ORU SANCHARIYUDE DAIRYKURIPPUKAL EPI 233

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 333

  • @sonushaji07
    @sonushaji07 6 ปีที่แล้ว +210

    സന്തോഷിന്റെ സംസാരം കേട്ടിരിക്കാൻ നല്ല രസാ.ബോറടിക്കാത്ത സംസാര ശൈലി..നമ്മുടെ കേരളത്തിലെ ടൂറിസം മന്ത്രി ആയി സന്തോഷിനെ നിയമിച്ചാൽ മാത്രം മതി കേരളം രക്ഷപ്പെടാൻ.അത്രക്കും അനുഭവവും ഐഡിയയും ഉള്ള വെക്തി ആണ് സന്തോഷ്ജി.

    • @jacobphilip1942
      @jacobphilip1942 6 ปีที่แล้ว

      ethu partyude hahaaa

    • @prasannakrishnan9841
      @prasannakrishnan9841 6 ปีที่แล้ว

      India yude akkanam🙌

    • @rohits45-o6d
      @rohits45-o6d 6 ปีที่แล้ว +2

      line telecom - addhehathinte anubhavangal tourism thinte vikasanathinu theerchayaayum upayogikaam bro, Santhosh sir ethu partyil election il ninnaalum nammal katta support nalkum athu urappaayum.....

    • @vishwasvikraman5567
      @vishwasvikraman5567 5 ปีที่แล้ว

      Well said

    • @sinankt4355
      @sinankt4355 4 ปีที่แล้ว

      Good

  • @shibilrehman9576
    @shibilrehman9576 6 ปีที่แล้ว +224

    അറിവുകളുടെ സാഗരമാണ് സന്തോഷ് ജോർജ് സർ ....

    • @rafeequekuwait3035
      @rafeequekuwait3035 6 ปีที่แล้ว

      Shibil Rehman അതിനു ലോക സഞാരം മുണ്ട്

    • @curiositytravelsbybalaji
      @curiositytravelsbybalaji 6 ปีที่แล้ว +1

      ഞാൻ ഇട്ടിരിക്കുന്ന ഈ കമന്റിന്റെ ഇടതുവശത്തായി കാണുന്ന എന്റെ ചാനലിന്റെ ഫോട്ടോയിൽ click ചെയ്താൽ എന്റെ ചാനലിലേക്ക് പോകാം അവിടെ നിന്ന് സബ്സ്ക്രൈബ് ചെയ്യാം
      Subscribe & Katta Support 😘

  • @Manojkumar-sw4kp
    @Manojkumar-sw4kp 6 ปีที่แล้ว +268

    ഞാൻ വീഡിയോ കാണുന്നതിന് മുന്പ് ലൈക്ക് ചെയ്യുന്ന ഒരു പ്രോഗ്രാം ആണിത് 👍🏻👍🏻

    • @adarshp6198
      @adarshp6198 6 ปีที่แล้ว

      Manoj kumar njan program shoot cheyunathinu mube Taney like adikarude

    • @Manojkumar-sw4kp
      @Manojkumar-sw4kp 6 ปีที่แล้ว

      വട്ടത്തിനകുത്ത് എ കണ്ടപോഴെ തോന്നി🤣🤣

    • @youarethebest5201
      @youarethebest5201 6 ปีที่แล้ว +1

      Manoj kumar nice comment

    • @vishnusunilramapuram1749
      @vishnusunilramapuram1749 6 ปีที่แล้ว +1

      Me too

    • @vijirajeev1166
      @vijirajeev1166 6 ปีที่แล้ว

      I also......

  • @gafoorpp49
    @gafoorpp49 6 ปีที่แล้ว +26

    സഞ്ചാരം ഒരു നല്ല പരിപാടിയാണ് കണ്ടിരിക്കാൻ നല്ല ഒരു പരിപാടിയാണ് സന്തോഷ് കുളങ്ങര സാറിനെ ഇതിൽ നിന്നും നല്ല ഒരു വരുമാനം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @hamishashim111
    @hamishashim111 6 ปีที่แล้ว +88

    ലോകത്തിനുമുന്നിൽ രാജ്യത്തിന്റെ അഭിമാനമാണ് ശ്രീമാൻ സന്തോഷ് കുളങ്ങര
    Hats off to your determination

  • @beinghuman2034
    @beinghuman2034 6 ปีที่แล้ว +355

    ബോറൻ ടിവി പരിപാടികളിൽ നിന്നും ഒരു.മോചനം കിട്ടുന്നത് സഫാരി കാണുമ്പോൾ മാത്രമാണ് .സന്തോഷേട്ടാ നിങ്ങൾ ഒരു സംഭവം തന്നെ ആണ് .

  • @eettimoottil
    @eettimoottil 6 ปีที่แล้ว +14

    ചാനലിൽ HisStory ഇൽ ആൽബർട്ട് അയൺസ്റ്റീൻ ജീവ ചരിത്രം, തുടർച്ചയായി ഇരുന്നു കണ്ടു, ഇത്രയും ഒരു വലിയ മനുഷ്യന്റെ ജീവ ചരിത്രം, മലയാളത്തിൽ കേൾക്കാൻ സാധിച്ചത് തന്നെ ഒരു ഭാഗ്യം ആണ്, ഒരിക്കലും കേൾക്കാൻ സാധിക്കയില്ല എന്ന് വിചാരിച്ച ഒരു മനസിന്റെ ജീവിതത്തിലൂടെ ഉള്ള യാത്ര ഇത്ര മനോഹരമായി അപഗ്രഥനം ചെയ്തു അത് ജനങ്ങളിൽ എത്തിക്കുന്ന ,സന്തോഷ് സാറിന് ഹൃദയത്തിൽ നിന്നും ആയിരം നന്ദി

  • @askarkalliyath4894
    @askarkalliyath4894 6 ปีที่แล้ว +119

    നിങളുടെ മലയാളം അഭിനൻതാർഹമായ കാരൃം

    • @pmmujeeb1422
      @pmmujeeb1422 6 ปีที่แล้ว +1

      അതെ മുറി ഇംഗ്ളീഷ് ഇല്ല

  • @AmiRobinz
    @AmiRobinz 6 ปีที่แล้ว +127

    ഉള്ള കാര്യം പറയാലോ..... ഈ പ്രോഗ്രാം കാണുമ്പോൾ എനിക്ക് എന്റെ കുട്ടിക്കാലം ഓർമ്മവരും. കാരണം എനിക്ക് ചെറുപ്പത്തിൽ എന്റെ ഉമ്മ ചോറ് തന്നിരുന്നത് എന്റെ ഏട്ടന്റെ pc യിൽസഞ്ചാരത്തിന്റ CD ഇട്ട് കാണിച്ചായിരു ഇപ്പോൾ ഞാൻ +2 വിൽ ആണ് പഠിക്കുന്നത്😍😍😍😘😘

    • @Manuantony6588
      @Manuantony6588 6 ปีที่แล้ว +6

      ഇത്രക്കും തള്ളണോ ....... കുറച്ച് കുറക്ക്

    • @Monstermax2024
      @Monstermax2024 6 ปีที่แล้ว +7

      ഒരു പ്ലസ്ടു ഒരു PC എന്റമ്മോ, pushpull

    • @gauthamvijayan8359
      @gauthamvijayan8359 6 ปีที่แล้ว +7

      Ippo plus two padikunna oru aalku avg 16-17 years anu . Appo aa age il Ulla alkar cheruppum ennu parayunnathu 4-5 years aanu so it's almost 12 years back Anne sancharam program CD yil available aanu athanu pulli udesiche

    • @shamsudheenbasheer3131
      @shamsudheenbasheer3131 6 ปีที่แล้ว +11

      Chila malayalikal anganeyaa...aaru enth paranjaalum ath TALLU aanu...oru taram manorogam...

    • @muralikrishnans8271
      @muralikrishnans8271 6 ปีที่แล้ว

      Njan pand Asianetl kanumarnu

  • @justdoit554
    @justdoit554 6 ปีที่แล้ว +48

    സന്തോഷ് സാർ നിങ്ങൾ മലയാളികളുടെ ഒരു അസറ്റ് 😅💪

  • @anurajkesav189
    @anurajkesav189 6 ปีที่แล้ว +137

    മലയാളത്തിൽ ഇന്നുള്ള "മുൻനിര" ചാനലുകൾ ഒന്നിച്ച് ഒരു ചാനൽ തുടങ്ങിയാലും സഫാരിയുടെ തട്ട് താണ് തന്നെ ഇരിക്കും!

  • @nikhunikhil3939
    @nikhunikhil3939 6 ปีที่แล้ว +195

    ഞാൻ പണ്ട് ലേബർ ഇന്ത്യ മേടിച്ചത് ഇങ്ങേരുടെ യാത്ര വിവരണം വായിക്കാൻ ആയിരുന്നു

    • @sharunjose5008
      @sharunjose5008 4 ปีที่แล้ว

      സത്യം അന്നും ഇന്നും ഒരേ പോലെ

    • @Digitalk007
      @Digitalk007 4 ปีที่แล้ว

      Ayin

    • @nikhunikhil3939
      @nikhunikhil3939 4 ปีที่แล้ว +1

      @@Digitalk007 അയിന് രണ്ട്, 🤨

    • @daviesc.i35
      @daviesc.i35 2 ปีที่แล้ว

      @@Digitalk007 aaq0p8,

  • @jithu77kumar90
    @jithu77kumar90 6 ปีที่แล้ว +15

    സന്തോഷ് ജോർജ് കുളങ്ങരെയ് ആണ് ടൂറിസം ടെവേലോപ്മെന്റ്റ് കോർപ്പറേഷൻ ചെയര്മാന് ആക്കണ്ടത് , അത്രക്കും അനുഭവ സമ്പത്തു ഉണ്ട് അദ്ദേഹത്തിനു......

  • @vivekc5291
    @vivekc5291 6 ปีที่แล้ว +39

    Malayalam No 1 channel (SAFARI)
    Only standard programs
    👍👌

    • @curiositytravelsbybalaji
      @curiositytravelsbybalaji 6 ปีที่แล้ว +1

      Vivek C ഞാൻ ഇട്ടിരിക്കുന്ന ഈ കമന്റിന്റെ ഇടതുവശത്തായി കാണുന്ന എന്റെ ചാനലിന്റെ ഫോട്ടോയിൽ click ചെയ്താൽ എന്റെ ചാനലിലേക്ക് പോകാം അവിടെ നിന്ന് സബ്സ്ക്രൈബ് ചെയ്യാം
      Subscribe & Katta Support 😘

  • @arunbaijuvg6295
    @arunbaijuvg6295 6 ปีที่แล้ว +94

    സഞ്ചാരം പോലെയോ, ഒരുപക്ഷേ അതിനേക്കാൾ ഹൃദ്യവുമാണ് സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ

  • @anurajkesav189
    @anurajkesav189 6 ปีที่แล้ว +347

    Dislike അടിച്ചവന്മാർ വല്ല പരസ്പരം ഫാൻസോ കോമഡി സ്റ്റാർസ് ഫാൻസോ ആകാനാണ് സാധ്യത!!!

    • @soumyakumartt9913
      @soumyakumartt9913 6 ปีที่แล้ว +4

      Anuraj Kesavan Nair K P correct

    • @bimalkumar1463
      @bimalkumar1463 6 ปีที่แล้ว +2

      Anuraj Kesavan Nair K P ha ha☺️☺️

    • @prasannakrishnan9841
      @prasannakrishnan9841 6 ปีที่แล้ว +2

      ഡിസ് ലൈക്കൻമാരോട് പോവാൻ പറ🤕...വല്ല വിവര ദോഷികളുമാവും😏😝

    • @babypk6339
      @babypk6339 6 ปีที่แล้ว +1

      .
      .

    • @dreamhunter8982
      @dreamhunter8982 6 ปีที่แล้ว +1

      Brother njanum oru comedy stars fan and also like sathoshettan

  • @yazin6961
    @yazin6961 6 ปีที่แล้ว +31

    സന്തോഷ് സർ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
    കേരളത്തിലെ ഏറ്റവും നല്ല ചാനലിലെ ഒരു എഡ് ☺️

  • @psuresh
    @psuresh 6 ปีที่แล้ว +31

    ഇതൊക്കെയാണ് ശരിക്കും സാംസ്കാരിക പ്രവർത്തനം. നമ്മുടെയും മറ്റുള്ളവരുടെയും സംസ്കാരങ്ങളപ്പറ്റിയുള്ള അറിവും അവബോധവും നൽകൽ. ഇവിടത്തെ മിക്ക സാംസ്ക്കാരിക പ്രവർത്തകരും നടത്തുന്നത് പള്ളനിറയ്ക്കുന്നതിനും പ്രസിദ്ധിക്കും വേണ്ടിയുള്ള കോപ്രായങ്ങളാണ്.

  • @ThePonyboy5
    @ThePonyboy5 6 ปีที่แล้ว +51

    ഒരു ദിവസം മൊത്തം ഇരുന്ന് സംസാരിച്ചാലും മടുക്കാത്ത ആൾ...സമയം പോകുന്നത് തന്നെ അറിയില്ല...അതിനു പറ്റിയ കോമ്പോ പ്രസാദ് സാറൂം..

  • @3dmenyea578
    @3dmenyea578 6 ปีที่แล้ว +17

    Santhosh george kulangara nice voice.....nice presenting skill

  • @MaheshMahi-vh4wx
    @MaheshMahi-vh4wx 3 ปีที่แล้ว +1

    സാറിന്റെ കൂടെ യാത്ര ചെയ്യാൻ കൊതി ആകുന്നു സതോഷേട്ടാ 🥰🥰🥰🥰🥰

  • @sukumaransuku7448
    @sukumaransuku7448 6 ปีที่แล้ว +5

    നല്ല രസമുണ്ട് കേൾക്കാൻ സന്തോഷ് സാറിന്റെ യാത്രാനുഭവങ്ങൾ

  • @indrajithsuji5663
    @indrajithsuji5663 6 ปีที่แล้ว +7

    സർ അറിവുകളുടെ ഒരു സാഗരം ആണ്...👌👌👍👍

  • @sreedeepkk6609
    @sreedeepkk6609 6 ปีที่แล้ว +61

    ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ....

    • @aneeshratheesh7296
      @aneeshratheesh7296 6 ปีที่แล้ว +1

      sreedeep kk narendra modi alle??

    • @sreedeepkk6609
      @sreedeepkk6609 6 ปีที่แล้ว +2

      Aneesh Ratheesh athum serryalo!!

    • @bai3005
      @bai3005 6 ปีที่แล้ว

      sreedeep kk ശ്രീ ദീപ് ... ഹായ്

    • @suhailvaliyandi3163
      @suhailvaliyandi3163 6 ปีที่แล้ว +2

      @@aneeshratheesh7296 cheriya vithyasam oral swantam panam mudakkunnu matoral bakki nhan parayunnilla

    • @jithin.691
      @jithin.691 4 ปีที่แล้ว +1

      @@aneeshratheesh7296 എന്റെ അറിവിൽ പദവിയും പത്രാസുമല്ല ഭാഗ്യത്തിന്റെ അളവ്കോൽ...

  • @kevin88fern
    @kevin88fern 6 ปีที่แล้ว +12

    I am so happy Santhosh Sir that finally your official youtube channel has started sharing this videos here.

  • @rassal3749
    @rassal3749 6 ปีที่แล้ว +47

    അടുത്ത ശനിയാഴ്ച ആകാൻ കാത്തിരിക്കുന്നു

  • @aburabeea
    @aburabeea 6 ปีที่แล้ว +81

    യുദ്ധം നടക്കുമ്പോൾ യമനിലൂടെ നടത്തിയ സഞ്ചാരത്തിന്റെ ഡയറിക്കുറിപ്പുകൾ പ്രതീക്ഷിക്കുന്നു

  • @തൂലികതൂലിക
    @തൂലികതൂലിക 6 ปีที่แล้ว +5

    സന്തോഷേട്ടാ താങ്കൾ ഞാനുൾപ്പെടെയുള്ള മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് തീർച്ച

  • @shibilrehman9576
    @shibilrehman9576 6 ปีที่แล้ว +35

    My Favrt Prgm...

  • @Sahad_Cholakkal
    @Sahad_Cholakkal 6 ปีที่แล้ว +13

    നല്ല കിടിലൻ പരിപാടി...

  • @kainadys
    @kainadys 6 ปีที่แล้ว +10

    Very great information. Very big salute to the hard work and dedication of Sri.Santhosh Ji.

  • @sreenaths8100
    @sreenaths8100 5 ปีที่แล้ว +4

    സന്തോഷം സന്തോഷ്‌ ഏട്ടാ

  • @jayaprakashck7339
    @jayaprakashck7339 6 ปีที่แล้ว

    വളരെ നന്ദി സർ. അനേകം കാലം ജീവിച്ചു ഇതുപോലെയുള്ള അറിവുകൾ നൽകാൻ ഈശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ.

  • @aforakhil3770
    @aforakhil3770 4 ปีที่แล้ว +1

    Thank u sir for safari...

  • @athirajeesh1679
    @athirajeesh1679 5 ปีที่แล้ว +2

    Odukkathe avatharanamanu santhoshettaaa.... katta fan😍

  • @Bro-td6yt
    @Bro-td6yt 6 ปีที่แล้ว +15

    പടച്ചോനെ , ആ ചീവീടിന്റെ ശബ്ദം 😘😍

  • @jogyjacob6407
    @jogyjacob6407 6 ปีที่แล้ว +2

    This seems his hard work and dedication for the general public for ages.really appreciative.

  • @basheerp.a195
    @basheerp.a195 6 ปีที่แล้ว

    സന്തോഷ് സാർ നിങ്ങൾ ഭാഗ്യവാനാണ് എനിക്ക് എറ്റവും ഇഷ്ടപെട്ട TV program അഭിനന്ദനങ്ങൾ

  • @favazmohammed6287
    @favazmohammed6287 4 ปีที่แล้ว +1

    I don't understand why this program still my favourite but i know one thing this program give to me some great knowledge

  • @sasikumarkumar8710
    @sasikumarkumar8710 4 ปีที่แล้ว

    Great sir .Iam also part of sancharam for many years

  • @badsakhank67
    @badsakhank67 6 ปีที่แล้ว +5

    Sir amazing. Continu your sanchariyudaepisode.. Next Peru ventayaatra iwaoting

  • @janceysebastin1929
    @janceysebastin1929 4 ปีที่แล้ว +1

    എന്റെ മാതാവേ എന്റെ ഈശോയെ

  • @pitbullpitbull2357
    @pitbullpitbull2357 6 ปีที่แล้ว

    Very good speech , with knowlege and idea. Never get borring. Worlds best tv safari. Freedom fron advertisment . If there are 5people like u in our parliment india would be first in tourisum and development in world. Man u are diffrent.

  • @Kingharish1985
    @Kingharish1985 6 ปีที่แล้ว +2

    Informative and extra ordinary programme

  • @deepeshsankar505
    @deepeshsankar505 6 ปีที่แล้ว +6

    Great experience.... EVERY EPISODE IS AMAZING.... THANKS A LOT DEAR SANTHOSH SIR..

  • @shravanpallissery4344
    @shravanpallissery4344 6 ปีที่แล้ว +3

    Best malayalam Chanel 👏😗

  • @subramanianvaliya1992
    @subramanianvaliya1992 6 ปีที่แล้ว

    We are always watching safari channel thank you very much sandosh sir

  • @forcaenfield4931
    @forcaenfield4931 6 ปีที่แล้ว

    Ethra somple aayittan oru travelogue cheyyunnath ...love u lot

  • @mjvinil
    @mjvinil 6 ปีที่แล้ว +9

    സഫാരി tv ഇൽ കാണിച്ച സ്ലൊവേനിയ യുടെ episode കാണുവാൻ എന്തേലും വഴി ഉണ്ടോ ~? വീണ്ടും കാണുവാന് ഒരു ആഗ്രഹം

  • @എണ്ണൂറാൻ
    @എണ്ണൂറാൻ 6 ปีที่แล้ว +2

    Like so much! Expect more from this team.

  • @baluksd4122
    @baluksd4122 6 ปีที่แล้ว +1

    My favorite channel ❤
    Thanks Safari channel team ❤

  • @mkpboys
    @mkpboys 6 ปีที่แล้ว +1

    Very much true. I love travelling for fun and food. I enjoyed all my trips..

  • @pintu8094
    @pintu8094 5 ปีที่แล้ว +1

    Love you so much sir. I will pray for you.

  • @blastingout8678
    @blastingout8678 4 ปีที่แล้ว +1

    SAFARI uyir..❤😙

  • @sarathrplvlogs6683
    @sarathrplvlogs6683 4 ปีที่แล้ว

    നമ്മളും പല സ്ഥലത്തു പോയിട്ടുണ്ട്, അത് ഇതുപോലെ ഭംഗിയായി പറയാൻ പറ്റില്ല...അതാണ് നമ്മളും സന്തോഷ് ചേട്ടനും തമ്മിലുള്ള വ്യത്യാസം.. അല്ലെ

  • @dileepgdsvp123
    @dileepgdsvp123 6 ปีที่แล้ว +5

    Thanks

  • @jithumpa1
    @jithumpa1 6 ปีที่แล้ว

    During my Vietnam visit I have come across , crockedial , frog meat , snake wine . So I can relate to his experiences easily .

  • @FUEGO_exe
    @FUEGO_exe 6 ปีที่แล้ว +1

    [ really appreciates and admires him.

  • @harickunnathchekunnath3081
    @harickunnathchekunnath3081 ปีที่แล้ว

    VERY INTERESTING PROGRAME, THEIR FOOD ITEMS , I TOO MUCH ENJOY , MR. SANTHOSH J K

  • @rajeshstarmedia271
    @rajeshstarmedia271 6 ปีที่แล้ว +14

    സൂപ്പർ നല്ലരു ഫീൽ ഉണ്ടായിരുന്നു കണ്ടിരിക്കാൻ

  • @unaiseunaise
    @unaiseunaise 6 ปีที่แล้ว +6

    Very good, nice one...

  • @11aishavali
    @11aishavali 6 ปีที่แล้ว

    Orupadu yathra cheyyunnayala njanum pakshe ithu pole samsarikkan ariyilla.. Great bro

  • @aneeshadhi2553
    @aneeshadhi2553 4 ปีที่แล้ว +1

    സന്തോഷ്‌ sr നിങ്ങൾ മസാണ്‌

  • @ssvlcwld007
    @ssvlcwld007 6 ปีที่แล้ว +2

    I watch very few programmes in tv. my favourite channel is safari.my favourite programme is sancharam.But i have a request , please show again the episodes of russia, China etc.i couldn't watch those episode in tv.I really like the village life of different cultures.

  • @sasikumarvelliyurtharolmea9837
    @sasikumarvelliyurtharolmea9837 4 ปีที่แล้ว

    എന്തു രസമാണീ സംസാരം. സഞ്ചാരം തുടരട്ടെ.

  • @vimaladoor6503
    @vimaladoor6503 5 ปีที่แล้ว

    സന്തോഷ് സാറിന് നമ്മുടെ രാജ്യത്തിന്റെ ഉന്നതമായ ഒരു ബഹുമതി കിട്ടാൻ എനിക്കും, എന്നേ പോലെ സഞ്ചാരം ഇഷ്ടപെടുന്നവർക്ക് വലിയ ആഗ്രഹം ഉണ്ട്... അതിന് ഇപ്പോഴത്തെ ഇന്ത്യൻ ഗവൺമെന്റ് നടപടിയെടുക്കണം...

  • @sanvvkanilkB
    @sanvvkanilkB 8 หลายเดือนก่อน

    Sanchariyude diary kuripp... Ente second round.... ❤️❤️❤️

  • @binilp.c155
    @binilp.c155 6 ปีที่แล้ว +2

    Thank u sr

  • @kjamal62
    @kjamal62 6 ปีที่แล้ว +2

    വളരെ മനോഹരവും വൈജ്ഞാനികവുമായ സഞ്ചാരാനുഭവങ്ങൾ.

  • @dream_moon7
    @dream_moon7 6 ปีที่แล้ว +3

    great talk very informatics

  • @radhakrishnakurup3912
    @radhakrishnakurup3912 6 ปีที่แล้ว

    EXCELLENT NARRATION.....WONDERFUL EXPERIENCE

  • @VimalKumar-tq4ge
    @VimalKumar-tq4ge 3 ปีที่แล้ว +1

    i like this prgm

  • @muhammadajmalntr5978
    @muhammadajmalntr5978 3 ปีที่แล้ว +3

    *2021 മാർച്ചിൽ കാണുന്നവർ ഉണ്ടോ*

  • @viveknc9177
    @viveknc9177 4 ปีที่แล้ว +1

    1M Subscribers pettannu reach cheyyate nalla program

  • @latheef411
    @latheef411 6 ปีที่แล้ว

    Thank you santhosh chetta

  • @shijincs9115
    @shijincs9115 6 ปีที่แล้ว +4

    Excellent Program................. Please visit Morocco....... One of the Ancient African Country......

  • @jayalakshmi3820
    @jayalakshmi3820 6 ปีที่แล้ว

    thank you dear santhosh

  • @ratheeshv4168
    @ratheeshv4168 6 ปีที่แล้ว

    My favourite program... in every day I will spend at least 30 min with safari

  • @holdencaulfield7969
    @holdencaulfield7969 6 ปีที่แล้ว +1

    Great video

  • @shibilrehman9576
    @shibilrehman9576 6 ปีที่แล้ว +42

    Upload Old episodes please...

  • @pratheeshlp6185
    @pratheeshlp6185 6 ปีที่แล้ว

    Supppprrrrrrr talk...nice combination .....weldon

  • @vipinmathew7523
    @vipinmathew7523 6 ปีที่แล้ว

    you are a great man in the world

  • @bajiuvarkala1873
    @bajiuvarkala1873 3 ปีที่แล้ว

    super........super............

  • @gireeshtp9361
    @gireeshtp9361 4 ปีที่แล้ว +1

    good chanel

  • @sunilkumar-gq2xu
    @sunilkumar-gq2xu 6 ปีที่แล้ว +3

    Parents should make sure their kids are watching minimum one episode of santhosh George kulangara's any of the programmes. They will get knowledge. Hats off u sir.

  • @vipinmathew7523
    @vipinmathew7523 6 ปีที่แล้ว

    nice comment and good sound

  • @athuldominic
    @athuldominic 6 ปีที่แล้ว +5

    I have eaten this cricket, crocodile etc.. From Thailand, To be frank it is very tasty... That cricket feels like eating our 'unakka chemmeen' fry.

  • @justinar2343
    @justinar2343 6 ปีที่แล้ว +2

    Superb.......... Waiting.... For next episode.......

  • @shafeeq313alinc
    @shafeeq313alinc 6 ปีที่แล้ว +2

    Fantastic program

  • @ssvlcwld007
    @ssvlcwld007 6 ปีที่แล้ว

    The episodes of Tajikisthan and Ethiopia was superb.

  • @harikrishnan835
    @harikrishnan835 6 ปีที่แล้ว +2

    Very interesting ,waiting for next episodes

  • @aiswaryavadakkutte4465
    @aiswaryavadakkutte4465 5 ปีที่แล้ว +4

    പണ്ട് ലേബർ ഇന്ത്യ ഇൽ..... ഇദ്ദേഹത്തിന്റെ.. യാത്രാവിവരണം.... പിന്നെയും പിന്നെയും വായിക്കുമായിരുന്നു.............

  • @iamindianiamindian9200
    @iamindianiamindian9200 5 ปีที่แล้ว +1

    Great

  • @krishnapriyakl9068
    @krishnapriyakl9068 6 ปีที่แล้ว +1

    Amazing...

  • @shajeerskkd
    @shajeerskkd 3 ปีที่แล้ว +1

    രണ്ടു ഗ്ലാസ്‌ മദ്യം അകത്തു ചെന്നാൽ സംസ്കാരവും ചുറ്റുപാടുമൊക്കെ മറന്നു കൊണ്ടു ഞാനാണ് തനി കേരളീയർ എന്നു വാധിക്കുന്ന ധീര നായകന്മാരെ. നിങ്ങൾ അറിയാത്ത നാം അറിയാത്ത സംസ്കാരം ഇനിയുമുണ്ട് ആ സംസ്കാരം ഒരു പക്ഷെ നമുക്ക് അർഹമായാതവില്ല എന്നു മാത്രം സ്വന്തം സംസ്കാരത്തിന്റെ സന്ദുലിതാവസ്ഥയെ വിള്ളൽ ഏൽക്കുമോ എന്ന് നാം ചിന്തിക്കണം.

  • @Txs123
    @Txs123 5 ปีที่แล้ว +1

    Our legend Sree Sathosh George

  • @pranavpranavsevenmask3402
    @pranavpranavsevenmask3402 6 ปีที่แล้ว +2

    Sir you r something spl

  • @deepu3386
    @deepu3386 6 ปีที่แล้ว +1

    I have no words to express my admiration for the unique and informative programmes of safari channel.....why do people still waste their time by watching the venomous serials and irritating reality shows?

  • @aswink5493
    @aswink5493 6 ปีที่แล้ว +2

    Santhoshettan Tourism minister ayal kerala tourisathil athbuthangal sambavikkum.

  • @topzotopz9455
    @topzotopz9455 6 ปีที่แล้ว +5

    Superb..