്കനി കാണിച്ച് പുരോഹിതർ ചൂഷണം ചെയ്യുന്നു.
ഭഗവദ്ഗീതയിൽ പറയുന്ന കർമ്മഫലം മാത്രമാണ് സത്യം .
സനാധന ധർമ്മ വിചാരം മാത്ര മാണ് ഇന്ന് ലോകത്തിന് ആവശ്യം , എല്ലാത്തിനെയും ഉൾകൊള്ളുന്ന ചിന്ത,
മണിപ്പൂർ
@@scariakp9336മതം മാറ്റ ലോബികൾ പ്രത്യേക സംസ്ഥാനത്തിന് വേണ്ടി യുദ്ധം ചെയ്തു. മരിക്കുന്നതു സപ്പോർട്ട് ചെയ്യുന്ന അന്തം ഇല്ലാത്തവർ.... ഹിന്ദു ദളിതരെ. മതം മാറ്റി അവരുടെ. ഭൂമി. തട്ടിയെടുക്കാൻ കൊല്ലുന്നതും ഹിന്ദുക്കളെ.. 👏👏👏. കൊള്ളാം ക്ഷമയുള്ളവർ. ഹിന്ദുക്കൾ ആയത്. കൊണ്ട്. രണ്ട് ദിവസം കൊണ്ട്. തീർക്കാൻ മോദി ഉത്തരവിട്ടില്ല. അതാണോ. സങ്കടം....😮😏. രാഷ്ട്രീയകളികളിൽ ചിന്ത കൊടുക്കാതെ യഥാർഥ്യങ്ങളെ. സമയമെടുത്തു. പഠിച്ചു മനസ്സിലാക്കൂ പറഞ്ഞു കേട്ട അറിവുകൾ. നമ്മെ. അപകടത്തിൽ. ചാടിക്കും.. 👍
ഓരോ വാക്കുകളും മനസ്സിനെ കുളിർ അണിയിക്കുന്നതായിരുന്നു. എല്ലാം ഒന്നങ്ങ് സത്യം എല്ലാം മനസ്സുകളിലും തിരിച്ചറിവ് ഉണ്ടാകുന്ന കാലം ഇനിയും ഉണ്ടായി വരട്ടെ. കൂടാതെ മറുനാടന്റെ ശക്തിക്കായി അകമഴിഞ്ഞ് പ്രാർത്ഥിക്കുന്നു.... 🙏
പരമകാരുണ്യവാനായ ദൈവം ഒന്നാണെന്ന് നമുക്ക് കാട്ടിത്തരാൻ സ്നേഹനിധിയായ അച്ഛന്റെ ശ്രമഫലം വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു അതിലുപരി സാജൻ സാർ ഒരു വർഗീയവാദിയാണെന്ന് ആക്കി തീർക്കാൻ ഇവിടെ പലരും ശ്രമിക്കുന്നു സാർ വർഗീയവാദികളെ മാളത്തിൽ നിന്ന് കുത്തി പുറത്തിടുമ്പോൾ അവർ അടങ്ങിയിരിക്കുകയില്ല ഈ ലോകത്തെ സർവ്വചരാചരങ്ങളും ഒന്നാണെന്ന് വിശ്വസിക്കുക സാറിന്റെ കഠിനപ്രയത്നം തുടരട്ടെ❤❤🥰
വിശുദ്ധ സത്യ വേദപുസ്തകത്തിൽ ദൈവം തന്നിരിക്കുന്ന കല്പന ""ഞാനല്ലാതെ അന്യ ദൈവങ്ങൾ നിനക്ക് ഉണ്ടാകരുത് 'എന്നാണ്. (പുറപ്പാട് 20.3)
അതിനെ പറ്റി father manoj പറയുന്ന കാര്യങ്ങൾ youtoubil avilable ആണ്. സമയം ഉണ്ടെങ്കിൽ കേട്ട് നോക്കു. 🙏
പരസ്പരം വിശ്വസിക്കാനും
ബഹുമാനിക്കാനും, സഹിഷ്ണുത
ഉണ്ടാകാനും വേണ്ടിയുള്ള
ഈ ശ്രമത്തെ 🙏🙏🙏🙏
ബഹുമാനപെട്ട അച്ഛന് നമഃ സ്കാരം 🙏
ആരുടെ അച്ചന്റെ കാര്യമാണു്
അച്ഛൻ എടുത്ത ഈ തീരുമാനത്തിന് എൻറെ എല്ലാവിധ ആശംസകളും ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
ഒരു നല്ല പ്രഭാതത്തിൻ്റെ തുടക്കമായി കാണുന്നു ഇതിനെ. മത സൗഹാർദം പുലരട്ടെ. ഞാൻ പള്ളിയിലും പോകുന്ന ഒരു ഹിന്ദു മത വിശ്വാസിയാണ്.
ഇത്തരത്തിലുള്ള നാടകങ്ങളോട് തീരെ താല്പര്യമില്ല.
അയ്യപ്പനും വാവരും.. ലോകത്തിന് തന്നെ മാതൃക 🌹
ഒരു പുരോഹിതൻ (സന്യാസി ) എല്ലാം ഉൾകാഴ്ചയിലൂടെ അറിയാൻ പ്രാപ്തമായാൽ അദ്ദേഹം എല്ലാ ജീവജാലങ്ങളിലും തന്റെ ദൈവാംശം കാണുന്നു. അതുകൊണ്ട് ഈ അച്ഛനും യഥാർത്ഥ, പുരോഹിതൻ (സന്യാസി )ആണ്. അച്ഛന് അനന്തകൊടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏
ശരിയാണ് 🌹🌹🌹
ദൈവം മനുഷ്യനായി വന്നതാണ് യേശു ക്രിസ്തു . അതുപോലെ പല പേരിലും രൂപത്തിലും ഭാവത്തിലും ഒക്കെ ദൈവം പ്രത്യക്ഷപ്പെടും .
എല്ലാ ദൈവങ്ങളും സമാധാനമായി വാഴട്ടെ. അച്ഛനെ അയ്യപ്പൻ അനുഗ്രഹിക്കട്ടെ
ആരു പറഞ്ഞു..
@@samuelvarghese9991 പഴയ നിയമം യഹൂദർക്ക് കൊടുത്തതാണ് . ഇന്ത്യക്കാരനായ ക്രിസ്തിയാനിയായ ഞാൻ പഴയ നിയമം എടുക്കുന്നില്ല , അതിനു പകരം വേദങ്ങളെയും ഉപനിഷദുകളെയും ഗീതയേയും ഒക്കെയാണ് എടുക്കുന്നത് . അതിനകത്തു പറയുന്നുണ്ട് .
മനുഷ്യനെ ദൈവമായി ആദരിക്കുന്നവർക്ക് മാതൃകയാകട്ടെ . യഥാർത്ഥ ദൈവത്തെ കണ്ടെത്തിയ അമാനുഷികന് നന്ദി സ്വാമി ശരണം അയ്യപ്പ . തത്വമസി
ഈ അച്ഛന് ഒരുതരം മാനസിക രോഗമാണ്. ഒന്നിലും വിശ്വാസമില്ലാത്ത ഒന്നിലും സന്തോഷം കണ്ടെത്താൻ സാധിക്കാത്ത എന്തിനേയോ അന്വേഷിച്ചു നടക്കുന്ന ഒരു തരം മാനസിക രോഗം.. സൈക്കോളജിസ്റ്റിൻ്റെ സഹായം ഈ രോഗത്തിന് ഉപകാരപ്പെടും
അനുഭവം ആവണം ഗുരു....
അപ്പോൾ ആശയങ്ങൾക്ക് പ്രാധാന്യം കൊടുത്തു ആശങ്കകൾ ഇല്ലാത്ത ഒരു മാനസിക അവസ്ഥ കൈവരുത്താനാകും....
അനുഭവം ആണ് ഗുരു.....🙌....
വളരെ നല്ല കാര്യം. Swamy അയ്യപ്പൻ അനുഗ്രഹിക്കട്ടെ 🙏🏽
അദൃശ്യ ശക്തിയാണ് ദയ്‌വം അതിന് എത് രൂപമോ എത് പേരോ തിരഞ്ഞാടുക്കാം 🙏
yesu ഏക രക്ഷകൻ ❤❤❤❤❤❤❤
Comedy 🤣🤣🤣😁🤣😁🤣
എടോ കോമഡി ആയി തോന്നാൻ അയാൾ എന്തെങ്കിലും തമാശ പറഞ്ഞോ ചില സത്യങ്ങൾ പറയുമ്പോൾ ചിലർക്ക് അതു കോമഡി ആയി തോന്നും
ഭാരതത്തിലെ ഹിന്ദുക്കളുടെ വലിയ മനസ്സാണ് ഇന്ന് രാജ്യത്തിനെതിരെ കുരയ്ക്കുന്ന പലരും ഇവിടെ വേരുറപ്പിച്ചത്
അതിനകത്തു വന്നു സവർണ ദുഃഖം ഒഴുക്കാതെ... സവർണ ജാതി ഭരണം ഹിന്ദുമതത്തിനും ഇന്ത്യക്കും നാശം മാത്രമേ ഉണ്ടാക്കിയിട്ടുള്ളു..
മതസൗഹാർദ്ദം നിലനിർത്താൻ മതംമാറ്റം എന്ന ഒരേയൊരു പരിപാടി അവസാനിപ്പിച്ചാൽ മതി !!
അപ്പോൾ ഗൾഫ്, യൂറോപ്പ്, അമേരിക്ക, തുടങ്ങിയ രാജ്യങ്ങളിൽ എല്ലാ മതങ്ങളും ജോലി ചെയ്യുന്നു,സ്ഥിരവാസം ആക്കുന്നു?
ഈ വലിയ മനസ് ഹിന്ദുമതത്തിന് അകത്തുള്ളവരോട് ഇന്നും കാണിക്കാറില്ലെന്ന് വാർത്തകൾ വായിച്ചാൽ മനസ്സിലാകും.
@@unknown-sp5kyഇവിടെ കുരക്കുന്നത് പോലെ അവിടെ കുരച്ചാൽ വിവരമറിയും. അത് തന്നെ കാര്യം
അച്ചോ അച്ചൻ അയ്യപ്പനെ കാണു മ്പോൾ ജാതിമത ഭേദമന്യേ എല്ലാ ജനങ്ങളും സഹോദരങ്ങളെപ്പോലെ ഒന്നായി ചേരാൻ മനസ്സു തോ ന്നിക്കേണമേ എന്ന് പ്രാത്ഥിക്കണം.
ഫാദറിന് എല്ലാവിധ ആശംസകളും.
- 4 വേദങ്ങളിലും ദൈവത്തിന്റെ അടയാളം പരാമർശിച്ചിട്ടുണ്ടു അതെല്ലാം മനസ്സിലായിട്ടും മനസ്സിലാകാത്തതു പോലെ പിന്നെയും അന്വേഷണം തുടരുന്നു
വിശുദ്ധ ബൈബിൾ അനുസരിച്ച്, അദ്ദേഹത്തിന്റെ തീരുമാനം തികച്ചും തെറ്റാണ്.
വേറെ ആർക്കെങ്കിലും ഇതിലുംവലിയ മതേതരത്വം ചുണ്ടികാണിക്കാനുണ്ടോ? ഇതുകൊണ്ടാണ് മറുനാടനെ എല്ലാവരും സ്നേഹിക്കുന്നെ 🙏🏻
മറുനാടന് ബൈബിൾ കണ്ടിട്ടുള്ളതല്ലാതെ വായിച്ചിട്ടുണ്ടോ ?
Father Manoj Sir nu ente 100 100 abhivaadyangal. Enik ishtapettathum bahumaanam thonniyathum Father nte words "Ente vishwasathil ninn kond njan ambalathil pokunnu". Angane aan yethoru manushyanum cheyendath. Swantham mathathil ninnukond mattullavare accept cheyaan pattenam. Athaan broad mindedness. Athaayirunnu Bharatham enna nammude naadinte samskaaram
ഇദ്ദേഹം ചെയ്തത് വളരെ നല്ല കാര്യം. ഹിന്ദു ആയ ഞാൻ ഒരു പള്ളിയുടെ മുമ്പിൽ കൂടി പോയാൽ തല കുമ്പിടുകയും, തൊഴുകയും ചെയ്യാറുണ്ട്. അത് എന്റെ സംസ്കാരം.
ഞാനും അങ്ങിനെ ആയിരുന്നു ഇപ്പോളില്ല ഞങ്ങളുടെ അകന്ന ബന്ധത്തിലെ പാവപെട്ട കുടുംബത്തിലെ ഗൃഹ നാഥൻ മരിച്ചപ്പോൾ ആ കുടുംബത്തെ പറഞ്ഞുമോഹിപ്പിച്ച് മതം മാറ്റിക്രിസ്ത്യാനികൾ ആക്കി, അതിന് ശേഷം ഇവറ്റകളെ എന്തോ ഇഷ്ടമല്ല, നല്ല ക്രിസ്ത്യാനികൾ ഇങ്ങനെ ചെയ്യില്ലന്നറിയാം, ഇവർ പലതരം ഉണ്ടല്ലോ,.
പക്ഷേ ക്രിസ്ത്യാനികൾ അമ്പലത്തിനു മുന്നിൽ കൂടി പോകുമ്പോൾ ഇങ്ങനെ ചെയ്യില്ല. അവർ ഏക ദൈവത്തിൽ വിശ്വസിക്കുന്നു
@@sherly112 അതേ ശരിയാണ് അവരുടെ ദൈവം മാത്രമാണ് ശരി എന്നാണ് അവരുടെ വിശ്വാസം എന്നെ മാത്രം വിശ്വസിക്കൂ എന്നെ മാത്രംആരാധിക്കൂ എന്നൊക്കെ പറയുന്ന സ്വാർത്ഥനായ ദൈവം ആണ് അവരുടേത് ഹിന്ദുവിശ്വസിക്കുന്ന ദൈവം എല്ലാവരെയും ജാതി മതം ഒന്നും ഇല്ലാത്ത സർവ്വ ചരാചരങ്ങളുടെയും അധിപൻ, ഒരേ ഒരു ദൈവം പര :ബ്രഹ്മം, അതാണ്,. സ്വാർത്ഥ മതി അല്ല,. അതാണ് ഹിന്ദു,.
@@sherly112ഒരു പെന്തകോസ്ത് കാരൻ കത്തോലിക്കാ പള്ളിക്ക് മുന്നിൽ കൂടെ പോകുമ്പോൾ അങ്ങിനെ തന്നെ. ഹിന്ദു അമ്പലത്തേക്കാൾ അവർ വെറുക്കുന്നത് കത്തോലിക്കാ പള്ളിയെ ആണ്.
@@anandavally4607 ശരിയാണ്. ഇവരാണ് crypto christians. അല്ലെങ്കിൽ അരിച്ചാക്ക്. ഇന്നലെ വരെ ആരാധിച്ചിരുന്ന ദൈവത്തിനെ രണ്ടരിച്ചാക്കിന് വേണ്ടി തള്ളിപ്പറയുന്നവർ. അതവരുടെ സംസ്കാരം. ഇവരാണ് പുതിയ മാസ്റ്റേഴ്‌സിനെ പ്രീണിപ്പിക്കാൻ ഹിന്ദുക്കളെ ചീത്ത പറയുന്ന ടീംസ്.
സാജൻ സാറിനും ഫാദറിനും ഒരു ഭാരതിയന്റെ അശംസകൾ
മനോജ് സ്വാമിക്ക് അഭിവാദനങ്ങൾ❤❤❤
ശ്രീ ഷാജൻ ഈശ്വരൻ പ്രകൃതിയും ശക്തിയും. ആണ് അതാണ് നമ്മുടെ പാരമ്പര്യം
ഭഗവാന്റെ കണ്ണിൽ ഭക്തനാണ് ❤
മനോജ് അച്ഛൻ പറഞ്ഞത് 100%ശരി. ഒരൊറ്റ മതമേ ഉള്ളൂ മനുഷ്യമതം. മനുഷ്യന് ഒരു ദൈവമേ ഉള്ളൂ.ഒരു അധൃശ്യ ശക്തി.🙏
ഫാദർനു എല്ലാ അനുഗ്രഹങ്ങളും അയ്യപ്പൻ തരട്ടെ... സ്വാമി ശരണം 🙏
രണ്ടു വഞ്ചിയിൽ കാൽ വച്ചിരിക്കുന്നു.😪ആകാശത്തിൻ കിഴിൽ മനുഷ്യ രക്ഷക്കായി ക്രിസ്തു എന്നൊരു നാമം മാത്രം🙏
Athane Sanathana Dharmam yenna mahataya satyam.
Hinduism yellavareyum onnayikanunnu . Matethilum athilya.
😏
ആകാശത്തിന്കീഴിൽ ഭൂമിക്കു മുകളിൽ മനുഷ്യന് രക്ഷയ്ക്കു ഒരേ ഒരു നാമം യേശു എന്ന നാമം മാത്രം മതി ഈ ജീവിതം ജീവിച്ചു തീർക്കാൻ 🙏🙏🙏🙏🙏
This is what the difference between Hindu and Christian Hindu ellarum onnanennu karuthunu Christians kristhu mathramanu dhaivamennu karuthunu😂😂😂 very bad and see u r born to be a hindu grown to be a Christan and lives in Bharat . If u still have prblms with Hinduism I think u Christians can move back to esrayel if they acpt u as a Christian.
ഫാദർ മനോജാണ് യഥാർത്ഥ അച്ഛൻ ഇദ്ദേഹം പറയുന്നത് എല്ലാവർക്കും ഉൾക്കൊള്ളാൻ കഴിഞോളമല്ല ക്രൈസ്തവ സമൂഹത്തിൽ ഏറ്റവും വലിയ ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് ഇദ്ദേഹം ഇദ്ദേഹം പറയുന്നത് ശരിയാണ് ഇദ്ദേഹം അനുഭവത്തിൽ നിന്നാണ് കാര്യങ്ങൾ സംസാരിക്കുന്നത് ഇദ്ദേഹമാണ് യഥാർത്ഥ അച്ഛൻ ഞാൻ ഈ മനുഷ്യനെ സ്നേഹിക്കുന്നു ❤
ഭാരതത്തിൽ ജനിച്ച ആർക്കും സനാതനത്തെ ഹിന്ദുത്വ അസ്ഥിത്വത്തെ തള്ളി പറയാൻ പറ്റില്ല. കാരണം അടിസ്ഥാനപരമായി എല്ലാവരും ഹിന്ദുക്കളാണ്... ആശംസകൾ...... മതസൗഹർദ്ധം വളരട്ടെ....
Shajapottetharamparayathenintegestanoduchotikku
@@mahithamol9594മദ്രസ്സ 😂
Christians, please don't follow the words of Father Manoj or Marundadan Shajan. They may think they are doing nice things to appease people in God's name. They themselves are deceived.
If all beliefs in God lead to God, then Christ died for nothing.
His blood is the only thing that brings us forgiveness in the sight of God for all the evil we PRACTISED.
Hence, because Christ paid such a huge sacrifice with his life on our behalf, we live in obedience to his life and that of his apostles waiting to be justified for eternal life on his account.
Don't forget this and don't let the devil get the better of you.
Christ was very clear when he said "I am the way the truth and the life. Nobody comes to Father (God) except through me."
If all beliefs lead to the Father which is contrary to Jesus' teaching here, then he died on the cross for nothing.
He could have simply given his teachings and ascended without going through death.
However, he chose to die to pay the penalty of those who PRACTISED evil so that those who PRACTISED evil stopped PRACTISING it and would begin to live for God through his life in their daily lives.
The entire Christian faith is useless if it were not for Christ's blood that paid the penalty for PRACTISING evil before a holy God. Don't forget this.
@@lifethroughromans8295well explained. Thanks for giving fundamentals christian beliefs and word of God.
@@samuelthomas664 - You are welcome. It's refreshing to know you understand the gospel unlike many in Kerala who have just heard it.
🙏🙏🙏 നമ്മൾ ആയിരിക്കുന്ന അവസ്ഥയിൽ നിന്ന് കൊണ്ട് ഈശ്വരനെ അറിയുക. അതാണ് ശരി. അച്ഛന് എല്ലാവിധ ആശംസകളും അർപ്പിക്കുന്നു 🌹🙏🙏🙏
ജയ് ഭാരത് 🙏
അച്ചാ, ആ ളോഹ ഊരിയിട്ടു പൊയ്ക്കോ 🙏🏽🙏🏽
അദ്ദേഹത്തിന് തത്വം അറിയാം. എല്ലാം ഒന്നാണ്. പലതായി കാണുന്നത് ആണ് യെഥാർത്ഥ മായ. 🙏🏿🇮🇳
അച്ഛന് എല്ലാം ആശംസയും നന്മകളും നേരുന്നു 🙏
സ്വാമിയെ ശരണമയ്യപ്പ അച്ഛനെ അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടെ
മനസ്സ് നിറഞ്ഞു... ❤❤❤എല്ലാ ദൈവവും ഒന്നാണ് എന്നു പഠിപ്പിച്ചതിൽ..... ജാതി വർണം ഇതിൽ മാത്രം ഒരു മാറ്റവും ഇല്ല
ഈശ്വര സങ്കല്പം സങ്കുചിത മനസുകളിൽ വികലമായിത്തീരുന്നു. മനുഷ്യന്റെ സൃഷ്ടിയായ മതങ്ങൾ സ്വന്തം വിശ്വസം മാത്രമാണ് ശരി എന്ന് ശഠിക്കുമ്പോൾ ദൈവസങ്കല്പം വികൃതമാകുന്നത് സ്വാഭാവികം. ഒരു സത്യാന്വേഷി ആകാൻ കഴിഞ്ഞാൽ അതിൽപരം ദൈവാനുഗ്രഹം വേറെ ഇല്ല... ഇദ്ദേഹം ശരിയായ ദിശയിൽ ചിന്തിക്കുന്നു... ധൈര്യസമേതം മുന്നേറുന്നു.... എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🌹
If you study properly you can understand that there are differences and contradictions between beliefs.
So how can you say everything is equally true?
What we really need is friendship and love among everyone irrespective of personal beliefs
ഫാ. മനോജ് ഭായിയും , ഷാജൻ ഭായിക്കും ആയിരമായിരം അഭിനന്ദനങ്ങൾ .... എൻ്റെ കുട്ടിക്കാലത്ത് പള്ളിയിൽ പോയിട്ടുണ്ട്. മുഹമ്മദ് യാഹിയക്കും കൂപ്പുകൈ . തിർച്ചയായും അവർ നമ്മിൽ പെട്ടവർ ... നമ്മുടെ സോദരർ .... ദൈവ വിശ്വാസികൾ ഒത്തുചേരുക. ആത്മീയതയ്ക്കാണ് ( ഒരു മതം ( അഭിപ്രായം ) പ്രാധാന്യം . ഏത് രൂപഭാവത്തിലുള്ള ഉപാസന മൂർത്തിയിലും ഏകദൈവചൈതന്യമാണ് ഉള്ളത് .
സനാതന ധർമ്മം❤
അയ്യപ്പനും വാവരും കൃസ്ത്യാനിയും ഒന്നിക്കുന്നു .മതേതരതൃം വളരട്ടെ.
അച്ഛനു ഹജ്ജിനു പോകാൻ ആരെങ്കിലും അവസരംകൊടുക്കണേ.
A Muslim mother taking the child in Sri Krishna Shaba yatra and a Christian priest going to Sabarimala is a good and happy news. This lateral thinking must continue all over so that we can all live happily and peacefully like brothers and sisters. May God bless the Muslim mother and the Christian father. They are the role models for the next generation.
Ayyappanay darshikkan pokunna achanu ayyappantay perill njan ashamsikkunnu swami sharanam🙏🙏🙏
Basically എല്ലാ മതങ്ങളും ഒന്നാണെന്ന് വിശ്വസിക്കുന്ന അച്ചന് ആയിരം പ്രണാമങ്ങളും ആശംസകളും അർപ്പിച്ചു കൊള്ളുന്നു.👍👍
പ്രവൃത്തികൾ 4:12 മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.
എല്ലാം ഒന്നാണെങ്കിൽ പിന്നെ എന്തിനു ഒന്ന് ഇട്ടിട്ട് വേറെ ഒന്നിന്റെ പുറകിൽ പോയി 😂
മത സൗഹാർദ്ദത്തിന് വേണ്ടി ചെയ്യാവുന്ന ഏറ്റവും വലിയ സാക്രിഫൈസ്.
മനോജ് അച്ഛന്റെ തീരുമാനത്തോട് നൂറു ശതമാനം യോജിക്കുന്നു.അച്ഛനെ അയ്യപ്പൻ അനുഗ്രഹിക്കട്ടെ..
ഇയാൾ വൈദികനല്ല തട്ടിപ്പുകാരനാണ്
സാജൻ സാറിനും പോകാൻ കഴിയട്ടെ
മതേതരത്വ ചിന്തയാൽ പൂണർന്നിടുന്ന ഭാരതം
💐❤🕊🌾 👍
Achane,aasamsakal
തെറ്റ് പറ്റി മറുനാടൻ... 🤦♂️തെറ്റ് പറ്റി.... ഈ വിവരണത്തിൽ തെറ്റുപറ്റി.... 🤦♂️നാളെ തിരുത്താൻ മറക്കരുത്.. 🙏 സ്ക്രീൻ ഷോർട്ട് plz എടുത്ത് വെക്കുക എന്റെ msg
അചനും സാറിനും നല്ലത് വരട്ടെ. ഈ കാലഘട്ടത്തിൽ എല്ലാ മതവും ഒന്നു തന്നെ എന്ന് ജനങ്ങൾ ക്കു കാണിച്ചു കൊടുക്കുന്ന സാറിനും അച്ചനും ആശംസകൾ
Jesus is Alpha and Omega. Jesus is the King of kings and Lord of lords.
എന്തുവാ?
@@deepblue3682😂😂
Jesus പറഞിട്ടില്ല നീ നാട്ടുക്കാരേ വെറുത്തിട്ട് എൻറ മേശയ്ക്കരികിൽ. വരരുത് എന്ന്
നല്ല കാര്യം അച്ഛന് നല്ല ഭാവിയുണ്ട് 🔥🔥
മതസൗഹാർദ്ദം എപ്പോഴും
നിലനിൽക്കട്ടെ...
സ്വന്തം വിശ്വാസത്തിൽ ഉറച്ചു നില്ക്കുകയും മററു മതങ്ങളെ ബഹുമാനിക്കുകയും വേണം.
ഒത്തിരി സ്നേഹവും സന്തോഷവും അറിയിക്കുന്നു 🙏🙏🙏r🌹🌹🌹
ഫാദർ ആശംസകൾ .സ്വാമി ശരണം യാത്രയിൽ ഉടനീളം അയ്യപ്പന്റെ കാവൽ ഉണ്ടാവട്ടെ..🙏
SWAMIYE SARANAM AYYAPPA.
Great father 🙏🙏🙏🙏👌👌
സ്വാമി ശരണം അയ്യപ്പ ശരണം 🙏
അച്ചന് എല്ലാ അനുഗ്രഹങ്ങളും ആയൂരാരോഗ്യസൗഖ്യവും ജീവിതത്തിൽ എന്നും ഉണ്ടാകട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏
മതങ്ങൾ മനുഷ്യ നിർമ്മിതം..........
ലഭിക്കുന്നതോ വെറും
"മനസ്സിന്റെ" സംതൃപ്തി............
എന്നാൽ ഹൃദയ പരമാർത്ഥതയോടെ ദൈവത്തെ അന്വേഷിച്ചാൽ ഉറപ്പായി കണ്ടെത്തും.......
സമാധാനവും സന്തോഷവും അനുഭവിക്കാം.........
സാക്ഷാൽ ദൈവാനുഭവം ഉണ്ടാകണം .🎉🎉🎉🎉.
അദേഹത്തിന്റെ വിശ്വാസം അദേഹത്തെ രക്ഷിക്കട്ടെ...
അദ്ദേഹത്തിന്റെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കത്തില്ല.😢
@@ancyjoseph4432correct
Jesus is only one god❤️❤️❤️
അമ്പലത്തിൽ പോകുന്നതിനൊന്നും ഒരു പ്രശ്നവും ഇല്ല. എന്നാൽ ഒരു പുരോഹിതന്റെ ഇത്തരം പ്രേവർത്തി അംഗീകരിക്കാൻ ആകുന്നില്ല. എന്റെ മനസ് ചെറുതായതിനാൽ ആവാം. 4:51 🙏🏻🙏🏻
True😊
Hats off to the brave move . Be courageous to neglect the unwanted destractions