പിസി ജോര്‍ജിന്റെ കസ്റ്റഡി ; സര്‍ക്കാരിനെ പിന്തുണച്ച് വിഡി സതീശന്‍ P. C. George | V. D. Satheesan

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 185

  • @umarulfarook7234
    @umarulfarook7234 4 วันที่ผ่านมา +3

    വർഗീയവാതികൾ ആരായാലും നിയമനടപടികൾ സ്വീകരിക്കുക നാടിൻ്റെയും നാട്ടാരുടെയും സമാധാനത്തിനായി കേരളത്തിൻ്റെ ഭാവി ഭാസുരമാകാൻ ജയ് ഹിന്ദ്

  • @AyyoobPulikkal-ym7eg
    @AyyoobPulikkal-ym7eg 14 วันที่ผ่านมา +4

    അൻവറിനെയും ബോചെയും അറസ്റ്റ് ചെയ്ത പോലിസ് ന് pc. ജോർജെന്ന കൊടും വിഷത്തെ അറസ്റ്റ് ചെയ്യാൻ മടി

  • @joemonabraham7420
    @joemonabraham7420 2 ปีที่แล้ว +17

    PC George said the Truth only,

    • @mohammedRishad711
      @mohammedRishad711 2 ปีที่แล้ว +2

      Yes, ഒലക്ക 👍

    • @abdulrazakperumparambil2856
      @abdulrazakperumparambil2856 16 วันที่ผ่านมา

      എന്നിട് എന്നിട്ട് 😂😅😅😅

    • @K.VAshraf
      @K.VAshraf 13 วันที่ผ่านมา +1

      ജോളി, ആട് ആന്റണി, മോൺസൺ, ഫ്രാൻകോ, മാർട്ടിൻ, ശോഭ ജോൺ ഒക്കെ സപ്പോർട്ട് ആണ്. വാതിക്കാണിൽ ഇവരെയും കൊണ്ട് പോണം.

  • @najlaunaiz4389
    @najlaunaiz4389 12 วันที่ผ่านมา +6

    പിസി ജോർജ് നിനക്കുള്ള ശിക്ഷ ദൈവം തരും

  • @asharafasharaf-t5k
    @asharafasharaf-t5k 15 วันที่ผ่านมา +5

    വര്‍ഗീയത പറയുന്ന ആരായാലും. അവരെ വിടരുത്.
    Kerala സർക്കാർ

  • @latheefabdul8705
    @latheefabdul8705 2 ปีที่แล้ว +19

    ഏതു മതസ്ഥനായാലും കേരളത്തിൻന്റ മണ്ണിൽ നിന്നും ഏതു മതത്തിന് എതിരായി വർഗീയത വിളമ്പിയാൽ ജാതി മത വർണ്ണ വർഗ രാഷ്ട്രീയം നോക്കാതെ തൽക്ഷണം നടപടിയെടുത്താൽ ആ പോലീസിനും ആ പോലീസിനെ നിയന്ത്രിക്കുന്നവർക്കും ഒരായിരം അഭിനന്ദനങ്ങൾ

    • @manojvs8424
      @manojvs8424 2 ปีที่แล้ว

      ജിഹാദികൾ ഒരു രാജ്യത്തിനും നല്ലതല്ല ....
      പക്ഷേ കേരളത്തിൽ ജിഹാദി സം നടപ്പിലാക്കുന്ന ഗവ: .....?
      പി.സി. ഒരിടത്തും ഖുർആൻ നെ വിമർശിച്ചിട്ടില്ല ....അവരുടെ ആചാരങ്ങളെ വിമർശിച്ചിട്ടില്ല .....
      പിന്നെ പറഞ്ഞത് ജിഹാദികൾ ചെയ്യുന്ന ക്രിമിനൽ കാര്യങ്ങൾ ആണ് ...!
      ഇതെന്തു വർഗീയ വിദ്വേഷം ഉണ്ടാക്കൽ ആണ് .....?
      ആണന്ന് പറയുന്നവർ ആണ് വർഗീയ ധ്രുവീകരണം നടത്തുന്നവർ .....

    • @anupgopalvarma9297
      @anupgopalvarma9297 2 ปีที่แล้ว +2

      അസ്ത്രം ഗഫുർ പറഞ്ഞപ്പോളും , ബാലുശ്ശേരി പറഞ്ഞപ്പോളും ഇല്ലാത്ത പ്രശനം പി സി ജോർജ്
      പറഞ്ഞപ്പോൾ സാംസ്‌കാരിക നക്കികൾ ഉണർന്നു , പ്രെസ്സ്റ്റിട്യൂട് കൾ ഗർജ്ജിക്കുന്നു😂😂

    • @babudasdas5097
      @babudasdas5097 2 ปีที่แล้ว

      സകീർ നായിക്ക്, എംഎം അക്ബർ, മുജാഹിദ് ബാലുശ്ശേരി എന്നീ മത വെറിയന്മാർക്കെതിരെ കേസ് എടുക്കേണ്ടേ.

  • @thejpandakasalayil8600
    @thejpandakasalayil8600 2 ปีที่แล้ว +3

    What about Ballussary and Gaffor, are they exempted from this type of speaches.
    Shameless attitudes of politician's.

  • @nidhiniya2126
    @nidhiniya2126 2 ปีที่แล้ว +28

    Ballussery ormayundo vd. Satheesanu

    • @Dr.Nisamudheen.Kotta786
      @Dr.Nisamudheen.Kotta786 2 ปีที่แล้ว

      ഇവരൊക്കെ ആരാണ് രാഷ്ട്രിയ പ്രവർത്തകർ ആണോ? അല്ലേൽ മുസ്ലിം സംഘടനാ നേതാക്കൾ ആണോ?

    • @nidhiniya2126
      @nidhiniya2126 2 ปีที่แล้ว

      @@Dr.Nisamudheen.Kotta786 Ara ninak ariyille. Athinu ethire vd satheesan pinarayi onum ethirthu paranjilla lo.

    • @reghuprakash
      @reghuprakash 2 ปีที่แล้ว +3

      @@Dr.Nisamudheen.Kotta786 അത് നിങ്ങളുടെ വിഷയം. അവര്‍ വിദ്വേഷം പറയുന്നത് സമൂഹത്തോട് ആണ്. അപ്പോള്‍ ഇല്ലാത്ത നടപടി ഇപ്പോള്‍ മാത്രം.

  • @SidhiquDubai-k6j
    @SidhiquDubai-k6j 12 วันที่ผ่านมา +2

    ജാമ്യം അനുവദിക്കരുത്

  • @indianpower7597
    @indianpower7597 2 ปีที่แล้ว +18

    Satheesha remember how Congress party vanished from India.. For supporting...... 💣

    • @abhim1740
      @abhim1740 2 ปีที่แล้ว

      വിഡ്ഢി സതീശൻ കോൺഗ്രസിന്റെ പതനം ഉറപ്പുവരുത്തും

  • @kurianka3875
    @kurianka3875 2 ปีที่แล้ว +4

    ജോർജിനും മണിക്കും ഒരേ നിലവാരമാണ്. മകൻ പറയുന്നു ഇത് അപ്പന്റെ നിലപാടാണന്ന് , നിലപാടല്ല .. തോന്നിയപാട്.

  • @jinnu780
    @jinnu780 2 ปีที่แล้ว +19

    Support pc for standing truth

    • @HungJulian
      @HungJulian 2 ปีที่แล้ว +1

      സ്വന്തം പെണ്മക്കൾ എല്ലാം ചാട്ടക്കാരികളും ആൺമക്കൾ ഒന്നിനും കൊള്ളത്തില്ലാത്തവരും എന്ന് സ്വയം വിളിച്ചു പറയുന്ന ഈ പണി ഇനി എങ്കിലും ഒന്ന് നിർത്തി കൂടെ ? എന്തിന് ഇല്ലാത്തത് ഉണ്ടെന്ന് പറയുന്നു ?. നിങ്ങളുടെ മക്കളെ ആണ് നിങ്ങൾ നാണംകെടുത്തുന്നത് .നിങ്ങൾ ഇങ്ങനെ പറഞ്ഞു പറഞ്ഞ് ക്രിസ്ത്യൻ യുവജനങ്ങൾക് അന്തസോടെ പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥ ആയി . ക്രിസ്ത്യൻ സ്ത്രീ ആണെങ്കിൽ "ഓ ഇവർ ഒക്കെ എപ്പോ വേണേൽ ആരുടെ കൂടെ വേണമെങ്കിലും പോകും" എന്നും ക്രിസ്ത്യൻ പുരുഷൻ ആണെങ്കിൽ "ഒന്നിനും കൊള്ളത്തിലാത്ത നട്ടെല്ലില്ലാത്ത ഊളകൾ" ആയിട്ടും ആണ് കേരളം മുഴുവൻ നോക്കി കാണുന്നത് . അതിന് ഉത്തരവാദികൾ ഇങ്ങനെ ഉള്ളവർ ആണ് . ഇനി എങ്കിലും സ്വന്തം മക്കളെ നാണംകെടുത്തുന്നത് നിർത്തു .

    • @MohammedKutty-g4k
      @MohammedKutty-g4k 9 วันที่ผ่านมา

      Kallapanni❤❤

  • @anaspottchola1652
    @anaspottchola1652 15 วันที่ผ่านมา

    🔥🔥🔥👍സെപ്റ്റിക് ടാങ്കിന് പണി കിട്ടി 🤣🤣🤣

  • @karjitburgman4752
    @karjitburgman4752 2 ปีที่แล้ว +24

    യേശു ക്രിസ്തു പിഴച്ചുണ്ടായവൻ ആണെന്ന് പറഞ്ഞിട്ട് ഇവിടെ ഒരുത്തനും കേസ് എടുക്കുന്നതും കണ്ടിട്ടില്ല ,അതിനെതിരെ പ്രതികരിക്കുന്ന മാധ്യമങ്ങളെയും രാഷ്ട്രീയ നപുംസകങ്ങളെയും കണ്ടിട്ടില്ല ...

    • @bappuabdulla3544
      @bappuabdulla3544 2 ปีที่แล้ว +1

      കേസ് കൊടുക്കൂ
      PC ക്ക് എതിരെ പത്തിലധികം പരാതികളുണ്ട്

    • @abdulazeez8241
      @abdulazeez8241 16 วันที่ผ่านมา

      എടനുണയാ ആരാ അങ്ങനെ പ്രസംഗിച്ചത്? നിൻ്റെ ഫാദറാണോ?

    • @kishorejoe686
      @kishorejoe686 15 วันที่ผ่านมา

      Athaaraa angane paranje??

  • @jamalupullat9947
    @jamalupullat9947 9 วันที่ผ่านมา

    Very Very good thanks

  • @anilkumarsivadasanpillai8958
    @anilkumarsivadasanpillai8958 2 ปีที่แล้ว +21

    ബീഡി സതീശൻ 4 വോട്ട് കിട്ടാൻ പറ്റിയ അവസരം

  • @jeevansoorya2169
    @jeevansoorya2169 2 ปีที่แล้ว +14

    അടുത്ത.. ബിജെപി യുടെ നോമിനെറ്റെഡ്... MP... സഹായിച്ച പോലീസിനും പരാതി കൊടുത്ത നേതാവിനും.. പിസി.. നന്ദി അറിയിക്കുന്നു 😜😜😜!!

    • @nigiyu
      @nigiyu 2 ปีที่แล้ว +3

      നന്നായി.... ... ബിജെപി kerala ഘടകം ഇയാളുടെ കുത്തി തിരിപ്പ് കാരണം ഒരു വഴികാവും.... അതാണ് അനുഭവം

  • @ShajiP-op7gz
    @ShajiP-op7gz 14 วันที่ผ่านมา +1

    PCയുടെ കോടതിയാണല്ലോ
    ജാമ്യം റെഡി.
    ഇയ്യാളെ കൊണ്ട്
    പറയിപ്പിക്കുന്നത് പാർട്ടിയാണ്.

  • @user-oz7rk1td8j
    @user-oz7rk1td8j 2 ปีที่แล้ว +4

    Government നിയമം നടപ്പിലാക്കിയാൽ തീരുന്ന പ്രശ്നമേ ഇന്ന് നമ്മുടെ നാട്ടിലുള്ളഉ

  • @panfit7021
    @panfit7021 2 ปีที่แล้ว +62

    സത്യ० പറഞ്ഞ ജോർജിനെ വെറുതെവിടുക

    • @shahidafreed1869
      @shahidafreed1869 2 ปีที่แล้ว +3

      വിട്ടേക്കാം സർ

    • @mohammedRishad711
      @mohammedRishad711 2 ปีที่แล้ว

      താങ്കൾ ഹോട്ടലിൽ കയറുമ്പോൾ ശ്രദ്ധിക്കണേ 🤣

    • @shamilashameer1545
      @shamilashameer1545 15 วันที่ผ่านมา

      Adiyan😂😂

  • @captian1618
    @captian1618 2 ปีที่แล้ว

    എന്നിട്ടെന്തായി ജാമ്യമില്ല വകുപ്പ് 😂

  • @SalimSalimA-s5n
    @SalimSalimA-s5n 16 วันที่ผ่านมา +1

    ഇതും അതുപോലെതന്നെ കേസെടുത്തത് ഒരു പ്രദർശനം ജാമ്യാപേക്ഷയെ പോലീസ് എതിർക്കുകയില്ല ഉടൻതന്നെ ജാമ്യം കിട്ടി ജോർജ് പുറത്തുവന്നു ഇതിലും വലുത് പറയും

  • @prarthanajanani829
    @prarthanajanani829 2 ปีที่แล้ว +47

    PC ക്കൊപ്പം

    • @KL20235
      @KL20235 2 ปีที่แล้ว +2

      Thettathinoppam

  • @basheervm3719
    @basheervm3719 12 วันที่ผ่านมา +1

    മാനസികരോഗി യാണോ? അവർക്ക് എന്തും പറയാം ചെയ്യാം

  • @mathewcyr563
    @mathewcyr563 2 ปีที่แล้ว +1

    സിപിഐഎം 🤍🤍🤍 എൽഡിഎഫ് സർക്കാർ ♥️♥️♥️

  • @devild5133
    @devild5133 2 ปีที่แล้ว +39

    മുജാഹിദ് ബാലുശ്ശേരിയുടെ മത വിദ്വേഷപ്രസംഗം എന്തുകൊണ്ട് ഇതുപോലെ ചർച്ച ചെയ്തില്ല. ആ വിദ്വേഷ പ്രസംഗത്തിന് എതിരായി ഒരു അന്തിചർച്ചയും,ഒരു മന്ത്രിയുടെയും FB പോസ്റ്റും ഇതുവരെ കണ്ടിട്ടില്ല, എന്തേ അത് ഒന്നും എതിർക്കപ്പെടേണ്ടത് അല്ലെ, ഇതാണോ സാംസ്‌കാരിക കേരളം വിളിച്ചോതുന്ന മതേതര കേരളം

    • @karjitburgman4752
      @karjitburgman4752 2 ปีที่แล้ว +1

      Athariyille ?sudaopikalkku ithu badhakamalla

  • @moosamalar7657
    @moosamalar7657 9 วันที่ผ่านมา

    100% correct

  • @lpkgfrfssdgjk
    @lpkgfrfssdgjk 2 ปีที่แล้ว +14

    Ente family oru vote ini Congress kittila..Christian oru villayum illath..

    • @humanitarian9685
      @humanitarian9685 2 ปีที่แล้ว

      @@HungJulian എന്തൊരു തേങ്ങയാ ഈ പറഞ്ഞത്. ഇങ്ങനൊക്കെയാണ് കേരളം ക്രിസ്ത്യാനിയെ കാണുന്നതെന്നോ? എവിടുന്നു സമ്പാദിച്ചു ഇത്രേം അറിവ്🤭

  • @sadiqsadiq9100
    @sadiqsadiq9100 2 วันที่ผ่านมา

    സൂപ്പർ

  • @SalimSalimA-s5n
    @SalimSalimA-s5n 14 วันที่ผ่านมา

    ഏഴു പോലീസ് സ്റ്റേഷനുകളിൽ പരാതി കൊടുത്തതിനുശേഷം നടപടി ഒന്നും പ്രതിഷേധം കനക്കും എന്ന് കണ്ടപ്പോൾ ഒരു അറസ്റ്റ് ഈ വർഗീയ ഭീകരൻ ജാമ്യത്തിനുള്ള എല്ലാ കാര്യങ്ങളും ചെയ്തു എന്ന് വിശ്വസിക്കുന്നു അതുകൊണ്ടാണ് ഇപ്പോൾ ഈ ഒരു അറസ്റ്റിൽ കോടതിയിൽ ഹാജരാക്കുമ്പോൾ ഇയാൾക്കെതിരെ പോലീസ് മൗനം പാലിക്കും കോടതി ജാമ്യത്തിലും വീടും

  • @MuhammedaliMelethil
    @MuhammedaliMelethil 8 วันที่ผ่านมา

    അരിയൊയും മലരും മാത്രം എടുത്താൽ മടിഭീകരം

  • @maheshmahi4431
    @maheshmahi4431 2 ปีที่แล้ว +17

    മുജാഹിദ് ബാലുശ്ശേരി:
    "അമ്പലങ്ങൾക്ക് സംഭാവന നല്കുന്നത് വേശ്യലയങ്ങൾക് പണം നല്കുന്നതിനു തുല്യമാണ്.
    അമ്പലങ്ങളിൽ പോകുന്നവർ നരകത്തിലെത്തും".
    മുജാഹിദ് ബാലുശ്ശേരി പൊലീസ് കസ്റ്റഡിയിലായില്ല, ജയിലിലുമായില്ല. മതേതരത്വത്തിന്റെ അപ്പോസ്തലന്മാരായ കേരള മാധ്യമ വേശ്യകൾ ആ വിഷയം ചർച്ച ചെയ്തില്ല.
    അതാണ് കേരളത്തിലെ കപട മതേതരത്വം,
    അതിൽ LDF-UDF ഒറ്റക്കെട്ടാണ്.
    പാലാ ബിഷപ്പ്, പിസി ജോർജ് പ്രസംഗം നിയമ നടപടി നേരിട്ടപ്പോൾ അതിനേക്കാൾ വിഷം നിറഞ്ഞ മുജാഹിദ് ബാലുശ്ശേരി യുടെ പ്രസംഗത്തിനെതിരെ ചെറു വിരലനക്കാൻ കേരള സർക്കാരോ, സിപിഎമ്മോ, കോൺഗ്രസ്സോ, ഇവർ മതേതരരെന്ന് പറഞ്ഞു കൂടെ കൂട്ടിയ മുസ്ലിം ലീഗോ, ഐ എൻ എല്ലോ തയ്യാറായില്ല.
    എന്നിട്ടും മരമണ്ടന്മാരായ ഹൈന്ദവ ക്രൈസ്തവ അണികൾ ഈ പാർട്ടികൾക്ക് വേണ്ടി ജയ് വിളിക്കും, കലികാലം...

    • @nujoomkhan
      @nujoomkhan 2 ปีที่แล้ว +1

      Ningal case koduth aa vanathe akathidikku..oru vargeeyavaadhikalem vechuporuppikan patilla

  • @AbdhurhmnT
    @AbdhurhmnT 8 วันที่ผ่านมา

    സടീഷൻ പറഞ്ഞത് നൂറു ശതമാനം ശരിയാണ്

  • @namemv
    @namemv 2 ปีที่แล้ว

    Shave PC...🔥🔥

  • @majeedandikkadan5860
    @majeedandikkadan5860 14 วันที่ผ่านมา

    അറസ്റ്റിനേക്കാൾ സ്പീഡിൽ പുറത്തു വരും
    അതിനേക്കാൾ സ്പീഡിൽ അടുത്ത " പാകിസ്ഥാൻ " പുറത്തു വരും

  • @nazarustad5229
    @nazarustad5229 16 วันที่ผ่านมา

    ഇവനെ പറഞ്ഞു വിടുകയാണ്, പാണകാട് തങ്ങൾക്കോ, അതുപോലെയുള്ള മുസ്ലിംങ്ങൾക്കോ ഇവിടുത്തെ മറ്റു സമുദായങ്ങളെ ചീത്ത വിളിക്കാൻ അറിയില്ലേ 😊😊😊

  • @jibingeorge6523
    @jibingeorge6523 2 ปีที่แล้ว +10

    അറസ്റ്റിൽ സന്തോഷം 😘

  • @Olfactory66
    @Olfactory66 2 ปีที่แล้ว +2

    VD Satheeshan 💖💖💖👌👌👌

  • @AjayanN-up8yc
    @AjayanN-up8yc 17 วันที่ผ่านมา

    VD. സാദീശ ആര് പറഞലും കേസ്. എടുക്കണം. എല്ലാപേരും. ഒരുപോലാണ്

  • @AbdulMajeed-jd3px
    @AbdulMajeed-jd3px 16 วันที่ผ่านมา

    Very correct

  • @Taaz-b4z
    @Taaz-b4z 16 วันที่ผ่านมา

    മിഡിയ വൺ❤

  • @anupgopalvarma9297
    @anupgopalvarma9297 2 ปีที่แล้ว +9

    അസ്ത്രം ഗഫുർ പറഞ്ഞപ്പോളും , ബാലുശ്ശേരി പറഞ്ഞപ്പോളും ഇല്ലാത്ത പ്രശനം പി സി ജോർജ്
    പറഞ്ഞപ്പോൾ സാംസ്‌കാരിക നക്കികൾ ഉണർന്നു , പ്രെസ്സ്റ്റിട്യൂട് കൾ ഗർജ്ജിക്കുന്നു😂😂😂

  • @anild5370
    @anild5370 2 ปีที่แล้ว +6

    Vd പറഞ്ഞത് വളരെ sariyanu

  • @ramlakoya7027
    @ramlakoya7027 7 วันที่ผ่านมา

    ഒരാളെ വെറുതെ വിട്ടാൽ പിന്നെ ആർക്കും എന്തും പറയാൻ ഒരു മടിയും ഉണ്ടാവില്ല പിന്നെ ഈ കേരളം നശിക്കും ഉറപ്പ്

  • @SAYEDAZHARMUNAFFAR
    @SAYEDAZHARMUNAFFAR 17 วันที่ผ่านมา

    ഇപ്പോൾ പുതിയതും ചാനൽ ചർച്ചയിൽ പറഞ്ഞു അതിന് Pc ക്ക് എതിരെ നടപടി ഇല്ല പിണറായി പോലിസ് അനങ്ങാപറ. ഈ നുസ് മുമ്പുള്ള ന്യുസ് ണ്. ഇപ്പോൾ പറഞ്ഞത് പിണറായ് ഡിലിങ്ങണ് അറസ്സില്ല

  • @bee4743
    @bee4743 2 ปีที่แล้ว +6

    Congressnt karyam theerumanamai

  • @robertkj2314
    @robertkj2314 2 ปีที่แล้ว +7

    കേരളത്തിൽ ബിജെപി വളരാൻ PC George തുടക്കം കുറിച്ചു എന്നു കരുതാം അല്ലേ?.

  • @SamadMk-i8f
    @SamadMk-i8f 16 วันที่ผ่านมา

    Good decision.

  • @govindmenon5837
    @govindmenon5837 2 ปีที่แล้ว +9

    Get lost VD we the nationalist are solidly with PC

  • @ramlakoya7027
    @ramlakoya7027 7 วันที่ผ่านมา

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂സന്തോഷം 😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @fawzanahamed
    @fawzanahamed 2 ปีที่แล้ว +4

    VD the leader 💚🔥

  • @vks9289
    @vks9289 2 ปีที่แล้ว +6

    ഫസലു gappor എതിരെ കേസ് എടുത്തിട്ട് ഉണ്ടോ

  • @krishnannair6515
    @krishnannair6515 2 ปีที่แล้ว +6

    Mujaahid baluseriye. Arast. Cheyyumo

    • @HassanHassan-un9ll
      @HassanHassan-un9ll 14 วันที่ผ่านมา

      Balu sheri yead samudaaysthd bikaravaadi yaaki etthara visham cheetitunnadine naigarikunnad nindokke manasthithi yendaan

  • @gayatridevip7049
    @gayatridevip7049 2 ปีที่แล้ว +2

    ഫസൽ ഗഫൂറിനെ എപ്പോഴാ അറസ്റ്റ് ചെയ്യുക?

  • @plantqueendom5258
    @plantqueendom5258 2 ปีที่แล้ว

    Very good decision...

  • @aswinmadhavan8650
    @aswinmadhavan8650 2 ปีที่แล้ว +2

    വോട്ട് ബാങ്ക് അതല്ലേ എല്ലാം 😄

  • @sidheequevaranakkara2924
    @sidheequevaranakkara2924 10 วันที่ผ่านมา

    അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ അറസ്റ്റ് ചെയ്ത് kerala പോലിസ് ന് അഭിവാദ്യങ്ങൾ

  • @quietnessisnotweakness1410
    @quietnessisnotweakness1410 2 ปีที่แล้ว +5

    പിസി ജോർജ്ന് ബലയയാടയി രാഷ്ട്രീയ മുതലെടുപ്പിന് അവസരം

  • @gayatridevip7049
    @gayatridevip7049 2 ปีที่แล้ว +6

    എത്ര മൊയ്ല്യാർ മാരെ ഇനി കസ്റ്റഡിയിലെടുക്കും?

  • @byjubyju4053
    @byjubyju4053 2 ปีที่แล้ว +7

    സതീശ ഇതിലും വലിയ വർഗ്ഗീയത പറഞ്ഞ പോൾ നിങ്ങൾ എവിടയായിരുന്നു

  • @krishnannair6515
    @krishnannair6515 2 ปีที่แล้ว +2

    VD kallananu

  • @lpkgfrfssdgjk
    @lpkgfrfssdgjk 2 ปีที่แล้ว +9

    Christian no vote Congress, cpm party,,,

    • @Dr.Nisamudheen.Kotta786
      @Dr.Nisamudheen.Kotta786 2 ปีที่แล้ว +2

      ക്രസ്ത്യൻ എന്ന് പറയാണ്ട, കൃസങ്കികളുടെ എന്ന് പറ, യഥാർത്ഥ ക്രസ്ത്യൻ വിഭാഗം ഈ നാട്ടിൽ സ്നേഹത്തോടെ സഹോദര്യതോടെ ജീവിക്കുന്നുണ്ട്

    • @allangeorge2937
      @allangeorge2937 2 ปีที่แล้ว

      Fake alle

    • @indianpower7597
      @indianpower7597 2 ปีที่แล้ว

      @@Dr.Nisamudheen.Kotta786 ini swapnam kandoo

  • @sanals811
    @sanals811 2 ปีที่แล้ว +7

    മുജാഹിദ് ബാലുശ്ശേരിക്കെതിരെ VD സതീശന് ഇങ്ങനെയൊരു പ്രസ്താവന ഇറക്കാൻ നട്ടെല്ലുണ്ടോ..?

  • @chenthamarakshank-i8v
    @chenthamarakshank-i8v 14 วันที่ผ่านมา

    ലാൽ സലാം സഖാവെ. ലാൽസലാം !!

  • @m1983n1
    @m1983n1 2 ปีที่แล้ว +5

    PC 💪💪💪💪💪💪

  • @ismailnalakathpaduvingal7657
    @ismailnalakathpaduvingal7657 12 วันที่ผ่านมา

    Very Good😂

  • @saji5507
    @saji5507 2 ปีที่แล้ว +1

    ബീഡി..സതീശൻ

    • @iqbal9141
      @iqbal9141 2 ปีที่แล้ว

      Addehathe beedi satheeshan taangal vilikunnath enth kondaanu bro ? thaangalude arivil undo beedi vali

  • @ghgh977
    @ghgh977 16 วันที่ผ่านมา

    THANTHAYILLATHA.P.C

  • @bijunair9800
    @bijunair9800 2 ปีที่แล้ว +4

    മനുഷ്യനെ പട്ടാപകൽ വെട്ടി കൊന്ന വരെ പിടിയ്ക്കാൻ പോലീസി നെ കഴിയുന്നി ല്ല

  • @mathewcyr563
    @mathewcyr563 2 ปีที่แล้ว

    Pinarayi the leader ♥️♥️♥️🤍🤍🤍♥️♥️♥️

  • @chandramohankurup1627
    @chandramohankurup1627 2 ปีที่แล้ว +8

    ഇവിടെ ഹിന്ദുക്കൾ വോട്ടു ബാങ്കല്ല സതീശൻ. ജിഹാദി വോട്ടുകൊണ്ട് പലരും ജയിക്കുന്നുണ്ട്

  • @iamhere8140
    @iamhere8140 2 ปีที่แล้ว +1

    This makes a mammoth change in kerala politics.

    • @indianpower7597
      @indianpower7597 2 ปีที่แล้ว +3

      No doubt.. Majority hindus and Christians going to vote for bjp

    • @jaseeljp3432
      @jaseeljp3432 2 ปีที่แล้ว

      @@indianpower7597 🤣

    • @mnbvcxzzxcvbnm
      @mnbvcxzzxcvbnm 2 ปีที่แล้ว

      ആഹ്‌ നോക്കി ഇരുന്നോ 😂😂

  • @faizalschannel4491
    @faizalschannel4491 2 ปีที่แล้ว

    VDS💖💪💪

  • @shamilashameer1545
    @shamilashameer1545 15 วันที่ผ่านมา +2

    ഇപ്പൊ പ്പോഴെങ്കിലും എടുത്തല്ലോ 🙏🙏🙏

  • @theotherside5851
    @theotherside5851 2 ปีที่แล้ว +4

    Mujahid balusherry, O abudullah, MES Gafoor ARREST cheyyuka..

  • @shibil2639
    @shibil2639 2 ปีที่แล้ว

    Kerala police enna summavaa😍

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 15 วันที่ผ่านมา +2

    ഇതിനെ സർക്കാറിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കോടതിക്കും. ഇത് ബോധ്യപ്പെടണം. കേസിന്റെ ഗൗരവം മനസിലാക്കി. ജാമ്യം കൊടുക്കരുത്.. 45 ദിവസം. ജയിലിൽ കിടന്നാൽ. അവിടെ തീരും. ഈ വർഗീയ കോമരങ്ങളുടെ . അഹങ്കാരം.

  • @maneshpm7366
    @maneshpm7366 2 ปีที่แล้ว +7

    Sathiyam annu paranje evide angen annu

  • @BijuPm-g6r
    @BijuPm-g6r 11 วันที่ผ่านมา

    😂😂😂😂😂😂aanavaiyaranakathukedakknam😂😂😂😂

  • @rajuvarma5338
    @rajuvarma5338 2 ปีที่แล้ว +7

    കേരളത്തിൽ. ക്രിസ്താനികൾ BJP.. യിലേക്ക് പ്പോകും..

  • @ajeeshabraham2400
    @ajeeshabraham2400 2 ปีที่แล้ว +6

    പിസി ജോർജ് കി ജയ്

  • @shukoorkaje3062
    @shukoorkaje3062 2 ปีที่แล้ว +2

    VD ❤️❤️❤️

  • @SalimYSalimY-l6z
    @SalimYSalimY-l6z 14 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vishnuvichu1849
    @vishnuvichu1849 2 ปีที่แล้ว +1

    VD👍👍👍

  • @babudasdas5097
    @babudasdas5097 2 ปีที่แล้ว +1

    ഒരു സുപ്രഭാതത്തിൽ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം അബദ്ധത്തിൽ കോൺഗ്രസ്‌ കൊടുത്തപ്പോൾ അൽപ്പന് അർത്ഥം കിട്ടിയപ്പോൾ അർദ്ധരാത്രി കൂടപ്പിടിച്ചപോലെയാണ് വീഡി. സതീശൻ എന്ന കോൺഗ്രസിന്റെ അന്തകൻ. പിണറായിക്ക് വേണ്ടി കുരക്കുക. ഇതെല്ലാതെ വേറെ കോൺഗ്രസിനെ നന്നാക്കാൻ ഇയാൾക്ക് സമയം ഇല്ല. കെ. വി. തോമസ്സിനെയല്ല, സതീശൻ എന്ന കോൺഗ്രസിന്റെ വഴിമുടക്കിയെ ആണ് പാർട്ടിയിൽ നിന്നും പുറത്താക്കേണ്ടത്. കെ. സുധാകരൻ കോൺഗ്രെസ്സുകാർക്ക് ഊർജം നൽകുമ്പോൾ അതിനൊപ്പം നിൽക്കാതെ പിണറായി സിപിഎം സ്തുതിയുമായി നടക്കുന്ന സതീശൻ. പാർട്ടിയുടെ നയങ്ങൾ പറയാനും നിർദേശം കൊടുക്കുവാനും ഇവിടെ ശക്തനായ കെപിസിസി പ്രസിഡന്റ്‌ ഉണ്ട്. പ്രതിപക്ഷ നേതാവായിരുന്നു സതീശൻ ഉണ്ടാക്കേണ്ട. അൽപ്പന് അർത്ഥം കിട്ടിയപോലെ.

  • @maniperisseri2009
    @maniperisseri2009 2 ปีที่แล้ว

    ഒന്നിനും ഒരു നടപടികളും ഉണ്ടാകുന്നില്ല

  • @muhammedshahabaz3138
    @muhammedshahabaz3138 14 วันที่ผ่านมา

    👍👍👍👍👍👍🤔👍🤔🤔🤔👍🤔🤔🤔👍

  • @MohammedKutty-g4k
    @MohammedKutty-g4k 9 วันที่ผ่านมา +1

    Kummanapatty

  • @Mdra391
    @Mdra391 2 ปีที่แล้ว +5

    പോടാ PC ജോർജ്... Campion തുടങ്ങി...

  • @roopamstudiopta6035
    @roopamstudiopta6035 2 ปีที่แล้ว

    Boosting:- if there NO NO is media coverage these types of creatures will and must keep quite

  • @safiyack6048
    @safiyack6048 13 วันที่ผ่านมา

    V D S JAI ❤❤❤❤❤❤

  • @Salam-n3m
    @Salam-n3m 12 วันที่ผ่านมา

    Adhigariga Hanny rosinte pinnaleya Adhannello loogam kanda etavum valiya prashnnam

  • @flyingbeast4096
    @flyingbeast4096 2 ปีที่แล้ว

    vadha shikshakk vidhikkappett abudhabi jayilil undayirunna beks krishnane one crore nnu mukalil mochanadravyam koduttu mochippicha usafali , shop japtiyilayi peruvaziyilaya Hindu sahodarikku 10 lakh ketti usafali, oro varshavum tande nattile Hindu tempilinum Christian Churchinum 5 lakh veedam mudangade kodukkunna usafali. ജാതി നോക്കിയില്ല. സഹിഷ്ണുതയാണ് കേരളം.അത് തകര്‍ക്കാനാണ് രാഷ്ട്രീയ ലാഭത്തിന് ഇവർ ശ്രമിക്കുന്നത്.

    • @manojvs8424
      @manojvs8424 2 ปีที่แล้ว

      ശരിയാണോ ?
      ഇവിടെ രാജഭരണം നിലനിന്നപ്പോൾ എല്ലാവരും മതത്തിനതീതമായി തുല്യരായിരുന്നു .....
      ജനാധിപത്യം വന്നപ്പോൾ മതത്തിനായി പ്രാധാന്യം ...... ജനത്തിനല്ല ......
      യൂസഫലി എന്ന ഒരാളെ മാത്രമേ നിങ്ങൾ കാണൂ ..... മറ്റ് മതസ്തരായവർ കൊട്ടുക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ നിങ്ങൾ വിസ്മരിക്കുന്നു....
      സായ് ബാബ ട്രസ്റ്റ്, എത്ര വലിയ രോഗത്തിനും ചികിത്സാ സഹായം ചെയ്യുന്നു, വീട്ടുകൾ കൊടുക്കുന്നു .... അമ്യതാനന്ദമയി മഠം, രാമകൃഷ്ണ മിഷൻ, .... CM I മിഷനറീസ് ..... ഇതൊന്നും നിങ്ങൾ കാണാത്തത് എന്ത് കൊണ്ടാണ് ? കാരണം നിങ്ങൾ ക്ക് മുസ്വീമിനെ പുകഴ്ത്തിയാൽ സ്വർഗ്ഗം കിട്ടും എന്നുള്ളതിനാലും, അവന്റെ മറ്റു െതറ്റുകൾ . മറച്ചു വക്കണം എന്നുള്ളതിനാലുമാണ് .....സാരമില്ല നിങ്ങൾ പഠിച്ചത് അങ്ങനെയാണ് ....... പക്ഷെ ഒന്നുണ്ട് "ശരി ആരു ചെയ്താലും "ശരി" തന്നെയാണ് .... അതായത് തെറ്റ് "ആരു ചെയ്താലും അത് തെറ്റുമാണ് "
      🙏

    • @flyingbeast4096
      @flyingbeast4096 2 ปีที่แล้ว

      @@manojvs8424 എല്ലാ മതത്തിലും സഹിഷ്ണുത ഉള്ളവരുണ്ട്. സമ്മതിക്കുന്നു. വർഗ്ഗീയ വിഷങ്ങളേ സൂക്ഷിക്കുക. popular front സമ്മേളനത്തിൽ മുമ്പ് PC George പ്രസംഗിച്ചത് youtube ൽ കാണുക.

  • @abdulvahidk7649
    @abdulvahidk7649 2 ปีที่แล้ว

    പിന്നെ

  • @lifeline6295
    @lifeline6295 2 ปีที่แล้ว +4

    ഇമ്മാതിരി വിഷം ചീട്ടുന്ന പരാമർശം ആര് പറഞ്ഞാലും അവർക്കെതിരെ പോലീസ് കർഷമായി നടപടി സ്വീകരിക്കണം.. രാജ്യത്തിന്റെ നിയമം.. നിയമമായി കൈകാര്യം ചെയ്താൽ ഒരുപാട് ചെയ്തികൾ ഇവിടെ ഇല്ലാതാവും.

  • @lpkgfrfssdgjk
    @lpkgfrfssdgjk 2 ปีที่แล้ว +4

    Cpm,Congress muslims jihadi party cpm,Congress muslims jihadi party,,com,Congress muslims jihadi party,,cpm,Congress muslims jihadi party

  • @mahamoodkizhakke6501
    @mahamoodkizhakke6501 15 วันที่ผ่านมา

    💯💯💯👍👍👍👍

  • @roymonyelavilayil2056
    @roymonyelavilayil2056 2 ปีที่แล้ว

    V D S avra adicha thiru manikata

  • @pradeepbabu926
    @pradeepbabu926 2 ปีที่แล้ว +2

    Palarum ethinu munpu palathum paranjittundallo. Appol VD thankal evide aayirunnu

  • @fasalmuhammedponnanifasalp4760
    @fasalmuhammedponnanifasalp4760 2 ปีที่แล้ว +1

    സങ്കികളുടെ കേസ് ഒതുക്കി തീർത്ത ചാണ്ടിയുടെ കോൺഗ്രസിന്റെ vd ക്ക് ഇത്തിരിയെങ്കിലും ഉള്ളുപ്പുണ്ടോ ഇങ്ങിനെ പറയാൻ ഇത് വരെ പിണറായിക്ക് ഇവരെ തൊടാൻ പറ്റുമോ എന്നാണ് ഇപ്പോൾ പറയുന്നു ഞങ്ങൾ കാരണം ആണെന്ന് 🤣🤣🤣

    • @gulsarudeenpakrthe6501
      @gulsarudeenpakrthe6501 2 ปีที่แล้ว

      Sankikalodu epozhum mridhu sameepaname pinurayi sarkar kanichittullu pagal pole sathyam aanu ishtam pole thelivundu thala kammikalk panayam vechal chuvapp nirachu Kavi aayavanmarum changadhimaragum