Sabarimala Mandala Pooja 2023 | തങ്ക അങ്കി ചാർത്തി ദീപാരാധന | Thanka Anki At Sabarimala

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • Thanka Anki At Sabarimala : നാളെ മണ്ഡലപൂജ നടക്കാനിരിക്കെ ശബരിമലയിൽ വൻ ഭക്തജന തിരക്ക് .ഇന്ന് രാവിലെയും ദർശനത്തിനായുള്ള തീർഥാടകരുടെ ക്യൂ ശബരീപീഠം വരെ നീണ്ടുകിടക്കുകയാണ്.Thanka Ankiഘോഷയാത്ര എത്തുന്ന സാഹചര്യത്തിൽ ഒരു മണിമുതൽ ആറു മണിവരെ Pambaയിൽ നിന്ന് Sannidhanamത്തേക്ക് തീർത്ഥാടകരെ കടത്തിവിട്ടില്ല .വൈകീട്ട് 6.30 നാണ് തങ്ക അങ്കി ചാർത്തിയുള്ള മഹാ ദീപാരാധന.
    #sabarimala #makaravilakku #makaravilakku2023 #pathanamthitta #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 16

  • @sreepillai3652
    @sreepillai3652 8 หลายเดือนก่อน +3

    സ്വാമിയേ ശരണം അയ്യപ്പാ 🌹💕💞🌿🙏

  • @007PC77
    @007PC77 8 หลายเดือนก่อน +1

    സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏🙏🙏

  • @binduchandrasekharan7475
    @binduchandrasekharan7475 8 หลายเดือนก่อน +2

    Swamiye saranam ayyappa 😊

  • @vimalmuraleedharan7754
    @vimalmuraleedharan7754 8 หลายเดือนก่อน

    Om Swamiye Sharanam Ayyappa❤❤❤
    advesta sarva-bhutanam
    maitrah karuna eva ca
    nirmamo nirahankarah
    sama-duhkha-sukhahksami❤🌺🌸🌼🙏🏻

  • @sankarimahesh7054
    @sankarimahesh7054 8 หลายเดือนก่อน +1

    Swamiyae saranam ayyappa 🙏

  • @SasiKumar-eu5ny
    @SasiKumar-eu5ny 8 หลายเดือนก่อน +1

    സ്വാമി ശരണം

  • @manojponnappan5573
    @manojponnappan5573 8 หลายเดือนก่อน +2

    Swamiye Saranam Ayyappa 🙏 ♥️ ❤️ 💖

  • @jalajanambudiri2589
    @jalajanambudiri2589 8 หลายเดือนก่อน

    Swamiya saranam ayyappa

  • @Rajesh-il5fd
    @Rajesh-il5fd 8 หลายเดือนก่อน +2

    വീഡിയോ എടുക്കുന്നത് കെണ്ട്
    മന്ത്രി തൊഴാതെ നിൽക്കുന്നു

  • @radhikaan2863
    @radhikaan2863 8 หลายเดือนก่อน

    ഈ വെള്ള ഷർട്ടും ധരിച്ച് nilkkunnavar ആരാണ്...അവിടെ ഒരു ഭക്തിയും ഇല്ലാതെ ഇവർ എന്തിന് നിൽക്കുന്നു

  • @vaishnavvaichu1601
    @vaishnavvaichu1601 8 หลายเดือนก่อน +1

    ആരെ കാണി ക്കാൻ

  • @PriyaKumar-rt4is
    @PriyaKumar-rt4is 8 หลายเดือนก่อน

    Enthina aa manthri avidae nilkkunnae??😅😅

  • @Rajesh-il5fd
    @Rajesh-il5fd 8 หลายเดือนก่อน +1

    സ്വാമി ശരണം

  • @SasiKumar-eu5ny
    @SasiKumar-eu5ny 8 หลายเดือนก่อน

    സ്വാമി ശരണം