✨♦️2025 വർഷം നിങ്ങളുടെ നല്ല സമയത്തിന്റെ ആരംഭമാണെങ്കിൽ മാത്രമേ നിങ്ങൾക്കിത് കാണുവാൻ കഴിയു!🌹

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025
  • #currentenergy #future #happy #love #reconciliation #thirdparty #timeless #viralvideo #tarot #currentenergy #tarotreading #2025 #personalgrowth #personalreading

ความคิดเห็น • 551

  • @Sheejamol
    @Sheejamol หลายเดือนก่อน +51

    2024 ഇൽ ഒരുപാട് അനുഭവിച്ചു........... 2025
    ഇൽ എങ്കിലും സമാധാനവും സന്തോഷം നൽകി പടച്ചവൻ അനുഗ്രഹിക്കട്ടെ എന്ന് മാത്രമേ ദുഹാ ചെയുന്നത്..... Thank you universe ❤❤❤❤

  • @remyaravi8469
    @remyaravi8469 14 วันที่ผ่านมา +4

    കുറെ അനുഭവിച്ചു മാനസികം ആയി ഇനി എങ്കിലും അത് ഒന്ന് ഒഴിഞ്ഞു പോയ മതി ആയിരുന്നു താങ്ക്യൂ യൂണിവേഴ്സ് മാഡത്തിന്റെ വാക്കുകൾ പൊന്നാവട്ടെ 🙏🙏🙏

  • @chithrachithra8272
    @chithrachithra8272 23 วันที่ผ่านมา +5

    പറഞ്ഞത് ഒക്കെ വളരെ സത്യം.2025 എങ്കിലും നന്നാകാൻ യൂണിവേഴ്‌സ് നോട് പ്രാർത്ഥിക്കുന്നു

  • @Naina11177
    @Naina11177 หลายเดือนก่อน +28

    ഇത് എനിക്ക് വേണ്ടി വായിച്ചത് പോലുണ്ട് മാം..തിരിച്ചറിവിലൂടെ എന്റെ ലൈഫ് ഞാൻ തിരികെ പിടിച്ചു..താങ്ക്സ് യൂണിവേഴ്സ്🙏🙏ഒടുവിൽ എനിക്ക് സമാധാനവും സന്തോഷവും നൽകി എന്റെ മനസ്സിനെ സന്തോഷിപ്പിച്ച എന്റെ യൂണിവേഴ്സിനോടും ദൈവത്തിനോടും നന്ദി🙏🙏എല്ലാ ജീവജാലങ്ങൾക്കും നല്ലതു മാത്രം വരണമെന്നാണ് എന്റെ പ്രാർത്ഥന..ദൈവം എന്റെ കൂടെയുണ്ട് ..അതുകൊണ്ടു എനിക്ക് ഭയമില്ല..മാമിന്റെ ഉപദേശങ്ങൾക്കും പ്രാർഥനകൾക്കും ഒരുപാട് നന്ദി🙏🙏ഈ വായന കേൾക്കുന്ന എല്ലാ ചങ്ങാതികൾക്കും സന്തോഷവും സമാധാനവും സമ്പല്സമൃദ്ധിയും ഉണ്ടാകട്ടെ..🙏🙏Thanks Universe❤❤🙏🙏Thanks God❤❤🙏🙏Thanks Angels❤❤🙏🙏Thanks Mam❤❤🙏🙏

  • @sumaos644
    @sumaos644 หลายเดือนก่อน +26

    പറഞ്ഞതെല്ലാം 100 % സത്യമാണ് Thank you universe❤❤❤❤

  • @jayasree5750
    @jayasree5750 หลายเดือนก่อน +4

    2021 മുതൽ തുടങ്ങിയ പ്രശ്നങ്ങൾ ആണ്. ഇതുവരെ മനസമാധാനം എന്തെന്ത് ഞാനറിഞ്ഞിട്ടില്ല. 2025 ലെ ങ്കിലും അല്പം സമാധാനം കിട്ടിയെങ്കിൽ മതിയായിരുന്നു. Thank you Universe🙏🙏 Thank you Mam🙏🙏❤️❤️

  • @sajeenashahudheen9169
    @sajeenashahudheen9169 หลายเดือนก่อน +74

    2024ഇൽ എല്ലാം അനുഭവിച്ചു കൂടെ നിന്ന് പരിഹസിച്ചവരെ എല്ലാം മനസ്സിലായി

    • @BeenamolJ
      @BeenamolJ หลายเดือนก่อน +2

      💯💯💯💯💯💯🙏

    • @abhijith5149
      @abhijith5149 หลายเดือนก่อน

      💯

    • @rishikesh7013
      @rishikesh7013 หลายเดือนก่อน

      💯💯💯

    • @rajitha4185
      @rajitha4185 19 วันที่ผ่านมา

      സത്യം

  • @NaeemAli-j6r
    @NaeemAli-j6r 26 วันที่ผ่านมา +4

    ദുഃഖം... മാത്രം.. ഇതു വരെ.. 2025..മുതൽ... എന്റെ.. ജീവിതം.. സന്തോഷം. മാകട്ടെ.. എന്ന്. പ്രാർത്ഥിക്കാം..... Univers. Thanks ❤❤❤

  • @jayaullas1030
    @jayaullas1030 11 วันที่ผ่านมา +1

    Thank u മാം 🙏🏿ഇത് എന്റെ റീഡിങ് ആണ് ക്ലൂസ് എനിക്ക് റെസ്നേറ്റ് ആകുന്നുണ്ട് 🙏🏿🙏🏿2025 സന്തോഷവും സമാധാനവും നിറഞ്ഞ വർഷമായ്തീരാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു 🙏🏿🙏🏿🙏🏿ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുകൂടിയ ദുഷ്ട ശക്തികളെ എല്ലാം ഒഴിപ്പിച്ചു കളയേണമേ 🙏🏿🙏🏿🙏🏿thank u യൂണിവേർസ് 🙏🏿🙏🏿

  • @anjusajithanjusajith866
    @anjusajithanjusajith866 6 วันที่ผ่านมา +1

    Thank you universe 🙏🏻🙏🏻🙏🏻
    Thank you angels🙏🏻🙏🏻🙏🏻
    Thank you mam🙏🏻🙏🏻🙏🏻

  • @savithavineethsavitha5229
    @savithavineethsavitha5229 หลายเดือนก่อน +6

    പറഞ്ഞതെല്ലാം 100% സത്യമാണ്. Thank u universe ❤️🙏 thank u mam ❤️

  • @mereenatomy1174
    @mereenatomy1174 หลายเดือนก่อน +5

    ഒരു പാടു വിഷമങ്ങൾ ഉണ്ട്.... എല്ലാം ശരിയാകും.. എന്ന് വിശ്വസിക്കുന്നു...❤❤thank you univers 🌹♥️♥️🙏🏾

  • @user-bb7ru9ro5n
    @user-bb7ru9ro5n หลายเดือนก่อน +24

    100% എൻ്റെ കാര്യങ്ങൾ ആണ് പറഞ്ഞത്..... അടുത്ത വർഷം നന്നായി വരട്ടെ എല്ലാർക്കും......ദക്ഷക്ക് വളരെ നന്ദി.....യൂണിവേഴ്‌സിൽ വിശ്വസിക്കുന്നു..... നന്ദി universe...❤❤❤

    • @meenasubash2294
      @meenasubash2294 หลายเดือนก่อน

      Anteponnu Deksha andhoru correct aayittaanu parayunnadhe😂 Thank you Devine 🎉🙏🙏🙏🙏🙏❤️❤️❤️❤️🥰 Thank you universe 🙏🙏🙏🙏🙏❤️❤️❤️❤️🥰🥰🥰🥰🥰 Thank you Angel's 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️ Thankyou dear ❤❤❤❤❤

    • @meenasubash2294
      @meenasubash2294 หลายเดือนก่อน

      A B L Ernakulam may

    • @leeladevi9127
      @leeladevi9127 หลายเดือนก่อน

      ഇത് ശരിക്കും എന്റെ റീഡിങ് ആയിരുന്നു 100%. ആദ്യത്തെ ക്ലൂ എന്റെ നക്ഷത്രം. താങ്ക്യൂ മാം 🙏താങ്ക്യൂ യൂണിവേഴ്സ് 🙏

  • @udayansahadevan1715
    @udayansahadevan1715 25 วันที่ผ่านมา +1

    ഈ പറഞ്ഞ കാര്യങ്ങളെല്ലാം 100%ശെരിയാണ്. എന്റെ ഗുരുവായൂരപ്പനാണ് എന്നെ എപ്പോഴും സഹായിക്കുന്നത് 🙏🏻🙏🏻

  • @shajiannanadu7873
    @shajiannanadu7873 29 วันที่ผ่านมา +1

    2024 Ella santhoshavumpoyi Jeevithathilottapettu Thank you universe Thank you Angel Thank you God Thank you Divine ❤❤❤❤❤

  • @jaya5033
    @jaya5033 หลายเดือนก่อน +8

    100% എന്റെ ജീവിതത്തിൽ നടന്ന് കാര്യങ്ങൾ ആണ് Mam പറഞ്ഞത്. 2024 എനിക്ക് ഒരു പാട് സങ്കടങ്ങൾ തന്ന വർഷം ആയിരുന്നു . ആരൊക്കെ യാണ് വിശ്വാസികാം. വിശ്വാസികാതിരികാം. എന്ന് മനസിലാക്കി തന്ന വർഷം..നമ്മുടെ മനസ് എത്ര തന്നെ അടുപ്പം ഉണ്ടങ്കിലും തുറന്ന് കാണിക്കരുതെന്ന് അനുഭവം കൊണ്ട് മനസിലായി .... ഇതിൽ പറഞ്ഞ പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളും ഞാൻ എനിലക്കു അട്രാക്ട് ചെയുന്നു . തെറ്റ് മനസിലാക്കി തിരിച്ചു വരും എന്ന് ഉറച്ചു വിശ്വസിക്കുന്നു.. Thank you univers 🙏🙏 Thank you mam 🙏🙏 Thank you God 🙏🙏 ഓം നമഃ ശിവായ 🙏🙏 എല്ലാം മഹാദേവനിൽ സമർപ്പിക്കുന്നു 🙏🙏🙏

  • @sreejithsree5570
    @sreejithsree5570 หลายเดือนก่อน +7

    സമാധാനമുള്ള ഒരു പുതുവർഷത്തിനായി കാത്തിരിക്കുന്നു.. ഭഗവാനെ ✨✨✨thanku very much ❤❤❤❤Divine🙏🏼🙏🏼🙏🏼❤️❤️❤️

  • @rajithaanimon8347
    @rajithaanimon8347 หลายเดือนก่อน +1

    എത്ര കറക്റ്റായ റീഡിങ് 🙏എന്നെക്കുറിച്ച് പറയുന്നപോലെ 🥰എറണാകുളം... മാർച്ച്‌... സെപ്റ്റംബർ... കോട്ടയം 🙏🙏🙏

  • @AnishkpaAniAnishkpAni
    @AnishkpaAniAnishkpAni 24 วันที่ผ่านมา

    ഞാൻ... എന്ന വ്യക്തിയെ ഇത്ര കൃത്യമായി വരച്ചു കാണിച്ചതിന് നന്ദി 💝💝💝💝💝💝 സന്ദേശത്തിൽ പറഞ്ഞതെല്ലാം സത്യമാണ് ... എത്ര... ഉറപ്പിച്ചാണ്.... പറയുന്നത്.... വളരെ.. വളരെ... നന്നായിരുന്നു.... നന്ദി 🙏🙏🙏🙏🙏

  • @SreedeviSK
    @SreedeviSK หลายเดือนก่อน +4

    Entae പൊന്നേ നമിച്ചു 🙏❤️🙏.. ഇത് എന്റെ energy ആണ് deksha 🌹🌹🌹... പറഞ്ഞത് job te കാര്യം ഒഴിച്ചു ബാക്കി എല്ലാം correct 🌼🌼🌼.. Njan കാർത്തിക ഇടവക്കൂർ ആണ്... ഇടവ ക്കൂറുകാർക്ക് ഇപ്പൊ നല്ല സമയം തുടങ്ങിക്കഴിഞ്ഞു.... ഇനി പ്രാർത്ഥനയോടുകൂടിയുള്ള കാത്തിരിപ്പ്.. ക്ലൂസ് 4...correct. എല്ലാപേർക്കും നല്ലത് വരട്ടെ.. 🙏🙏🙏🕉️🕉️i🕉️...

  • @sindhus8804
    @sindhus8804 หลายเดือนก่อน +8

    Thànk you universe 🙏🏻
    ഈ വരുന്ന പുതുവർഷത്തിൽ യൂണിവേഴ്സിന്റെ എല്ലാ അനുഗ്രഹവും എനിക്ക് കിട്ടുന്നതിനാൽ ഞാൻ യൂണിവേഴ്സിൽ നന്ദി അർപ്പിക്കുന്നു 🙏🏻
    Thànk you universe
    Thànk you universe
    Thànk you universe 🙏🏻
    Thànk you mam ❤️

  • @DipeshKaavilamma
    @DipeshKaavilamma หลายเดือนก่อน +3

    ❤ Thank you Universe❤
    ❤❤ Thank you divine❤❤
    ❤❤❤ Thank you angels❤❤❤
    ❤ Thank you Maam❤❤❤❤❤

  • @PriyaChacko-t9w
    @PriyaChacko-t9w หลายเดือนก่อน

    വളരെ correct anu....njan വിശ്വസിക്കുന്നു... Universe ഇൽ... Thank you universe.... 🙏🙏

  • @surekhatc4891
    @surekhatc4891 หลายเดือนก่อน

    100% സത്യം 🙏ജീവിതത്തിൽ ഒരു പ്രായം കഴിഞ്ഞപ്പോ മുതൽ സന്തോഷം എന്ന് പറയുന്നത് സ്വന്തം ആയിട്ട് കുറച്ചു സമയം മാത്രം വിധിച്ചിട്ടുള്ളു എന്ന് മനസ്സിൽ ആയിട്ടുണ്ട്... ന്നാലും അത് മറ്റുള്ളവർക് മനസ്സിൽ ആകാത്ത വിധം പെരുമാറാൻ എനിക്കു സാധിച്ചിട്ടുണ്ട്.. എന്നാലും അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ തെറ്റുകളും ഉണ്ട്.... എന്റെ universe എനിക്ക് പുതിയ ഒരു ജീവിതത്തിലേക്കി ഉള്ള വാതിൽ തുറന്നു തരണമേ ❤️നല്ലത് മാത്രം ചിന്തിക്കാനും പ്രവർത്തിക്കാനും എനിക്ക് സാധിക്കും ❤️ ഞാൻ യൂണിവേഴ്സിൽവിശ്വസിക്കുന്നു 🙏🙏നന്ദി നന്ദി നന്ദി ❤️❤️🙏

  • @SJ_NaturalCreations
    @SJ_NaturalCreations หลายเดือนก่อน

    Thankyou universe ❤❤
    Thankyou Angeles ❤️❤️
    Thankyou Divine ❤️❤️
    Thankyou mom❤️❤️

  • @yadhavkrishna2753
    @yadhavkrishna2753 หลายเดือนก่อน +1

    നന്ദി യൂണിവേഴ്സ് 🙏🙏🙏🙏 നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏

  • @AvanthikaAkku-lc8cg
    @AvanthikaAkku-lc8cg 23 วันที่ผ่านมา

    കറക്റ്റ് ആണ് മേടം, താങ്ക്സ് യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @gireeshkumargireeshkumar608
    @gireeshkumargireeshkumar608 หลายเดือนก่อน +6

    2023 മുതൽ തുടങ്ങിയ പ്രേശ്നങ്ങൾ ആയിരുന്നു 2025ൽ ഒരു മോക്ഷം കിട്ടുമെങ്കിൽ ഞാൻ കാത്തിരിക്കും വരട്ടെ thankyou angels thankyou madam🙏🙏🙏🙏

  • @EshtamvavasVavasAA
    @EshtamvavasVavasAA หลายเดือนก่อน

    എന്റെ കാര്യത്തിൽ വളരെ ശെരി ആണ് mam✌️👍🏻കൂടെ നിന്നവർക്കും വേദനിപ്പിച്ചവർക്കും എല്ലാം ദൈവം നല്ലത് മാത്രം വരുത്തട്ടെ 🙏🏻🙏🏻🙏🏻

  • @mvpadmini7923
    @mvpadmini7923 15 วันที่ผ่านมา

    Thank You so much Ma'm 🙏🙏🙏❤ Thank you Angel's 🙏🙏🙏🙏
    Thank You Universe 🙏🙏❤️❤️❤️
    Thank God 🙏🙏❤️ God bless you 🙏🙏

  • @rahulvinayak4015
    @rahulvinayak4015 6 วันที่ผ่านมา

    Thank you so much.. Ente life paranjathinu... 🥰🙏🏽🙏🏽

  • @LillyRose-h3y
    @LillyRose-h3y หลายเดือนก่อน +3

    നന്ദി മോളെ പറഞ്ഞതൊക്കെ ശരിയുണ്ട് ക്ലൂസും ഒത്തിരി ശരിയാണ് എന്നെ പെട്ടെന്ന് ആർക്കും മനസ്സിലാക്കാൻ കഴിയാറില്ല. എന്റെ മനസ്സിലെ വേദനഞാൻ ആരെയും അറിയിക്കാറില്ല പുറമെ നിന്ന് കാണന്നവർ ഞാൻ നല്ല സൗഭാഗ്യവതിയ്യം സന്തോഷമുള്ള ആളുമായി കരുതുന്നു മറ്റുള്ളവരെ സഹായിക്കാനും മുൻപന്തിയിൽ നില്ക്കും എന്തായാലും ജീവിതം സന്തോഷത്തെക്കാൾ അധികം ദുഖപൂർണ്ണമാണ് എങ്കിലും നല്ല ധൈര്യത്തിൽ മുന്നോട്ടു പോകുന്നു ദൈവത്തിലുള്ള വിശ്വാസമാണ് ഈ ധൈര്യത്തിന് കാരണം നന്ദി ഓം നമ .. ശിവായ

  • @induvijukumar713
    @induvijukumar713 หลายเดือนก่อน +1

    100% correct ആണ് 🙏
    Thank you Universe 🙏💚
    Thank you Angels🙏💚
    Thank you Divine 🙏💚💚

  • @Krishna-m7w8o
    @Krishna-m7w8o หลายเดือนก่อน +3

    100% sathyam madam🙏varan pokunna varsham oru stability labikumenu arinjathil santhosham 🎉

  • @parvathyparvathy7608
    @parvathyparvathy7608 22 วันที่ผ่านมา

    100%സത്യം ആണ്2025 നന്നയിവരാൻ പ്രാർത്ഥിക്കുന്നു ❤️

  • @sreeja.ssreeja6037
    @sreeja.ssreeja6037 21 วันที่ผ่านมา

    Ee reading enikkuvendi... Thank u Universe🙏🙏🙏🙏🌹🌹🌹❤️❤️❤️ Thank u chechi🙏❤️🌹👍

  • @sindhubaburaj-i3t
    @sindhubaburaj-i3t หลายเดือนก่อน

    പറഞ്ഞത് എല്ലാം സത്യം ആണ് മാം 🙏🙏🙏🙏❤❤❤താങ്ക്സ് യൂണിവേസ് 🙏🙏🙏🙏എല്ലാം നല്ലതിനായിരിക്കട്ട ❤❤❤❤വികാസ് എല്ലാം മനസിലാക്കി തിരിച്ചു വന്നാൽ മതി 🙏🙏🙏

  • @LathaRajesh-t2u
    @LathaRajesh-t2u หลายเดือนก่อน

    എല്ലാം യൂണിവേഴ്സ് തീരുമാനിക്കുന്നതുപോലെ നടക്കട്ടെ ഓം നമശിവായ🙏🙏🙏

  • @Strawberrylovees1111
    @Strawberrylovees1111 หลายเดือนก่อน +7

    2024 വരെ അനുഭവിച്ച മതി ആയി 2025 നല്ലത് വരട്ടെ യൂണിവേഴ്സ് എന്നെ രഷിക്കു എന്നെ പോലെ ഉള്ളവരെ കൂടി രഷിക്കു 🙏🏻🙏🏻നന്ദി യൂണിവേഴ്സ് 🙏🏻നന്ദി
    ദക്ഷ 🙏🏻നന്ദി
    🙏🏻നന്ദി
    🙏🏻നന്ദി
    🙏🏻🙏🏻🙏🏻🙏🏻

  • @ajithak3194
    @ajithak3194 หลายเดือนก่อน

    Correct reading and 5 clues 🙏👍👍. Thank you 🙏. I strongly claim for reconciliation and complete removal of third party in my life.

  • @athirasreelal6059
    @athirasreelal6059 หลายเดือนก่อน

    1001%resonated വീഡിയോ 🎉thank you universe 🎉, സത്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു. ആലപ്പി, പാലക്കാട്‌

  • @rajaleshmis7758
    @rajaleshmis7758 24 วันที่ผ่านมา +1

    എന്റെ വ്യക്തിയെ എനിക്ക് 2025ഇൽ പൂർണ്ണമായി തിരിച്ചു തരണേ universe 🙏🙏🙏🙏🙏🙏

  • @BinduAjay-o8p
    @BinduAjay-o8p หลายเดือนก่อน

    Corect. Reading....lots. Of. Thanks. Daksha...❤❤❤

  • @PrasaadPraasad
    @PrasaadPraasad หลายเดือนก่อน

    Thanku mam. Thanku universe. Thanku 4 ur information mam. Thanku very much. ❤❤❤❤❤❤❤❤

  • @ManojManoj-ou6hg
    @ManojManoj-ou6hg หลายเดือนก่อน

    Correct reading thanku universe I love you my sree I love you my heart ശ്രീ ലേഖ ചക്കര ഉമ്മ .എൻ്റെ അടുത്ത് എൻ്റെ ചേച്ചി ശ്രീ ലേഖയെകൊണ്ടു വരണെ എൻ്റെ ചോറ്റാനിക്കര അമ്മെ🙏🙏🙏

  • @acharyashrirajeshkumar8274
    @acharyashrirajeshkumar8274 หลายเดือนก่อน

    Yes,,,, this is my reading.... thanks..... universe..... thanks.... daksha🎉🎉🎉🎉

  • @BeenasajeevanBeenasajeevan
    @BeenasajeevanBeenasajeevan หลายเดือนก่อน

    100% വും correct reading . Thank you Uniiverse .🙏🙏🙏Thank you Mam🙏🙏🙏 21:29

  • @Bindhumol-so1zi
    @Bindhumol-so1zi 20 วันที่ผ่านมา

    🙏കുറെ ഒക്കെ സത്യമായ കാര്യങ്ങൾ ആണ് 🙏🙏ഒത്തിരി പ്രാർത്ഥഇക്കുന്നു ഒന്നും നടക്കുന്നില്ല

  • @manjunambiar2209
    @manjunambiar2209 หลายเดือนก่อน

    100 percent resonating reading .Thank you universe 🙏Thank you divine 🙏

  • @baijuat8234
    @baijuat8234 หลายเดือนก่อน +1

    വളരെ നന്ദി ചേച്ചി ഇനി അങ്ങോട്ട് ഒരു കരുതലോടെയാണ് ഞാൻ നടക്കുന്നത് പൈസ കടം കൊടുത്തിട്ട് ഇതുവരെ തിരിച്ചു കിട്ടീട്ടില്ല ബാക്കി പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ 100%ശരിയാണ്

  • @sujithaks191
    @sujithaks191 18 วันที่ผ่านมา

    Ella positive karyangalum claim cheyunnu thank you univers ❤❤❤❤ thank you madam ❤

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is หลายเดือนก่อน

    ഇത് മുഴുവൻ എന്റെ എനർജി ആണല്ലോ.. മാമിന്റെ നാവു പൊന്നാകട്ടെ.... താങ്ക്യു യൂണിവേഴ്സ് 🙏🙏🙏🙏🙏

  • @nishasneha
    @nishasneha หลายเดือนก่อน

    Thank you Mam 🙏 ❤. Paranyathellam correct aanu Mam 🙏. I strongly claim all the positive energies from this reading 🙏. Thank you Universe 🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sajnasaju487
    @sajnasaju487 หลายเดือนก่อน

    Thank you mam ❤
    Thank you universe ❤️
    Resonated ❤
    Claim the positive energy ❤

  • @sajeenashahudheen9169
    @sajeenashahudheen9169 หลายเดือนก่อน +2

    സത്യം ഞാൻ ആഗ്രഹിക്കുന്നതോന്നും അപ്പോൾ കിട്ടില്ല

  • @jayankpz6601
    @jayankpz6601 หลายเดือนก่อน

    B ഒരു നല്ല വീഡിയോ കേൾക്കാൻ സാധിച്ചതിൽ നന്ദി

  • @Lekshmi3677
    @Lekshmi3677 3 วันที่ผ่านมา

    I claim all the positivity in this reading. Thank you Universe❤.

  • @sitharasreekanth
    @sitharasreekanth หลายเดือนก่อน

    True reading❤️.... Thank you Daksha 🙏Thank you universe🙏

  • @ArundhatiaswathyAchu
    @ArundhatiaswathyAchu หลายเดือนก่อน

    Sathyam aanu paranjathokeyum. Thank you Universe 🙏❤️🙏🙏🙏🙏🙏

  • @pocotv799
    @pocotv799 หลายเดือนก่อน

    Yes I claim positive ridding Enargy
    Thank you❤🌹🌹 universe🌌🌌
    Thank you❤🌹🙏 Divine❤❤❤
    Thank you❤🌹🙏 Angels❤❤❤
    Thank you❤🌹🙏 madam🙏🙏🙏

  • @BinduAjay-o8p
    @BinduAjay-o8p หลายเดือนก่อน

    Positive. Ayya. Ella. Anugrahagalkkum. Universenodu. Thanks.

  • @sreelekha12
    @sreelekha12 22 วันที่ผ่านมา

    100% Correct reading🙏🏻

  • @sudhakumarivg6367
    @sudhakumarivg6367 หลายเดือนก่อน

    എക്സാം എഴുതിയിട്ട് വെയിറ്റ് ചെയ്യുന്നില്ല എക്സാം എഴുതാൻ പോവുകയാണ്. ഈ വർഷം തന്നെ. 2025 അതിന്റെ റിസൾട്ട് ഉണ്ടാവുമെന്നും.. എന്റെ ആഗ്രഹം സാധിക്കുമെന്നും. അതിനായി യൂണിവേഴ്സ് എന്നെ സഹായിക്കുമെന്നും ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഈ റീഡിങ് ഒരുപാട് പോസിറ്റീവ് എനർജി ഉള്ളിലേക്ക് തരുവാൻ സഹായിച്ചു നന്ദി മാഡം. ❤️❤️❤️

  • @rajani1957
    @rajani1957 หลายเดือนก่อน

    Yes ❤ ആലപ്പുഴ ravathi ഉത്രാടം മാർച്ച് കറക്റ്റ് thanku universe 😂😂❤

  • @adcreations1014
    @adcreations1014 หลายเดือนก่อน

    Thank you.... Thank you.... Thank you.... 🙏🙏🙏

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h หลายเดือนก่อน

    എല്ലാം പോസിറ്റീവ് enargy ഞാൻ എന്റെ ലൈഫ് ലേക്ക് attract ചെയുന്നു 🙏 താങ്ക്സ് യൂണിവേഴ്സ് 🙏താങ്ക്സ് mam 🙏 clues കറക്റ്റ് ആണ് mam 🙏ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏♥️

  • @AnithaAnitha-ib7td
    @AnithaAnitha-ib7td หลายเดือนก่อน

    Thanks mam താങ്ക്യൂ യൂണിവേഴ്‌സ് ❤🎉

  • @Reebija
    @Reebija หลายเดือนก่อน

    ❤❤❤ thank you ma"am 2025 nalloru varsham akatty 🙏🙏🙏. Paranjathum clusum ellam കറക്റ്റ് ആണ് ❤️❤️❤️

  • @srinivasinnova5988
    @srinivasinnova5988 หลายเดือนก่อน

    Thank you universe 🙏🙏 100% Correct reading 🙏🙏

  • @geethabalakrishnan4943
    @geethabalakrishnan4943 22 วันที่ผ่านมา

    100% സത്യം... താങ്ക്സ് മാഡം 🙏🙏

  • @sakunthalaatheendransakunt9325
    @sakunthalaatheendransakunt9325 หลายเดือนก่อน

    മാം പറഞ്ഞത് എല്ലാം എന്റെ ജീവിതം തന്നെ എല്ലാം വളരെ കറക്റ്റ് 🙏🙏മാം ❤️

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl 19 วันที่ผ่านมา

    Thank you university🙏🙏

  • @rizaaysha6180
    @rizaaysha6180 หลายเดือนก่อน

    Mam paranjathu ellam valare shariyanu 🥰❤️❤️❤️🎉🙌🏻ella nanmakalum jeevithathil ഉണ്ടാവട്ടെ 🙌🏻🤎

  • @Sreeja-z1d
    @Sreeja-z1d หลายเดือนก่อน

    Thankyou mam ❤. Claim cheyyunu. Ente perinte thudakam vannirunu. Thankyou Univers ❤❤❤❤❤❤

  • @SathishSathishKumarpk
    @SathishSathishKumarpk 24 วันที่ผ่านมา

    ദൈവം എനിക്ക് നൽകിയ എല്ലാ നന്മകൾക്കും ദൈവത്തിന് നന്ദി 🙏🙏🙏

  • @radhakripakadaksham2505
    @radhakripakadaksham2505 หลายเดือนก่อน

    Thank you Universe🙏 Thank you for All🙏 Thank you God🙏

  • @bijulasasi9809
    @bijulasasi9809 25 วันที่ผ่านมา

    Thanks universe strongly claim all positive energy ❤❤❤❤❤

  • @farishmafarishmabai3385
    @farishmafarishmabai3385 หลายเดือนก่อน

    ഇവിടെ പറഞ്ഞ കാര്യങ്ങൾ എന്റെ ഈ വർഷതെ അനുഭവങ്ങൾ ആയിരുന്നു അതുകൊണ്ട് കൂടെ നിന്നവരെയും കൂടെ നിന്നുകൊണ്ട് ചതിച്ചവരെയും വഞ്ചിച്ചവരെയും അറിയാൻ കഴിഞ്ഞു ഇന്നി മുന്നാട്ടുള്ള വഴിയിൽ നോക്കി പോകുവാൻ പറ്റും Tnqs യൂണിവേസ് 🙏🙏

  • @BindhuHunter
    @BindhuHunter หลายเดือนก่อน +1

    Thank univers,nte person thirichu vannu,nnodu samsarichu,pazhepolethanne aanu, thank you, thank god 🙏🙏❤❤❤❤

  • @blessysusan2109
    @blessysusan2109 หลายเดือนก่อน

    Amen thank you universe 🙏 thank you daksha dear❤️

  • @sarithasreekumar4094
    @sarithasreekumar4094 หลายเดือนก่อน

    100 % സത്യം... Thank you universe🙏

  • @anithaan6998
    @anithaan6998 หลายเดือนก่อน

    താങ്ക്യൂ യൂണിവേഴ്സ് ❤❤❤ പറഞ്ഞ കാര്യങ്ങൾ എന്റെ കാര്യത്തിൽ 100% സത്യം ക്ലൂസ് വളരെ കറക്റ്റ് A കോട്ടയം S ആലപ്പുഴ👌 ദൈവമേ നല്ലൊരു വർഷമായിരിക്കണമെ താങ്ക്സ് mam🙏❤

  • @padmac3827
    @padmac3827 หลายเดือนก่อน

    100% carreact reading Thankbyou univeres ❤🙏❤🙏❤

  • @bindhumalumalu8447
    @bindhumalumalu8447 หลายเดือนก่อน

    Thank you universe 🙏🏻🙏🏻🙏🏻❤❤❤❤
    Ii strongly claim this posuvw energy❤❤❤

  • @RudraIyyer-mq8fw
    @RudraIyyer-mq8fw หลายเดือนก่อน

    Strongly i claim all positive Energy.Thank you Universe 🙏Thank you Mam 🙏

  • @SnehaLatha-w7d
    @SnehaLatha-w7d หลายเดือนก่อน

    നല്ല റീഡിങ്ങ് തന്നെയാണ്.. എല്ലാവർക്കും നല്ലത് തന്നെ വരട്ടെ ❤️🙏

  • @abhimanueb7075
    @abhimanueb7075 29 วันที่ผ่านมา

    corect. reading. thanks.

  • @devayanim9716
    @devayanim9716 20 วันที่ผ่านมา +6

    2025 ൽ എല്ലാ പ്രശ്നവും തീരും എന്ന് പ്രതീക്ഷിക്കുന്നു.. Universe.. Thank you 🙏🙏

  • @lekhabpradeep7277
    @lekhabpradeep7277 หลายเดือนก่อน

    Thankyou universe ❤❤❤❤❤ correct reading

  • @rajiramesh1534
    @rajiramesh1534 หลายเดือนก่อน

    I claim
    Thankyou thankyou thankyou universe

  • @ReejaSuresh-me9gf
    @ReejaSuresh-me9gf หลายเดือนก่อน

    Thankkuu. Maam. ❤❤❤. Paranjathu ..allam. Sathyamanu. Eni .. allam. Univese. Thirumanikkattee❤❤❤❤❤

  • @SubiSubeena
    @SubiSubeena หลายเดือนก่อน

    ഇനിയുള്ള ജീവിതം വിഷമങ്ങളും. പ്രയാസങ്ങളും ഇല്ല താ. Manashamadanam. ഉള്ളതായിരിക്കടെ. എന്ന്. പ്രാർത്ഥിക്കുന്നു univers 🤲🤲🤲🙏🙏🙏

  • @rekha7652
    @rekha7652 หลายเดือนก่อน

    താങ്ക് യു യൂണിവേഴ്സ് താങ്ക് യു യൂണിവേഴ്സ് താങ്ക് യു യൂണിവേഴ്സ് 🙏🙏🙏

  • @GayathriGayathrimanoj
    @GayathriGayathrimanoj หลายเดือนก่อน +1

    ഇതിലെ എല്ലാ പോസിറ്റീവും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്റ്റ് ചെയ്യുന്നു 🙏🙏🙏🙏🙏🙏

  • @sadiqph7988
    @sadiqph7988 23 วันที่ผ่านมา

    പ്രാർത്ഥനയിൽ എന്നും ഉണ്ടാകും

  • @SALITHAPRASAD-pn2bi
    @SALITHAPRASAD-pn2bi หลายเดือนก่อน

    100% correct.... Thank you universe 🙏🙏🙏

  • @ratheeshr9680
    @ratheeshr9680 หลายเดือนก่อน

    Thank you mam🎉🎉🎉🎉Thank you Universe ❤❤❤❤❤Thank God 🎉🎉🎉🎉❤❤❤❤❤ ithil paranjirikkunna ella karyangalum 💯% sathyamanu e nalla reading 📚 thanna maminu njan hrydhayam niranja ente nanni ariyikkunnu thank you mam e readingil paranjirikkunna ella karyangalum njan claim cheyyunnu....e karyangal nadathithannathinal universinode njan nanni parayunnu nanni nanni nanni❤❤❤❤❤❤

  • @aiswaryaac3302
    @aiswaryaac3302 หลายเดือนก่อน

    Eee reading lie Ella positives um ennileyk attract cheyyunnu
    Thank you universe 🙏🙏🙏
    Thank you Angels 🙏🙏🙏
    Thank you Divine 🙏🙏🙏

  • @reshmanv5902
    @reshmanv5902 หลายเดือนก่อน

    Thank you യൂണിവേഴ്സ്❤

  • @PrinceMb-lo2cx
    @PrinceMb-lo2cx 18 วันที่ผ่านมา

    2024enik thana oru varsham valare mind desp aayit aanu mam poyath but 2025 athil nalla oru change njn aagrahikunu. Athinu maminteyum universinteyum pray epozhum undavanam. God universe ❤❤❤