65 രൂപയക്ക് water proof wall & Ceiling|Poly Marble sheet Malayalam|How to install|Dr. Interior

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 906

  • @ratheeshsundaram9661
    @ratheeshsundaram9661 3 ปีที่แล้ว +186

    സൗദിയിൽ 3 years ആയിട്ട് ഞാൻ ഇതിന്റെ വർക്ക് ആണ് ചെയ്യുന്നത് 3 mm തിക്‌നെസ്സ് ആണ് ഇതിനുള്ളത് പല തരത്തിൽ ഉള്ള interior works cnc കട്ടിലൂടെ ഞാൻ ചെയ്യുന്നുണ്ട് ,,ഇത് എന്ന നാട്ടിൽ ലഭ്യമാകുന്നത് എന്ന് ചിന്തിച്ചിരുന്നു ഞാൻ .ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നി .

    • @DrInterior
      @DrInterior  3 ปีที่แล้ว +20

      ആണോ അടിപൊളി ഇവിടെ അത് comment ആയി പറഞ്ഞതിന് thanks ബ്രോ ❣️

    • @chunkbrosss4937
      @chunkbrosss4937 3 ปีที่แล้ว +5

      Health problems undo bro

    • @DrInterior
      @DrInterior  3 ปีที่แล้ว +4

      @@chunkbrosss4937 ഇത് upvc ആണ് unplasticide product so no prb 👍

    • @sasikumar-gt8do
      @sasikumar-gt8do 3 ปีที่แล้ว +6

      സിറ്റ് ഔട്ട് ൽ ഒട്ടിച്ചാൽ വെയിൽ കൊണ്ടാൽ കളർ മങ്ങുമോ ?

    • @DrInterior
      @DrInterior  3 ปีที่แล้ว +5

      സാധ്യത ഉണ്ട് exterior ചെയ്യാതെ ഇരിക്കുന്നതാണ് നല്ലത് 👍

  • @tomperumpally6750
    @tomperumpally6750 3 ปีที่แล้ว +48

    ഒരു വീട് നിർമിക്കാൻ ആലോചിച്ച് കൊണ്ടിരിക്കുകയാണ്. ഇത്തരം വീഡിയോകൾ വളരെ പ്രയോജനകരമാണ്..

    • @DrInterior
      @DrInterior  3 ปีที่แล้ว

      Thanks ബ്രോ ❣️👍

  • @alaviparathodika9420
    @alaviparathodika9420 3 ปีที่แล้ว +11

    Sir,
    വീഡിയോ ആവർത്തിച്ച് കണ്ടു. കമ്പനിയുമായി വാട്സാപ്പ് മുഖേന ബന്ധപ്പെട്ടു. വിശദ വിവരങ്ങളും കാറ്റലോഗും കിട്ടി. വീഡിയോ വളരെ ഉപകാരമായി.... നന്ദി.... നന്ദി. ... നന്ദി. 👍

    • @DrInterior
      @DrInterior  3 ปีที่แล้ว

      Thanks ❣️❣️❣️😊🙏

  • @rajendranm9457
    @rajendranm9457 3 ปีที่แล้ว +72

    എൻ്റെ അനിയത്തിയുടെ വീട്ടിൽ രതീഷ് ആണ് ഈ വർക് ചെയ്തത്. രതീഷിനെ ഈ വീഡിയോയിൽ കണ്ടതിൽ സന്തോഷം ഉണ്ട്. എത്രയും വിശ്വസ്തൻ ആയ രതീഷ് പറഞ്ഞതിനോട് എല്ലാം യോജിക്കുന്നു.

    • @DrInterior
      @DrInterior  3 ปีที่แล้ว +2

      Thanks for ur comment sir ❣️🙏

    • @jayasamuel2163
      @jayasamuel2163 3 ปีที่แล้ว +4

      Ratheesh nte contact no

    • @DrInterior
      @DrInterior  3 ปีที่แล้ว +2

      @@jayasamuel2163 9947224944

    • @chachiitty2633
      @chachiitty2633 3 ปีที่แล้ว +1

      Prodect eduthal laying cheyan staff ne tharumo

    • @noushadabudulkadar6445
      @noushadabudulkadar6445 3 ปีที่แล้ว

      ശെരിയാണെങ്കിൽ എനിക്ക് ഇനി മരിച്ചാൽ മതി

  • @kirankichu1807
    @kirankichu1807 3 ปีที่แล้ว +16

    ഇങ്ങനെയുള്ള ഒരുപാട് വ്യത്യസ്തമായ വീഡിയോകൾ കാണാൻ സാധിച്ചത് താങ്കളുടെ ചാനലിൽ ആണ്... ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു... ഇനിയും ഇതുപോലെയുള്ള വ്യത്യസ്തമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു🙏🏽

    • @DrInterior
      @DrInterior  3 ปีที่แล้ว +2

      Thank u so much ബ്രോ ❣️❣️❣️

  • @chithraraju6625
    @chithraraju6625 3 ปีที่แล้ว +14

    സർ ന്റെ വീഡിയോ കാണുമ്പോഴാണ് ഇങ്ങനെയുള്ള കാര്യങ്ങൾ ഉണ്ടോന്നു തന്നെ ഞങ്ങൾ അറിയുന്നത്. താങ്ക്സ് സർ... 🤗

    • @DrInterior
      @DrInterior  3 ปีที่แล้ว

      Thank u so much, ❣️❣️❣️sis

  • @SulthanVibe
    @SulthanVibe 3 ปีที่แล้ว +3

    സംഭവം പൊളിയാണല്ലോ..

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️😀thanks നൻപാ ❣️🙏

    • @athikhanasir6879
      @athikhanasir6879 3 ปีที่แล้ว

      سلطان
      كيف الحال

  • @soujaths2399
    @soujaths2399 3 ปีที่แล้ว +1

    ഞാൻ ഇന്നാണ് ഈ ചാനൽ കാണുന്നത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു അതുകൊണ്ട് ഞാൻ സസ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ഇതുപോലുള്ള നല്ല വീഡിയോസുകൾ ഇനിയും പ്രെദീശിക്കുന്നു.....

    • @DrInterior
      @DrInterior  3 ปีที่แล้ว

      തീർച്ചയായും, thanks 👍❤

  • @IshashamzIshashamz
    @IshashamzIshashamz 3 ปีที่แล้ว +5

    Good. Ellavarkum reply und.

  • @samee8232
    @samee8232 ปีที่แล้ว +1

    ഇതൊക്കെ കാണാൻ വിട്ടു പോയല്ലോ . Like ഉം ചെയ്യട്ടെ 😀👍❣️❣️

  • @charuthakrishnacharu9352
    @charuthakrishnacharu9352 3 ปีที่แล้ว +8

    Hi എനിക്ക് ഈ വർക്ക്‌ എന്റെ വീട്ടിൽ ചെയ്താൽ കൊള്ളാം എന്നുണ്ട്.

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      👍👍👍

    • @charuthakrishnacharu9352
      @charuthakrishnacharu9352 3 ปีที่แล้ว +1

      ഇവരെ കോൺടാക്ട് ചെയുന്നത് എങ്ങനെ ആണ്

    • @DrInterior
      @DrInterior  3 ปีที่แล้ว

      @@charuthakrishnacharu9352 Discription boxil number und 👍

  • @vasudevantk1363
    @vasudevantk1363 3 ปีที่แล้ว +1

    വീഡിയോ നന്നായി ചെയ്തിരിക്കുന്നു. ഒരു സംശയവും ബാക്കി വരാത്ത രീതിയിൽ നന്നായി ചെയ്തു. നന്ദി

    • @DrInterior
      @DrInterior  3 ปีที่แล้ว

      👍👍👍thanks ബ്രോ

  • @renjithomas6203
    @renjithomas6203 3 ปีที่แล้ว +3

    Description വായിച്ചപ്പോൾ ഒരു കുളിർമ.
    നൈസ് description and very usefull video😍

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️❣️❣️ഒരാളെങ്കിലും കാണുന്നുണ്ടല്ലോ അത് മതി

  • @amirjameela
    @amirjameela 3 ปีที่แล้ว +2

    Super video bro നിങ്ങളുടെ ഓരോ വീഡിയോവിലും ഒരുപാട് അറിവ് കിട്ടുന്നുണ്ട് 👍

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      Thanks ബ്രോ 👍👍

  • @vismayam2000
    @vismayam2000 3 ปีที่แล้ว +3

    Very nice. New product seems good. I am planing to do V-BOARD construction 1000 sq.ft on my first floor. I have few questions.
    1- Can i use it for kitchen slab and kitchen cupboard, and also kitchen wall.
    2- Will it fit on V-Boards sheets
    3- Can i use as wall clading in the living room
    4-Can i use in places where direct sunlight falls.
    5-Can i use it as Material for internal doors and bathroom doors.
    Would appreciate your feedback Dr. Interior. All your videos are informative. Keep going. Have subscribed you already👍👍👍

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      Plz call or wats app
      9846669616

  • @dpss899
    @dpss899 3 ปีที่แล้ว

    ഇതിനെ കുറിച്ച് ശരിക്കും മനസ്സിലായത് ഈ വീഡിയോ കണ്ടപ്പൊഴാ thanks for this useful vedio

    • @DrInterior
      @DrInterior  3 ปีที่แล้ว

      👍❣️❣️❣️

  • @shumailshumi6053
    @shumailshumi6053 3 ปีที่แล้ว +5

    Very helpful explanation💯

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      Thanks ബ്രോ 👍❤

    • @gprasannakumar9695
      @gprasannakumar9695 3 ปีที่แล้ว

      @@DrInterior GvvvvhvvvvvVvvvvvv

  • @sidhiquesidhique4735
    @sidhiquesidhique4735 3 ปีที่แล้ว +1

    അടിപൊളി വീഡിയോ സത്യം പറയാലോ വളരെ ഉപകാര പ്രതം thanks

    • @DrInterior
      @DrInterior  3 ปีที่แล้ว

      Thanks ബ്രോ ❣️❣️

  • @ashlyjosie
    @ashlyjosie 3 ปีที่แล้ว +4

    Can you do a video about glass curtain wall

  • @AshleyThomas144
    @AshleyThomas144 ปีที่แล้ว +1

    I have seen 3 videos about these kind of sheets. I think i need clarity on only one thing - Can we apply directly on wall without plaster and putty or panel boards without putty? If yes, I am going to use this. Hopefully that will save a lot of money and give excellent finish.

  • @farhazworld4416
    @farhazworld4416 3 ปีที่แล้ว +3

    പാലക്കാട് ജില്ല യിലാണ് എന്റെ വീട്..
    ഇവിടെ വന്നു ഈ work ചെയ്തു തരാൻ പറ്റുമോ..pls rply

  • @rashakp7653
    @rashakp7653 3 ปีที่แล้ว +2

    Kannur kalyan jwellers il poyappol idh shradhichirunnu.
    Avide cnc cut cheydh patterns aakiyittum kandu. Thanks for sharing

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️❣️👍

  • @sheebasalim5089
    @sheebasalim5089 3 ปีที่แล้ว +4

    Etra kandittuttum mathiyaavunnillaa I like it very much😍😍😍

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️❣️❣️

  • @krishnanck9526
    @krishnanck9526 3 หลายเดือนก่อน +1

    If used with plywood, when plywood decays due to dampness, this poly marble will also peel off.

    • @DrInterior
      @DrInterior  3 หลายเดือนก่อน

      👍

  • @vijishmababinpk478
    @vijishmababinpk478 3 ปีที่แล้ว +4

    Sir interior Albester sheet video cheyumo

  • @swamyayyappanm
    @swamyayyappanm 7 หลายเดือนก่อน +1

    Hello, veetinte ullil water obsorption konde paint ellaki pokunu. Water proofing cheyyathe, e material use cheyyan pattumo? Productinte lifespan koodi mention cheyyamo plz.

    • @DrInterior
      @DrInterior  7 หลายเดือนก่อน

      ചെയ്യാം 👍❣️

    • @DrInterior
      @DrInterior  7 หลายเดือนก่อน

      Call me

  • @centaurkk
    @centaurkk 3 ปีที่แล้ว +4

    I am Krishna Kumar. I have watched a few of your episodes and found it very informative. Regarding this episode and another combined, I have a question. I had watched your episode on MFP roofing. Now, since MFP is laid on truss work, can we screw Ceiling Poly Marble sheets directly on to the rafters underneath, as smaller sections may be, or even with an aluminum beading, so that it will look good as a false ceiling which is flush with the truss work, without incurring any extra cost. Also it will be easier to clean. It was mentioned that the 8x4 sheets are 3.2 mm thick. So if used in small sections, say 2x2, it might not need any additional support. Can you comment on this please?

    • @DrInterior
      @DrInterior  3 ปีที่แล้ว

      Please call 9946669618

    • @centaurkk
      @centaurkk 3 ปีที่แล้ว +3

      I did call Mr. Ajay and asked the clarification and he was really helpful. His answer is that, like I said, this can be directly screwed with a beading, on to the rafters. I am sure that this combination will reduce the overall cost greatly. MFP roofs already are heat resistant. This will be on top and the Poly Marble sheet underneath will give the room a terrific ambiance. Moreover, cobwebs and such will not affect the ceiling and cleaning will be every easy. Thank you Mr. Ajay. You have a very good program going. Please keep it up.

  • @abhishekb.c6960
    @abhishekb.c6960 ปีที่แล้ว +1

    Where is the location of Ram Poly Marbles in Ernakulam? The description is of different address maybe

  • @shijujohn1915
    @shijujohn1915 3 ปีที่แล้ว +4

    Exterior Paint ന് പകരം long duration ഉള്ള payal പിടിക്കാതെ എന്തെങ്കിലും ഉണ്ടോ

    • @DrInterior
      @DrInterior  3 ปีที่แล้ว

      Sorry അറിയില്ല

    • @mangalasseryneelakandan2188
      @mangalasseryneelakandan2188 3 ปีที่แล้ว

      Paint adikkaadhe ninnaa madhi

    • @shinojjoseph9365
      @shinojjoseph9365 3 ปีที่แล้ว

      ഇടുക്കി ജില്ലയിൽ ലഭ്യമാണോ? എവിടെ കിട്ടും

  • @Abdulazeezkanneth
    @Abdulazeezkanneth 3 ปีที่แล้ว +1

    ഫ്ലോറിൽ യൂസ് ചെയ്യാൻ ഏറ്റവും ചിലവ് കുറഞ്ഞതും ഭംഗിയുള്ളതുമായ ഏതെങ്കിലും ന്യൂ product ശ്രദ്ധയിൽ പെട്ടിട്ടുണ്ടെങ്കിൽ ഒരു വീഡിയോ ചെയ്യണേ...

    • @DrInterior
      @DrInterior  3 ปีที่แล้ว

      Sure ❣️❣️👍

  • @spndxb
    @spndxb 3 ปีที่แล้ว +3

    Please reply കൊല്ലം ജില്ലയിൽ വേണെങ്കിൽ കിട്ടുമോ. ആവർ വന്നു ചെയ്ത് തരുമോ. പ്ലീസ് റിപ്ലൈ

    • @DrInterior
      @DrInterior  3 ปีที่แล้ว

      അവർ വന്ന് ചെയ്യില്ല, carpenters ആണ് ചെയ്യുന്നത്. അവർ അങ്ങോട്ട് അയച്ചു തരും 👍❣️

    • @spndxb
      @spndxb 3 ปีที่แล้ว +2

      യാത്ര ചിലവും പണി കൂലിയും കൊടുത്താൽ ഈ രതീഷ് ഏട്ടൻ വരുമോ. പ്ലീസ് reply.

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      @@spndxbഞാൻ ചോദിച്ചിട്ട് ഇവിടെ ആളുടെ number share ചെയ്യാം കേട്ടോ ❣️👍

    • @crnair6432
      @crnair6432 3 ปีที่แล้ว

      @@DrInterior z

  • @BonnyGeorge
    @BonnyGeorge 5 หลายเดือนก่อน

    glass dinining table inte mukalil ottikkamo

  • @parattas
    @parattas 3 ปีที่แล้ว +3

    Heat resistant anoo? GA roofing adiyil cheyyan pattumo?

  • @syamkumarn7015
    @syamkumarn7015 3 ปีที่แล้ว +3

    ഈർപ്പം കൊണ്ട് പുറം ഭാഗം ഇളകിയ ചുവരിൽ ഇത് ഫിക്സ് ചെയ്യാൻ കഴിയുമോ ? തിരുവനന്തപുരത്തു ഇത് എവിടെ ലഭിക്കും?

    • @DrInterior
      @DrInterior  3 ปีที่แล้ว

      സാധിക്കും, tvm ഇല്ല ഇവരുടെ നമ്പറിൽ വിളിച്ചാൽ അങ്ങോട്ട് അയക്കും 👍

    • @hardcoresecularists3630
      @hardcoresecularists3630 3 ปีที่แล้ว +1

      @@DrInterior ഇത് ആരു ഫിറ്റ് ചെയ്യും?
      ചുമരിൽ വിള്ളൽ, പെയിന്റ് പൊളിഞ്ഞു വീഴുന്നു, ഈർപ്പം കൊണ്ട് വൃത്തികേടു ആയി അപ്പോൾ ഇത് ഉപയോഗിക്കാമോ?
      പാലക്കാട്‌ നിന്നും.

    • @DrInterior
      @DrInterior  3 ปีที่แล้ว

      @@hardcoresecularists3630 carpenter ആണ് ഈ വർക്ക്‌ ചെയ്യുന്നത് 👍

  • @KAPPAS369
    @KAPPAS369 2 ปีที่แล้ว +2

    65 roopakk nalaa tiles vaangi cheyyaallo

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      ചെയ്തോളു 👍

  • @hakkimmanchery
    @hakkimmanchery 3 ปีที่แล้ว +3

    Bathroom wall cheyyumbol water leaking undavumo..? Water proof cheyano?

    • @DrInterior
      @DrInterior  3 ปีที่แล้ว

      ഇത് വാടർ പ്രൂഫ് ആണ്, so no prb 👍

  • @mallikamenon3797
    @mallikamenon3797 3 ปีที่แล้ว +3

    ഞാൻ നാട്ടിൽ (തിരുവനന്തപുരം, കിളിമാനൂർ) ഒരു വീട് വെക്കണം എന്ന് വിചാരിക്കുന്നു.ഇതിൻറെ branch അവിടെ ഉണ്ടോ? ആരെ conduct ചെയ്യണം? എനിക്ക് വളരെ ഇഷ്ടമായി.

    • @DrInterior
      @DrInterior  3 ปีที่แล้ว

      Discription boxil number ഉണ്ട് അവരെ വിളിക്കുമല്ലോ

  • @Shermila
    @Shermila 3 ปีที่แล้ว +1

    Very Innovative video.. അടിപൊളി 👌👌👌

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️❣️❣️👍

  • @babumottammal2584
    @babumottammal2584 3 ปีที่แล้ว +4

    കാഴ്ചക് നല്ല ഭംഗി. ഏത് കളർ എടുത്താലും ഒരേ പൈസ ആണോ.

    • @DrInterior
      @DrInterior  3 ปีที่แล้ว +2

      അതെ എല്ലാത്തിനും ഒരേ വില ആണ് 👍❣️

  • @aneesajasheen758
    @aneesajasheen758 ปีที่แล้ว +1

    Any shops of polycarbon sheets in trichur??

  • @Monster99-70
    @Monster99-70 3 ปีที่แล้ว +4

    16:40 kalakki

    • @DrInterior
      @DrInterior  3 ปีที่แล้ว

      😀😀😀❣️അതാണ്‌

    • @bankniftyandcoffeewithraj3491
      @bankniftyandcoffeewithraj3491 3 ปีที่แล้ว +1

      🤣🤣🤣

    • @DrInterior
      @DrInterior  3 ปีที่แล้ว

      @@bankniftyandcoffeewithraj3491 😂😂

    • @bankniftyandcoffeewithraj3491
      @bankniftyandcoffeewithraj3491 3 ปีที่แล้ว +1

      @@DrInterior need videos on 1) portable or small pool 🏊(I plan one on terrace) small type
      2) massage chairs
      3) home theatres n music systems
      Plus sound proofing techniques n materials

    • @DrInterior
      @DrInterior  3 ปีที่แล้ว

      @@bankniftyandcoffeewithraj3491 ❣️❣️👍

  • @rajeshpkd7248
    @rajeshpkd7248 3 ปีที่แล้ว +1

    Kitchen top cheyyan pattuo

  • @salimsaleem8694
    @salimsaleem8694 3 ปีที่แล้ว +7

    Ith ernakulam allatha Tvm shops l a available aano?

    • @DrInterior
      @DrInterior  3 ปีที่แล้ว

      ഇപ്പോൾ അല്ല

  • @Aneefptvlog
    @Aneefptvlog 3 ปีที่แล้ว +2

    ദുബായിയിൽ ഇതിന്റെ മാറ്റഫിനിഷും thickness കൂടിയതും (1/4inch)കണ്ടിട്ടുണ്ട്, റൂം devide ചെയ്യാനും ഉപയോഗിക്കാം 👍🏻👍🏻

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      അടിപൊളി 👍❣️❣️❣️

    • @remadevinair2082
      @remadevinair2082 3 ปีที่แล้ว

      Alappuzha jillayil service labhikkumo

  • @lathacharles8632
    @lathacharles8632 3 ปีที่แล้ว +3

    Can it be used in bathrooms over wall tiles without breaking as we are planning to renovate our house. Please advise

  • @yahkoobtkyahkoob3754
    @yahkoobtkyahkoob3754 3 ปีที่แล้ว +1

    Chood kurakan patum pine nalla latest modal an use full an

  • @mubraztir7805
    @mubraztir7805 3 ปีที่แล้ว +11

    ഈ സാദനം ലിഫ്റ്റിന്റെ ഉള്ളിൽ ഉപയോഗിക്കുന്നു

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️❣️👍

  • @Rkuttamath
    @Rkuttamath 3 ปีที่แล้ว +1

    Sir chengannur vannu chaithu tharumo

    • @DrInterior
      @DrInterior  3 ปีที่แล้ว

      തീർച്ചയായും 👍

  • @DDCRAFTS
    @DDCRAFTS 3 ปีที่แล้ว +3

    എന്റെ ഹാളിന്റെ ഭിത്തിയോട് ചേർന്നാണ് ബാത്റൂം ആ ഭിത്തിയിൽ വെള്ളം പിടിക്കുന്നു, അവിടെ ഒട്ടിക്കാൻ പറ്റുമോ.

    • @DrInterior
      @DrInterior  3 ปีที่แล้ว

      Yes, പറ്റും ❣️👍

  • @vishnukailaspld116
    @vishnukailaspld116 3 ปีที่แล้ว +1

    ചേട്ടാ... pu roofing puf panel ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യോ...

    • @DrInterior
      @DrInterior  3 ปีที่แล้ว

      ചെയ്യാം 👍

  • @aravkichu1667
    @aravkichu1667 3 ปีที่แล้ว +5

    ഇത് പരുക്കനിട്ട നിലത്തും തേച്ച ചുമരിലും പറ്റുമോ അത് പോലെ അടുക്കളയിൽ സ്ലാബിന്റെ മുകളിൽ ടൈൽസ് nu പകരം ഉപയോഗിക്കാമോ അങ്ങനെ ഉപയോഗിക്കാണെങ്കിൽ ഗ്യാസ് അടുപ് അതിന്റെ മുകളിൽ വെച്ച് ഉപയോഗിക്കാമോ. ഇതിന്റെ കാലാവധി എത്രയാണ്

    • @DrInterior
      @DrInterior  3 ปีที่แล้ว

      നിലത്തു ഉപയോഗിക്കരുത് 👍

  • @sharinair787
    @sharinair787 3 ปีที่แล้ว +1

    Paxhayaflat paint adikkan aalochikkunnu.pakaram ithu use cheyyan pattumo

  • @marykutty856
    @marykutty856 3 ปีที่แล้ว +3

    കേരളത്തിൽ എവിടെ കിട്ടും ഫോൺ നമ്പർ കണ്ടില്ല

  • @remanycv2087
    @remanycv2087 3 ปีที่แล้ว +1

    Extent cheytha bithyil villal vannu ithu ottichal Sery akumo

  • @sajeevp.k3862
    @sajeevp.k3862 3 ปีที่แล้ว +3

    ഫോൾസ് സീലിങ് സാധ്യമാകുമോ

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      തീർച്ചയായും ❤❤❤

  • @richurichus7857
    @richurichus7857 3 ปีที่แล้ว +1

    Njanum join aayittund

  • @anitha3392
    @anitha3392 3 ปีที่แล้ว +3

    PVC arogyattinu nallatano?

    • @DrInterior
      @DrInterior  3 ปีที่แล้ว

      വീഡിയോ കണ്ടില്ലേ 🤔, ഇത് upvc ആണ് അതായത് unplastiside എന്നാണ് ok 👍

  • @rakeshparaman4092
    @rakeshparaman4092 3 ปีที่แล้ว +2

    നല്ല അവതരണം👍

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      Thanks ബ്രോ ❣️❣️

  • @rajanav2718
    @rajanav2718 3 ปีที่แล้ว +6

    മെറ്റീരിയൽ നല്ലത് തന്നെ, ബട്ട്‌ ഡിസൈൻ അത്രയ്ക്ക് ബ്യൂട്ടി ഇല്ലാത്ത പോലെ

    • @DrInterior
      @DrInterior  3 ปีที่แล้ว +2

      Marble അല്ലെ അതാണ്‌ 😊👍❣️

    • @Shamnad-wi5uj
      @Shamnad-wi5uj 3 ปีที่แล้ว +1

      വീട്നു അകത്തു മാത്രമേ യൂസ്‌ ചെയ്യാൻ പാടുള്ള

    • @DrInterior
      @DrInterior  3 ปีที่แล้ว

      @@Shamnad-wi5uj അതെ

  • @ananducm9932
    @ananducm9932 3 ปีที่แล้ว +1

    Bathroom wall aayit use cheyavo

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️❣️❣️❣️cheyyam 👍

  • @keralamodularkitcheninteri9632
    @keralamodularkitcheninteri9632 3 ปีที่แล้ว +3

    😍👍

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️❣️❣️❣️

  • @gibingeorge6419
    @gibingeorge6419 3 ปีที่แล้ว +2

    Interlock bricks use cheyt construct cheytal interior l putti and paint illathe direct ee sheet paste cheyyamo.

  • @jayakumarcpurushothaman991
    @jayakumarcpurushothaman991 3 ปีที่แล้ว +2

    ഫ്ലെവുഡിൽ ചെയ്യുമ്പോൾ ഫ്ലെവുഡ് ദ്രവിച്ചു പോകുവാൻ സാദ്ധ്യത ഉണ്ട് അപ്പോൾ മൊത്തം അടർന്ന് വീഴില്ലേ

    • @DrInterior
      @DrInterior  3 ปีที่แล้ว

      BWP 710 marine അല്ലെങ്കിൽ pvc യിലും ചെയ്യാം 👍

  • @anugrahatheeram6859
    @anugrahatheeram6859 2 ปีที่แล้ว +1

    Avar വന്നു installation cheithu tharumo?

  • @vaisakhmanimangalamviswana2770
    @vaisakhmanimangalamviswana2770 3 ปีที่แล้ว +3

    ❤️❤️👌👌

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      ❣️❣️❣️❣️

  • @bhagialakshmi3547
    @bhagialakshmi3547 3 ปีที่แล้ว +1

    direct sunlight തട്ടുന്ന ചുമരിൽ ചെയ്യാൻ പറ്റുമോ

  • @yoonusrinu1860
    @yoonusrinu1860 3 ปีที่แล้ว +1

    Granitil white colour ulla oru podi kaanunnu entu cheyanam ennu onnu paranju tarumo

    • @DrInterior
      @DrInterior  3 ปีที่แล้ว

      അത്‌ പോളിഷ് ചെയ്യാഞ്ഞിട്ടാണ്, പോളിഷ് ചെയ്തു ready ആക്കാം 👍

    • @yoonusrinu1860
      @yoonusrinu1860 3 ปีที่แล้ว +1

      @@DrInterior granite polish cheyyan pattunmo

    • @DrInterior
      @DrInterior  3 ปีที่แล้ว

      @@yoonusrinu1860 പറ്റും wax or diamond പോളിഷ് ചെയ്യാം 👍

    • @rashakp7653
      @rashakp7653 3 ปีที่แล้ว +1

      @@DrInterior polish cheydhittum arippa pole varunnu ? Why?

  • @praveenparameshwer
    @praveenparameshwer ปีที่แล้ว +1

    ആലപ്പുഴയിൽ ഇതിന്റെ ഷോറൂം ഉണ്ടോ

  • @michisspotlightmisriyanoufal
    @michisspotlightmisriyanoufal 3 ปีที่แล้ว +1

    Kannuril kitumo ith

    • @DrInterior
      @DrInterior  3 ปีที่แล้ว

      കിട്ടും 👍❣️

  • @ummukulsu.a.m3055
    @ummukulsu.a.m3055 3 ปีที่แล้ว +2

    Please make a video of interlock tiles

  • @mohammadsaad9361
    @mohammadsaad9361 3 ปีที่แล้ว +1

    Ithu floorin upayogikkan pattumo

    • @DrInterior
      @DrInterior  3 ปีที่แล้ว

      ഇല്ല ബ്രോ

  • @yohannankoply8094
    @yohannankoply8094 3 ปีที่แล้ว +2

    Good information.
    What's its estimated life span?

  • @jayasreemani6568
    @jayasreemani6568 3 ปีที่แล้ว +1

    Kitchen cabourd playwood+ dis sheet cheyalo...

    • @DrInterior
      @DrInterior  3 ปีที่แล้ว

      ചെയ്യാം 👍❤

    • @jayasreemani6568
      @jayasreemani6568 3 ปีที่แล้ว

      Avarude contact no. Tharoo

    • @jayasreemani6568
      @jayasreemani6568 3 ปีที่แล้ว

      Thaq

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      Discription boxil നിന്നെടുക്കു

    • @jayasreemani6568
      @jayasreemani6568 3 ปีที่แล้ว

      Kitti contact cheythu thagalude chanel subscriber anekil vallom kurach tharan patooo sqft nu

  • @noufalzaaky9661
    @noufalzaaky9661 3 ปีที่แล้ว +1

    ഫ്ലോറിൽ. Cheyyamo

  • @jinuthadathil4498
    @jinuthadathil4498 3 ปีที่แล้ว +1

    Tekkate ottikkan pattumo

    • @DrInterior
      @DrInterior  3 ปีที่แล้ว

      Advisable അല്ല

  • @sudheeshr353
    @sudheeshr353 8 วันที่ผ่านมา +1

    ഇതിന്റെ വർക്ക്‌ ചെയ്യുന്ന വേറെ ആരുടെ എങ്കിലും ഡീറ്റെയിൽസ് ഉണ്ടോ

    • @DrInterior
      @DrInterior  8 วันที่ผ่านมา

      ഇല്ല

    • @sudheeshr353
      @sudheeshr353 7 วันที่ผ่านมา

      ഇവർക്ക് റിപ്ലൈ ഇല്ല അതാണ് 😔​@@DrInterior

    • @DrInterior
      @DrInterior  7 วันที่ผ่านมา +1

      @@sudheeshr353 sorry ചേട്ടാ എനിക്കും അറിയുന്നവർ ഇല്ല അതാണ് ❤️🙏

    • @sudheeshr353
      @sudheeshr353 7 วันที่ผ่านมา

      Ok​@@DrInterior

  • @Darksol-l7g
    @Darksol-l7g 3 หลายเดือนก่อน +1

    Location evideya

    • @DrInterior
      @DrInterior  3 หลายเดือนก่อน

      കൊച്ചി

  • @topstylehomepaintingservices
    @topstylehomepaintingservices 3 ปีที่แล้ว +1

    ജിപ്സം സീലിംഗ് ചെയ്യാൻ പറ്റുമോ

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      പറ്റും 👍

  • @nisamolajmal7258
    @nisamolajmal7258 3 ปีที่แล้ว +1

    Super finishing und

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️❣️❣️

  • @rafeekm455
    @rafeekm455 3 ปีที่แล้ว +2

    ഡ്രിൽ ചെയ്യുകയാണെങ്കിൽ ബിറ്റ് ഏതാണ് ? മാർബിൾ ബിറ്റ് ആണോ ഉപയോകികണ്ടത്

  • @mustafapunnoli6364
    @mustafapunnoli6364 2 ปีที่แล้ว +1

    Kozhikode എവിടെ കിട്ടും

    • @DrInterior
      @DrInterior  2 ปีที่แล้ว

      Description boxil number und vilikkuka 👍

  • @ammuann1785
    @ammuann1785 3 ปีที่แล้ว +1

    Fix chayan workers na company tharumo

  • @nihal8251
    @nihal8251 3 ปีที่แล้ว +1

    Sir wire ne kurichu oru video cheyyo
    Kore ayyi parayyunnu best wire which company

    • @DrInterior
      @DrInterior  3 ปีที่แล้ว

      ഉണ്ട് ഉടനെ ചെയ്യാം 👍❣️

  • @shahanashereenkp2442
    @shahanashereenkp2442 3 ปีที่แล้ว +1

    Wall papersne kuruch video cheyyumo

    • @DrInterior
      @DrInterior  3 ปีที่แล้ว

      ഈ saturday വരും 👍

  • @rahulsundaresan2501
    @rahulsundaresan2501 2 ปีที่แล้ว +1

    Ee work chaiyunnaa arenkilum kollath undo

  • @ushamohandas4321
    @ushamohandas4321 ปีที่แล้ว +1

    Sitoutil ഒട്ടിക്കാൻ പറ്റോ

  • @gmjerry9773
    @gmjerry9773 3 ปีที่แล้ว +1

    Wall tailinte mugalil ottikkaaan patumo

  • @finufavas4533
    @finufavas4533 3 ปีที่แล้ว +1

    Flooring inu use cheyyan pattumo

  • @sujathomas3337
    @sujathomas3337 3 ปีที่แล้ว +2

    water proofing oru video chayyamo

    • @DrInterior
      @DrInterior  3 ปีที่แล้ว

      Udane ചെയ്യാം ❣️👍

  • @mansoorraja614
    @mansoorraja614 3 ปีที่แล้ว +1

    Wood finishing with mate finish varumo? Exteriorayi cheyyan pattumo water proof ayath kond ?

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      വെളിയിൽ ചെയ്യരുത് എന്നാണെന്റെ പേർസണൽ opinion 👍

    • @mansoorraja614
      @mansoorraja614 3 ปีที่แล้ว

      @@DrInterior car porch and sit out ceiling ?

  • @eldrincorreya7828
    @eldrincorreya7828 3 ปีที่แล้ว +1

    Sir modular kitchen il kitchen slab vekkillalo apo avide poly marble sheet use cheyyan pattumo

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      എന്താണോ product അതിൽ ഒട്ടിക്കാം ❣️👍

  • @sukumarapanickerkesavan4462
    @sukumarapanickerkesavan4462 7 หลายเดือนก่อน +1

    8/4 sheet aprox weight pls?

    • @DrInterior
      @DrInterior  7 หลายเดือนก่อน

      ❤❤❤👍

  • @AnilKumar-g2x8d
    @AnilKumar-g2x8d ปีที่แล้ว

    Cement board il pattumo?

  • @bhagyalakshmitp9576
    @bhagyalakshmitp9576 2 ปีที่แล้ว +1

    എന്റെ വീടിന്റെ മുകൾ വശം ചോർച്ച ഉണ്ട്.സീലിംഗ് ചെയ്താൽ ചോർച്ച മാറുമോ. അങ്ങനെയെങ്കിൽ എത്ര ചിലവ് വരും

    • @DrInterior
      @DrInterior  2 ปีที่แล้ว

      വിളിക്കുക വാട്ടർ proof ചെയ്യുന്നവരെ

  • @jofinjoseph2974
    @jofinjoseph2974 3 ปีที่แล้ว +2

    Is it apply directly to unplastering walls? Is there any issues when cutting for wiring and plumbing channels?

    • @DrInterior
      @DrInterior  3 ปีที่แล้ว

      Wall water level ആണെങ്കിൽ ചെയ്യാം 👍

  • @ayoobpallipath8244
    @ayoobpallipath8244 3 ปีที่แล้ว +1

    Dr interior എന്ന പേര് അന്വർത്ഥമാക്കുന്ന videos ആണ് ഈ ചാനലിൽ വരുന്നത്. വെറുതെ ഒരു ഉൽപ്പന്നം പരിചയപ്പെടുത്തലല്ല , മറിച്ച് A to Z വിശദീകരിക്കും. തികച്ചും ഒരു ഉപഭോഗ്താവിനെ പോലെ കാര്യങ്ങൾ ചോദിച്ചറിയും.

    • @DrInterior
      @DrInterior  3 ปีที่แล้ว

      Thank u so much for ur കമന്റ്‌ 👍❣️❣️🙏

  • @Aswin329
    @Aswin329 10 หลายเดือนก่อน +1

    Tvm polygranite sheet evdelum kitto

    • @DrInterior
      @DrInterior  10 หลายเดือนก่อน

      Not available

  • @cintholcinthol7604
    @cintholcinthol7604 3 ปีที่แล้ว +1

    Poly marble kitchen slab el ottikkan pattumo?

    • @DrInterior
      @DrInterior  3 ปีที่แล้ว

      പറ്റും 👍

  • @bindukishore8154
    @bindukishore8154 ปีที่แล้ว +1

    ഏത് സൈറ്റിലും ഞങ്ങളുടെ ആൾക്കാർ വന്നു ചെയ്തുതരും എന്നൊരു ഗ്യാരണ്ടി തരാമോ.

  • @monlin6169
    @monlin6169 3 ปีที่แล้ว +1

    Interlock cement brick കൊണ്ടുള്ള wall (unplastering) ന് പറ്റുമോ ?