വൈദ്യുതിയോ ബാറ്ററിയോ ഒന്നും ഇല്ലാതെ സ്വയം കറങ്ങും അത്ഭുത ചക്രം | Kinetic Sculpture

แชร์
ฝัง
  • เผยแพร่เมื่อ 26 เม.ย. 2022
  • മലയാളത്തിൽ ആദ്യമായി..
    അത്ഭുത ചക്രം നിർമ്മിച്ച മലയാളി..
    #Harishthali #kineticsculpture
    Contact no: Abi 7907520631
    WhatsApp 00965- 96938391
    Follow Us on -
    My First Channel : / harishhangoutvlogs
    MY Vlog Channel : / harishthali
    INSTAGRAM : / harishthali
    FACEBOOK : / harishhangoutvlogs
    Thanks For Visit Have Fun
  • บันเทิง

ความคิดเห็น • 727

  • @ashrafilayamattil4106
    @ashrafilayamattil4106 2 ปีที่แล้ว +112

    നല്ല ചെറുപ്പക്കാരൻ.. യാതൊരു അഹങ്കാരവുമില്ല:,,, കണ്ടു പഠിക്കണം.... വിജയാശംസകൾ .

  • @sachinelappara1270
    @sachinelappara1270 2 ปีที่แล้ว +118

    ക്ഷമയുടെ നെല്ലിപലകയുടെ പുതിയ പര്യായം... അഭിയും കുടുംബവും 😍😍😍
    അവരുടെ പരിശ്രമത്തിന് ഒരു ബിഗ് സല്യൂട്ട്

  • @vyomvs9025
    @vyomvs9025 2 ปีที่แล้ว +168

    സ്വിറ്റ്സ്വർലാന്റ്കാരനായ Jean Tinguly എന്ന പേരുള്ള ഒരു പെയിന്റർ 1925 കാലഘട്ടത്തിൽ തന്നെ ഇത് കണ്ടു പിടിച്ചിട്ടുണ്ട്. kinetic sculpture ന്റെ god father എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. പിന്നീട് അമേരിക്കകാരൻ ആയ David C Roy ആണ് ഇത് ഇന്ന് കാണുന്ന രൂപത്തിൽ 40 വർഷം മുൻപേ നിർമിച്ചു തുടങ്ങിയത്. നമ്മൾ പല രാജ്യങ്ങളിലേക്കും യാത്രകൾ ചെയ്യാൽ തുടങ്ങിയപ്പോൾ ഇതൊക്കെ കാണാൻ തുടങ്ങി. എന്തായാലും സംഭവം പൊളിയാണ്‌.❤️

    • @arizona8746
      @arizona8746 2 ปีที่แล้ว +1

      adipoli

    • @prijiminish7129
      @prijiminish7129 2 ปีที่แล้ว +1

      😳🙏🙏

    • @Niz311
      @Niz311 2 ปีที่แล้ว

      Vyom... അയിന് പറ... ആയിന്

    • @hyderap1630
      @hyderap1630 ปีที่แล้ว +1

      ഇത് 1977 ൽ തഞ്ചാവൂർ ജില്ലയിലെ മണ്ണാർ ഗുടിയിൽ
      ഒരു ഡോക്ടറുടെ വീട്ടിൽ ക്ലോക്കിന്റെ ഉള്ളിൽ ഇങ്ങിനെ കണ്ടിരുന്നു.
      അന്ന് സിങ്കപ്പൂരിൽ നിന്നും കൊണ്ടുവന്നതാണ് എന്നാണ് അറിഞ്ഞത്
      ഏതായാലും കണ്ടതിൽ വളരെ ..... വളരെ .... സന്തോഷം

    • @vyomvs9025
      @vyomvs9025 11 หลายเดือนก่อน

      @@iamtheprofetof2001അറിവ് പകർന്നു തന്നതിന് നന്ദി.🙏😍

  • @rathnavallyvaliyaparambil8196
    @rathnavallyvaliyaparambil8196 2 ปีที่แล้ว +273

    നിങ്ങൾ കാരണം ഒരുപാട് അത്ഭുതങ്ങൾ കാണാൻ സാധിക്കുന്നു ഒത്തിരി ഒത്തിരി thanks 👌👌👌❤🌹❤❤

    • @saleemp228
      @saleemp228 2 ปีที่แล้ว +2

      സത്യം

    • @yasarali45
      @yasarali45 2 ปีที่แล้ว +2

      English / Russia diy വീഡിയോ കണ്ടാൽ ആകാംഷ പൊയ്ക്കോളും 🤣🤣🤣🤣

    • @HarishThali
      @HarishThali  2 ปีที่แล้ว +7

      ❤️

    • @saleemgulfdecor6923
      @saleemgulfdecor6923 2 ปีที่แล้ว +1

      പൊളിച്ചു മച്ചാൻ

    • @hamzathpasha4064
      @hamzathpasha4064 2 ปีที่แล้ว +1

      Yes

  • @vinodmarath1679
    @vinodmarath1679 2 ปีที่แล้ว +17

    ശാസ്ത്ര ലോകത്തേക്കു സ്വാഗതം, ഇതൊരു മഹാ സംഭവം ആയി മാറട്ടെ, അത്ഭുതം തന്നെ, ഉയരട്ടെ ഇനിയും

  • @rashimrt9981
    @rashimrt9981 2 ปีที่แล้ว +60

    ഇത് acrylic sheet ൽ computer cut ചെയ്തൂടെ അതാവുമ്പോൾ ഏതു design ഉം ചെയ്യാല്ലോ, പിന്നെ light കൂടെ set ചെയ്താൽ പൊളിക്കും 👍🏼

    • @seejikoottala2311
      @seejikoottala2311 2 ปีที่แล้ว

      Acrylic transperante ആണ്

    • @rashimrt9981
      @rashimrt9981 2 ปีที่แล้ว +3

      @@seejikoottala2311 അല്ലാത്തതും ഉണ്ട്, വേണമെങ്കിൽ, സ്റ്റിക്കർ or പെയിന്റ് cheyyam

    • @generationtechs6741
      @generationtechs6741 2 ปีที่แล้ว

      athey

    • @sayyidsahal1996
      @sayyidsahal1996 2 ปีที่แล้ว +2

      light nu electricity vending varum

    • @shaheebuk
      @shaheebuk 2 ปีที่แล้ว

      wood ilum CNC Cutting cheyyan pattum

  • @gopalakrishnant7249
    @gopalakrishnant7249 2 ปีที่แล้ว +5

    ഒരു രക്ഷയുമില്ല നിങ്ങൾ ഈ വസ്തു കൊണ്ട് ഉയരങ്ങളിൽ എത്തും തീർച്ച 🙏👍🌹

  • @user-sb2jb9cd6p
    @user-sb2jb9cd6p 2 ปีที่แล้ว +34

    👍സംഭവം സൂപ്പർ ഒരു സൂപ്പർ ലൈക്ക് തന്നെ ഇരിക്കട്ടെ..😍🤩👍👍👍

  • @MuhammedFasil-hx4sb
    @MuhammedFasil-hx4sb 2 ปีที่แล้ว +16

    ചേട്ടനും ഭാര്യയും മക്കളും പൊളിയാണ്. ,

  • @___Ar.AKHILAN___
    @___Ar.AKHILAN___ 2 ปีที่แล้ว +67

    I am a superfan of kinetic sculptor David C Roy. Happy to see someone like him from my place.. Sure you'll reach heights.

    • @abhiztech3566
      @abhiztech3566 2 ปีที่แล้ว +4

      Finally I found someone who had seen David C Roy's video.. I'm also a huge fan of him👍👍

    • @sheelaraghunath7230
      @sheelaraghunath7230 2 ปีที่แล้ว

      @@abhiztech3566 ķ99

  • @NaifusBitzWithAishuzBitz4U
    @NaifusBitzWithAishuzBitz4U 2 ปีที่แล้ว +4

    Great......Masha alllah.... അൽഭുതം തന്നെയാണു..amazing work...creative mind blessed

  • @aacharyagranthajyothishala4834
    @aacharyagranthajyothishala4834 2 ปีที่แล้ว +8

    അത്ഭുധമാണ് ചില കഴിവുകൾ അത് കാണാൻ കഴിയുന്നത് ഒരു ഭാഗ്യം സൂപ്പർ 🙏

  • @camteamdubai
    @camteamdubai 2 ปีที่แล้ว +4

    Well done, Appreciated . I am impressed his character also. All the very best dear brother and family.
    ഞങളെ ഈ സഹോദരന്റെ കഴിവുകളെ പരിചയപ്പെടുത്തിയ നിങൾക്ക് പ്രത്യേക അഭിനന്ദനങൾ.

  • @Surendhran-wt5ys
    @Surendhran-wt5ys 2 ปีที่แล้ว +6

    ഇയാൾക്ക് മാത്രമേ ഇത് ചെയ്യാൻ കഴിവുള്ള എന്ന് എനിക്ക് തോന്നുന്നു
    നമ്മൾ കട്ടിലിൽ കിടക്കുമ്പോൾ കാലിന്റെ ഭാഗത്ത് മേളിൽ ആയി
    ഇത് ഫിറ്റ് ചെയ്ത്
    ഇതു വർക്ക് ചെയ്തിട്ടും അതെ നോക്കി കിടന്നാൽ
    എത്ര ഉറക്കമില്ലാത്ത മനുഷ്യൻ ഉറങ്ങിപ്പോകും
    ഇത് ഒരുപാട് ക്ഷമയുള്ള വർക്ക് ഇത് പറ്റൂ.. തലമുറയെ ഇത് പഠിപ്പിക്കണം
    എന്തായാലും ഇത് ഒരു അത്ഭുതം തന്നെ🌹🌹🌹🌹🌹

  • @keyanjacob4955
    @keyanjacob4955 2 ปีที่แล้ว +34

    👌👌 ഇദ്ദേഹം ഇതിനെ കുറിച്ച് കുറെ അധികം കാര്യങ്ങൾ സംസാരിക്കാൻ ശ്രമിക്കുന്നുണ്ട് , പക്ഷേ നമ്മുടെ അവതാരകൻ ഇടയ്ക്ക് കയറി , അദ്ദേഹത്തെ പറയാൻ അനുവദിക്കുന്നില്ല😡😡. കുഴപ്പമില്ല, ചിലപ്പോൾ മറ്റാരുടെയെങ്കിലും ചാനലുകളിൽ വിശദമായിട്ട് കാണാൻ കഴിയുമായിരിക്കാം , എന്ന് പ്രതീക്ഷിക്കുന്നു .

    • @nashtapranayam
      @nashtapranayam ปีที่แล้ว

      അയാൾ ഉള്ളതുകൊണ്ട് ഇതൊക്കെ നമുക്ക് കാണാൻ പറ്റി ഹരീഷ് സൂപ്പർ ആണ് മോനെ പോയി വീഡിയോ എടുത്തു നോക്കു കുറെ ആളുകളുടെ കഴിവ് കാണിച്ചു തരുന്നുണ്ട്

    • @subijithsubi3131
      @subijithsubi3131 ปีที่แล้ว +1

      correct 👍

    • @mohdmustafa9521
      @mohdmustafa9521 ปีที่แล้ว +1

      സത്യം നിങ്ങൾ പറഞ്ഞ100സത്യം

  • @sayoojtm620
    @sayoojtm620 2 ปีที่แล้ว +4

    ഇദ്ദേഹതെ കേരളം അറിയണം,ഇത് കാണിച്ചു തന്നതിന് ഒരുപാടു നന്ദി

  • @mohammedibrahim7677
    @mohammedibrahim7677 2 ปีที่แล้ว +6

    വളരെ നന്നായി ചെയ്തു❤️❤️❤️
    അഭിനന്ദനങ്ങൾ 👍

  • @Sweet_heart345
    @Sweet_heart345 2 ปีที่แล้ว +6

    Wow എന്തൊരു അത്ഭുതം........ വളരെ മനോഹരം...

  • @josebraganza8430
    @josebraganza8430 2 ปีที่แล้ว +6

    Talented boy, keep up the good work.
    Talent out of this world.

  • @user-do7xr4ut2b
    @user-do7xr4ut2b 8 หลายเดือนก่อน

    അടിപൊളി സഹോദരാ 👍എന്ത് ഭംഗി മനുഷ്യന്റെ കഴിവുകൾ എത്ര മഹോന്നതം 🙏🙏👍👍

  • @user-bp1ow6zd7z
    @user-bp1ow6zd7z 2 ปีที่แล้ว +6

    Underrated channel.. U deserves more❤️

  • @fahadcraftart2431
    @fahadcraftart2431 2 ปีที่แล้ว +1

    ജീവിതത്തിൽ ഇത് ഒക്കെ aathiyamayitt കാണാണ് 😍😍😍tks

  • @jahangheermoosa5685
    @jahangheermoosa5685 2 ปีที่แล้ว

    എങ്ങനെ ഉണ്ടാക്കിയാലും വല്ലാത്ത ചെയ്ത്തു ആണ്, സൂപ്പർ👌👌👌

  • @yathra8081
    @yathra8081 2 ปีที่แล้ว +1

    അബി ഏട്ടൻ നിഷ്കളങ്കമായ ഒരു മനുഷ്യൻ തന്നെ എത്ര സിമ്പിൾ ആയിട്ടാണ് അതിന്റെ എല്ലാ മെക്കാനിസം ക്യാമറയ്ക്ക് മുന്നിൽ കാണിക്കുന്നത് ഇത് ഒരു വലിയ കമ്പനിയായി രൂപം കൊള്ളട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു അഭി ക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും

    • @muthusworld9439
      @muthusworld9439 2 ปีที่แล้ว

      ചുമ്മാ കാണാം, അല്ലാതെ എങ്ങനാ ഉണ്ടാക്കുന്നതെന്ന് ഒന്നും ഇല്ല.

  • @sujiths3828
    @sujiths3828 2 ปีที่แล้ว +2

    👏👏👏👌🏻....Mechanism thediyulla yathra njnum arambhichu....

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena 2 ปีที่แล้ว +10

    അബി നല്ലൊരു കലാകാരനാണ്... അത്ഭുത ചക്രത്തിന് ഈ വീഡിയോ ആദ്യം എടുക്കാൻ സാധിച്ചത് എനിക്കാണ്... മറ്റു ചാനലുകളിൽ ഈ വീഡിയോസ് കാണുമ്പോൾ ഒരുപാട് സന്തോഷം ആണ് തോന്നുന്നു..... മലയാളികളുടെ അഭിമാനമായി മാറട്ടെ അബി കുഞ്ഞിപ്പാലു 😍😍😍😍😍😍.... Video adipoli

    • @MrUnboxTravel
      @MrUnboxTravel 2 ปีที่แล้ว +2

      നിങ്ങളുടെ ചാനലിൽ ആണ് ഞാൻ ഇത് ആദ്യമായിട്ട് കണ്ടത്

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena 2 ปีที่แล้ว

      @@MrUnboxTravel thank you😍😍

    • @luispc100
      @luispc100 2 ปีที่แล้ว

      ഈ ചലനാത്മക ശില്പത്തിന്റെ സംവിധാനം നിങ്ങൾക്ക് പങ്കുവെക്കാമോ?

  • @krishibhavankottappady3420
    @krishibhavankottappady3420 2 ปีที่แล้ว +3

    Too good, awesome!! Combination of science n art n patience!

  • @Navathejvk
    @Navathejvk 10 หลายเดือนก่อน

    ഹാരിഷ് ആദ്യ തന്നെ നമസ്ക്കാരം അൽഭുതം കണ്ടിട്ട് കൊതി തിരുന്നില്ല.

  • @kumarcheruvathur
    @kumarcheruvathur 2 ปีที่แล้ว +1

    അടിപൊളി സാധനം ആദ്യമായിട്ട് കാണുന്നു super

  • @johnsontholath7234
    @johnsontholath7234 2 ปีที่แล้ว +2

    Beautiful job
    Abby has done a wonderful job
    Congratulations

  • @ncmphotography
    @ncmphotography 2 ปีที่แล้ว

    ഇത് പോലെ ഒരുപാട് സംഭവങ്ങൾ ഇവിടെ
    കാണാൻ പറ്റി 😍✌️

  • @rajeshmekkileri1476
    @rajeshmekkileri1476 2 ปีที่แล้ว

    അത്ഭുദം വളരെ നല്ല രസമുണ്ട് സൂപ്പർ 👌👌👌

  • @faisalmelakath5934
    @faisalmelakath5934 2 ปีที่แล้ว +23

    മച്ചാനെ ഇനി ഇനി വിദേശത്തോക്ക് പോവേണ്ട കമ്പനി സ്റ്റാർട്ട് ആയികോട്ടെ 🥰🌹👍

  • @seshinkhanseshu5883
    @seshinkhanseshu5883 2 ปีที่แล้ว +1

    ഫസ്റ്റ് ടൈം ആണ് കാണുന്നത് പൊളിച്ചു എന്ത് മനോഹരം ആണ് ഇത് 💕💕💕💕💕💕💕💕

    • @luispc100
      @luispc100 2 ปีที่แล้ว

      ഈ ചലനാത്മക ശില്പത്തിന്റെ സംവിധാനം നിങ്ങൾക്ക് പങ്കുവെക്കാമോ?

  • @irshadkvk1080
    @irshadkvk1080 2 ปีที่แล้ว +6

    ഈ video കണ്ട് ഞാനും ഒരു ശ്രമം നടത്തി മെക്കാനിസം മനസ്സിലാക്കാൻ രണ്ടാഴ്ച എടുത്തെങ്കിലും 100%വിജയം കണ്ടു tngs abi 🥰

    • @rameezrami8155
      @rameezrami8155 ปีที่แล้ว

      Enitt id pole undakkiyo

    • @irshadkvk1080
      @irshadkvk1080 ปีที่แล้ว

      S

    • @MSKHAN-qv1ky
      @MSKHAN-qv1ky 11 หลายเดือนก่อน +1

      ആ മെക്കാനിസം എനിക്കും പഠിക്കണം എന്നുണ്ട് ,, വയസാംകാലത്ത് ഒരു വരുമാനം പ്രതീക്ഷിക്കാം Cല്ല

    • @daddien6177
      @daddien6177 หลายเดือนก่อน

      Greetings, can You give US a clue about the mechanism??? Please...

    • @daddien6177
      @daddien6177 หลายเดือนก่อน

      Greetings, can You give us a clue about the mechanism, please?

  • @whatsappstatus5901
    @whatsappstatus5901 2 ปีที่แล้ว +1

    Perpetual motion anennu adiyam vigarichu but ath orikalum possible alla because of our earth gravity but arenkilum orike angane oru mechine kandethum annu vijarikunnu it's looks awesome 👍

  • @poochakutti7762
    @poochakutti7762 2 ปีที่แล้ว

    Adipoli👍👍ivarude okke kandupiduthangal aarum kanathe pokaruthu👍👍👍god bless🙏🙏👍👍

  • @imranshahidthajudeen8997
    @imranshahidthajudeen8997 2 ปีที่แล้ว +1

    Sooper....onnum parayanilla👏👏👏👏👏

  • @sainudheensainu9070
    @sainudheensainu9070 2 ปีที่แล้ว +1

    അബിചേട്ടനും കുടുബവും സൂപ്പർ 👌👌👌👌

  • @thajuyaseen5529
    @thajuyaseen5529 2 ปีที่แล้ว +1

    നല്ല കുടുംബം ഫുൾ സപ്പോർട്ട് തരുന്നു 💕💕💕

  • @nagendranunnithan3844
    @nagendranunnithan3844 2 ปีที่แล้ว

    താങ്കളുടെ ചാനൽ കണ്ട് കഴിഞ്ഞാൽ ഒരു തൃപ്‌തി ഉണ്ട്, ഒരുപാട് അറിവ് പങ്കു വയ്ക്കുന്നു, സന്തോഷം 🙏🙏🌹

  • @venkatramanj8978
    @venkatramanj8978 2 ปีที่แล้ว

    Arppudham! Abaaram.!!.
    அற்புதமான வேலைப்பாடுகள் அருமையான குடும்பம். வாழ்க வளர்க!.

  • @sirajudheenp82
    @sirajudheenp82 2 ปีที่แล้ว +1

    Ultra level... excellent broh..

  • @vijisharatheesh7975
    @vijisharatheesh7975 2 ปีที่แล้ว

    it is very great.oru exibition nadathiyal valare nannayirunnu.big salute

  • @prabeeshkp3531
    @prabeeshkp3531 2 ปีที่แล้ว +1

    It's too interesting and good work, really awesome. Plz provide the correct assembly details by a video.
    Means of cutting dimensions, materials, weight etc.

  • @jafferhajiyar5661
    @jafferhajiyar5661 2 ปีที่แล้ว +6

    *തൃശൂർ സ്റ്റൈലിൽ പറഞ്ഞാൽ നപ്പ് സാധനം....ഇത് പൊളിക്കും നിങ്ങൾ പറഞ്ഞ പോലെ വലിയൊരു കമ്പനി ആകും തീർച്ച....tiktokile plate man പറഞ്ഞ പോലെ ഇത് ചിതറും 👌👌👌👌💪💪💪*

  • @Akshay_vasudev
    @Akshay_vasudev 2 ปีที่แล้ว +1

    Content King 👑 ath Hareesh chettan thanne 😍😍😍

  • @Ziya007
    @Ziya007 2 ปีที่แล้ว +2

    ഫുൾ വെറൈറ്റി ആണ്. നല്ല ചാനൽ 👍👍

  • @pradeepv.a2309
    @pradeepv.a2309 2 ปีที่แล้ว +1

    Harish 🙏നമിച്ചിരിക്കുന്നു എന്തെല്ലാം അത്ഭുതകരമായ കാര്യങ്ങളാണ് താങ്കൾ ഞഞങ്ങൾ ക്ക് വേണ്ടി ഒരുക്കുന്നത് ഒരു പാട് നന്ദി ഞാൻ ഒരു തൃശൂർ കൊടുങ്ങല്ലൂർ കാരനാണ് പക്ഷെ താങ്കൾ വേണ്ടി വന്നു ഇതറിയുവാൻ 🙏🙏🙏

    • @HarishThali
      @HarishThali  2 ปีที่แล้ว

      🥰

    • @luispc100
      @luispc100 2 ปีที่แล้ว

      ഈ ചലനാത്മക ശില്പത്തിന്റെ സംവിധാനം നിങ്ങൾക്ക് പങ്കുവെക്കാമോ?

  • @helanajose2892
    @helanajose2892 ปีที่แล้ว +1

    Abi... you are talented...
    Congratulations...👍

  • @agrakeveer5548
    @agrakeveer5548 2 ปีที่แล้ว

    Thanks for sharing your knowledge 🙏 sir.
    I will make it.

  • @mhdrmsd2780
    @mhdrmsd2780 2 ปีที่แล้ว +5

    ഇത് ഒരു business ആകി കൂടെ bro...... നല്ല business idea ഉണ്ട്‌ bro

  • @shahash30
    @shahash30 2 ปีที่แล้ว

    Adipoli item. Bro namichu. Ini ithellarum copy adikum. Ithra clearayi onnum kanikaruthayirunnu. All the best

  • @ashkarjk9337
    @ashkarjk9337 2 ปีที่แล้ว

    Adipoli family adipoli work uyarangalil athatte

  • @zaithulucky4387
    @zaithulucky4387 2 ปีที่แล้ว +1

    Abi adipoli thanne 👌👌👌👌

  • @midhuantony7540
    @midhuantony7540 2 ปีที่แล้ว +2

    Unique videos..... Keep going😊👌🏻

  • @mohammedrishal5284
    @mohammedrishal5284 2 ปีที่แล้ว

    enikk ettavum isttamulla chanel aannu . 💝💝

  • @shinadjaleel9275
    @shinadjaleel9275 2 ปีที่แล้ว +3

    അടിപൊളി 👍👏👏👏👏

  • @renjith6053
    @renjith6053 2 ปีที่แล้ว +1

    കുഞ്ഞിപ്പാലു പേര് കേട്ടപ്പോൾ മുത്തേ ഉസ്താദ് സിനിമ ഓർമ്മ വന്നു

  • @josephpaul1290
    @josephpaul1290 2 ปีที่แล้ว +6

    അബിക്കും കുടുംബത്തിനും നന്മ നേരുന്നു

  • @leecooppa8930
    @leecooppa8930 2 ปีที่แล้ว

    അബി ഏട്ടൻ പൊളി ആണ് 👍🏻👍🏻

  • @abooobaker_zain.2891
    @abooobaker_zain.2891 2 ปีที่แล้ว +12

    ഇത് kinetic wall sculpture ആണ്, യൂറോപ്യൻ രാജ്യങ്ങളിൽ വളരെ പ്രചാരത്തിൽ ഉള്ള ഒരു sculpture ആണ്. നിരവധി flower ഡിസൈനുകളിൽ ഇവ നിർമ്മിക്കുന്നുണ്ട്. ഇതിന്ടെ driving mechsnism ആരും അത്ര expose ചെയ്യുന്നില്ല. , DC മോട്ടോർ driving, spring driving, magnet system driving, ratchet with weight fulcrum system എന്നിങ്ങനെ പലതരം driving system കൊണ്ട് ഈ sculpter പ്രവർത്തിപ്പിക്കുന്നുണ്ട്, ഞാനും ഇത്തരത്തിലുള്ള kinetic sculpter ഉണ്ടാക്കിയിട്ടുണ്ട്, DC മോട്ടോറിലാണ് work ചെയ്യിച്ചത്. സ്വയം പ്രവർത്തിക്കുന്ന മെക്കാനിസം കിട്ടിയില്ല. ഇത് ഉണ്ടാക്കാൻ വളരെ പ്രയാസങ്ങൾ ഉണ്ട്, ക്ഷമയും വേണം. ഞാൻ MDF ലാണ് ഉണ്ടാക്കിയത്. എനിക്ക് ഇതിന്റെ self working mechanism അറിഞ്ഞാൽ ഉപകാരമായിരുന്നു

    • @hayanhamdan5563
      @hayanhamdan5563 2 ปีที่แล้ว +1

      Watch you tube on David c Roy

    • @abooobaker_zain.2891
      @abooobaker_zain.2891 2 ปีที่แล้ว +1

      @@hayanhamdan5563 Thank you.. I am already follows David C Roys channel, but there is no clear about the driving system mechanism.

    • @luispc100
      @luispc100 2 ปีที่แล้ว +1

      ഈ ചലനാത്മക ശില്പത്തിന്റെ സംവിധാനം നിങ്ങൾക്ക് പങ്കുവെക്കാമോ?

    • @murthyravi6035
      @murthyravi6035 หลายเดือนก่อน

      What type of DC motor u Have used Sir

  • @afzalafsu5631
    @afzalafsu5631 2 ปีที่แล้ว

    കൊള്ളാം അടിപൊളി സംഭവം 👍

  • @dr.josepulickan2053
    @dr.josepulickan2053 2 ปีที่แล้ว +3

    Harish Bhai Smart Presentation 👍👍. Abi kunjhippalu Great 🎉🎉🎉 Febayum Fabiyonayum Very Blessed Prayerful Partner Anugrahammanu Ellavidha Eeshwaranugrahangalum undakatta

  • @gopalannp1881
    @gopalannp1881 2 ปีที่แล้ว +6

    My suggestion to this aspiring young man is to try to develop this art and this amazing product on a commercial scale using modern CNC machine, which has become very popular. This will give more productivity, thereby cut cost of production,increase demand.Then you will not have to go to Kuwait to earn a living. I visualize a good future for you. All good wishes

    • @user-lj4xu6qc7x
      @user-lj4xu6qc7x 10 หลายเดือนก่อน +1

      是的,你说的很对

  • @nithinpadmanabhan6200
    @nithinpadmanabhan6200 2 ปีที่แล้ว

    Super♡
    പള്ളിപ്പെരുന്നാളിന് സ്റ്റെറ്റ്ചെയ്യുന്ന ലൈറ്റ്പോലെ കിടിലൻവർക്ക്

  • @gthmcty111
    @gthmcty111 2 ปีที่แล้ว +6

    Excellent video I too am a HUGE fan of David C Roy! I wish it had english subtitles, I am interested in seeing how he designs the weights of the system and the pawls!!
    Great video!

    • @phanikumar6894
      @phanikumar6894 5 หลายเดือนก่อน

      I want to buy such things

  • @pakruz123
    @pakruz123 2 ปีที่แล้ว

    pwolichu hareeshetta....sherikkkum albudam

  • @rehannridasamazingworld7325
    @rehannridasamazingworld7325 2 ปีที่แล้ว

    I like discovering new talents and new things. Wonderful TH-cam channel

  • @sahirkasim
    @sahirkasim 2 ปีที่แล้ว

    Ninghalude video super ❤️

  • @saheershapa
    @saheershapa 2 ปีที่แล้ว

    Kidilan items, excellent creativity 👏

  • @Jabbar-shahala
    @Jabbar-shahala 2 ปีที่แล้ว +4

    Adipoli ❤️❤️❤️

  • @marvanswoodgrains
    @marvanswoodgrains 2 ปีที่แล้ว +82

    ഇതിന്റെ ഡീറ്റെയിൽ മെക്കാനിസം M4 teck ൽ ഉടൻ കാണാമെന്ന് വിശ്വസിക്കുന്നു.🤗

    • @anvartkanvarpasha8053
      @anvartkanvarpasha8053 2 ปีที่แล้ว

      ഇദ്ധേഹം ഇയാളുടെ തായ കുറച്ച് നിർമിതിയിലെങ്കിലും പേറ്റന്റ് എടുത്തിട്ടില്ല എങ്കിൽ ഏതെങ്കിലും CNC കട്ടർ ഇത് കോപ്പി പേസ്റ്റ് അടിച്ച് മാർക്കറ്റിലിറക്കും

    • @fahminmohammed3182
      @fahminmohammed3182 ปีที่แล้ว

      ശെരിയാ എന്ത് new idea kandalum copy paste cheyyam മൂപ്പരെ ullo😜😜

    • @lachuanu
      @lachuanu ปีที่แล้ว

      th-cam.com/video/nqJPDWB8SlM/w-d-xo.html
      Full details unde

  • @kannansrank2
    @kannansrank2 2 ปีที่แล้ว +3

    സൂപ്പർ❤️

  • @ravindranambalapatta1311
    @ravindranambalapatta1311 ปีที่แล้ว

    MR ANEESH, I am really amazed.I like very much.

  • @jojoantony3526
    @jojoantony3526 2 ปีที่แล้ว

    Superb Abi bai 👍👏👏👏💖💞

  • @bosegeorge5076
    @bosegeorge5076 2 ปีที่แล้ว +3

    👍👍👍🙏കഴിവ് എന്നാൽ ഇതാണ്.. സമയത്തു ആഹാരം കഴിക്കണം അല്ലാത് എന്നെകൊണ്ട് 😂😂😂

  • @linuphysio
    @linuphysio 2 ปีที่แล้ว

    Harishe ithil oro ennam vechu medikkan entha oru vazhi

  • @davidisrael2797
    @davidisrael2797 2 ปีที่แล้ว

    Hats👑⛑👒🎩 off, nice artistic work may God bless you

  • @shijinr9559
    @shijinr9559 2 ปีที่แล้ว +2

    Adipoli 💕💕

  • @pradeepte3989
    @pradeepte3989 10 หลายเดือนก่อน

    സംഭവം കൊള്ളാം ❤👌

  • @sirindas1999.
    @sirindas1999. 2 ปีที่แล้ว

    Kidu kidu👌👌

  • @manikarnikabihari6599
    @manikarnikabihari6599 2 ปีที่แล้ว

    Super talent...Dear friend..👌👌👌👍👍💐💐

  • @itsmetorque
    @itsmetorque 2 ปีที่แล้ว

    Ith work cheyathath light bakil ullath netilund...
    Nalla bangiyan athinte shadow chumaril kanan..

  • @JSV11111
    @JSV11111 2 ปีที่แล้ว +1

    Talented Excellent 👌👌👍👍

  • @mastermallu1234
    @mastermallu1234 2 ปีที่แล้ว

    😱😱പൊളിച്ചു ബ്രോ 👏👏👏👏👏

  • @airasmagicworld5268
    @airasmagicworld5268 2 ปีที่แล้ว

    Nalla kshamayulla aalaanu.. Ndhaayaalum uyarangalil ethatte.. Vijayaashamsakal

  • @mayabnair8509
    @mayabnair8509 2 ปีที่แล้ว +1

    Kindly make it more as an industry.
    Surely it will change your life.

  • @jishnu282
    @jishnu282 2 ปีที่แล้ว +11

    Whether this product is available for purchase

  • @hendricksjose1713
    @hendricksjose1713 2 ปีที่แล้ว

    അടിപൊളി... Super

  • @nelsoncheruthuruthil7245
    @nelsoncheruthuruthil7245 2 ปีที่แล้ว +25

    അബി.., congrats.. എന്റെ അഭിപ്രായത്തിൽ നിങ്ങൾക്ക് ഇത് CNC കട്ട്‌ ചെയ്താൽ കുറച്ചുകൂടി ഫിനിഷിങ്ങും സമയലാഭവും കിട്ടും... better you select Multiwood panel instead of MDF or plywood.... anyway great work... 👏👏👍👍

    • @cksartsandcrafts3893
      @cksartsandcrafts3893 2 ปีที่แล้ว +2

      നെൽസൺ, അബിയോട് ഞാൻ പറയാൻ ഉദ്ദേശിച്ച കാര്യമാണ് താങ്കൾ പറഞ്ഞത്, CNC യിൽ ചെയ്താൽ കൃത്യത, സമയലാഭം, ഭംഗി, വൃത്തി ഇവയെല്ലാം കൂടും.

    • @nelsoncheruthuruthil7245
      @nelsoncheruthuruthil7245 2 ปีที่แล้ว

      Thanks bro.. കഴിവിനെ നമ്മൾ എന്തായാലും അംഗീകരിക്കണം.. am i right ?.. 😍😍

    • @nelsoncheruthuruthil7245
      @nelsoncheruthuruthil7245 2 ปีที่แล้ว +1

      @@cksartsandcrafts3893 താങ്കൾ wood carving മേഖലയാണോ... 😍😍

    • @cksartsandcrafts3893
      @cksartsandcrafts3893 2 ปีที่แล้ว +1

      @@nelsoncheruthuruthil7245 അതേ, കാ൪വിംഗ് മാത്രം, കാ൪പെന്ററി അറിയില്ല.

    • @anuanualappy452
      @anuanualappy452 2 ปีที่แล้ว +1

      Abi bro Kuwait evd aane stay

  • @universellaylist1777
    @universellaylist1777 2 ปีที่แล้ว +1

    Aa chettan poli❤️❤️

  • @somanchettan1695
    @somanchettan1695 2 ปีที่แล้ว

    Good work abhi

  • @bgmponvaniaddicted4113
    @bgmponvaniaddicted4113 2 ปีที่แล้ว

    അടിപൊളി വീഡിയോ 😍😍😍

  • @athulprabhakaran
    @athulprabhakaran 2 ปีที่แล้ว +1

    Adipoli 🔥🔥🔥❤

  • @yoonusyoonus6840
    @yoonusyoonus6840 2 ปีที่แล้ว +1

    ചേട്ടാ അടിപൊളി

  • @radhakrishnanpm1946
    @radhakrishnanpm1946 2 ปีที่แล้ว

    സൂപ്പർ
    ഒരുപാട് ഇഷ്ടായി

  • @mohanms2086
    @mohanms2086 2 ปีที่แล้ว

    വെരി ഗുഡ് സുഹൃത്തേ...

  • @PrakashKumar-em2nc
    @PrakashKumar-em2nc 2 ปีที่แล้ว +1

    അഭിനന്ദനങ്ങൾ

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +1

    പൊളിച്ചു👍👍🎉💙💥❤️