UDF മുന്നണിവിപുലീകരണ നീക്കം സജീവം; സമയക്രമം പ്രധാനമെന്ന് കോണ്‍ഗ്രസ് | Congress

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 118

  • @truecitizen656
    @truecitizen656 14 วันที่ผ่านมา +34

    ജോസ് മോനെ കോൺഗ്രസിൽ തിരിച്ചെടുത്താൽ ഞാനന്ന് പാർട്ടി വിടും.. കാലുവാരി😡

    • @AJAY-zw6pv
      @AJAY-zw6pv 14 วันที่ผ่านมา +10

      ശരി നീ പാർട്ടി വിട്ടോ ഒരു വോട്ട് ന് തോൽക്കുക ആണ് എങ്കിൽ തോൽക്കട്ടെ

    • @ShuhaibShuhaib-w4t
      @ShuhaibShuhaib-w4t 14 วันที่ผ่านมา +2

      Njanum

    • @mathew9390
      @mathew9390 14 วันที่ผ่านมา +4

      ഞാൻ തിരികെ വരും.

    • @നമ്മൾസഖാക്കൾ-ഠ3ധ
      @നമ്മൾസഖാക്കൾ-ഠ3ധ 14 วันที่ผ่านมา

      ആ പുണ്ട പോയതല്ലേ. അവനെ നമ്പരുത്. സതീശൻ അല്ലെങ്കിലും കാര്യം കിട്ടാൻ സുരേദ്രനെയും താങ്ങും 👺

    • @rajano6012
      @rajano6012 14 วันที่ผ่านมา

      Annu mathramalla Maximum vote marichu cheyyippikkum. Aaaarkkayalum..

  • @ഷൈൻ1956
    @ഷൈൻ1956 14 วันที่ผ่านมา +27

    ജോസ് പുറത്ത് ആക്കിയത് ആണ് കോൺഗ്രസ്‌ പിന്നെ നാണം ഇല്ലാതെ പുറകെ നടക്കുന്നത് എന്തിനാ

    • @anwarsadath7724
      @anwarsadath7724 14 วันที่ผ่านมา

      Yes😂😂😂😂😂

  • @nasartkc3478
    @nasartkc3478 14 วันที่ผ่านมา +33

    കെജെപി യെ എതിർക്കുന്ന എല്ലാവരും യുഡിഫ് ൽ വരണം 👌🏼👌🏼💚💚💚

    • @Abcdefdjdjdjd
      @Abcdefdjdjdjd 14 วันที่ผ่านมา

      Kjp? അതേത് പാർട്ടി

    • @nasartkc3478
      @nasartkc3478 14 วันที่ผ่านมา +1

      @Abcdefdjdjdjd കമ്യുണിസ്റ്റ് ജനത പാർട്ടി

    • @haridas3715
      @haridas3715 14 วันที่ผ่านมา

      Ennittu venam panakkatil ninnum keralam bharikkaan

    • @MrJoel1020
      @MrJoel1020 14 วันที่ผ่านมา

      CJP aanu bro😂

    • @akashksks3341
      @akashksks3341 14 วันที่ผ่านมา +3

      ​@@nasartkc3478 kommunist ❌ communist ✅
      🤣🤣 nii 💯💯 kongi tanne 😹😹

  • @rajeevraajeev5369
    @rajeevraajeev5369 14 วันที่ผ่านมา +10

    മഞ്ഞരമയ്ക്ക് എന്താ ഉഷാർ 😂😂😂😂

  • @shibukur7
    @shibukur7 14 วันที่ผ่านมา +4

    കോൺഗ്രസ് M LDF ൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അല്ലെ മുന്നണി മാറേണ്ടതള്ളു നേരത്തെ UDF ൽ നിന്നും കോൺഗ്രസ് M നെ പുറത്താക്കിയത് അല്ലെ അവർക്ക് LDF ൽ ഒരു പ്രശ്നവും ഇല്ല എന്നതാണ് സത്യം

  • @Kammunistthendi
    @Kammunistthendi 14 วันที่ผ่านมา +4

    അന്നമ്മച്ചിയുടെ വിചാരം ഗണ്ടി കോൺഗ്രസ്‌ വരും എന്നാണ്.

  • @zoomcam7706
    @zoomcam7706 14 วันที่ผ่านมา +5

    Hardworking Manorama for UDF

  • @manojcpaulose
    @manojcpaulose 14 วันที่ผ่านมา +10

    Osmon ne എടുക്കരുതെന്ന് ഒരപേക്ഷ......

  • @jomitva1207
    @jomitva1207 14 วันที่ผ่านมา +17

    Jose vettavaliyan 😂 Avane adippikkalllu😂

  • @alemania2788
    @alemania2788 12 วันที่ผ่านมา

    സിപിഐഎം ഇസ് മോൻസ്റ്റൻ 🔥🔥🔥🔥

  • @nasrani9936
    @nasrani9936 14 วันที่ผ่านมา +3

    ജോസ്മോൻ വേണ്ട. അൻവറും വേണ്ട. ഗണേശനും വേണ്ട.

  • @AbdulKader-u7j3d
    @AbdulKader-u7j3d 14 วันที่ผ่านมา +17

    ജോസിനെ കൊണ്ടു വരരുത്

    • @SuryaUnni-hf9ep
      @SuryaUnni-hf9ep 14 วันที่ผ่านมา

      കോട്ടയം പിടിക്കണോങ്കിൽ ജോസ് തന്നെ വേണം

    • @sebastianks6028
      @sebastianks6028 14 วันที่ผ่านมา

      manoramak ,kallapanam
      velupikan ,U.D.F. adhikarathil varendath
      aavashiyamayirikam, athinu
      Kerala congressine chararuth,parttiyude nilapadu cheyarman paranjukazhinjittund.

    • @Abcdefdjdjdjd
      @Abcdefdjdjdjd 14 วันที่ผ่านมา +2

      കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ഒക്കെ ഇല്ലാതെ യുഡിഫ് ജയിക്കില്ല 👍❤️

    • @AJAY-zw6pv
      @AJAY-zw6pv 14 วันที่ผ่านมา

      കൊണ്ട് വരും

    • @anandshyam2531
      @anandshyam2531 14 วันที่ผ่านมา +2

      ​@@SuryaUnni-hf9epഉണ്ടയാണ്. കഴിഞ്ഞ തവണ ശക്തികേന്ദ്രങ്ങളായ പാലയിലും കടുതുരുത്തിയിലും തോറ്റു, പിന്നെ ലോക് സഭയിലും വൻ തോൽവി😹😹😹

  • @ashiqmp9946
    @ashiqmp9946 14 วันที่ผ่านมา +14

    UDF❤

  • @Shaaannnjjj
    @Shaaannnjjj 14 วันที่ผ่านมา +1

    പിറകെ നടത്തിക്കും അവർ

  • @AshrafPk-e3d
    @AshrafPk-e3d 14 วันที่ผ่านมา +1

    ഈ രണ്ട് മുന്നണിയേയും UDF ൽ കുട്ടിയാൽ LDF വീണ്ടും കേരളം ഭരിക്കും

  • @mathew9390
    @mathew9390 14 วันที่ผ่านมา

    പോരട്ടെ പോരട്ടെ എല്ലാവരും പോരട്ടെ. അപുറതത് സിജെപി മാത്രം മതി.

  • @musthafamundakkal716
    @musthafamundakkal716 14 วันที่ผ่านมา +2

    പാണക്കാഡോ nss ആസ്ഥാനത്തോ പോയ്‌ കവടി നിരത്തിനോക്കി വേണം സമയം തീരുമാനിക്കാൻ അല്ലേ

  • @sadiqcherukattil251
    @sadiqcherukattil251 14 วันที่ผ่านมา

    ഉപ തെരഞ്ഞെടുപ്പിൽ എന്ത് മിന്നും ജയം.....? കോൺഗ്രസ്‌ കോൺഗ്രസ്‌ ന്റെ ഷീറ്റ് വിജയിച്ചു അത്ര ഒള്ളു 😂

  • @babupeethambaran5628
    @babupeethambaran5628 14 วันที่ผ่านมา +1

    If RJD goes out of ldf, that is good for LDF

  • @SubinMathew-b8k
    @SubinMathew-b8k 14 วันที่ผ่านมา +6

    ആന വയറിനെയും ഓസ് മോനെയും എടുക്കരുത്

  • @shanavasshani2541
    @shanavasshani2541 14 วันที่ผ่านมา +1

    നിലവിലുള്ള യുഡിഫ് തിരഞ്ഞെടുപ്പിനെ നേരിട്ടാൽ അനായാസം ജയിക്കുവാൻ കഴിയും പിന്നെ എന്തിനാ ജോസേമോനൊക്കെ നാണമില്ലേ വിളിക്കാൻ

    • @shinybinu6154
      @shinybinu6154 14 วันที่ผ่านมา

      Loksabha..result kandano 2019 il 19 ennam kittiyatha..😅😅

  • @bansV6644
    @bansV6644 14 วันที่ผ่านมา

    Indian National Congress 🧡🤍💚

  • @abinkuriakose4685
    @abinkuriakose4685 14 วันที่ผ่านมา +1

    4 അണി തികച്ചില്ലാത്ത RJD നെ ഒക്കെ എത്തിച്ചിട്ട് എന്ത് കാര്യം😂

    • @JimshidMoidunny
      @JimshidMoidunny 14 วันที่ผ่านมา

      2 സീറ്റ് LDF ന് അധികം കിട്ടാൻ😊

  • @vgopakumargopan4306
    @vgopakumargopan4306 14 วันที่ผ่านมา

    Eyale eniyum sahikkano ?

  • @Foolboy10
    @Foolboy10 14 วันที่ผ่านมา +1

    Anvar ❤

  • @varghesealukka6321
    @varghesealukka6321 14 วันที่ผ่านมา +1

    വീണ്ടും ഓസ്‌മോൻ 😮

  • @royabraham921
    @royabraham921 14 วันที่ผ่านมา +4

    LDF 👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @georgevarghese8903
    @georgevarghese8903 14 วันที่ผ่านมา +11

    ജോസ് k മാണിയെ യുഡിഫ് ഇൽ എടുക്കണം ഇല്ല എങ്കിൽ യുഡിഫ് അധികാരത്തിൽ വരില്ല

    • @thomasgeorge1870
      @thomasgeorge1870 14 วันที่ผ่านมา

      എടുത്തില്ലെങ്കിൽ വരുമോ ldf വീണ്ടും വരും ഉറപ്പ്

  • @babupeethambaran5628
    @babupeethambaran5628 14 วันที่ผ่านมา

    LDF will continue in the treasury bench

  • @SaidalaviYnb
    @SaidalaviYnb 14 วันที่ผ่านมา +5

    ജോസ് K മാണിയെ മുന്നണിയിൽ എടുക്കണം
    അത് യുഡിഫ് ന് കൂടുതൽ കരുത്താവും 💚

    • @Abcdefdjdjdjd
      @Abcdefdjdjdjd 14 วันที่ผ่านมา +5

      സത്യം 👍മധ്യ കേരളത്തിന്റെ സപ്പോർട്ട് ഇല്ലാതെ യുഡിഫ് ഒരിക്കലും സർക്കാർ ഉണ്ടാക്കില്ല ❤️💙💚

    • @vpr3167
      @vpr3167 14 วันที่ผ่านมา

      കോട്ടയം ലോക്സഭ സീറ്റും പാലാ സീറ്റും യുഡിഎഫിന് ഒപ്പമാണ്.ജോസ് കെ മാണിയുടെ കേരള കോൺഗ്രസിന് ജനപിന്തുണ ഇല്ലെന്ന് സിപിഎമ്മിന് ബോധ്യപ്പെട്ടു

    • @AJAY-zw6pv
      @AJAY-zw6pv 14 วันที่ผ่านมา

      ​@@vpr3167നിയമസഭ, ലോകാസഭ വോട്ട് ട്രെൻഡ് ആയിട്ടു ഒരു ബന്ധവും ഇല്ല 😐

    • @SebastianKc-gy3qc
      @SebastianKc-gy3qc 14 วันที่ผ่านมา +1

      അതിന്റ ആവശ്യം ഇപ്പോൾ ഇല്ല

  • @vikingsfc6615
    @vikingsfc6615 14 วันที่ผ่านมา +1

    ജോസ് കെ മണി അത്യാവശ്യം അല്ല

  • @anumolanu1998
    @anumolanu1998 14 วันที่ผ่านมา +8

    UDF 💙💚2026

  • @vpvm5081
    @vpvm5081 14 วันที่ผ่านมา

    Manorama eppo standard reporting ayi tudangi. Koprayangal kandu maduthu nilkumpol enganthe news evide ullu. 😅

  • @josephjohn5938
    @josephjohn5938 14 วันที่ผ่านมา

    Without jose mon UDF can win next general election if congress party approved jose mon party entry we will resign from congress party next election oss mon party wipe out from Kerala politics iam 63 years old congress supporter from mavelikara leaders think about it jai congress party

    • @TaniaJoseph-vt2vy
      @TaniaJoseph-vt2vy 14 วันที่ผ่านมา

      😂😂... If Congress loss next election... Workers join bjp, cpm... Congress cannot survive 15 yrs without power

  • @chackoxavier5835
    @chackoxavier5835 14 วันที่ผ่านมา +2

    ജോസമോൻ വരട്ടെ 💯

  • @ShajirTk-n3y
    @ShajirTk-n3y 14 วันที่ผ่านมา +3

    കഴിഞ്ഞ തവണ
    ഇതിലും മിന്നും വിജയം യുഡിഫ്ന് ലോക്സഭയിൽ ഉണ്ടായിരുന്നു

  • @scotlandacademy5176
    @scotlandacademy5176 14 วันที่ผ่านมา

    R J D MOHAN IS GOOD FOR NOTHING

  • @abdurahimankp2773
    @abdurahimankp2773 14 วันที่ผ่านมา +1

    മുന്നണി വിപുലീകരണം
    നല്ലതാണ്.
    LDF ലെ പല പാർട്ടികളും കൂടുതൽ നല്ലത് അവർ
    UDF ൽചേരുന്നതാണ്.
    സീറ്റ് അല്പം കുറഞ്ഞാലും
    ഭരണം LDF ന് തന്നെയായിരിക്കും.

    • @Anas-ls5ut
      @Anas-ls5ut 14 วันที่ผ่านมา

      Ipamkitum😅😅

  • @dsm2962
    @dsm2962 14 วันที่ผ่านมา +2

    Ayye jose mani pinneyum kaalu maree 😂

  • @sahadkp1225
    @sahadkp1225 14 วันที่ผ่านมา

    Endhinaaada ini maniyillatha kerala congress (m ) koodeninnu adhikarathinu vendi vazhi maariyavaralle avar

  • @thomasgeorge1870
    @thomasgeorge1870 14 วันที่ผ่านมา +2

    എങ്ങനെ വിപുലികരിക്കും udf മുങ്ങുന്ന കപ്പൽ അല്ലെ

    • @rajannair1376
      @rajannair1376 14 วันที่ผ่านมา

      LDF മുങ്ങിയ കപ്പലും😂😂

  • @-NURUL985
    @-NURUL985 14 วันที่ผ่านมา

    Pv Anwar TMC

  • @sidharthps-z6p
    @sidharthps-z6p 14 วันที่ผ่านมา

    Plesse dont take these mairnamar in udf

  • @Siddharthm04
    @Siddharthm04 14 วันที่ผ่านมา

    Ee kerala Congress RJD okke 100 pere kootan ulla alundo

  • @faseelath.n9970
    @faseelath.n9970 14 วันที่ผ่านมา

    യുഡിഫ് ❤

  • @mathewkl9011
    @mathewkl9011 14 วันที่ผ่านมา +1

    ആർത്തി പണ്ടാരത്തെ അടുപ്പിക്കരുത്. രാഷ്ട്രിയ മാലിന്യം. 😊

  • @alfredsunny800
    @alfredsunny800 14 วันที่ผ่านมา

    Media😂 parayunathalladu ithu nadako rjd congress edutho😂rjd easy ayi ldf pottikam

  • @rahidpm2128
    @rahidpm2128 14 วันที่ผ่านมา

    Mani congressineum rjd um udf il edukkaruth

  • @Vsudhin243
    @Vsudhin243 12 วันที่ผ่านมา

    😂

  • @AkshyaSLpuram
    @AkshyaSLpuram 14 วันที่ผ่านมา +1

    ഒരു പ്രതീക്ഷയും ഇല്ലാത്ത udf ലേക്ക് വരേണ്ട ഒരു കാര്യവും കേരള കോണ്ഗ്രസ് M ന് ഇന്നില്ല. കരക്ക് നിൽക്കുന്ന ബുദ്ധിയുള്ള ആരെങ്കിലും ആറ്റിലേക്ക് ചാടുമോ?

    • @reyanjacobtom9021
      @reyanjacobtom9021 14 วันที่ผ่านมา

      അടിമ, കമ്മി 😅😅😅

  • @pramodmallikappurath
    @pramodmallikappurath 14 วันที่ผ่านมา +1

    Ottakkettayi.munnottpokoo

  • @shamiktp7486
    @shamiktp7486 14 วันที่ผ่านมา

    Satheesanum kunjaalikuttiyum
    Kaaryangal nallanilayil munnot
    Kondpokatte Jose athranallavanalla paala vitukodukaruth maanikaapanuthanne paalakodukuka Jose vereyseetnokatte ottakettaayi
    Munnotupokoo chennithalayalla
    Mukyamandhrik arhathavdsatheesanthanne
    Janangalk vdsil pratheekshayund

  • @MickelThomas-e2z
    @MickelThomas-e2z 14 วันที่ผ่านมา

    മുന്നണി വിപുലീകരണം യുഡിഎഫ് നടത്തുന്നുണ്ടെങ്കിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് നടത്തണം അതിനുശേഷം ഉള്ള വിപുലീകരണം വൻ പരാജയത്തിൽ എത്തിക്കും

  • @ancherilmamathasusheela
    @ancherilmamathasusheela 14 วันที่ผ่านมา

    VDS 🔥❤

  • @thomasgeorge1870
    @thomasgeorge1870 14 วันที่ผ่านมา +1

    അടുത്ത തവണ udf എട്ടു നിലയിൽ പൊട്ടും

    • @reyanjacobtom9021
      @reyanjacobtom9021 14 วันที่ผ่านมา

      അടിമ, കമ്മി

    • @Anas-ls5ut
      @Anas-ls5ut 14 วันที่ผ่านมา

      എൽഡിഎഫായിരികും

    • @varthatoday1029
      @varthatoday1029 14 วันที่ผ่านมา

      തീർച്ചയായും യുഡിഫ് നു 29 മുതൽ 32 സീറ്റ്‌ വരെ കിട്ടുള്ളു

  • @AbdulVahid-jx1de
    @AbdulVahid-jx1de 14 วันที่ผ่านมา

    പോയവരെ എന്തിന് കൊണ്ടുവരണം

  • @Product_234
    @Product_234 14 วันที่ผ่านมา

    സതീശനും കുഞ്ഞാപ്പ യും ഇറങ്ങിയാൽ രംഗം പൊളിക്കും

  • @GaHiHy2024
    @GaHiHy2024 14 วันที่ผ่านมา

    Kerala congress നെ കോൺഗ്രസിൽ എടുത്താൽ എന്റെ വോട്ട് ബിജെപി യ്ക്ക്, check...

    • @AJAY-zw6pv
      @AJAY-zw6pv 14 วันที่ผ่านมา

      ഒരു വോട്ട് ന് കോൺഗ്രസ്‌ തോൽക്കുക ആണ് എങ്കിൽ തോൽക്കട്ടെ 😐

    • @GaHiHy2024
      @GaHiHy2024 14 วันที่ผ่านมา

      @AJAY-zw6pv വിവരം കാശ് കൊടുത്ത് വാങ്ങാൻ പറ്റില്ല.

    • @AJAY-zw6pv
      @AJAY-zw6pv 14 วันที่ผ่านมา

      @@GaHiHy2024 അതുകൊണ്ട് നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ല അല്ലെ

    • @GaHiHy2024
      @GaHiHy2024 14 วันที่ผ่านมา

      @@AJAY-zw6pv വെറുതെ കിടന്ന് ഉരുളണ്ട നീ 😁

  • @Abcdefdjdjdjd
    @Abcdefdjdjdjd 14 วันที่ผ่านมา

    UDF 💙❤️💚

  • @ktsasikumar440
    @ktsasikumar440 14 วันที่ผ่านมา

    മനോകമയുടെ.I.N.D.I.A.മുന്നണി
    എന്തായി.രാഹുൽനേപറ്റിഒന്നു൦
    മനോരമഇപ്പോൾപറയുന്നില്ലൃാ
    രാഹുൽതൂറിയതു൦.ബോണ്ഡാ
    കഴിച്ചതു൦.എല്ലാ൦പറഞു.നടക്കു൦
    അല്ലോ.മാപ്രേ

  • @കേരളം_1
    @കേരളം_1 14 วันที่ผ่านมา +4

    UDF❤