New Addition to Our Family || New Member || Doogeet30max || Lintu Rony

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • #ad #doogee #doogeet30max
    Amazon link: amzn.to/3xBjMvG
    code: 7J6RZ7LP
    mall link: bit.ly/3YAQ6Kh $50 Coupon code: T30MAX50
    DOOGEE T30Max Smart Tablet
    ✔️12.4-inch 4K IPS Display
    ✔️Aluminum Alloy Nano Injection Molding Unibody Design
    ✔️Support 4096-level Pressure Active Stylus
    ✔️Android 14 OS System
    ✔️512GB Massive Storage + 2TB Expansion
    ✔️Hi-Res Certified Quad-Box Speaker with Smart PA
    Music: Sunny
    Musician: @iksonmusic

ความคิดเห็น • 162

  • @saayasubin7757
    @saayasubin7757 หลายเดือนก่อน +153

    എന്റെ മോൻ രണ്ടു വയസ്സ് സംസാരിച്ചത്. നടന്നത് ഒന്നര വയസിൽ ആണ്. പലരും പറഞ്ഞു മന്ദബുദ്ധി ആണ് പൊട്ടൻ ആണ് എന്നൊക്കെ. Day Care പോയപ്പോ സംസാരിക്കാൻ തുടങ്ങി. വീട്ടിൽ കുട്ടികൾ ആരുമായി കളിക്കാൻ ഇല്ലായിരുന്നു. ഇപ്പോൾ sslc full A+ 12th 85% Mark ഉണ്ടായിരുന്നു.German language frist attempt passed all

    • @daisyjoseph543
      @daisyjoseph543 หลายเดือนก่อน +4

      Praise God 🤍🤍

    • @SoyaJoshy-u7e
      @SoyaJoshy-u7e หลายเดือนก่อน +5

      Ente monum 3 vayasil aan samsarichath, vaikhalyam enn ellavarum paranju, but he got second prize in english speech at 1st standard

    • @BijiSanthoshpb
      @BijiSanthoshpb หลายเดือนก่อน +1

      Hai njaan pedichu poyi full video kadappal samadhanam aayi oru kochu babyye Patti aghane eghane parayan kazhiyunnu

    • @BijiSanthoshpb
      @BijiSanthoshpb หลายเดือนก่อน

      Hai levi ❤❤❤❤❤

    • @shafnashafi2204
      @shafnashafi2204 หลายเดือนก่อน

      Ende monum 3 vayasilan samsarikan thudangiyad daycare pokan thudangiyappol

  • @Aswathy-lr6bg
    @Aswathy-lr6bg หลายเดือนก่อน +86

    Kuttik autism undu enn mattullavar judge cheyyunnath avarude thettu...but video start cheyyumpol "levikk autism und" ennu ningal parayunna part maathram cut cheythu audience il curiosity undakunnath athilum valya thettu...videokk views kittaan vendi dont even try to give a false idea to the audience that levi is autistic...its a huge mistake from your side as a mother no matter how you are going to justify...please grow up!

    • @waves8307
      @waves8307 หลายเดือนก่อน +4

      Sathyam. Engine video viral aakanam ennu maathrameyullu. Oru justificationum venda.

    • @LifeandTravelwithBellas
      @LifeandTravelwithBellas หลายเดือนก่อน +3

      Correct

    • @sujasara6900
      @sujasara6900 หลายเดือนก่อน +3

      Levi kuttan is a blessed baby,he is absolutely a perfect child, God bless lil baby.He is not autistic, be positive sissy, may God bless him and let God use him for God's kingdom

    • @NeenuAntony-ir5zs
      @NeenuAntony-ir5zs หลายเดือนก่อน +6

      Ivar okae daeyvarhindae paeru paranu kirae abinayam aanu, she always victimise herselfand act so rude in giving justifications. I don’t know why these people do this. Pathetic behaviour

    • @ABIGAILSGARDEN
      @ABIGAILSGARDEN หลายเดือนก่อน

      Correct

  • @helanakurian2400
    @helanakurian2400 หลายเดือนก่อน +26

    Lintu plz don’t expose Levi too much in social media by explaining minute details about him. Take care😊

  • @NeenuAntony-ir5zs
    @NeenuAntony-ir5zs หลายเดือนก่อน +19

    With your videos i think you should stop victimising yourself sooo much. I have never seen any kind of such comments. You are being always rude. Just be happy in your life. You have a beautiful kid. Athinae victimise cheythu paisa undakano.😔😐

  • @fimithakk5567
    @fimithakk5567 หลายเดือนก่อน +7

    He is a healthy baby.. Take care of him.. Train him to do all activities..

  • @daisyjoseph543
    @daisyjoseph543 หลายเดือนก่อน +26

    ദൈവം തന്ന കുഞ്ഞിന് ഒരു കുഴപ്പവും ഉണ്ടാവുകയില്ല... ദൈവം പരീക്ഷയുടെ കൂടെ നീക്കുപോകും തന്നിട്ടുള്ള ദൈവമാണ് നമ്മുടെ ദൈവം... 🤍🤍..
    പറയുന്നവരെ പറയട്ടെ അവരുടെ മനസ്സിലുള്ള എന്ത് വിഷമത്തിന്റെ പുറത്താണ് അവർ പറയുന്നത് എന്ന് അറിയത്തില്ല... 🤦🏽‍♀️🤦🏽‍♀️
    ചേച്ചി ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട ഒരു കുടുംബത്തിലെ അംഗമാണ്✨✨🤍🤍
    ലെവികുട്ടൻ അതുപോലെ തന്നെയാണ് അവൻ ആത്മീയമായിട്ടും ഭൗതികമായിട്ടും ഉള്ള എല്ലാ ജ്ഞാനവും വിവേകവും അവന് ഉണ്ട് 🤍🤍✨✨

    • @Zarah3300
      @Zarah3300 หลายเดือนก่อน +1

      Ellavarkum kunjungale kodukkunnath daivam thanne aanu. Asugam ulla kunjungale onnum pisachu kodukkunnathalla😞

  • @Daysof_riya
    @Daysof_riya หลายเดือนก่อน +5

    ഞാൻ നിങ്ങളുടെ യൂടൂബ് ചാനൽ ഇടയ്ക്ക കാണാറുണ്ട്. പക്ഷേ കമന്റ് ഇടാറില്ല. പക്ഷേ ഇന്നെനിക്ക് കമന്റ് ഇടണമെന്ന് തോന്നി. ഒരു പക്ഷേ ഒരു ഡിസബിലിറ്റി ചൈൽഡിന്റെ parent ആയതു കൊണ്ടാവും അങ്ങനെ തോന്നിയത്. നമ്മുടെ ആളുകളുടെ ഒരു സ്വഭാവമാണ് അത് നമ്മുടെ മക്കൾ എങ്ങനെയാണെന്ന് നമ്മൾക്ക് അറിയാം. 20 മിനിറ്റ് അല്ലെങ്കിൽ 15 നമ്മളെ കുട്ടികളെ കാണുന്ന ആളുകൾ നമ്മളെക്കാൾ കൂടുതൽ കാര്യങ്ങൾ അവരെപ്പറ്റി പറയും. ഞാൻ വിചാരിക്കും എന്തിനാണ് നമ്മളോട് നമ്മളെ മക്കളെപ്പറ്റി പറയുന്നത് അവരെ കാൾ കൂടുതൽ നമുക്ക് അവരെ അറിയാം. leviKuttan അങ്ങനെയുള്ള ഒരു പ്രശ്നവും ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. എനി അങ്ങനെയൊന്നും ഇല്ലാതയും ഇരിക്കട്ടെ . God bless u🥰

  • @fragrence2000
    @fragrence2000 หลายเดือนก่อน +11

    മറുനാടൻ ഇട്ടിരുന്നു lintu london roadil തുള്ളിയത് വിമർശിച്ച്.. കണ്ടിരുന്നോ?

    • @Mirror142
      @Mirror142 8 วันที่ผ่านมา

      😂

  • @rageshV-i5m
    @rageshV-i5m หลายเดือนก่อน +6

    Ottisam oru rogamalla nishkkalangaraya chathiyum vanchanayum ariyatha attavum world Best Human being anu dyvangalum athupoleyanu ah sneham ningalude jeevithakalam muzhuvan koodeyundavum very lucky 🤓couple

  • @jenymathew5434
    @jenymathew5434 หลายเดือนก่อน +2

    ❤levi baby is a blessed child, ignore all sadist , lord Jesus Christ is with your family . Be positive and happy .

  • @reshmadhanal8047
    @reshmadhanal8047 หลายเดือนก่อน +9

    എന്നാലും ഒരു കൊച്ചു കുഞ്ഞിനെ പറ്റി ഇങ്ങനെ പറയാൻ എങ്ങനെ തോന്നി 😔😔. ചേച്ചി എനിക്ക് mone വല്യ ഇഷ്ട്ടമാ ❤️❤️. ചിലർ ഇങ്ങനെയാ എന്തെങ്കിലും ഒക്കെ നെഗറ്റീവ് പറയുമ്പോ അവർക്ക് ഒരു ആശ്വാസം കിട്ടും.

  • @sheejashajahan5518
    @sheejashajahan5518 หลายเดือนก่อน +15

    ആരെന്തൊക്കെ പറഞ്ഞാലും ദൈവം ഒന്ന് തീരുമാനിച്ചിട്ടുണ്ട് അത് മാത്രേ നടക്കൂ may god bless uuu 🥰🥰🥰🥰🥰🥰 ഞാൻ ee അടുത്തിടെ ആണ് ee vlog കണ്ട് തുടങ്ങിയത് ആ മോനെ എന്തോ എനിക്ക് ഒരുപാടിഷ്ടാണ് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവും ❤❤❤❤

  • @ruksananishadkm9840
    @ruksananishadkm9840 หลายเดือนก่อน +7

    Levi is super cute MashaAllah, i missed ur this type of video... Ur talking is sooo insipirational❤

  • @jincyjohn2837
    @jincyjohn2837 หลายเดือนก่อน +2

    Levi is a blessed child from God....

  • @sonyraj4370
    @sonyraj4370 หลายเดือนก่อน +2

    Why you are bothering about the negative comments. Leave it. He is very smart❤. Take care dear

  • @remyaraj4125
    @remyaraj4125 หลายเดือนก่อน +3

    Lintu happy ayit erikku negative mind cheyye venda nalloru mona entha kuzhppam kunjalle God bless you ❤❤❤❤

  • @shincyyohannan5529
    @shincyyohannan5529 หลายเดือนก่อน +4

    May God bless ur family abundantly ❤❤❤🎉🎉🎉😊😊😊 luv u all...

  • @Lifeline5384-m9k
    @Lifeline5384-m9k หลายเดือนก่อน +16

    ദൈവമേ ഇത്ര രീതിയിൽ ആളുകൾ അധപതിക്കുമോ... അതും ഒരു പാവം ഒന്നും അറിയാത്ത കുഞ്ഞിനെ പറ്റി ഇങ്ങനെ പറയാൻ എങ്ങനെ മനസ്സ് വന്നു... സാരമില്ല ദൈവം അവരുടെ മുന്നിൽ കുഞ്ഞിനെ ഒരുപാട് നല്ല രീതിയിൽ എല്ലാവിധ അനുഗ്രഹത്തോടെയും നന്മയോടും കൂടെയും കാത്തു സംരക്ഷിക്കും..

  • @NeenaJinesh-zu2uj
    @NeenaJinesh-zu2uj หลายเดือนก่อน +3

    He is a healthy baby...my baby started to walk at 1 and 1/2 years... Nothing to worry..

    • @joydivine-jy4ul
      @joydivine-jy4ul หลายเดือนก่อน

      Mine started to walk around 2 years. She is healthy active baby

  • @sheebafrancis6227
    @sheebafrancis6227 หลายเดือนก่อน +3

    May God bless your family.Ignore all the negative comments.Love all your Vlogs.💌💌💌💌

  • @ancyjose2675
    @ancyjose2675 หลายเดือนก่อน +2

    Kunjungle patti ethepole comments parayunnorkk athra vrithiketta mind ullavr ayirikkum sure..avrod marupadi parayunnath daivam arikum
    Levi god bless you baby❤😍😍

  • @simmysaji
    @simmysaji หลายเดือนก่อน +2

    Don’t be upset hearing such comments… some people have the way of finding happiness in other’s worries…. You are a blessed mom having a healthy baby… Nothing is hard for the Lord.. if he has given this baby then he is the one who is always there to take care of the baby… Bless you dear, you are a motivation to many mom’s❤❤❤

  • @Annanithin
    @Annanithin หลายเดือนก่อน

    God bless your child ❤ happy for levikuttan

  • @raheesmanuppa
    @raheesmanuppa หลายเดือนก่อน +1

    May Allah bless you and your family 😊 10:50 🤲🏻

  • @floraretheesh
    @floraretheesh หลายเดือนก่อน +8

    Some people will find fault no matter what you do. You have to accept the fact that not everyone is going to accept you. Not everyone is going to like you or understand you. If you are going to reach your highest potential, you have to be okay with being controversial. If you want everybody to like you, then you will get stuck.

  • @Happyfa379
    @Happyfa379 หลายเดือนก่อน +5

    നല്ല ഒരു മോൻ ആണേ കിട്ടിയത് 🙏🙏🙏🥰🥰

    • @rageshV-i5m
      @rageshV-i5m หลายเดือนก่อน

      Dyvaputhran🤓

  • @joscatalog2719
    @joscatalog2719 หลายเดือนก่อน +3

    U are blessed to have Levi Kuttan.god bless you lintu n family

  • @chithrasara2085
    @chithrasara2085 หลายเดือนก่อน +4

    Mon midukkana God bless you

  • @sinijohn6414
    @sinijohn6414 หลายเดือนก่อน +2

    Ente mole, Lintu,njan ee video full kandilla, when u started to speak about ur angel’s autistic I stopped, I don’t watch always ur videos but mostly, I was praying in my heart when u became pregnant, see ur baby is only urs, gift from god, he is an angel, be brave , pls don’t use the machine to cut his hairs, only use scissors, that vibrates can make him very uncomfortable, take care u all, stay safe and happy, god bless .

    • @NeenuAntony-ir5zs
      @NeenuAntony-ir5zs หลายเดือนก่อน

      Levi is not autistic its just a way to make more views. Paisa yndakan ulla vazhigal aanu chechi/. Namal viewers will feel very upset and at the end ath ayirikilla content. Ellam likes comments subscribe ithil aanu manushyar jeevikunath

  • @sunnypudussery744
    @sunnypudussery744 หลายเดือนก่อน +3

    Be careful when you make reels on road or public places.
    I saw a news in Marunadan news

  • @kkppbyreshma
    @kkppbyreshma หลายเดือนก่อน +1

    ന്റെ മോൻ 2യേർസ് ഒക്കെ കഴിഞ്ഞാണ് സംസാരിക്കാൻ തുടങ്ങിയത് അതുപോലെ കുഞ്ഞുകുട്ടികളുടെ കണ്ണ് ഉറക്കില്ലല്ലോ അപ്പോൾ എന്റെ അമ്മായിഅമ്മ എപ്പോളും പറയുമായിരുന്നു kongannu ആണെന്നൊക്കെ അധ്യൊക്കെ സങ്കടം വന്നു പിന്നെ ഞാൻ തിരിച്ചു പറയാൻ തുടങി അതവിടെവെച്ചു ആ talk നിർത്തി നാട്ടുകാർക്ക് വല്ലാത്ത വേവലാതി ആണ് നമ്മുടെ കാര്യത്തിൽ mind ചെയ്യാതെ ignore cheiu

  • @rufsananishad710
    @rufsananishad710 หลายเดือนก่อน +3

    Mashah allah ❤ante muthanu levi ❤love u muthe enik ente mone kqnichu tharane qatar il vaa

  • @minichacko6269
    @minichacko6269 หลายเดือนก่อน +3

    ❤❤ God bless you

  • @Tiara_Tincy_Rijesh
    @Tiara_Tincy_Rijesh หลายเดือนก่อน +1

    ചേച്ചി മറ്റുള്ളവന്റെ സന്തോഷം കണ്ടു അസൂയ മൂത്തു വട്ടായ കൊറേ പിതൃശൂന്യർ ഉണ്ട്.. അവര് മനഃപൂർവം വിഷമിപ്പിക്കാൻ പറയുന്നതാണ് അങ്ങനെ ഒക്കെ.. മറ്റുള്ളവന്റെ സന്തോഷം അങ്ങട് സഹിക്കുന്നില്ല അത് മാത്രം ആണ് കാരണം.. പട്ടി കുരച്ചാൽ നമ്മൾ തിരിച്ചു കുരയ്ക്കാറില്ലല്ലോ അങ്ങനെ വിചാരിച്ചാൽ മതി. നിങ്ങ powliya.. ❤️❤️❤️❤️

  • @JegathishKumar-uw8ot
    @JegathishKumar-uw8ot หลายเดือนก่อน +2

    God bless you my dears

  • @shejeenaps1068
    @shejeenaps1068 หลายเดือนก่อน +1

    Sister i am not able to talk till 4 year .no growth etc .but now i am 43 years old i have height 6 feet now and in talking people will run😂 i am talkative.Jesus Christ made me so strong.believe in Jesus Christ.he will make ur son Uk president .i will pray for ur son now .in mighty name Jesus Christ .it will happen

  • @divyaParusree
    @divyaParusree หลายเดือนก่อน +1

    പറയുമ്പോൾ പേടിപ്പിക്കാൻ എന്ന് കരുതരുത്.. എന്റെ മോൻ 8 മാസത്തിൽ അച്ഛൻ, റ്റാറ്റാ, ബൗ ബൗ,കൈ, കാൽ, തല, വീട്ടിലെ മൈഡ് നെ അക്ക എന്നൊക്കെ വിളിച്ചിരുന്നു. എല്ല്ലാരുടേം കൂടെ നന്നായി സോഷ്യലൈസ് ചെയ്തിരുന്നു.. 6 മാസം മുതൽ ഫീഡിങ് ബോട്ടിൽർ സ്വന്തമായി പിടിച്ചു പാൽ കുടിച്ചിരുന്നു. കുട്ടികളുടെ കൂടെ മുതിർന്നവരുടെ കൂടെ ഒക്കെ നന്നായി കളിക്കുമായിരുന്നു. വളരെ ചെറുപ്പത്തിലേ കാര്യങ്ങൾ ഒറ്റയ്ക്ക് ചെയ്തു തുടങ്ങിയപ്പോൾ ഞങ്ങള കുട്ടി സ്മാർട്ട്‌ ആണ് എന്ന് വിചാരിച്ചു.10 മാസത്തിൽ നടക്കാനും തുടങ്ങി. പക്ഷെ മറ്റു കുട്ടികളിൽ നിന്ന് വ്യത്യസ്തമായി ഹാൻഡ് ഫ്ലാപ്പിംഗ്, റൂട്ടിൻ ബ്രേക്ക്‌ ആകുമ്പോൾ ഉള്ള അനിയന്ത്രിത കരച്ചിൽ,പേരുവിളിച്ചാൽ റെസ്പോൺസ് കുറവ്, eye കോൺടാക്ട് കുറഞ്ഞു വന്നത്, മുടിവെട്ടിക്കുമ്പോൾ ഉള്ള കരച്ചിൽ, നിയന്ത്രിക്കാൻ ആകാത്ത വാശി, 1 വയസ്സിനിപ്പുറം ഡെവലപ്പ് ആകാത്ത സ്പീച് ഇതൊക്കെ ആദ്യം ഒരു pediatrician ന്റെ എടുതു എത്തിച്ചു, അയാൾ ഒരു പ്രോബ്ലെവും ഇല്ല എന്ന് പറഞ്ഞു. പക്ഷെ 2.5 വയസ്സ് കഴിഞ്ഞിട്ടും ഇതേ അവസ്ഥ മാറാതെ ഇരുന്നപ്പോൾ നാട്ടിൽ കാണിച്ചപോൾ ആണ് ഓട്ടിസം diagnose ചെയ്തത്. അതുകൊണ്ട് ഓട്ടിസ്റ്റിക് ആയ കുട്ടികൾക്ക് ഒന്നിലും ഡെവലപ്പ്മെന്റ് ഉണ്ടാകില്ല എന്ന് പറയാൻ കഴിയില്ല. എന്റെ മോനു ഇപ്പോൾ 6.5 വയസ്സ്. സ്കൂളിൽ പോയി തുടങ്ങിയപ്പോൾ therapy എല്ലാം നിർത്തി. ഇപ്പോ വളരെ കുറച്ചു മാത്രം സംസാരിക്കും. അതും ക്ലിയർ അല്ല.... എഴുതാനും വായിക്കാനും ഒക്കെ ബുദ്ധിമുട്ട് ആണ്.. പക്ഷെ പഴയ അവസ്ഥ യിൽ നിന്നും ഒരുപാടു മാറ്റം ഉണ്ട്. നിങ്ങളുടെ കുട്ടിക്ക് ഇപ്പോൾ ഡെവലപ്പ്മെന്റൽ സ്റ്റേജ് ആണ്.. ഇപ്പോൾ ഓട്ടിസം ഉണ്ടോ, ഇല്ലയോ എന്നൊന്നും വേവലാതിയപ്പെടേണ്ട. അതൊക്കെ 2 വയസ്സ് കഴിഞ്ഞേ തീരുമാനിക്കാൻ പറ്റൂ. കുട്ടിക്ക് കഴിയുന്നത്ര exposure കൊടുക്കുക, സ്പീച് ഡെവലപ്പ് ചെയ്യാൻ സഹായിക്കുക. സ്വന്തം ലോകത്തേക്ക് ചുരുങ്ങിപ്പോകാതെ എപ്പോളും socialization നു ഉള്ള സാദ്ധ്യതകൾ ഉണ്ടാക്കുക.

    • @vidyamohan8312
      @vidyamohan8312 28 วันที่ผ่านมา

      Ningal ningalude kunjinu vendi enthokke cheuyhu.Ente kunjinum Autism Anu.Athanu chodichath

  • @ammubencymahima8683
    @ammubencymahima8683 หลายเดือนก่อน

    God bless you levikutta. Dnt mind negative comments. Levi already achieved his milestones. He is God's gift❤🥰

  • @ambiliambu7339
    @ambiliambu7339 หลายเดือนก่อน +3

    Lintu.... എനിക്ക് ഒരു മോനാ.... ഇപ്പോ 2വയസു ആയി... സിറിൽവർഗീസ് ശമുവൽ എന്നപേര്... അവനു ചെറുതായി സംസാരിച്ചു തുടങ്ങിയെ ഉള്ളു പേടിക്കണ്ട.... Boy. Baby. എല്ലാം പതുകെ സംസാരിക്കു വിഷമിക്കണ്ട

    • @rageshV-i5m
      @rageshV-i5m หลายเดือนก่อน

      Antah amme ottisam Annal pakuthi manusyanum pakuthi dyvavum annanu artham ah sneham annum ningalude koode undavum athilparam anthu bagyamanu iye kalikalathu orammaykku kittanullathu

  • @kuttumon398
    @kuttumon398 หลายเดือนก่อน

    Lintu is a gem❤❤❤

  • @Cork2023
    @Cork2023 12 วันที่ผ่านมา

    Chechi don't mind others,karthavinod yachichu Vangiyakunj namalde blessing anu .God bless u both and levikuttan

  • @ancythomas
    @ancythomas หลายเดือนก่อน

    Levi baby healthy alle... God bless you... Mon valarumthorum Avan ok akum don't worry Mole... Njagalku kunjugal ella eppo adoption papers ellam ready aie December il baby varum... Prayer cheyyam Leviku oru problem undavilla Avan daivathinte kunja...

  • @binduroy2934
    @binduroy2934 หลายเดือนก่อน

    Nothing to worry,,every thing is god,,Be positive,,,

  • @wanderinggypsy007
    @wanderinggypsy007 หลายเดือนก่อน

    Hi Lintu ..Iam speech Pathologist i have never felt levi has any issues .Kids who have will not have social skills like eye contact and social smile etc. All the test materials for diagnosis is only above 3+ yrs atleast in India.
    But he has all the social skills needed for a 1yr baby .The person who hurted u maybe having some serious psychological issues.

  • @aneenageorge3215
    @aneenageorge3215 หลายเดือนก่อน

    Ente molu dushtanmar panapoleyalle.... when God is with u who can be against.... Santosh maittirikkuka Ella vareyum santhoshippikkunna mole othiri istam

  • @heizumom3128
    @heizumom3128 หลายเดือนก่อน +3

    God bless u.....

  • @sushicherian7601
    @sushicherian7601 หลายเดือนก่อน

    Ignore the bad comments ❤
    Love Levi🎉🎉🎉🎉

  • @sajanasubeer7756
    @sajanasubeer7756 หลายเดือนก่อน

    Dnt bother about d negative comments, ppl jus take chance to make us down u jus go ahead with ur vlogs. U have many positive ppl beside u n moreover God is alwz wid u😊so jus go ahead❤

  • @hafsath702
    @hafsath702 หลายเดือนก่อน +1

    Ponnu mon❤muthaanu❤ Mashaallah...

  • @Uk_malluz_trek
    @Uk_malluz_trek หลายเดือนก่อน +1

    Marunadan news nte new video kando.. athil koodi anu ivide kalapam undenn polum ariyunath.. pullik malayalikal reels adukunathum pidikunila😂

  • @awesomelife2116
    @awesomelife2116 หลายเดือนก่อน +1

    levi is chakkara mani😅❤

  • @subinsubi9291
    @subinsubi9291 หลายเดือนก่อน

    Kuttiyude koode samsarikku .. time kittumpozellam... Thaniye mindi thundagum.. nalla mon aanu . Oru kuzappavumilla.. sweet cutie. Vlog video nirthi one month kuttiyodu eppozum mindikondirunnal change manasikavum

  • @bhagyalekshmi8734
    @bhagyalekshmi8734 หลายเดือนก่อน +1

    God bless you

  • @ShijinaShijinaek
    @ShijinaShijinaek หลายเดือนก่อน

    Eante mon 2, year kazhinju samsarikan njan orupadd vedhanichu therapy okke koduthu now lkg he is the best performer of the class

  • @shonytomy3892
    @shonytomy3892 หลายเดือนก่อน

    Never mind it lintu be strong levi ellavaruday kuday pokunnundllo entay mon aruday kuday pokathilla njan happy anu ethupolay arankilum parayumbol oru sankadam

  • @kunns73
    @kunns73 หลายเดือนก่อน +1

    Either the child will start talking first or walking first levi might have started talking first

  • @alishajinojino521
    @alishajinojino521 หลายเดือนก่อน

    Be cool chechei don't be upset be happy

  • @ajithakumarik2125
    @ajithakumarik2125 หลายเดือนก่อน

    God bless you🙏🙏🙏🙏❤️❤️❤️

  • @jjakajj7125
    @jjakajj7125 หลายเดือนก่อน +1

    Marunadan eduth alakkitund... Vegam veetilek chellu

  • @RiduAdhu-ib4cn
    @RiduAdhu-ib4cn หลายเดือนก่อน

    എനിക്കും 6 വർഷം കഴിഞ്ഞു ഉണ്ടായ മോനാണ്, ഓട്ടിസോം ആണ് ipo 7 വയസ് ആയിരുന്നു നോർമൽ സ്കൂൾ പോകുന്നെ 2 ക്ലാസ്സിൽ

  • @HappyHoursinMyLife
    @HappyHoursinMyLife หลายเดือนก่อน +4

    ഈ കുഞ്ഞുമക്കളെപറ്റി ഇങ്ങനെ പറയാൻ എങ്ങനെ കഴിയുന്നത്

  • @jinzshine6161
    @jinzshine6161 หลายเดือนก่อน

    Hi Lintu..
    How to get an appointment for baby’s development review…? My kid is turning 18months soon, bt not yet assessed by anyone.. we r registered in a gp already..

  • @veenavenugopal3308
    @veenavenugopal3308 หลายเดือนก่อน

    Ente mon 1.year 6 month ayappola nadannath. Pinne 3year4 month kazinja samsarikkan thudagiyath ente mon normal kid anu chechi pedikkandaa monu oru kuzappom ellaaa❤

  • @sharinmans1537
    @sharinmans1537 หลายเดือนก่อน

    ഒന്നും ഉണ്ടാകില്ല കുഞ്ഞിന് ❤❤അവൻ എപ്പോഴും ആരോഗ്യം ഉണ്ടാകും

  • @Mirror142
    @Mirror142 8 วันที่ผ่านมา +1

    Pregnant aayappo , athum last trimester il content nu vendi ulla aa chattam ormayundo ? Vere onnum parayaan illa … താഴെ നിന്ന് സമ്മാനം വാങ്ങുക

  • @RaseenaOk
    @RaseenaOk หลายเดือนก่อน +1

    ആരാ പറഞ്ഞത് ഓട്ടീസം ആണെന്ന്. Normal baby anallo😍😍😍dont wry

  • @Kimku2089
    @Kimku2089 หลายเดือนก่อน +1

    മറ്റുള്ളവര് വേദനിപ്പോകാൻ ഏറ്റവും മുന്നിൽ മലയാളികൾ..

  • @liyamariamsunil4944
    @liyamariamsunil4944 หลายเดือนก่อน

    God bless you ❤️❤️❤️

  • @nikithasarabiju7955
    @nikithasarabiju7955 หลายเดือนก่อน

    Shooo eganey oree baby petti okay eganey parayan thonnunuu...😢😢 Am really really proud of you my sister because sometimes you handled the negative comments ohfff is very very smoothly.... Oree Baby petti please arrrum eganey onnum comments cheyarudhe ketto please 🥺🥺 kettapol enike edho ohfff edha namudey manushar eganey okay daivamey 😢😢

  • @JJ-fq1uy
    @JJ-fq1uy หลายเดือนก่อน +1

    Walker use cheyaruthu. ..walker.enikku help ayi thonni but walking delay akkum

    • @fidharafi
      @fidharafi หลายเดือนก่อน

      Ende molk 5mnth aayapo walker use aaki,8mnts aaypo tane taniyer nadan tudangi,, milde first bdy aayapoykum run cheyaan todangiyrnu, bdy videoyil ellam mol run cheyivaayrnu

  • @90geethu
    @90geethu หลายเดือนก่อน

    അച്ചോടാ... പാവം കുഞ്ഞുവാവ... Be happy ലിന്റു ചേച്ചി... എനിക്ക് ഉണ്ട് 2 ബേബി മുത്തയാൾ രണ്ടര വയസ് കഴിഞ്ഞു... ഇപ്പോഴും ശരിക്കും സംസാരിക്കില്ല.. എന്തെങ്കിലും മൊക്കെ പറയും ഒന്നും മനസിലാകില്ല....രണ്ടാമത്തേത് 6 മാസം... ഒരു കുഴപ്പമില്ലാത്ത കുഞ്ഞിനെ പറ്റി പറയാൻ എങ്ങനെ കഴിയുന്നു... ചേച്ചി അതൊന്നും മൈൻഡ് ചെയ്യണ്ട... പറഞ്ഞവരുടെ വിവരക്കേട് ആയി കണ്ടാൽ മതി...

  • @BijiSanthoshpb
    @BijiSanthoshpb หลายเดือนก่อน

    Hai lintu levikuttante chiriyum kaliyukanan nalla rasamane appozhane vishamippikunna oroo karyakkal kelkunnathe aghane oru kochu babyye patti eghane parayaan kazhiyunnu

  • @aryasoj
    @aryasoj 12 วันที่ผ่านมา

    Chechi ente husbend nu kurachu pathram venal cokker oky avise online ayit vila kuravil kittan valla vazhim undo ottaku thamasam care duty anu time kitunila onnum undakan

  • @Krgnair123
    @Krgnair123 16 วันที่ผ่านมา +1

    Ningal Croiden l ninnum london l shift.cheyytho?

    • @LintuRony
      @LintuRony  16 วันที่ผ่านมา

      Ella we are in Purley

  • @annsworld7331
    @annsworld7331 หลายเดือนก่อน

    Hi lintu , can you do a video of most used baby items ?

  • @anuaneesh4919
    @anuaneesh4919 หลายเดือนก่อน

    Exactly, lintu.l.levi kuttan nalla midukan ayittu varum.He will be a blessing to your family ❤

  • @aswathyachu8170
    @aswathyachu8170 หลายเดือนก่อน

    Ente monu 7months akunnu...ithvare neenthiyittilla...mon eppoza neenthi thudangiyath...

  • @user-iv1gl6qq4f
    @user-iv1gl6qq4f หลายเดือนก่อน

    ലിന്റു പറയുന്നവർ അവിടെ കിടന്നു പറയട്ടെ അത് കാര്യം ആകണ്ട ചിലർ അങ്ങനെ ആണ് അവരെ നന്നാകാൻ കഴിയില്ല 😡😡 മുകളിൽ ഇരിക്കുന്ന ദൈവത്തിന് അറിയാമല്ലോ എല്ലാം ❤️❤️ലെവി കുട്ടൻ നല്ല മോനാ ചക്കര കുട്ടൻ 🥰🥰

  • @NusaibaNuchi-l8q
    @NusaibaNuchi-l8q หลายเดือนก่อน

    Mashaallah ponnu monus ❤❤

  • @sajnarasaksajnarasak1303
    @sajnarasaksajnarasak1303 หลายเดือนก่อน

    Vishamikanda chechi ellam sheriyagum❤❤❤

  • @bhavyasubeesh6466
    @bhavyasubeesh6466 หลายเดือนก่อน

    Good boy anu❤

  • @pavanumesh982
    @pavanumesh982 หลายเดือนก่อน

    Don't worry

  • @lincy7213
    @lincy7213 หลายเดือนก่อน

    God bless you vavaeee😘😘😘😘

  • @pavanumesh982
    @pavanumesh982 หลายเดือนก่อน

    ❤❤you levi princess👸 so cute mone❤❤❤

  • @sheheenamidlaj3905
    @sheheenamidlaj3905 หลายเดือนก่อน +1

    Mone kandit angane onnum thonunilla . pregnancy yil thanne ithokke ariyamallo.ithvare dr s onnum paranjillallo.daivam onnu kanathe onnu cheyyillallo.

    • @NaizaMonoos
      @NaizaMonoos หลายเดือนก่อน

      Autism Aryan kayyo

    • @divyaParusree
      @divyaParusree หลายเดือนก่อน

      Autism ഒരു ടെസ്റ്റ്‌ ഇലും അറിയില്ല.

  • @mariajose-et8pk
    @mariajose-et8pk หลายเดือนก่อน +1

    ❤❤❤

  • @Izwami1
    @Izwami1 หลายเดือนก่อน +2

    Lintuu istam 🥰🥰Pin me ❤🎉

  • @chithrasara2085
    @chithrasara2085 หลายเดือนก่อน +2

    Molea parayunnavar parayette.

  • @greeshmasherin
    @greeshmasherin หลายเดือนก่อน

    Ente molum leviyum 1week dfrnt ullu ente molk egg pattilla. Chicken non kazhikum. Parayjnnavar parayate mind aakanda

  • @athiraayyappan3211
    @athiraayyappan3211 หลายเดือนก่อน

    ❤❤God bless you chechi

  • @ShijiPonnu-dy9up
    @ShijiPonnu-dy9up หลายเดือนก่อน +2

    Hiii lintu chechiiii🎉

  • @sofeesdeliciousfoodcafe6693
    @sofeesdeliciousfoodcafe6693 หลายเดือนก่อน

    Levi ❤❤❤❤❤

  • @jaseerashahulhameed4846
    @jaseerashahulhameed4846 หลายเดือนก่อน

    Alhamdulillah ❤

  • @dmd4606
    @dmd4606 หลายเดือนก่อน

    Roadil dance cheyth Alambundakunna sthree , nannayikkoode

  • @firozibrahim5998
    @firozibrahim5998 29 วันที่ผ่านมา

    Chechi id pola thanne nikkanam......parayunnavark vera pani illa...

  • @budgie143
    @budgie143 หลายเดือนก่อน

    നിങ്ങൾ പറഞ്ഞത് കേട്ടിട്ട് ഉള്ളിലൊരു പിടച്ചിൽ. ഇങ്ങനെയുളളവരെ സമൂഹം ഒറ്റപ്പെടുത്തുക.

  • @dilnetthomas
    @dilnetthomas หลายเดือนก่อน

  • @babithakabeer5459
    @babithakabeer5459 หลายเดือนก่อน

    Ho.... Kashtam.... Ithrem vrithikketta manushyaro😮

  • @rinjukjohn5137
    @rinjukjohn5137 หลายเดือนก่อน

    ചക്കര കുട്ടന് ഉമ്മ, ഉമ്മ 🥰🥰

  • @krupasurya7878
    @krupasurya7878 หลายเดือนก่อน

    😊😊